വളരേ നല്ല വിവരണം. അങ് പറഞ്ഞതുപോലെ സംഭവിക്കടെ. Thank you very much.
@anilanil2420Ай бұрын
വിവരണം.. കേൾക്കാൻ സുഖമുണ്ട്. സിംപിൾ ആയി ആർക്കും മനസ്സിലാവും. 👍 താങ്കൾ പറഞ്ഞ ത് പോലെ വരട്ടെ... കാത്തിരിക്കുന്നു. ചതയം ആണ് നാൾ.. 😂 നല്ല കാലം കാത്തിരുന്നു.. കാലം പോയതല്ലാതെ നല്ലത് ഒന്നും ഇത് വരെ വന്നില്ല 😂
@umeshramachandran3190Ай бұрын
ഈ പറയുന്ന പോലെ രാശി മാറുന്നതല്ലാതെ ജീവിതത്തിൽ ഒരു മാറ്റവും സംഭവിക്കുന്നില്ല
@greenvisioninspirationalmo9556Ай бұрын
😂😂😂
@santhoshtheduvil3179Ай бұрын
ആളുടെ ലൈഫ് മാറുന്നുണ്ട്, യുട്യൂബ് നക്ഷത്രം വഴി😂
@sreejakgadvАй бұрын
സത്യം
@shanilkumarc.p.4192Ай бұрын
ഇവർക്ക് സമ്പത്ത് കൂടുന്നുണ്ട്😂
@madhukesavan7659Ай бұрын
😅😂😂
@UshaKumari-um2ed17 күн бұрын
Namaste sir nalla arivukal Ushakumari Uthram Chingam ❤🙏
തിരുമേനി ഞാൻ അങ്ങയുടെ എല്ലാ വിഡീയോ കളും കാണുന്ന ആളാണ് എനിക്ക് ഇപ്പോൾ 54വയസുണ്ട് ഞാൻ 1970 മീനമാസത്തിലെ ഉത്രാടം നാളുകരിയാണ് ജനിച്ച date സമയം ഇതൊന്നും അറിയില്ല എനിക്ക് ഇപ്പോൾ എന്താണ് ദശ സന്ധി എന്ന് ഒന്നുപറഞ്ഞുതരുമോ
@ammanjyothisham6227Ай бұрын
Namaste, contact WhatsApp number
@vittalkannanramnagar2391Ай бұрын
In the prediction of kanni rashi, in one place you are saying mithunam rashi instead of kanni rashi.
@ushakumar1299Ай бұрын
THANK U SIR,NAAN EDAVAM RAASHI PUJA CHEYYANAM. NAAN USHA VINAYKUMAR. KAARTIKA MUNNAM PAADAM KURAI KASTAMAAYIRUNNU.
@SasiE-l5fАй бұрын
✌Thanks ✌
@rajuthumpunkal6307Ай бұрын
very Good
@RadhamaniAyyappan28 күн бұрын
നമസ്കാരം തിരുമേനീ കർക്കിടകം രാശിക്കാർക്ക് 11 ൽ വ്യാഴവും 11 ൽ ചൊവ്വയും വന്നപ്പോൾ ഒരു പാടു നല്ല സമയം എന്ന് പറഞ്ഞിരുന്നു പക്ഷേ ഉള്ള ജോലിയും പോയി കടവും കേറി
@prsnanairАй бұрын
Priyanka Nair revathi Thirumeni please pray for mol to get Radiology pg in Kerala 🕉🙏🙏🙏
ചില ജ്യോൽസ്യന്മാർ പറയുന്നത് വ്യാഴം കർമ്മ ഭാവത്തിൽ വരുമ്പോൾ ജോലി നഷ്ടപ്പെടും എന്നും അല്ലെങ്കിൽ അനുകൂലമല്ലാത്ത ട്രാൻസ്ഫർ വരും എന്നും ആകെ പോക്കാണെന്നും ആണ്.😮
@badalsandhya1327Ай бұрын
Athe but kendrathil നല്ലതാണ്
@Rejith-cd4pyАй бұрын
@@badalsandhya1327 എൻ്റെ ജോലി പോയി😢
@binuprabhakaran2531Ай бұрын
ചിങ്ങം രാശീ 12:30
@udayasankarravunniarth2068Ай бұрын
When every others have told about Vrishchika rashi, your Highness have not mentioned! Someway it's all one to one contradictory....?
Ha ha... യൂട്യൂബ് ഉളളത് കൊണ്ട് ആർക്കു എന്തു വേണേലും പറയാം ക്യാഷ് ഉണ്ടാകാം...ഇതിൻ്റെ പുറകെ പോകുന്നവർ മണ്ടന്മാർ ആകും അത്ര തന്നെ
@ammanjyothisham6227Ай бұрын
നമസ്തേ, ചിങ്ങം രാശിക്കാർക്ക് 2025 മാർച്ച് മുതൽ അഷ്ടമശനി ആരംഭിയ്ക്കും, അഷ്ടമശനിയുടെ കാലയളവ് രണ്ടര വർഷക്കാലമാണ്, വ്യാഴമാറ്റം 2025 മേയ് മാസമാണ്. വ്യാഴം 11-ൽ സർവ്വാഭീഷ്ട സ്ഥാനത്തും, വ്യാഴമാറ്റം ഒരു വർഷക്കാലവുമാണ്. അഷ്ടമശനിയാണങ്കിലും വ്യാഴം 11 ൽ നിൽക്കുന്ന ഒരു വർഷക്കാലം ചിങ്ങം രാശിക്കാരെ അഷ്ടമശനിദോഷം നാമമാത്രമായ ചെറിയ ചില തടസ്സങ്ങൾ മാത്രമേ നൽകുകയുള്ളു അതിനേയും 11ൽ നിൽക്കുന്ന വ്യാഴത്തിൻ്റെ അനു ഗ്രഹം കൊണ്ട് നിങ്ങൾക്ക് നിഷ്പ്രയാസം മറികടക്കുവാനും സാധിയ്ക്കും അതിനാൽ 2025 മേയ് മുതൽ ഒരു വർഷക്കാലം ചിങ്ങം രാശിയ്ക്കാർ അഷ്ടമശനിയെ ഭയപ്പെടേണ്ടതില്ല,@@sreekuttanmt8984