Mahalakshmi | Flowers TV | EP 08

  Рет қаралды 67,501

Flowers Comedy

Flowers Comedy

Күн бұрын

രണ്ടാനച്ഛന്റെ ചെയ്തികളുടെ ഫലമായി സ്വന്തം ജീവിതം പകരം നൽകിയ പെൺകുട്ടി - മഹാലക്ഷ്മി. പരിമിതികളെ പഴി പറയാതെ ജീവിത പാത ചിരിയോടെ നടന്നു കയറുന്നവൾ. ജീവതത്തിൽ അപ്രതീക്ഷിതമായി തേടിയെത്തിയ ദുരന്തത്തിൽ നിന്നും അതിജീവിച്ച് മഹസക്ഷ്മിയ്ക്ക് കൂട്ടിനെത്തുന്ന കണ്ണൻ. മഹാലക്ഷ്മിയുടേയും കണ്ണൻ്റേയും അതിജീവന കഥ ഇവിടെ ആരംഭിക്കുകയാണ്...
Mahalakshmi | Everyday at 9:00 PM | Flowers TV
എല്ലാ ദിവസവും രാത്രി 09.00 മണിക്ക് ഫ്ളവേഴ്സിൽ
#mahalakshmi #newserial #flowerstv
ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
/ @flowerscomedy
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair

Пікірлер: 50
@sunithakrishan8131
@sunithakrishan8131 6 сағат бұрын
Unniye paavam akkane..athu pole lakshmiye bold akkanm❤
@athirajohn6436
@athirajohn6436 3 сағат бұрын
സത്യം
@SnehaArun-s8h
@SnehaArun-s8h Күн бұрын
Mahalakshmine bold aakanam Ketto
@aswinrejicherian2854
@aswinrejicherian2854 6 сағат бұрын
Yes promo kandapol bold aan enn thonni But typical pancha pavam character thane heroyum angane thane
@lulusherin
@lulusherin 6 сағат бұрын
Old serial pole mahalakshmiye oru karanju nadakkunna alakaruth bold character akanam
@losttinkorea143
@losttinkorea143 5 сағат бұрын
​@@aswinrejicherian2854angot aykolum😂😂 thudangittalle ullu
@Aparna_Remesan
@Aparna_Remesan 4 сағат бұрын
കറുത്തമുത്ത്, പാർവതി ഈ രണ്ട് സീരിയലുമായി സാമ്യം തോന്നുന്നു 🫤
@paathu1161
@paathu1161 43 минут бұрын
അതേ.. അതുപോലെ ത്തന്നെ 🤔
@deviMaidhili
@deviMaidhili 42 минут бұрын
@@Aparna_Remesan അതേ പ്ലോട്ട്💯
@deviMaidhili
@deviMaidhili 2 сағат бұрын
ഉണ്ണിയുടെ ലക്ഷ്മിയോടുള്ള പെരുമാറ്റത്തിൽ കുറച്ച് മനുഷ്യത്വം ഉണ്ട്...ലക്ഷ്മിയെ കൂടുതൽ മനസ്സിലാക്കുമ്പോൾ ഉണ്ണി പോസിറ്റീവ് ആകുമായിരിക്കും...🙂♥️
@saarikavinod8367
@saarikavinod8367 Сағат бұрын
Kannanum lakshmiye kooduthal aduthu ariyumbol snehikkan thudangum .ipo guilty feeling ullathu kondu angane full ayi pattilla.sneham atmarthamayi ennu manisilavumbol he will change.innathe review kettapol kannanu manisilayittndu Lakshmi kku avide oru parigananayum illa ennu.so kooduthal snehikkum.
@deviMaidhili
@deviMaidhili 42 минут бұрын
@saarikavinod8367 അതെ...അവർ നന്നായി ജീവിക്കും...♥️ നായികയെ ഒന്ന് ബോൾഡ് ആക്കിയാൽ നന്നായേനെ🙂
@saarikavinod8367
@saarikavinod8367 21 минут бұрын
​@@deviMaidhilikurachu episodes onnu kazhiyatte.apo bold akkikolum.namukku wait cheyyam.😊 u flowers il ethokke serials kanum?
@deviMaidhili
@deviMaidhili 16 минут бұрын
@@saarikavinod8367 അതെ നോക്കാം☺️💯 ഞാൻ പഞ്ചാഗ്നി ഇടക്ക് കാണാറുണ്ട്...ചിലപ്പോ പ്രോമോ മാത്രം..പിന്നെ ഈ സീരിയൽ തുടങ്ങിയപ്പോൾ ഇതും കണ്ടുതുടങ്ങി..വീട്ടിലെ വിളക്ക് ആദ്യത്തെ 2 എപ്പിസോഡ് കണ്ടു...വലിയ കുഴപ്പമില്ല...എന്നും കാണാൻ തോന്നാറില്ല ഒന്നും...ഒന്നുകിൽ പ്രോമോ അല്ലെങ്കിൽ ഏതെങ്കിലും ഒരു എപ്പിസോഡ് ആണ്... മിക്കതിൻ്റെയും കഥ പ്രോമോ കാണുമ്പോൾ തന്നെ പിടികിട്ടാറുണ്ട്😅💯
@paathu1161
@paathu1161 39 минут бұрын
ഉണ്ണിക്ക്‌ ഏട്ടത്തിയ അമ്മയോട് സ്നേഹമുണ്ട് 🥰
@CKcostume
@CKcostume 6 сағат бұрын
മഹാലക്ഷ്മി ക്ക് പാവം കേറക്ടർ കൊടുക്കല്ലേ
@shahirausman8409
@shahirausman8409 6 сағат бұрын
ഫുൾ നെഗറ്റീവ് ആണല്ലോ പഞ്ചാഗ്നി നല്ലൊരു സീരിയലാണ് ഇതും കുഴപ്പമില്ല പക്ഷേ എല്ലാവരും നെഗറ്റീവ് ആണ്
@ShaneenaPk-u7m
@ShaneenaPk-u7m 7 сағат бұрын
ആ വീട്ടിൽ ആരെങ്കിലും പോസിറ്റീവ് ആക്കായിരുന്നു, ഒരു അച്ഛമ്മയോ അങ്ങനെ ആരെങ്കിലും വരട്ടെ... അല്ലാതെ ഒരു കൂട്ടം മൂർഖൻ മാരുടെ കൂടെ, ayyooo.... 😂😂😂😂😂
@manju2769
@manju2769 6 сағат бұрын
😂😂😂😂👌👌
@unni116
@unni116 6 сағат бұрын
സത്യം ഞാൻ കരുതി അനിയൻ നല്ലവൻ ആയിരിക്കും എന്ന്
@JaseelaP-l4s
@JaseelaP-l4s 6 сағат бұрын
Njanum karuthi
@RashiRashee-oz4ip
@RashiRashee-oz4ip 6 сағат бұрын
ഉണ്ണി ❤😂
@AbdullaKL-d5j
@AbdullaKL-d5j 22 сағат бұрын
ഒരു ലോജിക് ഇല്ലത്ത സ്റ്റോറി നെക്സ്റ്റ് പഞ്ചാഗിനി അനിയത്തി സ്റ്റോറി വെസ്റ്റ് 😮😂
@vichusworld888
@vichusworld888 6 сағат бұрын
ivale purathakkananenkil pinne enthina evale kondu vivaham kazhipichathu
@SasiCk-i1q
@SasiCk-i1q 5 сағат бұрын
തുടക്കം തന്നെ നെഗറ്റിവ് ആണല്ലൊ
@rosammavarghese6843
@rosammavarghese6843 4 сағат бұрын
ആ കിളവി ആർക്കെങ്കിലും കല്യാണം കഴിച്ചു കൊടുക്ക് അവർ ഒരു പാഠം പഠിക്കട്ടെ
@sindhugbhatt6798
@sindhugbhatt6798 36 минут бұрын
Kannante chaya motham thanuthu😅
@ktbteams9453
@ktbteams9453 2 сағат бұрын
Su su miss u😢😢😢😢😢
@Kudoos-zv7ux
@Kudoos-zv7ux 6 сағат бұрын
Asianetil varenda serial aayirunnu. Kanneer nayiga 😅. Karutha muth serial pole
@juliesharafudin5760
@juliesharafudin5760 Күн бұрын
Mahalakshmi👍
@minimini7715
@minimini7715 5 сағат бұрын
Negative serial akkath positive akkuka
@ManjushaManjusha-i6o
@ManjushaManjusha-i6o 6 сағат бұрын
Kannettan eathu സമയവും റൂമിൽ ആയതു കൊണ്ടു ഇതൊന്നു അത്ര പെട്ടെന്ന് അറിയില്ല 😆
@sainu1239
@sainu1239 8 минут бұрын
വേലക്കാരി ഇല്ലേ ഇത്രയും വലിയ വീട്ടിൽ
@FathimathuSwaliha-gn4vi
@FathimathuSwaliha-gn4vi 6 сағат бұрын
ഇത്രപ്പാട് നെഗറ്റീവ് charecters ആവുമ്പോ ബോർ ആവുന്നു സീരിയൽ
@binduk928
@binduk928 4 сағат бұрын
Kannanum mahiyum alpamkoodi bold akanam kal thalarnnu ennuvach kannan athraykku pavam onnum akanda pinne seshakarante kadannakramanam illathakkanam
@itmrvz9014
@itmrvz9014 5 сағат бұрын
Mahalakshmi ithonum kannanod parayillenn ariyumbo unnik chetathiyod snhm aakumarikum... 5mani aakan kathirkum njn..❤ sho ini nale avnamallo Unni ye enkilum nannakane... Chumma nannakiyaal pora.. Nalla strong bold akanm..
@emmanuvelproductions3381
@emmanuvelproductions3381 Күн бұрын
🎉🎉🎉
@jincyfrancis2439
@jincyfrancis2439 6 сағат бұрын
Pls present some positive characters
@Shellasunil
@Shellasunil 4 сағат бұрын
അതിന് എത്ര ദിവസം ഉണ്ടുക്കും ഈ സീരിയൽ
@DayanaNixon
@DayanaNixon 4 сағат бұрын
സംപ്രേഷണം നിറുത്തും എന്നാണോ
@tajtaj4848
@tajtaj4848 3 сағат бұрын
ഉറക്കം ഉണർത്തി ചായ കൊടുക്കണോ 🤔പുറത്തു വരുമ്പോ കൊടുത്താൽ പോരെ
@rosammavarghese6843
@rosammavarghese6843 4 сағат бұрын
മുത്തശ്ശിയുടെ തങ്കക്കുടം ആയാലും പ്രസവിച്ചത് മരുമോൾ അല്ലേ
@murshidatk4854
@murshidatk4854 6 сағат бұрын
Vtl arengilum positive akkamayirunnnu
@ManiMani-wr9xs
@ManiMani-wr9xs 2 сағат бұрын
Flawars tv serial muzhuvnum Vanjana chathi drogam dustapothi Again kulappam pidicha kadakale Telecast cheyolu enu pothiyapettu kastam
@neethukrishnana5949
@neethukrishnana5949 4 сағат бұрын
Copy adi serial pole
@aarshamohandas2499
@aarshamohandas2499 6 сағат бұрын
Full negative aanalo
@rameshar4046
@rameshar4046 6 сағат бұрын
🫂
Sukhamo Devi | Flowers | EP# 566
20:58
Flowers Comedy
Рет қаралды 50 М.
Veettile Vilakku | Flowers TV | EP 09
21:49
Flowers Comedy
Рет қаралды 22 М.
1%🪫vs 100%🔋
00:36
Аришнев
Рет қаралды 3,3 МЛН
На ЭТО можно смотреть БЕСКОНЕЧНО 👌👌👌
01:00
БЕЗУМНЫЙ СПОРТ
Рет қаралды 4,4 МЛН
Ep 100 | Super Kanmani | Balaraman is shocked about Kanmani.
20:31
Mazhavil Manorama
Рет қаралды 10 М.
Panchagni | Flowers | EP# 171
20:38
Flowers Comedy
Рет қаралды 51 М.
1%🪫vs 100%🔋
00:36
Аришнев
Рет қаралды 3,3 МЛН