960 സ്ക്വയര്‍ ഫീറ്റില്‍ സ്ഥിതി ചെയ്യുന്ന ഈ വീടിന് ആകെ ചിലവായത് 8 ലക്ഷം രൂപയാണ്. വീടിന്‍റെ പ്ലാന്‍ വേണ്ടവര്‍ ഈ വാട്സ്ആപ്പ് നമ്പറിൽ മെസ്സേജ് ചെയ്യുക. 9447108314📱
@santhammagopi66693 жыл бұрын
Superrr
@mohrafeek52633 жыл бұрын
അടിപൊളി
@shabeer2263 жыл бұрын
👌
@freethinkerme3 жыл бұрын
😍
@amaljosejbosco15163 жыл бұрын
Where is the place of this home
@javad0073 жыл бұрын
*കടം മേടിച്ചു ലക്ഷങ്ങൾ മുടക്കി മനസ്സമാധാനം ഇല്ലാതെ കിടന്നുറങ്ങുന്നതിലും എത്രയോ ഭേതമാണ് ഇങ്ങനെ യുള്ള കൊച്ചുവീടുകൾ 🙌* Enjoying♥️the❤️life
@BallsOwnCountry3 жыл бұрын
👆
@kurumuttathufamily77003 жыл бұрын
On my
@salilaa27103 жыл бұрын
എനിക്ക് contract no തരുമോ
@mumtazanwar66033 жыл бұрын
Correct
@rstheeshkumar74863 жыл бұрын
@@BallsOwnCountry മഴ നനയുമ്പോൾ interlock Brics ന് കുഴപ്പം വരില്ലെ
@aneesh_prasad_bhaskar3 жыл бұрын
പൊങ്ങച്ചക്കാരല്ലാത്ത ഇങ്ങനെ വിവേകമുള്ള ഗൃഹനാഥൻമാരാണ് ഒരോ വീടുകളുടെയും ഐശ്വര്യമായിത്തീരേണ്ടത്
@shamsudamfa77823 жыл бұрын
tanks
@jasminerawther29513 жыл бұрын
Sure
@mininair8963 жыл бұрын
Sariyanu
@riyaranjith15683 жыл бұрын
Correct
@mallumotivationshorts7173 жыл бұрын
kzbin.info/www/bejne/l2q6qaRnmpiMjNk
@ironhand84743 жыл бұрын
വീട് കണ്ടപ്പോ തന്നെ ഒരു മനസുഖം. ചെലവ് കേട്ടപ്പോൾ മനസമധാനം.
@rajeefraseena82552 жыл бұрын
എവിടയസ്ഥലം
@shabeerbooto83883 жыл бұрын
ബാങ്കിലെ ലോണിനെ പറ്റി ചിന്തിക്കാതെ.കരണ്ട് ബില്ല് കണ്ട് ബോധം കെടാതെ കടംവാങ്ങിയ പൈസയെ പറ്റി ടെന്‍ഷന്‍ അടിക്കാതെ വീട്ടിലുളളവർക്ക് നല്ല കൂർക്കം വലിച്ച് സമാധാനമായി ഉറങ്ങാന്‍ പറ്റിയ വീട്
@diyasvloge95333 жыл бұрын
ശരിയാ
@padmanair48533 жыл бұрын
Correct it nalla verde,ithu kandapam valiya manasamadanam
@vishnuindu22732 жыл бұрын
Sathyam bro . . Njnum athe karymanu chinthiche
@HalaMadrid0071 Жыл бұрын
😊👍
@anishhariharan41353 жыл бұрын
ഇപ്പോഴും ഇങ്ങനെ വീടുവെക്കാമെന്നുള്ള പ്രതീക്ഷയിൽ പുതിയ വീടിനുള്ള സമ്പാദ്യം തുടങ്ങുന്നു 💜❤️💙
@bassimezzah50793 жыл бұрын
All the best bro
@sidhiksidhik82033 жыл бұрын
Go forward 👏🌹
@പത്മകണ്ണൻതൊടിയിൽ3 жыл бұрын
Great..
@shijojoseph61023 жыл бұрын
എനിക്കും ഇതുപോലെ ഒരുവീട് വേണമെന്നാണ് ആഗ്രഹം..നല്ല വീട്💖🙏
@nimmy77443 жыл бұрын
Daivam Athinu Vazhiyirukkum ❤️👍 God Bless 💪
@nitheeshtjoshy1303 жыл бұрын
Athoke nadakumado 👍👍👍
@sinishiju33743 жыл бұрын
Me too
@sidhiksidhik82033 жыл бұрын
God bless you ❤
@liyasarabobby84243 жыл бұрын
ഒരുപാട് ഇഷ്ടം ആയി ഈ വീട്,, എന്നെങ്കിലും ഇതുപോലെയെങ്കിലും ഒരു വീട് വെക്കാൻ പറ്റുമോ എന്നൊന്നും അറിയില്ല ദൈവം സഹായിക്കട്ടെ 😊
@sobhastanley92633 жыл бұрын
.fine in how many cent
@suvarnanvvvaliyaveettil40343 жыл бұрын
മറ്റ് പ്ലാനുകളുണ്ടോ
@ashrafkonarath52232 жыл бұрын
ദൈവാനുഗ്രഹം കൊണ്ട് സാധിക്കട്ടെ
@arunthodekkad23652 жыл бұрын
God bless you madam.
@Anvar55553 жыл бұрын
നല്ല ഭംഗിയുള്ള വീട് അതിനെക്കാളും കൂടുതൽ എനിക്ക് ഇഷ്ടപ്പെട്ടതും നിങ്ങളുടെ അവതാരണയാണ് വളരെ നല്ല രീതിയിൽ explain ചെയ്തു anyway ഇതുപോലെ നല്ല വീഡിയോസ് ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ 🌹👍
@rajangopalan53583 жыл бұрын
Good representation , apt for our pocket
@kunjooskunju86563 жыл бұрын
ഒരു പാട് ഇഷ്ടം ആയി പറയാൻ വാക്കുകൾ ഇല്ല 👌👌👌👌👌🥰🥰🥰
@muhammedashifmuhammedashif17553 жыл бұрын
പലരും ഇങ്ങനെയുള്ള വീടുകൾ കണ്ട് പഠിക്കട്ടെ,അനാവശ്യമായ വിധം പണം ചിലവാക്കി എല്ലാം നഷ്ടപ്പെടുത്തുന്നവരാണ് പലരും. ഇത് മാതൃകാപരം. Pmh.
@maneeshm83773 жыл бұрын
വീടിന്റെ front view നന്നായി ഒന്ന് കൂടെ കാണിക്കാമായിരുന്നു.
@soby82433 жыл бұрын
ഒരുപാട് ഇഷ്ടമായ വീട് സാധാരണക്കാരന്റെ വീട് Thanks bro Super video
@samjad7773 жыл бұрын
പറയാൻ വാക്കുകളില്ല സൂപ്പർ. എനിക്കും ഇതുപോലൊരു വീട് വെക്കണം
@sskkvatakara58283 жыл бұрын
2 nilaakkunnatanunallatu 500 sqgroud 500sq first flor
@sajithakk67803 жыл бұрын
ആരും കൊതിച്ചു പോവും ഇങ്ങനെ ഒരു വീട്ടിൽ താമസിക്കാൻ.🙏സൂപ്പർബ് 👍
@BlossomCooking3 жыл бұрын
Beautiful house with sufficient ventilation, of receiving natural light, liked the L shaped veranda, liked 👍
@vinukeralamc2 жыл бұрын
ലാസ്റ്റ് ഡയലോഗ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു... നമ്മുടെ ഇഷ്ടമുള്ള രീതിയിൽ വീടുവെക്കാൻ നമ്മൾ തന്നെ നമ്മുടെ സങ്കൽപ്പം അറിയിക്കുക അതിൽ മാറ്റം അനാവശ്യമായി വരുത്തരുത് മനസില്ല മനോസോടെ വീട് വെക്കരുത്
@Hideseek23 жыл бұрын
അപ്പോ frnds എന്നു ഇടക്കിടക്ക് പറയുന്നത് ഒഴിവാക്കിയത് നന്നായിരുന്നു....നല്ല frndly budget home..എനിക്കിഷ്ടായി
@asifvkp3 жыл бұрын
സാധാരണക്കാർക്ക് ഒതുങ്ങുന്ന ബഡ്ജറ്റ്. അടിപൊളി 🥰
@binoyvishnu.3 жыл бұрын
ജനൽ, വാതിൽ മരത്തിൽ പണിയുന്നതിനേക്കാൾ ലാഭകരവും പരിപാലന ചെലവും കുറവ് TATA steel Door and windows വാങ്ങുന്നതാണ് അല്ലെങ്കിൽ UPVC windows സ്ഥാപിക്കുക എന്നതാണ് രണ്ടും ലാഭകരം തന്നെ .....എന്റെ അനുഭവത്തിൽ നിന്ന് പറയുന്നത്
Shamsu Bhai last paranja dialogue aanu enikku ettavum ishtapettathu. Nammude idea architectninte aduthu parayuka. Athaanu nammude swapna grihathinte thaakkol.
@shamsudamfa77823 жыл бұрын
Thank you 😍😍
@SUSIL_DAS3 жыл бұрын
സാധാരണക്കാർക്ക് വളരെ ഉപകാരപ്രമായ വീഡിയോ
@sadikmohammed94383 жыл бұрын
ഇനിയും ഇത്തരം വീഡിയോ കൾ ഇടൂക കട്ട സപ്പോട്ട് ഉണ്ടാവും ഫാമിലി വാടാസപ് ഗ്രൂപ്പുകളിൽ ലിങ്ക് ഷയർ ചെയ്യും. തമിഴ് നാട്ടിലും യൂറോപ്പിലും എന്ന പോലെ മലയാളിയുടെ തലയിലും വെളിച്ചം വീശട്ടെ. അറുപതോ എഴുപതോ വർഷത്തെ ഹൃസ്വ മായ ആയുസ്സ് ഒരു വീടിനു വേണ്ടി മാത്രം മാറ്റിവെക്കേണ്ടി വരുന്ന ഹതഭാഗ്യർ രക്ഷ പെടട്ടെ
@sudheeshsudhi90953 жыл бұрын
*സ്വന്തമായി വീട് എന്നത് എല്ലാവരുടെയും വലിയൊരു സ്വപ്നമാണ് പക്ഷേ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട് അവർക്ക് നിങ്ങളുടെ ഈ ഒരു വീഡിയോ വലിയൊരു ഉപകാരപ്രദമായിരിക്കും* *ഇങ്ങനെയൊരു സംരംഭത്തെക്കുറിച്ച് മറ്റുള്ളവരുടെ അറിവിലേക്ക് എത്തിക്കാൻ നിങ്ങൾ കാണിച്ച ആ വലിയ മനസ്സിന് ഒരു ബിഗ് സല്യൂട്ട്*
@haseenafaisalfaisaln11823 жыл бұрын
എനിക്കും ആഗ്രഹം ഉണ്ട് സ്വന്തം മായി ഒരുവീട് എല്ലാരും ദുഃആ ചെയ്യണേ 😭
@പിന്നിട്ടവഴികളിലൂടെ2 жыл бұрын
അതാണ് ശരി. നമുക്ക് ഇഷ്ടപെട്ട പ്ലാൻ ആർകിടെക് നോട് പറയുക. അതനുസരിച്ച് അവർ അത് ഭംഗിയാക്കി തരിക. അവിടെ ഒരു സ്വപ്ന വീട് സാക്ഷാൽക്കരിക്കും💕💕💕🌹
@lifelogue88003 жыл бұрын
വീട് ശെരിക്കും ഇഷ്ടമായി....ഏകദേശം ഇതുപോലെ ഒന്നാണ് മനസ്സിൽ😍👍
@mrsvilayur61653 жыл бұрын
ഞാന്‍ ഇതു പോലോത്ത ഒരു വീടാണ് നിര്‍മിച്ചത്
@soorajs83713 жыл бұрын
@@mrsvilayur6165 മരപ്പട്ടി, എലിടെ ഒക്കെ ശല്യം ഉണ്ടാവില്ലേ?
@mrsvilayur61653 жыл бұрын
ഇല്ല
@soorajs83713 жыл бұрын
@@mrsvilayur6165 എന്റെ വൈഫ്ന്റെ വീട് ഓട് ആണ് സീലിംഗ് ഉണ്ട്, പക്ഷെ എലിയും മരപ്പട്ടിയും വലിയ ശല്യം ആണ്, അത് കാരണം ഇപ്പോൾ അത് മാറ്റി വാർക്കാൻ ഉള്ള പ്ലാൻ ആണ്. നിങ്ങൾ എങ്ങനെ ആണ് അതൊഴിവാക്കിയത്?
@mrsvilayur61653 жыл бұрын
Sry എന്റെ വീട് ഈ brics കൊണ്ടാണ്...but അത് വാര്‍പ്പാണ്
@nisarbhai57932 ай бұрын
ഇൻഷാഹ് അല്ലാഹ് എന്റെ വീടും ഇതുപോലെ യാണ് planning... Lock brick, truss വർക്ക്, used ഓട്, 1000 sqr ft etc...പിന്നെ നിങ്ങൾ നിങ്ങളുടെ concept ആണ് ഈ വീട് എന്ന് പറഞ്ഞു.. ഞാനും അങ്ങനെതന്നെ എൻജിനീറുടെ concept അല്ല ഞാൻ തീരുമാനിച്ചത് എന്റെ ആവശ്യങ്ങളും എന്റെ സാമ്പത്തിക കഴിവും നോക്കി എൻജിനീറുടെ സഹായത്തോടെ പ്ലാൻ തയ്യാറാക്കി, പണി തുടങ്ങാൻ റെഡി ആകുന്നു ❤❤
@sinishiju33743 жыл бұрын
So cute and simple house,exactly like European style.Plants are really fabulous.Outside view through the windows are amazing. Thank you 👌
@shamsudamfa77823 жыл бұрын
Thanks
@jibinchiku487611 ай бұрын
ചുമരിൽ വെള്ളം ഇറങ്ങുന്നുണ്ട്.. സെന്റർഹാളിൽ ഡെയിനിങ് ടേബിളിന്റെ നേരെ മേലെ നോക്കിയാ മതി.. അതൊന്ന് ശ്രദ്ധിക്കണം..
@truthmedia19723 жыл бұрын
ഈ ചുമരിൽ വയറിംഗ് പ്രകിയ എങ്ങനെയാണ്
@bijeshbm20703 жыл бұрын
ഞാനും എന്റെ ഭാര്യയും സ്വപ്നം കണ്ട അതേ വീട് വളരെ ഇഷ്ടമായി ഇങ്ങനെ തന്നെയാണ് ഞങ്ങൾ പണിയുന്നത് വളരെ നന്ദി
@Aman-el8bd3 жыл бұрын
എനിക്ക് ഇതേപോലെ ഒരു വീട് പണിയണമെന്ന് ആഗ്രഹം ഉണ്ട് ആലപ്പുഴ ആണ് എന്റെ വീട്
@rasheedashiksimi96273 жыл бұрын
Super veed orupadishtamayi ithinte plan kitumo please
@abraml3 жыл бұрын
കൊള്ളാം, വളരെ നന്നായിരിക്കുന്നു 👍👍👍👍....വെളിച്ചവും കാറ്റും കയറുന്ന, മനോഹമായ വീട്...
കുറെ തപ്പി നടന്നു,,, ഇങ്ങനെ ഒരു വീട്,,, എന്തായാലും ഞാൻ പ്ലാൻ വാങ്ങാൻ തീരുമാനിച്ചു 🙏🏽🙏🏽അഭിനന്ദനങ്ങൾ 👍🏻👍🏻
@prakasanpraku123 жыл бұрын
നല്ല ഭംഗിയുള്ള വീട്... അതിലും മനോഹരം ചിലവ് കുറച്.. എനിക്കും ഇതു പോലുള്ള വീട് വേണം
@princejosephkoithana3 жыл бұрын
ഇന്റർലോക്ക് പോയിന്റ് ചെയ്തിരിക്കുന്ന ചില ഹാളിൽ ഇർപ്പം വന്നിരിക്കുന്നത് കാണുന്നുണ്ട്. എല്ലാം കൊണ്ടും വളരെ ഭംഗിയുള്ള വീട്
@shamsudamfa77823 жыл бұрын
മുകളിൽ ടാങ്ക് ഉണ്ട് അവിടെ അൽപ്പം വെള്ളം നിൽക്കും അതു ഒഴിവാക്കണം സിമന്റ് ഫിൽ ചെയ്‌താൽ വെള്ളം നിൽക്കില്ല .. ടാങ്ക് ഇപ്പോൾ ചെറുതാണ് വച്ചിരിക്കുന്നെ അതു വലുത് ആകണം അപ്പോൾ അതു ശരിയാക്കും 🙂
@mydreamlamp62153 жыл бұрын
Plan and 3d elevation design kaannan thalaparyam undakil chumma kerinokanne ishtaavannekil supports ♥
@Pkd.993 жыл бұрын
@@shamsudamfa7782 🤲🏻❤️🤲🏻
@kurianthoompumkal80803 жыл бұрын
നല്ല ഡിസൈൻ
@aniyanchettan79443 жыл бұрын
Concrete veedukalil aniyan eerppam kandittille
@shabeefathi68982 жыл бұрын
ഇനിയും ഇത് പോലത്തെ വീഡിയോ യും കൊണ്ട് വരിക 💚👍
@sanithavijayakumar14863 жыл бұрын
എത്ര മനോഹരമായ വീട്!!! ചിലവ് വിശ്വസിക്കാനാവുന്നില്ല.
@shamsudamfa77823 жыл бұрын
🙂🙂
@അനന്യമനോജ്3 жыл бұрын
@@shamsudamfa7782 congrats chetta. Nalla veed. chetta ithu cheytha contractor de number tharumo.
@shamsudamfa77823 жыл бұрын
@@അനന്യമനോജ് കോൺട്രാക്ടർ ഇല്ല സിസ്റ്റർ ഞാൻ തന്നെ ചെയ്തതാണ് ജോലിക്കാരെ വച്ച്
@joshyphilipn2 жыл бұрын
@@shamsudamfa7782 thankalude phone no.tharumo pls
@80skidgaming73 жыл бұрын
Dining roominte topil cheriya nanavu thonunudalloo. Athu pettenu fix cheitha ellam set. Nice and cute home 👍
@shajujayachandran95113 жыл бұрын
Plan kittuvo
@mufthithahirp42703 жыл бұрын
Ithinte anchor nte avatharanam ishtamaayi. Valiya shwo off illaathe vinayathode
@rajpereira72803 жыл бұрын
Superlative attractive design is appreciated. Very good presentation
@habeebas40163 жыл бұрын
വീട് വളരെ ഇഷ്ട്ടം ആണ് എനിക്ക് ഇതു പോലെ ഒന്ന് വെക്കണം
@shamsudamfa77823 жыл бұрын
🙂🙂🙂
@ramees33053 жыл бұрын
Tiny home പരിഷ്കാരം കേരളത്തിൽ വരേണ്ടത് അത്യാവശ്യമാണ്
@hamsakoya21622 жыл бұрын
നല്ല വീട് . ഞാൻ സ്വപ്നം കാണുന്ന വീട് . ഇത് പോലെ ഒര് വീട് . താങ്കളെ സമീപിച്ചാൽ . ചൈതു തരുമോ. കോഴിക്കോട് . ജില്ലയിൽ .
@leenasreeram6063 жыл бұрын
എന്റെ ഒരു സ്വപ്നം വീട് ആണ് ഇതുപോലെ
@shamsudamfa77823 жыл бұрын
tanks
@AyshaRayonanKp3 жыл бұрын
Vedine mugalil edupole cheyan etharayagum
@sreejithchandra83553 жыл бұрын
Ethinte plan kitto..? Plsss
@sherlyjoseph70643 жыл бұрын
Roof odu aakumpol safety prassnamille?
@isaacjoseph57133 жыл бұрын
My god, can't believe it..ok.it is low budget home...still very nice and convenient for a small family. Very good. A big salute for mr shamshu
നീട്ടി വലിക്കാതെ അവതരണം നന്നായിട്ടുണ്ട്.. ഈ വീടും എസ്‌ടായി
@aniyanchettan79443 жыл бұрын
Interlocking eshtika yude life ethra undakum.oru 25 years ?
@jithinzke21772 жыл бұрын
Bro, bedroom el ceiling Ethenkilum cheythino
@anoopnair11583 жыл бұрын
Thanks for bringing this up...enjoyed it was very good plan on building such a beautiful house...is it possible for you to give the contact of the builder as we are also looking to construct similar low budget house
@sunilbhaskaran14103 жыл бұрын
Pls abt the sleeling
@shwethangvikas58243 жыл бұрын
For 8 lakh it is very worth I like it
@shamsudamfa77823 жыл бұрын
എല്ലായിടത്തും നടക്കില്ല . പല കാര്യങ്ങളും അനുകൂലമായ ഘടകങ്ങൾ ഉണ്ട് അതും ഭാഗമാണ്
@mydreamlamp62153 жыл бұрын
Plan and 3d elevation design kaannan thalaparyam undakil chumma kerinokanne ishtaavannekil supports ♥
@chippurani58893 жыл бұрын
Camera Menon sherik onnum kaanikunnillalllo
@gururajaugraniugrani93233 жыл бұрын
Great job. Owner is very frank ,open in explaining every thing to a common man. Please keep it up, after all you have done a good job. People can talk anything, you need not worry. God bless you.Pray you will have peaceful, happy life there in.
@shamsudamfa77823 жыл бұрын
Thank you 😍
@anonymoussoul74093 жыл бұрын
@@shamsudamfa7782 can u please provide your contact number
@anonymoussoul74093 жыл бұрын
@@shamsudamfa7782 Beautiful home. I want to build a home like this. Kindly give me the contact number of the team which built this beautiful home