Mahabharat Movie All Cast | Mammootty Mohanlal Yash Prabhas Mahesh Babu | Entertainment Kizhi

  Рет қаралды 82,287

Entertainment Kizhi

Entertainment Kizhi

Күн бұрын

#entertainmentkizhi #mammootty #mohanlal #prabhas #kalki2898ad #amitabhbachchan #maheshbabu #mahabharat #mahabharata #mahabharatham #karnan #arjun #arjuna #bheeshma

Пікірлер: 555
@Rag131
@Rag131 3 ай бұрын
ഈ നാഗ് അശ്വിൻ്റെ ഏറ്റവും വലിയ confidence അവസാനത്തെ 10 മിനിറ്റ് ആണ് . നിങ്ങൾ entire മഹാഭാരതം എടുത്തു നോക്കിയാലും അതിൽ ഏറ്റവും കൂടുതൽ ഫാൻസ് ഉള്ള കഥാപാത്രം അതു കർണ്ണൻ തന്നെയാണ് അവിടെ വേറെ ഏതു character reveal ചെയ്താലും ഇത്രേ impact കിട്ടില്ല . അതുവരെ കയ്യടിക്കാതെ ഇരുന്ന ജനം അ സീനിൽ കയ്യടിച്ചു . അതു അങ്ങേർക്കും അറിയാം . മഹാഭാരതത്തിൽ ഒരു സ്ഥലത്ത് കൃഷ്ണൻ തന്നെ പറയുന്നുണ്ട് ചതിയിലൂടെ അല്ലാതെ നിനക്കൊരിക്കലും കർണ്ണനെ കൊല്ലാൻ സാധിക്കില്ല . കവചകുണ്ടലങ്ങളുണ്ടായിരുന്നെങ്കിൽ എനിക്ക് പോലും അവനെ ഒന്നും ചെയ്യാൻ സാധിക്കില്ല . ഏട്ടനാണ് അതു ഓർമ വേണം 🔥🗿
@RohitSharma37888
@RohitSharma37888 3 ай бұрын
"Enikku polum ". 😂😂😂 Really?? It takes less than one second for krishna to kill karna...
@Rag131
@Rag131 3 ай бұрын
@@RohitSharma37888 മഹാഭാരതം വയിക്ക് ബ്രോ എന്നിട്ട് വന്നു വർത്താനം പറ . യുദ്ധമൊക്കെ കഴിഞ്ഞ ശേഷം കൃഷ്ണൻ അർജുനനോടെ കർണ്ണനെ പറ്റി വർണിക്കുന്ന ഒരു രംഗമുണ്ട് . അതിൽ വിജയം എന്ന ധനുസ് കർണ്ണൻ്റെ കയ്യിൽ ഉള്ളടത്തോളം കാലം കർണ്ണൻ അജയ്യനാണ് . കർണ്ണൻ്റെ ഗുരു പരശുരാമനാണ് . അദ്ദേഹം വിഷ്ണുവിൻ്റെ 7 ആമത്തെ അവതാരമാണ് . പക്ഷേ അദ്ദേഹത്തിന് ഭീഷമരെ തോൽപ്പിക്കാൻ കഴിഞ്ഞോ . അതുപോലെ തന്നെയാണ് ഇവരൊക്കെ മനുഷ്യരായിട്ടാണ് അവതരിച്ചിരിക്കുന്നത് . അങ്ങനെ ആണെങ്കിൽ കൃഷണൻ വിചാരിച്ചാൽ ഇതൊക്കെ തടുക്കായിരുന്നില്ലേ . പക്ഷേ ഞാൻ പറഞ്ഞത് സത്യമാണ് കൃഷ്ണൻ കർണ്ണനെ തന്നെയാണ് മഹാഭാരതത്തിലെ മികച്ച യോദ്ധാവ് ആയി പറയുന്നത്
@blackangelgamer-t7k
@blackangelgamer-t7k 3 ай бұрын
ബീഷ്മ ചര്യർ 🔥🔥🔥
@bheeshma9018
@bheeshma9018 3 ай бұрын
​@@Rag131സത്യം ആണ് bro മഹാഭാരതത്തിലെ ഏറ്റവും ശക്തനായ ആൾ കർണ്ണൻ ആണ് ചതിയിലൂടെ അല്ലാതെ കർണ്ണനെ തോൽപ്പിക്കാൻ ആവില്ല അതുകൊണ്ടാണല്ലോ കൃഷ്ണൻ അർജുനനോട് രഥം ഉയർത്താൻ നോക്കണ ടൈം തന്നെ അമ്പു എയ്തു കൊല്ലാൻ പറയുന്നത് അല്ലാതെ ഒരിക്കലും തോൽപ്പിക്കാൻ കഴിയില്ല കർണ്ണനെ
@user-wn4gd6vg7g
@user-wn4gd6vg7g 3 ай бұрын
​@@Rag131🙏😁
@movieclips320
@movieclips320 3 ай бұрын
Mammukka ❤
@kabeere.p1657
@kabeere.p1657 3 ай бұрын
MAMMOOKKA 💥🔥💖🫰
@Nasnu-t1k
@Nasnu-t1k 3 ай бұрын
😂😂😂😂😂😂
@AdvaidKv
@AdvaidKv 3 ай бұрын
Mohanaaa😂😂😂​@@Nasnu-t1k
@Natur280
@Natur280 3 ай бұрын
Mammunni illa sudappiiii mone
@Nasnu-t1k
@Nasnu-t1k 3 ай бұрын
@@Natur280 Drona haji aayeett und 😂😂😂
@jishnujish4367
@jishnujish4367 3 ай бұрын
മഹാ വിഷ്ണു വേറൊരു അളെ ചിന്തിക്കാൻ പറ്റില്ല മഹേഷ്‌ ബാബു ബെസ്റ്റ് കാസ്റ്റിംഗ് ❤
@hashi1162
@hashi1162 3 ай бұрын
Nd aan😂
@anulshabu9729
@anulshabu9729 3 ай бұрын
Pinna aryaa mone.....Balayya ano?? Chiru garu anoo?? Atho kiladi yoo??​@@hashi1162
@Legend-tk7ok
@Legend-tk7ok 3 ай бұрын
I agree with bro ❤
@nithink4467
@nithink4467 3 ай бұрын
​@@hashi1162poladi mone nabi paranj umbhan kunnade photos enikilum indo poora
@anulshabu9729
@anulshabu9729 3 ай бұрын
@@hashi1162 Pinna ara bro vende....Ballayaaa anna ano??...Chiru garu??...Allell kiladi???
@levistified
@levistified 3 ай бұрын
mammootty is best for BHISHMA
@sreeraga6084
@sreeraga6084 3 ай бұрын
Kalki 2 Days Worldwide Collection 298 cr + 🔥🔥
@jabirkp7226
@jabirkp7226 3 ай бұрын
മമ്മൂക്ക ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️mammookka
@fasil59
@fasil59 3 ай бұрын
MEGA STAR MAMMOOKKA
@anulshabu9729
@anulshabu9729 3 ай бұрын
MAHABHARATHAM MOVIE FRANCHISES DIRECTED BY SS RAJAMOULI x NAG ASWIN 💀🔥🔥🗿🗿 just ente agraham ann
@jmsworld6924
@jmsworld6924 3 ай бұрын
Mammukka ❤️❤️❤️
@KannanKannan-ts8ms
@KannanKannan-ts8ms 3 ай бұрын
Mammootty ❤
@sumusumesh8769
@sumusumesh8769 3 ай бұрын
Karnan ... Chiyan vikram 🔥🔥
@Gafoorbabu-pj7nn
@Gafoorbabu-pj7nn 3 ай бұрын
Mammookka 🚶👋👋👋👋👌👍
@PTReji
@PTReji 3 ай бұрын
Saku yude role
@gamer24223
@gamer24223 3 ай бұрын
Mammukkaa 🔥
@AbhilashChandran-jo5qz
@AbhilashChandran-jo5qz 3 ай бұрын
മഹാഭാരതം 3മണിക്കൂറോ 5മണിക്കൂറോ കൊണ്ട് സിനിമ ചെയ്യാൻ പറ്റില്ല തുടക്കം മുതൽ അവസാനം വരെ കഥ അറിയാത്തവർ പല വിഡ്ഢിത്തവും കാണിക്കും
@journeylife1787
@journeylife1787 3 ай бұрын
രണ്ടാമൂഴം സിനിമയാവുകയാണെങ്കിൽ ഭീമനായി മോഹൻലാൽ, അർജുനനായി രാംചരൺ, കർ ണനായി പ്രഭാസ്, ദുര്യോധനനായി മമ്മൂട്ടി.
@SKETCH-SR-10
@SKETCH-SR-10 3 ай бұрын
Kalki kandel shesham Arujunan and karnan👀 ashwathamma enta manasil avar thanne
@Adarshrk210
@Adarshrk210 3 ай бұрын
ᴠɪᴊᴀʏ ᴅᴇᴠᴀʀᴀᴋᴏɴᴅᴀ as ᴀʀᴊᴜɴᴀɴ 🔥😍
@AjithaKunnappalli
@AjithaKunnappalli 2 ай бұрын
ഇവർ ആരെക്കെ അഭിനയിച്ചാലും പഴയ മഹാ ഭാരതം അതിനെ വെല്ലാൻ കഴിയത്തില്ല കൃഷ്ണൻ ഞാൻ ഗെന്ധർവനിലെ നായകൻ 🎉 ധുരിയോധനൻ യോദ്ധാ സിനിമയിലെ വില്ലൻ 🎉
@sonusam4386
@sonusam4386 3 ай бұрын
Ranbir kapoor krishnan ആയി വന്നാൽ കുറച്ച് കൂടി ബെറ്റർ ആയിരിക്കുമെന്ന് തോനുന്നു
@Kuttu209
@Kuttu209 3 ай бұрын
രണ്ടാമൂഴം ലാലേട്ടൻ ചെയ്യണം🔥🔥🔥🔥🥵🥵
@SakkeerhussainA
@SakkeerhussainA 3 ай бұрын
😂😂😂
@KaarthikaPradeep
@KaarthikaPradeep 3 ай бұрын
അശ്വത്ഥാമാവ്.. ആത്മ തെറ്റ്. ആത്മാവ് അല്ല. (check pronounciation )
@adithyababu3217
@adithyababu3217 3 ай бұрын
Bro malayalathilaanu Ashvatthamaavu.
@noushadmt5965
@noushadmt5965 2 ай бұрын
കുംഭകർണ്ണൻ - ലാൽപ്പാൻ😂😂
@soubhagyuevn3797
@soubhagyuevn3797 2 ай бұрын
കുംഭകർണ്ണൻ വീരനായ യോദ്ധവാണ് അറിയില്ലെങ്കിൽ മിണ്ടാതിരിക്ക്😂😂'
@Venomhere76
@Venomhere76 3 ай бұрын
MAMMOOKKA❤
@AbdulKareem-nd6wk
@AbdulKareem-nd6wk 3 ай бұрын
നിങ്ങൾക്ക് എല്ലാം കൊള്ളാം, പൊളിയാണ്. ഒരു പാട് കഥാപാത്രത്തോട് യോജിക്കാൻ പറ്റാത്ത നടൻ മാരെ കൂട്ടിയിണക്കി Weld ചെയ്തിരിക്കുന്നു.
@smilegamer4202
@smilegamer4202 3 ай бұрын
Aa kadapathrangalk യോജിക്കാൻ pattatha casting ennuparayan arum മഹാഭാരതത്തിലെ charecters നെ neritt andittilla llo.
@Kuttu209
@Kuttu209 3 ай бұрын
രണ്ടാമൂഴം ലാലേട്ടന് വെച്ച് ചെയ്യാൻ പ്ലാൻ ഉണ്ടായിരുന്നു🥵🥵🔥Valiban ലാലേട്ടൻ പെർഫെക്റ്റ് ആയിരുന്നു പടം പോട്ടിയെങ്കിലും 🔥🔥
@midhunck369
@midhunck369 3 ай бұрын
Ate oshivakkiyate nannayi enn thoni padam kandappo
@jemshad1234
@jemshad1234 3 ай бұрын
Surgery success but patient died.
@timimk7249
@timimk7249 2 ай бұрын
Chyanna nannai
@Mandhu-me1or
@Mandhu-me1or 3 ай бұрын
Bomb mohanan ഉണ്ടെങ്കിൽ pottum ഉറപ്പ് 😂😂😂🔥
@bagavathramchilloutzone6878
@bagavathramchilloutzone6878 3 ай бұрын
@@Mandhu-me1or 😂😂😂😂
@hakshayak2044
@hakshayak2044 3 ай бұрын
Ikkachikku deham anangi joli edukkan pattathathu kond kaadhal reference vachum "shikhandi" Aayi edukkam 😂😂
@Mandhu-me1or
@Mandhu-me1or 3 ай бұрын
​@@hakshayak2044ayyo comedy mohanan fans rusikan തന്നെ 🤣🤣🤣🤣
@SumithRamdas
@SumithRamdas 3 ай бұрын
😂
@The-Bhishma
@The-Bhishma 3 ай бұрын
മമ്മതിന് പറ്റിയ റോൾ ശകുനി ആണ് അതാവുമ്പോ മേലനങ്ങി ഒള്ള പണി ഒന്നും ചെയ്യണ്ടല്ലോ 😂
@dkcreationz_
@dkcreationz_ 3 ай бұрын
Karnan 🔥surya 💯
@mazhamazh4367
@mazhamazh4367 3 ай бұрын
ലാൽ. ചെയ്ത. മരക്കാർ 🤣🤣🤣🤣🤣🤣🤣
@bagavathramchilloutzone6878
@bagavathramchilloutzone6878 3 ай бұрын
@@mazhamazh4367 😂😂😂
@martinsam8787
@martinsam8787 3 ай бұрын
Mamandide mamante angam 😂😂
@Kuttu209
@Kuttu209 3 ай бұрын
Mammadh ചെയ്ത channdrothe മാമി🤣🤣🤣🤣🤣 Shigandi ഡാൻസ്🤣🤣
@hareshvikram6277
@hareshvikram6277 3 ай бұрын
മമ്മദ് ചെയ്ത മാമൻ്റെ അങ്കം😅😜
@bagavathramchilloutzone6878
@bagavathramchilloutzone6878 3 ай бұрын
@@mazhamazh4367മലം കൾട് വളി ബാൻ 😂😂😂ഒടിയൻ 😂😂😂വായതണ്ട് മരക്കാർ 😂😂കടത്താനാടൻ അമ്പാടി 😂😂😂
@VipinPs-hi4um
@VipinPs-hi4um 3 ай бұрын
Ram Charan പൊളി🥰✨💙
@adwaithp4194
@adwaithp4194 2 ай бұрын
❤❤😘
@sajentertainments7922
@sajentertainments7922 3 ай бұрын
കമൽഹാസൻ ഇതെല്ലാം കൂടെ ഒറ്റക്ക് ചെയ്യാൻ പോവാ 😆.... Hundred അവതാരം 😆
@NidhinDas-fv7yk
@NidhinDas-fv7yk 2 ай бұрын
മഹാവിഷ്ണു അല്ല ചേട്ടാ മഹാദേവൻ യുദ്ധം ഉണ്ടാകുമ്പോൾ നടുക്ക് വരുന്നത് എന്തുവാ ചേട്ടാ പൊട്ടത്തരം പറയുന്നത്
@soubhagyuevn3797
@soubhagyuevn3797 2 ай бұрын
അതും അല്ല ദേവൻമാർ ഇടപെട്ടാണ് യുദ്ധം നിർത്തുന്നത്.
@anshadaryan
@anshadaryan 3 ай бұрын
Amithabh as dronacharya mammootty as bheeshmar Ajith as yudhishtira Yash as dhuryodhana HR as karnan
@Nasnu-t1k
@Nasnu-t1k 3 ай бұрын
@@anshadaryan 😂😂😂😂
@abhijith7480
@abhijith7480 3 ай бұрын
അജിത്തിന് ഒക്കെ വല്ല മസാല പടമേ ചേരു അല്ലാതെ മഹാഭാരതത്തിലെ ഒരു role ചെയ്യാനുള്ള caliber ഒന്നും അയാൾക്ക് ഇല്ല 💯💯💯🥴🥴🥴
@anshadaryan
@anshadaryan 3 ай бұрын
അശോക
@akvlogs5411
@akvlogs5411 3 ай бұрын
Athul krishna as abhimanyu my bing dream 🙏
@AbdulKareem-nd6wk
@AbdulKareem-nd6wk 3 ай бұрын
ആര് എന്ത് പറഞ്ഞാലും ദുര്യോധനനാണ് എൻ്റെ ചിന്തയിൽ ഏറ്റവും നല്ല റോൾ ഉണ്ടാകാൻ സാധ്യത. ഒരു വില്ലനും, പിടിവാശിയുമുള്ള ഒരു കഥാപാത്രം ദുര്യോധനനാണ്. പിന്നെ കർണൻ.
@Nasnu-t1k
@Nasnu-t1k 3 ай бұрын
കരിപ്പെട്ടി മമ്മുണിയും മഹാഭാരതവും ഓ 😂😂😂..മത്തി കറി ഇഡ്ലി combo പോലെ ഇരിക്കും 😂😂oooooo😂😂😂..മത്തി കറിക്കു ഇഡ്ലി ഇരികുനടത്തു എന്താ കാര്യം 😂കരിപ്പെട്ടി മമ്മദും മഹാഭാരതവും 😂😂
@JkskzBna-vi3ei
@JkskzBna-vi3ei 3 ай бұрын
ആണോ നീ ആദ്യം വടക്കൻ വീരഗാഥ കാണൂ ആ മനോഹര വീരനായകനെ കണ്ടവർക്കൊന്നും തന്റെ അഭിപ്രയം ഉണ്ടാകില്ല. ചരിത്ര വേഷം ചെയ്യാ ഇന്ത്യൻ മണ്ണിൽ മമ്മുട്ടിയോളം വരില്ല മറ്റാരും. നിനക്കത് മനസ്സിലാവത്തത്തിന് ഒറ്റ ഉത്തര മനസ്സിലുള്ള വർഗ്ഗീയത😂
@njr9008
@njr9008 3 ай бұрын
പിന്നെ പട്ടിക് ഉണ്ടായ കഴുവേറി തടിയൻ ഫീൽഡ് ഔട്ട്‌ മോഹനനെ വെച്ച് ചെയ്യാം 🤣🤣🤣
@Nasnu-t1k
@Nasnu-t1k 3 ай бұрын
@@njr9008 ethiada pacha🟩🟩🟩 koottaam 😂😂😂😂..oru minimum aishwaryam😀😀😀….bheeshmane nammukk bheeshma haaji aakkam.. alengil bheeshma abdul kadar 😂😂😂..ennit karpetty guhanu aa role kodukkam 😂😂😂..onamath thanne kilavanu body ilaki stunt scenes thanne vayya…apolaa 😂😂meivazhakkam = vatta pooojyam 😂😂
@LekhaSBabu-zb4rw
@LekhaSBabu-zb4rw 3 ай бұрын
അശ്വത്ഥാത്മാവെന്നു പറയാൻ തുടങ്ങിയിട്ട് കുറെ ദിവസമായി - അശ്വത്ഥാമാവാണേ
@nithincutz8890
@nithincutz8890 3 ай бұрын
sheriya chechi ippo ravanane snehikkunnapole ini ellarum ashwathamavine pidichu pokkikond nadakkum 😃😀😄
@mayavitalkies3563
@mayavitalkies3563 3 ай бұрын
ഇവന്മാര് രണ്ടും ഇങ്ങനെ തുടർച്ചയായി പറഞ്ഞു പറഞ്ഞു എനിക്ക് തന്നെ കൺഫ്യൂഷൻ അടിച്ചു. ഇത് വേറെ ആളാണോ എന്നുപോലും ചിന്തിച്ചു പോയി😆
@jincyraju9434
@jincyraju9434 3 ай бұрын
Ee paranjavarkoke mukalil annu Hindi serial cast☺️ avare matti prethishtikanpolum kazhiyunila ennathanu sathyam athra manoharamayi ororuthavre select cheythirikunnath😇
@AkAsH-zj9to
@AkAsH-zj9to 3 ай бұрын
Mahabharatam is not based on only about one Hero or a character every character is Hero or villain ❤️
@pavan10335
@pavan10335 3 ай бұрын
Karnan prabas🔥
@dr.rohithkrishnan3068
@dr.rohithkrishnan3068 3 ай бұрын
Where is mammootty..??
@martinsam8787
@martinsam8787 3 ай бұрын
No one cAres mamu
@rajnnnnnnnnnnnnnnn
@rajnnnnnnnnnnnnnnn 3 ай бұрын
Matteanjeri ഇക്കാക്ക് വേണ്ടി കരയുന്നു കുറെ പേര് 😂😂😄
@noob2598
@noob2598 3 ай бұрын
😅
@VipinPs-hi4um
@VipinPs-hi4um 3 ай бұрын
Mohanlal🫶🏻🤍✨..
@toxiceditz2133
@toxiceditz2133 3 ай бұрын
Karnan🔥
@SreeHari777
@SreeHari777 3 ай бұрын
Bhishmar aayitt Mammootty yum parasuraman aayitt lalettanum🔥
@NithingrNithingr
@NithingrNithingr 3 ай бұрын
ഹിന്ദു സിനിമ വേറെ ലെവൽ ആണ് ബാഹുബലി ഒക്കെ 🔥😍
@Ronaldorono-ip7mo
@Ronaldorono-ip7mo 3 ай бұрын
Ayin😂
@nithink4467
@nithink4467 3 ай бұрын
​@@Ronaldorono-ip7moumbha nabide
@Yaaseenk
@Yaaseenk 3 ай бұрын
🙂
@jamshidak293
@jamshidak293 3 ай бұрын
അങ്ങനെ യും ഉണ്ടോ ഇപ്പൊ
@rebel-xs1gv
@rebel-xs1gv 3 ай бұрын
നി ഒക്കെ ഏതാടാ മണ്ടാ.....
@BINS555
@BINS555 3 ай бұрын
Mammooty is waste 😂😂😂😂 his all movies flop only 🤣😂😂😂😂
@premnathhpd2598
@premnathhpd2598 2 ай бұрын
അശ്വത്ഥാന്മാവല്ല, അശ്വത്ഥാമാവ് ആണ് ശരി
@Shajikumaran-b5m
@Shajikumaran-b5m 3 ай бұрын
മമ്മൂക്ക ചരിത്ര പുരുഷൻ ആയിട്ട് ഏതു വേഷവും നന്നായി ചേരും. കാരണം നല്ല ശരീരം ആകുന്നു. അതു കാണിക്കുകയും ചെയ്യും. ചക്ക മൂടി വെച്ച പ്പോലെ മൂടി വെക്കുക ഇല്ല. കമൽ ഹസൻ, ശരത് കുമാർ ok പ്രഭസു ok സൂര്യ ok
@Nasnu-t1k
@Nasnu-t1k 3 ай бұрын
😂😂😂😂😂😂😂
@PTReji
@PTReji 3 ай бұрын
Mega suduvinu Sakuniyude vesham
@Nasnu-t1k
@Nasnu-t1k 3 ай бұрын
@@PTReji that is what I told ..ഇഡ്ലി ഇരികുന്ന അടുത്ത് ഉണക്ക മീൻ കറിക്കു എന്താ കാര്യം 😂😂😂
@Fosslover
@Fosslover 3 ай бұрын
Makkah star
@baijunm7452
@baijunm7452 2 ай бұрын
മമ്മുക്ക ഭീമൻ ആയി അഭിനയക്കണമെങ്കിൽ വെച്ച് കെട്ടേണ്ടി വരും ലാലേട്ടന് അതിന്റെ ആവശ്യം ഇല്ല എല്ലാവർക്കും അവരുടദേയ റോൾ ഉണ്ട് നീ വെറുതെ ചൊറിയണ്ട
@sanoshvs9233
@sanoshvs9233 3 ай бұрын
Krishnan - Mahesh Babu Beeshmar- Amithab bachan Dronar- Mammootty Parashuraman - Mohanlal Karnan - Hrithik roshan Yudhisthira - kamal hasan Beeman - Vikram Arjunan- Ram charan Nakulan - Vidhyuth jamal Sahadevan- Jayam ravi Duryodhana - Prabas Dushasana - yash Panchali- Mrunal Thakur Sakuni- vijay sethupathi Kunthi - Aiswarya rai
@arunr2106
@arunr2106 3 ай бұрын
Aswthmav nte cheruppam cheyyan amita bachnu okkilalllo.. Arjun das set
@harikrishnacr816
@harikrishnacr816 2 ай бұрын
Beeshma charyan role cheiyyan best mammooty no one can place it
@SalesmanNowHere
@SalesmanNowHere 3 ай бұрын
ഇതെല്ലാം മഹാഭാരതം സീരിയൽ ആക്ടേഴ്‌സിൻ്റെ look ഉള്ള നടന്മാരെ ആണ് നോക്കുന്നത് എനിക്ക് better cast ആയി തോന്നുന്നത് ഈ സീരിയൽ ആക്ടേഴ്‌സ്നേ ആണ്
@jobinwilsonhendry7289
@jobinwilsonhendry7289 2 ай бұрын
Karanan - prithviraj only❤️‍🔥❤️‍🔥
@nithinmonroji7756
@nithinmonroji7756 3 ай бұрын
മമ്മുക്ക ❤️🔥🔥🔥
@shahirchilliyil-mv4tm
@shahirchilliyil-mv4tm 3 ай бұрын
മമ്മൂക്ക ഇല്ലണ്ട് endh മഹാഭാരതം
@martinsam8787
@martinsam8787 3 ай бұрын
Mamokaye shikanfi aytt cast cheyam . Mamanagam example
@one-piece1736
@one-piece1736 3 ай бұрын
Yash ne ..dushasan aakiye bore aaay.. Heavy item ulla aala..insult cheydha pole..
@one-piece1736
@one-piece1736 3 ай бұрын
Karnan..adipwoli aavum yash cheydhal
@sunipalaki8686
@sunipalaki8686 2 ай бұрын
യഷ് അർജുനനാവാവാം - കർണ്ണൻ രാം ചരൺ ആണെങ്കിൽ ഗംഭീരമാകും - കർണ്ണനും അർജുനും നേർക്കുനേർ ആകുമ്പോൾ - ഇവർ രണ്ടു പേരും പക്ക ഗംഭീരമാകും ഒന്നു സങ്കൽപ്പിച്ചു നോക്കൂ കർണ്ണൻ രാം ചരൺ -ഹൊ!❤❤❤🥰
@fazalmusthafa
@fazalmusthafa 3 ай бұрын
2:29 ithaayirunoo🤦🏻‍♂️
@mejeshsami227
@mejeshsami227 3 ай бұрын
My casting ❤ നകുലൻ ധ്രുവ് വിക്രം സഹദേവൻ ജയം രവി അർജുനൻ. വിജയ് ദേവർക്കൊണ്ട ഭീമൻ. അമീർഖാൻ യുദ്ധിഷ്ടിരൻ മമ്മൂട്ടി ധുരിയോധനൻ റാണാ ദുഷാസനൻ. അർജുൻ ധൃദ്ധrashtrar ശരത് കുമാർ കർണൻ. പ്രഭാസ് ആശ്വാധാത്മാവ് അമിതഫ് പാഞ്ജലി ദീപിക/അനുഷ്ക കുന്ദി രമ്യ കൃഷ്ണൻ ഗാന്താരി ശോഭന അഭിമന്ന്യു നസ്‌ലിൻ ഉത്തര. ബേബി സാറ പിതാമഹൻ കമൽഹാസൻ ദ്രോണർ. മോഹൻലാൽ കൃഷ്ണൻ ഹൃദിക്റോഷൻ❤
@Vermeelian
@Vermeelian 3 ай бұрын
മമ്മൂട്ടിയുടെ ചേട്ടനായി prabhas, ലാലേട്ടന്റെ മകനായി അമിതാഭ് 👻👻
@mejeshsami227
@mejeshsami227 3 ай бұрын
ariyam 😂 kalkki cinemayile casting vechu cheythatha .pinne make up cg um ondel rejiniye 18 karan akkaloo vayasil onnulla perfomance
@Vermeelian
@Vermeelian 3 ай бұрын
​@@mejeshsami227😁😌
@mejeshsami227
@mejeshsami227 3 ай бұрын
karnanekkal cheruthanu ashwadhama. kalkkiyil prabhasum amithafum ,cg um make up perfomanum ayappol set ayille bro😂❤
@Vermeelian
@Vermeelian 3 ай бұрын
@@mejeshsami227 പിന്നല്ല 😎😜😌
@SA_shorts780
@SA_shorts780 3 ай бұрын
ഇതിൽ എല്ലാ കഥാപാത്രങ്ങളും യോജിച്ച നടൻ മമ്മൂട്ടി
@rajnnnnnnnnnnnnnnn
@rajnnnnnnnnnnnnnnn 3 ай бұрын
നിങ്ങൾക്കു mattanjari മാഫിയ ടീമിന് 😂😂
@albin8851
@albin8851 3 ай бұрын
😂😂
@SreedevSree-kg6hd
@SreedevSree-kg6hd 3 ай бұрын
സത്യം 💯
@nitheeshps6101
@nitheeshps6101 3 ай бұрын
Lalettan ❤️❤️❤️🥰🥰🥰
@ajaykrishna720
@ajaykrishna720 3 ай бұрын
Aswathaama cheruppam alle indava so amitabh bachchan scene aan.
@arunsreenivasan6366
@arunsreenivasan6366 3 ай бұрын
Jai mahesh babu😂
@asw3376
@asw3376 3 ай бұрын
പാണ്ഡു - മോഹൻലാൽ കുന്തി - ഐശ്വര്യ റായ് ധൃതരാഷ്ട്ര - കമൽ ഹാസൻ ഗാന്ധാരി - ശോഭന കൃഷ്ണ - മഹേഷ് ബാബു / രൺബീർ കപൂർ ഭീഷ്മ - അമിതാബ് ബച്ചൻ കർണ്ണൻ - ഋഥ്വിക് റോഷൻ ദ്രോണാചാര്യൻ - മമ്മൂട്ടി യുധിഷ്ഠിരൻ - സൂര്യ ഭീമൻ - ജൂനിയർ ntr /പ്രഭാസ് അർജുനൻ - വിക്രം നകുലൻ - റിതേഷ് ദേശ്മുഖ് സഹദേവൻ - ഫർഹാൻ അക്തർ ധ്യുര്യോധനൻ - യഷ്‌ ദുശ്ശാസനസൻ - റാം ചരൺ ശകുനി - നവാസുദ്ധീൻ സിദ്ദിഖ് അശ്വത്ഥാത്മാ - രൺവീർ സിങ് പാഞ്ചാലി - ദീപിക സുഭദ്ര -ആലിയ ബട്ട് അഭിമന്യു - ആര്യൻ ഖാൻ MAHABHARATH ❤❤❤
@kahirsharfaz7453
@kahirsharfaz7453 3 ай бұрын
അർജുൻ.. അല്ലു അർജുൻ
@LeviOfAnime
@LeviOfAnime 3 ай бұрын
Krishnan ayitt amir knanum nallathann
@abhijithdivakar7762
@abhijithdivakar7762 2 ай бұрын
Vikram - Arjunan 💀🔥
@vishnuvijay9200
@vishnuvijay9200 3 ай бұрын
Lalettan 🔥
@mcgudzgaming8847
@mcgudzgaming8847 3 ай бұрын
Yash ദുശ്ശാസനൻ 👎 not matching
@Rag131
@Rag131 3 ай бұрын
9:21 മഹാവിഷ്ണു അല്ല മഹാദേവൻ ആണ് വരുന്നത്😂
@afsaleniyadi361
@afsaleniyadi361 2 ай бұрын
Mammookka💥🔥🫰🏻
@Hochimin882
@Hochimin882 3 ай бұрын
Chiyaan vikram
@nandukumar241
@nandukumar241 2 ай бұрын
😂😂😂 മഹാവിഷ്ണു അല്ല പരശുരാമ, ഭീഷമ യുദ്ധം തടയുന്നത് മഹാദേവൻ ആണ് 😂😂 വെള്ളി വീണല്ലോ മച്ചാനെ 😂
@VyshnavkpVyshnavkp-je6oo
@VyshnavkpVyshnavkp-je6oo 3 ай бұрын
രാജ മൗലി മൂവീസ് ഒക്കെ ഹിന്ദു ബേസ് വെച്ച് ആയിരിക്കും ഇന്നത്തെ തലമുറകൾ ഹിന്ദു എന്താ ഒന്നും അറിയില്ല മൂവിസിൽ കുടി അദ്ദേഹം കാണിച്ച കൊടുക്കുന്നു ❤️
@nidheeshpareed3026
@nidheeshpareed3026 3 ай бұрын
Karna can only played by a majestic and mascular extremely good looking actor
@rasmikr5121
@rasmikr5121 Ай бұрын
മമ്മൂക്ക ഭീഷമെചര്യർ ആകണം commwnt by surendran
@rajnnnnnnnnnnnnnnn
@rajnnnnnnnnnnnnnnn 3 ай бұрын
മഹാഭാരതം മമ്മുക്കക്ക് അഭിനയിക്കാൻ പറ്റില്ല മോഹൻലാൽ നാടകം ഒക്കെ ചൈതു വിജയിപ്പിച്ചത് ആണ്
@rajnnnnnnnnnnnnnnn
@rajnnnnnnnnnnnnnnn 3 ай бұрын
മമ്മൂട്ടി ഒരു കോപ്പും പറ്റില്ല ഉണ്ണി പൃഥ്യ ഇല്ലേ ടോവിനോ prabasu ramjaran
@SreesanthSuresh
@SreesanthSuresh 2 ай бұрын
Ethi Koode Prithivarajumkoode Odky Super Ayene Dulguer Salmaanum
@Kumar-v7j
@Kumar-v7j 3 ай бұрын
അശ്വത്ഥാമാവ് പ്രായം നോക്കണം അതാണ് അമിതാഭ് ബച്ചൻ ചെറുപ്പം ആകാൻ കഴിയില്ല
@HareeshHareesh-yn7ew
@HareeshHareesh-yn7ew 3 ай бұрын
മമൂട്ടീനെ എന്തിനാ വടി കുത്തിവെക്ക നല്ലത് കയ്യും മേലും അനക്കാതെ സ്‌ക്രീനിൽ നിൽക്കാനാണോ കഷ്ടം രണ്ടാം മൂഴം പ്രേക്യപിച്ചപ്പോൾ. mt യുടെ വീട്ടിൽ നിന്ന് മാറി ഇല്ലായിരുന്നു അവസാനം mt ചീത്ത പറഞ്ഞ്ഹു പായിപിച്ചതാ കഷ്ടം
@SheebaSheebanavas-h1b
@SheebaSheebanavas-h1b 3 ай бұрын
Mammooka❤❤
@akhilsachu6695
@akhilsachu6695 3 ай бұрын
കർണൻ ഹൃതിക് ❤❤🔥🔥
@kasukasu182
@kasukasu182 3 ай бұрын
Premnazeerinu date kodutha mahaa nadan premnazeer❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sajan5555
@sajan5555 3 ай бұрын
ഭീഷ്മ.. ബച്ചൻ,.. അർജുനൻ.. ഹൃതിക് റോഷൻ.,.. കർണൻ. പ്രഭാസ്,.. ഭീമൻ,. മോഹൻലാൽ.. ദുര്യധനൻ.. യാഷ്.. കൃഷ്ണ. മഹേഷ്‌ ബാബു.,... ദ്രോണാ. രജനി കാന്ത്...
@ajithabaabu8994
@ajithabaabu8994 3 ай бұрын
കുന്തി നിന്റ അമ്മ
@ItsmehJk
@ItsmehJk 3 ай бұрын
​@@ajithabaabu8994shakuni ninta achan😂
@nithincutz8890
@nithincutz8890 3 ай бұрын
prabhasinu pattiyathu bheemana , pullikku bayangara size aa duryodhanan ayittu Raanaum powlikkum 😍😍
@ItsmehJk
@ItsmehJk 3 ай бұрын
@@nithincutz8890 athin prabhas karnan alle..
@nithincutz8890
@nithincutz8890 3 ай бұрын
@@ItsmehJk ottum cherunnilla
@prasanthcp6264
@prasanthcp6264 2 ай бұрын
ദുശ്ശാസനായി ചെയ്യാൻ പറ്റിയ ആൾ മലയാളത്തിൽ മനോജ് കെ ജയനാണ്
@bkstudios1385
@bkstudios1385 2 ай бұрын
For me Bheeshma - mammmotty
@ratedrmalayaallam
@ratedrmalayaallam 3 ай бұрын
Parashuraaman laalettante kundii.... Aalude charectorinu athh setaavillallo pulli mahaabhaaratham motham kolamaaki kalayum😁...mammootty yaankil ok setayaayirikum parashuraamanoke avde simplaayi poum..
@martinsam8787
@martinsam8787 3 ай бұрын
Mamokkade andi. Edda potta parashiraman valare bulky aytt olle enna spotil krodikuna character annu ennal valare larger than lyf aura ondu thannum .athu onnum ikkachik okulla. Mamokkaku shikandi role perfect tannu
@SooryajithJ
@SooryajithJ 17 күн бұрын
Mamooka undegil melu anagatha character kodutholu athayirikkum better karnan ok underated charector aanu athonnu cheyyan ulla ambiyer ikkakki kaanilla prithvi raj cheyyitha powalikkum bheeman lalettan thanne ikkaki pattiya role shakuniya athavumbol vallya melu anakkam venda
@vn2400
@vn2400 3 ай бұрын
Ndh yash aaarum veendda Ippo kalkkilullapole ellam mathy Kalkkiyile arjunaneyum ,karnaneyum Endhunu ashwadhamavinekkal polum Enikku convincing aayi thoonniyath Athile krishananeeyanu Aaa roll eethenkilum oru star oo Popular actor oo aanu cheyythathenkl Aa oru impact kittillayirunnu sure 💯 Krishnanaaay mahesh baabu Theater l pinne krishnane kaanumbol pepper Eriyalaayrikkum Telunkanmaar
@adwaithp4194
@adwaithp4194 2 ай бұрын
Ram Charan: Karnan ore Arjunan...🔥🥵❤️
@vishnug9736
@vishnug9736 Ай бұрын
Krishna -SharuKhan Arjuna - Ramcharan Bheema -Suriya Karna-Prabhas Duriyodhna-yash Draupadi-Samantha Yudhishthir -Vijay Nakul-Alu Arjun Sahadev-Simbu Balarama -Amir khan Rukmini-Deepika Subdhra-Mrunal thakur Ghatolkatch -Arjun das Bhishma - Kamal hassan Drona - Mohanlal Aswathama-vijay sethupathi Saguni-Sj suriya Drupada-Arjun Jarasandh - Sanjay dutt Shishupala -vidyut jamaval Dushasan-ranaa Jayandradh -Boby deol Dristhatyuman-karthi Shigadini-Varalakshmi Drithirasthra-Prakash raj Gandhari-Tabu Kunthi-shobna Vidur-jayram Kichekan-vivek oberoi Hidumban-jagapathy babu Hidumbi-anushka shetty Parasuram-Amitha bachan Vyasan-Rajamouli Cameo Lord shiva-Hrithik Roshan Indra -Ajith Hanuman-Salman khan
@arvinds-cs1sm
@arvinds-cs1sm 3 ай бұрын
Based on there on screen appearance കൃഷ്ണൻ - mahesh babu Karanan - Prabhas Dhuriyodhanan - Yash Dhronacharya- big b Aswathama - Prithviraj Pandu -Mohanlal/ Chiranjeevi Bheeshma - Sathyaraj based on their age & feels like Suriya, Ntr & charan suits as brothers very well Yudhistiran - Surya Bheemn - NTR arjunan - Ramcharan Nakulan - Sidharth malhotra Sahadevan - Varun dhawan Abhimanyu - Vijay Devarkonda shakuni - Nasser
@ksaakhil
@ksaakhil 3 ай бұрын
Mammukka ithil illlleee
@mahathma6784
@mahathma6784 3 ай бұрын
അതാണ്‌ കാസ്റ്റിംഗ് അങ്ങനെ ആവണം അല്ലാതെ വല്ല്യ നടനാണ് അതോണ്ട് നല്ല റോൾ ആക്കണം 😅 ആ സീരിയൽ റോൾ എല്ലാം സെറ്റ് ആണ്
@nivedhyaamal
@nivedhyaamal 2 ай бұрын
രണ്ട് ചേട്ടന്മാരും പൊളി 😘😘😘നമ്പർ തരുമോ 😘
@entertainmentkizhi9444
@entertainmentkizhi9444 2 ай бұрын
😁😁👍🏻👍🏻
@nivedhyaamal
@nivedhyaamal 2 ай бұрын
@@entertainmentkizhi9444 number pls😘😘😘
@abaanamra873
@abaanamra873 3 ай бұрын
എവിടെയാണ് മമ്മൂട്ടി
@kasukasu182
@kasukasu182 3 ай бұрын
Mohanlaal is best .Best....Best......Best.....Best.....Best....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shahinshahi4277
@shahinshahi4277 2 ай бұрын
Hrithikne arjunan cherum . Lady getupilum poli aairikkum. Arjunane lady roll undallo
@asharafku7632
@asharafku7632 2 ай бұрын
കർണ്ണൻ ആകാൻ മമ്മൂട്ടി അല്ലാതെ മറ്റൊരു ഓപ്ഷൻ ഇല്ല
@ksaakhil
@ksaakhil 3 ай бұрын
Mammukka evide illleeeee
@arun-sd7hj
@arun-sd7hj 2 ай бұрын
Surya ?? 5 ft height vechu dhuryodananan ?? Enthonnu adipoli eneechu poda
@Rag131
@Rag131 3 ай бұрын
Bro vaishakh telescope cheytha arjunan vs karnan vdo onnu react cheyyo please 😢
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,8 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 25 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,1 МЛН
Bhishma karna conversation malayalam |mahabharatham|mahabharat
8:27
Kalki 2898 AD Explanations | Ending Explained | Prabhas | Movie Mania Malayalam
10:26
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,8 МЛН