പ്രണാമം തിരുമേനി🙏 ഇത്ര രസകരമായി ഇതിഹാസം ,പുരാണം തുടങ്ങിയവയെ അവതരിപ്പിച്ച് കേൾക്കുന്നത് ഇതാദ്യമായാണ് കേൾക്കാൻ സാധിച്ചത്.ഒരുപാട് സന്തോഷം. സമകാലിക വിഷയങ്ങളുമായി ഓരോ കഥയേയും ബന്ധിപ്പിക്കുന്നത് പെട്ടെന്ന് അർത്ഥവും. ആശയവും ഗ്രഹിക്കാൻ ഏറെ സഹായിക്കുന്നു. എല്ലാ ജോലികളും പെട്ടെന്ന് ചെയ്തവസാനിപ്പിച്ച് ദിവസത്തിൽ രണ്ടു മണിക്കൂർ സമയം തിരുമേനിയുടെ രാമായണം, മഹാഭാരതം, ഭാഗവതം ഇവയെല്ലാം കേൾക്കാൻ സമയം കണ്ടെത്തുന്നു. മീഡിയ ഭഗവാന്റെ പതിനൊന്നാമത്തെ അവതാരം തന്നെയാണ്. മീഡിയ ഉണ്ടായതു കൊണ്ടാണല്ലോ ഭഗവാന്റ അവതാര മഹിമകൾ ഭക്തിയോടെ ശ്രവിക്കാൻ സാധിച്ചത്. വളരെ വളരെ സന്തോഷം .എത്രകേട്ടാലും മതിവരാത്ത അവസ്ഥയിലേയ്ക്ക് എന്റെ മനസ്സിനെ മാറ്റിയത് തിരുമേനിയുടെ അവതരണ ശൈലി തന്നെയാണ്. ഒരു പാട് നന്ദിയോടെ🙏🙏🙏🙏🙏🙏🙏🙏
@ambadyrampotty7337 Жыл бұрын
❤
@haridasanmanjapatta79912 жыл бұрын
ശ്രീ വാമനമൂർത്തേ നമസ്ക്കരിക്കുന്നു 🙏
@ratnavallymp93232 ай бұрын
Om namobagavathe vasudevaya
@parameswaranpengad32494 ай бұрын
ധരാളം വീഡിയോകൾ ശ്രദ്ധിക്കാറുണ്ട്. എല്ലാം മെച്ചപ്പെട്ടവ തന്നെ. നമസ്തേ ഗുരോ.ഓം നമോ ഭഗവതേ വാസുദേവായ.. 🙏🏼🙏🏼🙏🏼 Parameswaran Pengad. 17-9-24
@k.chandrannair6421 Жыл бұрын
ഓം നമോ നാരായണായ 🙏🙏🙏 നമസ്കാരം സ്വാമിജി 🙏🙏🙏
@vidyavathinandanan55962 ай бұрын
Entirely different prabhashanam in all aspects.really wonderful..unbelievable.....oro video theerumbozhum ethrayum vegam aduthath kathirikunnu...Bhagavan anugrahicha punya janmam. Vineetha pranamam
Thanks 👍 to the very good message about the entrance test.
@HaHa-mp2jn4 жыл бұрын
Pransmam guruji
@nvnair2323 жыл бұрын
വളരെ നന്നായി🙏🙏
@jayadevankp4464 Жыл бұрын
നമോ നാരായണായ
@vijayaelayath5719 Жыл бұрын
Namastheji
@manumanoharan99524 жыл бұрын
ജീവിതത്തിനു ഒരു അർത്ഥം ഉണ്ടെന്നു തോന്നുന്നു ഭാഗവതം കേൾക്കുമ്പോൾ
@anumol55 Жыл бұрын
Seriya❤
@UshaMadhavan-b6k2 ай бұрын
ഹരേകൃഷ്ണ
@prasadmr81805 жыл бұрын
നമസ്തേ ജി
@chandrikaathickal76554 жыл бұрын
Aho bag yam waiting to listen the next part
@sivadasandasan28842 жыл бұрын
🙏🙏🙏🙏🙏നമസ്കാരം
@prasadmr81805 жыл бұрын
thanKS
@kalipurayathbalachandran2694 ай бұрын
Narayana...Narayana...Narayana.
@pkc18674 жыл бұрын
ഓണാശംസകൾ
@rajeevshanthi93543 жыл бұрын
നമസ്കാരം
@krishnapriyasasidharan86743 жыл бұрын
നമസ്തേ തിരുമേനി
@syam27144 жыл бұрын
👍❤️🙏
@krishnannambiar36353 жыл бұрын
🙏🙏🙏🌹🌹
@sreedevip.k67415 жыл бұрын
നമസ്കാരം തിരുമേനി..... ഇതിന്റെ ബാക്കി വരുന്ന ഭാഗം കൂടി upload ചെയ്യാമോ.... പൂച്ചക്കുഞ്ഞ് കൈതൊഴുത് പിടിക്കുന്ന തുവരെ മാത്രമേ ഉള്ളൂ..... ബാക്കി കൂടി കേൾക്കാൻ ആഗ്രഹിക്കുന്നു.
@gangadharannambiar72284 жыл бұрын
🙏🙏🙏
@rajand5100 Жыл бұрын
അത്യാവശ്യം
@kalyanchaithanya74604 жыл бұрын
Hari Om! Your name is preceded by PARAMAHAMSA.....
@sreedeviambalapuram57563 жыл бұрын
സരസം.സാരസമ്പൂര്‍ണ്ണം..നമോവാകം ..
@RajeshKumar-fx9nq4 жыл бұрын
സൂപ്പർ
@sreejithsreejith24555 жыл бұрын
kettukathakal maathram
@HaHa-mp2jn4 жыл бұрын
Nee sudappikki pirannavan alle
@ruparani78104 жыл бұрын
കെട്ടുകഥ എന്തിനാണ് കേൾക്കാൻ വന്നത്?
@geethareji40404 жыл бұрын
Good presentation and clarity of language, very interested sir
@velayudhanveliyath40294 жыл бұрын
സ്വാമി ഒരുകാര്യം തീർച്ചയാണ്. ഈ കേരളത്തിലെ ഹിന്ദുക്കൾ ഞെരിഞ്ഞിൽ പോലെ ഉള്ളവരാണ്. എന്തൊക്കെ നന്നാവാനുള്ള കാരിയങ്ങള് പറഞ്ഞുകൊടുത്താലും അവർ ശരിയാകില്ല. എന്തിനെയും critisize ചെയ്തു അവൻ മഹാനാവാൻ ശ്രമിക്കും എന്നാൽ അവൻ നശിച്ചു നാറാണകല്ല് ആവുകയും ചെയ്യും. മറ്റുള്ളവരെക്കൂടി ചീത്തയാക്കുകയും ചെയ്യും