*സൂര്യൻ പോലും മൗനമായി നോക്കി നിൽക്കേണ്ടി വന്ന ദിവസം സാക്ഷാൽ സൂര്യപുത്രൻ മംഗലാംകുന്ന് കർണൻ ഓർമയായ ദിനം*
@sudhisukumaran87742 жыл бұрын
ആന കേരളം ഉള്ള കാലത്തോളം ഈ വൈദൂര മാണിക്യത്തെ മറക്കില്ല നിലവിന്റെ തമ്പുരാൻ കർണൻ 🔥🔥🔥
@aneeshaneesh15292 жыл бұрын
2023ലെ പൂരക്കാലം വന്നപ്പോൾ തന്നെ കർണന്റെ നാമം ഉയരാൻ തുടങ്ങി. ഇതുപോലെ ഇനിയുമുള്ള പൂരാക്കാലം "കർണൻ "എന്ന നാമം വാഴ്ത്തി പാടും എന്ന് ഉറപ്പാണ്. മരിക്കാത്ത കർണൻ ഇന്നും ജീവിക്കുന്നു ആന കേരളത്തിലെ നമ്മളിലൂടെ..... പ്രണാമം 🌹കർണാ.....
@sudhisukumaran87742 жыл бұрын
കാലൻ വരെ കരഞ്ഞിട്ടുണ്ടാവും കർണ്ണന്റെ ജീവൻ എടുത്തപ്പോൾ 🙏🙏🙏
@thushararajeesh2 жыл бұрын
ആന എന്ന് കേൾക്കുമ്പോൾ എന്റെ മനസ്സിൽ ആദ്യം ഓർമ്മ വരിക മംഗലാംങ്കുന്ന് കർണ്ണനെയാണ് 😍😍 Emperor heights 🔥🔥
@ithalbala79662 жыл бұрын
💞💞💞
@akcreations19962 жыл бұрын
ഈ ചാനൽ കാണുന്നതിനേക്കാൾ കേൾക്കാനാണ് എനിക്ക് ഇഷ്ടം ,അധികവും ബസ്സ് യാത്രയിലാണ് ഈ ചാനൽ കേൾക്കാറും ശ്രീകുമാർ സാറിൻ്റെ രചനയും അലിയാർ സാറിൻ്റെ ശബ്ദവും ഇന്നത്തേത് കർണ്ണനെ കർണ്ണനെ കുറിച്ചായപ്പോൾ ഉള്ളിൽ എവിടെയോ ഒരു വിങ്ങൽ
@Prajeesh_Bangalore2 жыл бұрын
Well done sreeyetta...കർണൻ ഒരിക്കലും മരിക്കാത്ത ഒരു ഓർമ ആണ്... എന്നാലും sree4 elephants വീണ്ടും അവനെ ഞങ്ങളുടെ മുന്നിൽ കൊണ്ടുവന്നതിനു നന്ദി പറഞ്ഞാൽ മതിയാവില്ല, അതും അലിയാർ sir ന്റെ വിവരണം കൂടെ ആവുമ്പോ 🙏
@sreerajv63752 жыл бұрын
കർണ്ണൻ... വല്ലപ്പോഴും ഒരിക്കൽ സംഭവിക്കുന്ന ഇതിഹാസമെന്നോ പ്രതിഭാസമെന്നോ ഇവനെ നിർവചിക്കാം ..!! മംഗലാംകുന്ന് കർണ്ണൻ, ഒരിക്കലും അണയാത്ത ദീപപ്രഭ ✨️ 🙏🏻
@sreejithvijay12372 жыл бұрын
ഒരിക്കലും മറക്കില്ല ഓർമ്മകളിൽ എന്നും കൂടെ ഉണ്ടാവും എന്റെ കർണ്ണൻ ♥️♥️🙏🏻🙏🏻
@jayarajazhakappath71242 жыл бұрын
സൂര്യതേജസ്സിന്റെ നിഴലാണ് കർണ്ണൻ . ജനഹൃദയങ്ങളിൽ നിന്നും മായാത്ത നിഴൽ 🙏🙏🙏
@anilao84252 жыл бұрын
ഒരിക്കലും മറക്കില്ല എന്റെ കർണ്ണ നിന്നെ 💞💞
@rahulrajendran95922 жыл бұрын
മറക്കില്ല കർണാപ്പി നിന്നെ. ജീവനെ പോയിട്ടുള്, ഓർമ്മകൾക് മരണം ഇല്ല 💔😔.
@vineethkumar78292 жыл бұрын
😍😍 ഒരു പാട് നന്ദി ശ്രീകുമാർ ഏട്ടാ കർണ്ണൻ്റെ ഓർമ്മയ്ക്ക് മുന്നിൽ ഈ വിഡിയോ ചെയ്തതിന്
@suhailchelsea2 жыл бұрын
ഈ വീഡിയോ കണ്ട് കരയാതെ ഇരിക്കാൻ പറ്റുന്നില്ല Miss u karnnaappi
@amiammu713 Жыл бұрын
🥹🥹
@remyapraveen58282 жыл бұрын
നിറകണ്ണുകളോടെയല്ലാതെ ഒരിക്കലും കർണനെക്കുറിച്ച് ഓർക്കാനാകില്ല. ജനലക്ഷങ്ങളെ കണ്ണീരിലാഴ്ത്തിയ ദിവസം 2021 ജനുവരി 28.. മനസ്സിൽ ഒരു നോവായി എന്നും നീയുണ്ടാകും കർണാ 😭😭
@ആനപ്രേമംകേരളം2 жыл бұрын
തലമുറകൾ അളന്ന് തിട്ടപ്പെടുത്തിയ അളവുകോലുകൾക്കും... വെല്ലുവിളികൾക്കും... പൂരപ്പറമ്പുകളിൽ മറുപടി തരാം എന്ന് ആനകേരളം ഉത്തരംകൊടുത്തിട്ടുണ്ടെങ്കിൽ അത് ഇവൻ വരുമെന്നുള്ള ഉറപ്പിന്മേൽ ആയിരുന്നു....! കർണ്ണൻ 💔 ഓർമകൾക്ക് മുന്നിൽ ഒരുകോടി പ്രണാമം🙏🏻
@SUBHASH6802 жыл бұрын
*പ്രിയ്യപ്പെട്ട കർണ്ണാ...❤️7️⃣3️⃣0️⃣-)0 ദിവസം* . കർണ്ണനെന്ന മഹാസംഭവം ഭൂമിമലയാളത്തിൽ നിന്നും വിടവാങ്ങിയിട്ട് ഇന്നേക്ക് 2️⃣ വർഷം. ഇത്രമേൽ പ്രിയ്യപ്പെട്ട മറ്റെന്തുണ്ടെന്ന ചോദ്യത്തിന് ഉത്തരം ഒന്നു മാത്രം *കർണ്ണൻ* . എന്റെ സ്വപ്നങ്ങൾ സ്വന്തമാക്കുമ്പോൾ പ്രിയ്യപ്പെട്ട കർണ്ണാ... നിന്റെനാമവും അവിടെ ചേർത്തുവക്കുമെന്ന ദൃഡപ്രതിജ്ഞ ചെയ്യുന്നു.
@Nandhu92342 жыл бұрын
ഓരോ പൂരപ്പറമ്പിലും ഇന്ന് കേറിചെല്ലുമ്പോൾ.. അവിടെ അവൻ ഉണ്ടെന്നൊരു തോന്നൽ.. അത് അറിയാതെ വന്നു ചേരുന്നതാവാം... പാതി അവകാശം പോലുമില്ലാഞ്ഞിട്ടും എന്റെ പ്രാണനായി പോയവൻ.. 😢😢😢
@sujass64662 жыл бұрын
🙏🏻🙏🏻🙏🏻🙏🏻😔 ഒരേയൊരു " തമ്പുരാൻ " 🌹🌹🌹🌹🌺🌺🌺🌺 ❤️ ഒരു വട്ടം എങ്കിലും ഒന്ന് നേരിട്ട് കാണുവാൻ ഒത്തിരി ആഗ്ഗ്രഹിച്ചിരുന്നു..... പക്ഷേ....😔😔😔😔
@Sk-pe4er2 жыл бұрын
ഒരാനയെ ഇത്രയേറെ ജനങ്ങൾ നെഞ്ചിലേറ്റുന്നുണ്ടേൽ പിന്നെ കർണനെക്കുറിച്ചു എന്തുപറയാൻ നിലവിന്റെ തമ്പുരാൻ 💔🙏 😔 എത്ര പറഞ്ഞാലും തീരില്ല വാക്കുകളിൽ ഒതുക്കാനാവാത്ത ഇതിഹാസം.
@sajithsree3772 жыл бұрын
നിലവിന്റെ തമ്പുരാൻ കർണ്ണൻ ❤️❤️❤️
@abiabeena56402 жыл бұрын
ഇന്നും പകരം വെക്കാൻ കഴിയാത്ത ഒരേ ഒരു കർണ്ണൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😔😔😔😔😔😔😔😔😔😔😔🙄
@krishnakumarkr7182 жыл бұрын
നിങ്ങൾ എന്നെ കർണന്നെല്ലേ വിളിക്കുന്നത് പിന്നെ എങ്ങനെ ഞാൻ തോൽക്കും 💕 ദേഹം മാത്രം പോയിട്ടുള്ളൂ ദേഹി ഇന്നും ഇവിടെ ഉണ്ട് നമ്മുടെയെല്ലാം മനസ്സിൽ ഇനിയും ഒരുപാട് കാലങ്ങൾ അങ്ങനെ തന്നെ നിലനിൽക്കും കാരണം ഇത് കർണൻ ആണ് തമ്പുരാൻ 💕💕💕💕❤️
@neelprakassh85792 жыл бұрын
അകാലത്തിൽ നമ്മെ വിട്ടുപിരിഞ സൂര്യപുത്രൻ കണ്ണുനീരിൽ കുതിർന്ന പ്രണാമം 🙏🏽💔💐
@sadiquemakhasadiquemakha83612 жыл бұрын
മരണം വരെ മറക്കില്ല കർണ്ണാ 😢😢❤️❤️
@midhunkottayamkaran36622 жыл бұрын
കർണ്ണാ നിന്റെ ഓർമ്മകൾ മരിക്കുന്നില്ല
@sreekeshkesavansambhanda2 жыл бұрын
മനസ്സിൽ ഇന്നും തല ഉയർത്തി നിൽക്കുന്ന ആന രാജാവ് മറക്കില്ല കർണ🙏🏻🙏🏻 പ്രണാമം 😭😭
@deepsJins2 жыл бұрын
🙏🙏🙏😥😥😘🥰❤💐💐💐 നമ്മൾ ഈ ഇതിഹാസം ജീവിച്ചിരുന്ന സമയത്താണ് ജീവിച്ചതെന്നു അഭിമാനപൂർവം പറയാം... 🙏🙏🙏🙏 അലിയാർ സർ കർണ്ണനെപ്പോലെ സംസാരിക്കുന്നതു കേൾക്കുമ്പോൾ മനസ്സ് വല്ലാതെ വിതുമ്പി പോകുന്നു...😥😥😥🙏🙏
@Riyasck592 жыл бұрын
ഇന്ന് കർണ്ണൻ്റെ ഒരു episode നമ്മുടെ ചാനലിൽ വരും എന്ന് എനിക്ക് ഉറപ്പ് ഉണ്ടായിരുന്നു അതെ പോലെ തന്നെ ആയി ..... STEE 4 ELEPHANTS & ശ്രീ ഏട്ടൻ 💞💞💖💖😍😍🐘🐘
@remyapraveen58282 жыл бұрын
നിലവിന്റെ തമ്പുരാന് ഒരായിരം ഓർമപ്പൂക്കൾ 🙏🏻🙏🏻
@sajithsaju35332 жыл бұрын
ജനുവരി 28... 💔സൂര്യപുത്രൻ തന്റെ കവചകുണ്ഡലങ്ങൾ അഴിച്ചുവെച് മടങ്ങിയ ദിനം...സൂര്യൻ നിറഞ്ഞകണ്ണുമായി മേഘങ്ങൾക്കിടയിൽ മടിച്ചുനിന്ന ദിനം... സൂര്യപുത്രനില്ലാത്ത, സൂര്യൻ ഉദിക്കാൻ മടിച്ച കറുത്ത ദിനം... 💔മറക്കില്ല ഓരോ ആനപ്രേമികളും ഈ ദിനത്തെ🥀തങ്ങളുടെ ഇടനെഞ്ചിലേക്ക് വെടിയുണ്ട പായിച്ചപോലെ ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത, ഒരിക്കലും വിശ്വസിക്കാനാവാത്ത വാർത്ത. ഓരോ ആനപ്രേമികളുടെയും കണ്ണൊന്ന് നിറഞ്ഞുകാണാം...😭എങ്ങനെ മറക്കാനാണ് ഇവനെ....ഒരുപാട് എഴുത്തണമെന്നുണ്ട്, പക്ഷെ വാക്കുകൾ കിട്ടുന്നില്ല... 💔എഴുതുന്ന വരികൾക്കും, പറയുന്ന വാക്കുകൾക്കുമപ്പുറമാണ് കർണ്ണൻ എന്ന നാമം. 🙏
2 വർഷം 💔അല്ലങ്കിലേ വിഷമം ആണ് അതിന്റെ കൂടെ അലിയാർ സർ ന്റെ വോയിസ് പിന്നെ ബിജിഎം 💔
@karnan17792 жыл бұрын
മലയാള മണ്ണിലെ കർണ്ണവിസ്മയം അസ്തമിച്ചിട്ട് ഇന്നേക്ക് രണ്ട് വർഷം...തമ്പുരാന് പ്രണാമം...!
@nandakumarv10352 жыл бұрын
മറ്റൊരു ദേശാടനം പോലെ എഴുതി കരയിച്ചു കളഞ്ഞു ഉം അവർത്തിച്ചു കാണാൻ ഏതൊരു കഠിന ഹൃദയനും കണ്ണ് നിറയും
@rajiviyyer2 жыл бұрын
മഹാഭാരതത്തിലെ കർണ്ണനെ കേട്ടറിഞ്ഞ് ഹൃദ്യസ്തമാക്കി ഭൂമിയിൽ ജീവിച്ച സൂര്യപുത്രനെ എന്നും സ്മരിക്കുന്നു
@ആനപ്രേമംകേരളം2 жыл бұрын
*ഒരു ജനതയുടെ സ്നേഹവും വാത്സല്യവും മാത്രം ഏറ്റുവാങ്ങിയ ഗജപിറവി...... പൂരപ്പറമ്പുകളിൽ ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങൾ സമ്മാനിച്ച ഇതിഹാസം........ ജനുവരി 28 തിയതി 🥺 മറക്കില്ല കർണ്ണാ 💔🌹🥰🥹🙏🏻*
@avinjai43632 жыл бұрын
Karnappiiii 😘😘😘
@sandhyasuresh79192 жыл бұрын
കർണ്ണ... ഒരിക്കലും മറക്കില്ല 🙏🏻🙏🏻🙏🏻
@bindupavi49472 жыл бұрын
കർണ്ണനെ ഒരുപാടിഷ്ടം അന്നും ഇന്നും എന്നും 🥰🥰
@ratheeshkumar4802 жыл бұрын
Ella varashavum marakkathe karnanu vendi episode cheyyunna sree 4 elephants nu big salute
@deepakk.v88212 жыл бұрын
കാണുമ്പോൾ തന്നെ സങ്കടം വരും...😔
@madhulal30412 жыл бұрын
Team Sree4 🙏 കർണനെ ഓർത്തല്ലോ
@Bigilbinu-2 жыл бұрын
സൂര്യപുത്രൻ കർണ്ണൻ🥺❤️🙏🏻
@abhi-jithleo9575 Жыл бұрын
സൂര്യപുത്രൻ സാക്ഷാൽ കർണ്ണൻ ❤️😘♥️🤗☺️😔
@anittak2 жыл бұрын
കർണ്ണൻ..❤️🔥
@vidhyakanjily54332 жыл бұрын
മരണം വരെ മറക്കില്ല പൊന്നേ 🙏🏻🙏🏻🙏🏻😔😔😔
@ronavarghese62402 жыл бұрын
Love u karna...miss u
@heddi_jon71572 жыл бұрын
💔എന്നും അത്ഭുതമായിരുന്നു 💔
@afsalrahman94142 жыл бұрын
നിലവ് ഒരത്ഭുതമായി തോന്നിയത് തമ്പുരാന്റെ നിൽപ്പായിരുന്നു. 💔🥺
@vysakhs66302 жыл бұрын
ഓർമ്മകളിൽ എന്നും തമ്പുരാൻ 🥲😞❤️
@anilaps33182 жыл бұрын
Inn video varumenn pratheekshichirunnu thank you soomuch Sreekumar chetta ❤🥰😍
@sudheepvbabubabu88362 жыл бұрын
ആന കേരളത്തിന് മറക്കാൻ കഴിയില്ല ഈ നിലവിന്റെ തമ്പുരാനെ. 🌹🌹🌹🌹🌹🌹🌹
@jijopalakkad36272 жыл бұрын
സൂര്യപുത്രൻ കർണ്ണൻ 💔💔🌹🌹🙏
@arjunakku6575 Жыл бұрын
കർണ്ണൻ 😞💔💐
@revathys1422 жыл бұрын
പ്രണാമം കർണ 🌹🌹🌹🌹🌹
@sibinsaseendran51812 жыл бұрын
ഒരിക്കൽ കൂടി കണ്ണുനീർ പ്രണാമം ❤️❤️❤️💐💐💐😫😫
@ajaichandran47112 жыл бұрын
ഇന്നും ഒരു കണ്ണീരോർമയായി എന്റെ സൂര്യ പുത്രൻ 😢
@ancyshylesh55792 жыл бұрын
Miss you karna....
@neethusoman80022 жыл бұрын
കർണൻ എന്ന പേര് കേട്ടിട്ടുണ്ട് എന്നല്ലാതെ കർണാപ്പി പറ്റി കൂടുതൽ ഒന്നും അറിയില്ലാരുന്നു... ഇപ്പൊ അവന്റെ video ഒകെ തിരഞ്ഞുപിടിച്ചു കാണുവാ.... തമ്പുരാനെ കുറച്ചു നേരത്തെ ആയില്ലേ നിന്റെ പോക്ക്.നല്ലവരെ ആണെല്ലോ ദൈവം നേരത്തെ വിളിക്കുന്നത്😥😥😥.. മംഗലാംകുന്ന് കർണൻ 🔥🔥🔥🔥🔥🔥🔥🔥നിലവിന്റെ തമ്പുരാൻ 🔥🔥🔥🔥🔥സൂര്യപുത്രൻ 🔥🔥🔥🔥🔥🔥കർണാ നിന്നോട് സ്നേഹം കൂടി കൂടി വരുകയാ ♥️ ♥️♥️
കാലം എത്ര കടന്നു പോയാലും കർണ്ണാ നിന്റെ നാമം വാഴ്ത്തപ്പെടുക തന്നെ ചെയ്യും 🙏🏽💔
@ranimahadev7842 жыл бұрын
Mis u Karna 💔 pranaam 🙏
@Deepu-Dj72 жыл бұрын
ആനകേരളത്തിന് അന്നും,ഇന്നും,എന്നും ഒരു വികാരമാണ് കർണ്ണൻ എന്ന നാമഥേയം... മംഗലാംകുന്ന് കർണ്ണൻ 🔥❤️🔥 ആ നാമം എക്കാലവും വാഴ്ത്തപ്പെടുക തന്നെ ചെയ്യും..🥺🙌🏻 എന്നിരുന്നാലും കർണ്ണൻ ഇല്ലാത്ത പൂരപ്പറമ്പുകൾ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്...💔😪 Miss You & L❣️ve You Always കർണ്ണാ......................❤️🩹🌹🌹
@achuachur36042 жыл бұрын
കർണ്ണാനിസ്സം 💞💞💞🙏🙏
@siddhidatri20292 жыл бұрын
Sahikkan pattunnilla ente karnaa.. egane kaanumbol orikkalum nee thirichu varillallo ennorkkumbol aake oru swasammuttal pole thonnunnu. Pinne swanthamaayi samaadhaanikkunnu.... evide enkilum oru aana kutti aayi ne veendum punarjanichittundaavum ennu..... 🙇❤
@sreekalao68182 жыл бұрын
Ente Jeevan karnappi😥😥😍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🤩
@musictech75272 жыл бұрын
പ്രണാമം❤️🌹🌹
@arjunakku65752 жыл бұрын
കർണ്ണൻ 😞💔💐💐🙏
@Lovejith12gmail.ComLovejith2 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ സ്നേഹിച്ച ഒരു ആന 😌😢
@ritaravindran79742 жыл бұрын
Miss u karnaaaa
@silyedappattu34432 жыл бұрын
സൂര്യപുത്രൻ 🙏🙏
@vishnuravindran3592 жыл бұрын
മനസ്സ് നീറിയ ദിവസം 💔💔💔💔
@sreelathamohanshivanimohan14462 жыл бұрын
ഇനിയും പിറക്കുമോ കർണ്ണൻ.. ജീവിതം കൊണ്ട് ചരിത്രമായവനും ജീവിച്ചു ചരിത്രമായവനും എന്നും ഒരൊറ്റ പേരെ ഉണ്ടാവൂ കർണ്ണൻ അത് മനുഷ്യനായാലും ആനയായാലും അങ്ങനെ തന്നെ അവന് ആ പേരിട്ടത് ആരായാലും അതല്ലാതെ ഒരു പേരും അവന് ചേരില്ല 😢😢😢നീ പോയല്ലോ എന്ന് ഞാൻ ഓർക്കാറില്ല കൂടെയുണ്ട് ഉത്സവങ്ങളിൽ ജനലക്ഷങ്ങളെ തലപ്പൊക്കം കൊണ്ട് അമ്പരപ്പിക്കുന്നുണ്ട് പാപ്പാന്മാരോട് കുഞ്ഞുങ്ങളെ പോലെ ചിന്നി ചിണുങ്ങുന്നുണ്ട്.. സ്നേഹം കൊണ്ട് കുലുങ്ങി ച്ചിരിക്കുന്നുണ്ട് അല്ലാതെ നീ എവിടെ പോകാൻ തമ്പുരാനെ.... ഞങ്ങളുള്ളിടത്തോളം നീയുണ്ട് നിന്റെ ജീവിതമുണ്ട് നിന്റെ രൂപവും ഭാവവുമുണ്ട്.... നീ അമരത്വമുള്ളവനാണ് മരണമില്ലാത്തവൻ കർണ്ണാ നീ ജീവിച്ചിരിക്കുന്നു എന്നും എന്നെന്നും..... അങ്ങനെ മതിയെന്ന് ഉറപ്പിച്ചു മനസ്സിൽ.... കർണ്ണാ നീ പ്രാണനുള്ള കാലം മുഴുവൻ കൂടെയുണ്ട് 😢😢😢😢😢
@visakhasivadas4432 жыл бұрын
♥️♥️
@sanishsainu9363 Жыл бұрын
😢
@binudarsana13102 жыл бұрын
🔥💥🐘 KARNAN 🐘💥🔥
@robinthankachan2 жыл бұрын
2021 January 27 വരെ തമ്പുരാൻ ❤..28 മുതൽ ഇതിഹാസം 🔥
@akshayvijayan32782 жыл бұрын
*കർണാ.... 🙂*
@shifasshif5632 жыл бұрын
ആ തറവാട്ടിൽ ഇനി 4പേര് മാത്രം😔
@bacardile54842 жыл бұрын
Karnan 💔💔💔
@raginrajendran1100 Жыл бұрын
എന്റെ പൊന്നോ ഇതൊന്നും എന്നെകൊണ്ട് കണ്ടു നിൽക്കാൻ കഴിയൂല കർണ്ണൻ മരിക്കാതെ എന്നും നെഞ്ചിൽ തന്നെ ഇണ്ട് അതു അങ്ങനെ തന്നെ ഇരിക്കട്ടെ എന്നാലും എന്റെ കർണ്ണാ 😢😢😢😢😢