Michael Jackson👑, Bruce lee👊 മരണ ശേഷവും ലോക ജനമനസുകളിൽ ജീവിക്കുന്ന ഇതിഹാസങ്ങൾ ❤️
@greeshmapradeep7152 жыл бұрын
Also lady diana
@olymptrader99872 жыл бұрын
The princess Diana❤
@arunvalsan19072 жыл бұрын
Jayan too
@LIZARDBGMI Жыл бұрын
Athe
@SANJUKUTTAN826 Жыл бұрын
@@arunvalsan1907 JAYAN 🔥🔥
@hizbunasri2 жыл бұрын
ആയിരം വിദ്യ പഠിച്ച ഒരാളെ ഞാൻ ഭയക്കുന്നില്ല,പക്ഷെ ഒരു വിദ്യ ആയിരം തവണ പഠിച്ച ഒരാളെ എനിക്ക് ഭയമാണ്💯 - Bruce Lee -
@lalulal35312 жыл бұрын
എനിക്ക് ആ ഒരാളെയും ഭയം ഇല്ലാ.....😎😎😎😎 ഞാൻ കരഞ്ഞു കാല് പിടിച്ചാൽ .ഉരുകാത്ത മനസ്സുകൾ.....ഇല്ല്യാ............😋😋😋😋😋😋
@vishnutl84252 жыл бұрын
പരിശീലിച്ച
@Albythomas274842 жыл бұрын
@@lalulal3531 😄
@ജിമ്പ്രുട്ടൻ-ഭ4ഷ2 жыл бұрын
❤
@hizbunasri2 жыл бұрын
@@lalulal3531 heavy😂
@leojoseph37722 жыл бұрын
ജീവിച്ചിരിക്കുമ്പോ ഒരാളെ ആദരിക്കുന്നത് സ്വാഭാവികം.. എന്നാൽ മരിച്ച് വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും തന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെടാത്ത ഒരു legend... വല്ലാത്ത കഥയിൽ ഞാൻ കാത്തിരുന്ന Episode,thank you Soo much bro🤗❤️❤️
@Charlie_000002 жыл бұрын
രോമാഞ്ചം 🥵
@Sp_Editz_leo102 жыл бұрын
ജാക്കി ചാൻ ന്റെ ഒന്ന് പറഞ്ഞിരുന്നു എങ്കിൽ he also legend എന്തെന്നാൽ അഭിനയിക്കുന്നതിനിടയിൽ മരണം orupadu പ്രാവശ്യം തൊട്ടു തൊട്ടില്ല എന്ന പോലെ പോയി സിനിമയ്ക്കു വേണ്ടി ഇത്രയും ആത്മാർത്ഥത കൊടുത്ത ഒരു നടനെ കണ്ടിട്ടില്ല.
Asianet & Asianet news.. ചാനലിൽ യൂട്യൂബിൽ കാണുന്നഎക ഈ പരിപാടി.. അത് വല്ലാത്തൊരു കഥയാണ് ❤
@ajojohn91252 жыл бұрын
ബ്രൂസിലി മരിച്ചു വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും അദ്ദേഹത്തിന്റെ പേരുകേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ഒരു ആവേശം തോന്നുന്നുടങ്കിൽ ലക്ഷകണക്കിന് മാസ്റ്റേഴ്സ് ലോകത്തു ഉണ്ടങ്കിലും അയോദ്ധനകല എന്ന് പറയുമ്പോൾ ഇന്നും നമ്മുടെ മനസ്സിൽ തെളിയുന്ന മുഖം ബ്രൂസിലി ആണെകിൽ അത് ലോകത്തിൽ ഇദ്ദേഹം ഒരു അപൂർവ്വ മനുഷ്യൻ ആയത്കൊണ്ട് തന്നെ ആണ് so he is real king of world 🙏❤️🔥
@asifadhii2 жыл бұрын
Well said👍🏻
@Linsonmathews2 жыл бұрын
ബ്രൂസ് ലീ 😍 ലോകം മൊത്തം അയോധന കലയെ കുറിച് അറിയുന്നുണ്ടേൽ, അതിൽ വലിയൊരു പങ്ക് ആ കാലത്ത് വഹിച്ച ഒരു വ്യക്തി 🤗❣️❣️❣️
@lalulal35312 жыл бұрын
എന്റെ ശിഷ്യരിൽ പ്രധാനി....എന്റെ ബ്രൂലീ..😍😍😍 നിന്നെ ഞാൻ കരാട്ടെ പാടിപ്പിച്ചിട്ടുണ്ടോ....???????????
@Media_inspiration2 жыл бұрын
18 ആം വയസ്സിൽ സഹപാഠിയിൽ നിന്നും രൂക്ഷമായി മർദ്ദനമേറ്റ ലീ സ്വയരക്ഷക്കായി ആയോധനകല പഠിക്കാൻ തീരുമാനിച്ചു ... പിന്നെ നടന്നത് ചരിത്രം 🔥🔥🔥
@manumobzz98122 жыл бұрын
അതിലും ചെറുപ്പത്തിൽ പഠിച്ചു..
@arunlal13752 жыл бұрын
ഹ ഹ ഹ ഹോങ്കോങ്ങിൽ തികച്ചും ഒരു അപകടകരമായ ജീവിതം നയിച്ചിരുന്ന ബ്‌റൂസിന് 10 പേര് പോലും നിസ്സാരമായിരുന്നു പിന്നെയാണ് സഹപാഠി, ചിരിപ്പിക്കല്ലേ
@imzareng85872 жыл бұрын
18 vayasumuthalaano padichthu
@yedhu79082 жыл бұрын
18 മത്തെ വയസിൽ അല്ല 13 മത്തെ വയസ്സിൽ ആണ് പഠിച്ചുതുടങ്ങിയത് 13 മത്തെ വയസിൽ തന്നെ ആണ് Bruce lee ടെ master ആയ ip man ന്റെ അടുത്ത് wing chun പഠിക്കാൻ എത്തുന്നതും
@Kratos463710 ай бұрын
No bro bruce cheruppam mothale street fighter arnu
@naveentr45682 жыл бұрын
ഇതിലും മികച്ചൊരു എപ്പിസോഡ് സ്വപ്നങ്ങളിൽ മാത്രം... എന്താ ഭാഷ... ബാബു ഏട്ടാ കലക്കി..
@sociosapiens72202 жыл бұрын
"ബ്രൂസ് ലീ യാണ് ആയോധനകല സിനിമയെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നത് - അദ്ദേഹം ഇല്ലായിരുന്നു എങ്കിൽ, ജാക്കി ചാനെക്കുറിച്ച് ആരും കേട്ടിട്ടുപോലും ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല."💯🔥♥️ -ജാക്കി ചാൻ
@instrider2 жыл бұрын
Wow
@lalulal35312 жыл бұрын
പക്ഷെ ജാക്കി ചാൻ ആണ് fight സീനുകൾ perfection കിംഗ്...
@thefinalsceneismissinggrea61722 жыл бұрын
No man brucelee is far better
@lalulal35312 жыл бұрын
@@thefinalsceneismissinggrea6172 ആക്ടിങ് ആൻഡ് fight... ജാക്കി is ആൾറൗണ്ടർ...😎😎😎
@manavankerala3692 жыл бұрын
@@lalulal3531 ജാക്കിചാൻ
@sachinvm82842 жыл бұрын
വല്ലാത്തൊരു കഥ എന്ന പ്രോഗ്രാം ആരംഭിച്ചത് മുതൽ താങ്കളുടെ ശബ്ദത്തിൽ കേൾക്കാൻ കാത്തിരുന്ന എപ്പിസോഡ്. ബ്രൂസ് ലീയുടെ കഥ... ഏകദേശം പതിനഞ്ചു വർഷങ്ങൾക്കു മുമ്പ് ഏഷ്യാനെറ്റിൽ വൻവീഴ്ചകൾ എന്ന പ്രോഗ്രാമിൽ വന്ന ബ്രൂസ് ലീ യുടെ കഥയ്ക്കു ശേഷം ഇപ്പോൾ വീണ്ടും...... നന്ദി ബാബു രാമചന്ദ്രൻ 🙏🏻
@sachinvm82842 жыл бұрын
ഇതിൽ പറയാൻ വിട്ടു പോയ ഒരു കാര്യം. 1971 ലെ ബ്രൂസ് ലീ യുടെ ഇന്ത്യ സന്ദർശനം. സൈലന്റ് ഫ്ലൂട്ട് എന്ന ഫിലിം പ്രോജെക്ടിന്റെ ആവശ്യത്തിന് വേണ്ടി അദ്ദേഹം ചെന്നൈ,മുബൈ,രാജസ്ഥാൻ എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു...
@lalulal35312 жыл бұрын
അന്ന് എന്റെ വല്യമാമ ആയ രാമൻ സേതു ബ്രൂസ് ലീയെ .നെഞ്ചക്കം ഉപയോഗിക്കാൻ പഠിപ്പിച്ചിരുന്നു
@riyasrashi46002 жыл бұрын
@@lalulal3531 അവസാനം വല്യമാമന്റെ അടിയന്തരം കഴിഞ്ഞാണ് ബ്രൂസ്ലി പോയത്🤣🤣
@Ani-gi1pf2 жыл бұрын
@@riyasrashi4600 ..😄😄🤣🤣😂😂
@lalulal35312 жыл бұрын
@@riyasrashi4600 ഇല്ല അതിനു മുൻപേ..ബ്രൂ..ലീ യുടെ..(അദ്ദേഹം അങ്ങനെ ആണ് വിളിക്കാറ്..) അടിയന്തരം കൂടേണ്ടി വന്നു വല്യ മാമക്ക്...😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔
@sac35882 жыл бұрын
@@lalulal3531 ഒരാൾ ഒരു fact പറയുമ്പോൾ ഇതേ പോലുള്ള തന്തയില്ലായ്മ പറയുന്നത് അയാളെ അപമാനിക്കുന്നതിനു സമമാണെന്ന് തിരിച്ചറിയാനുള്ള സാമാന്യ വിവരം തനിക്കു വേണം
@ratheesh81002 жыл бұрын
നിങ്ങളുടെ വീഡിയോകൾക്ക് വേണ്ടിയുള്ള ഞങ്ങളുടെ കാത്തിരിപ്പ്. അത് വല്ലാത്തൊരു കഥയാണ് 🔥🔥🔥
@gireeshkgable2 жыл бұрын
സത്യം 👍
@vineethvasudevan20372 жыл бұрын
😀😀😀😀👍
@zaheerna24132 жыл бұрын
Super
@sajeeshsajee24002 жыл бұрын
😄😄😄👍🏻
@ratheesh81002 жыл бұрын
@@zaheerna2413 😄😍
@ash_world70442 жыл бұрын
വല്ലാത്തൊരു കഥ വല്ലാത്തൊരു അവതരണം വല്ലാത്തൊരു ആവേശം വല്ലാത്തൊരു കാത്തിരിപ്പ്
@sajikallara57042 жыл бұрын
അത് വല്ലാത്തൊരു കഥയാണ് ❤❤❤❤ഇത് കേൾക്കാൻ വല്ലാത്തൊരു രസമാണ് 👌🏼👌🏼👌🏼👌🏼
@ryanxavier_892 жыл бұрын
ആ കാലത്ത് enter the dragan സിനിമ കാണാത്തവർ ആരും ഉണ്ടാകില്ല ബ്രൂസ് ലീ..🔥👊
@paralleluniverse3692 жыл бұрын
_"The key to immortality is first living a life worth remembering"_ - *Bruce Lee*
@imzareng85872 жыл бұрын
Bro ithinte malayalam entha 😬
@letswa34472 жыл бұрын
@@imzareng8587 മരണമില്ലായ്മയിലേക്ക് ഉള്ള താക്കോൽ ആദ്യം ഓർമ്മിക്കുവാൻ മാത്രം മൂല്യമുള്ള ഒരു ജീവിതം ജീവിക്കുക എന്നതാണ് .
@sreekuttan.25742 жыл бұрын
Please parayu
@Son_of_savier2 жыл бұрын
"I fear not the man who has practiced 10,000 kicks once, but I fear the man who has practiced one kick 10,000 times" Bruce Lee
@adithyalal82362 жыл бұрын
It's my motto when I'm preparing for the exams 👌
@imzareng85872 жыл бұрын
True
@ameenahsan55232 жыл бұрын
@@adithyalal8236 😹
@rajeshpv36822 жыл бұрын
Yes yes that's why I think muay thai like art made strong
@vjy70222 жыл бұрын
@@adithyalal8236 dei😹
@sandhoops32232 жыл бұрын
ബ്രൂസ് ലീ, മൈക്കിൾ ജാക്സൺ, ജയൻ ഇവരൊക്കെ ലോകത്തിന്റെ, മലയാളികളുടെ തീരാ ദുഃഖം ആണ് 🌹🌹
@sandhoops32232 жыл бұрын
@പീറ്റർ ലോക മലയാളികൾ എന്നാണ് പറഞ്ഞത്. എന്നാൽ ബ്രൂസ്, പിന്നെ മൈകിൾ ഇവരൊക്കെ ലോകത്ത് എല്ലാർക്കും പ്രിയപ്പെട്ടവർ ആണ്....
@thamarakshancr25612 жыл бұрын
മുഹമ്മദലി കേരളത്തിന് സ്വർണ്ണം വാങ്ങിത്തന്നത് നിങ്ങൾ മറന്നു .......
@kachanihouse89342 жыл бұрын
@@thamarakshancr2561 ☺️☺️😂
@prasanthtv412 жыл бұрын
Princess Diana too…
@messilover2343 ай бұрын
Jayam ravi yum ❤
@shironkurian66312 жыл бұрын
"Be Water my Friend".. I still and will always practice martial arts because of this legend. Saw his movie the big boss at my age 11.. And from then martial arts became an integral part of my life.. Now 32 and still going strong in my personal and professional life.. Thanks to this legend.. RIP champ.. As Linda Lee said "Let us not focus on how Bruce died but on how he lived..."
@gto8612 жыл бұрын
തള്ളി മറിക്കുകയാണല്ലോ
@pointbreak3352 жыл бұрын
Keep up the good work brother
@unnimon-cp8qq Жыл бұрын
നല്ല അവതരണം ബ്രൂസ്‌ലി മരിച്ചിട്ട് എത്ര വർഷമായി എന്നിട്ടും ജനഹൃ ധയങ്ങളിൽ ഇന്നും ജീവിക്കുന്നു പകരം വെക്കാനില്ലാത്ത ലി......
@arununni95972 жыл бұрын
എത്ര കേട്ടാലും വീണ്ടും വീണ്ടും thrill അടുപ്പിക്കുന്ന Bruce lee story
@aromalsidharth92122 жыл бұрын
Do not pray for an easy life pray for the strength to endure a difficult one... ....... Bruce leee..... All time favorite😍
@miltonndt76302 жыл бұрын
Asianet ചാനൽ ഞാൻ subscribe ചെയ്യാൻ താങ്കൾ ഒരാൾ മാത്രം ആണ് കാരണം ...Asianet വളരെ നല്ല ചാനൽ ആണ് ...പക്ഷെ ഒരാളെ പിടിച്ചിരുത്താൻ താങ്കൾ ഒറ്റ ഒരാൾ മതി ... മത്ത് പിടിപ്പിക്കുന്ന അവതരണം .....Thank You Sir ....സ്ക്രിപ്റ്റ് എഴുതുന്ന sir നെയും ഞാൻ അനുസ്മരിക്കുന്നു ...
@arjun32482 жыл бұрын
Playlist subscribe cheytha mathi
@vijinvijay2 жыл бұрын
Same here 🙋🏻♂️
@ananthakrishnanu2832 жыл бұрын
Same to me
@sjay23452 жыл бұрын
മൈക്കിൾ ജാക്സൺ ..ബ്രൂസിലീ തുടങ്ങിയവരുടെ മരണം അതിലൊക്കെ പലതരം ആരോപണങ്ങൾ
@focus___v_4923 Жыл бұрын
ആയിരം പേർ വന്നാലും ഒറ്റക് നേരിടുന്ന ഒരേ ഒരു രാജാവ് The real legend 💪💪❤ Bruce lee 🙏
@sreenivasan9434 Жыл бұрын
അത്രക്ക് വേണോ 😁
@ananthrajendar96016 ай бұрын
അതെ സിംഹം 🥰🥰🥰
@sociosapiens72202 жыл бұрын
"If you truly love life, don't waste time; because time is what life is made of."💯 - Bruce leee
@stalinthomas64182 жыл бұрын
സത്യം അത് എല്ലാ കാലത്തും സംസാര വിഷയം തന്നെ ❤👍🙏🏻
@MrMajurahath2 жыл бұрын
നിങ്ങൾ ഒരു പുപ്പുലി യാണ് .... എന്തൊരു അവതരണവും ഫീലും . Outstanding Man!!!
@MaheshMahi-cd3cq2 жыл бұрын
ഇന്നും ഞാൻ ഒരുപാട് ആരാധിക്കുന്ന സഹസിക്കാനാണ് 🙏🙏🙏🙏🙏🙏💞💞💞💞💞💞💞💞👍
@avatt46912 жыл бұрын
Bruce Lee was the first person to introduce Martial Arts movies in West and this paved the way for many other asian actors in West like Jackie Chan, Jet Lee, Tony Jaa and Ikko Owais
@Vk-fy6qh2 жыл бұрын
Chuck Norris
@Tale_of_meow2 жыл бұрын
Iko uwais 🥰❤️
@jishnurajk.r44142 жыл бұрын
Absorb what is useful, Discard what is not, Add what is uniquely your own - Bruce Lee
@naushadbabu99642 жыл бұрын
ഷാരോൺ ടെറ്റിന്റെ കൊലപാതകവും, റോമൻ polanskiye കുറിച്ചും, manson ഫാമിലിയെ കുറിച്ചും ഹിപ്പി കളെ കുറിച്ചും ഒക്കെ ഉള്ള ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു.
@jaseemvkjaseem9832 жыл бұрын
ജാക്സൺ, ബ്രൂസ്‍ ലീ ലോകാവസാനം വരെ ഓർമയിൽ
@reghunath192 жыл бұрын
Diego Maradona also.
@kolbayshaji83742 жыл бұрын
Charlie Chaplin
@kachanihouse89342 жыл бұрын
Jayan
@denson-lx9ev2 жыл бұрын
And Xxxtentacion 🥲
@jaseemvkjaseem9832 жыл бұрын
Kalabavan mani, hitler, che, all so
@HariKrishnan-dj6cn2 жыл бұрын
ഇന്ത്യയിൽ നടന്ന ദുരഭിമാന കൊലകളെ കുറിച് ഒരു വല്ലാത്ത കഥ വേണം
@rajeev9383 Жыл бұрын
എത്രവല്യ കഴിവുള്ളവൻ ആണെങ്കിലും വഴിവിട്ട ബന്ധങ്ങൾ നാശത്തിലെ അവസാനിക്കുകയുള്ളൂ...
@GreeshmaPradeep-cy2mc11 ай бұрын
Yes very true
@Rajeshkumar-vp7dm2 жыл бұрын
The one and only legend in the world🔥🔥🔥
@SandeepJShridhar2 жыл бұрын
നോ... ദിസീസ് വൺ ലെജൻഡ്. തെയർ ആർ ആൾസോ അദർ ലെജൻഡ്സ്.
@vipinns62732 жыл бұрын
വല്ലാത്തൊരു കഥ 😍👌👍
@sainulabid.k.p.m76912 жыл бұрын
ആർക്കും പിടിച്ചെടുക്കാൻ പറ്റാത്ത സ്ഥാനം.. ഒരേ ഒരു ബ്രൂസ് ലി..പ്രണാമം
@sivaprasadvijayan76722 жыл бұрын
കുറച്ചു കൂടി research ചെയ്ത് ഒരു 50-60 മിനിറ്റ് ചെയ്യാമായിരുന്നു GREATEST LEGEND EVER😍❤️❤️❤️
@Triple-SRD3 Жыл бұрын
ജയൻ എന്നാ മലയാളത്തിന്റെ സിനിമയുടെ ആദ്യത്തെ Action King മരിച്ചിട്ടും ജനഹൃദയങ്ങളിൽ ജീവിക്കുന്നതുപോലെ തന്നെയാണ് Bruce Lee യും Michael Jackson നും.
@AnupTomsAlex2 жыл бұрын
ഒറ്റ കാര്യം..അങ്ങനെ "എത്രയോ സിനിമകൾ" ചെയ്തില്ല. അതെ, പറഞ്ഞ പോലെ ആകെ അഞ്ചര പടമെ ബ്രൂസ് ലീ ചെയ്തുള്ളൂ ( ബാലതാരം വേഷങ്ങൾ ഒഴിവാക്കാം).. അത് മതിയല്ലോ.. താൻ എന്തിന് വേണ്ടി അത്രയും പ്രയത്നിച്ചോ അതിന്റെ ഫലം പൂർണ്ണമാകുന്നതിന് കാണുന്നതിന് മുന്നേ ബ്രൂസ് പോയി. ഒരു മുൻനിര ഹോളിവുഡ് സ്റ്റുഡിയോ - വാർണർ ബ്രദർസ് ( മുമ്പ് ഒരിക്കൽ പോലും നടക്കാതെ പോയ കാര്യം) ഇങ്ങോട്ട് വന്ന് ഓഫർ ചെയ്തഎന്റർ ദി ഡ്രാഗൺ ചെയ്ത് റിലീസ് ചെയ്ത് ലോകഹിറ്റ് ആവുന്നത് കാണാതെ ബ്രൂസ് ലിക്ക് വിടവാങ്ങേണ്ടി വന്നു. കുറെക്കാലമായി അദ്ദേഹത്തെ കുറിച്ച് വണ്ടറടിക്കാതെ ഒരു ദിവസവും കടന്ന് പോകാറില്ല.
@dileepanvm25992 жыл бұрын
Pakshe ella moviesum superhit ayirunnu. Golden harvest pictures ine kodeeswaramar aki matti. Collection 50 irattiyim 100 iratti oke ayirunnu gross collection.
@AnupTomsAlex2 жыл бұрын
@@dileepanvm2599 അതിവിടെ പറയാൻ? ബ്രൂസ് ലി പടങ്ങൾ വിജയം അല്ലാന്ന് ആരാ പറഞ്ഞേ.. പിന്നെ അതിനേക്കാൾ ഒക്കെ കോടികൾ പിന്നീട് ജാക്കി അച്ചായന്റെ പടങ്ങളിലൂടെ ഗോ.ഹാർവസ്റ്റ് നേടിയതും ചരിത്രം.
@rameshsathyadevan2 жыл бұрын
I was waiting for this episode after Michael Jackson. Thank you Sir 🙏
@shikthanmadathil30552 жыл бұрын
ഇപ്പോഴും ആരാധകർ ഉള്ള നടൻ 🥰🥰🔥🔥
@Ani-gi1pf2 жыл бұрын
Bruce Lee athoru Vikaram aanu🙏🙏🙇♂️🙇♂️👍👍
@cet2k32 жыл бұрын
"Always be yourself, express yourself, have faith in yourself, do not go out and look for a successful personality and duplicate it."
@pvk36532 жыл бұрын
ഇങ്ങേരുടെ അവതരണം... ഒരു രക്ഷയും ഇല്ലാട്ടോ...
@Charlie_000002 жыл бұрын
അദ്ദേഹത്തെപ്പോലെ ഇനി ഒരു ഇതിഹാസവും ജനിക്കാൻ പോകുന്നില്ല ഈ ഭൂലോകത്ത് എനിക്ക് കമന്റ് അടിക്കാൻ വരണ്ട കാരണം പറ്റില്ല അദ്ദേഹത്തിന്റെ കഴിവ് മറികടക്കാൻ🙂❤
@masas9162 жыл бұрын
Sir, ചൈന വന്മതിലിനെക്കുറിച്ചും പിരമിഡ് നെ കുറിച്ചും വീഡിയോ ചെയ്‌താൽ നന്നായിരിക്കും. ഒരു വലിയ റിക്വസ്റ്റ് റഫി സാബിനെ കുറിച്ച് ഒരു വീഡിയോയും പ്രതീക്ഷിക്കുന്നു.
@sreegeethcnair43452 жыл бұрын
Much awaited episode 🔥✌️ bruce Lee the legend 👍
@vnjr102 жыл бұрын
Next video: Pele, Mohammad Ali,Nelson Mandela,CR7,Khabib Nurmagomedov,Pazhassi Raja,Tippu Sultan,Sakavu EMS, Charlie Chaplin
@suryanarayanan42092 жыл бұрын
CR7 Life ഒക്കെ വല്ലാത്തൊരു കഥയിൽ വരാനുള്ളത്ര ഒക്കെ ഉണ്ടോ ??
@vnjr102 жыл бұрын
@@suryanarayanan4209 athu ne Messi fan ayathu kondu thonnanu bro.njn CR7 fan alla but his life is also inspiration
@Viduthalai-k82 жыл бұрын
Cr7😁?
@nidheeshr97772 жыл бұрын
Most awaited episode 😍😍😍
@johnantony7237 Жыл бұрын
ഇദ്ദേഹത്തിന്റെ... മരണം വളരെ ദുരൂഹമാണ്.... ആർക്കും ചുരുൾ അഴിക്കാൻ പറ്റാത്ത രഹസ്യം... അദ്ദേഹത്തിന്റെ മകനും അച്ഛന്റെ അതെ വിധി... 🙏🙏
@AaA-pv7kn Жыл бұрын
വിഷം കൊടുത്ത് കൊന്നു വെന്നാണ് അറിവ്... I mean slow poison ഗ്രീഷ്‌മാ മോഡലിൽ ...😭
@AaA-pv7kn Жыл бұрын
വിഷം കൊടുത്ത് കൊന്നു വെന്നാണ് അറിവ്... I mean slow poison ഗ്രീഷ്‌മാ മോഡലിൽ ...😭
@manuppahamza4738 Жыл бұрын
വല്ലാത്ത ഒരു കഥ തന്നെ thankyou
@thefinalsceneismissinggrea61722 жыл бұрын
The fight with chulk norris in way of the dragon was awesome
@prajithkumar24542 жыл бұрын
Bruce Lee the Legendary actor is The only human being lived in 21 century that is known by 25% people of the world.
@arunvalsan19072 жыл бұрын
sorry 20th century
@sreejithbabum68892 жыл бұрын
വല്ലാത്തൊരു ബാബു രാമചന്ദ്രൻ 🤍🤍🤍
@anuraganu62672 жыл бұрын
ആരാലും കൊല്ലാൻ പറ്റാത്ത കാരണം ചില്ലുകൂട്ടിൽ അടച്ചു കത്തിച്ചു കൊന്നു എന്ന് പറഞ്ഞ ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു. അവൻ ഇപ്പൊ എവിടാണോ എന്തോ 🤔
@harithefightlover46772 жыл бұрын
Bruce Lee the legend.....🙏🙏🙏🏼❤️❤️❤️❤️🔥🔥🔥🔥⚡⚡⚡⚡⚡
@Krishna-vi6rs2 жыл бұрын
Very informative and interesting. Thanks. A humble suggestion to reduce the shouting during narration though.
@adarshps94652 жыл бұрын
ഫോൺ off ആവാതിരിക്കാൻ കുത്തിവച്ചു നിന്ന നില്പിന് കണ്ടുതീർത്ത വീഡിയോ😊
@prasadvalappil60942 жыл бұрын
ബ്രൂസ് ലീ യെ കേട്ടപ്പോൾ എനിക്ക് ജയനെ ഓർമ വന്നു 😔
@kachanihouse89342 жыл бұрын
Yes
@ajishso2 жыл бұрын
കുട്ടിക്കാലത്ത് ബ്രൂസ്ലീയുടെ മരണത്തെകുറിച്ച് നമ്മൾ സ്കൂളിൽ എന്തൊക്കെ കഥകളാണ് പറഞ്ഞിരുന്നത് 😂😂 യാഥാർത്ഥ്യവും മിത്തും തമ്മിലുള്ള അകലം വളരെ വലുതാണ്..
@adarshad72712 жыл бұрын
യാഥാർഥ്യം എന്ന് പറഞ്ഞു തുടങ്ങുന്ന aah ലൈൻസ് എനിക്കി ഇഷ്ടപ്പെട്ടു
കൂടുതൽ kettitullthu വിഷം കൊടുത്തു konnuennullthanu
@harikrishnansreekumar99512 жыл бұрын
03:00 ഏറ്റവും ഇഷ്ടപ്പെട്ട ബ്രൂസ്ലി ഫൈറ്റ് സീനുകളിലൊന്ന്.
@terinsaron27262 жыл бұрын
Which movie
@kaleshksekhar23042 жыл бұрын
ഇതിഹാസം 🥰🔥
@muhammedmuhsin45452 жыл бұрын
The Man and The Legend✨
@manoofusman827 Жыл бұрын
The best program ..... Really enjoyed , I've gone through many theories of Bruce Lee' s death, but when I see you explaining its like I feel curious in my primary school days with story telling teachers ... As some of the comments , I emphasise , yea, MJ and Bruce Lee are the most influenced artists ever .... No words
@theantagonistdiary11312 жыл бұрын
കാത്തിരുന്ന episode
@vishalhridhay17092 жыл бұрын
പല legend കളും ജീവിതത്തിൽ തറകൾ ആണ്.... ഞാൻ കേട്ടിട്ടുള്ള മിക്കവരും അങ്ങനെ ആണ്
@gm41022 жыл бұрын
Sir, Sivaji Maharaj ine kurichu video chemmoo
@akashpkumar45292 жыл бұрын
12:12 "kill bill" i just thank reminding this movie
@aneetamathew70852 жыл бұрын
ഒരു ജാക്കി ചാൻ ❤️ episode പ്രതീക്ഷിക്കുന്നു
@B.key72 жыл бұрын
Waiting for Cr7 Episode
@akashpkumar45292 жыл бұрын
The most awaiting story "brucee leee" nammale kandathilum.ketathillum ethreyo opari anne aa manushyan.
@joharsaadh92502 жыл бұрын
100episode cr7 വേണമെന്ന് ഉള്ളർ like❤️
@rcr51312 жыл бұрын
Venam
@lalulal35312 жыл бұрын
ഞാൻ കോടികൾ മുടക്കാം നമുക്ക് ശരിക്ക് ഒന്ന് ആരാടണം...
@theperfectsign64602 жыл бұрын
Ghasan Kanafaniye kurich oru episode...it will be worth it.
@TheMadScientist112 жыл бұрын
A Bruce Lee Fan 🥰💖
@sajins13992 жыл бұрын
Great work 💥
@salsYThandle2 жыл бұрын
The only legend world knew (at least in India) four to five years after his death when enter the dragon released in 1977. Chinese believes it is a curse Bruce and Brandon died mysteriously. Brandon was a great martial artist too. Thanks for the episode. I enjoyed it.
@polynosea6992 Жыл бұрын
🌹👍🌹Explanation is Excellent 🌹😢
@AsifAli-uq8vk2 жыл бұрын
Hatsoff വല്ലാത്തൊരു കഥ 👏
@abhilashabhilashav80642 жыл бұрын
athu vallathoru kadhayanu Enna point enik vallathe ishtapettu.thangalude presentation kelttirikkan thonnum.i like it
@ldealrestrainer10272 жыл бұрын
I feel like this man is more than a martial artist ,that's why I'm curious about bruce lee,his quotoes is something special for me ,especially about immortality
@arshabharathkalarisangham49692 жыл бұрын
Bruce lee ക്കു പകരം brucely മാത്രം. 👌
@rajeevankm72322 жыл бұрын
A Dragon with wings of Fire 🔥🔥🔥
@jithoosss2 жыл бұрын
ജയനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@aryakannan46342 жыл бұрын
The legend of Martial arts ,,,,Be water 💦🌊 my dear friend,,,,we missed good Philosofer also