ഞാൻ ഒരു ശിവ ഭക്ത ആണ് ഒരു ചെറിയ കാര്യത്തിന് പോലും ഭഗവാനെ വിളിക്കും. 7th month pregnant ആയിരുന്നപ്പോൾ bp കൂടുതൽ ആയി അഡ്മിറ്റ് പറഞ്ഞു. അര മണിക്കൂർ observation കെടന്ന് ഈ പാട്ട് കേട്ട് പ്രാർത്ഥിച്ചു relax ചെയ്തപ്പോ bp നോർമൽ ആയി പിന്നെ കൂടിയിട്ടില്ല. 7 വർഷങ്ങൾക്ക് ശേഷം തിരുവാതിര നക്ഷത്രത്തിൽ ഒരു മോളെ തന്നെ ഭഗവാൻ എനിക്ക് തന്നു 🙏🏻
@subhak369412 күн бұрын
❤❤❤
@AnilkumarSankarankuttyNair10 күн бұрын
❤️
@anandkrishnan425210 күн бұрын
ഭഗവാൻ തന്റെ പാതി ആയവളെ തന്നെ ഒരു കുഞ്ഞായി തന്നു അല്ലെ..... U r blessed
@abhiramiajai335 жыл бұрын
A big thank you to each of you for loving this song! god bless us! means a lot for the support!
@neosokretes5 жыл бұрын
@Abhirami Ajai Waiting to see the 1M-mark viewership ASAP!! ~Best Regards ☺️
@sreemanoj76145 жыл бұрын
Wowww it's total divinity.. Especially the first verse, what a voice and rendition @abirami 👌💙. Special mention to keys and Bass 🎸 the groove and flow with the rhythm was so mellifluous 💟💟💟🙏🙏🙏
മുസ്‌ലിം ആണെങ്കിലും ഈ പാട്ട് കേൾക്കാത്ത ദിവസങ്ങൾ ഇല്ല എന്ത് ടെൻഷൻ ഉണ്ടെങ്കിലും ഹെഡ്സെറ്റും വെച്ച് കണ്ണടച്ച് ഇരുന്ന് ഈ പാട്ട് കേൾക്കും വല്ലാത്തൊരു പോസിറ്റീവ് എനർജി ആണ്. കേട്ട് കേട്ട് ഇപ്പൊ ഒരു കട്ട ശിവ ഫാൻ ആണ് മഹാദേവൻ ❤️
@adarshekm2 жыл бұрын
Power of Music
@adarshekm2 жыл бұрын
Soft music എല്ലാ religion ലും വേണം
@adarshekm2 жыл бұрын
അപ്പോൾ എല്ലാ മതങ്ങളുടെ songs ഉം എല്ലാവരും ഇഷ്ടപ്പെടും
@jithindas54932 жыл бұрын
👍🥰🙏
@shilpasivadas20902 жыл бұрын
Ithanu indian ❤️ lots of love🥰
@abhiramiajai33 Жыл бұрын
Namaste everyone. Abhirami Ajai here. Releasing the next devotional on Mahadeva in my youtube channel for Mahashivaratri 2023. Hope you all would listen to it ❤️😊 ellarum kelkum ennu pratheekshikunnu.
ഞാൻ ഒരു മുസ്ലിം ആണെങ്കിലും അര്‍ത്ഥം അറിയില്ലെങ്കിലും ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന song.. Ee song മാത്രമല്ല hindus ന്റെ പല ശ്ലോകങ്ങളും eniku orupad ishtamanu..
@freesoul45953 жыл бұрын
Real India ingane aavanam lots of love ❤️
@ravitn95573 жыл бұрын
You are a great indian
@Uzumaki6312 жыл бұрын
👍👍👍👏👏👏👏
@shrihari-kalyanis76302 жыл бұрын
❤
@rehithasatheesh71962 жыл бұрын
👍
@joelthampithomas33485 жыл бұрын
ഒരു ശിവ സ്തുതി പാടാൻ ഇതിലും നല്ല voice കിട്ടുമെന്ന് തോന്നുന്നില്ല..... bold and powerfull voice with excelent feel... 👏👌👍
Kadithwamereedum nalla pulitholum maravurim - പടുത്വമേറിടും എന്നാണ് ശരി...ശ്രേഷ്ഠമായതു എന്നാണ് അർഥം എന്നാണ് എന്നോട് പറിഞ്ഞിട്ടുള്ള അറിവ്
@preethu77765 жыл бұрын
Thank u so much
@athulyapkumar1485 жыл бұрын
Thanku very much
@rabhim7365 Жыл бұрын
ഞാൻ ഒരു ക്രിസ്ത്യൻ ആണ് but ഈൗ song കേൾക്കുമ്പോൾ ശരീരത്തിൽ ഒരു രോമാഞ്ചം വരുന്നപോലെ ആണ് ബ്യൂട്ടിഫുൾ വോയിസ് and song
@sacredflames0711 ай бұрын
Your ancestors once where US so remember no white Jesus worshipping people will accept more than us
@bichuareekkara2502 ай бұрын
You are a Indian
@smithar33832 ай бұрын
❤❤❤❤❤
@zai123725 жыл бұрын
Najn oru Muslim aanu.. I love shiva and I’m addicted to his personality, manliness and attitude..! I’m always listening to his keeratanas..!!
@sailikith19514 жыл бұрын
😍 that's so cute
@travancoremedia4 жыл бұрын
ഒരു മതത്തിന്റെയും അധിപൻ അല്ല ഭഗവാൻ ശിവൻ.... സർവ വ്യാപിയായ... സ്വരൂപം മാത്രം
@shanmugamdr50164 жыл бұрын
I bless you for long life.
@rockeygamings74254 жыл бұрын
❤️❤️❤️❤️❤️✝️☪️🕉️❤️❤️❤️❤️❤️
@pushpalegaladvisor38804 жыл бұрын
yes its true we get addicted to him , he is such an personality , you are feeling the same as i feel watch this song, you may like it - Sojugada ( TAMIL VERSION ) | Guna Balasubramanian | Vivek Ravichandran | | Video Song | the original is kannada song ,
@ikkzz16 жыл бұрын
abhirami ajai ഞാൻ ഈ സോപാന സംഗീതം സ്ഥിരം അമ്പലത്തിൽ പാടുന്നതാണ്. ഇത് പാടുമ്പോൾ സ്വയം എനിക്ക് ഉണ്ടാകുന്ന ഭക്തി അതേപോലെ കേട്ട് നിൽക്കുന്ന എല്ലാവരിലും ഉണ്ടാകുന്നു എന്ന് മനസ്സിലായിട്ടുണ്ട്. എനിക്ക് പാടാൻ അറിയില്ല പാട്ട് പഠിച്ചിട്ടുമില്ല....ഗുരുമുഖത്തു നിന്നും കുറച്ചു മനസ്സിലാക്കിയെടുത്തതാണ്....താങ്കൾ പാടിയപ്പോൾ ശരിക്കും ഞാൻ ശിവ സന്നിധിയിൽ എത്തിയ പോലെ ഒരു തോന്നൽ. നന്ദി. ഈ സോപാനസംഗീതം വളരെ മനോഹരമാക്കിയത്തിൽ...😘😘😘😘
@Praveenmenon6666 жыл бұрын
yp Really (y)
@nikhildascl6 жыл бұрын
ഇതിന്റെ കൃത്യമായ വരികൾ തരാമോ?
@nibinvm88496 жыл бұрын
wel....you really felt this is good as you sing it in sopanam just with Idakka? when I heard this I feel awful in many places because I heard this in past accompanied by Idakka only...of course, this is a different style but not good as sopanam ..just my opinion
@ikkzz16 жыл бұрын
@@nikhildascl mridu syam എന്നാണ് എന്റെ പേര്. Facebook ൽ ഒരു message ചെയ്താൽ ഞാൻ തരാം. എഴുതി വെച്ചിട്ടുണ്ട് ഞാൻ
@ikkzz16 жыл бұрын
@@nibinvm8849 വളരെ ശരി തന്നെ താങ്കൾ പറഞ്ഞത്. ഭഗവാന് നിവേദ്യം നൽകി കഴിഞ്ഞു അദ്ദേഹത്തിന് ശ്രീകോവിൽ നട അടച്ചു പൂജിക്കുന്ന സമയത്ത് തിരുമേനി മനസ്സു കൊണ്ട് ഭഗവാന് നൃത്തവും ആരത്തിയും നൽക്കുമ്പോൾ സോപാനത്തിൽ ഇടയ്ക്ക് കൊട്ടി താളവും.. സംഗീതം ഭക്തിയോട് ചേർന്ന് നൽകുന്ന ആ സോപാന സംഗീതം പാടുമ്പോൾ ഞാൻ ഭഗവാന്റെ തിരു സ്വരൂപം മനസ്സിൽ കണ്ടിട്ടുണ്ട്..... എത്ര മനോഹരം... പക്ഷെ ഇവിടെ പാടിയ രീതി...ആ ഭക്തി ഒക്കെ ആരും ഇങ്ങനെ ഒരു സ്റ്റേജ് ൽ ചെയ്യുമെന്ന് തോന്നുന്നില്ല....അവിടെ അഭിരാമി അജയ് അത് ചെയ്തു. പിന്നെ എന്നെ അപേക്ഷിച്ച് നോക്കുകയാണെങ്കിൽ എത്ര മനോഹരമായി പാടി.... ഒരു ഭക്തിഗാനം സോപാനത്തിൽ പാടുന്നത് വേറെ....ഇതുപോലെയുള്ള സ്റ്റേജിൽ പാടുന്നത് വേറെ. തനിമ നോക്കാതെ...ആ പാട്ടിലെ വരികൾ ശ്രദ്ധിക്കുമ്പോൾ അവിടെ വേറെ ഒന്നും കാണില്ല.... kappa tv ലെ music mojo ൽ ഇത്രയും ഭംഗിയായി....പാടി... ലോകമെമ്പാടും എത്തട്ടെ.. ഞാൻ എന്റെ അഭിപ്രായം പറഞ്ഞതാണ്.... എന്തെങ്കിലും തെറ്റുണ്ടെൽ ക്ഷമിക്കണം 👏
@amritheshkannan76333 жыл бұрын
ശബരിമല യാത്രയിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ നട അടക്കുന്ന സമയത്ത് ഈ കീർത്തനം അവിടെ ഉണ്ടായിരുന്നു.. മനസ്സ് നിറഞ്ഞു മഹാദേവനെ തൊഴുതു മടങ്ങി... 🙏
@parvathysooraj9832 жыл бұрын
Njan oru vaikom kariyanuu...
@thuglifemalluz4342 жыл бұрын
Vaikom ❤️✌️
@saraths27532 жыл бұрын
വൈക്കം ♥️♥️
@dijeshsreenivas43892 жыл бұрын
Sabarimala yathrayil innum ee keerthanam kettu
@n.ksreekumaran98232 жыл бұрын
Vakiom ❤️
@nandhusoman97222 жыл бұрын
ഞാൻ അമ്പലത്തിൽ ഒറ്റക്ക് ഉള്ളപ്പോൾ ഈ song വെച്ച് തിടപ്പള്ളിയിൽ നേദ്യം ഉണ്ടാക്കുന്നത് ( പൂജ ചെയ്യുന്ന ആളാണ് ) 😊❤️
@rahulm.r9682 жыл бұрын
👍👍👍
@krishnarpanam262 жыл бұрын
🙏🙏🙏
@ks8542 Жыл бұрын
Ningal bhagyavan anu
@saraths879710 ай бұрын
ഞാനും 😊
@sunilreddy37408 ай бұрын
Trans late to Telugu
@binoysurendran55005 жыл бұрын
ഇത് കേട്ടവരെല്ലാം നല്ലച്ഛന്റെ അനുഗ്രഹം ഉള്ളവരാണ്
@unnikirishna92064 жыл бұрын
ഇത് എത്ര പ്രാവശ്യം കേട്ടാലും മതി വരുന്നില്ല ഈ പാട്ട് പാടിയ സഹോദരിയേ നമിക്കുന്നു
@shrirambhakt_vishal3 жыл бұрын
song ko translate krdoge ,... can you translate song lyrics to english or hindi ?
@jomonjohny82623 жыл бұрын
Yes
@mayamd98603 ай бұрын
Yes
@_____jisha_______Ай бұрын
Yes
@manjusivanmanjusivan82404 жыл бұрын
എന്റെ പാർവതി വല്ലഭാ .....എല്ലാവർക്കും നല്ലത് വരുത്തണേ...
@subin28209 ай бұрын
അമ്പലപ്പുഴ മധു... സാർ... എഴുതിയ മനോഹര വരികൾ മഹാദേവ മനോഹര... 🤌💎
@butterfly-uz7mn3 жыл бұрын
ശിവന്റെ നടയിൽ നിൽക്കുന്ന feeling 😇😇 എന്റെ രോമങ്ങളെല്ലാം എഴുന്നേറ്റു നിന്നു 😱
@rejikrishnan59363 жыл бұрын
The The 76 Dear Madam
@butterfly-uz7mn3 жыл бұрын
@@rejikrishnan5936??
@kenamenglishhighschool15973 жыл бұрын
Most of the. Days I hear ur song kj Menon Palghar
@vyshakh44803 жыл бұрын
Exactly 🙏
@dharithryv.s12833 жыл бұрын
Same goosebumps everytime🙏🙏🙏🙏
@aneeshraj64196 жыл бұрын
This Keerthanam is written by my colleague Sri.Madhu KS (Ambalappuzha Madhu) . He wrote this in gratitude to Lord Shiva when his son ( Mahadevan) born ........ No body mentioned his name....It's painful...... Great work .....Hats off Madhu chettaaa....... U will be identified once........👍 Excellent singing Abhirami... Thanks Music Mojo ....And Kappa TV.......
@abhiramiajai336 жыл бұрын
thank you so much for letting me know this great information.... My Pranams to Sri.Madhu KS. The lyrics are its highlight. Didn't know this. Hope he would listen to this humble version :)
@ramnair92686 жыл бұрын
Aneesh Raj Thanks for letting us know about the original creator of this beautiful song!
@maheshpallippad47476 жыл бұрын
@@abhiramiajai33 yes he saw it & shared the link of this to me .
@anoopmusicmelodies15996 жыл бұрын
Our madhu chettan😍😍😊😊
@ikkzz16 жыл бұрын
satyam madhu chettan is so blessed
@nabi8003 жыл бұрын
കോട്ടയം ഏറ്റുമാനൂർ അടക്കം അഖണ്ഡ്ഭാരതത്തിലെ 108 മഹാ ശൈവ ക്ഷേത്രംങ്ങൾ ഓർമ വരുന്നു 🧡🧡🙏🙏
@matrix76833 жыл бұрын
Love from ettumanoor❣️💕.ഇങ്ങു പോര് ❣️
@job31003 жыл бұрын
Vaikathappaan 🙏🙏🙏
@PixionMedia3 жыл бұрын
🙏🕉
@vishnukpillai64462 жыл бұрын
ഏറ്റുമാനൂരപ്പാ.
@setofmindinsea532 жыл бұрын
നമ്മടെ ettumanoorappan
@anujascreations8019 Жыл бұрын
മാരാരിക്കുളം ശിവക്ഷേത്രത്തിൽ ദീപാരാധനയ്ക്കു നിൽക്കുമ്പോളാണ് ഞാൻ ആദ്യമായി ഈപാട്ടു കേൾക്കുന്നത് പിറ്റെദിവസം ഒാർത്തെടുക്കാൻ നോക്കിയിട്ടു സാധിച്ചില്ല പിന്നെ മഹാദേവൻ തന്നെ യൂട്യൂബിൽ ഈ പാട്ട് കാണിച്ചു തന്നു ഒാം നമശിവായ
@SisuKumarB7 ай бұрын
Marari kulam ente molde nadum Ambalavum ❤❤
@chitramoola1435 ай бұрын
🥰
@vineeshc73634 жыл бұрын
ഈ പാട്ട് മൂന്നും നാലും പ്രാവശ്യം കേട്ടവർ അടി ലൈക് 💪💪
@naturefeelers63153 жыл бұрын
അഞ്ചോന്നുമല്ല ❤❤❤
@abhiramirnair23183 жыл бұрын
Eth njan kanathe padichuu keett ketttt
@ArunArun-ml9um3 жыл бұрын
Njan 2 varsham ayyi annum raville mudangathe kalkunnu
@ganeshvs52153 жыл бұрын
Ennum kelkkum
@anishktg3 жыл бұрын
Ennamilla 🧡
@pramar2010 Жыл бұрын
മഹാദേവൻ്റെ അനുഗ്രഹം കിട്ടുക എന്നുള്ളത് ജീവിതത്തിൽ ഏറ്റവും ശ്രേഷ്ഠം തന്നെ. എന്നും മഹാദേവനെ പ്രാർത്ഥിക്കുന്ന കൂട്ടത്തിൽ ഈ ഗാനം കൂടി കേട്ടപ്പോൾ എന്തെന്നില്ലാത്ത ഒരു അനുഭൂതി. ഭഗവാനെ ശിവശങ്കരാ ,,,, ഭാരതത്തിലെ സമസ്ത ജനവിഭാഗങ്ങളെയും അങ്ങ് കാത്തുകൊള്ളണെ ,,,,,🔱
@sunilkumar.m.p2620 Жыл бұрын
🙏🙏
@anandavallye.s865110 ай бұрын
മോളേ ഈ കീർത്തനം കേൾക്കുമോൾ മനസ്സിന് എന്ത് സന്തോഷം ആണ് മോളേ ലോകം മുഴുവനും അറിയപ്പെടട്ടെ മോളുടെ കീർത്തനാലപനം ഓം നമശ്ശിവായ മഹാദേവാ....
@unknownfellow20984 жыл бұрын
7min പോയത് അറിഞ്ഞില്ല.....poli feel....... ഞൻ christian ആണ് എനിക്കു വരികളുടെ അർത്ഥം മുഴുവനായും മനസ്സിലായില്ലേലും...... ഈ song എന്നും കേൾക്കാറുണ്ട് 😍😍🔥
@sreejithss78563 жыл бұрын
🥰🥰🥰🥰
@adarshekm3 жыл бұрын
Same
@athulkrishna99783 жыл бұрын
Pattinu enthu jathi, enthu matham!!☺️
@polachantc36283 жыл бұрын
Sivam എന്ന വാക്കിന്റെ അർത്ഥം സ്നേഹം എന്നാണ്
@manojparameswaran10533 жыл бұрын
its in malayalam, so even if you are Christian if you know malayalam you should understand. Anyway good that you enjoy good music without getting locked down by religion!
@vaishnav76012 жыл бұрын
ഏറ്റുമാനൂരപ്പൻ ❤️... അഘോരമൂർത്തി 🔥🕉️
@US.COMADYGAMENIGHT11 ай бұрын
തിരുയൂർ അപ്പൻ സ്വയബു
@redpillmatrix30469 ай бұрын
@@US.COMADYGAMENIGHTwhere ?
@athiraanandan36643 жыл бұрын
വിഷമം വരുമ്പോ ok ഇത് കേൾക്കുന്നത് ആണ് ആശ്വാസം❤️ എൻ്റെ മഹാദേവ
@shrirambhakt_vishal3 жыл бұрын
translate krdo yaar.. plz translate it
@shrirambhakt_vishal3 жыл бұрын
song ko translate krdoge ,... can you translate song lyrics to english or hindi ?
@kichukrishna16402 жыл бұрын
🥰🥰
@ranjithaps81352 жыл бұрын
NJANUM
@athiraanandan36642 жыл бұрын
@@ranjithaps8135 ❤️
@NSR1012 жыл бұрын
I used to be just a Muslim.... But when I hear songs like this im an INDIAN!!! I'm proud of our musical heritage.
@naveenpv2262 жыл бұрын
Great bro
@nidhinkumarg2894 Жыл бұрын
It's music music don't have any religion
@krishnabiju69644 жыл бұрын
ഈ സോങ്ങ് കേൾക്കുമ്പോൾ നല്ലൊരു പോസിറ്റീവ് എനർജി💓💓❤️
@ahalyathamburu3543 жыл бұрын
Yes u r right🥰❤ ente ringtone aan ee song
@malooty99703 жыл бұрын
Ys. വെളുപ്പിന് എണിറ്റു ഈ song കേട്ട് പഠിക്കാൻ ഇരുന്നാൽ ആ ദിവസം full +ve energy ആണ്. Mahadevan🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏
@sureshbabu79643 жыл бұрын
Thats the power of raga revathi and madhyamavathi😌
@marthafrancis85082 жыл бұрын
@@malooty9970 so true ❤️😍
@g.sajeevansajeevan97872 жыл бұрын
പറഞ്ഞറിയിക്കാൻ പറ്റാത്ത മനസുഖം തരുന്ന കീർത്തനം തന്നെ ഭക്തി പുർണ്ണമായ ആലാപനം അഭിനന്ദനങ്ങൾ
@sreedasofficial272 жыл бұрын
"സമസ്ത കോടികൾ ചേർന്നു നമഃ ശിവായ മന്ത്രത്തെ" ആ ഒരു ഭാഗം വരികൾ ഒരുപാട് ഇഷ്ട്ടമായി വരികൾ അതിമനോഹരം അതിലുപരി അഭിരാമി അസ്സലായി പാടി.. ഒന്നും പറയാനില്ല
@santhoshSuryaelectronics Жыл бұрын
🌙
@dileepchandranv10075 жыл бұрын
പ്രണവവും നീയേ.... പ്രണയവും നീയേ...... പ്രാണനും നീയേ........ ജടാധാരി... Hat's off You..Abhirami..
@valsalaskandan95415 жыл бұрын
Abhirami dear, you really have a blessed voice. Fills me with devotion every time I listen to the song
@lalirpillai93734 жыл бұрын
Excellent singing!!!!
@rahulbaby68003 жыл бұрын
ആദ്യമായി വടക്കുനാഥാ ക്ഷേത്രത്തിൽ പോയപ്പോൾ കാറിൽ കൂടുതലും ഈ പാട്ട് ആയിരുന്നു.. അന്ന് ആദ്യമായി ആണ് ഈ പാട്ടും കേൾക്കുന്നത്. വെളുപ്പിന് ആ തണുപ്പത് അവിടെ ചെന്നിറങ്ങി മഹാദേവനെ തൊഴുതപ്പോൾ 🙏കിട്ടിയ ഒരു ഫീൽ ഉണ്ടല്ലോ.. ഉഫ്... പറയാൻ കഴിയുന്നില്ല..🤍 ആ സമയം മനസിൽ നിറയെ ഈ പാട്ട് ആയിരുന്ന ഉരുവിട്ടിരുന്നത്. പിന്നീട് ഈ പാട്ട് എപ്പോ കേട്ടാലും വടക്കുനാഥന്റെ മുന്നിൽ നിൽക്കുന്ന അനുഭൂതിയാണ്..🕉️ എന്തോ ഒരു പോസിറ്റീവ് എനർജി ഉണ്ട് ഈ പാട്ടിന്..❤️❤️
@bindukrishnan3475 Жыл бұрын
🙏🙏🙏
@Sanjayarekar-fv5tf4 ай бұрын
👍👍👍🕉️🕉️🕉️🕉️🕉️🕉️🕉️🕉️
@rohithkr39982 ай бұрын
Vadakumnathan full positive aanu❤😊
@rknair19574 жыл бұрын
ഈ ഭക്തിഗാനം ഞാൻ അടുത്ത കാലത്താണ് കേൾക്കാനിടയായത് ഇത് കേട്ടതിനു ശേഷം ദിവസവും രാവിലെ ഈ കുട്ടി പിടിയ ഈസോപാനം കേൾക്കും ഇത് കേട്ടു കഴിയുമ്പോൾ മനസ്സിന് ഒരു പറഞ്ഞറിയിക്കാൻ കഴിയാത്ത നിർവ്രതി ഞാൻ അനുഭവിക്കുന്നു ഓം നമശിവായ:
@shrirambhakt_vishal3 жыл бұрын
song ko translate krdoge ,... can you translate song lyrics to english or hindi ?
@sulajalakshmikutty6842 жыл бұрын
ഈ അടുത്ത സമയത്ത് ആണ് ഞാൻ ഈ പാട്ട് കേൾക്കുന്നത്, അന്ന് ഈ വരികൾ ഒന്നും മനസ്സിലായില്ല, പക്ഷെ ഇത് ഇപ്പോൾ you ട്യൂബിൽ കേട്ടപ്പോൾ ആണ് അതിന്റെ ഭംഗിയും, വരികളും ഒക്കെ എത്ര ഭംഗി ഉള്ളതായി അനുഭവപ്പെട്ടത്. പാടിയ കുട്ടിക്ക് മഹാദേവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏
@rahulsoul37035 жыл бұрын
എന്റെ ദേവാ.. ലയിചു പോയി ഇതുവരെ കേട്ടതിൽ വച്ച് ഏറ്റവും ഫീല് തന്ന ശിവസ്തുതി.. സമ്മതിച്ചു ഫാനാക്കി കളഞ്ഞു. ഇതിന് 100m വ്യൂ പോലും ഒന്നുമല്ല... ഒരുപാട് ഇഷ്ടായി... മഹാദേവൻ അനുഗ്രഹിക്കട്ടെ എല്ലാരെം
@tejasviannapoorna79524 жыл бұрын
Sathyam🔥
@sindhusisukumarsindhusisuk6044 жыл бұрын
അഭിരാമി ഇഷ്ടം സൂപ്പർ മോളെ മഹാദേവാ
@cfksparxxyt47014 жыл бұрын
Entae mahadeva Abhirami super da unnum ella parayan 🙏🙏🙏🙏🙏
@haripriya34753 жыл бұрын
Sathyam ,,
@arunasokan48504 жыл бұрын
ഈ ശിവ സ്തുതി കേൾക്കുമ്പോൾ കിട്ടുന്ന ആ ഒരു peaceful feeling എനിക്ക് മാത്രമാണോ തോന്നിയത് ?. ഈ സൃഷ്ടിക്കു വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും ഒരു big salute ❤❤❤. ഇങ്ങനെ ഒരു favourite song തന്നതിന് ഒരുപാട് നന്ദി 💝💝💝
@one10433 жыл бұрын
അല്ല സഹോദര ക്രിസ്ത്യൻ ആയ ഞാൻ ഇപ്പോൾ ശിവ ഭഗവാന്റെ ഭക്തൻ ആണ്.
പടുത്വമേറീടും നല്ല പുലിത്തോലും മരവുരി ഉടുത്തണിഞ്ഞിരിക്കുന്ന ഉമാകാന്താ തൊഴുന്നേൻ❤️ Power of the lyrics 😍
@varshavarsha32033 жыл бұрын
😊 fvrite line
@sooryakavikkal3 жыл бұрын
🥰♥️♥️♥️
@solitudelover6413 Жыл бұрын
നമ്മുടെ മഹാദേവൻ ♥️🕉️ മനസ്സറിഞ്ഞു പ്രാർത്ഥിച്ചാൽ ഏത് ആപത്തിൽ നിന്നും കരകയറ്റും ♥️
@r.a.a.m.4 жыл бұрын
വരികൾ എഴുതിയ ശ്രീ അമ്പലപ്പുഴ കെ എസ് മധുവിന് ഭാവുകങ്ങൾ..
@ramlalmr75354 жыл бұрын
Beautiful
@vvskuttanzzz4 жыл бұрын
❤
@meenakship.s.45254 жыл бұрын
👌👌
@jeeshmaminnuz4 жыл бұрын
Oru rekshayillaa sir.... Great
@suralibharathan62214 жыл бұрын
❤️❤️❤️👌👌👌
@sooryaashok80265 жыл бұрын
സാക്ഷാൽ പരമശിവന്റെ അനുഗ്രഹം കിട്ടിയ ശബ്ദം...wooww.super voice n composition ..god bless u guys...
@AbhijithBinduSivan2 жыл бұрын
വൈക്കത്തപ്പന്റെ നടയിൽ പോയി നിന്ന് കണ്ണടയ്ക്കുമ്പോൾ മനസ്സിലേക്ക് ഓടി വരും ഈ വരികൾ..... മഹാദേവാ മനോഹരാ മഹാമന്ത്രാ നിപാപ്രഭോ.... സമസ്ഥാപരാധവും ക്ഷമിച്ചുകൊണ്ടകത്തുള്ളൊരിരുട്ടിനെ അകറ്റുവാൻ ഇതാ ഇന്നു തൊഴുന്നേൻ... 🙏🙏🕉️
@jayac32862 жыл бұрын
കണ്ണടച്ച് കേൾക്കുമ്പോൾ എല്ലാ ദുഃഖങ്ങളും മറക്കും ഹര ഹര മഹാദേവ
@bharathyk85945 жыл бұрын
I am from karnataka.. My colleague had this as ring tone.. I used to get chills when this played.. finally came here after searching for two days...
@abhiramip72155 жыл бұрын
Bharath Yk m
@saraths27535 жыл бұрын
❤️❤️
@praveen_kumbar4 жыл бұрын
Me tooo from Karnataka that to from blg ❣️🤩🔥
@sreevalsan93555 жыл бұрын
മകളെ അടുത്ത ജന്മത്തിൽ എന്റെ മകളായി നീ ജനിക്കുവാൻ എന്ത് പുണ്യമാണ് ഞാൻ ചെയ്യേണ്ടത് അത്രക്ക് ഇഷ്ടമാണ് എന്നും എത്ര പ്രാവശ്യം ഞാനും ഭാര്യയു കുട്ടികളും കേൾക്കാറുണ്ടെന്ന് എനിക്ക് തന്നെ അറിയില്ല
@_peaky_blinder_3 жыл бұрын
😝😝😂
@debashreemishra8954 жыл бұрын
North indian here..dont understand the words..but its gave me goosebumps 👌👌 Har Har Mahadeva🙏
@neosokretes4 жыл бұрын
Learn a bit Sanskrit, you would catch more words! 😉
@mr.haarsh64684 жыл бұрын
Its malayalam
@chitranjankumarkushwaha42593 жыл бұрын
Only understand Sanskrit words.❤️🙏
@sangeethas34823 жыл бұрын
Beautiful singing👌
@SuperKumarkumar3 жыл бұрын
Are you Indian Or North Indian. First you learn to Tell We are Indians.
@abhilashkraju75882 жыл бұрын
ഇത് എത്ര കേട്ടാലും മതിവരില്ല.. മനോഹരമായ വരികൾ അതിലും മനോഹരമായ വോയിസ്.... അടിപൊളി...ശംഭോ മഹാദേവ 🙏🙏🙏
@sudeendran19164 жыл бұрын
സാക്ഷാൽ പരമശിവന്റെ അനുഗ്രഹം അഭിരാമി ചേച്ചിക്ക് കിട്ടിയിട്ടുണ്ട്. പാടുമ്പോൾ ഉണ്ടാകുന്ന മുഖഭാവം, ശബ്‌ദം, ഭക്തി, ഈണം എന്നിവ സ്രോതാവിന്റെ മനസ്സുകളിൽ ഇടം പിടിച്ചിരിക്കുന്നു
@preetha.rajendransreeharir32133 жыл бұрын
Ice orukunnathu pola manum orukunnu e sivasthuthi kettal abhirami a lot of congrats .
@lachuz_creations22033 жыл бұрын
ഒരു രക്ഷയും ഇല്ല ❤️❤️😍😍😍👏👏👏👏....സാക്ഷാൽ മഹാദേവനെ മുന്നിൽ കണ്ടപോലെ ❤️❤️❤️❤️❤️.....
@hearmyvoice16516 жыл бұрын
''കടിത്വമേറിടും നല്ല പുലിത്തോലും മരവുരി ഉടുത്തണിഞ്ഞിരിക്കുന്ന ഉമാകാന്ത തൊഴുന്നേൻ....'' ആ രൂപം മനസ്സിൽ വന്നു.കണ്ണ് നിറഞ്ഞു പോയി.മഹാദേവനെ സ്നേഹിക്കുന്ന എല്ലാവരുടെയും മനസ്സ് നിറക്കുന്ന ഗാനം. Hats off to the singer and lyricist.this is incredible.
@Guruanu-h1w5 жыл бұрын
My ringtone
@mridusyam8315 жыл бұрын
കടിത്വം അല്ല പടുത്വം എന്ന് ആണ്. "പടുത്വമേറിടുന്നല്ല പുലിത്തോലും മരവുരി ഉടുത്തണിഞ്ഞിരിക്കുന്ന ഉമാകാന്താ തൊഴുന്നേ "👍
@VishnuMohanM5 жыл бұрын
@@mridusyam831 എന്താണു അതിന്റെ അര്ഥം
@ikkzz15 жыл бұрын
@@VishnuMohanM എത്ര വിനയത്തോടെ ശാന്തമായാണ് അദ്ദേഹം ഇരിക്കുന്നത് - ഈ പരാമമായ പ്രപഞ്ചത്തിലെ പകലും രാത്രികളും ഒക്കെ ചേർത്തു(ക്രമീകരിച്ചു) വളരെ മനോഹരവും അചഞ്ചലവും ആക്കുന്ന ദേവന്മാരുടെ ദേവനായ ശ്രീ മഹാദേവൻ വെറും പുലിത്തോലും മരവുരിയും ധരിച്ചു ഇരിക്കുന്നത് എത്ര വിനയത്തോടെയാണ് എന്നാണ് ഉദ്ദേശിച്ചിരിക്കുന്നത്
@ratheeshsr90355 жыл бұрын
@@ikkzz1 പടുത്വം എന്നാൽ ഏറ്റവും ശ്രഷ്ഠം ഏറ്റവും നല്ലത് എന്നൊക്കെ ആണ് ! മധു ഏട്ടൻ എന്റെ ഏറ്റവും അടുത്ത സുഹൃത്തും ഉപദേശകനും ആണ് ! അദ്ദേഹം പകർന്ന് നൽകിയ അറിവാണ്!
@arjunrameshgpm99592 жыл бұрын
പ്രകൃതിയും നീ ബ്രഹ്മവും നീ പ്രപഞ്ചവും നീ ഭഗവാനെ മനസ് നിറയും ഈ കീർത്തനം കേൾക്കുമ്പോൾ 🙏🙏 ഓം നമഃ ശിവായ
@one10433 жыл бұрын
പ്രിയപ്പെട്ട സഹോദരി പിതാവും ദൈവവും ആയി ഞാൻ ആരാധിക്കുന്ന ഭഗവാനെ എന്റടുത്തെത്തിച്ചതിനു നന്ദി.ഭഗവാൻ അനുഗ്രഹിക്കട്ടെ.
@yadunandanpkv62085 жыл бұрын
അതിമനോഹരം!! ഒരു നൂറു തവണ കേട്ടു.. എന്നിട്ടും ഒരു മുഷിപ്പുമില്ല! മധുച്ചേട്ടന്റെ മികച്ച വരികൾ, ഭംഗിയായി അലാപിച്ചിരിക്കുന്നു..
@Anovas_space3 жыл бұрын
😍
@saneeshmklm96604 жыл бұрын
വളരെ സന്തോഷമുണ്ട് ഇതുകേട്ടപ്പോൾ..മഹാദേവന്റെ ഭക്തനാണ്..ഈ ഗാനം തിരഞ്ഞെടുത്തതിൽ നന്ദിയും അറിയിക്കുന്നു നല്ല സ്വരം,,നല്ല സംഗീതം,,കുട്ടിക്ക് നല്ല ഭാവി ഉണ്ടാകട്ടെ..എല്ലാവിധ ആശംസകളും
@shrirambhakt_vishal3 жыл бұрын
song ko translate krdoge ,... can you translate song lyrics to english or hindi ?
@swalih105 Жыл бұрын
ഇന്ന് ഇത് കേട്ടില്ലെങ്കിൽ പിന്നെ എന്ന് ഇത് കേൾക്കാൻ ആണ് മഹാദേവൻ ❤ മഹാശിവരാത്രി ആശംസകൾ 🕉️
@akhilmlal33775 жыл бұрын
അഭിരാമി.. തന്റെ കണ്ണിൽ സതിയുടെ പ്രണയം ഉണ്ട് ❤️
@neosokretes5 жыл бұрын
@Akhil M lal അതിലും ഉപരി സതിയുടെ ഭക്തി പരവശ്യം ആണ് ആകണ്ണുകളിൽ ജ്വലിക്കുന്നത്🤩
@akhilmlal33775 жыл бұрын
@@neosokretes ❤️
@chitharanjenkg77065 жыл бұрын
@@neosokretes പരാഭക്തിയും പരമമായ പ്രണയവും ആത്മഭാവങ്ങൾ തന്നെ.🤗
@vkslife1935 жыл бұрын
Sree Parvathi
@Joker-nk3db5 жыл бұрын
കഷ്ട്ടം
@haritux42575 жыл бұрын
Plugged my earphones. Closed my eyes. Sat upright. Palms - Finger locked each other. Tears ran down my cheeks... 😍💓💖👌
@ramakrishnannagarajan21004 жыл бұрын
True! Every time I listen to this sthuthi, I get goosebumps with tears rolling down my eyes! Perfect rendition and exemplary accompaniment. Kudos to the entire team, again and again...
@lionheartz12633 жыл бұрын
Hail lord or lords
@chitranjankumarkushwaha42593 жыл бұрын
I am from magadh region bihar only understand Sanskrit words in this bhajan .very sweet energetic beautiful bhajan .jay Shambhu .har har mahadev
I don't know malayalam, I'm a telugu but whenever I'm listening this song my soul is very happy and peaceful.......sister u have a great voice
@saipuspasirivally60912 жыл бұрын
Mine too
@maheshpallippad47474 жыл бұрын
ഈ കീർത്തനം രചിച്ച കാലത്തു തന്നെ അതിന്റെ അദ്യ രൂപം നേരിട്ട് മധുച്ചേട്ടന്റെ സ്വരത്തിൽ കേൾക്കാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട് .. ഹരേ ദേവാ സദാശിവാ .. മഹാ പഞ്ചാക്ഷരാ വിഭോ ... എന്ന് ആയിരുന്നു അന്ന് തുടങ്ങിയിരുന്നത് എന്നാണ് ഓർമ്മ.. Really a humble & simple man .. Hats off മധുച്ചേട്ടാ..😍❤️🙏
@Maneeshmndy4 жыл бұрын
ഒരു ദിവസം പോലും കേൾകാത്തതായിട്ടില്ല അത്രക്കും പിയപ്പെട്ടാതാണ് എനിക്ക് ഈ കീർത്തനം... thank you.. സഹോദരി
@seenasajeevansajeevan8981 Жыл бұрын
ഇന്ന് ധനു മാസം ഒന്ന്..... മഹാദേവന്റെ ഒരു song കേൾക്കാൻ തോന്നിയപ്പോൾ ഈ ഒരു സോങ് ആണ് ഓർമയിൽ വന്നത്...... ഇതിന്റെ സംഗീതവും അഭിരാമിയുടെ ആലാപനവും... ഭക്തിയുടെ കൊടുമുടിയിൽ എത്തിച്ചു.. 🙏🙏🙏.. ശംഭോ മഹാദേവ 🙏🙏🙏
@nidhinbosh16724 жыл бұрын
കണ്ണ് നിറഞ്ഞു പോകും,, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ,, ഒരു പാടു ഉയരത്തിൽ എത്തട്ടെ
@gopikakrishnan36884 жыл бұрын
ചെറുപ്പം മുതൽ കൃഷ്ണഭക്തയാണ്. എന്നാൽ ഈ കീർത്തനം കേൾക്കുമ്പോൾ മഹാദേവനെ നേരിൽ കാണുന്ന ഫീൽ. ഒത്തിരി നാളുകൾക്കു ശേഷം നല്ലൊരു song kettu. Hatsoff entire team.
108 ശിവ ക്ഷേത്രത്തിൽ ഒന്നാം സ്ഥാനം വഹിക്കുന്ന ശ്രീ വടക്കും നാഥനെ ❤❤ 🙏🏻🙏🏻🙏🏻🙏🏻🙏🏻 തൃശ്ശിവ പെരുമാളെ കോടി പ്രണാമം 🥰🙏🏻🙏🏻🙏🏻
@jayakrishnanvettoor57116 жыл бұрын
ശിവഭക്തിയുടെ അഭൗമതലത്തിലേക്ക് കൊണ്ട് പോകുന്ന ആലാപനം.
@dhamodharanm10925 жыл бұрын
Sanvth
@dhamodharanm10925 жыл бұрын
Savant
@beinganonymous21195 жыл бұрын
Abaumathalam enu vechal enda
@geethutachuthan19795 жыл бұрын
അതെ... 🤗🤗🤗
@M4Malayalam98523 жыл бұрын
വടക്കുംനാഥന്റെ മുറ്റത്തിരുന്നു കേൾക്കുമ്പോൾ ശിവൻ നേരിൽ വന്ന ഒരു feel ആണ് 🙏🏻🙏🏻
@swarganila3 жыл бұрын
രൂപത്തിലും ഭാവത്തിലും മുഴുവനായും ഭാരതീയ സംസികാരം ഉൾകൊണ്ട് ഭക്തിയോടെ അവതരിപ്പിക്കുന്ന ഗായികയെ കേരളത്തിൽ ആദൄം കാണുകയാണ് 😇😇🙏🙏
@salilac3076 Жыл бұрын
അനേക തവണ ആസ്വദിച്ച കീർത്തനം. വളരെ നന്നായി തോന്നി. വാക്കുകളിൽ കുറച്ചു തെറ്റുകൾ തോന്നി. ശരിയെന്ന് തോന്നിയ വരികൾ മഹാദേവാ മനോഹരാ മഹാ മന്ത്രാധിപ പ്രഭോ മഹാമായ ഭഗവതി പ്രിയാ നിന്നെ തൊഴുന്നേൻ.... പരന്നീടും പ്രപഞ്ചത്തിൽ പകൽരാത്രികളെച്ചേർത്തു പരമ ഗംഭീരമാക്കും പരമേശാ തൊഴുന്നേൻ പടുത്വമേറീടും നല്ല പുലിത്തോലും മരവുരി ഉടുത്തണിഞ്ഞിരിക്കുന്ന ഉമാകാന്താ തൊഴുന്നേൻ ഹരേ ദേവാ മഹാദേവ സദാശിവാ തൊഴുന്നേൻ മഹാശൈലാധിപ നിന്നെ ഇതാവാഴ്ത്തിതൊഴുന്നേൻ സഹസ്രകോടികൾ ചേർന്ന് നമ:ശിവായ മന്ത്രത്തെ നടയ്ക്കൽ നിന്നിതാ കൂപ്പി സ്തുതിച്ചുകൊണ്ടിരിപ്പൂ..... സമസ്താപരാധവും ക്ഷമിച്ചുകൊണ്ടകത്തുള്ളോരിരുട്ടിനെയകറ്റുവാൻ ഇതായിന്നു തൊഴുന്നേൻ... ഹരേ ദേവ മഹാദേവ സദാശിവ തൊഴുന്നേൻ മഹാശൈലാധിപ നിന്നെ ഇതാവാഴ്ത്തിതൊഴുന്നേൻ
@deepeshpanicker6810 Жыл бұрын
It's Hara Deva not "hare". Hare means " hey Hari". ( Synonym of Vishnu)
@aquablooms8 ай бұрын
രണ്ടു തെറ്റുകൾ തോന്നി; 1. "ഹര ദേവ മഹാദേവ" എന്നത് "ഹരേ ദേവ മഹാദേവ" എന്ന് പാടി. 2. "സഹസ്രകോടികൾ ചേർന്ന്" എന്നുള്ളത് "സമസ്തകോടികൾ ചേർന്ന്" എന്ന് പാടി. പക്ഷെ ഈ ചെറിയ തെറ്റുകൾ മഹാദേവൻ പൊറുക്കത്തക്കവിധം ആലാപനവും, സംഗീതവും അതിഗംഭീരം, അവാച്യം..!!
@wanderersoul33695 жыл бұрын
സമസ്താപരാധവും ക്ഷമിച്ചു കൊണ്ടകത്തുള്ളോരിരുട്ടിനെ അകറ്റുവാൻ ഇതാ ഇന്നു തൊഴുന്നേൻ 🔥❤️❤️
@Coco.melon2k4 жыл бұрын
എത്ര മനോഹരമായിട്ടാണ് അവർ പാടിയത്. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. ഈശ്വരൻ സർവ്വ ഐശ്വര്യങ്ങളും നേരട്ടെ ❤❤
@yadhukrishna47765 жыл бұрын
വൈകിട്ട് വീട്ടിൽ വിളക്ക് കൊളുത്തുമ്പോൾ ഈ പാട്ടു വെക്കാറുണ്ട് mind blowing
@aparnashinojaparnashinoj232010 ай бұрын
മഹാദേവ എന്നെ അനുഗ്രഹിക്കണേ എന്നും ഓർക്കും ആ മുഗം എനിക് ഈ പാട്ടുകേൾക്കുമ്പോൾmanasil varunnu sherikkum ambalathil bagavane kanda oru feel ❤️❤️❤️❤️❤️❤️❤️🕉️🕉️🕉️ ohm Namah Shivay ohm namo narayana namah💞🕉️💞
@SanojKumar-ly4zs5 жыл бұрын
ദേഹമാസകലം ഒരു ഊർജ പ്രവാഹം...
@Minsa3164 жыл бұрын
ഓം നമഃശിവായ......എൻെറ ഭഗവാനെ,ശ്രീ മഹാദേവ.... എത്ര മാസങ്ങളായി തുടരുന്ന ശ്രമം ആണ്... ഇന്നാണ് ലഭിച്ചത്..... എന്തൊരു മനോഹരമായ ഗാനം... ഭക്തി നിർഭരമായ വരികൾ...... ഇതിന്റെ അണിയറ ശില്പികൾക്ക് ഒരായിരം നന്ദി പറയുന്നു.........❤️❤️❤️❤️❤️❤️❤️❤️❤️
@nidhinkumarg28943 жыл бұрын
Athrem bhudimuttendaa google assistantnode identify song enne paranjittu padi kelppikkuvo play cheyyuvooo cheytha mathii
@aswinkrk40293 жыл бұрын
ഈ പാട്ടിൽ ലയിച്ചു പോകുന്നു 🙏🙏🙏♥️♥️♥️ എത്ര കേട്ടാലും മതിവരില്ല ♥️♥️♥️
@spgundoo2 жыл бұрын
ഇതെപ്പൊ കേട്ടാലും അറിയാതെ കണ്ണ് നിറഞ്ഞു പോം...ഹരേ ദേവാ ദേവാധിദേവാ മഹാദേവാ ശരണം 🙏🙏🙏🙏🙏🙏🙏
@ajijayaraj15 жыл бұрын
സമസ്ഥാപരാധവും പൊറുത്തു കൊണ്ട് ഉള്ളിലുള്ള ഇരുട്ടിനെ അകറ്റാൻ കൈ തോഴുന്നെൻ....മഹാദേവ...
@sreejeshkottoor21925 жыл бұрын
മഹാദേവൻ ഇഷ്ടം 💓❤️💕💚💙💜
@lakshmis7484 жыл бұрын
വരികൾ എഴുതിയ മധു സാറിനും. പാടിയ അഭിരാമിക്കും, അഭിനന്ദനങ്ങൾ 🙏. ഒരുപാട് ഇഷ്ടമായി.
അമ്പലപ്പുഴ മധു ചേട്ടനുമുന്നിൽ കൈകൂപ്പുന്നു. എത്ര മനോഹരവും ലളിതവുമായാണ് മഹാദേവനെ സ്തുതിച്ചിരിക്കുന്നത്. മനോഹരമായ വരികളെ അതിന്റെ ഭാവവും വ്യാപ്തിയും ഉൾക്കൊണ്ടു കൊണ്ട് തന്നെ സംഗീതം നൽകിയിരിക്കുന്നു.. നിസാരമായ കാര്യമല്ല. Definitely these guys deserve the best appreciation.. Especially Abhirami's Voice, her way of singing.. divine rendering.. divine. abundant music. The way this whole song is arranged, selection of instruments, specially flute - the particular Himalayan sounding one. Brilliant. Superb..Congrats to the whole team..
@appuzz8392 жыл бұрын
എത്ര തവണ കേട്ടാലും മതി വരുന്നില്ലല്ലോ ❤️❤️❤️😍ഓം നമശിവായ ❤️❤️❤️
@touchedbyvoice7075 жыл бұрын
Siva is not above you, not below you ,not behind you, not beside you,he is within you but in a deep meditation. Wake him fast!!!!
@ഉണ്ണിയേട്ടൻ-ഠ3ബ5 жыл бұрын
എത്ര നമിച്ചാലും മതിയാകില്ല ... ഓർക്കസ്ട്ര .. ഹോ അതെങ്ങനെ ഞാൻ. വർണ്ണിക്കേണ്ടു. ശിവം ശിവകരം ശിവശങ്കരം ശിവാന്മാനം നമ: ശിവായ
@kochumvk5 жыл бұрын
മഹേശ്വരനെ ഉമാകാന്തനായും ശ്രീ ഗണപതിയെ ഗിരിജാസുതാനായും വിളിക്കുകയും, അറിയപ്പെടുകയും ചെയ്യുന്ന മഹത്തായ സംസ്കാരമാണ് നമ്മുടേത്. We celebrate the women jewels. We don't suppress them or treat them lowly. We should not forget this ever.
@nishraghav5 жыл бұрын
Well said sir.. I Respect ur words🙏
@vkslife1935 жыл бұрын
Yes Amma aanu ellam..... Shivante shakthium ammayanu Adhiparashakthi SREE PARVATHI
@പിന്നിട്ടവഴികളിലൂടെ Жыл бұрын
സംഗീതം അതിൻ്റെ മൂർദ്ധന്യത്തിൽ എത്തുക എന്നത് അപൂർവ്വമാണ്. ഈ കീർത്തനം അതിനതീതമാണ്.🌹🌹🌹🌹🌹🙏
@sidharthsuresh3333 жыл бұрын
രാഗം :മധ്യമാവതി ❤️❤️😭🙏🙏 അതിന്റെ അഴക് വേറെ ലെവൽ ആണ്
@GauravKumar-fb6kb4 жыл бұрын
आपकी अति मधुर सुरीली आवाज़ सुन कर में तृप्त हो गया। मुझे सअमझ नहीं आया याग गाना लेकिन बहुत आनंदित तरंगे मेरे शरीर में प्रवाहित होने लग गयी। महादेव आपकी इस प्रथना को जरूर पसंद करेंगे।
@sunandavasudevan81743 жыл бұрын
Bilkul sahi bat 🙏🙏🙏
@pubgking9972 жыл бұрын
🙏🙏
@ullaskumar9133 жыл бұрын
പറയാൻ വാക്കുകളില്ല അത്രയും മനോഹരമായ ശ്രുതിമധുരിതമായ ശിവസ്തുതി ആലപിച്ചു മനോഹരമാക്കിയ പ്രിയ സോദരിക്കും ഇതിൻ്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാ പ്രിയ സഹോദരി സഹോദരൻമാർക്കും ആത്മാർത്ഥമായ ഹൃദയം നിറഞ്ഞ ഒരായിരം നന്ദി നന്ദി നന്ദി നമസ്ക്കാരം
@aneeshkumar85786 ай бұрын
👉 2024 ൽ കാണുന്നവർ ഉണ്ടോ.. 👈
@saneeshsubrahmaniyan54665 ай бұрын
ഉണ്ട്
@ravinair57845 ай бұрын
ഉണ്ടേ
@ArunArun-ml9um5 ай бұрын
Ee song youtubeille vanne aduthe azhicha thotte ee dhivasam vare modangathe annum raville kallkum epoo 5 varasham ayyi
@aneeshkumar85785 ай бұрын
@@ArunArun-ml9um 😊👍
@Anish-z4t3 ай бұрын
Yes ❤
@navaneethsatheeshkumar3435 жыл бұрын
ഇതിപ്പോ ഞാൻ daily attendance വെക്കുവാണല്ലോ... !!
@bhavanarahul83103 жыл бұрын
ഞാനും
@adarshmohan69315 жыл бұрын
അതിമനോഹരമായ ആലാപനം....മികച്ച വരികൾ.... ഒന്നും പറയാനില്ല.... ഒരു നൂറുവട്ടം കേട്ടാലും മതിവരാത്ത ഗാനാലാപനം.... അഭിനന്ദനങ്ങൾ
@jaiskurup60372 жыл бұрын
ഇന്ന് ശിവരാത്രി രാവിലെ വൃതം എടുത്തു കൊണ്ട് ഇരിക്കുന്നു അതോടൊപ്പം ഈ പാട്ടും 😍2022 മാർച്ച് 1, 9:14 Am, ഓം നമഃ ശിവായ 🙏🙏🙏🙏🙏
@chitharanjenkg77065 жыл бұрын
അത്യപൂർവ്വമായി മാത്രമേ ഇതേപോലെ സ്വയം ലയിച്ചു പാടുന്ന ഒരാളെ കാണാനാവൂ.ശ്രോതാക്കളുടെ കാതുകളെ രസിപ്പിയ്ക്കാൻ പല ഗായകർക്കും സാധിച്ചേക്കാം.എന്നാൽ സ്വയമലിഞ്ഞാത്മാവിൽ സ്പർശിയ്ക്കുന്ന ഗാനമാലപിയ്ക്കുവാൻ അപൂർവ്വമാളുകൾക്കേ സാധിയ്ക്കൂ. (ഇതേപോലുള്ള സംഗീതം കേൾക്കാൻ യഥാർത്ഥത്തിൽ ഭയമാണ് ,കാരണം ഭക്തിയൊന്നുമില്ലാതെ ഇതുപോലെയുള്ളത് കേട്ടാൽ ഒരു പരമഭക്തന്റെ ഭാവമിങ്ങനെ എന്നറിഞ്ഞു മനുഷ്യജൻമം അർത്ഥമില്ലാതാവുമോ എന്നോർത്ത് ലജ്ജിച്ചു പോകുന്നതിനാൽ.പരാഭക്തരുടെ സംഗീതം കേൾക്കുമ്പോഴേ ഈയവസ്ഥയാണെങ്കിൽ പരാഭക്തരുടെയവസ്ഥയെന്താവും.?)
@@chitharanjenkg7706 chechi, ningalde malayalam enik manasilavunilla. Pinne daivathin ellarem ishta. Ente arivil angane thonunn. Rply venda enik manasilavulla. Oru daive ollu ath shivan aanenum ariyam. Ellarem shivanu ishta
@chitharanjenkg77064 жыл бұрын
@@anjanaambikumar 😍😍😍🙏🙏🙏
@study_cafe124 жыл бұрын
Ur sound is so... So... DIVINE!!! Seems so hard to explain ur... Song... U ve been melted my heart.. Love u chechi!!!!!!🥰
@monuvsudarsan81614 жыл бұрын
ചിങ്ങം 1.... ഐശ്വര്യമായി ഈ സ്തുതി കേട്ടുകൊണ്ട് തന്നെ തുടങ്ങട്ടെ.... ലോകമെങ്ങും പൂർവസ്ഥിതിയിലാകട്ടെ. ..
@ATHIRAANAND-r9u Жыл бұрын
ഞാൻ ഇപോഴും ഈ പാട്ട് കേൾക്കും, പ്രാർത്ഥന ഫലം കൊണ്ട് മഹാദേവന്റെ അനുഗ്രഹം കൊണ്ട് ഇപ്പോൾ ഞാൻ പ്രെഗ്നന്റ് ആണ് , ഇപോഴും ഈ പാട്ട്, വയറ്റിലുള്ള കുഞ്ഞിന് ഞാൻ കേൾപ്പിക്കും, ഹര ഹര മഹാദേവാ 🙏🙏🙏🙏
@rajeswarir13674 жыл бұрын
Hope by now Lord SHIVA Would have given darshan to this girl. She has brought down the Lord from the heaven. Beautiful voice dear angel. What a voice. God bless you dear.