മഹല്ല് പള്ളി പരിപാലനം എത്രത്തോളം ഗൗരവമുള്ളതാണ് | ABDU SAMAD POOKOTTUR

  Рет қаралды 27,703

Abdussamad Pookkottur

Abdussamad Pookkottur

Күн бұрын

മഹല്ല് പള്ളി പരിപാലനം എത്രത്തോളം ഗൗരവമുള്ളതാണ്
ഉസ്താദ് അബ്ദുസമദ് പൂക്കോട്ടൂരിന്റെ കേൾക്കേണ്ട വാക്കുകൾ

Пікірлер: 31
@IMECQ
@IMECQ 11 ай бұрын
വളരെ അറിവ് പകരുന്ന പ്രസംഗം.... അള്ളാഹു ഉസ്താദിന് ദീർഘയ്‌സ്സും ഉസ്താദിൽ നിന്ന് അറിവ് ഞങ്ങൾക്ക് ലഭിക്കാനും ഉതവി നൽകുമാർ ആവണേ.....
@abdulsathar214
@abdulsathar214 11 ай бұрын
കേൾക്കാൻ പറ്റിയ വളരെ ന്നല്ല ഒരു പ്രസംഗം 👍
@abdukp6239
@abdukp6239 11 ай бұрын
മഹല്ല് കമ്മറ്റിക്കാർക്ക് വേണ്ട യോഗ്യതയും കൂടി പറയണം ഉസ്താദേ
@abdukp6239
@abdukp6239 11 ай бұрын
മഹല്ല് ഖതീബ് ഓരോ ദിവസവും ഒരു കുട്ടിയെ വിളിച്ചു ഉപദേശിച്ചാൽ തന്നെ ഒരുമാതിരി കുട്ടികളെല്ലാം നന്നാവും. പക്ഷെ ഖതീബ് അതിന് തയ്യാറല്ല. കാരണം ഒറ്റയടിക്ക് പറയും പഴയ പോലെ ഇപ്പോഴത്തെ കുട്ടി കളോടൊന്നും പറഞ്ഞിട്ട് കാരിയുമില്ലായെന്നു പറഞ്ഞു ഒഴിവാകും. ഇതാണ് ഇന്ന് നാട്ടിൽ നടക്കുന്നത്
@muhammedkutty3824
@muhammedkutty3824 11 ай бұрын
അൽഹംദുലില്ലാഹ്
@user-fr7en3se5m
@user-fr7en3se5m 11 ай бұрын
നബിദിനം സുന്നികളല്ലാതെ നടത്തുകയില്ല എന്നിരിക്കേ സമസ്തേതര മദ്രസ്സകളും അതടങ്ങുന്ന മഹല്ലുകളും ചേർത്ത് സംയുക്ത നബിദിനാഘോഷം നടത്തരുതെന്ന് കേന്ദ്രത്തിൽ നിന്ന് സർക്കുലർ അയച്ച് താക്കീത് നടത്തിയിട്ടാണ് ഒരുമിച്ച് നിൽക്കണം , ഒറ്റപ്പെടുത്തരുത് എന്നു പറഞ്ഞ് പരസ്യമായ ഈ ഗീർവാണം.
@jabirm8757
@jabirm8757 11 ай бұрын
ഏറ്റവും രസകരമായത് ഉസ്താദ് അബ്ദുസ്സമദ് പൂക്കോട്ടൂർ എന്ന ടൈറ്റിലാണ്. ഫുട്ബോൾ അനൗൺസറെല്ലാം ഉസ്താദെന്ന് ടൈറ്റിൽ വെച്ചാൽ യഥാർത്ഥ ഉസ്താദുമാർ എന്തു വെക്കും.
@gafutalks3674
@gafutalks3674 11 ай бұрын
ഒരാൾ പൂർവ്വ കാലത്ത് എന്തായിരുന്നു എന്നതിനേക്കാൾ പ്രധാനമാണ് നിലവിൽ അയാൾ എന്താണ് എന്ന സാമാന്യ വിവരം പോലും ഇല്ലാത്ത ബഹുമാനപ്പെട്ട നിനക്ക് പൂർവ്വ കാലം അത്ര നല്ലതല്ലാതിരുന്നിട്ടും മഹാൻമാരായിത്തീർന്ന സ്വഹാബിമാരിൽ ഒരാളുടെ പേര് വെച്ചതിനെക്കാൾ വലിയ രസമൊന്നും ഇതിനില്ല എന്നാണ് എന്റെ ഒര് ഇത്....
@AbdulHakeem-ik9hl
@AbdulHakeem-ik9hl 11 ай бұрын
മോശമായി നിങ്ങളുടെ വാക്കുകൾ 😌😌😌😌
@jabirm8757
@jabirm8757 11 ай бұрын
@@gafutalks3674 ഒരാളുടെ വർത്തമാനകാലം കാണുകയും സമാനമായത് പൂർവ്വകാലത്തിൽ കേൾക്കുകയും ചെയ്താൽ ബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാം അയാൾ മാറിയിട്ടില്ലെന്ന്.
@jabirm8757
@jabirm8757 11 ай бұрын
@@AbdulHakeem-ik9hl നിങ്ങളുടെ അഭിപ്രായം മാനിക്കുന്നു. പക്ഷേ ഒരു ഉളുപ്പുമില്ലാതെ ഫിത്ന ഫസാദുണ്ടാക്കുന്ന ഇയാളെ എനിക്ക് ഇങ്ങനെയേ കാണാനൊക്കൂ
@gafutalks3674
@gafutalks3674 11 ай бұрын
അതെ അതെ....
@hamzakp7964
@hamzakp7964 8 ай бұрын
Very good Spech. Sasth Avery Mahall Send Serkular.
@rasheedkottedath4899
@rasheedkottedath4899 11 ай бұрын
നല്ല പ്രസംഗം ❤❤
@jafaramjjafaramj1868
@jafaramjjafaramj1868 11 ай бұрын
Very good speach
@user-sg3rj7dz1p
@user-sg3rj7dz1p 11 ай бұрын
Ap❤Ek
@azeezazeez4035
@azeezazeez4035 11 ай бұрын
Alhamdulillaha
@saidalavisaid4706
@saidalavisaid4706 4 ай бұрын
❤❤❤❤
@Ishaq_Ishaq210
@Ishaq_Ishaq210 6 ай бұрын
സൂളിൽ ഒവിട്ട് വർക് ചെയ്യാതെ ശമ്പളം വാങ്ങിയതോ?
@asharafam8100
@asharafam8100 7 ай бұрын
ഇസങ്ങൾ ഒഴിവാക്കിയാൽ മഹല്ലിലെ പകുതി പ്രശ്നം തീരും. ഉലമാക്കൾ നീതിപൂർവം നിസ്വാർത്ഥമായും പ്രവർത്തിച്ചാൽ അടുത്ത വലിയ പ്രശ്നത്തിനും പരിഹാരമാകും.
@Farisacheenickal1304
@Farisacheenickal1304 5 ай бұрын
മഹല്ലിലെ ആളുകളുടെക്ഷാമത്തിനും ക്ഷേമത്തിനും അല്ല ദീനി നാണ് മുൻഗണന കൊടുക്കേണ്ടത്
@sideeqmusliyar
@sideeqmusliyar 11 ай бұрын
Yogyadakoodiparayumo?
@Ishaq_Ishaq210
@Ishaq_Ishaq210 6 ай бұрын
സ്വന്തം ഉപ്പച്ച ടെ നാട്ടിൽ ഖബർ നിരതി റോഡാകിയത് റബ്ബ ചോദികില്ലേ സാറേ ചോദികുമോ സാറേ ട
@ummervp4401
@ummervp4401 11 ай бұрын
അറിവ് ഉണ്ടായിട്ട് കാര്യമില്ല അറിവ് പകർന്നു കൊടുക്കാൻ എളുപ്പമാണ് സമസ്തക്കെതിരെ കത്ത് കൊടുത്ത കൂട്ടത്തിൽപ്പെട്ടതോടു കൂടി മനസ്സിലായി ഉള്ളിലിരുപ്പ്
@ismailkpismu6166
@ismailkpismu6166 11 ай бұрын
രാഷ്ട്രീയ പ്രഭാഷകൻ
@Aboobakaer-ld7pf
@Aboobakaer-ld7pf 11 ай бұрын
ABOoBAKER
@lailaraihanath9663
@lailaraihanath9663 11 ай бұрын
അൽഹംദുലില്ലാഹ്
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 10 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 10 МЛН
Whoa
01:00
Justin Flom
Рет қаралды 46 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН