മഹാരാജാസിൽ പഠിച്ചവർ പെട്ടോ? ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്‌ പുറത്ത്! | maharajas college SFI

  Рет қаралды 18,773

Marunadan Exclusive

Marunadan Exclusive

Күн бұрын

Пікірлер: 43
@sunildutt7275
@sunildutt7275 3 ай бұрын
ശശി സാർ തയ്യാറാക്കി പറഞ്ഞ് തന്ന വസ്തുതകൾ സമൂഹം ഞെട്ടി പോകുന്ന ഒന്നാണ്.സാറിൻ്റെ നന്മ നിറഞ്ഞ പ്രവൃത്തി എത്രമാത്രം അഭിനന്ദനീയം.
@varthinkal5692
@varthinkal5692 3 ай бұрын
ഇത് ഇപ്പോഴാണോ ഉണരുന്നത്. ഭഷ്ട്' പാർട്ടി തേർവാഴ്ച 'പഠിക്കുകയും വേണ്ട പഠിപ്പിക്കുകയും വേണ്ട വിദ്യാഭ്യാമ്പം താറുമാറാക്കി
@mallikamallika7505
@mallikamallika7505 3 ай бұрын
ആർഷോ കൾ താണ്ഡവമാടുന്ന കോളേജുകൾ - നല്ല ബുദ്ധീം വിവരവും ഉള്ള കുട്ടികൾ വിദേശങ്ങളിൽ പോയി പഠിച്ച് ജോലി നേടി അവിടെ കഴിയുന്നു. - അല്ലാത്തവർ ഈ ങ്കുലാ വിളിച്ച് ആര്യമാരും ദിവ്യമാരും ആർഷോ മാരും ചിന്തമാരുമായി സമൂഹത്തിൽ അസമാധാനം ഉണ്ടാക്കുന്നു
@rajeshroy8207
@rajeshroy8207 3 ай бұрын
പാർട്ടി ക്രിമിനൽസ് ജയിക്കാൻ വേണ്ടി ഒരു സ്വതന്ത്ര കോളേജ്
@manikakkara7992
@manikakkara7992 3 ай бұрын
ഇതെല്ലാം വിളിച്ചു പറയുന്നവരെ ശിക്ഷിക്കാനാണ് കൂടുതൽ സാധ്യത. കേഴുക പ്രിയനാടേ.....!
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 3 ай бұрын
Hearty congrats dear Sasi sir Your courage and bravery are to be appreciated Praise worthy campaign indeed
@pradeepb7495
@pradeepb7495 3 ай бұрын
Very good, common toilets for both boys and girls, large number of exam malpractices ,under these circumstances the withdrawal of affiliation is essential???
@AnniePaul-g6k
@AnniePaul-g6k 3 ай бұрын
Yes.
@shyjithcochin1863
@shyjithcochin1863 3 ай бұрын
😮
@BabuRajan-j4s
@BabuRajan-j4s 3 ай бұрын
😮😮😮
@BijuAbraham-kx2qy
@BijuAbraham-kx2qy 3 ай бұрын
Great Man 🎉🎉🎉🎉
@rameshmathew1961
@rameshmathew1961 3 ай бұрын
It is doubtful if Maharajas has produced a single outstanding alumnus in the last 20 years.
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 3 ай бұрын
മഹാരാജാ ആണോ മഹാദരിദ്ര കോളജ് ആണോ?
@narayanannamboodiri2326
@narayanannamboodiri2326 2 ай бұрын
Arshoye vidyaarthi padaviyil ninnum avidathe Principal aayi elevate cheyyaamallo? Yogyatha enthaa kuravundo?
@achuromeo4190
@achuromeo4190 3 ай бұрын
അതിനെന്താ ഇപ്പോ നിയമ സഭയിൽ അവതരിപ്പിക്കും കോൺഗ്രസ്‌ സപ്പോർട്ട് ചെയ്യും. അത്ര തന്നെ. ഹാ, ഹാ, ഹാ.
@ANILKUMAR-kx4vr
@ANILKUMAR-kx4vr 3 ай бұрын
sasi sir well done keep it up sir
@nimachandradas9360
@nimachandradas9360 3 ай бұрын
റിട്ടയേർമെന്റ് എന്നത് പോലെ കോളേജ് എഡ്യൂക്കേഷൻ age limit വയ്ക്കണം. അല്ലാത്തവർ ഡിസ്റ്റന്റ് എഡ്യൂക്കേഷനിലേക്ക് പോകട്ടെ, ഒരു കാര്യം അഴിമതി ഇല്ലാത്ത ഏതെങ്കിലും സർക്കാർ സംവിധാനങ്ങൾ ഉണ്ടോ, എന്ത് മോശം പ്രവർത്തികളാണ് നടക്കുന്നത്.
@adarshpanthalanikkal8723
@adarshpanthalanikkal8723 3 ай бұрын
ആർഷോയ്ക്ക് ഡിഗ്രി നൽകാൻ മാത്രമായി ഒരു കോളേജിൻ്റെ ആവശ്യമുണ്ടോ? അവന് കലിംഗയിൽ നിന്ന് സർട്ടിഫിക്കറ്റ് കൊറിയറായി എത്തില്ലേ?
@AnniePaul-g6k
@AnniePaul-g6k 3 ай бұрын
This political situation will worsen situation. Degree certificates ' ll be available in 'raddi bazar ' in future. 'Kerala model degrees ' will not enable youth to get jobs other than in 'politics '😮
@Abijah2770
@Abijah2770 3 ай бұрын
Governor or central govt should dismiss all these criminals Jihadi criminals are also there in the campus....still the murderer of Abhimanue is not arrested
@babusubi5625
@babusubi5625 3 ай бұрын
ഫേക്ക് 😢
@BanuMathi-cw9cc
@BanuMathi-cw9cc 3 ай бұрын
എന്താടോ fake..
@sreedevisree5232
@sreedevisree5232 3 ай бұрын
Ithil entha fake
@rajnpreethi
@rajnpreethi 3 ай бұрын
താങ്കൾക്ക് അറിവില്ലാത്തതെല്ലാം Fake ആണെന്ന് കരുതല്ലേ. വല്ലപ്പോഴും യാഥാർത്ഥ്യങ്ങൾ അറിയാൻ ശ്രമിക്കണം. 2020 മുതൽ പുറത്തിറങ്ങിയ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റിന് അംഗീകാരമില്ലാത്തൊരു അവസ്ഥയിലാണ്. ഈ വാർത്ത പുറത്തുവന്നിട്ട് കുറച്ചുനാളായി. നമ്മുടെ പല മുഖ്യധാരാ മാധ്യമങ്ങളും ക്യാപ്സൂൾ വിഴുങ്ങികളായതുകൊണ്ട് പ്രസിദ്ധീകരിക്കുന്നില്ലായെന്നേയുള്ളൂ.
@shanthimariamthomas354
@shanthimariamthomas354 3 ай бұрын
Autonomous..not automous
@stephenmathew9932
@stephenmathew9932 3 ай бұрын
ഓഷോ പെടണം
@kurianchacko4851
@kurianchacko4851 3 ай бұрын
അർഷോ അടുത്ത് മഹാരാജാസ് ലെ പ്രിൻസിപൽ ആയിരിക്കും
@Mullasserys
@Mullasserys 2 ай бұрын
ആർ(ക്കോ വേണ്ടീട്ടുള്ള )ഷോ! ചുറുചുറുക്കൊക്കെ മറഞ്ഞു പോയി ചെറിയൊരു ചിരിയതുമില്ലാതായി! വറച്ചട്ടീലിട്ടു വറുത്ത പോലെ വിറയും പനിയും കലശലായി ! പരമാർത്ഥമൊന്നുമേ പറയുന്നീല പരിചെഴും പ്രിയരോടുമാർഷോ കഷ്ടം! പരിയാരം ദിവ്യതൻ ജയിൽ വാസമോ? പരിതാപം പ്രേമ നൈരാശ്യം കൊണ്ടോ? ആർഷോ കാണിക്കുന്ന വിദ്യയെല്ലാം ആർക്കോ വേണ്ടീട്ടുള്ള ഷോകൾ മാത്രം!
@balakrishanbalakrishan6335
@balakrishanbalakrishan6335 3 ай бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@sajeevnarayanan8629
@sajeevnarayanan8629 3 ай бұрын
ചക്രവർത്തിനി ബിന്ദു അങ്ങനെയല്ലല്ലോ മൊഴിഞ്ഞത്
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН