ഗ്യാങ്ങുമായി വരുന്നവനാണ് ഗ്യാങ്സ്റ്റർ...അയ്യങ്കാളി ഒറ്റയ്ക്കാണ് വന്നത്. 🔥🔥മോൺസ്റ്റർ🔥🔥.🛣️.😍😍😍😘😘😘.
@vinodctchirappurathuthanka60102 жыл бұрын
ഒരു സിനിമാ ഡയലോഗ് ഓർത്തു പോകുന്നു "singam Single dhan varum
@abhilashma4u2 жыл бұрын
പിന്നല്ല. 😍.. അഹിംസ അല്ലായിരുന്നു എന്റെ യജമാനന്റെ രീതി.. അടിക്ക് തിരിച്ചടി ആയിരുന്നു 👍🏽...
@abhijithjithu50482 жыл бұрын
Poli bro
@abhimanyuvarmma79552 жыл бұрын
@@abhilashma4u നമസ്തെ എന്നിട്ട് അഹിംസ പ്രചരിപ്പിച്ച🙏🏻ശ്രീ ഗുരു നാഥന്റെ ഫോട്ടോ 🙏🏻
@mishubthaikandi9551 Жыл бұрын
❤️🔥❤️🔥❤️🔥
@saafboi2 жыл бұрын
Ayyankkali🔥
@KIRANatheist Жыл бұрын
😮 helo bro ❤
@nijilnarayanan55822 жыл бұрын
കേരള ചരിത്രത്തിൽ ആളിക്കത്തിയ തീ പൊരി 🔥. മഹാത്മാ അയ്യങ്കാളി ❤🔥
@princesebastian1752 жыл бұрын
എന്തുകൊണ്ടാണ് മഹാത്മാ അയ്യങ്കാളിയുടെ ജിവീതഠ സിനിമ ആക്കാത്തത് ?
@angrymanwithsillymoustasche2 жыл бұрын
@@princesebastian175 ഞാൻ പലതവണ പലരോടും ചോദിച്ച ചോദ്യം! മുൻപ് ഒരു സിനിമ ഇറങ്ങിയിട്ടുണ്ട് പക്ഷേ സിനിമ എന്ന് വിളിക്കാൻ പോലും പറ്റാതെ, ഒരു സീരിയലിന് നിലവാരമുള്ള ഒരു പടം... ആധുനിക സാങ്കേതിക ശക്തമായ തിരക്കഥയും കഥാപാത്രങ്ങളും വെച്ച് ഒരു സിനിമ ചെയ്യാൻ മലയാളനാട്ടിൽ ആരുമില്ലേ!?
@princesebastian1752 жыл бұрын
@@angrymanwithsillymoustasche ആരുമില്ലേ എന്നാണ് താങ്കളുടെ ചോദ്യം ?നല്ല സാങ്കേതികവിദ്യയോടെ ഒരു സിനിമ ചെയ്യണമെങ്കിൽ 1 കോടി മുതൽ 5 കോടി രൂപ എങ്കിലുഠ വേണ്ടി വരുഠ അതിനുള്ള സമ്പത്തിക ഭദ്രത ദളിത് സമൂഹത്തിലുളള വൃക്തിക്കൾ ഉണ്ടോ ?എനിക്ക് തോന്നുന്നത് അത്രയു സാമ്പത്തിക ഭദ്രതയുളള ദളിതർ ഇല്ല എന്നാണ്
@angrymanwithsillymoustasche2 жыл бұрын
@@princesebastian175 ദളിത് സമുദായം മാത്രം അല്ലല്ലോ കേരളത്തിലുള്ളത്. ഞാൻ ചോദിച്ചത് കേരളത്തിൽ നല്ല മികച്ച സിനിമകൾ എടുക്കുന്ന സംവിധായകരും, തിരക്കഥാകൃത്തുക്കളും, വൻകിട നിർമ്മാതാക്കളും ഉണ്ടല്ലോ?? അവർ എന്തേ എടുക്കാത്തത്!?🤨
@princesebastian1752 жыл бұрын
@@angrymanwithsillymoustasche ഞാൻ വിചാരിച്ചത് താങ്കൾ ചോദിച്ചു ?
@muhammednujoom4062 жыл бұрын
ഇന്ന് ഉണ്ടായിരുന്നങ്കിൽ എന്ന് ആഗ്രഹിച്ച വ്യക്തി ☺️ മഹാത്മാ അയ്യങ്കാളി🔥
@sunithamolt56992 жыл бұрын
അയ്യൻങ്കാളി ,അംബേഡ്ക്കർ എന്നും സാധു ജനങ്ങൾക്കൊപ്പം നിന്നവർ❤️
@akhilm99762 жыл бұрын
തീർച്ചയായും
@sanishpt14242 жыл бұрын
👍
@RationalistIndian10 ай бұрын
എല്ലാവർക്കും ഒപ്പം നിന്നവർ...
@Losblanco88462 жыл бұрын
കേരള നവോത്ഥാനത്തിന്റെ യഥാർഥ പിതാവ്. കറുത്തവൻ എന്നോ വെളുത്തവൻ എന്നോ ഇല്ലാതെ പുലയൻ എന്നോ പറയൻ എന്നോ നോക്കാതെ മനുഷ്യന് വേണ്ടി പോരാടിയ THE REAL HERO. മറ്റു പല പ്രമുഖരും അവരുടെ ജാതിക്കും മതത്തിനും വേണ്ടി ഒരു പരിധി വരെ നിലകൊണ്ടപ്പോൾ മനുഷ്യനു വേണ്ടി പോരാടിയ യഥാർഥ പോരാളി.. hats off 😍
@lalithakumaran11132 жыл бұрын
അധ:കൃതവർഗ്ഗങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും, വിദ്യാഭ്യാസത്തിനും അഹോരാത്രം പ്രയത്നിച്ച ഒരു മഹാത്മാവാണ് ശ്രീ അയ്യങ്കാളി 🙏🙏🙏🙏🙏
@angrymanwithsillymoustasche2 жыл бұрын
ആറാട്ട്പുഴയോ?
@bROJECTY Жыл бұрын
കാണുന്നില്ല ഒരക്ഷരവും എൻ്റെ വംശത്തെ പറ്റി കാണുന്നുണ്ട് അനേകം വംശത്തിൻ ചരിത്രങ്ങൾ എൻ്റെ വംശത്തിൻ കഥ എഴുതിവെച്ചീടാൻ പണ്ട് ഈ ഉറുമിയിൽ ആരും ഇല്ലാതെ പോയല്ലോ... ഈ വരികൾ മാത്രം മതി ജതിയത ഒരു ജനതയ്ക്ക് എത്രമാത്രം ഭീക്ഷണി ആണെന്ന് കാണിക്കാൻ, ജീവിച്ചിരുന്നതിൻ്റെ ചരിത്രം പോലും ഇല്ലാതാക്കി ഒരു ജനതയെ അടിമപ്പണി ചെയ്യ്ച്ച് ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണം, ഹിറ്റ്ലർ നടത്തിയ കോൺസൻട്രേഷൻ ക്യാമ്പിന് സമാനമാണ് അത്. ഒരുതരത്തിൽ പറഞ്ഞാൽ slavery അഥവ ചൂഷണവും നടക്കും ഉന്മൂലനവും നടക്കും. പല നാടുകളും affermative action എന്ന രൂപേണ riservation മേല്ഉള്ള കാര്യങ്ങൾ അവിടുത്തെ margin listed ആളുകൾക്ക് നൽകുന്നു.തഴയപ്പെട്ടവർക്ക് ഇവിടെ സ്കുൾ വിദ്യാഭ്യാസം തന്നെ അനുവദിച്ച് കൊടുത്ത് തുടങ്ങീട്ട് 100വർഷം തികച്ച് അകുന്നതെ ഉള്ളു. അതും പല പ്രതിസന്തികൾ തരണം ചെയ്യ്തിട്ട് വേണം നേടിയെടുക്കാൻ. അപ്പോഴേക്കും അതിനെതിരെ മുറവിളി കൂട്ടാൻ ഉള്ള തിടുക്കത്തിലാണ് ഇവിടെ പലരും.
@leomessi7423 Жыл бұрын
Our God
@SoumiyakrKr Жыл бұрын
Mahalma ayynkaali the real Hero
@regal39922 жыл бұрын
ഞാൻ ഒരുപാട് തവണ കമെന്റിലൂടെ ആവശ്യപെട്ട episode മഹാത്മാ അയ്യങ്കാളി 🥰🥰അത് വല്ലാത്തൊരു കഥ തന്നെ ആണ്...
@princesebastian1752 жыл бұрын
ഇനി വേണ്ടത് ദളിത് സമൂഹത്തിൽ നിന്ന് പത്തോ അതിൽ കുടൂതലോ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരെയാണ്.ഇതായിരിക്കണം ദളിത് സമൂഹത്തിന്റെ അടുത്ത ലക്ഷ്യം
@adarshekm2 жыл бұрын
സർ ലോക മഹായുദ്ധങ്ങളെ പറ്റി detailed video ചെയ്യാമോ? Maximum details വേണം. 1 മണിക്കൂറിൽ കൂടിയാലും കുഴപ്പം ഇല്ല😍
@princesebastian1752 жыл бұрын
Safari ചാനലിൽ military എന്നൊരു program ഉണ്ട് രാത്രി 9 മണിക്ക് അതിൽ ലോക യുദ്ധങ്ങളെക്കുറിച്ച് വിശദമായി പറയുന്നുണ്ട്
@swafvanskylite76762 жыл бұрын
@@adarshekm safari channel kandal mathi bro
@THORAPAN_KOCHUNNI2 жыл бұрын
❤️❤️❤️
@harinath12522 жыл бұрын
കേരള നവോത്ഥാന നായകരിൽ ഞാൻ ഏറ്റവും ബഹുമാനിക്കുന്ന വ്യക്തി. കാത്തിരുന്ന എപ്പിസോഡ് 👏👏🤝
@wickedmarksman35732 жыл бұрын
സത്യം എത്ര നാള് മൂടി വെച്ചാലും അത് സൂര്യ തേജസോടെ ഉയർന്നു വരിക തന്നെ ചെയ്യും. കേരളത്തിലെ ഒരു അടിമ വിഭാഗത്തെ ഉയർത്തി എന്നതിന് അപ്പുറം കേരള ജനതക്ക് ജനാധിപത്യം എന്നൊരു ആശയം തന്നെ മുന്നോട്ടു വെച്ചത് അയ്യങ്കാളി ആയിരുന്നു .. പൊതു വഴികൾ, പണിക്ക് കൂലി,എല്ലാവർക്കും വിദ്യാഭ്യാസം ഇതെല്ലാം aa നിരക്ഷരൻ കാലത്തിനു മുന്നേ പറഞ്ഞു വെച്ച് എന്നുള്ളത് ഇപ്പൊൾ ഓർക്കുമ്പോഴും 🔥🔥
@allmusic2272 жыл бұрын
മഹാത്മ അയ്യൻകാളി എന്ന നവോഥാന നായകന്റെ ജീവചരിത്രം വിശദ്ധീകരിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ. I hope all the best
@sajikumarpv72342 жыл бұрын
സൂപ്പർ അവതരണം... ചരിത്രത്തെ മായ്ക്കുന്നവർ രാജ്യം ഭരിയ്ക്കുമ്പോൾ അയ്യങ്കാളിയെന്ന വിപ്ലവകാരിയെ കുറിച്ച് പുതു തലമുറയ്ക്ക് വേണ്ടി പരിചയപ്പെടുത്തിയ അവതാരകന് അഭിനന്ദനങ്ങൾ.. 💪💪
@karthikeyanpk21632 жыл бұрын
അറിയപ്പെടാത്ത അയ്യങ്കളിയുടെപംനങ്ങളെ കൃത്യമായി നമ്മുടെ ഹൃ ദയങ്ങളിൽ എത്തിക്കുണ o
@shobinaugustine19242 жыл бұрын
യജമാനൻ എന്റെ അമ്മയുടെ അപ്പനും വല്യപ്പനും നേരിട്ടു കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുമുണ്ട്. എൻറെ വല്യപ്പൻ ആ വില്ലുവണ്ടി വണ്ടി വന്ന വരവ് വർണ്ണിക്കുമ്പോൾ കൈകൂപ്പി ക്കൊണ്ടാണ് വർണ്ണിച്ചിരുന്നത് ഞാനിപ്പോഴും ഓർക്കുന്നു
@sudishtgeorge32032 жыл бұрын
HA HA HA
@vivekmpadmajan26092 жыл бұрын
@@sudishtgeorge3203 തമാശ വെല്ലോം ഉണ്ടേ.. പറ നമുക്ക് ഒരുമിച്ചു സിരിക്കാം സേട്ടാ 🥱
കേൾക്കാൻ ഏറെ ആഗ്രഹിച്ച കഥ..... ഓരോ നിമിഷവും രോമാഞ്ചം ഉയർത്തുന്ന വിപ്ലവജീവിതം.... മഹാത്മാ അയ്യങ്കാളി
@WriterSajith2 жыл бұрын
എന്നെങ്കിലും ഒരു ഗംഭീര biopic ആവണം എന്ന് ആഗ്രഹിക്കുന്ന ജീവിതം ❤️
@oogbooi Жыл бұрын
അതേ നല്ല സ്ക്രിപ്റ്റ് and Making ക്വാളിറ്റിയിൽ Perfect Casting ഇൽ വന്നാൽ.....
@DEADPOOL-bn5cz11 ай бұрын
ടിനു പാപ്പച്ചൻ പറഞ്ഞിട്ടുണ്ട് ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല hero നവോധാന നായകൻ അയ്യൻകാളി ആണെന്ന് ഒരു നല്ല തിരക്കഥ കിട്ടുകയാണെങ്കിൽ അയ്യങ്കാളിയുടെ കഥ സിനിമ ആക്കുമെന്ന് പറഞ്ഞിട്ടുണ്ട്
@sathyadas7314 күн бұрын
Am coming 🥰
@anirudhep74752 жыл бұрын
അയ്യങ്കാളി എന്നത് ഒരു വ്യക്തി മാത്രമല്ല ലക്ഷക്കണക്കിന് വരുന്ന അധസ്ഥിത ജനതയുടെ കണ്ണുതുറപ്പിച്ച, അവരുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയ ഒരു മഹാ വ്യക്തിത്വമാണ് മഹാന്മാ അയ്യങ്കാളി 🔥🔥🔥🔥
@noahnishanth97662 жыл бұрын
മഹാത്മ അയ്യങ്കാളി🔥🔥🔥 രോമാഞ്ചത്തോടയല്ലാതെ കേട്ടിരിക്കാൻ കഴിഞ്ഞില്ല. The real hero of Kerala reformation.
@omanaraju89702 жыл бұрын
അയ്യങ്കാളി ചരിത്രം വിവരിച്ച അവതാരകന് ഇരിക്കട്ടെ കയ്യടി 👏👏👏🤚👍😊
@mindfiltermalayalam64202 жыл бұрын
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി വിദ്യാഭ്യാസത്തിനുവേണ്ടി പണിമുടക്ക് നടത്തിയ വ്യക്തി മഹാന്മ അയ്യൻകാളി 🔥🔥🔥
@DilipKumar-np8cv2 жыл бұрын
ബാബു രാമചന്ദ്രൻ ഒരു അഭിനവ ജോൺ പോൾ
@jineshpk51542 жыл бұрын
അത് കേരളം അംഗീകരിക്കുന്നില്ലല്ലോ
@robinjermiah53922 жыл бұрын
തന്റെ സമൂഹത്തിന്റെ ഉന്നമനത്തിനു അമ്പലത്തിൽ കേറുന്നതല്ല അക്ഷരം പഠിക്കുന്നതാണ് വലിയ കാര്യം എന്ന് മനസിലാക്കിയ മഹാത്വ്യക്തി! ശരിയായ കാര്യത്തിന് ആദ്യമായും അവസാനമായും "പണിമുടക്കിയ " ആദ്യ നായകൻ!
@പെരുമ്പാവൂർക്കരൻ2 жыл бұрын
@@jineshpk5154 കേരളം അംഗീകരിച്ചത് ആണ് ട്രിവാൻഡ്രത് സ്കൂളും ഉണ്ട്
@sanun.v61302 жыл бұрын
Great ....
@VysakhKannur3852 жыл бұрын
പൂജിച്ചു നേടിയതല്ല...പൊരുതി നേടിയതിന്റെ പേരാണ് അക്ഷരം. അത് മേലാളന്റെ ഔദാര്യം ആയിരുന്നില്ല മറിച്ച് അയ്യങ്കാളിയുടെ സമരവീര്യത്തിന്റെ ഫലമായിരുന്നു. മഹാത്മാ അയ്യങ്കാളി ❤️🔥
ഗാന്ധി എന്താണ് അയാൾ ജാതി വ്യവസ്ഥയെ അംഗീകരിച്ചിരുന്ന ഒരാളാണ്.. അതിന്റെ പേരിൽ ഗാന്ധിയും അംബേദ്കറും തമ്മിൽ ഒരുപാട് തർക്കങ്ങളും നടന്നിരുന്നു 😏
@onemallugirl3079 Жыл бұрын
@@هنديالنهديano kunje?🥱
@amalkrishna921211 ай бұрын
@@هنديالنهديപേരിൽ മാത്രമാണ് ഗാന്ധി മഹാത്മാ... അയ്യങ്കാളിയുടെ ഏഴയലത് നിൽക്കാനുള്ള യോഗ്യത ഇല്ല ഗാന്ധിക്ക്
@akshayvj91792 жыл бұрын
കേരളത്തിലെ യഥാർത്ഥ ഇരട്ട ചങ്കൻ. 🔥
@Fishingworld552 ай бұрын
❤📈
@action40292 жыл бұрын
മഹാത്മാ അയ്യങ്കാളി ❤❤ കേരളജനത അറിയേണ്ട ഒരു മഹാത്മാവ് തന്നെ ആണ് .. ഒരു ജാതിയുടെ മാത്രം ആളായി കരുതേണ്ട ഒരാൾ അല്ല എന്നതും നമ്മൾ മനസ്സിലാക്കണം ,
@ajimajim26712 жыл бұрын
👍👍💝
@anishmohan78132 жыл бұрын
You are too right to oppose:) അവതാരകൻ "നായർ" എന്ന് കുറഞ്ഞത് 50 തവണ പരാമർശിച്ചു, പക്ഷേ എനിക്ക് ഒരു തവണ പോലും വിഷമം തോന്നിയിട്ടില്ല. കാരണം മഹാത്മാ അയ്യങ്കാളി ശരിയായിരുന്നു.
@unleashed54212 жыл бұрын
💪😍🔥
@sajeevnr9292 жыл бұрын
The truth
@Indian1947.A5 ай бұрын
അതെ ആ എരണം കെട്ടവൻ ആണ് അയ്യങ്കാളി അദ്ദേഹത്തെ പുലയ രാജാവ് എന്ന് വിളിച്ചത്
@DArkOn14452 жыл бұрын
അടിച്ചാൽ തിരിച്ചടിക്കണം.. എന്ന് മുന്നിൽ നിന്നും പഠിപ്പിച്ചു തന്ന യോദ്ധാവ്... ❤️
@jyothysathyalekshmi2 жыл бұрын
ഇത് വല്ലാത്തൊരു കഥ തന്നെയാണ് 💯🔥 മഹാത്മാ അയ്യൻകാളി
@mittuchannel84012 жыл бұрын
അയ്യങ്കളി അനുഗ്രഹിച്ച ബാലൻ ആണ് പിൽകാലത്തു മലയാളത്തിന്റെ action hero ആയ ജയൻ.
@sreejithps33142 жыл бұрын
Is it?
@XVLOG Жыл бұрын
It's true
@Ambadeez8 ай бұрын
ഇത് സത്യം ആണോ???
@santhoshkbpoovadiparambil50542 жыл бұрын
കേരളത്തിലെ കരുത്തനായ ആദ്യത്തെ നവോത്ഥാന നായകൻ ❤️❤️❤️
@sujithtr5002 жыл бұрын
ചരിത്രം അറിയുന്നവർക്കേ അത് സൃഷ്ടിക്കാൻ ആവൂ 🔥🔥 💙
@dharmajanek1372 жыл бұрын
എത്ര നല്ല പഠനം - നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം ആ മഹാൻമാർ ചെയ്ത പോരാട്ടങ്ങളല്ലേ -നമിക്കുന്നു.
@adithyalal81972 жыл бұрын
ഇതേ അയ്യങ്കാളിയെയും ഗുരു വിനെയും ജന്മം കൊടുത്ത ഈ നാട്ടിൽ ഇന്നും ജാതിയുടെയും മതത്തിന്റെയും നീച്ചത്വവും ഇന്നും നിലനിൽക്കുന്നു എന്നത് ഖേദകരം തന്നെ
@amalraj80322 жыл бұрын
Yes athumm guru nte aayankali de allkar thammil Brahmins kanikunathu kalum jathitham annu thammil 😐
@athulmurali16342 жыл бұрын
Caste is more or less present in every country. This is because of the tribalism within all human beings. I do not think it's possible to avoid this no matter how long it takes.
@jomonpjoseperiyar2 жыл бұрын
@@athulmurali1634 ജാതിയത (അതായത് ജോലി അനുസരിച്ചുള്ള hierarchy) അത് ഏഷ്യൻ culture ൽ മാത്രമേ ഉള്ളൂ... Tribe Race ഇതേ പോലെ അല്ല കാസ്റ്റ് അത് അടിസ്ഥാന പരമായി മതത്തിൽ നിന്ന് വരുന്നത് തന്നെയാണ് 😇
@@shyamkr2000 കൊറോണ കാരണം ആണോ വാക്‌സിൻ എടുക്കുന്നത് അതോ വാക്‌സിൻ കാരണം ആണോ കൊറോണ ഉണ്ടാവുന്നത്
@thomsonkvarghese1942 жыл бұрын
മഹാനായ അയ്യങ്കാളിയെപ്പറ്റി മനോഹരമായി വല്ലാത്തൊരു കഥയിലൂടെ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം
@anandus94612 жыл бұрын
വല്ലാത്തൊരു കഥ കേൾക്കാൻ തന്നെ വല്ലാത്തൊരു ഫീൽ ആണ് ആ അവതരണം uff❤
@manukp3022 жыл бұрын
കേരളം എത്ര ഇരുട്ടിലായിരുന്നു എന്നോർക്കുമ്പോൾ തന്നെ മനസു വേദനിക്കുന്നു. ഉച്ചനീച്ചത്വങ്ങൾക്ക് എതിരെ പ്രവർത്തിച്ച് ഇന്ന് ഈ കാണുന്ന രീതിലേക്ക് കേരള ജനതയെ ഉയർത്തിയ എല്ലാ നവോത്ഥാന നായകർക്കും പ്രണാമം 🙏🏻🙏🏻🙏🏻
എന്നിട്ട് എന്തുണ്ടായി.. നിങ്ങളുടെ വിഭാഗത്തിലെ ആർക്കെങ്കിലും സ്വത്വബോധമുണ്ടോ??.. കുറേയെണ്ണത്തെ മത൦ മാറ്റിയെടുത്തു...ഇന്നു൦ അപ്പ൦ കൊടുത്ത് മത൦ മാറ്റൽ തകൃതിയായി നടക്കുന്നു..പട്ടികജാതി ആനുകൂല്യം പറ്റി സ൦വരണവു൦ വിദ്യാഭ്യാസവു൦ ജോലിയു൦ നേടിക്കഴിഞ്ഞ്.. ചവിട്ടിത്തേച്ച വ൪ഗ്ഗങ്ങളുടെ മക്കളെ കല്യാണ൦ കഴിച്ചു കൂടുന്നു.. 😂😂😂😂.. പിന്നെ ജോലിയൊക്കെ കിട്ടിയാൽ പിന്നെ സ്വന്ത൦ കൂട്ടത്തെ കണ്ണിൽ പിടിക്കില്ലല്ലൊ..🤣🤣🤣..
@vinoda.b53472 жыл бұрын
അയ്യങ്കാളി ഒരിക്കലും പുലയരുടെ മാത്രം നേതാവായിരുന്നില്ല അദ്ദേഹത്തിന്റെ പ്രവർത്തനം എല്ലാ സാധു ഞങ്ങൾക്ക് വേണ്ടി ആയിരുന്നു ചില ചരിത്ര വികലന്മാർ ആണ് ഒരു ജാതിയുടെ ഭാഗം ആക്കി മാറ്റിയത്
@vimalsundhartvlm9952 Жыл бұрын
Correct ❤️
@akhil82722 жыл бұрын
Love you അയ്യങ്കാളി ❤️🔥
@V.CVijayan10 ай бұрын
മഹാത്മഅയ്യൻകാളിക്ക് ആദരാവോട് ബിഗ് സല്യൂട്. ഈ ചരിത്രങ്ങൾ പുറംലോകത്തെ അറിയിച്ച എഴുതുകാർക്നന്ദി
@dil6172 жыл бұрын
കേരളത്തിലെ യഥാർത നവോഥാന നായകൻ
@jyothishravi70032 жыл бұрын
Dr.ബി ആർ അംബേദ്കറിനെ വല്ലാത്ത ഒരു കഥയിൽ കേൾക്കാൻ ആഗ്രഹിക്കുന്നു 🥰🥰🥰
@manojkv34292 жыл бұрын
ഇങ്ങനെ ഉള്ള ചരിത്രം ഒന്നും കൃത്യമായി പുതിയ തലമുറയ്ക് പകർന്നു കൊടുക്കാൻ കഴിയാത്തത് കൊണ്ടാണ് ഈ സ്വാതന്ത്ര്യം ഒക്കെ ഇപ്പോ ഒരു വിലയും ഇല്ലാതെ ദുരുപയോഗം ചെയ്യുന്നത് 🔥🔥
അയ്യൻകാളിയുടെ ചരിത്രക്കഥ നല്ല ഭംഗിയായി അവതരിപ്പിച്ച ബാബു സാറിനു ഒരായിരം അഭിനന്ദനങ്ങൾ👍👍👏👏👏🌹🌹🌹🙏
@anandhukrishna.s16072 жыл бұрын
👍👍👍👍
@sreekalavijayan59815 ай бұрын
ഇത് കഥയല്ല റിയൽ ജീവിതം ആയിരിന്നു❤
@Aaliasvlog2 жыл бұрын
നല്ല അവതരണം ..... കേൾക്കാതിരിക്കാൻ പറ്റില്ല ... നമ്മുടെ പുതുതലമുറകൾ ആഴത്തിൽ മനസ്സിലാക്കേണ്ട മഹാത്മാക്കൾ ആണ്
@rajaneeshpg60532 жыл бұрын
ഞാൻ പാ രഞ്ജിത്ത് എന്ന തമിഴ് സംവിധായകൻറെ ഫേസ്ബുക് അക്കൗണ്ടിൽ പോയി ഒരു റുക്വിസ്റ് ചെയ്തിട്ടുണ്ട്. മലയാളത്തിലെ സംവിധായകരെയും നിർമ്മാതാക്കളെയും സംബന്ധിച്ചു താല്പര്യമില്ലാത്ത വിഷയമാണ് അയ്യന്കാളിയുടേത്. അവർ നായാട്ടു-പട പോലെയുള്ള ദളിത് വിരുദ്ധ സിനിമകളുടെ പണിപ്പുരയിലാണ്.
@dreamcatcher57632 жыл бұрын
കാത്തിരുന്ന ആ എപ്പിസോഡ് ഇതാ ഇവിടെ.. ഇയൊരു കഥ ഇവിടെ നിന്ന് തന്നെ കേൾക്കണം. അത്, വല്ലാത്തൊരു ഫീലാണ് ♥️🔥
@omdasos18932 жыл бұрын
ഇന്ത്യയുടെ മഹാനായ പുത്രൻ... അയ്യൻകാളി 🙏🙏🙏
@shashamsudeen10002 жыл бұрын
ഇനി ഒരു ജന്മം ഉണ്ടെങ്കില്‍ മഹാത്മ അയ്യങ്കാളി ആയി ജനിക്കണം. 💓മഹാത്മ അയ്യങ്കാളി ❤️
@sanilmm27162 жыл бұрын
Ekka
@MissingLinks-11875 ай бұрын
ഒരുതൻ്റെം ഔദാര്യമില്ലാതെ പഠിച്ചു Govt ജോലി വാങ്ങിച്ചവർക്ക് അഭിവാദ്യങ്ങൾ ❤ I am one of them 💪
@abythomas94202 жыл бұрын
വളരെ സന്തോഷം.. കേരളത്തിന്റെ എക്കാലത്തെയും ചരിത്രപുരുഷൻ മഹാത്മാ അയ്യങ്കാളിയുടെ ചരിത്രം നിങ്ങളുടെ ചാനലിൽ വന്നതിൽ ♥️
@singwithpramod22192 жыл бұрын
🙏🙏🙏🙏🙏അയ്യങ്കാളി .......അസാമാന്യവും അതുല്യവുമായ ജീവിതം......നീതിക്ക് വേണ്ടി നിലകൊള്ളാൻ അവകാശങ്ങൾക്ക് വേണ്ടി വാദി ക്കാൻ, പൊരുതാ ൻ മലയാളിക്ക് ലഭിച്ച ഉത്തമ ഉദാഹരണം. പാവപ്പെട്ടവനു വഴിയേ നടക്കാൻ പറ്റാത്ത കാലത്തു തലയിൽ തലപ്പാവും വെച്ച് തിരുവനന്തപുരത്തിന്റെ ഹൃദയവീഥിയിൽവില്ല് വണ്ടിയിൽ ഇദ്ദേഹം എങ്ങനെ യാത്ര ചെയ്തു..... എന്ത് മാത്രം മക്കരുത്തുള്ള തുകൊണ്ടാണ് ആ കാലത്ത് അദ്ദേഹം അത് ചെയ്തു ............അത്ഭുതം എന്ന വാക്കില്ലാതെ ഈ മഹാമനുഷ്യനെ എങ്ങനെ വിശേഷിപ്പിക്കും........ 🙏🙏🙏🙏🙏🙏🙏
@ZaIn-eb3py2 жыл бұрын
അയ്യങ്കാളി ഇത്രയും ആവേശതന്ന നവോത്ഥന നായകൻ വേറെരൂണ്ട്🔥
@vipinvg20262 жыл бұрын
ഇത്രയും മഹാന്‍ ആയ, അയ്യന്‍ കാളിയെ പറ്റിയുള്ള episode ചെയ്യാന്‍ ഒരു വല്ലാത്ത കഥയ്ക്കും 94 episode വരെ കാത്തിരിക്കേണ്ടി വന്നു.അത് തന്നെ ഒരു വല്ലാത്ത കഥ അല്ലെ?? അല്ലെ?ആയിരിക്കാം.
@kutti._lion2 жыл бұрын
ഒരേ ഒരു രാജാവ് മഹത്മ അയ്യങ്കാളി ❤️🔥🔥
@jaleelkalad18332 жыл бұрын
*സവർണ്ണരെ വീറോടെ വെല്ലുവിളിച്ച് സമരം ചെയ്ത നായകൻ...* 🥰
@aswinsnair58712 жыл бұрын
മഹാനായ മനുഷ്യൻ ❤️❤️💯💯 മാറുമറയ്ക്കാൻ അവകാശം ഇല്ലാതിരുന്നത് ദളിതസ് മാത്രം അല്ല ഈഴവർക്കും ഉണ്ടായിരുന്നില്ല .മാറു മുറിച്ചു മാറ്റിയ നങ്ങേലി ഈഴവ ആയിരുന്നു
@pawsandclaws922 жыл бұрын
നങ്ങേലി ഒരു ഫിക്ഷണൽ സ്റ്റോറി ആണ്. ചരിത്രം അല്ല. ഒരു വില്ലേജ് ലെജൻഡ് ഫിക്ഷണൽ സ്റ്റോറി. സ്വന്തമായി ഒരാൾക്ക് മാറ് മുറിക്കാൻ പറ്റുമോ ഇല്ലയോ എന്ന് മെഡിക്കൽ സയൻസ് തീരുമാനിക്കട്ടെ.
@sarunkumar67532 жыл бұрын
@@pawsandclaws92 savarna narikalkke choriyunnundo
@gouthamsathyadas23372 жыл бұрын
ശുദ്രൻമാർ ദൈവത്തിന്റെ പ്രതിപുരുഷന്മാരായി കണ്ടിരുന്ന ബ്രാഹ്മണര്‍ക്കും, ധനികരായ ചന്നാനും മുന്നിൽ ശൂദ്രസ്ത്രീകളും മാറുമറയ്ക്കാൻ അവകാശം ഇല്ലായിരുന്നു. (മണാളൻമാർക്ക് അന്ന് പോലും അതൊന്നും വിഷയമ്മല്ല പിന്നെ അല്ലെ ഇന്ന് )
@angrymanwithsillymoustasche2 жыл бұрын
@@pawsandclaws92 നങ്ങേലി ഒരു ഫിക്ഷണൽ കഥാപാത്രമാണെങ്കിലും, ആ കഥാപാത്രം ഒരു പ്രതീകമാണ്
@febi.r87362 жыл бұрын
അതിന് നങ്ങേലി ഒരു fictional കഥാപാത്രം ആണ്
@cyclopshermit14422 жыл бұрын
മഹാത്മാ അയ്യങ്കാളി 🧡
@jayanchandran86612 жыл бұрын
🙏🙏
@unleashed54212 жыл бұрын
🔥💪
@herapsc32862 жыл бұрын
ശ്രീ മഹാത്മാ അയ്യങ്കാളി കീ ജയ് 💙💙💙💙💙💙💙💙
@pothensentertainment90752 жыл бұрын
സാധുജന പരിപാലകൻ അയ്യൻകാളി🔥👏
@angrymanwithsillymoustasche2 жыл бұрын
കാത്തിരുന്ന ചരിത്രം!!! ഇനിയും ഇതുപോലെ ഇന്ത്യൻ സമൂഹത്തിന്റെ ആന്തരിക ജനാധിപത്യത്തിനും, സ്വാതന്ത്ര്യത്തിനും വേണ്ടി പൊരുതിയ എല്ലാ പ്രമുഖ നേതാക്കളുടെയും അവർ നടത്തിയ സമരങ്ങളുടെയും ചരിത്രം വീഡിയോ ചെയ്യണം! പൊയ്കയിൽ അപ്പച്ചൻ, സഹോദരൻ അയ്യപ്പൻ, ആറാട്ടുപുഴ വേലായുധ പണിക്കർ etc... നമ്മുടെ ഈ ഭൂതകാലത്തിന്റെ ചരിത്രം കുട്ടികൾ അറിയണം പഠിക്കണം!!! 👍🏻👍🏻👍🏻
@rafeekahmedik89142 жыл бұрын
മഹാത്മാ അയ്യൻകാളി ❤️കേരളത്തിന്റെ നവോദ്ധാന ചരിത്രത്തിലെ വെള്ളി നക്ഷത്രം ! വില്ലു വണ്ടിയിൽ വന്ന വിപ്ലവകാരി !കാലം വീണ്ടും അയ്യങ്കാളിയെ കൊതിക്കുന്നു സവർണ്ണ മാടമ്പികളെ കാല് മടക്കിയടിച്ച ധീരനായ വഴികാട്ടി !
@JOKER-xc1wi2 жыл бұрын
അയ്യൻകാളി എല്ലാ അടിച്ചമർത്ത സമുദായങ്ങൾക്കും വേണ്ടി പ്രവർത്തിച്ചിരുന്നു.. എന്നാൽ ഗാന്ധി വന്നു അയ്യങ്കാളിയെ പുലയ രാജ എന്ന് വിളിച്ചതോടെ പുലയ സമുദായത്തിന്റെ മാത്രം നേതാവ് ആയി പിന്നീടു ചരിത്രത്തിൽ അയ്യൻകാളി മാറി..
@Sarangy12345 Жыл бұрын
Correct
@gopugopal007 Жыл бұрын
Why do you accept it? Do you?
@uncorntolearnwithme2493Ай бұрын
Correct only gandi can do this 😂
@sanalmini80662 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട നവോഥാന നായകൻ അയ്യങ്കാളി ♥️♥️♥️♥️🔥
@anupamaps81792 жыл бұрын
If he was not here Our society will be entirely different... The most underrated social reformer...Salute to the legend🙏👏❤
@dasanmdmnatural Жыл бұрын
നഷ്ടപ്പെടുവാൻ കൈവിലങ്ങുകൾ കിട്ടാനുളളത് പുതിയൊരു ലോകം.... ഇതായിരിക്കണം നമ്മുടെ യുവത്വം. മാറ്റുവിൻ മാറ്റുവിൻ മാറ്റുവിൻ അനീതികളെ. വിഷലിപ്തമായ ഭരണവ്യവസ്ഥയെ പൊട്ടിച്ചെറിയാൻ ജീവൻ പണയപ്പെടുത്തിയ ധീരയോദ്ധാവ് മഹാത്മാ അയ്യങ്കാളിയുടെ ത്യാഗോജ്വലമായ ചരിത്രം പങ്കുവെച്ച സഹോദരന് പ്രണാമം❤❤❤ Thanks - all the best - asianet, google, youtube etc❤❤❤
@amalraj23132 жыл бұрын
ഏറെ നാൾ കൊതിച്ച എപ്പിസോഡ്🥰🥰
@truthamongus70512 жыл бұрын
നന്ദി 🙏എല്ലാവരും വിസ്മരിച്ച അയ്യങ്കാളിയെ സ്മരിക്കാൻ. ഇഎംഎസ്, തന്റെ കേരളചരിത്രത്തിൽ വിട്ടുകളഞ്ഞ, "ഒഴിവാക്കിയ" മഹാനായ തൊഴിലാളി സമരനായകൻ അയ്യങ്കാളിക്ക് അഭിവാദ്യങ്ങൾ 💪. "ചരിത്രത്തിന് മുന്നേ നടന്നതിനാലാകാം "ഇഎംഎസ് അദ്ദേഹത്തെ വിട്ടു കളഞ്ഞത് 😄
@renjithravi44242 жыл бұрын
അതുകൊണ്ടല്ലേ.... തന്നേക്കാൾ മുന്പേ മറ്റൊരാൾ ഇവിടെ കമ്മ്യൂണിസം കൊണ്ടുവന്നുയെന്ന് ഏതെങ്കിലും കമ്മ്യൂണിസ്റ്റ് സമ്മതിക്കുമോ..... ബാക്കി..... ഊഹിക്കാമല്ലോ.....
@Nandha-Kishore2 жыл бұрын
80 കൾക്ക് ശേഷം മാത്രമേ അയ്യങ്കാളി എന്ന വ്യക്തിയെക്കുറിച്ച് അറിഞ്ഞ് തുടങ്ങുന്നുള്ളൂ.
പുലയനെ അടിമയാക്കി വച്ചിരുന്ന അന്നത്തെ ഫ്യൂഡൽ വ്യവസ്ഥിതിയെ കാലുമടക്കി അടിച്ച് കൊണ്ട് മഹാത്മാ അയ്യങ്കാളി നടത്തിയ വിപ്ലവ യാത്രയുടെ കഥ.... അത് വല്ലാത്തൊരു കഥയാണ് 🔥🔥🔥
@naveentr45682 жыл бұрын
അയ്യങ്കാളി🙏 ബാബു ഏട്ടാ... മികച്ച episode മികച്ച ഭാഷ....
@lovfely85762 жыл бұрын
മഹാത്മ അയ്യൻകാളി🔥🔥 അക്കാലത്തുതന്നെ കേരളത്തിനു പുറത്തെ മറ്റു സംസ്ഥാനങ്ങളിലും വ്യാപിക്കണം ആയിരുന്നു
@josephaloysius57272 жыл бұрын
ബാബു രാമചന്ദ്രൻ സാറിന് ഒരായിരം നന്ദി 👍🙏🙏🙏👍. 🌺🌷
@sarikaengineering64802 жыл бұрын
അവതാരകാന് ആയിരം 🙏🙏🙏🙏
@amreeniqbal99602 жыл бұрын
"തിരുവനന്തപുരം നായർ ലോബി" - അന്നും ഇന്നും : വല്ലാത്തൊരു ജനം തന്നെ അവർ !!!
@hareeshbabus62932 жыл бұрын
💯
@yadhukrishnan26292 жыл бұрын
💯
@tyrion89232 жыл бұрын
💯
@jithink.v.62772 жыл бұрын
Tvm മാത്രം അല്ല. എല്ലായിടത്തും ചിലർ ഇങ്ങനെ ഉണ്ട്. കൂടെ 3 നായർ സ്റ്റാഫ് ഉണ്ടായിരുന്നു. ഒരാൾ നായർ മാരുടെ കയ്യിൽ നിന്നെ food എടുക്കു. എന്നാൽ ഒരു നായർ teacher എല്ലാവരുടെന്നും എടുക്കും ആ ഡിസ്ക്രിമിനേഷൻ കാണിക്കുന്ന ആളുടെന്നു ഒഴികെ.
@vishnumkvishnumk20162 жыл бұрын
100%
@minipa49792 жыл бұрын
ഏറെ വൈകി വന്ന വീഡിയോ എങ്കിലും സന്തോഷം... ബി ആർ അംബേദ്കർ കുറച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@travelartknowledge62672 жыл бұрын
മഹാനായഅയ്യങ്കാളിഹീറോയാടാ ഹീറോ😍
@Akash-oi7jm2 жыл бұрын
അയ്യങ്കാളി എല്ലാ അവർണ്ണ ജാതിക്കാർക്കും വേണ്ടിയാണ് പ്രവർത്തിച്ചത്. എന്നാൽ ചരിത്രത്തിൽ ചില സ്വജാതി പ്രേമികളായ "നവോത്ഥാന നായകരെ" കാണാനാകും.
@anoopms58872 жыл бұрын
You are right , no one speak about this
@positivevibesonly14152 жыл бұрын
Ya a
@kl66vishnu212 жыл бұрын
അതെ അതുകൊണ്ട് കേരളത്തിലെ മൊത്തം പോപുലേഷനിൽ 26% . 12% ജനങ്ങൾ അതുപോലെ അവിടുണ്ട് എന്നാൽ നവോത്ഥാന നായകന്റെ മക്കളോ പല മതം സീകരിച്ചു പോകുന്നു 😂
@Akash-oi7jm2 жыл бұрын
@@kl66vishnu21 26% വും 12 ഉമ് ആരൊക്കെ ആവോ
@shehinnihas57252 жыл бұрын
ഇന്ത്യയുടെ മഹാനായ പുത്രൻ 😍😍 ആളിക്കത്തിയ തീപ്പൊരി 🔥🔥🔥🔥
@vipindavid13642 жыл бұрын
യഥാർത്ഥ മഹാത്മാ.. അയ്യങ്കാളി ♥♥.. സത്യത്തിൽ ബിയോപിക് സിനിമ എടുക്കേണ്ടത് ഇദ്ദേഹത്തിന്റെയാണ്. അയങ്കാളിയോട് അപ്പുറം ഹീറോയിസം ഇവിടെ ആരും കാണിച്ചിട്ടില്ല. ♥
@vipinns62732 жыл бұрын
വല്ലാത്തൊരു കഥ 😍👌👍
@vipinvijayan26052 жыл бұрын
Ufff❤️❤️❤️🔥🔥🔥🔥..രോമാഞ്ചം
@sajivaippel76622 жыл бұрын
മഹാത്മാ അയ്യങ്കാളി 💙💙💙💙💙💙💙💙💙💚💚💚💚💚🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jayarajvirat18vm882 жыл бұрын
മഹാത്മാ അയ്യങ്കാളി 🥰🔥💪🦁
@joshyk5243 Жыл бұрын
ഒരു ക്ലാസ്സ് സംവിധായകനിൽ കൂടി ഒരു തീപ്പൊരി സിനിമ ആക്കവുന്ന ആക്കേണ്ട ജീവിതം 💥💥💥💥💥💥
@suhailmtk68582 жыл бұрын
കാത്തിരുന്ന എപ്പിസോഡ് 😊 thanks
@bot10712 жыл бұрын
*തനി legend 🔥🔥*
@Redztudios2 жыл бұрын
തലൈവൻ ❤🔥🔥🔥🔥🔥🔥🔥🔥😘😘😘😘😘😘😘
@sarithakumari849311 ай бұрын
Good explanation. ഞാൻ ഉൾപ്പെടുന്ന ഇന്നത്തെ തലമുറയിലെ എത്ര പേർക്ക് അറിയാം മഹാത്മാ അയ്യങ്കാളിയെ കുറിച്ചുള്ള minimum അറിവ്. അദ്ദേഹം ശരിക്കും ഒരു ദൈവത്തിൻ്റെ പ്രതിരൂപം തന്നെയാണെന്ന് ഇത്രയും നിസ്വാർത്ഥമായ പ്രവർത്തനത്തിലൂടെ മനസ്സിലാക്കാം. ഇന്നത്തെ ചെറുപ്പക്കാരായ താഴ്ന്ന ജാതിയിൽപ്പെട്ട ( ഞാനും) ഓരോ മക്കളും ഈ മഹാത്മാവ് നമുക്കു വേണ്ടി ചെയ്ത നല്ല കാര്യങ്ങളെ കുറിച്ച് അറിയേണ്ടത് ആവശ്യമാണ്. സ്വാതന്ത്ര്യത്തോടെ പഠിക്കാനുള്ള വലിയൊരവകാശം ഇന്ന് എല്ലാപേർക്കും കിട്ടിയല്ലോ , അദ്ദേഹത്തിൻ്റെ ജീവിത മൂല്യങ്ങൾ ഉൾക്കൊണ്ടു കൊണ്ട് അനുസരണയോടെ വളർന്ന് സമൂഹത്തിലെ ഉന്നത സ്ഥാനങ്ങൾ കൈവരിക്കുന്നവരായി തീരുവാനും എല്ലാ മക്കൾക്കും കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
@akhiljoseph63012 жыл бұрын
മഹാത്മാ അയ്യങ്കാളി ❤️
@princesebastian1752 жыл бұрын
ബൈബിൾ ഉല്പത്തിയിൽ പറയുന്നു ആദൃഠ ആദത്തെയുഠ ഹവ്വയെയുഠ സൃഷ്ടിച്ചു എന്ന് അതായത് ആണിനെയൂഠ പെണ്ണിനെയുഠ സൃഷ്ടിച്ചു എന്ന് അവിടെ എങ്ങനെ ആണ് ദളിത് ക്രിസ്ത്യാനികൾ എന്നുഠ പുലയ ക്രിസ്ത്യാനികൾ എന്നുഠ ചേരമർ ക്രിസ്ത്യാനികൾ എന്നുഠ പറഞ്ഞു ജാതിയത കാണിക്കാൻ സാധിക്കുന്നത് ? ഈ ചോദ്യം പല സ്ഥലത്തും ഞാൻ ചോദിച്ചൂ എന്നാൽ ഈ ചോദ്യം ആരോ മറച്ച് വയ്ക്കുന്നു ?
@princesebastian1752 жыл бұрын
ഈ ചോദ്യം ഞാൻ ചോദിച്ചത് ദളിത് സമൂഹഠ ചിന്തിക്കാൻ വേണ്ടിയാണ്. (ഉദാഹരണത്തിന് ദളിത് പെന്തക്കോസ്തർ ദളിത് കത്തോലിക്കരെ വിവാഹം കഴിക്കുമോ ഇല്ല. )അങ്ങനെ ഉള്ളപ്പോൾ ദളിത് സമൂഹത്തിന് എങ്ങനെ സഠഘടിച്ച് നിൽക്കാൻ സാധിക്കും ?
@princesebastian1752 жыл бұрын
ചുറ്റുമുളള പല സമുദായങ്ങളെ ശ്രദ്ധിച്ചാൽ മനസ്സിലാകും അവർ ഒറ്റക്കെട്ടായി നില്ക്കുന്നു അതാണ് ആ സമുദായത്തിന്റെ വിജയഠ. പക്ഷേ ദളിത് സമൂഹം ഒന്നിച്ചു നില്ക്കില്ല.എന്നു മുതൽ ദളിത് സമൂഹഠ(ദളിത് ക്രിസ്ത്യാനികളുഠ ദളിത് ഹിന്ദുക്കളുഠ )ഒന്നിച്ച് നില്ക്കുന്നുവോ അന്നുമുതലെ ഈ ജനത രക്ഷപ്പെടുഠ.
@vishnurajn.r37982 жыл бұрын
കാത്തിരുന്ന episode ♥️♥️♥️
@umeshm88612 жыл бұрын
കേരള നവോത്ഥാനം എന്ന് കേൾക്കുമ്പോൾ വാചാലമായി കേൾക്കുന്നത് ശ്രീ നാരായണ ഗുരുവിനെ ആണ്..... പക്ഷെ എന്റെ കാഴ്ചപ്പാടിൽ യഥാർത്ഥ നവോത്ഥാന നായകൻ അയ്യങ്കാളിയാണ് 🔥
@unleashed54212 жыл бұрын
100%
@sisirsasidharan86082 жыл бұрын
രണ്ടുപേരും ശരിയാണ് ഒരാൾ മിതവാദിയും മറ്റെയാൾ തീവ്രവാദിയും ആയിരുന്നു.... തീവ്രവാദി എന്നതിന്റെ അർത്ഥം ഇന്ന് കാണുന്ന മതഭ്രാന്തന്മാരെ ഉദ്ദേശിച്ചല്ല... പഴയ ഗാന്ധിയും സുഭാഷ് ചന്ദ്ര ബോസ് ഉം
@dreamcatcher7471 Жыл бұрын
Yes
@sindhurenjan64975 ай бұрын
നവോഥാന നായകൻ മഹാത്മാ അയ്യങ്കാളിക്ക് പിറന്നാൾ ആശംസകൾ 🙏
@sajancvsajancv39672 жыл бұрын
Great story. About our Mahatma ayyankali 🙏🙏🙏
@shafeeq91552 жыл бұрын
ഒന്നൊന്നര മനുഷ്യൻ 🔥
@sobhil1936 Жыл бұрын
എന്നും നീറുന്ന ഓർമയും എന്റെ സമൂഹത്തെ ആർജവത്തോകൂടി നയിച്ച കരുത്തുറ്റ നേതൃത്വവും. അതാണ് മഹാൻ അയ്യങ്കാളി. നമ്മുടെ ഇരട്ട ചങ്കൻ . അദേഹത്തിന്റെ സ്മരണക്കുമുന്നിൽ നമിക്കുന്നു. ഇന്ന് ആയിരമായിരം അയ്യങ്കാളിമാർ ഉണ്ട്. നമ്മേ നയിക്കാൻ.
@sebastianmjsebastianmj88847 ай бұрын
മഹാത്മാ അയ്യങ്കാളി യെപ്പോലെ മറ്റൊരു മഹാരഥൻ പിന്നീട് നമ്മുടെസമൂഹത്തിൽഉണ്ടായില്ല. അത് വലിയഒരുപോരായ്മയാണ്.
@gokulmenon38972 жыл бұрын
Ayyankali was a legend 🔥💪
@prashobhprabhakar21862 жыл бұрын
Ayyamkali oru samudayathintem nethavalla Adichamarthapetta manushyarude nethavu aanu … Real Hero ❤️
@paraspecialforce32672 жыл бұрын
യസമാൻ💪🏿🖤 അയ്യൻകാളി
@stepon14032 жыл бұрын
വീര പുരുഷൻ.... മഹാത്മാ അയ്യങ്കാളി ❤️❤️❤️ അവതരണം സൂപ്പർ 👍👍👍
@adithgeorge93442 жыл бұрын
Ayyankali =goosebumps 🔥❤️
@priyankaraghuthaman30802 жыл бұрын
Thank you very much for being a person who is salt of the earth. 🙂🙏👍
@prijithpth60732 жыл бұрын
അയ്യങ്കാളി അപ്പുപ്പൻ 💙
@PrbhakaramKumar4 ай бұрын
ഈ റിപ്പോർട്ട് അവതരിപ്പിക്കുന്ന സാറിന് വളരെ നന്ദി ഒരു കാലഘട്ടത്തിന്റെ മായാത്തെ ഓർമകൾ സവർണ്ണരെ നിങ്ങൾ ചെയ്തു കൂട്ടിയ ക്രൂരതകൾ . നിങ്ങൾ അനുഭവിക്കും എല്ലാ സവർണ്ണ മേലാധികാരികളും . ഇന്ന് അനുഭവിക്കുന്നുണ്ടല്ലൊ മുൻജന്മകർമ്മ ഫലം നിങ്ങൾ അനുഭവിച്ചേ തീരൂ