മഹാദേവ മനോഹരാ..❣️Mahadeva Manohara

  Рет қаралды 67,900

Asha Suresh Nair

Asha Suresh Nair

Күн бұрын

Пікірлер: 220
@kesavannairm.p5650
@kesavannairm.p5650 2 жыл бұрын
നല്ല രചന, നല്ല ഈണം, നല്ല ശബ്ദം, അഹങ്കാരം അല്പം പോലുമില്ലാത്ത ഭാവം...... മഹാദേവന്റെ അളവറ്റ അനുഗ്രഹം എല്ലായ്പ്പോഴും ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു.....
@yedhukrishnan7949
@yedhukrishnan7949 Жыл бұрын
Rechichath amabalappuzha madhu aaan💖 chechi nannayitt avatharippikkunnund sopanam🙌👌
@saumyaks2953
@saumyaks2953 8 ай бұрын
Beautiful rendering❤🎉
@abhilashnalukandathil7710
@abhilashnalukandathil7710 2 жыл бұрын
നമഃ ശിവായ 🙏
@horizon1413
@horizon1413 Жыл бұрын
❣️
@powran8293
@powran8293 Жыл бұрын
🥰🙏
@sabarisabareeshm1507
@sabarisabareeshm1507 2 жыл бұрын
നവരാത്രിക്ക് ദേവി സ്തുതി വേണം
@padmakumarbhaskaran5131
@padmakumarbhaskaran5131 Жыл бұрын
ഈ മകൾക്ക് ജന്മം നൽകിയ അമ്മക്കും അച്ഛനും ആയിരം കോടി പ്രണാമം
@sailajasasimenon
@sailajasasimenon 2 жыл бұрын
ശംഭോ മഹാദേവാ...💚🙏🏻🌿കേട്ടു ലയിച്ചു പോയി മോളേ....❤️🥰😍മനോഹരം, സുന്ദരം🙏🏻🙏🏻🙏🏻👌
@Sumesh-fc6cf
@Sumesh-fc6cf Жыл бұрын
ഓം നമഃ ശിവായ. നല്ല ശബ്ദം. മഹാദേവൻ അനുഗ്രഹിക്കട്ടെ.
@samarth4054
@samarth4054 2 жыл бұрын
സീമന്തരേഖ എവിടെ ...സിന്ദൂരമെവിടെ ...രണ്ടും ഒന്നിച്ചു വരണം.
@jyothilakshmidevapriya3024
@jyothilakshmidevapriya3024 2 жыл бұрын
മഹാ ദേവാ മനോഹരാ മഹാമായാ ഭഗവതി പ്രിയാ നിന്നെ തൊഴുന്നേൻ...🙏🙏❤️♥️♥️ എൻറെ ഭഗവാനെ എ(ത മനോഹരമായീ ഈ കുട്ടി പാടുന്നു.... എൻറെ ഭഗവാനെ ശിവശങ്കരാ പാർവ്വതി മനോഹര പ്രിയാ നമസ്തേ കൈലാസവാസാ 🙏❤️❤️❤️
@suresh3419
@suresh3419 2 жыл бұрын
അതിമനോഹരം Asha Ji 🙏🏻🙏🏻മഹാദേവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻
@sivadasanvk7414
@sivadasanvk7414 Жыл бұрын
എത്രകേട്ടാലും മതിവരാത്ത manohra ആലാപനം.ഭഗവാനെ. ഈ കുട്ടി അൽഭുതം തന്നെ. മഹാദേവ.
@muralipk2278
@muralipk2278 2 жыл бұрын
പ്രിയ സഹോദരി, നവരാത്രി യാണ് നവ ദേവിമാർ നാവിൽ വിളയാടി ഞങ്ങളുടെ മനസ് നിറച്ചാലും
@vinodvi8286
@vinodvi8286 2 жыл бұрын
❤️ഹരേ മഹാദേവ ❤️ നൈസ് വോയിസ്‌ വളരെ ആകര്ഷണീയമായ ശബ്ദം കീർത്തനം ത്തിന്റെ വരികൾ ക്കും മനോഹാരിത ഉണ്ട്. ആശംസകൾ. 💚
@remamanamohan8088
@remamanamohan8088 2 жыл бұрын
നമ പാർവ്വതീപതേ ഹര ഹര മഹാദേവ🙏🙏🙏🙏🙏🙏🙏🙏🙏 ശ്രീതിരുവഞ്ചിക്കുളത്തപ്പൻ്റെ നടയിൽ എന്നും കേൾക്കുന്ന മഹാദേവ സോപാന സംഗീതം.🙏🙏🙏🙏🙏 നന്നായിട്ടുണ്ട് മോളെ ശ്രീപാർവ്വതിപരമേശ്വരന്മാർ മോളെ അനുഗ്രഹിയ്ക്കട്ടെ🙏🙏
@shyamkumarraman8582
@shyamkumarraman8582 2 жыл бұрын
അനുജത്തി മോളെ, ആലാപനം മനോഹരം👌🏻. മഹാദേവാ ശരണം...🙏🏻🙏🏻🙏🏻🙏🏻🙏🏻....
@sasiv.n.9334
@sasiv.n.9334 2 жыл бұрын
മനോഹരമായി ആലപിച്ചു, ലയിച്ചിരുന്നു പോകും 🙏❤❤❤
@kunjuzzzcreationzzz9886
@kunjuzzzcreationzzz9886 Жыл бұрын
ഈ ഗാനം വരികൾ ആരെങ്കിലും ഒന്ന് കമന്റിൽ ഇടാമോ... ചില വാക്കുകൾ ക്ലിയർ ആകുന്നില്ല അതാണ്. എനിക്ക് ഇത് പാടാൻ വേണ്ടിയാണ് 🙏🏻🙏🏻🙏🏻🙏🏻
@vineethm8718
@vineethm8718 2 жыл бұрын
അഭിരാമി & വിജയേട്ടൻ പാടിയപ്പോൾ ആണ് ശരിക്കും ഫീൽ വരുന്നത് ഈ പാട്ടിന്റെ... ഇങ്ങനെയും പാടാം എന്ന് ഇപ്പൊ മനസ്സിലായി.. 🙏🙏
@konnikkaranentertainmentme7837
@konnikkaranentertainmentme7837 2 жыл бұрын
ആശ ചേച്ചി വരാനിരിക്കുന്ന പ്രോഗ്രാംമിന്റെ നോട്ടീസ് പോസ്റ്റ്‌ ചെയ്താൽ ഉപകാരമായിരുന്നു ❤
@manjushabiju5460
@manjushabiju5460 2 жыл бұрын
മോളെ ഞാൻ ഇത് എത്ര വെട്ടം കെട്ടുന്ന് എനിക്ക് തന്നെ അറിയില്ല കേട്ടിട്ടും കെട്ടിട്ടും മതിയാകുന്നില്ല
@vimalaganesh7998
@vimalaganesh7998 Жыл бұрын
njanum
@beenakk4120
@beenakk4120 2 жыл бұрын
എന്റെ മഹാദേവാ..... 🙏🙏🙏☘️ മോളൂട്ടീ... ♥👍👌
@pkjain3310
@pkjain3310 Жыл бұрын
Very nice and cute Good voice ❤❤❤
@chandrasekharan9760
@chandrasekharan9760 2 жыл бұрын
ഈനവരാത്രി നാളിൽ ഒരു ദേവീസ്തുതിയും കൂടി വേണം .....🙏
@konnikkaranentertainmentme7837
@konnikkaranentertainmentme7837 2 жыл бұрын
അതെ 🙏🏻
@yamunapanicker9024
@yamunapanicker9024 2 жыл бұрын
വളരെ മനോഹരം .... ശംഭോ മഹാദേവ ....🙏🙏🙏 ഈ കീർത്തനം അമ്പലപ്പുഴ വിജയകുമാർ അദ്ദേഹം ആലപിച്ചു കേട്ടിട്ടുണ്ട്..പിന്നെ Kappa യിൽ ഒരു കുട്ടി (പേര് മറന്നു ) ആലപിച്ചു കേട്ടിരുന്നു....🙏🌹🙏
@vineethm8718
@vineethm8718 2 жыл бұрын
അഭിരാമി അജയ് എന്നാണോ ആ കപ്പ tv യിൽ പാടിയ പെൺകുട്ടി
@sandysundaran6700
@sandysundaran6700 Жыл бұрын
അഭിരാമി അജയ്
@anoopks419
@anoopks419 Жыл бұрын
Hara hara mahadevaaaaaaa om nama sivaya
@harekrishna6497
@harekrishna6497 2 жыл бұрын
ഓം ചന്ദ്രശേഖരായ നമഃ 🙏🙏🙏🌹🌹🌹💙💙💙ആലാപനം ഉയരങ്ങളിൽ എത്തിക്കാൻ ഇടയാവട്ടെ ആശ സുരേഷ്‌ജി
@afa251
@afa251 2 жыл бұрын
ഹര ഹര മഹാദേവ കൊള്ളാം അടിപൊളി സൂപ്പർ നന്നായി പാടി നന്നായിട്ടുണ്ട് മോളെ അഭിനന്ദനങ്ങൾ 👍👍👍
@indirakeecheril9068
@indirakeecheril9068 2 жыл бұрын
🌿Hara hara mahadeva 🙏🙏🌿🔥 🌿Shambho Mahadeva 🙏🙏🌿🔥 🌿ShambhoRudra mahadeva 🙏🌿🔥 🌿Sada shiva ...Shankara anugrahikkane 🙏 🙏🙏🔥🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
@sreekumarpj7588
@sreekumarpj7588 14 күн бұрын
എന്റെ ഓഫീസിലെ മധു സാർ എഴുതിയ കീർത്തനം കേരളത്തിലെ അങ്ങോളം ഇങ്ങോളം ഉള്ള ക്ഷേത്രങ്ങളിൽ കൊട്ടി പാടുന്നു പ്രശസ്തി ആഗ്രഹിക്കാത്ത ഒരു സാധാരണ മനുഷ്യൻ 🙏
@manojkumark9368
@manojkumark9368 2 жыл бұрын
മോളു അടിപൊളി മഹാദേവന്റ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ മനോജ്‌ TVM
@lekshmiumesh9573
@lekshmiumesh9573 Жыл бұрын
മഹാദേവ കീർത്തനം:- മഹാദേവാ... മനോഹരാ... മഹാമന്ത്രാധിപ പ്രഭോ..... മഹാമായാഭഗവതി പ്രിയാ... നിന്നെ തൊഴുന്നേൻ...🙏 മഹാദേവാ.... മനോഹരാ.... മഹാമന്ത്രാധിപാ പ്രഭോ മഹാമായാ ഭഗവതിപ്രിയാ...നിന്നെ തൊഴുന്നേൻ....🙏 പരന്നീടും പ്രബഞ്ചത്തിൽ പകൽ രാത്രികളെ ചേർത്തു പരമാർത്ഥം ധീരമാക്കും പരമേശാ....തൊഴുന്നേൻ...🙏 പടുത്വമേറീടും നല്ല പുലിത്തോലും മരവുരി ഉടുത്തണിഞ്ഞിരിക്കുന്ന ഉമാകാന്താ തൊഴുന്നേൻ...🙏 ഹരേ ദേവാ...മഹാദേവാ...സദാശിവാ....തൊഴുന്നേൻ...🙏 മഹാശൈലാധിപാ നിന്നെ ഇതാ വാഴ്ത്തിത്തൊഴുന്നേൻ... 🙏 സമസ്ത കോടികൾ ചേർന്നു നമഃ ശിവായ മന്ത്രത്തെ നടക്കൽനിന്നിതാ...കൂപ്പി സ്തുതിച്ചുകൊണ്ടിരിപ്പൂ...! സമസ്താപരാധവും ക്ഷമിച്ചുകൊണ്ടകത്തുള്ളോരിരുട്ടിനെ അകറ്റുവാൻ ഇതാ...യിന്നു..... തൊഴുന്നേൻ...🙏 മഹാദേവാ.... മനോഹരാ.... മഹാമന്ത്രാധിപ... പ്രഭോ... മഹാമായാ... ഭഗവതിപ്രിയാ നിന്നെ തൊഴുന്നേൻ...🙏 മഹാമായാ ഭഗവതിപ്രിയാ നിന്നെ തൊഴുന്നേൻ🙏
@rahulsathyans
@rahulsathyans 2 жыл бұрын
🙏ശംഭോ മഹാ ദേവ 🙏🙏അനുഗ്രഹീത കലാകാരി 👍🏼
@prakashearthmovers8187
@prakashearthmovers8187 11 ай бұрын
ദയവായി വരികൾകൂടി ഉൾപ്പെടുത്തുക. പഠിക്കുന്ന കുട്ടികൾക്ക് അതൊരു ഉപകാരമാകും. ആലാപനത്തിൽ ചില വാക്കുകൾ സ്പഷ്ടമായി കിട്ടുന്നില്ല
@subramanyankn4723
@subramanyankn4723 2 жыл бұрын
മഹാദേവാ. മോളെ അനുഗ്രഹിക്കണേ 🙏
@thulasidaskalathil5902
@thulasidaskalathil5902 2 жыл бұрын
Mol so good ur voice and presentation,god bless 🙏 u, Waiting for ur sweet voice 🙏
@swathilachu8580
@swathilachu8580 Жыл бұрын
🙏🏻👌👌👌👌എന്ത് രസാണ് കേൾക്കാൻ... ശബ്ദം 😘😘👌🙏🏻
@trickstipswithswathy7934
@trickstipswithswathy7934 11 ай бұрын
Om namassivaaaya🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽bhagavaane ente vaikkathappaaaa
@karunanvk9895
@karunanvk9895 2 жыл бұрын
ഹര ഹര മഹാദേവ🙏
@prasadqpp347
@prasadqpp347 2 жыл бұрын
ഓം നമഃശിവായാ 🙏🏻🙏🏻🙏🏻
@PradeepKumar-uw5cb
@PradeepKumar-uw5cb 2 жыл бұрын
Sister ,Lyrics , Composing & above all Your humble approach while singing . 🙏🙏🙏 Heartfelt Thanks .
@Nihara_fashions_777
@Nihara_fashions_777 2 жыл бұрын
ആശാ മനോഹരം ആയിട്ടുണ്ട് 💜. ശബ്‍ദത്തിനു ഒരു മാറ്റം ഫീൽ ചെയ്തിട്ടുണ്ട്.
@sureshbabu3840
@sureshbabu3840 2 жыл бұрын
As usual, soulful rendering and beautiful voice. Stay blessed always 🙏🙏💐💐
@sreekumarpalliyarakkavu006
@sreekumarpalliyarakkavu006 2 жыл бұрын
കാരാഴ്മ ദേവീക്ഷേത്രം.. ചെന്നിത്തല നവരാത്രി ഉത്സവം.. 🚩
@libeeshvk
@libeeshvk 2 жыл бұрын
വളരെ നന്നായിട്ടുണ്ട് ഉമാവല്ലഭൻ മഹാദേവൻ അനുഗ്രഹിക്കട്ടെ
@bgmipoeu
@bgmipoeu 2 жыл бұрын
നമസ്തേ 🙏 ഓം നമഃ ശിവായ 🙏🙏🙏
@kalavarathanthram1043
@kalavarathanthram1043 2 жыл бұрын
മനോഹരം സുന്ദരം🙏
@aryanaryan6283
@aryanaryan6283 2 жыл бұрын
ഞാൻ പൂജ ചെയുന്ന അമ്പലത്തിൽ ഒരിക്കൽ ആശയുടെ സോപാന സംഗീതം വയ്ക്കണം എന്ന്ഒരു മോഹമുണ്ട്. ഉമാകാന്ത തോഴുന്നേൻ.......👍
@balachandrakv6661
@balachandrakv6661 2 жыл бұрын
മോളു congrts.
@skumar8005
@skumar8005 2 жыл бұрын
ശംഭോ..മഹാദേവ....പതിവുപോലെ....മനോഹരം....
@ajaykumarkvettath8629
@ajaykumarkvettath8629 2 жыл бұрын
തമസ്സിൽ നിന്നും വെളിച്ചത്തിലേക്ക് ഇതിൽ പരം എന്തു വേണം. ഈ മഹാദേവ സ്തുതി. വ്യത്യസ്തമായ ആലാപനം. ശംഭോ മഹാദേവ പാർവതീ പരമേശ്വര,
@arjunks7161
@arjunks7161 9 ай бұрын
മഹാദേവ മനോഹര മഹാമന്ത്ര വിഭാ പ്രഭോ മഹാ മായ ഭഗവതേ പ്രിയ നിന്നെ തൊഴുന്നേ ഇരുക്കിൻ കൂവളത്തില ഇതൾ മാല ധരിച്ചുകൊണ്ടിരിക്കും ശങ്കര പ്രഭോ ഇതാ വാഴ്ത്തി തൊഴുന്നേ പരന്നീടും പ്രപഞ്ചത്തിൽ പകൽ രാത്രി കളെ ചേർത്തു പര മാർഗംഭീരമാക്കും പരമേശാ തൊഴുന്നേ പടുത്വ മേറിട്ടും നല്ല പുലിത്തോലും മരവുരി ഉടുത്തണിഞ്ഞിരിക്കുന്ന ഉമാ കാ‍ന്താ തൊഴുന്നേ ഹരേ ദേവ മഹാ ദേവ സാദാ ശിവാ തൊഴുന്നേ മഹാ ശൈലാ ദ്വിപ നിന്നെ ഇതാ വാഴ്ത്തി തൊഴുന്നേ
@gnsankarmmhrc9021
@gnsankarmmhrc9021 2 жыл бұрын
Good song singer Sister Thank you
@abhilashvijayalekshmi2889
@abhilashvijayalekshmi2889 Жыл бұрын
mahadevanu jathi ella ennorkkanam........hara hara mahadevaaaaaaaa shambhooooooo
@ambikarnair3072
@ambikarnair3072 2 жыл бұрын
E patu ketal mahadevan avide varum.valare nannayitunde.
@dineshmv9007
@dineshmv9007 2 жыл бұрын
May Maha Deva shower His Blessings on you. 🙏🙏🙏
@vkplgr8459
@vkplgr8459 2 жыл бұрын
Super മോളെ super. 3 മണിക്കൂറിനുള്ളിൽ കേടട്ടാസ്വദിക്കാൻ കഴിഞ്ഞത്, മഹാദേവൻ എന്നിൽ കനിഞ്ഞത് കൊണ്ടായിരിക്കും.
@ajj8212
@ajj8212 Жыл бұрын
Nte ponnn chechiii..oru rekshem illlla.addict aayi njn 🥺💓🔥.
@bunnygaming6181
@bunnygaming6181 Жыл бұрын
Chechi ingane murich murich paadalle
@ajaygopan7749
@ajaygopan7749 2 жыл бұрын
ഹരേ മഹാദേവ ശരിക്കും അതില്‍ ലയിച്ചു പോയി
@sreedevic6199
@sreedevic6199 9 ай бұрын
Molu Aasha Nice Presentation Om Namassivaya 🙏🙏🙏
@jayasreenair4407
@jayasreenair4407 2 жыл бұрын
ഓം നമഃ ശിവായ 🙏
@sukumarankv5327
@sukumarankv5327 2 жыл бұрын
............. ഓം .......... ........ വന്ദനം ........ ...... ആത്മ ...... ജയ ഹേ ജയ ഹേ ജയ ഹേ ആത്മ അമ്മ ആത്മ പ്രപഞ്ച ആത്മ സ്വയ ധർമ്മ ശാന്തി ..... ശാന്തി ....... ശാന്തി
@jithumonjithu1113
@jithumonjithu1113 Жыл бұрын
ഹര ഹര മഹാദേവ❤😘💕
@sureshkumar-ht2jn
@sureshkumar-ht2jn 27 күн бұрын
🙏💙💙💙🙏 🙏💙💙🙏 🙏💙🙏 🙏🙏 🙏
@seemakdl644
@seemakdl644 11 ай бұрын
ഒരുപാട് ഇഷ്ടം ആയി പഠിക്കാൻ മോഹം 👍🥰🙏🏼
@sasikumargopalanachari356
@sasikumargopalanachari356 Жыл бұрын
ഇതിന്റെ മനോഹര രചന ശ്രീ അമ്പലപ്പുഴ മധു ആണ്
@kirancc81
@kirancc81 Жыл бұрын
വടക്കും നാഥന്റെ നടയ്ക്കൽ നിന്നും തൊഴുന്ന അനുഭവം. Good.
@ushak5879
@ushak5879 2 жыл бұрын
Midukki mole...namaskaram
@ambikarnair3072
@ambikarnair3072 2 жыл бұрын
Innu Padiya song valare nannayitunde.
@nandhuvlogs6601
@nandhuvlogs6601 Жыл бұрын
കുറച്ചു കുടി ഉറച്ചു പാടിയാൽ കുറച്ചു കൂടി നന്നാവും
@bijisuresh2609
@bijisuresh2609 Жыл бұрын
🙏 ഓം നമഃ ശിവായ 🙏🌹🙏 നമഃ പാർവ്വതി പതയേ ഹര ഹര മഹാദേവ.🙏🌹🙏🌹🙏🌹🙏🌹🙏 അതിമനോഹരം.🙏🌹❤️❤️❤️❤️❤️❤️🙏🙏🙏
@venugopalnair6943
@venugopalnair6943 2 жыл бұрын
🙏 Hare Krishna Mataji 🙏
@ratnamunni1
@ratnamunni1 2 жыл бұрын
എനിക്ക് നല്ല ഇഷ്ട്ടായി ആശ മോളെ
@epmuralidharan2895
@epmuralidharan2895 2 жыл бұрын
എന്താ പറയേണ്ടത് എന്നറിയില്ല... ആലാപനം അത്രക്ക് മനോഹരമായി.. പക്ഷെ ഒരു നിരാശ, stage Recording ൽ Sonnd clarity കിട്ടില്ല ... ഇത് urgent ആയി Rerecord ചെയ്യൂ.. Please ...
@ravinair2914
@ravinair2914 2 жыл бұрын
Very Beautiful 🙏🏿🙏🏿🙏🏿
@unnikrishnantk5340
@unnikrishnantk5340 Жыл бұрын
ഉണ്ണികൃഷ്ണൻ നിരപ്പ്
@sriram76
@sriram76 2 жыл бұрын
Hara Hara Mahadeva...🙏🙏🙏
@narayanankuttyk8518
@narayanankuttyk8518 2 жыл бұрын
രാഗം ദീപം സമ്മോഹനം
@hareeshradhakrishnanpotty6717
@hareeshradhakrishnanpotty6717 2 жыл бұрын
🔥ശംഭോ മഹാദേവാ 🔥
@jayachandranc3434
@jayachandranc3434 2 жыл бұрын
ഹായ് asha സൂപ്പർ ❤❤❤👍 പിന്നെ തടി കുറക്കു...ഓക്കേ വിഷ് യൂ all the best.....
@bindhusrenivasan-im4bf
@bindhusrenivasan-im4bf Жыл бұрын
Daksha sreejesh ariyamo
@mohansivanandan9413
@mohansivanandan9413 Жыл бұрын
👏👏👏👏👏👏👏❤️❤️😍😍😍😍👌👌
@prabhakaranp.p6482
@prabhakaranp.p6482 Жыл бұрын
Ashasurashnairpadamnamikunu
@Jagatheesh-fd2st
@Jagatheesh-fd2st Жыл бұрын
வாழ்த்துக்கள் வாழ்த்துக்கள்
@sabarisabareeshm1507
@sabarisabareeshm1507 2 жыл бұрын
സൂപ്പർ ആശ ചേച്ചി 👌👌👌👌👌
@swaroopmenon6489
@swaroopmenon6489 9 ай бұрын
Super,Asha 👍👍
@dileep8292
@dileep8292 Жыл бұрын
🙏🙏🙏🙏🙏 എന്നാണ് ഒന്ന് നേരിൽ കാണാൻ പറ്റുക 🙏🙏🙏🙏🙏
@kochidrawingbrokochi2937
@kochidrawingbrokochi2937 Жыл бұрын
😁😁😁😁😁😁😘👍😘🙋
@sunilmkrishnan
@sunilmkrishnan 2 жыл бұрын
നമസ്തേ ആഷ🙏 ഇതേ ഗീതം വീട്ടിലോ സ്റ്റുഡിയോ നിന്ന് പാടി ഇടാമോ? സ്റ്റേജ് പ്രോഗ്രാമിന്റെ വിഡിയോയിൽ സൗണ്ട് ക്യാരിറ്റി കിട്ടുന്നില്ല
@Manilasokan
@Manilasokan Жыл бұрын
👏👏👏👏👏👏👏👏❤❤❤
@sandhya1946
@sandhya1946 2 жыл бұрын
ഹര ഹര മഹാദേവാ 🙏🙏🙏🌹🌹🌹❤️❤️❤️😘😘😘
@vismayam.
@vismayam. 2 жыл бұрын
ലളിതാ സഹസ്രനാമം ഈ നവരാത്രിയിൽ ചൊല്ലാമോ മോളേ . എന്റെ ആശംസകൾ
@sankarcg6305
@sankarcg6305 Жыл бұрын
Valaray manoharam,Om namah shivaya
@sajeevs5737
@sajeevs5737 Жыл бұрын
ആശ കുട്ടിയുടെ സംഗീതം വീട്ടിൽ വിളക്ക് കത്തിക്കുന്ന സമയം സ്ഥിരം ഇടാറുണ്ട്.. എൻ്റെ ഹോബിയും ആശ കുട്ടിയുടെ സംഗീതം എല്ലാ നേരിട്ട് ആസ്വദിക്കണം എന്നതു തന്നെ .. ദൈവം അനുഗ്രഹിക്കട്ടെ🙏😅
@sahadevankylm7426
@sahadevankylm7426 2 жыл бұрын
Om Namashivaya Super 👌
@vadirajrao8198
@vadirajrao8198 Жыл бұрын
Sooper namaste ❤❤
@lekshmiumesh9573
@lekshmiumesh9573 Жыл бұрын
❤❤❤❤🙏🏻🙏🏻🙏🏻
@sethumadhavan7695
@sethumadhavan7695 2 жыл бұрын
🙏🙏🙏🙏
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 12 МЛН
മഹാദേവാ മനോഹരാ।Mahadeva Manohara
5:43
Nandagovindam Bhajans
Рет қаралды 294 М.
Mahadeva Manohara, Lyrics : Madhu KS (Ambalappuzha Madhu)
4:48
Tatvamasi London Ontario
Рет қаралды 54 М.
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН