അനന്ത പൈ ഒരു തലമുറയെ അമർ ചിത്ര കഥയിലൂടെ പഠിപ്പിച്ച മഹാഭാരതമാണ് കൂടുതൽ സ്വീകാര്യമായ മഹാഭാരതം
@aswinkumarramadas84115 ай бұрын
V Enlightening
@arithottamneelakandan43646 ай бұрын
എല്ലാ ഗുരുക്കന്മാർക്കും നമസ്ക്കാരം '
@yeshpalmala64246 ай бұрын
🎉🎉
@kalkki97896 ай бұрын
മാരാറുടെ ഭാരതപര്യടനത്തിൽ ധർമം എല്ലാം അധർമ്മം ആയി അധർമ്മം ധർമം ആയി എന്ന് കൃഷ്ണൻ നായർ സാർ സാഹിത്യവാര ഫലത്തിൽ പറഞ്ഞിട്ടുണ്ട്.രണ്ടാമൂഴത്തിൽ മഹാഭാരത വിരുദ്ധമായ നിലപാടുകൾ ഉണ്ടന്ന് പ്രഫ. തുറവൂർ വിശ്വo ഭരൻ സാർ അദ്ദേഹത്തിന്റെ പ്രഭാഷണ പ രമ്പരയിൽ പറഞ്ഞിട്ടുണ്ട്.
@vrindasunil96676 ай бұрын
രണ്ടാമൂഴത്തിനെതിരെ ശ്രീവേദവ്യാസൻ എം. ടി യുടെ പേരിൽ കേസ് എടുത്തേനെ. അത്രയും വൃത്തികേടാക്കി. പുസ്തകം വിറ്റുപോകുന്നത് അതിന്റെ സ്വീകാര്യത യുടെ തെളിവല്ല. അതിലെ അഭിപ്രായങ്ങളോടുളള യോചിപ്പുമല്ല. ഒരു പക്ഷേ പുസ്തകത്തിന്റെ ഒരു തലയിലെഴുത്തായിരിക്കും. മഹാഭാരതത്തിലെ ശ്രേഷ്ഠമായ കഥാപാത്രങ്ങളെ ചാപല്യമുളള വെറും മനുഷ്യനായി - എം. ടി യുടെ നിലവാരത്തിലുളള മനുഷ്യനായി തരംതാഴ്ത്തി.
പ്രകൃതത്തിൽ നിന്ന് ഉരുത്തിരിഞ്ഞത് പ്രാകൃതം. നല്ല ഭാഷ പറയുന്നതിനു മുമ്പ് വേഷം കെട്ടുന്നതിനുമുമ്പ് വിവിധ ആയുധങ്ങളും ലോഹ നിഷ്ക്കർഷണവി ദ്യകളും പഠിച്ചു. കഥകൾ പറഞ്ഞു യോജിപ്പിക്കുകയാണ്.
@arithottamneelakandan4364Ай бұрын
എഴുതുകയല്ല പ്രാകൃതമെന്ന് ആരാണ് പറയുന്നത്? കുതിര ആന ഒക്കെ മെരുക്കി കോട്ടകൾ പണിത് ....... അഥർവവേദസാരം വായിക്കുക MT രണ്ടാമൂഴമെഴുതുമ്പോൾ നോക്കിയത്.
@arithottamneelakandan43646 ай бұрын
❤❤❤❤❤❤❤❤
@vrindasunil96676 ай бұрын
Copyright നിയമം 50 വർഷത്തേക്ക് അല്ലേ ഉളളു?
@krishnakumarbalakrishnan16656 ай бұрын
मा कृथा कस्य सिदंधनं?
@paavan815 ай бұрын
കഷ്ടം! അറിയാത്തത് തെറ്റിച്ച് എഴുതി എന്തിനാണ് വിവരക്കേട് വെളിപ്പെടുത്തുന്നത്!
@arithottamneelakandan4364Ай бұрын
മാഗൃധാ: കസ്യസ്വിദ് ധനം = മറ്റുള്ളവരുടെധനം എടുക്കരുത് സ്വയം ആർജിച്ച് എടുക്കുക. കുറഞ്ഞ അളവ് ഉപയോഗിക്കുക. ബാക്കി വിതരണത്തിന് വിടുക.
@krishnakumarbalakrishnan16656 ай бұрын
ചരിത്ര ത്തിൽ ഇത്രയും പൊള്ളയായ കാര്യങ്ങൾ റോമില എഴുതാമോ.ഇത് ചരിത്രം അല്ലേ മിഥ് അല്ലല്ലോ?
@pratapvarmaraja16945 ай бұрын
ബുദ്ധന്‍ മഹാഭാരതത്തില്‍ .🤪🤪
@arithottamneelakandan4364Ай бұрын
മഹാഭാരതം ഇന്നത്തെ രീതിയത് ബുദ്ധന് ശേഷമാണ്. പിന്നീടും കൂട്ടിച്ചേർക്കപ്പെട്ടു അക്ബറിന് കർണനെ ഇഷ്ടം കർണ കഥകൂടുതലെഴുതി. ശൈവർ ശൈവകഥകൾ കൂട്ടി എഴു നീ അങ്ങനെ അങ്ങനെ..... ആർക്കി ടൈപ്പുകൾ .
@raveendranpk86586 ай бұрын
മഹാഭാരതംലക്ഷ്യമാക്കുന്നതിൽ ഏതിനെയാണിതിൽ പറഞ്ഞത്? തലക്കെട്ട് തന്നെ !!
@artofenjoymentchannel6 ай бұрын
എന്താണ് മഹാഭാരതം എന്ന ഒറ്റവാക്കിൽ പറഞ്ഞാൽ ചൂതാട്ടത്തിൽ ഏർപ്പെട്ട് രാജ്യവും ഭാര്യയും പണയം വെച്ച് ബന്ധുക്കാരും ആയി യുദ്ധം നടത്തിയതാണ് മഹാഭാരതം
@lastpaganstanding6 ай бұрын
Cinema de oneline parayuka anu udhesham engil ithumathi
@raveendranpk86586 ай бұрын
ചൂതാട്ടം നടന്നില്ലെങ്കിലും മഹാഭാരതത്തിന് നിലനിപ്പുണ്ട് - ആ കഥ വായ്ക്കാതെ മറ്റുള്ള ഭാഗങ്ങൾ വായിച്ചു നോക്കിയാലറിയാം
@raveendranpk86586 ай бұрын
18 പുരാണങ്ങൾ 18 ഉപപുരാണങ്ങൾ 18 പടികൾ - 18 മലകൾ 18 പർവ്വങ്ങൾ - 6 (x 3 = 18 ) കാണ്ഡങ്ങൾ - ഷ്ടദർശനങ്ങൾ x 3 = 18 അക്ഷൗഹിണി -- നടുക്ക് പൂജ്യം ചേർത്ത് 108- ----- 18 ൻ്റെ പ്രാധാന്യം മനസ്സിലാക്കിയിട്ടില്ല എന്നർത്ഥം - അതിനാൽ 26 ആക്കി
@mampettaappu5886 ай бұрын
Anoo sudu
@raveendranpk86586 ай бұрын
@@mampettaappu588 ഇത്തരം കമൻ്റെ പ്രതീക്ഷിച്ചിട്ടുള്ളു സംവാദത്തിന് തെയ്യാറാണോ?