mah'larathul badriyya majlis with lyrics മഹ്ളറത്തുൽ ബദ്രിയ്യ ചൊല്ലി ദുആ ചെയ്യാം

  Рет қаралды 5,549

ADHKAR ISLAMIC CHANNEL

ADHKAR ISLAMIC CHANNEL

Жыл бұрын

രോഗശമനത്തിന് മഹ്ളറത്തുൽ ബദ്രിയ്യ ചൊല്ലി ദുആ ചെയ്യാം
mah'larathul badriyya | മഹ്ളറതുൽ ബദ് രിയ്യ കൂടെ ചൊല്ലാം
#sulthanululama
#ap_usthad
#mahlara
#badriyya
#gulistani_media
#ishq
Ishq madina family
lisanan dhakira
arivin nilav
madaneeyam

Пікірлер: 47
@muhammad5961
@muhammad5961 Жыл бұрын
ശൈഖുനാക്ക് ഒരു പാട് കാലം ആരോഗ്യത്തോടെ ദീർഘായുസ് വേണം. നമുക്കു ദുആ ചെയ്യാം. നമ്മുടെ എല്ലാ ഗ്രൂപ്പുകളിലേക്കും ഈ മജ് ലിസ് എല്ലാവരും ശെയർ ചെയ്യുക
@adhkarislamicchannel
@adhkarislamicchannel Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@aladhkarmediaofficial1319
@aladhkarmediaofficial1319 Жыл бұрын
ആമീൻ
@salmanulfarismp9775
@salmanulfarismp9775 Жыл бұрын
അല്ലാഹുവേ ഉസ്താദിന് ശിഫ നൽകണേ അല്ലാഹ്. ആഫിയതുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ് 🤲🤲
@adhkarislamicchannel
@adhkarislamicchannel Жыл бұрын
Ameen ya rabbal alameen
@suneermry
@suneermry Жыл бұрын
Aameen aameen yaa rabal aalameen
@ahmed-ek3rp
@ahmed-ek3rp Жыл бұрын
ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും നൽകണേ അല്ലാഹ്
@adhkarislamicchannel
@adhkarislamicchannel Жыл бұрын
Ameen ya rabbal alameen
@ahmed-ek3rp
@ahmed-ek3rp Жыл бұрын
വിശ്രമമില്ലാത്ത മുക്കാൽ നൂറ്റാണ്ട് കാലത്തെ ഓട്ടത്തിനിടയിൽ ആ കാലടികളിൽ നിന്ന് ഉദിച്ചുയർന്ന താരകങ്ങളെത്രയാണിന്ന് ഉലകിൽ..!! പതിനായിരക്കണക്കിന് യതീമുകളും ഹാഫിളീങ്ങളും മുതഅല്ലിമീങ്ങളും ഉമറാക്കളും ഉലമാക്കളും സാധാരണക്കാരും ഉൾപ്പടെ സമൂഹത്തിന്റെ നന്മയാഗ്രഹിക്കുന്ന മനുഷ്യർ മുഴുവനും തേടുകയാണ്..! ആ തണലിൽ ഒരുപാട് കാലമിനിയും നമുക്ക് കഴിയാൻ. വെറുതെയാവില്ല ആ തേട്ടം. റബ്ബ് വേഗം പൂർണ്ണാരോഗ്യത്തോടെ നമ്മെ നയിക്കാൻ ആഫിയതോടെ ദീർഗായുസ് ഏകട്ടെ.ആമീൻ
@adhkarislamicchannel
@adhkarislamicchannel Жыл бұрын
😍
@raihanmedia144
@raihanmedia144 Жыл бұрын
ശൈഖുനാ ഉസ്താദിന് പെട്ടന്ന് തന്നെ ആദ്യത്തതിലുപരി ആരോഗ്യത്തോടെ തിരിച്ച് വരാൻ തൗഫീഖ് നൽകണേ അള്ളാ😢
@adhkarislamicchannel
@adhkarislamicchannel Жыл бұрын
Ameen ya rabbal alameen
@ahmed-ek3rp
@ahmed-ek3rp Жыл бұрын
ആ പുഞ്ചിരി ഞങ്ങൾക്ക് ഇനിയും നൽകണേ നാഥാ.... ഉമ്മത്തിന്റെ തണലാണ് അനേകായിരം അനാഥ മക്കളുടെ അഭയമാണ് ഉസ്താദ് യാ റബ്ബനാ അവിടുത്തേക്ക് ആഫിയത്തുള്ള ആയുസ്സ് നൽകണേ അവിടുത്തേക്ക് ആജിലായ പരിപൂർണ്ണ ശിഫാഅ്‌ നൽകി അനുഗ്രഹിക്കണെ അല്ലാഹ് 🤲 وصلي الله تعالى وسلم على خير الخلق سيدنا محمد وعلى آله وصحبه أجمعين ഉസ്താദിന് ആശ്വാസമുണ്ട്. എല്ലാം നോർമലാണ്. ഇനി കുറച്ച് വിശ്രമം മതി എന്നൊന്നും കേട്ടതു കൊണ്ട് നമുക്ക് മതി വരില്ല. അതൊക്കെ ഇതിനാലകം അങ്ങനെ ആയിട്ടുണ്ടാവും. ഒരു പാൽ പുഞ്ചിരിയോട് കൂടി പൊതുവേദിയിൽ നിന്ന് നമ്മോട് സംസാരിക്കുന്ന; ലോകത്തിന്റെ ഏത് മൂലയിൽ നിന്നും എന്തു പ്രതിസന്ധിയും വിളിച്ചു പറയുമ്പോൾ ശ്രദ്ധയോടെ കേട്ട് ആശ്വാസവും പരിഹാരവും തരുന്ന; ചടുലമായ ചലനങ്ങൾ കൊണ്ട് യുവാക്കളെ പോലും പ്രചോദിപ്പിക്കുന്ന ആ നേതാവിനെ തന്നെ ഇനിയും കാണും വരെ നമ്മുടെ ഖുർആനും ദിക്റും സ്വലാത്തും ദുആകളും തുടരുക തന്നെ വേണം. സമുദായത്തിന് ആ നേതാവിനെ തന്നെയാണ് ഇനിയും കുറെ കാലം ആവശ്യമുള്ളത്. അല്ലാത്ത ഏതവസ്ഥയിലും നാം അനാഥർ തന്നെയാവും. പ്രാർത്ഥനകൾക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാനാവും. ആത്മാർത്ഥമായി അത് തുടർന്നു കൊണ്ടേ ഇരിക്കുക. നാഥാ, ഞങ്ങൾക്കാ നേതൃ സൗഭാഗ്യം ഏറെക്കാലം നൽകി അനുഗ്രഹിക്കണേ. -ഷൗക്കത്ത് ബുഖാരി കശ്മീർ
@adhkarislamicchannel
@adhkarislamicchannel Жыл бұрын
😍
@ahmed-ek3rp
@ahmed-ek3rp Жыл бұрын
ഉസ്താദിന് ആശ്വാസമുണ്ട്. എല്ലാം നോർമലാണ്. ഇനി കുറച്ച് വിശ്രമം മതി എന്നൊന്നും കേട്ടതു കൊണ്ട് നമുക്ക് മതി വരില്ല. അതൊക്കെ ഇതിനാലകം അങ്ങനെ ആയിട്ടുണ്ടാവും. ഒരു പാൽ പുഞ്ചിരിയോട് കൂടി പൊതുവേദിയിൽ നിന്ന് നമ്മോട് സംസാരിക്കുന്ന; ലോകത്തിന്റെ ഏത് മൂലയിൽ നിന്നും എന്തു പ്രതിസന്ധിയും വിളിച്ചു പറയുമ്പോൾ ശ്രദ്ധയോടെ കേട്ട് ആശ്വാസവും പരിഹാരവും തരുന്ന; ചടുലമായ ചലനങ്ങൾ കൊണ്ട് യുവാക്കളെ പോലും പ്രചോദിപ്പിക്കുന്ന ആ നേതാവിനെ തന്നെ ഇനിയും കാണും വരെ നമ്മുടെ ഖുർആനും ദിക്റും സ്വലാത്തും ദുആകളും തുടരുക തന്നെ വേണം. സമുദായത്തിന് ആ നേതാവിനെ തന്നെയാണ് ഇനിയും കുറെ കാലം ആവശ്യമുള്ളത്. അല്ലാത്ത ഏതവസ്ഥയിലും നാം അനാഥർ തന്നെയാവും. പ്രാർത്ഥനകൾക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാനാവും. ആത്മാർത്ഥമായി അത് തുടർന്നു കൊണ്ടേ ഇരിക്കുക. നാഥാ, ഞങ്ങൾക്കാ നേതൃ സൗഭാഗ്യം ഏറെക്കാലം നൽകി അനുഗ്രഹിക്കണേ. ശൗക്കത്ത് നഈമി അൽ ബുഖാരി
@adhkarislamicchannel
@adhkarislamicchannel Жыл бұрын
😍
@jannajasmin9141
@jannajasmin9141 Жыл бұрын
അവിടുത്തേ തണൽ ഒരുപാട് കാലം ഞങ്ങളക്ക് നീ നല്കണം രഹ്മാനെ
@adhkarislamicchannel
@adhkarislamicchannel Жыл бұрын
Ameen ya rabbal
@NahasMuhammed-ug3nm
@NahasMuhammed-ug3nm 2 ай бұрын
BATHIRILGLLEUD BARKKTHEL ENIK THUNIYAVIL UYARCHA THANNE ALLHA
@ayshacv4793
@ayshacv4793 Жыл бұрын
Allah...etrayum pettenn ap usthadin sughappeduthanee......🤲🏻🤲🏻🤲🏻
@adhkarislamicchannel
@adhkarislamicchannel Жыл бұрын
Ameen ya rabbal alameen
@ahmed-ek3rp
@ahmed-ek3rp Жыл бұрын
ആമീൻ
@NahasMuhammed-ug3nm
@NahasMuhammed-ug3nm 2 ай бұрын
BATHIRILGLLEUDE BARKKTHIL NALA PALANIL VITTU THANNE ALLHA
@NahasMuhammed-ug3nm
@NahasMuhammed-ug3nm 2 ай бұрын
BATHIRILGLLEUD BARKKTHEL SHUDIYA PANIYAM VARUNNA KINNAR THANNE ALLHA
@NahasMuhammed-ug3nm
@NahasMuhammed-ug3nm 2 ай бұрын
BATHIRILGLLE UE BARKKTHIL ENTE SHARIRTHILA ROGMVM VARUTHALLHA ALLHA
@NahasMuhammed-ug3nm
@NahasMuhammed-ug3nm 2 ай бұрын
BATHIRILGLLE THUNNAUM KAVELLA SUBUHALLHA VALLHATHULLIHA VALLAHILLHA ELLHA MUHAMMED YA RASOOLIHA ENIK NILA NIRTHI THUNIYAVEL VIJAYAM THANNE ALLHA THUGAMGLL THURITHAGL MATTI THANNE ALLHA ENTE SHARIRTHIL AVEYAGLIL ORU KODUPOOLM VARUTHALLHA ALLHA AYES THUNIVAE ULLA KALLM VARE THUNNA NALLKANE ALLHA SABTHIL VARTHIPICHA THANNE ALLHA ENNUM ALLHAUVTTE THUNNA THANNE ALLHA
@NahasMuhammed-ug3nm
@NahasMuhammed-ug3nm 2 ай бұрын
BATHIRILGLLEUD BARKKTHEL ENTE SIHIR MATTI THANA ALLHA
@user-nu6oy2zv9l
@user-nu6oy2zv9l 6 ай бұрын
അൽഹംദുലില്ലാഹ്
@FarisP-ky2fh
@FarisP-ky2fh Ай бұрын
Ameen
@jannajasmin6071
@jannajasmin6071 Жыл бұрын
Allahu usthadin aafiyathode deergayuss nalkatte... iniyum orupad kalam ninte deenin khidmath cheyyan nee usthadin thoufeeq nalkane Allah .....
@adhkarislamicchannel
@adhkarislamicchannel Жыл бұрын
Ameen ya allah
@NahasMuhammed-ug3nm
@NahasMuhammed-ug3nm 2 ай бұрын
BATHIRILGLLE UDE BARKKTHE ENTE MUDIUDE NARA MATTI THANNE ALLHA MUDI KOYICHAL MATTI THANNE ALLHA
@NahasMuhammed-ug3nm
@NahasMuhammed-ug3nm 2 ай бұрын
BATHIRILGLLEUD BARKKTHEL HALLAYA FASHNNM HALLAYA PANNIYM THANNE ALLHA
@NahasMuhammed-ug3nm
@NahasMuhammed-ug3nm 2 ай бұрын
BATHIRIGALUDE BARKKTHIL ENTE VISHAMGLL MATTI THANE ALLHA
@adilmd1034
@adilmd1034 7 ай бұрын
Sakala preyassabum marikitan sakala sihr bathilavan duha jeyyanam thegaluppa ameen ameen ameen😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@adhkarislamicchannel
@adhkarislamicchannel 7 ай бұрын
Inshallah
@fasilaanwar9789
@fasilaanwar9789 Жыл бұрын
Bharthavite cheetha swabhavam maran duhah cheyyanam usthade
@adhkarislamicchannel
@adhkarislamicchannel Жыл бұрын
അല്ലാഹു അദ്ദേഹത്തിനും നമുക്കും നല്ല സ്വഭാവം നൽകട്ടെ, നല്ല കുടുംബ ജീവിതം നൽകട്ടെ
@fasilaanwar9789
@fasilaanwar9789 Жыл бұрын
@@adhkarislamicchannel ameen
@NahasMuhammed-ug3nm
@NahasMuhammed-ug3nm 2 ай бұрын
BATHIRILGLLEUDE BARKKTHIL ENTE EDEGERUM MATTI THANA ALLHA
@adilmd1034
@adilmd1034 6 ай бұрын
Sakala preyassabum marikitan sakala sihr bathilavan duha jeyyanam usthadey ameen ameen ameen🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲
@adhkarislamicchannel
@adhkarislamicchannel 6 ай бұрын
Allahu ellam rahathilakkatte
@aladhkarmediaofficial1319
@aladhkarmediaofficial1319 Жыл бұрын
ഒരുപാട് യതീംമക്കളുടെ ഉപ്പയാണ് പാവങ്ങളുടെ ആശ്രയമാണ്... ആഫിയത്തും ദീർഗായുസ്സും നൽകണേ റഹ്മാനെ 🤲🤲🤲🤲
@adhkarislamicchannel
@adhkarislamicchannel Жыл бұрын
ആമീൻ
@aboobackerpulikkalakandi9599
@aboobackerpulikkalakandi9599 3 ай бұрын
Aneen
@ahmed-ek3rp
@ahmed-ek3rp Жыл бұрын
സ്വന്തം ആയുസ്സിൽ നിന്ന് അൽപം കുറച്ച് കൊണ്ടെങ്കിലും കാന്തപുരം ഉസ്താദിന് ദീർഘായുസ്സ് നൽകാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്ന എത്ര എത്ര മിത്രങ്ങളാണ് അദ്ദേഹത്തിനുള്ളത് എന്നാൽ ശ്ത്രുക്കൾ പറയുന്ന ഗീബത്ത് മുഖേന കിട്ടുന്ന പ്രതിഫലം തന്നെ അദ്ദേഹത്തിന്റെ ആഖിറത്തിലെ ദറജ വർധിക്കാൻ ധാരാളമുണ്ടാവും അന്ത്യനാളിലെ ഏറ്റവും സങ്കടകരമായ കാര്യമെന്താണെന്നറിയാമോ ? നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടവരായ മാതാപിതാക്കളേയോ മക്കളെയൊ പോലും നിങ്ങളുടെ നന്മകൾ പകുത്ത് നൽക്കി സഹായിക്കാനാവില്ല എന്നതാണ് പകരം നിങ്ങൾ ഏറ്റവും വെറുത്തിരുന്ന, പരദൂഷണം പറഞ്ഞിരുന്ന ആളുകൾക്ക് നിങ്ങളുടെ നന്മകൾ കൊടുക്കാൻ നിർബന്ധിതരാവും അതുകൊണ്ടാണ് അന്ത്യനാളിന് يوم التغابن (അമളിയുടെ ദിനം) എന്നു പേർ വെക്കപ്പെട്ടത് ഇത്തരം ഹതഭാഗ്യരായ ശതുക്കൾ പറയുന്ന ഗീബത്ത് മുഖേന എത്ര എത്ര പ്രതിഫലമാണ് കാന്തപുരത്തിന് കിട്ടിക്കൊണ്ടിരിക്കുന്നത്, അദ്ദേഹം എത്ര ഭാഗ്യവാൻ !!!
@adhkarislamicchannel
@adhkarislamicchannel Жыл бұрын
😍
UNO!
00:18
БРУНО
Рет қаралды 3 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 7 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 38 МЛН
ELAMKULAM SAQUAFI  Mahlarathul Badriyya Aathmeeya Sammellanam-Kalikkave 03-07-2018
57:17
Andu_Poyyathabail memmorial vlog
Рет қаралды 1 М.
MAHLARATHUL BADRIYA || MAKe
1:00:43
KHALEELURAHMAN
Рет қаралды 5 М.
BYTANAT - ҚЫЗҒАЛДАҒЫМ
2:24
BYTANAT
Рет қаралды 433 М.
Munisa Rizayeva - Aka makasi (Official Music Video)
6:18
Munisa Rizayeva
Рет қаралды 15 МЛН
Duman - мен болмасам кім? (Mood Video)
2:35
Duman Marat
Рет қаралды 226 М.
Stray Kids "Chk Chk Boom" M/V
3:26
JYP Entertainment
Рет қаралды 67 МЛН
Erkesh Khasen -  Bir qyz bar M|V
2:43
Еркеш Хасен
Рет қаралды 1,2 МЛН
Ulug'bek Yulchiyev & Aziza Qobilova - Esim ko'p (Premyera Klip)
3:32
ULUG’BEK YULCHIYEV
Рет қаралды 2 МЛН