No video

Maharaja Furniture World. Budget type premium furniture / Cisel Shak Vlog

  Рет қаралды 529,364

CISEL & SHAK Vlogs

CISEL & SHAK Vlogs

Күн бұрын

Пікірлер: 2 800
@muhammednishadku7599
@muhammednishadku7599 2 жыл бұрын
MAHARAJA " furniturinte കാര്യത്തിൽ ആദ്യത്തെയും അവസാനത്തെയും Choice ഒരു like തന്നാൽ എനിക്ക് dinnerset കിട്ടും. എന്റെ വീടിനെടുത്താണ്. ഉസ്കൂളി പഠിക്കുമ്പോ പോലും ഒരു ഗിഫ്റ്റും കിട്ടീട്ടില്ല 😪😪😪
@riaworld145
@riaworld145 2 жыл бұрын
"കണ്ണഞ്ചിപ്പിക്കുന്ന വിലക്കുറവിന്റെ വിസ്മയലോകം..സൂപ്പർ കളക്ഷൻസ്.. മഹാരാജാ ഫർണിച്ചേഴ്സ് വാങ്ങൂ; രാജാവിനെപ്പോലെ ജീവിക്കൂ."🥳🥳🥳
@nishaverghesev9365
@nishaverghesev9365 2 жыл бұрын
Big showroom, reasonable rate, huge collection , attractive furnitures, Good quality and warranty products ,25 years experience, good opinion from customers, good presentation from showroom boys and the owner, transportation available, excellent informative video, Thank you
@sanustubekk7423
@sanustubekk7423 2 жыл бұрын
Thanks ur commend
@sanustubekk7423
@sanustubekk7423 2 жыл бұрын
Welcome
@mytalks8168
@mytalks8168 2 жыл бұрын
പാവപ്പെട്ടവനും പണക്കാരനും ഒരേ പോലെ മനസ്സ് നിറഞ്ഞു വാങ്ങാൻ പറ്റുന്ന ഒരിടം Maharaja furniture ഒരുപാട് ഇഷ്ടായി
@hemajohn9006
@hemajohn9006 2 жыл бұрын
excellent service and reasonable price . Last few years our family members purchasing furniture's from this showroom .
@love-uh1yn
@love-uh1yn 2 жыл бұрын
ലൈഫിൽ ആദ്യമായിട്ടാണ് ഇത്ര വലിയ furniture showroom കാണുന്നത്. കോതമംഗലത്തു ഒരുപാടു furniture ഷോപ്പുകൾ കണ്ടിട്ടുണ്ടെങ്കിലും, ഇത്ര വെറൈറ്റി furnitures,അതിവിശാലമായ showroomil,അതും ന്യായമായ വിലയിൽ കാണുന്നത് ആദ്യമായിട്ടാണ്.congratz മഹാരാജ furnitures. All the best Rauf ഇക്ക.👍💞
@therightway7469
@therightway7469 2 жыл бұрын
അടിവാരം വഴി വരുമ്പോൾ പല തവണ ഈ ബംഗ്ലാവ് കണ്ടു 🥰ഇത്ര ലളിതം എന്ന് കരുതിയില്ല 👍🏻💥
@pradeepkumar-ol6mh
@pradeepkumar-ol6mh 2 жыл бұрын
സാധാരണക്കാരന് എത്തിപിടിക്കാവുന്ന തരത്തിൽ ഫർണിച്ചർ ഒരുക്കിയ മഹാരാജാ ഫർണിച്ചേഴ്സിന് അഭിനന്ദനങ്ങൾ ഇത് വർഷങ്ങളോളം നിലനിൽക്കട്ടേ
@abbasseliabbasseli3443
@abbasseliabbasseli3443 2 жыл бұрын
Super
@sibitharasheedsibitha6447
@sibitharasheedsibitha6447 2 жыл бұрын
Super👍
@connective135
@connective135 2 жыл бұрын
ആദ്യ കമന്റ്‌ മഹാരാജാസിന്റെ വക.
@fathimashahin9321
@fathimashahin9321 2 жыл бұрын
Parayadirikkan vayya so informative less price Furniture maashaAllahh
@junujunuzzz5556
@junujunuzzz5556 2 жыл бұрын
Supr orupad vereyti design vereyti kalakshan satharana kark thangavunna villa masha Allah
@ambilymohammed8971
@ambilymohammed8971 2 жыл бұрын
Variety collection. I just started my house construction. Insah alla after completing this i will visit your place. Thank you so much cisel and shak
@ecoworld5110
@ecoworld5110 2 жыл бұрын
ഇത്രയും നല്ല ചാനൽ ഉള്ളത് ഞാൻ ഇപ്പോഴാണ് അറിഞ്ഞത് ഞാൻ ഇപ്പോൾ തന്നെ ലൈക്കും സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 🥰🥰🥰😍😍🤩
@jyothishankar9683
@jyothishankar9683 2 жыл бұрын
Excellent👍👍😍 ഒന്നും പറയാനില്ല. വീടായാൽ ഫർണിച്ചർ നമ്മുടെ മഹാരാജാസിൽ നിന്നു തന്നെ. ഷോപ്പും ഉടമയും സ്റ്റാഫും അവതാരകനും അവതരണവും എല്ലാം ഒന്നിനൊന്നു perfect👌👌👍👍😍😍
@thanseemzamzam8792
@thanseemzamzam8792 2 жыл бұрын
Prize ninglk thanne😂
@sanustubekk7423
@sanustubekk7423 2 жыл бұрын
Thanks
@sanustubekk7423
@sanustubekk7423 2 жыл бұрын
Thank you
@fiduhsvlogs5510
@fiduhsvlogs5510 2 жыл бұрын
കോവിഡ് കാലത്ത് ജോലി🤗 ഇല്ലാതെ കുടുങ്ങി പോയ കുറെ സാധാരണ ജനങ്ങൾക്ക് ഇതു പോലുള്ള സംരംഭം വളരെ ഉപകാരം😍 നിറഞ്ഞതാണ് അതിൽ ഒരു സംശയവും വേണ്ട ഒരു വിട് പണി കഴിഞ്ഞാൽ അതിനു വേണ്ട എല്ലാവിധ കളക്ഷനുകളും നല്ല കോളിറ്റിയിലും👌 നല്ല വില കുറവിലും സാധാരണ ജനങ്ങളിൽ എത്തിക്കുന്ന ഈ സംരംഭം ഒരുപാട് കുടുബത്തിനു എന്നും ആശ്രയം തന്നെ യാണ് ഒരു വിട് പണികഴിഞ്ഞു അതിന് വല്ലതും കൊടുക്കേണ്ടേ അതിന് എത്ര യാകും ? എന്ന് ചിന്തിക്കുന്ന സാധാരണക്കാരന് ഇത് എന്നും ഒരു ഉപകാരം തന്നെ യാണ് അല്ലാഹു ബർക്കത്ത് ചെയ്യട്ടെ നിങ്ങളെ ഈ സംരംഭത്തിന് എന്ന് പ്രാർത്ഥിക്കുന്നു 😍👍👍👍👍👍👍👍👍👍👍👍👍
@manojpaularamadamp4301
@manojpaularamadamp4301 2 жыл бұрын
ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വിലക്കുറവിൽ സാധങ്ങൾ കിട്ടുന്ന നല്ല furniture ഷോറൂം... അതുപോലെ, നല്ല അവതരണവും presentation ഉം.... 🙏🔥
@sabitanayar5078
@sabitanayar5078 2 жыл бұрын
Never before have I seen such a huge furniture shop with so much of selection.
@ushagopalakrishnan1283
@ushagopalakrishnan1283 2 жыл бұрын
Good quality : variety dezine good beautiful shope good selection
@shajupaul8513
@shajupaul8513 2 жыл бұрын
Super
@ncmphotography
@ncmphotography 2 жыл бұрын
Showroom കണ്ടാൽ സാധാരണക്കാർക്ക് പറ്റില എന്ന് തോന്നും ഇത്ര നല്ല prizil ആണല്ലോ അടിപൊളി❤️👍
@jasedutips4294
@jasedutips4294 2 жыл бұрын
അടിപൊളി collection............. സാദാരണകാർക് പോലും താങ്ങാവുന്ന വില....... 👌👌👌
@abdulsamadcherukad9276
@abdulsamadcherukad9276 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടായത് , സെക്ഷനാണ് എല്ലാ ഐറ്റംസും നല്ല selectionund. Video വളരെ യധികം ഇഷ്ടപ്പെട്ടു . ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു. Thanks bro........
@niyamajalakam6316
@niyamajalakam6316 2 жыл бұрын
Reasonable price,affordable to ordinary people.I would like to visit the shop
@sanoopvarakkool7539
@sanoopvarakkool7539 2 жыл бұрын
good selection for people who love wooden furniture for their new house with contemporary style.
@bhaskaranm5822
@bhaskaranm5822 2 жыл бұрын
Super Duper collections and Reasonable price
@sameeratk2391
@sameeratk2391 2 жыл бұрын
Super super MaashaAllah
@AbdulRahman-rv9ms
@AbdulRahman-rv9ms 2 жыл бұрын
നല്ല സെലക്കസെൻ വളരെ ഇഷ്ടമായി ഒരു ദിവസം വരാം
@amenoufuamenoufu6337
@amenoufuamenoufu6337 2 жыл бұрын
നല്ല അവതരണം എല്ലാത്തിന്റെയും വില നല്ല രീതിയിൽ മനസ്സിലാക്കി തന്നു 😊👍
@muhammedirshad7884
@muhammedirshad7884 2 жыл бұрын
ഇത് എല്ലാർകും ഉപകാരപ്പെടുന്ന വീഡിയോ ആണ് എങ്ങനെ ഉള്ള ഷോപ്പുകളെ കുറിച്ച് വീഡിയോസ് ഇട്ട നിങ്ങളാണ് പൊളി എല്ലാവർക്കും ഉപകാര പെടട്ടെ 👍👍👍👍👍👍👍👍❤️❤️❤️
@shakiracpy3157
@shakiracpy3157 2 жыл бұрын
മഹാരാജാസിന്റെ ഈ വലിയഷോപ്പിലെ വല്യ മനസുള്ള രഹൂഫ്‌യ്ക്കക്ക് എല്ലാ വിധ ഭാവുകങ്ങളും വീടെന്നെ സ്വപ്നം പൂവണിഞ്ഞു അതിലേക്കു വേണ്ട ഫർണിചർ എടുക്കാൻ ബഡ്‌ജറ്റ് ഓർത്തു ടെൻഷൻ അടിച്ചു വരുന്ന കുടുംബങ്ങൾക്ക് കണ്ണും മനസ്സും നിറച്ചു നൽകാൻ മഹാരാജാവിനെ പോലെ തല ഉയർത്തി നിൽക്കാൻ മഹാരാജാസിനു കഴിയട്ടെ 🥰🥰
@muhammedsuhail7484
@muhammedsuhail7484 2 жыл бұрын
ഇക്കാ ആദ്യമായിട്ടാണ് ഇ ചാനൽ കാണുന്നത് നല്ല അവതരണവും അടിപൊളി ഷോപ്പും ♥️♥️
@sobhakollara610
@sobhakollara610 2 жыл бұрын
ഞങ്ങളുടെ തൃശൂർ ജി ല്ലയിലും ഒരു ഷോറൂം തുറക്കാൻ ദൈവം അനുഗ്രഘിക്കട്ടെ.
@hyderali3299
@hyderali3299 Жыл бұрын
😎💪
@dollyjolly1575
@dollyjolly1575 2 жыл бұрын
നമ്മൾ സാധാരണകാർക്ക് വാങ്ങാൻ സാധിക്കുന്ന വില! വളരെ കുറഞ്ഞവിലയിൽ കൊതിവരുന്ന ഫർണിച്ചറുകൾ!!!കിടു.... 👌👌👌
@siluszz
@siluszz 2 жыл бұрын
Adipoli farnichar enik ishttayi
@rajanidevirs4871
@rajanidevirs4871 2 жыл бұрын
അടിപൊളി
@junaidp3357
@junaidp3357 2 жыл бұрын
Namlepolullapavnkalkveedirikalinnumokesahayakamakunn.nathan.thunch.oru.kada..hayirum.barkathum.aatitharataa..ameen..
@kmramshid
@kmramshid 2 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ വല്ലാത്ത സന്തോഷം ആയി സാധരണക്കാർക്ക് വേണ്ടിയുള്ള ഷോറൂം ❤❤🔥🔥
@sanilasanu5929
@sanilasanu5929 2 жыл бұрын
Mashaallah manasu nirannu oru Puthiya veedum manasil kandu satharana Karkulla Ella itemsum kandu valare afodeble price and quality
@abiworld7723
@abiworld7723 2 жыл бұрын
Good model.njangalude kudirikkal januvaryil ane.video kandathil santhoshamayi...
@resmis6633
@resmis6633 2 жыл бұрын
Wonderful showroom with variety collections..affordable price Loved it, liked it.great effort.. 🙏🙏🙏
@dhanushasonu4897
@dhanushasonu4897 2 жыл бұрын
സാധാരണക്കാർക്ക് കയ്പ്പിടിയിൽ ഒതുങ്ങുന്നവിലയും മനോഹരമായ ഫർണിച്ചറുകളും 👌👍
@ayshasworld4708
@ayshasworld4708 2 жыл бұрын
സൂപ്പർ 👍👍 കുറഞ്ഞ വിലയിൽ നല്ല കോളിറ്റി ഉള്ള സാധനങ്ങൾ
@abdulnasir2791
@abdulnasir2791 2 жыл бұрын
Good show room.. from Abdul Nasir , Andaman and Nicobar Islands
@abdulrahimanirshadhaneefa7789
@abdulrahimanirshadhaneefa7789 2 жыл бұрын
വളരെ നല്ലൊരു വ്ലോഗ് ആണ്. എല്ലാവർക്കും ഉപകാരപ്പെടും. കുറഞ്ഞ വിലക്ക് നല്ല പ്രോഡക്റ്റാണ്.
@nihalanzrn6595
@nihalanzrn6595 2 жыл бұрын
it's amazing showroom .... good quality products, reasonable price,.... very helpful information. thanks👍😍🤲🏻
@raseena5665
@raseena5665 2 жыл бұрын
Super
@jessyanto6866
@jessyanto6866 2 жыл бұрын
Good quality products,reasonable price,variety in models.
@firosnc1658
@firosnc1658 2 жыл бұрын
Suppr
@mworld2652
@mworld2652 2 жыл бұрын
സൂപ്പർ👍🏻 ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു സംഭവം തന്നെ. സമ്മതിച്ചേ പറ്റൂ.
@pf_lifestyle
@pf_lifestyle 2 жыл бұрын
Masha Allah.it is very biggest showroom in I have seen.. and lowest price.
@sheenafertel9885
@sheenafertel9885 2 жыл бұрын
Good quality furniture reasonable price nice anchoring owner so down to earth God bless this showroom .
@stalinsathyapalan
@stalinsathyapalan 2 жыл бұрын
Amazing collection for reasonable price ☺️
@lachu9408
@lachu9408 2 жыл бұрын
First time seeing such a furniture world in kerala!Thank you for presenting it to the public who are strange to it...superb!!!
@anusreesudheesh8149
@anusreesudheesh8149 2 жыл бұрын
റെഡി
@majeedcc8401
@majeedcc8401 2 жыл бұрын
V good collection
@Jasnishvlog5725
@Jasnishvlog5725 2 жыл бұрын
മാഷാ അല്ലാഹ്... വീട് പണിയാണ്.. അല്ലാഹുവിന്റെ അനുഗ്രഹത്താൽ വീട് പണി കഴിഞ്ഞിട്ട് അവിടുന്ന് ഫർണിചർ വാങ്ങാൻ അള്ളാഹു സാധിപ്പിച്ച തരട്ടെ.. ഇന്ഷാ അല്ലാഹ്.. 😊
@nizarahammed6219
@nizarahammed6219 2 жыл бұрын
Ameen..🤲
@sandeepkv56
@sandeepkv56 2 жыл бұрын
Great wonderful 👏👌👍Thanks Maharaja
@naveenbharath4875
@naveenbharath4875 2 жыл бұрын
My home work is finishing. Sure I will visit one time . Thanks for showing a good shop
@gilbertfernandez9756
@gilbertfernandez9756 2 жыл бұрын
ഈ സെലെക്ഷൻ ട്രിവാൻഡ്രത്തിനും ലഭിക്കുകയാണെങ്കിൽ ഉപകാരമായേനെ, അത്രയേറ സെലെക്ഷൻ ആണ് 🙏🌹
@RED_SAINT29
@RED_SAINT29 2 жыл бұрын
സൂപ്പർ ....ഇവിടുന്ന് ഒരു പാട് ഫർണിച്ചർ ഞാൻ വാങ്ങിയിട്ടുണ്ട് ഈ ഷോപ്പിൻ്റെ അടുത്താണ് എൻ്റെ വീട് .
@habeebidubl8294
@habeebidubl8294 2 жыл бұрын
സ്ഥലം എവിടെ
@amnazkitchen1625
@amnazkitchen1625 2 жыл бұрын
അവിടുത്തെ nomber inda കാർഡ്
@user-ei6ok2gz7x
@user-ei6ok2gz7x 2 жыл бұрын
ഇത് വരെ കാണാത്ത രീതിയിലുള്ള ഒരു shop ഓരോ ഐറ്റത്തിനും ഒത്തിരി കളക്ഷൻസ് ഇൻ ഷാ അല്ലാഹ് പോകണം സൂപ്പർ 👏
@sanustubekk7423
@sanustubekk7423 2 жыл бұрын
Thanks
@rubeenapm2688
@rubeenapm2688 2 жыл бұрын
മാഷാഅല്ലാഹ്,ഇത് വരെ കാണാത്ത വെറൈറ്റി കലക്ഷൻസ്,എല്ലാവർക്കും താങാൻ പറ്റുന്ന വില, ഏവരെയും ആകർഷിപ്പിക്കുന്ന സെറ്റിംഗ്സും BARAKALLAHU FEEK 👍🏻🙌🤲
@chandrankr679
@chandrankr679 2 жыл бұрын
Awasome good collection.i will go purchase init.from.trissoor
@ashas9367
@ashas9367 2 жыл бұрын
Variety designs,good quality collections at reasonable price.
@AbdulRahman-rv9ms
@AbdulRahman-rv9ms 2 жыл бұрын
ഞാൻ കണ്ടതാണ് നല്ല സെലക്സെൻ വീട്പണി കഴിഞ്ഞിട്ട് വരാം
@rafiana343
@rafiana343 2 жыл бұрын
@@AbdulRahman-rv9ms insha allah
@deeparenjith9872
@deeparenjith9872 2 жыл бұрын
Super
@betcym.a8498
@betcym.a8498 2 жыл бұрын
Very beautiful shop... Variety collections... Affordable price 👍
@saraemamashai9563
@saraemamashai9563 2 жыл бұрын
Masha Allah….super collection👍🏻👍🏻
@shajidkroni6630
@shajidkroni6630 2 жыл бұрын
Mashaallah enne poleyulla kuraye alukal oru Cheru chiriyilum santhoshathodeyum ayirikkum ee vedio kandirikunnathi
@jasnak2381
@jasnak2381 2 жыл бұрын
അടിപൊളി collections, ഓരോരുത്തർക്കും ഓരോ ഇഷ്ട്ടങ്ങളായിരിക്കും, ഇവിടെ എല്ലാവരുടെയും ഇഷ്ടത്തിനനുസരിച്ചും ഉണ്ട്. Sure
@majubiak2231
@majubiak2231 2 жыл бұрын
Different collections at low price...thanks for sharing this video.Was looking for showrooms for purchasement for our new home.Definetly gonna visit this place.👍👍
@sosammababu4461
@sosammababu4461 2 жыл бұрын
Kannur,Kottayam delivery undo
@arnavsgamingyt6229
@arnavsgamingyt6229 2 жыл бұрын
Awesome ..never saw such huge showroom affordable price awesome selections ,, highly recommended..thnku for such an useful vlog..best
@nafirabikidees6713
@nafirabikidees6713 2 жыл бұрын
മഹാരാജ ഫർണിച്ചർ പുറമെനിന്നും ഒരുപാട് തവണ കണ്ടിട്ടുണ്ട്. ഗെറ്റപ് കണ്ടിട്ട് പാവങ്ങളായ ഞങ്ങൾക്ക് അങ്ങോട്ട് നോക്കാൻ തന്നെ പേടിയായിരുന്നു. പാവപ്പെട്ടവരെയും കൂടി പരിഗണിക്കുന്ന ഗഫൂർക്കാക്ക് ഇരുലോകത്തും ഉയർച്ച നൽകട്ടെ.
@chinchusworld1321
@chinchusworld1321 2 жыл бұрын
0
@smithasmitha7178
@smithasmitha7178 2 жыл бұрын
Ìì
@khalidputhanveetti8457
@khalidputhanveetti8457 2 жыл бұрын
കാസർഗോഡ് delivery ഉണ്ടൊ
@kinzasteeldoorskuppetti4502
@kinzasteeldoorskuppetti4502 2 жыл бұрын
Masha Allah Good quality, Reasonable Price, Valuable videos, Thank u so much ❤️
@munnavlogs4108
@munnavlogs4108 2 жыл бұрын
Njan evidutha nattukari ane paksha vila kooduthal ane enne karuthi nilkugayane kuranja praice ullu mashaallah ee vedio nalla upakaramai
@sachuscraftandvideos998
@sachuscraftandvideos998 2 жыл бұрын
മാഷാഅല്ലാഹ്‌..... എന്തോരം കളക്ഷൻസാ 😍😍എല്ലാം അടിപൊളി തന്നെ.. വരുന്നവർക്ക് ഏതെടുക്കണമെന്ന് കൺഫ്യൂഷൻ ആയിരിക്കും.. 😂ഇൻഷാഹ് അല്ലാഹ്. ഞങ്ങളും വീട് പണിയിലാണ്.... അവിടുന്ന് ഫർണിചർസ് ഒക്കെ വാങ്ങാൻ നമുക്കും കഴിയട്ടെ. വേഗം വീടിന്റെ പണി അള്ളാഹു തീർത്തു തരട്ടെ.... ആമീൻ.... ❤️❤️നിങ്ങളുടെ furniture shop വൻ വിജയത്തിൽ എത്തട്ടെ👍🏻👍🏻❤️
@sanustubekk7423
@sanustubekk7423 2 жыл бұрын
Thanks
@hibafidha6681
@hibafidha6681 2 жыл бұрын
Masha allah ❤ പണക്കാരനും പാവപ്പെട്ടവനും പർച്ചേസ് ചെയ്യാൻ പറ്റുന്ന ഷോപ്പ് Allahu ബർകത്ത് ചെയ്യട്ടെ. ആമീൻ
@thasnivlogs4911
@thasnivlogs4911 2 жыл бұрын
ആകർഷകമായ വിലക്കുറവിൽ ആകർഷകമായ ഫർണിചർ ഷോറൂം 🥰✌🏻️
@jamshiapj
@jamshiapj 2 жыл бұрын
avatharanam same like midun ...adipoly
@raifamol5152
@raifamol5152 2 жыл бұрын
നല്ല ഭംഗിയുണ്ട് കാണാൻ. ഇഷ്ടംപോലെ സെലക്ഷനും. താങ്ങാൻ പറ്റുന്ന വിലയും.
@jessydaniel6488
@jessydaniel6488 2 жыл бұрын
Wow.എന്തൊരു വില കുറവാണ്. ഒരുപാടു കളക്ഷൻ ഉണ്ട്. വലിയ ഷോറൂം പക്ഷേ വില കുറവും. അടിപൊളി ഫർണിച്ചറുകൾ. സൂപ്പർ ആണ് കട്ടോ... ഒന്നു വരണം ഷോറൂമിൽ..
@jamtech4500
@jamtech4500 2 жыл бұрын
yes onu pokkanam
@surumikanikani7959
@surumikanikani7959 2 жыл бұрын
🌹🌹🌹*HIGHRICH* *Registration* നടന്ന് കൊണ്ടിരിക്കുന്നു, ഏവർക്കും ഹൈറിച്ചിലേക്ക് സ്വാഗതം നിങ്ങൾ തൊഴിൽ രഹിതനാണോ? നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ? കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ? ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ? കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ? ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം.. ഇവിടെ പ്രായം പ്രശ്നമല്ല, വിദ്യാഭ്യാസം വിഷയമല്ല സാമ്പത്തികം നോക്കുന്നില്ല ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്. അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക. കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ചെയുക : ✅✅✅✅✅✅✅ 7902243178
@bappupottiyl9387
@bappupottiyl9387 2 жыл бұрын
നല്ല അവതരണം. ഉഷാർ. ക്വാളിറ്റി യും വിലക്കുറവും സമൻ നിയിപ്പിച്ച സ്ഥാപനം.
@baijuvallath6388
@baijuvallath6388 2 жыл бұрын
നല്ല അവതരണം ക്യാളിറ്റിയും ഉണ്ട് വിലക്കുറവും
@abilash9969
@abilash9969 2 жыл бұрын
Woww.. Variety collections, good quality with affordable price...loved it 🥰🥰
@fasalukadayil1460
@fasalukadayil1460 2 ай бұрын
*എൻ്റെ ജീവിതത്തിൽ ഞാൻ ആദ്യമായാണ് ഇത്രയും വലിയ കലക്ഷൻ ഉള്ള ഷോറൂം കാണുന്നത്... എന്നാൽ വിലയോ വളരെ ചെറിയതും വിലയെപറ്റി പറഞ്ഞു തരുന്ന ഷോപ്പിലെ ആളുകളും വളരെ വിനയത്തോടെ പറഞ്ഞു തരുന്നു....അതിമനോഹരമായ കാഴ്ച്ച കണ്ട് ഷോറൂമിൽ നിന്നു മടങ്ങിപോവാനും തോന്നുന്നില്ല.... സൂപ്പർ*👌👍
@semmipaika9821
@semmipaika9821 2 жыл бұрын
Good quality.good price mashaallah
@upmalayalamclass
@upmalayalamclass 2 жыл бұрын
മനംനിറയ്ക്കുന്ന കാഴ്ച്ച!! കേരളത്തിലുടനീളം നിങ്ങളുടെ ഷോറൂം വരണമെന്നാഗ്രഹിക്കുന്നു...
@sanustubekk7423
@sanustubekk7423 2 жыл бұрын
Thanks
@aizascorner7473
@aizascorner7473 2 жыл бұрын
വരും ഫർണീച്ചർ വാങ്ങാൻ ഇവിടെ തന്നെ വരും. സൂപ്പർ........
@MRDJREMIX-uv1ki
@MRDJREMIX-uv1ki 2 жыл бұрын
നല്ല അവതരണം ഓരോന്നിനെയും വില അറിഞ്ഞതിൽ ഒരുപാട് സന്തോഷം സ്ഥലം കൂടി കൃത്യമായി പറയാമായിരുന്നു
@lincymathew9130
@lincymathew9130 2 жыл бұрын
Kozhikkode
@Shaimehnaz
@Shaimehnaz 2 жыл бұрын
22 ആ മൈൽ
@shamsudheenpkshamsudheenpk3832
@shamsudheenpkshamsudheenpk3832 2 жыл бұрын
കോഴിക്കോട് അടിവാരം റൂട്ടിൽ താമരശ്ശേരി മലപുറം (മലോറം)
@user-rx4dw4wp8v
@user-rx4dw4wp8v 2 жыл бұрын
ഒന്നുംപറയാനില്ല. 👌🏻👌🏻👌🏻 കണ്ണ് തള്ളി പോയി. ഞാൻ ഇ വീഡിയോ കാണുമ്പോൾ എന്റെ വീട്ടിൽ ഓരോന്നും സെറ്റ് ചെയ്തത് ഓർത്തുപോയി. കുറച്ചു പൈസ മതി വീട് മനോഹരമാക്കാൻ. മാഷാ അല്ലാഹ്. ഇനിയും ഒരുപാട് കളഷൻസ് മായി ഈ കട മുന്നോട്ട് വർഷങ്ങളായി മുന്നോട്ടു പോവട്ടെ. ആമീൻ 🤲🏻🤲🏻
@althasca7076
@althasca7076 2 жыл бұрын
Nice 👍
@surumikanikani7959
@surumikanikani7959 2 жыл бұрын
🌹🌹*HIGHRICH* *Registration* നടന്ന് കൊണ്ടിരിക്കുന്നു, ഏവർക്കും ഹൈറിച്ചിലേക്ക് സ്വാഗതം നിങ്ങൾ തൊഴിൽ രഹിതനാണോ? നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ? കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ? ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ? കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ? ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം.. ഇവിടെ പ്രായം പ്രശ്നമല്ല, വിദ്യാഭ്യാസം വിഷയമല്ല സാമ്പത്തികം നോക്കുന്നില്ല ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്. അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക. കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ചെയുക : ✅✅✅✅✅✅✅ 7902243178
@sameerashefi3587
@sameerashefi3587 2 жыл бұрын
അൽഹംദുലില്ലാഹ് ഇത്രയും വർഷം ഈ സ്ഥഭനം ന്നല്ല ന്നിലയിൽ നടത്തി പോകുന്ന ഇക്കാക്ക് oru ബിഗ് സെലൂട്ട് ഇനിയും ഉയരങ്ങിലേക്ക് എത്തട്ടെ സാധാരണ കാർക്ക് oru ആശ്വസം മാണ് ഈ സ്ഥാഭനം അള്ളാഹു ഇനിയും ഒരുപാട് കാലം ഈ സ്ഥാഭനം നില നിർത്തട്ടെ ഇക്കാക്കും കുടുംബത്തിനും ന്നല്ലത് വരട്ടെ
@josephantony9404
@josephantony9404 2 жыл бұрын
Reasonable price, Verity models, good finishing, vast collection, anyone can buy reasonable to their pockets...
@ambilivss9519
@ambilivss9519 2 жыл бұрын
Such a wonderful showroom, huge collection , affordable prices, awesome selections thank u for such an useful vlog ❤️
@gokulgopan4644
@gokulgopan4644 2 жыл бұрын
കണ്ണഞ്ചിപ്പിക്കുന്ന design നുകളുടെ കലവറ. ഒരുപാട്‌ selection, കുറഞ്ഞ വില, ഉയർന്ന quality. 🔥🔥🔥🥳🥳
@sangeethasp5163
@sangeethasp5163 2 жыл бұрын
എല്ലാത്തരം ആളുകൾക്കും തെരഞ്ഞെടുക്കാൻ പറ്റുന്ന തരത്തിലുള്ള ഫർണീച്ചറുകൾ നല്ല അവതരണം
@varunvismayam7197
@varunvismayam7197 2 жыл бұрын
Good quality and best prices
@stanlymathew3288
@stanlymathew3288 2 жыл бұрын
Beautiful products and affordable price and wonderful showroom look like a. Furniture Paradise.
@HVincentDcruz
@HVincentDcruz 2 жыл бұрын
Feel Very positive atmosphere inside the showroom.... Qualified staffs and director is just like a family friend.... Keep it up... God bless you
@shabinshabin1988
@shabinshabin1988 2 жыл бұрын
സാധാരണക്കാരൻ ഇഷ്ടപ്പെടുന്ന റേറ്റുകൾ 👍
@shaharbanu4149
@shaharbanu4149 2 жыл бұрын
പാവപ്പെട്ടവനും പണക്കാരനും ഒരുപോലെ ചൂസ് ചെയ്യാവുന്ന ഒരു ഷോറും എല്ലാ ഫർണീച്ചറുക ളും 👌👌👌👌
@josemathew6188
@josemathew6188 2 жыл бұрын
Beautiful furniture showroom with various types of furniture. Amazing!!!
@berlyalyssaromy
@berlyalyssaromy 2 жыл бұрын
Oru sadaranakkaranu mutal,avante kochu kochu agrahangal saphalamakkan valare kuranja vilayilum nalla qualitiyilum grahopakaranangal vilkunna maharaja showroomine hrudayam niranja asamsakal🥰😍😍😍
@sindhuer1157
@sindhuer1157 2 жыл бұрын
Really informative 👍. I would like to know the home delivery facility available to Thrissur and Thalassery. Wish to see more items with price details...
@muhammednishadku7599
@muhammednishadku7599 2 жыл бұрын
ഫർണിച്ചർ വ്യവസായത്തിൽ കാൽ നൂറ്റാണ്ട് പിന്നിട്ട MAHARAJA FURNITURE ന്റെ സാരഥിയായ റൗഫ് ഇക്കയ്ക്ക് അഭിനന്ദനങൾ നേരുന്നു.🌹🌹 CALICUT WAYANAD ദേശീയ പാതയോരത്തു പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിൽ ശാന്തവും സൗകര്യമായ പാർക്കിങ്ങോടും കൂടി MAHARAJA അതിഥികളെ വരവേൽക്കുന്നു. 🌹🌹FURNITURE കളക്ഷനിൽ ഒരു MAHARAJA തന്നെ 🌺🌺
@jayalaksh9524
@jayalaksh9524 2 жыл бұрын
Nalla vila kuravunde. Keralathil ellayidathum delivery undo
@middyvlogs7975
@middyvlogs7975 2 жыл бұрын
പണ ക്കാരനും പാവ പെട്ട വനും ഒരു പോലെ ഉപകാരപെടുന്ന സ്ഥാപനം
@valiyaparambathvp2219
@valiyaparambathvp2219 2 жыл бұрын
Super nalla vilakuravil nalla furniture 👌👌👌👌👌nalla avatharanam
@arqat3528
@arqat3528 2 жыл бұрын
Variety collection. Adipoly shop. Good price.
@ramlaramla2349
@ramlaramla2349 2 жыл бұрын
എന്റെ ഇക്കാ ഇത്രെയും അടുത്ത് ഒരു ഷോപ്പ് ഉണ്ടായിട്ട് ഇപ്പോൾ ആണ് നമ്മൾ അറിഞ്ഞത് ഇന്ഷാ അല്ലാഹ് എന്തായാലും വരും ആ. ഊഞ്ഞാൽ ഇപ്പോൾ തന്നെ എടുക്കണം ഇത്രെയും വില കുറവും ഉണ്ട്
@yasrjsh
@yasrjsh 2 жыл бұрын
It's a good place for bulk order and selection especially for new 🏡
@shanusafuvlog
@shanusafuvlog 2 жыл бұрын
Sooper
@rayjaedwin2114
@rayjaedwin2114 2 жыл бұрын
Wow wonderful showroom best collection keep it up 👍
@sivadha3697
@sivadha3697 2 жыл бұрын
എന്റെ പുതിയ വീട്ടിലേക്ക് furniture എവിടുന്ന് വാങ്ങും എന്ന വലിയ സംശയം മാറിക്കിട്ടി 😄😄 ഉടൻ തന്നെ മഹാരാജ ഷോറൂമിൽ എത്തുന്നതാണ്..... Thank you for this wonderful video🙏🏻
@nizarahammed6219
@nizarahammed6219 2 жыл бұрын
ധൈര്യമായി പോയി വങ്ങികൊളു സുഹൃത്തേ ഇത്രയും വിലകുറവ് കേരളത്തിൽ എവിടെയും ഉണ്ടാവില്ല നല്ല ക്വാളിറ്റി ആണ് ..ഞാൻ ഒരുപാട് സാധനങ്ങൾ വങ്ങിച്ചിട്ടുണ്ട്..സാധാരണക്കാരനും സമ്പന്നനും ഒരുപോലെ വാങ്ങിക്കാൻ പറ്റിയ കടയാണ്...
@absaworld4627
@absaworld4627 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ നല്ല അവതരണം👌👌 നല്ല ഫർണിച്ചർ ഷോപ്പ്♥️
@illuziya598
@illuziya598 2 жыл бұрын
മാഷാഅല്ലാഹ്‌ ♥️♥️ നല്ല മോഡൽ... വിലയും കുറവ്.. 🌹🌹🌹
@neenapaul5964
@neenapaul5964 2 жыл бұрын
Super super.......❤️
@jominimartin7200
@jominimartin7200 2 жыл бұрын
Will they be able to do home delivery to Kottayam?
@subhiranjith9680
@subhiranjith9680 2 жыл бұрын
Lots of varities in each product with affordable pricing and shipping.
@shihabshibu8762
@shihabshibu8762 2 жыл бұрын
Nan Mahe il aanu .. innale avide purchase nu poyi.. verum 2 item maatram idukkaaan poyaa nangal avdathe offer Karanam 10 items purchase cheydu.... Best offer &good products... 👍 Ath maatramalla.... Purchase kazhiyumbolekk late aayi... Vehicle illaayirunnu... Avarude shopil ninn koyilandi vare shop owner caril kond vittu, nangalk bus kittunnath vare avar wait cheydu... Atrayum nalla service aaanu avarudeth.... Fully satisfied... 👍 Thank u so much for such a good service... 👏👏👏🤝🤝
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
ഈണം ഫർണിച്ചർ
2:05
FURNITURE EENAM
Рет қаралды 467