MAHARU THANNA PAATHI | AFSAL PALLIKKAL NEW ALBUM | SAJAD MULLA | SAJAD MULLA | USMAN OMAR | ESSAAR

  Рет қаралды 158,831

Essaar Media

Essaar Media

Күн бұрын

Пікірлер: 247
@afsal-pallikkal
@afsal-pallikkal Жыл бұрын
ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം സജാദ് മുല്ലയുടെ വരികൾക്ക് ഈണം നൽകാൻ കഴിഞ്ഞതിൽ സന്തോഷം എസ്സാർ മീഡിയുടെ നിങ്ങളുടെ മുന്നിൽ എത്തച്ചതിൽ നന്ദി അറിയിക്കുന്നു എല്ലാ വർക്കും സപ്പോർട്ട് ചെയ്തപോലെ ഈ ചെറിയ വർക്കിലും നിങ്ങളുടെ സപ്പോർട്ട് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു സ്നേഹപൂർവ്വം, അഫ്സൽ പള്ളിക്കൽ
@FidhaF
@FidhaF 7 ай бұрын
❤🌹🌹🌹🌹🥰🥰🥰🥰🥰🥰
@FidhaF
@FidhaF 6 ай бұрын
Fidha
@mubeenac2286
@mubeenac2286 4 ай бұрын
❤❤❤
@Haseena-t7p
@Haseena-t7p Жыл бұрын
അർത്ഥം നിറഞ്ഞ വരികളിലൂടെ വിരഹത്തിന്റെ വേതന പറഞ്ഞറിയിച്ച ഈ വരികളുടെ അവകാശിക അഭിനന്ദനങ്ങൾ 😊
@SirajEdayur
@SirajEdayur Жыл бұрын
😍😍😍😍😍poli workk
@anoopmantharaofficial
@anoopmantharaofficial Жыл бұрын
ഹൃദയം തൊട്ടറിഞ്ഞ വരികൾ സജാദ് മുല്ല പ്രിയക്കൂട്ടുകാരൻ സ്നേഹ സലാം 🥰🥰
@sanusajith4932
@sanusajith4932 Жыл бұрын
മുല്ല സ്പെഷ്യൽ വരിക്കൾ....അതിലുപരി അഫ്സൽ വോയിസ് ഒന്നും പറയാനില്ല.... ഒരു നല്ല ചെറിയ കഥ.... സൂപ്പർ ❤❤❤❤
@jaseemk90
@jaseemk90 Жыл бұрын
A sajad mulla magic❤ "തന്ന കത്തിനുള്ളിൽ നിന്നും വിടചൊല്ലി മായില്ല ,തന്നേക്കുമാ വിരഹത്തിൽ കണ്ണീർ തോരില്ല"😢
@shastelecast7082
@shastelecast7082 Жыл бұрын
Super afsal
@Nafas-Mathara.official
@Nafas-Mathara.official Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു സജാദ് bro നല്ല വരികൾ ♥️♥️അഫ്സൽ bro മനോഹരമാക്കി പാടി ❣️❣️നല്ലൊരു സ്റ്റോറിയും 👍👍ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എന്റെ എല്ലാ പ്രിയപെട്ടവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹നിങ്ങളെ സ്വന്തം Nafas mathara 😘
@sajadmulla9418
@sajadmulla9418 Жыл бұрын
എന്റെ മറ്റുള്ള പാട്ടുകൾ പോലെ ഇഷ്ടായാലും ഇല്ലേലും അഭിപ്രായം അറിയിക്കണേ 😊
@irshadpt737
@irshadpt737 Жыл бұрын
കൂടെഉണ്ട്
@abdullapk4373
@abdullapk4373 Жыл бұрын
Super
@rishadavrichu4035
@rishadavrichu4035 Жыл бұрын
@sajad mulla - നിന്റെ വരികൾ അല്ലെ, ഒന്നും പറയാൻ ഇല്ല. അത്രമേൽ ഹൃദയത്തിൽ പതിയുന്ന ജീവിതയാഥാർത്ഥ്യങ്ങൾ ഒളിഞ്ഞ തൂലികയിൽ നിന്നും പിറവിയെടുത്ത വരികളെ ഞാൻ എങ്ങനെ വർണ്ണിക്കും... മനോഹരം .. ഒരുപാട്‌ ഉയരങ്ങളിൽ എത്തട്ടെ!
@MUSICMEDIA613
@MUSICMEDIA613 Жыл бұрын
ഇക്ക വരികൾ ഈണം ആലാപനം സൂപ്പർ മാഷാ അല്ലാഹ് 😍❤️❤️❤️
@nasheedanisar4609
@nasheedanisar4609 Жыл бұрын
ഇക്കാടെ സോങ് ഒക്കെ പൊളി ആണ് 😍😍😍പൊളി ലിറിക്സ് മനസ്സിൽ തട്ടുന്ന വരികൾ ആണ് ശെരിക്കും സങ്കടം ആവാ 😒😒കൂടെ ഉണ്ട്‌👍 👍👍
@sadhamhusain2912
@sadhamhusain2912 Жыл бұрын
നെഞ്ചിനുള്ളിൽ ആഴ്ന്നിറങ്ങുന്ന വരികൾക്ക് അതേ ഫീലിൽ ഉള്ള സിംഗിംഗ്... അണിയറ പ്രവർത്തകർക്ക് ആശംസകൾ 🥰 വരികൾ മനസ്സിലേക്ക് എറിഞ്ഞു കൊള്ളിക്കാൻ പ്രതേക കഴിവാണ് പഹയന് സജാദ് മുല്ല 😘
@sajadmulla9418
@sajadmulla9418 Жыл бұрын
ശരി 😄🏃🏻‍♂️
@KALLUNISHAKN
@KALLUNISHAKN Жыл бұрын
അഫ്സൽ മുത്തുമണിയെ സൂപ്പർ ഈ വീഡിയോസ് കണ്ടാൽ ശരിക്കും ഒറിജിനാലിറ്റി പോലെയുണ്ട് 👍👍♥️♥️
@ameenarasi
@ameenarasi Жыл бұрын
Adipoli
@abidvlogs23
@abidvlogs23 Жыл бұрын
ഒരു വെറൈറ്റി സ്റ്റോറി അടിപൊളി സജാദ്കന്റെ വരികൾക്ക് പിഴവ് കാണില്ല ഒത്തിരി ഇഷ്ടായി
@husainishalishal5977
@husainishalishal5977 Жыл бұрын
Masha allah.... അടിപൊളി വർക്ക്... 🤌🏻🤌🏻❤️‍🔥❤️‍🔥❤️‍🔥 Sajad mulla ikkade മനോഹരം ആയിട്ട് ഉള്ള വരികൾ 🥰🥰🤌🏻🤌🏻 Afsal pallikkal അതി മനോഹരം ആയിട്ട് ആലാപനം ചെയ്തു.. 🥰🥰🤌🏻🤌🏻 So nice feel song... ❤‍🔥❤‍🔥❤ 🔥🔥🔥 All the best ടീം ♥️♥️♥️
@hafsathok6745
@hafsathok6745 Жыл бұрын
Story kollaam pinne paatinte varikalum polichu pinne sound Afsal ikka poliyalle
@shuhaibshatirurofficial5825
@shuhaibshatirurofficial5825 Жыл бұрын
നല്ലൊരു വർക്ക്‌ lyrics music sajad mulla ♥️singer afsal pallikkal ♥️ story ellam നന്നായിട്ടുണ്ട് ♥️essar media ♥️
@ManuppaKottakkal
@ManuppaKottakkal Жыл бұрын
Super lyrics and music Sajad ikka Singing super Afsal ❤️‍🩹❤️‍🩹🥰 Feeling video….✌🏻
@shereenanujum703
@shereenanujum703 Жыл бұрын
വരികളിലൂടെ ജീവിച്ചു 💕😔അതിലേറെ ദൃശ്യാവിഷ്കാരം ✨💫💫💫💫💫💫💫💫💫💫💫💫💫💫💫സൂപ്പർ ആലാപനം അതിലും സൂപ്പർ ❤❤❤❤❤❤❤❤❤❤
@sumayapaachu6315
@sumayapaachu6315 Жыл бұрын
Superrrr Afsal ikka song abinaym okey poli❤
@RashidPk-i7z
@RashidPk-i7z Жыл бұрын
അഫ്സൽ പള്ളിക്കൽ വോയിസ്‌ സൂപ്പർ മാഷാ അല്ലാഹ്
@IBBRUZVLOGZ
@IBBRUZVLOGZ Жыл бұрын
Sajad Mulla ❤ikka🫂😘 Afsal Pallilkal muthe ❤🫂😘 All teamz supprr work 🎉❤
@sshmedia298
@sshmedia298 Жыл бұрын
ഇങ്ങനെ ഉള്ള ഒന്നിനെ കെട്ടിയാൽ നമ്മുടെ ജീവിതം കുട്ടിച്ചോറാക്കും 👍😍സൂപ്പർ masage
@farsanachukkan4648
@farsanachukkan4648 10 ай бұрын
💯
@irfanapoovi7623
@irfanapoovi7623 Жыл бұрын
സൂപ്പർ song. ഇത് കഥയാണെങ്കിലും ഇതൊക്കെ ഇപ്പൊ ശെരിക്കും നടക്കുന്ന്നുണ്ട് പറഞ്ഞു കേട്ടിട്ടുണ്ട്
@farookpadaveedan
@farookpadaveedan Жыл бұрын
Afsale muthe polikkanam🔥
@jasminafsal9574
@jasminafsal9574 Жыл бұрын
ഇതിലെ സ്റ്റോറിക് ഒരുപാട് അർത്ഥങ്ങൾ ഉണ്ട് 😔😔
@nazeersulthansulthan3272
@nazeersulthansulthan3272 Жыл бұрын
വീണ്ടും വരികളിൽ വിസ്മയം തീർത്തു sajad mulla ഇഷ്ടം 😍❤️❤️❤️
@fathimasafna6372
@fathimasafna6372 Жыл бұрын
Afsal kakkha song polichu 💞🥰 enium valiya nilayil yatthette masha Allha 💞
@shasshaji24
@shasshaji24 Жыл бұрын
Nice song, nice work,, awesome❤️❤️❤️❤️
@farsanashereef213
@farsanashereef213 Жыл бұрын
Masha allh.. 😍😍 good workk ❤afsalkka & team❤
@jaleelvazhoor
@jaleelvazhoor Жыл бұрын
നല്ല വരികൾ അഫ്സൽ സൂപ്പർ സ്റ്റോറി കൊള്ളാം ❤️❤️
@farsanachukkan4648
@farsanachukkan4648 Жыл бұрын
Sajjad mullayude varigalum afsal pallikkalinte aalapanavum koodi onnichappo poli aayeen 😍👌👌👌.. Mashallah 😍.. Video kandappo sad aayi poyi 😞😞.. Anyway best of luck all team members 🤝🤝🥰❤️❤️
@shafichapoosofficial3074
@shafichapoosofficial3074 Жыл бұрын
poli mutheeeeeee
@favasalungalmusic4455
@favasalungalmusic4455 Жыл бұрын
Masha allah good work
@Rasik_mankara
@Rasik_mankara Жыл бұрын
Afsuu🥺🎶sajadkka✍🏻🍃 Feel🙌🏻 പൊളിച്ചു മുത്തേ
@doonvillavlog2171
@doonvillavlog2171 Жыл бұрын
Super varkk
@nasmedia3728
@nasmedia3728 Жыл бұрын
സജാദ്'ക വരികളുടെ മൊഞ്ചും മ്യൂസിക്കും അതൊന്ന് വേറെ തന്നെ,, അഫ്സൽ ബ്രോയുടെ ആലാപന മികവും സ്റ്റോറിയും അതി ഗംഭീരം,,
@mohamedafsal1429
@mohamedafsal1429 Жыл бұрын
ഇക്കയുടെ പാട്ട് ഹൃദയത്തിൽ തട്ടുന്ന ഓരോ പാട്ടുകളും വിരഹവും കനലായി എരിയുന്നു സങ്കടവും ദുഃഖവും എല്ലാം സ്വാമി ഹൃദയത്തിലേക്ക് ചേർത്തുവച്ച എല്ലാ സ്നേഹിക്കുന്നവർക്കും സമ്മാനിക്കുന്നു
@priyavinod5405
@priyavinod5405 Жыл бұрын
മുല്ല വിസ്മയം.. ❤❤👏👏.. അഫ്സൽ വോയിസ്‌ 🔥🔥👏👏... Nice 😍😍
@RafeekMum-p2k
@RafeekMum-p2k Жыл бұрын
Supper. Afsal 👍🥰
@HassainHassain-x2v
@HassainHassain-x2v 10 күн бұрын
Super afsalikka
@richoosworld232
@richoosworld232 Жыл бұрын
സൂപ്പർ 😊❤
@shameehaw2d
@shameehaw2d Жыл бұрын
Waiting😍
@Feelingstatus-x6q
@Feelingstatus-x6q Жыл бұрын
Afsal pallikkal fans 👌👌nan
@suluummutti9706
@suluummutti9706 Жыл бұрын
ഇത് വെറും കഥ മാത്രമല്ല ഇക്കാന്റെ real life story ആണ് 😢😢😢
@hisham2188
@hisham2188 Жыл бұрын
Mm
@hisham2188
@hisham2188 Жыл бұрын
Paavamaan afsal
@hisham2188
@hisham2188 Жыл бұрын
Nigal yavidayaan
@Fathimamedicalsckd
@Fathimamedicalsckd 2 ай бұрын
Vere oru pattinum ithe comment kandirunnu.ullath thanne ano ithoke😅
@anwarsadaththirunnavaya9688
@anwarsadaththirunnavaya9688 Жыл бұрын
ബ്യൂട്ടിഫുൾ 💕👌
@fahadvaravoorofficial
@fahadvaravoorofficial Жыл бұрын
എല്ലാം കൊണ്ടും നല്ലൊരു വർക്ക്‌ 👌🏻👌🏻💯💯💯
@alameenmoonnumukku
@alameenmoonnumukku Жыл бұрын
കൊള്ളാം 👍🏼
@shamsheenashamsheena4837
@shamsheenashamsheena4837 Жыл бұрын
Supper Song🥰❤️
@ummuhabeeba6588
@ummuhabeeba6588 Жыл бұрын
ഞങ്ങളുടെ കൂട്ടുകാരൻ പാടിയ പാട്ട് സൂപ്പർ അല്ലെ. Masha allah. ജീവിത പാഠം
@RizwanRizwan-nr2he
@RizwanRizwan-nr2he Жыл бұрын
സൂപ്പർ ആണ് പാട്ട് ഒരു പാട് ഇഷ്ടമായി സ്റ്റോറി കൊള്ളാം
@hamzavaliyaparambuofficial7395
@hamzavaliyaparambuofficial7395 Жыл бұрын
അടിപൊളി 🎉🎉🎉🎉🎉
@niyaschudalakkal93
@niyaschudalakkal93 Жыл бұрын
ചോദ്യങ്ങളും ഉത്തരങ്ങളും ഒരുപാട് ബാക്കി വെച്ച് അവള് പടിയിറങ്ങി...🔥🔥waitting 2th part 😍😍 sajadikkaa ✍🏻🫶 afsalu feeling,🥹🥹pwolichutta🥰🥰🥰 story 🔥🔥🔥🔥
@shameerbalaramapuram
@shameerbalaramapuram Жыл бұрын
വരികൾ മനസിലേക്ക് ആഴ്ന്നിറങ്ങും 😍😍😍
@Bindhuqueen
@Bindhuqueen Жыл бұрын
Suprrr song❤❤❤❤
@Swalihaswali-n9v
@Swalihaswali-n9v Жыл бұрын
ഈ വർക്കിൽ പങ്കെടുക്കാൻ പററി യതിൽ സന്തോഷം ❤👍🏻
@Sumisharon
@Sumisharon Жыл бұрын
Fantastic❤❤
@sajid.kozhichena.2177
@sajid.kozhichena.2177 Жыл бұрын
അടിപൊളി
@rashidrashurashu459
@rashidrashurashu459 Жыл бұрын
വേറെ ലെവൽ ലിറിക് വോയിസ്‌ കിടു sajad ekka അഫ്സൽ ❤
@abdullapk4373
@abdullapk4373 Жыл бұрын
Super
@alfiyaalfi-sc5tc
@alfiyaalfi-sc5tc Жыл бұрын
അടിപൊളി അഫ്സൽ ഇക്ക ❤❤❤
@anrmuhabath3914
@anrmuhabath3914 Жыл бұрын
പൊളി മച്ചാനെ 🥰
@AnjuSam-dp8ub
@AnjuSam-dp8ub Жыл бұрын
Aju sprrrr
@nahaslara
@nahaslara Жыл бұрын
Supper 👍
@ummusalmasalma708
@ummusalmasalma708 Жыл бұрын
സൂപ്പർ പോളി
@sareenasareena6858
@sareenasareena6858 Жыл бұрын
അടിപൊളി song ബാബു
@ABDULLAKUMBALA
@ABDULLAKUMBALA Жыл бұрын
Afsal bro👍🥰
@Rahana1280
@Rahana1280 Жыл бұрын
Nice voise song polichu Mashallah❤️
@MunnaMunna-bk6ex
@MunnaMunna-bk6ex Жыл бұрын
Afsal ika song adipoli
@ga4gafooriringavoor238
@ga4gafooriringavoor238 Жыл бұрын
Poliii❤❤❤❤
@eubinvarkala9386
@eubinvarkala9386 Жыл бұрын
Poli poli ore poli ore sajad ikka lyrics poli ♥️😘😘😘
@musthafamusthafa1447
@musthafamusthafa1447 Жыл бұрын
Afsalka 😘😘😘
@unnimuthanentelokam
@unnimuthanentelokam Жыл бұрын
Afzal ikaaa❤❤❤❤
@teamshazmedia6718
@teamshazmedia6718 Жыл бұрын
Afsal 😊😊 song poli
@hasnamuneer1567
@hasnamuneer1567 Жыл бұрын
Super 🥰🥰
@Raseenashabeer143
@Raseenashabeer143 Жыл бұрын
Mashallah ആശംസകൾ നല്ലൊരു വർക്ക് 😘🫂♥️🥰💞💫
@thanseeri.p3809
@thanseeri.p3809 Жыл бұрын
Adipoly ❤❤
@beenaks-ym3mb
@beenaks-ym3mb Жыл бұрын
Super👌❤
@kismathvisionseason2418
@kismathvisionseason2418 Жыл бұрын
Masha Allah 😍😍😍😍
@nadiyafayaz8343
@nadiyafayaz8343 Жыл бұрын
Masha allah ❤❤❤
@sumijali98
@sumijali98 Жыл бұрын
Adipwali😍😍😍
@SamadchammuChammu-pv4yh
@SamadchammuChammu-pv4yh Жыл бұрын
സൂപ്പർ ❤️🥰👍
@hakeemshan6163
@hakeemshan6163 Жыл бұрын
ലാസ്റ്റ് ഓള് നടന്നു പോവുമ്പോ അപ്പുറത്തെ വീട്ടിൽ ഒരു ബക്കറ്റും പിടിച്ചു നടന്നു പോണ ആ ഇതാത്ത ആണ് എന്റെ ഹീറോ... കാരണം ഈ വീട്ടിൽ ഒരു വലിയ പ്രശ്നം നടക്കുമ്പോഴും ആ താത്ത സ്വന്തം വീട്ടിൽ കാര്യം ആയ എന്തോ പണിയിൽ ആണ്......😂😂😂😂😂
@MunthasShaju
@MunthasShaju Жыл бұрын
അവർ ചെയ്തേ നല്ലത്. അയൽവക്കാതെ കാര്യം നോക്കാതെ സ്വന്തം കാര്യം noki😝
@MunthasShaju
@MunthasShaju Жыл бұрын
അവർ ചെയ്തേ നല്ലത്. അയൽവക്കാതെ കാര്യം നോക്കാതെ സ്വന്തം കാര്യം noki😝
@MunthasShaju
@MunthasShaju Жыл бұрын
അവർ ചെയ്തേ നല്ലത്. അയൽവക്കാതെ കാര്യം നോക്കാതെ സ്വന്തം കാര്യം noki😝
@Angel-sj7gt
@Angel-sj7gt Жыл бұрын
പാട്ടിലൂടെ നല്ലൊരു കഥ പറഞ്ഞു 🤍🤍
@RafeequemehafilMehafil
@RafeequemehafilMehafil Жыл бұрын
മോനെ പൊളിച്ചു 🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤
@hasnamuneer4173
@hasnamuneer4173 Жыл бұрын
സൂപ്പർ ❤❤
@inhasinan9770
@inhasinan9770 Жыл бұрын
afsal bro sajad ikka ❤
@mehdiyavision2881
@mehdiyavision2881 Жыл бұрын
❤❤❤❤❤Super😢
@muhsinakader6187
@muhsinakader6187 Жыл бұрын
Very nice ⭐
@saidalavisaidalavi4015
@saidalavisaidalavi4015 Жыл бұрын
സൂപ്പർ സോങ് എനിക്ക് ഇഷ്ടം ആയി
@SullikaSullika
@SullikaSullika Жыл бұрын
Supeer,
@ishal1111
@ishal1111 Жыл бұрын
Suppat👌👌👌👌👌👌👌❤️❤️❤️❤️❤️❤️
@Faristirur-m5t
@Faristirur-m5t Жыл бұрын
സൂപ്പർ
@manafthashrimanafthashri9166
@manafthashrimanafthashri9166 Жыл бұрын
Supper❤
@pavithrazzvlog4056
@pavithrazzvlog4056 Жыл бұрын
സൂപ്പർ സോങ്
@thasleenathachuss9582
@thasleenathachuss9582 Жыл бұрын
Poli❤️🥰
@JaseelajabirJabir
@JaseelajabirJabir Жыл бұрын
Song കട്ട വെയ്റ്റിംഗ് 🥰🥰🥰❤❤❤
@musiclover-p7e
@musiclover-p7e Жыл бұрын
varikal❤super❤❤aalapanam athilere super❤❤❤❤❤❤
@jabirwayanad
@jabirwayanad Жыл бұрын
കിടിലൻ 🔥
@SanaMaheen-kx3fk
@SanaMaheen-kx3fk Жыл бұрын
Masha allaah ❤❤❤
@kl10yas60
@kl10yas60 Жыл бұрын
ഉഷാറാണ് ❤
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
NENJILORU PAATHI | SHAHID KODUVALLY | FAISAL PONNANI | SIBU SUKUMARAN | SHAMSEER CHAVAKKAD
6:10
Khissayilavaloru Paathiyay
7:24
Shakir Shanan Kadalundi - Topic
Рет қаралды 1,1 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН