@@sreenathsree9029 ബർബരീകൻ്റെ തല ശ്രീകൃഷ്ണൻ സുദർശനത്തിൽ വേർപെടുത്തി, അദ്ദേഹത്തിൻ്റെ അഭ്യർത്ഥന പ്രകാരം,,, യുദ്ധം കഴിയുന്നതുവരെ ബർബരികന് ജീവൻ ഉണ്ടായിരുന്നു,,
പ്രധീയുംനൻ ഭീഷമരെയും കർണ്ണനെയും ബന്ധിയാക്കിയ ആ കഥ ഒന്ന് പറയാമോ ഞാൻ ഇതുവരെ കേട്ടിട്ടില്ല.. Plz ഒരു വീഡിയോ ചെയ്യാമോ
@rajeshswamiyesharnamyyapa77283 жыл бұрын
@@unnikrishnan333 കറക്റ്റ്
@knsoman30763 жыл бұрын
🙏🌾 Jai Shree Krishna 🌾💐🌺🌼🙏
@vishnuvk14213 жыл бұрын
പ്രധീയുംനൻ ഭീഷമരെയും കർണ്ണനെയും ബന്ധിയാക്കിയ ആ കഥ ഒന്ന് പറയാമോ ഞാൻ ഇതുവരെ കേട്ടിട്ടില്ല.. Plz ഒരു വീഡിയോ ചെയ്യാമോ
@Rahul101173 жыл бұрын
My real hero Karnan❣️❣️💪
@user-ko9fg6cn6u3 жыл бұрын
ബലരാമനെ കൃഷ്ണൻ നെെസായി ഒതുക്കിയതാ... War ഒരു one man show ആകാതിരിക്കാൻ... അങ്ങേര് ധുര്യോധനന്റെ കൂടെയേ നിൽക്കൂ.. പാണ്ടവരെ എടുത്തു ഭിത്തിയിൽ ഒട്ടിച്ചേനേ..
അതെ ബാർബിയൻ എന്നാ യോദ്ധാവും യുദ്ധത്തിന് മുൻപേ മരണപെട്ടു തന്റെ ഗുരു ശ്രീ കൃഷ്ണന് പ്രാണൻ ഗുരു ദക്ഷിണയായി നൽകി
@unnikrishnan3333 жыл бұрын
മരണപ്പെട്ടില്ല,,, യുദ്ധം കഴിയുന്നതുവരെ യുദ്ധം നേരിട്ട് കണ്ടു,,ഉടലിൽ നിന്നും വേറിട്ട തലയുമായി,,,
@abhijithdinhojithu31643 жыл бұрын
@@unnikrishnan333 yes ❤️
@theSAVIOUR-o6q3 жыл бұрын
ബാർബരീകൻ
@sreeragssu3 жыл бұрын
My ഹീറോ - ഭിഷ്മ 🔥
@samith99572 жыл бұрын
Karna
@anandhakrishnan94713 жыл бұрын
Parasuraman🔥
@jayanthnd12073 жыл бұрын
ജയ് ശ്രീ ബലരാമ
@umaraju50123 жыл бұрын
Brother, I think you should improve your pronunciation. I mean "Aksharashudhi". Prayers
@jayanthnd12073 жыл бұрын
@@umaraju5012 താങ്കൾ എന്താണ് പറഞ്ഞത് എനിയ്ക്കു മനസിലായില്ല വ്യക്തമായ രീതിയിൽ പറയു 😊😊
@AnilKumar-vx1bb3 жыл бұрын
UMA RAJU@ I think you should improve your communication talent. Others need to understand what exactly you mean.
@jayanthnd12073 жыл бұрын
@@umaraju5012 jai sree Balarama ennu paranjathu shariyallaannu parayanathinte karyam manasilayila
@akhilakhil.46043 жыл бұрын
മഹാഭാരതം യുദ്ധം ഏതു നൂറ്റാണ്ടിൽ ആണ് നടന്നത്
@harithaaniljith16733 жыл бұрын
Bhagavaanee 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@kshethrapuranam3 жыл бұрын
🙏🙏
@vishnuss85683 жыл бұрын
വ്യക്തിപരമായി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ദുര്യോധനൻ ആണ്...എന്തോ ഒരു ആരാധന.സ്വന്തം രാജ്യം മറ്റുള്ളവർക്ക് കൊടുക്കാൻ മൂപ്പർ ആഗ്രഹിച്ചില്ല.... ശത്രുവിനെ ശത്രു ആയി കാണുക.. അവിടെ ബന്ധങ്ങൾക്ക് സ്ഥാനം ഇല്ല.... അത്രേ അത്ര അല്ലെ അദ്ദേഹവും ചെയ്തുള്ളു??
@flyhigh81363 жыл бұрын
അടിപൊളി
@vishnuss85683 жыл бұрын
@@flyhigh8136 truth...
@flyhigh81363 жыл бұрын
അല്ല. സത്യം കാണാൻ കഴിയാത്ത ഒരു അവസ്ഥയായിരുന്നു അവർക്. ശകുനിയുടെ വാക്കിനപ്പുറം ഒന്നും ചിന്തിക്കാൻ കഴിയാതെ വിഡ്ഢി ആയി ജീവിച്ചു. അധികാരക്കൊതി മാത്രമേ ഉള്ളൂ രാജ്യസ്നേഹം ഒന്നും ഉണ്ടായില്ല. പ്രജകളോടും സ്നേഹം ഇല്ല
@vishnuss85683 жыл бұрын
@@flyhigh8136 അപ്പോളും അയാൾക് സ്വന്തം തീരുമാനം ഉണ്ടായിരുന്നു...ശ്രീകൃഷ്ണനെ കണ്ടിട്ടും അർജുനനെയും ഭീമനെ കണ്ടിട്ടും അങ്ങേര് പേടിച്ചില്ല..... മരിക്കുവാണേൽ മരിക്കട്ടെ എന്ന് കരുതി... സ്വന്തം സാമ്രാജ്യം.. അത് ഒരുത്തനും വിട്ടു കൊടുക്കാൻ സൗകര്യം ഇല്ല... അത് എങ്ങനെ നേടി എങ്കിലും..പക വീട്ടാൻ ഉള്ളതാണ്.. പിന്നെ പാണ്ടവൻമാരും അത്ര നല്ല പിള്ളകൾ അല്ലാലോ..... തല കുനിച്ചു ജീവിക്കുന്നതിലും നല്ലത് മരിക്കുന്നതല്ലേ.. Always ദുര്യോധനൻ.... ❤️
@flyhigh81363 жыл бұрын
@@vishnuss8568 ആരെയും കണ്ട് പെടിച്ചില്ല കാരണം ഭീഷ്മർ ദ്രോണർ കർണ്ണൻ എല്ലാവരും തൻ്റെ പക്ഷം ആയിരുന്നു. പിന്നെ കൃഷ്ണൻ ആരാണെന്ന് ദുര്യോധനൻ മരിക്കും വരെ മനസ്സിലാക്കിയിട്ടില്ല. ജയിക്കും എന്ന് ഉറപ്പ് വച്ചാണ് യുദ്ധത്തിൽ ഇറങ്ങിയതും. അവസാനം ഭയന്ന് നദിക്കരയിൽ ഒളിച്ചിരുന്നിട്ടുണ്ട്
@vishnuvk14213 жыл бұрын
പ്രധീയുംനൻ ഭീഷമരെയും കർണ്ണനെയും ബന്ധിയാക്കിയ ആ കഥ ഒന്ന് പറയാമോ ഞാൻ ഇതുവരെ കേട്ടിട്ടില്ല.. Plz ഒരു വീഡിയോ ചെയ്യാമോ
@sumeshsumeshp45843 жыл бұрын
because he has power of illusion tha why he can defeated bhisma and karna and karna use vijaya then pradhyna cant defeat karna and pradynma has rope of shiva it is in harivarasa not in veda mahabaratham
@vineethamadathil87113 жыл бұрын
@@sumeshsumeshp4584 Nee ivideyum ethiyo ivanode arum debate cheyyaruthe proof vach samarichalum Ivan viswasikil.Draupadi karna ne abamichu parjavan ane .Arjuna Ghandarvan marode yudham cheythilla onn parjapol thanne duryodhanane vittu enne Paranjavan ane.Pinme Arjunante radham aya kapi dwajam Indran koduthathane enne Paranjavan ane😂
@sumeshsumeshp45843 жыл бұрын
@@vineethamadathil8711 neneodane ellarum parayende nee nake onnum arreyala pakshi veruthe arjunane pokkiattikum arjun us great but you are overrated arjun realy you are a fool even mahanaratham vachthonumella veruthe enthekellum parayukayane
@hafizmohammed43973 жыл бұрын
നുണക്കഥ ആകും സംഘികൾ വളച്ചൊടിച്ചത്. കർണനെ തോൽപ്പിക്കാൻ ആർക്കും പറ്റില്ല
@cknandakishor16303 жыл бұрын
@@hafizmohammed4397 currect. Karnan real hero. And most powerful man🔥
@manunattakkal66313 жыл бұрын
Karnan hero
@abhijithak2783 жыл бұрын
Vidhura re kurich paranjellalo
@MaheshMohanmahesh_19882 жыл бұрын
What about Barbarik should have have mentioned it at first one of the main characters
@dineshr59363 жыл бұрын
ഇരാവാൻ?
@marveluniverse50663 жыл бұрын
Mahabharatham yudham randam lokha maha yudham the kattilum valiya yudham ayirunnu.
@DonVitoCorleone-x4l2 жыл бұрын
Parashuram 🔥🔥
@anandukraj18823 жыл бұрын
യോദ്ധാക്കളിൽ ഏറ്റവും കൂടുതൽ ദിവ്യാസ്ത്രങ്ങൾ ഉള്ളത് അർജ്ജുന് ആയിരുന്നു പക്ഷേ എന്നിട്ട് പോലും അർജ്ജുന് കർണന്റെ bhargava അസ്ത്രം, bhrama അസ്ത്രം, സർപ്പ മുഖബാണം എന്നിവയെ കൗണ്ടർ ചെയ്യാൻ സാധിച്ചില്ല ഇവിടെ എല്ലാം കൃഷ്ണന്റെ ഇടപെടലുകളാണ് അർജ്ജുനനെ രക്ഷിച്ചത്.....പ്രദ്യുമ്ൻ മായാജാല വിദ്യകളിൽ അഗ്രഗണ്യനാണ് അതിന്റെ പിൻബലത്തോടെയാണ് കർണ്ണനെ പരാജയപ്പെടുത്തുന്നത്
@sreenathks24043 жыл бұрын
അർജുനനെ രക്ഷിച്ചത് ശ്രീകൃഷ്ണൻ ആണ് അല്ല എങ്കിൽ കർണ്ണൻ തട്ടിയേനെ
@youtubelloruconnil32063 жыл бұрын
Karnan❤
@ഇത്ഞാൻ-ഡ4ച3 жыл бұрын
Bhagavane
@unniees20073 жыл бұрын
ജൻമം കൊണ്ട് ആരും ബ്രാഹ്മണനാകില്ല ബ്രദർ
@abhinandacharya47143 жыл бұрын
ബ്രാഹ്മണ കുലവും ഉണ്ട്. ജന്മം കൊണ്ട് ആവുന്നവരേക്കാൾ കർമ്മംകൊണ്ട് ആവുന്നതാണ് മഹത്വം. സ്കന്ദപുരാണത്തിൽ ബ്രാഹ്മണ കുലത്തെ പറ്റി കൃത്യമായി പറയുന്നുണ്ട്. പരശുരാമൻ ഒരു ബ്രാഹ്മണനാണ് അദ്ദേഹത്തിന്റെ കർമ്മം ക്ഷത്രിയനാണ് എന്നിരുന്നാലും അദ്ദേഹത്തെ ആരും ക്ഷത്രിയനായി കണക്കാക്കാറില്ല. കാരണം അവിടെ ബ്രാഹ്മണ കുലതിൽ പെട്ടതിനാൽ ആണ് അദ്ദേഹത്തെ ബ്രാഹ്മണനായി കണക്കാക്കുന്നത്.
@flyhigh81363 жыл бұрын
Forget to add Vidhur, Barbaric, Ekalavya , well Ekalavya reborn as dhrishtadhyumna & Krishna is also a great warrior but he was Arjun's charioteer
@jijilvs98273 жыл бұрын
കർണന്റെ അടുത്ത് പോലും നിൽക്കാനുള്ള ശക്തി അർജുന് ഇല്ല എന്ന് ആദ്യം മനസിലാക്ക്. അർജുനന്റെ ഗാണ്ഡീവ ധനുഷ് ഉണ്ടായിട്ട് പോലും സാധാരണ ധനുഷ് ( വിജയ ധനുഷ് ഉണ്ടായിട്ട് പോലും അത് ഉപയോഗിക്കാതെ )കൊണ്ട് അർജുനനെ തോൽപിക്കാൻ കഴിയും. പക്ഷെ ഭീഷ്മ പിതാമഹനും, ദ്രോണാചാര്യരുടെയും പ്രിയ ശിഷനെ എപ്പോഴും രക്ഷക്കായി കൂട്ടിന് ഉണ്ടാകും അതാണ് അർജുനന്റെ ഭാഗ്യം കൂടാതെ സാക്ഷാൽ ശ്രീകൃഷ്ണനും, ഹനുമാനും അർജുനന്റെ ജീവന് സംരക്ഷണം നൽകുന്നു അതുകൊണ്ടാണ് അർജുനൻ രക്ഷപ്പെട്ടത് അല്ലായെങ്കിൽ എന്നെ ഭൂമിക്കടിയിൽ പോയേനെ
@harikrishnank19716 ай бұрын
Ekalavya was killed by Srikrishna right after the Rajsuya yagya when he came to attack Dwaraka along with Salwa and Dandavakthra to avenge Shishupal's death. This hppened when Pandavas went to Hastinapur to play dice along with Panchali and Barbarik is coming in Skandapuran not in Ved Vyas Mahabharat
@jikku.3 жыл бұрын
Nara narayananmar karnante pazhaya janmam aya asurane vadhikan vendi undayathanu ennal ann asuran surya bhagavane abhayam thedi
@renurenu9223 жыл бұрын
🙏🙏🙏🙏
@dilimoncc47982 жыл бұрын
മഹാഭാരതം യുദ്ധം കഴിഞ്ഞതിനുശേഷം ആണല്ലോ ശ്രീകൃഷ്ണന്റെ മകൻ ശമ്പാ ജനിച്ചത് !
@mollyvarghese98643 жыл бұрын
Bhishma real warrior ellatineyum odikum shikandi ellayirunu engil two dayd koodi undayirunu engil pandavar teernane atumalla swantam pitavinu vendi etrem tyagam cheyan aarkum kayiyila shri krishnan tanne paranjalo pitamahan Ulla atrem kaalam vijayam asambhavam annen 🙂
@amalgaming8843 жыл бұрын
ഭീമ പുത്രനായ ഘഡോൽഘചൻന്റെ പുത്രനു യുദ്ധത്തിൽ ഉണ്ടായിരുന്നില്ല.... അദ്ദേഹവും ഒരു വലിയ യോദ്ധാവ് ആയിരുന്നില്ലേ?
@sayoojr97013 жыл бұрын
Arjuna🥰
@vishakhmaya40143 жыл бұрын
Karnan ഫാൻസ് അടി ലൈക്ക്
@evosathan57013 жыл бұрын
പരശുരാമനെ പോലും പരാജയ പെടുത്തിയ ഭീഷ്മരെ പ്രത്യുമ്നൻ tholpicheno 🙄🙄🙄🙄
@evosathan57013 жыл бұрын
വ്യാസ മഹാഭാരതത്തിൽ angane ഭീഷ്മരെ തോല്പിച്ചതായി പറയുന്നില്ല പ്രത്യുമ്നൻ
അത് പ്രഥ്യുമ്ന്നൻ എന്ന ഗന്ധർവ്വനാണ്, അല്ലാതെ കൃഷ്ണന്റെ മകനായ പ്രഥ്യുമ്ന്നനല്ല! മാത്രമല്ല, ഈ ഗന്ധർവ്വൻ തോൽപ്പിച്ചത് കർണ്ണനേയും ദുര്യോധനാദികളേയുമാണ്. ഭീഷ്മരും ദ്രോണരുമൊന്നും ഇതിലില്ല! 😁
@@unnikrishnan333 No 4. Shrutakarma from Panchali, Iravan from Uloopi, Babhruvahan from Chithrangada and Abhimanyu from Subhadra
@appumanayil35783 жыл бұрын
Parashurama....sreerama?
@flyhigh81363 жыл бұрын
😌😌no
@vishnujayakumar88142 жыл бұрын
ബർബറികൻ(ഘടോൽകചന്റെ പുത്രൻ )യുദ്ദം ചെയ്തില്ല. ശ്രീകൃഷ്ണൻ നൈസ് ആയിട്ട് തേച്ചതാണ് അദ്ദഹത്തെ.
@vidyasponnu43803 жыл бұрын
നര നാരായണന്റെ കഥ പറയാമോ 😁
@jishnubalakrishnanvv13713 жыл бұрын
Pls admin
@marveluniverse50663 жыл бұрын
Hanuman, parasuraman, mahabharatha yudhathil pankeduthilla.pakshe hanuman te sahodaran bheeman yudhathil und. Balaraman duryodhana ne bheeman vadichapol vannirunnu.
@randy22093 жыл бұрын
Bro എനിക്കൊരു സംശയമുണ്ട്, ഹിന്ദു മതം മറ്റു മതങ്ങളെ എങ്ങെനെയാണ് കാണുന്നത്? രാമായാണത്തിലും, മഹാഭാരത്തിലും മറ്റു മതങ്ങളെ കുറിച്ച് പരാമർശമില്ല. പക്ഷെ അയ്യപ്പന്റെ കഥയിലും കേരളത്തിലെ ചില ക്ഷേത്രങ്ങളുടെ ഐദീഹ്യങ്ങളിലും മുസ്ലിം കഥാപാത്രങ്ങൾ ഉണ്ട് ഉദ: വാവർ
@pratheeshktpm59693 жыл бұрын
ഏതു കഥയിൽ ആണ് ബബ്ബാർ
@randy22093 жыл бұрын
@@pratheeshktpm5969 എരുമേലി വാവർ പള്ളിയാണ് ഉദ്യേശിച്ചത് മലയ്ക്കു പോകുമ്പോൾ ആ പള്ളിക്ക് ഒരു സ്ഥാനം നൽകുന്നില്ലേ, വാവരെ തോൽപ്പിച്ചു തോഴൻ ആക്കിയില്ലേ അയ്യപ്പൻ
@vijeshv14893 жыл бұрын
സമയത്ത് മുസ്ലിം , ക്രിസ്റ്റ്യൻ മതം ഇല്ലായിരുന്നു. ഏറ്റവും പുരാതന മതം ഹിന്ദു മതം
@devanandanlr6793 жыл бұрын
Atupole arutungal veluthachan
@flyhigh81363 жыл бұрын
ജാതിയ വേർതിരിവുകൾ മഹാഭാരതത്തിൽ കാണാം അല്ലാതെ മറ്റു മതങ്ങളെ പറ്റി ഒന്നും പറയുന്നില്ല
@comicworld553 жыл бұрын
bro barbarikan
@bibinrajpk3333 жыл бұрын
Barbareek ✌️✌️
@simonphilips59363 жыл бұрын
Balaraman is also an avatar(incarnation)of MahaVishnu- as I understand
@RajKamal-ix8lz3 жыл бұрын
Balarama is the reincarnation of Ananthanaag on whom lord vishu lies. That's what lord vishu is also called Ananthashayana.
@simonphilips59363 жыл бұрын
@@RajKamal-ix8lz Thanks for the info.I believed that Balaraman was the 8th avatar of Lord Vishnu- signifying the avatar who taught farming and agriculture. If indeed please give a reply about the Dasavatars- 9 already incarnated but the last one yet to come
@meenakumarip47833 жыл бұрын
First
@kshethrapuranam3 жыл бұрын
🙏🙏
@vishnuss85683 жыл бұрын
ബലരാമൻ...അതായത് അനന്തൻ....നല്ല തണ്ണി ആരുന്നു അതിശക്തനും മൂക്കിന്റെ തുമ്പത്തു ദേഷ്യവും..കയ്യിലിരുപ്പ് മഹാമോശം.....അത് കൊണ്ട് തന്നെ 18 നിമിഷം പോലും യുദ്ധം ചെയ്യേണ്ടി വരില്ലായിരുന്നു... പിന്നെ എല്ലാം കൃഷ്ണന്റെ താല്പര്യപ്രകാരം നടക്കട്ടെ എന്ന് കരുതി മാറി നിന്നതാണ് എന്ന് കേട്ടിട്ടുണ്ട്...... പിന്നെ ഹനുമാൻ സ്വാമി ഉണ്ടാരുന്നേൽ പറയേണ്ട കാര്യം ഇല്ലല്ലോ... മഹാഭാരതത്തിലെ ഏറ്റവും ശക്തനായ അനിയൻ ചെക്കൻ വിചാരിച്ചിട്ട് മൂപ്പരുടെ വാല് പോലും അനക്കാൻ പറ്റിയില്ല.....എല്ലാം കൃഷ്ണന്റെ തീരുമാനപ്രകാരം നടക്കട്ടെ എന്ന് കരുതിക്കാണും...❤️❤️❤️❤️
@vismavisma5273 жыл бұрын
😅😅😅അത് പൊളിച്ചു...
@vishnuss85683 жыл бұрын
അതെ മാഷേ... ബലരാമൻ ഒക്കെ മഹാപ്രശ്നക്കാരൻ ആരുന്നു..... ദേവന്മാരോട് വരെ ഇടിച്ചു നില്കും.... അനന്ത ഭഗവാൻ അല്ലെ... 🐍🙏
@vismavisma5273 жыл бұрын
@@vishnuss8568 okk..... but എനിക്ക് ഇഷ്ടപെട്ടത് തന്റെ ആ ഒരു പ്രസന്റേഷൻ ശൈലി ആണ്....... സീരിയസ് ആയ ഒരു കാര്യം വളരെ കൂൾ ആയി പറഞ്ഞു 😅😅😅😅
@vishnuss85683 жыл бұрын
ഞാൻ സെലിബ്രിറ്റി ആയെ... എനിക്ക് ഫാൻസ് ആയെ.... 😂😂😂😂😂.. ഹോയ് ഹോയ്.... ഹൊയ് ഹൊയ്
@vismavisma5273 жыл бұрын
@@vishnuss8568 😅😅😅👍👍👍
@abhilashmohanabhi12613 жыл бұрын
ഹനുമാൻ ഉണ്ടായിരുന്നു but ഇറങ്ങിയില്ല അർജുനൻറെ രഥത്തിലെ ധ്വജത്തിൽ ഇരുന്നു
@swathishsnair88463 жыл бұрын
യുദ്ധം അവസാനിപ്പിച്ചു തരാം എന്നും പറഞ്ഞു പക്ഷെ നാരായണൻ എന്താണോ നിച്ഛയിക്കുന്നത് അതല്ലേ നടക്കു
@swathishsnair88463 жыл бұрын
ഹനുമാൻ ഇറങ്ങിയാൽ കേവലം നിമിഷനേരം കൊണ്ട് യുദ്ധം അവസാനിക്കും ബർബരീകൻ കേവലം ഒറ്റ അമ്പ് kon
കർണ്ണനെ കാൽ ശക്തൻ ആണ് അർജുനൻ.arjunane ഒരുപാട് ദിവ്യ asthragal unde.കര്ണന്റെ കൈയിൽ athinte പകുതി പോലും ഇല്ല. But അർജുനന്റെ കൂടെ കൃഷ്ണനും hanumanum ഉണ്ട്. അർജുനന്റെ asthragalil sadha bagavante ശക്തി ഉണ്ട്. But കർണ്ണൻ ദേവ പുത്രൻ ആണ് ath മറക്കരുത്. Oru asthragalilum പൊട്ടിക്കാൻ പറ്റില്ല athonde ആണ് irannu vaagiyath.
@bibinrajpk3333 жыл бұрын
Indranum devan Anu mister 😜
@nithinraj93893 жыл бұрын
അടുത്ത യുദ്ധതിനുള്ള ഒരു പുറപ്പാടാണല്ലോ മച്ചമ്പിയെ 😁
@danger-ww2fh3 жыл бұрын
Arjuna🤩💖
@jokerloki48253 жыл бұрын
All warriors daed who is the battle you saying 3 mens fake
@vishnusabarivishnu26693 жыл бұрын
Second comment
@kshethrapuranam3 жыл бұрын
🙏🙏
@sarathbro11803 жыл бұрын
അർജുനക്കൾ ശക്തി കർണ്ണനെ ആണ് കർണ്ണനാണ് എന്റെ ഹീറോ
@renju73813 жыл бұрын
Enteyum
@umaraju50123 жыл бұрын
But he stood along with the wrong side
@sajithcs59113 жыл бұрын
👏👏
@anjuramesh13723 жыл бұрын
No
@jayanpanimal1813 жыл бұрын
Arjunan 😘👍
@maheshps54433 жыл бұрын
എത്ര ശക്തർ ഉണ്ടായിട്ടു എന്ത് കാര്യം മറുപക്ഷത്ത് നിൽക്കുന്നത് സാക്ഷാൽ ഭഗവാൻ അല്ലേ അദ്ദേഹത്തോട് യുദ്ധം ചെയ്തിട്ട് എന്ത് കാര്യം
@jijilvs98273 жыл бұрын
ശ്രീകൃഷ്ണനും, ബലരാമനും 14 യുദ്ധങ്ങൾ ചെയ്തിട്ടു പോലും സ്വന്തംപ്രാണൻ രക്ഷക്കായി ഓടി ഒളിച്ചത് അറിയിലല്ലേ അതും ജാരസന്തന്റെ മുന്നിൽ എന്ന് ഓർക്കണം. ഈ ജരാസന്ധനെയണ് കർണൻ ഒറ്റ യുദ്ധത്തിൽ തോല്പിച്ചത് എന്ന് കൂടി ആലോചിച്ചാൽ മതി കർണന്റെ ശക്തി മനസിലാക്കാൻ.... ശ്രീകൃഷ്ണൻ ഒന്നുമല്ല കർണന്റെ മുന്നിൽ എന്ന് മനസിലാകാം ഇതിൽ നിന്ന് ആ കവചകുടലങ്ങൾ കൂടി കർണന്റെ ഒപ്പം ഉണ്ടായിരുന്നെങ്കിൽ ഒന്ന് ആലോചിച്ചു നോക്കിക്കേ കർണ്ണനെ ആർക്കും തോല്പിക്കാനോ, കൊല്ലുവാനോ സാധിക്കുകയില്ലായിരുന്നു...
@ajaythankachan34593 жыл бұрын
@@jijilvs9827 🤔🤔🤣🤣
@thedeviloctopus56873 жыл бұрын
Barbarigan alle ivarilellaarekalum vinaashakaaari But krishnan melottu aaayachille paaavam
@Rajeev88883 жыл бұрын
Barbarikante moonnu banangal anu vinaashakaari.
@thedeviloctopus56873 жыл бұрын
@@Rajeev8888 ya
@notname60933 жыл бұрын
അർജുനനാണ് എന്റെ ഹീറോ
@h4xgaming7123 жыл бұрын
Apo ninak mahabaratham onnum tane ariyila arjunane arkelum istavoo😂
@h4xgaming7123 жыл бұрын
Karnanoke annel samadhikaiyrun
@notname60933 жыл бұрын
എനിക്ക് അറിയാം
@jayanpanimal1813 жыл бұрын
Arjunan 💯🏹😍👌
@flyhigh81363 жыл бұрын
Enikum arjunane ishtam aanu
@yedhukrishnan91893 жыл бұрын
3rd
@kshethrapuranam3 жыл бұрын
🙏🙏
@chndranvcvc4483 жыл бұрын
ഇതിൽ നിന്നെല്ലാം മനസിലാകുന്നത് എന്നും സത്യത്തിൽ ഉറച്ചു നിൽക്കുക
@vijaykalarickal84313 жыл бұрын
Puthiya arivukal
@nikkyn4503 жыл бұрын
barbarik
@Sp_Editz_leo103 жыл бұрын
ഏകലവ്യൻ
@nithinraj93893 жыл бұрын
റുക്‌മി യുടെ കയ്യിൽ പശുപതസ്ത്രം ഉണ്ടെന്നത് ശരിയാണോ?
@abhijith76723 жыл бұрын
ഒന്നാന്തരം തള്ള് 💯💯
@anandukraj18823 жыл бұрын
മഹാഭാരതത്തിൽ അങ്ങനെ പറയുന്നില്ല പക്ഷേ ബ്രഹ്മവൈവർത്ത പുരാണത്തിൽ , ശ്രീകൃഷ്ണജന്മഖണ്ഡത്തിൽ ഇതിനെക്കുറിച്ച് പ്രസ്താവമുണ്ട് .
@abhijith76723 жыл бұрын
@@anandukraj1882 അത് സാധാ paashupatham ആയിരിക്കും, അത് എല്ലാവരുടെയും കയ്യിലുണ്ട്, എന്നാൽ അർജുനൻറെ കയ്യിലുള്ളത് മഹാപാശുപതം ആണ്, ഇതിനെപറ്റി മഹാഭാരതത്തിൽ ഇല്ലാ, രാമായണത്തിൽ പറയുന്നുണ്ട്
@anandukraj18823 жыл бұрын
@@abhijith7672 മഹാ പാശുപതം എന്ന് ഒരു അസ്ത്രം ഇല്ല പാശുപതം എന്നാണ് വിളിക്കുന്നത് ചിലപ്പോൾ രുക്മിയുടെ കയ്യിൽ ഇരിക്കുന്നത് lower category pashupatham ആയിരിക്കാം പക്ഷേ ഞാൻ കേട്ടത് അർജ്ജുന്റെ കയ്യിൽ ഉള്ള പോലെ ഉള്ള പാശുപതം എന്നാണ് ശരിയാണോ എന്ന് അറിയാൻ ഞാൻ ആ ഭാഗം ശരിക്കും വായിച്ചിട്ട് ഇല്ല.... ദുർവാസാവ് മഹർഷി ആണ് ഇത് നൽകിയെന്ന് പറയുന്നു
@abhijith76723 жыл бұрын
@@anandukraj1882 അർജുനൻറെ കയ്യിലുള്ള paashupatham വേറെ ആരുടേയും കയ്യിലില്ല, രാമായണത്തിൽ ഈ മഹാപാശുപതം എന്ന് എടുത്തു പറയുന്നുണ്ട്, രാവണന് എതിരെ ആരാണെന്ന് ഓർമയില്ല, use ചെയ്യാൻ പോകുമ്പോൾ മഹർഷിമാർ വന്നു തടയുന്നു, അതിൽ " മഹാപാശുപതം " എന്ന് എടുത്തു തന്നെ പറയുന്നുണ്ട്
@shinojthomas98383 жыл бұрын
വി ദുരർ എന്തുകൊണ്ടാണ് യുദ്ധത്തിൽ പങ്കെടുക്കത്തത്
@unnikrishnan3333 жыл бұрын
വിദുരർ ഹസ്തിനപുരിയിലെ മന്ത്രിയാണ്,,, ജൻമംകൊണ്ട് പാണ്ഡവരുടേയും കൗരവരുടേയും ഇളയച്ഛനാണ് ( വ്യാസപുത്രൻ, അതായത് ധൃതരാഷ്ട്രരുടേയും പാണ്ഡുവിൻ്റെയും ഇളയ സഹോദരൻ ) അദ്ദേഹത്തിൻ്റെ അമ്മ യഥാക്രമം ധൃതരാഷ്ട്രരുടേയും പാണ്ഡുവിൻ്റെയും അമ്മമാരായ അംബികയുടേയും അംബാലികയുടേയും ദാസി ആയിരുന്നു,, അതിനാൽ അസ്ത്രവിദ്യയേക്കാൾ ഗ്രന്ഥങ്ങളിലുള്ള അറിവുകളാണ് അദ്ദേഹം പഠിച്ചത്,, അതിനാൽ തന്നെ രാജ്യകാര്യങ്ങളിൽ രാജാവിനെ (ജ്യേഷ്ഠൻ കൂടിയായ ധൃതരാഷ്ട്രരെ)സഹായിക്കുക എന്ന ഉത്തരവാദിത്വവും അതുവഴി മന്ത്രി സ്ഥാനവും ലഭിച്ചു,, പിന്നെ പാണ്ഡവമാതാവ് കുന്തിയുടെ സുരക്ഷണ ചുമതല,,, അതിനാൽ അദ്ദേഹം യുദ്ധത്തിൽ പങ്കെടുത്തില്ല,,,
@pratheeshktpm59693 жыл бұрын
@@unnikrishnan333 അല്ല... ആധർമ്മം ചെയ്തവർ മാത്രം ആയിരുന്നു കൗരവപടയിൽ.. വിദൂരർ മാത്രം ആണ് പാഞ്ചാലി വസ്ത്രക്ഷേഭ സബയിൽ കൂട്ടുനിക്കാതിരുന്നത് അതുകൊണ്ട് ആണ് ഭാഗവാൻ ശ്രീകൃഷ്ണൻ... ബുദ്ധിപൂർവ്വം ഒഴിവാക്കിയത്...
@malavikabalakrishnan34993 жыл бұрын
@@pratheeshktpm5969 aru paranju vidurar avda undayrnu
@malavikabalakrishnan34993 жыл бұрын
@@unnikrishnan333 you are right❤
@pratheeshktpm59693 жыл бұрын
@@malavikabalakrishnan3499 എവിടെ ഉണ്ടായിരുന്നു കുരുക്ഷത്ര ഭൂമിയിൽ ഓ