പക്ഷേ ഗന്ധർവ്വൻ മാർ ആക്രമിച്ചപ്പോൾ സുഹൃത്തിനെ ഇട്ടിട്ട് ഓടിക്കളഞ്ഞു 😂
@RadhaPadmavati15 күн бұрын
മഹാഭാരതത്തിൽ എനിക്കു ഏറ്റവും ഇഷ്ടപെട്ട ഒരു കഥാപാത്രമാണ് കർണൻ
@Jayasree-em7ly5 ай бұрын
കർണ്ണൻ 😢❤
@joantiger77842 жыл бұрын
കർണ്ണൻ 😘
@rahulkrishnakumar72542 жыл бұрын
❤️❤️❤️🔥🔥🔥Angraj Karnan 🔥🔥🔥❤️❤️❤️
@muraleendrantp21056 ай бұрын
ധർമ്മം പറഞ്ഞു നടന്ന ഈ മഹാരഥൻമാർ ചെയ്തതു മുഴുവൻ അധർമ്മങ്ങളായിരുന്നു കർണ്ണന ധാരാളം ആരാധകർ ഉണ്ട് - പക്ഷേ അത് കർണ്ണൻ്റെ ജീവിത സാഹജര്യങ്ങൾ ആഴത്തിൽ പതിക്കുന്നതാണ്. ക്രിഷ്ണ ഭഗവാൻ പറഞ്ഞപോലെ.ദുര്യോദനൻ്റെ എല്ലാ ക്രൂരതകൾക്കും കൂട്ടുനിന്നയാളാണ് കർണ്ണൻ' അന്നേ അധർമ്മത്തിന് എതിർ നിന്നങ്കിൽ ഹസ്തിനപുരിയുടെ സിംഹാസനം അദ്ദേഹത്തിൻ്റെ പക്കൽ വരുമായിരുന്നു. മഹാരഥൻ ആയ കർണ്ണൻ
@arunpadmanbhan57085 ай бұрын
Dharmam അനുഷ്ടിക്കുന്നവർ സൂദ പുത്രൻ പരിഹസിച്ചു തല താഴ്ത്തി പോകുന്നിടത്തുനിന്നു മിത്രമായി പരിഗണികാൻ ദുരിയോദ്ധനാണ് അന്ന് ഒരു ശപ്പതവും ചെയ്തിരുന്നു അലാതെ വെറുതെ ആധാർമത്തിന് കൂട്ട് നിന്നതല്ല
@SunilKumar-qc4db5 ай бұрын
My Hero. The only true hero. ❤
@Indian-od4zf5 ай бұрын
ഈ സീരിയലിൽ നിങ്ങൾ ആരെങ്കിലും " അഭിമന്യുവിന്റെ " ജീവത്യാകം കണ്ടിരുന്നോ? തികച്ചും ഹാർട്ട് touching ആയിരുന്നു.
@jeyaprakash.n.vnarayanan337211 күн бұрын
🎉
@Dhanya-z9l Жыл бұрын
Karnnan🌞
@DivorcedPeoplesgroup1810 ай бұрын
ഭീഷ്‌മർ 🥰
@Sasi46-jr4ki28 күн бұрын
എന്തായാലും അമ്മയുടെ മോനായില്ലേ... സമ്മതിക്കാതെ വയ്യ... ❤️❤️❤️
@sindhumohan25345 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടം കർണ്ണൻ ❤️❤️❤️❤️
@jyothy78465 ай бұрын
Karna the real hero of Mahabharat
@babuthomas79614 ай бұрын
my everloving hero in Mahabharatam from childhood
@Siva-u9e14 күн бұрын
കൊച്ചു മകന്റെ വീര്യം കുറക്കാൻ ഭിഷമർ പലതു പറയും
@sasiram85242 жыл бұрын
Karnan
@ViswambharanBhaskaranachary3 ай бұрын
Karna and bhishma arethe heroic character in mahabharat epic past
@ShineKumar-rn3no7 ай бұрын
കർണൻ 🔥
@chandrikachandrika921313 күн бұрын
Karna veera❤❤
@anilnair62735 ай бұрын
💕💕💕❤️❤️❤️🌹🌹🌹🌹🌹🌹🌹
@parameswarananu375 ай бұрын
karna my favorite...
@PTReji5 ай бұрын
Bheeshmar the Great Warrior in Mahabharatham❤
@SureshKumar-iy9hl Жыл бұрын
ഒരിക്കലും അധർമികളുടെ കൂടെ കൂടരുത്.... കൂടിയാൽ.... മരണം പെട്ടന്ന് അടുക്കും...
@monsterd15426 ай бұрын
😂😂😂 കർണ്ണനും അഭിമന്യുവും ഏത് പ്രായത്തിൽ ആണ് മരിച്ചത് എന്ന് ചിന്തിച്ചാൽ മതി
@abi_8315 ай бұрын
അഭിമന്യുവിനോട് കർണ്ണൻ ചെയ്തതും മറക്കരുത് @@monsterd1542
@muraleedharanck5315 ай бұрын
രാവണൻ (ശ്രീജിത്ത് =ഐശ്വ ര്യത്തെ ജയിച്ചവൻ) കർണ്ണൻ രണ്ടുപേരും അപാര ജന്മങ്ങൾ
@jageshbhaii82803 ай бұрын
നീ ഒരു മൂടാൻ ആണ് പുത്രാ voice 🥰
@pradeepkumar-ww2fn3 күн бұрын
Always karnan is a Hero
@JayaprasadjpJayaprasadjp3 ай бұрын
Karnan❤❤❤❤❤❤❤
@SajeevanMuringode5 ай бұрын
🕉 🙏🕉jai shri krishna 🙏🕉
@sivaprasad55025 ай бұрын
കുന്തിയുടെ മകൻ ആണെന്ന സത്യം വ്യാസ മഹർഷി പറഞ്ഞു പണ്ടേ ഭിഷ്മർക്കു അറിയാമായിരുന്നു. പിന്നെ കൃഷ്ണനും. കർണ്ണൻ്റെ വീര്യം കുറക്കാൻ ഭീഷ്മർ കുറ്റം പറഞ്ഞു.
@sunitharajeev97774 ай бұрын
❤❤❤❤
@ShijuVK-h3u5 ай бұрын
കർണനെ ഭിഷ്മർ 11 ദിവസം യുദ്ധത്തിൽ നിന്നും മാറ്റി നിർത്തി,ആ പതിനൊന്നു ദിവസം കർണ്ണൻ ഉണ്ടായിരുന്നെങ്കിൽ യുദ്ധത്തിന്റെ ഗതി തന്നെ.മാറിയേനെ
@AneeshAk-f7g5 ай бұрын
മാറ്റി നിർത്തിയത് അല്ല അയാൾ സ്വയം മാറി ശപതം ദുര്യോദനോട് പറയുന്നുണ്ട് എന്നെ നിങ്ങൾക് സേനാപതിയായി ആവശ്യം ഉണ്ടേൽ പിതാമഹാനോട് പടച്ചട്ട ഉപേക്ഷിച്ചു യുദ്ധഭൂമിയിൽ നിന്ന് പോകാൻ
@ShijuVK-h3u5 ай бұрын
@@AneeshAk-f7g രണ്ടും ഫലത്തിൽ ഒന്ന് തന്നെ, അർത്ഥ രഥി എന്ന് പറഞ്ഞ് അപമാനിച്ചു, ഭീഷ് മ ർക്ക് അറിയാം കർണ്ണൻ ആരെന്ന്, എന്നിട്ടും
@donythomas1923Ай бұрын
2:45😢
@olakkattuammini24474 ай бұрын
🙏🙏🙏🙏🙏
@parameswarananu375 ай бұрын
Bheeshma karna kunthi...gandhari....even gandhara rajan sakuni also My favoutite....
Karna and the heroic character in Mahabharata epic past
@Beenajoni4 ай бұрын
മഹാ ഭാരത യൂധം നടക്കാൻ കാരണം പാഞ്ചലി ആണ് കെ കാരണം ദുരിയോധാനെ നോക്കി പറഞ്ഞ ആ ഒറ്റ വാചകം അറിയുന്നുവർ ഒന്ന് കമെന്റ് ചെയ്യു
@AJISHSASI14 күн бұрын
Shakuni
@bensingbramanand58365 ай бұрын
സുഖിച്ച് മരിച്ച ഒരു ആളെ ഉളളു ദുര്യോധനൻ
@sreekrishnakumarsreekrishn84315 ай бұрын
അസ്ഥിവാദവും....... ജീർണാമാശ യവാദവും പ്രാകൃത രതിലീലയും 70-80 കളിൽ യുവാക്കൾക്കിടയിൽ വൈറസ്സുപോലെ പടർത്തി..... കമ്യൂൺ -..... സ്റ്റ്....... അചാരങ്ങൾ പകർത്തിയ ....ശ്രീമൻ...... ബാലചന്ദ്രൻ ചുള്ളിക്കാടിന്......ദുര്യോധൻ ഇന്നുണ്ടായിരുന്നെങ്കിൽ... വെറ്റ പാക്ക് ........ കൊടുത്തേനേ........ my Hero ...... ചുള്ളി ബാലചന്ദ്രൻ ..... കാട്😂
@NirmalaNair-hv5in5 ай бұрын
Ivar randu per thanne mahabharat yuddhathinu kaaranam.
@jayakumarp59445 ай бұрын
കർണ്ണൻ മാർ ഇന്നും ഭൂമിയിൽ ഉണ്ട്
@leenarudraksham55545 ай бұрын
Evide karnnan ore oru al Rajamatha kunthi punar janichilla karnnanu
@arunkumar-xs1ol4 ай бұрын
@@leenarudraksham5554ഉണ്ടല്ലോ
@lallamidhila53345 ай бұрын
എല്ലാകഴിവും ജന്മസിദ്ധമായ ദിവ്യത്വവും ഉണ്ടായിട്ടും സ്വന്തം ജീവിതത്തിന്റെ നിയന്ത്രണം ദുഷ്ടൻമാരെഏൽപിച്ച ഒരു വൻദുരന്തനാണ് കർണ്ണൻ. അദ്ദേഹത്തിന് സൂതപുത്രനായതിന്റപേരിൽ ധനുർവിദ്യ നിരസിക്കപെട്ടിരുന്നു. അതുകൊണ്ട് സാക്ഷാൽ പരശുരാമനിൽനിന്നും ധനുർവിദ്യപ്രാപ്തമാക്കിയ അദേഹത്തിന് തന്നെപ്പോലുള്ള അധഃസ്ഥിത ജനതയെ വിദ്യയഭ്യസിപ്പിച്ച് സമൂഹത്തിൽ വിദ്യാഭ്യാസംകൊണ്ട് വിപ്ലവം തീർക്കാൻ അവസരമുണ്ടായിരുന്നു. ആ വഴിയും അദേഹം സ്വീകരിച്ചില്ല. പകരം ആവശ്യമില്ലാത്ത വിദ്യാപ്രദർശനത്തിന്പോയി അപമാനംഏറ്റുവാങ്ങി അവസാനം സ്വന്തം ജീവിതനിയന്ത്രണം ഒരു പരമദുഷ്ടന് അടിയറവച്ച് ഒടുങ്ങിപ്പോയി.
@arunps1135 ай бұрын
ധനുർ വിദ്യ നിക്ഷേധിച്ചില്ല - കൃപ / ദ്രോണ കർണൻ്റെ ഗുരുവാണ്. ബ്രഹ്മ ദിവ്യാസ്ത്രമാണ് നിഷേധിച്ചത്.
@gireeshkumargireesh38395 ай бұрын
നിഷേധിച്ചിട്ടുണ്ട്!, പരശുരാമൻ ക്ഷത്രീയരെ ആയുധവിദ്യ ഒരിക്കലും പഠിപ്പിക്കില്ല എന്നറിയാവുന്ന കർണ്ണൻ താൻ ബ്രാഹ്മണനാണ് എന്ന് കളവുപറഞ്ഞിട്ടാണ് അദ്ദേഹത്തിന്റെ ശിഷ്യത്വം നേടുന്നത്!!.
@JayanKeeyachal5 ай бұрын
സൂര്യപുത്രനായൊരു വാനരനുണ്ടായിരുന്നു രാമായണത്തിൽ
@sunilprasanth27385 ай бұрын
ആരാണത്? ബാലിയാണോ? അതോ സുഗ്രീവനോ ?
@Ballatorrr5 ай бұрын
@@sunilprasanth2738 sugrivan
@the_sketchbookk5 ай бұрын
@@sunilprasanth2738 sugrivan
@rejina1415 ай бұрын
സുഗ്രീവൻ
@dr.k.krishnannampoothiri48334 ай бұрын
സംഭാഷണത്തിൻ്റെ അനവധി ഇരട്ടി പശ്ചാത്തല ശബ്ദം കൊടുക്കുന്നതു തീർത്തും ദുസ്സഹമാണു.
@Viji-c8i5 ай бұрын
Karnanmae ennum undu
@bijupr30096 ай бұрын
എല്ലാവരും അങ്ങയാണ്
@jayarajankaloor4 ай бұрын
കർണ്ണനെ സ്റ്റാർ ആക്കുന്നത് തരക്കേടില്ല.. കർണ്ണൻ അത് അർഹിക്കുന്നു.. 😂പക്ഷേ, റേറ്റിംഗ് കിട്ടാൻ.. ഭീഷ്മരെ.. ഇങ്ങനെ ചേതോ വധം.. ചെയ്യേണ്ടിയിരുന്നോ?. ഹിന്ദു വിശ്വാസപ്രമാണങ്ങൾ സൂക്ഷിക്കുന്നവരും.. ആചാര അനുഷ്ഠാനങ്ങൾ.. പാലിക്കുന്നവരുമായ..ബഹുഭൂരിപക്ഷവും.. നമ്മുടെ പുരാണങ്ങൾ ഹൃദ്യസ്ഥമാക്കിയവരാണ്.. 👆👆അതു മറക്കരുത്.. 😂🤷♂️