Ee song kettikondu njan padichirunnu..... Eniku exam nu oru answer nte starting kittathe vannapol.. Najn ee pattu padi exam hallilu vechi.. Appo eniku kitty... Utharam...... Mahathwame...... Mahathwame...... Maranathe jayicha mahathwame..... ❤❤❤❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 this lyrics is very very..... Powerful💪😎................. Utharam matram alla eniku kittiye... Najn karthavinte mahathwathil niranju aanu ella exam ezhuthi theerthathu...! Love you Jesus...... Love you so much ❤❤❤❤❤
@AnilAdoor2 жыл бұрын
Amen
@asherbenphilip7112 Жыл бұрын
Amen
@akhizz317011 ай бұрын
Amen❤
@renjithrc299810 ай бұрын
Amen
@monicaanil927010 ай бұрын
Aamen
@sinsonjohn5552 жыл бұрын
ഈ ആണ്ടിന്റെ ആരംഭം മുതൽ ഈ നിമിഷം വരെ ചെറുതിലും വലുതിലും വിശ്വസ്തനായി അളവിലും കുറക്കാതെ അതിരുകൾ വെക്കാതെ മഹത്വത്തിനായി നിക്ഷേപമേകി മഹത്വമേ മഹത്വമേ മരണത്തെ ജയിച്ച മഹത്വമേ മഹത്വമേ മഹത്വമേ പിൻപടയായി വരുന്ന മഹത്വമേ മുൻപോട്ടായുന്ന ആക്കത്തിലും ദൈവ നിയോഗങ്ങളും ആത്മാവിൽ പൂർണമായി നിവർത്തിച്ചിടും കാതിൽ ഞാൻ കേട്ടതും കരത്തിൽ ഞാൻ ഉയർത്തീടും ദീർഘായുസോടെ വാഴും നാളിലും മഹത്വമേ മഹത്വമേ മരണത്തെ ജയിച്ച മഹത്വമേ മഹത്വമേ മഹത്വമേ പിൻപടയായി വരുന്ന മഹത്വമേ ഇനിയുള്ള ആണ്ടുകളിലും ഞാൻ വാഴുന്നതും ഞാൻ വാഴുന്നതും ജീവനിൽ തൃപ്തിവരും സമാധാനത്താൽ മുൻപ് ഞാൻ അറിഞ്ഞതിലും മഹ്വത്വരമായ മഹത്വത്താൽ ദീർഘ ദൂരം ഓടിടും ഞാൻ മഹത്വമേ മഹത്വമേ മരണത്തെ ജയിച്ച മഹത്വമേ. യേശുവേ യേശുവേ മരണത്തെ ജയിച്ച യേശുവേ. മുൻപ് ഞാൻ അറിഞ്ഞതിലും മഹ്വത്വരമായ മഹത്വത്താൽമുൻപ് ഞാൻ അറിഞ്ഞതിലും മഹ്വത്വരമായ മഹത്വത്താൽ ദീർഘ ദൂരം ഓടിടും ഞാനും ദീർഘ ദൂരം ഓടിടും ഞാനും. മഹത്വമേ മഹത്വമേ മരണത്തെ ജയിച്ച മഹത്വമേ. യേശുവേ യേശുവേ മരണത്തെ ജയിച്ച യേശുവേ
@anishaanisha837611 ай бұрын
Super
@godsvoice..pastorrajeshpat12379 күн бұрын
Amen
@sreejithrs91332 жыл бұрын
ഞങ്ങൾ മഹത്വം ചുമക്കുന്ന തലമുറകൾ 💪💪🔥
@stonework37422 жыл бұрын
Yes
@sreerajks9795 Жыл бұрын
Amen❤️
@lavanyat1458 Жыл бұрын
💯💯🔥🔥
@aandavlogs8666 Жыл бұрын
Yes
@sindhusuresh8655 Жыл бұрын
Yes❤🎉
@sanalpulickal11 ай бұрын
ഈ ആണ്ടിന്റെ ആരംഭം മുതൽ ഈ നിമിഷം വരെ ചെറുതിലും വലുതിലും വിശ്വസ്തനായി ie aandinte aarambham muthal ie nimisham vare cheruthilum valuthilum vishvasthanaayi അളവിലും കുറക്കാതെ അതിരുകൾ വെക്കാതെ മഹത്വത്തിനായി നിക്ഷേപമേകി alavilum kurakkaathe athirukal vekkaathe mahathvatthinaayi nikshepameki മഹത്വമെ മഹത്വമെ മരണത്തെ ജയിച്ച മഹത്വമെ മഹത്വമെ മഹത്വമെ പിൻപടയായി വരുന്ന മഹത്വമെ mahathvame mahathvame maranatthe jayiccha mahathvame mahathvame mahathvame pinapadayaayi varunna mahathvame മുൻപോട്ടായുന്ന ആക്കത്തിലും ദൈവ നിയോഗങ്ങളും ആത്മാവിൽ പൂർണമായി നിവർത്തിച്ചിടും കാതിൽ ഞാൻ കേട്ടതും കരത്തിൽ ഞാൻ ഉയർത്തീടും ദീർഘായുസോടെ വാഴും നാളിലും munapottaayunna aakkatthilum daiva niyogngalum aathmaavil poornamaayi nivartthicchidum kaathil njaan kettathum karatthil njaan uyarttheedum deerghaayusode vaazhum naalilum മഹത്വമെ മഹത്വമെ മരണത്തെ ജയിച്ച മഹത്വമെ മഹത്വമെ മഹത്വമെ പിൻപടയായി വരുന്ന മഹത്വമെ mahathvame mahathvame maranatthe jayiccha mahathvame mahathvame mahathvame pinapadayaayi varunna mahathvame ഇനിയുള്ള ആണ്ടുകളിലും ഞാൻ വാഴുന്നതും ജീവനിൽ തൃപ്തിവരും സമാധാനത്താൽ iniyulla aandukalilum njaan vaazhunnathum jeevanil thripthivarum samaadhaanatthaal മുൻപ് ഞാൻ അറിഞ്ഞതിലും മഹ്വത്വരമായ മഹത്വത്താൽ ദീർഘ ദൂരം ഓടിടും ഞാനും munap njaan arinjathilum mahvathvaramaaya mahathvatthaal deergha dooram odidum njaanum മഹത്വമെ മഹത്വമെ മരണത്തെ ജയിച്ച മഹത്വമെ മഹത്വമെ മഹത്വമെ പിൻപടയായി വരുന്ന മഹത്വമെ mahathvame mahathvame maranatthe jayiccha mahathvame mahathvame mahathvame pinapadayaayi varunna mahathvame
@bettysaji150411 ай бұрын
ദൈവദാസനെ എനിക്ക് പാട്ട് ഒത്തിരി ഇഷ്ടമാണ്. ദൈവനാമത്തിന് ആയിട്ട് എനിക്ക് പാടാൻ ആഗ്രഹമുണ്ട്. പ്രാർത്ഥിക്കുക.❤
@AnilAdoor2 жыл бұрын
“With a glory so much more majestic than I have ever known .. Without setting limits .. Without setting boundaries .. my Faithful God He will lead faithfully And satisfy with long life” I deeply thank God for giving me this song .Also,I give express my gratitude to Pr Tijo Thomas. I pray that this song will be an instrument to bring comfort and long life to many! Kindly listen and share . Blessings!
@nishtom082 жыл бұрын
God bless!!
@nathashadasan62612 жыл бұрын
Blessed song pastor.... May God bless you with more blessed songs for His kingdom 🙏
@vyomcruise2 жыл бұрын
The kids and the ladies also sang so beautifully with u brother. We listen to this song multiple times in our home in Melbourne every single day. 👏🏼👏🏼👌🙏🙌
@jolsnasteephan2 жыл бұрын
God bless you❤
@Aseena-r4m20 күн бұрын
Amen🔥
@akhizz3170 Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് വളരെ അധികം ആശ്വാസമാകുന്നു. ❤ I love my Jesus❤
@sijomonangels7 ай бұрын
ഈ ആണ്ടിന്റെ ആരംഭം മുതൽ ഈ നിമിഷം വരെ ചെറുതിലും വലുതിലും വിശ്വസ്തനായി അളവിലും കുറക്കാതെ അതിരുകൾ വെക്കാതെ(2) മഹത്വത്തിനായി നിക്ഷേപമേകി (2) മഹത്വമേ മഹത്വമേ മരണത്തെ ജയിച്ച മഹത്വമേ മഹത്വമേ മഹത്വമേ പിൻപടയായി വരുന്ന മഹത്വമേ 1. മുൻപോട്ടായുന്ന ആക്കത്തിലും ദൈവ നിയോഗങ്ങളും ആത്മാവിൽ പൂർണമായി നിവർത്തിച്ചിടും കാതിൽ ഞാൻ കേട്ടതും കരത്തിൽ ഞാൻ ഉയർത്തീടും(2) ദീർഘായുസോടെ വാഴും നാളിലും(2) (മഹത്വമേ മഹത്വമേ ) 2. ഇനിയുള്ള ആണ്ടുകളിലും ഞാൻ വാഴുന്നതും ഞാൻ വാഴുന്നതും ജീവനിൽ തൃപ്തിവരും സമാധാനത്താൽ മുൻപ് ഞാൻ അറിഞ്ഞതിലും മഹ്വത്വരമായ മഹത്വത്താൽ(2) ദീർഘ ദൂരം ഓടിടും ഞാൻ(2) (മഹത്വമേ മഹത്വമേ) മുൻപ് ഞാൻ അറിഞ്ഞതിലും മഹ്വത്വരമായ മഹത്വത്താൽ(2) ദീർഘ ദൂരം ഓടിടും ഞാനും(2) (മഹത്വമേ മഹത്വമേ)
@PaulsonPerumbavoor2 жыл бұрын
മുൻപു് ഞാൻ അറിഞ്ഞതിലും മഹത്തരമായ മഹത്ത്വത്താൽ ദീർഘ ദൂരം ഓടിടും ഞാനും .. ദീർഘ ദൂരം ഓടിടും ഞാനും ..... ദീർഘ ദൂരം ഓടിടും ഞാനും .......... ദീർഘ ദൂരം ഓടിടും ഞാനും ............... ദീർഘ ദൂരം ഓടിടും ഞാനും ...................🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@CHRISTBREED_ME8 ай бұрын
Blessings❤
@blessonmemana2 жыл бұрын
Blessed song of God’s glory and His promises. Thank you Pr Anil and team for this beautiful production.
@clarakunjumon92192 жыл бұрын
ഞങ്ങളുടെ ബ്ലെസ്സിങ് ടുഡേ ചർച്ചിൽ വന്ന് ഈ ഒരു അനുഗ്രഹിക്കപ്പെട്ട ഗാനം സമ്മാനിച്ചതിനു നന്ദി പറയുന്നു. ഞങ്ങളുടെ ഹൃദയങ്ങളെ ഇതുവളരെ അധികം സ്പർശിച്ചു. ഈ വർഷത്തിന്റെ ആരംഭത്തിൽ തന്നെ മഹത്വം കൊണ്ട് നിറയുവാൻ സഹായിച്ചു. ഇനിയും ഇതുപോലെയുള്ള പാട്ടുകൾ എഴുതുവാൻ ബ്രദറിനെ ദൈവം അഭിഷേകം ചെയ്യട്ടെ god bless you 👏👏
@johnsonvarghese3382 жыл бұрын
മഹത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ... 🙏മരണത്തെ ജയിക്കുന്ന മഹത്വം... 🙏ദൈവും അനുഗ്രഹിക്കട്ടെ അനിൽ പാസ്റ്റർ &ടീം.. 🙌❤️
@rajeshptreji963 Жыл бұрын
❤️❤️❤️❤️
@nivinvs6652 жыл бұрын
മഹത്വമേ മഹത്വമേ ഈ പാട്ടിനെ പരിശുദ്ധാത്മാവ് അസാധാരണമായി ക്രൈസ്തവ ലോകത്തിന് ചലിപ്പിക്കാൻ പറ്റട്ടെ മഹത്വം ചുമക്കുന്ന തലമുറ പുറത്തുവരട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️😂😂😂😂😂😂😂😂😂😂😂😂😂
@rajeshcg321411 ай бұрын
കർത്താവെ ഞങ്ങളുടെ ജീവിതത്തിലും ദൈവ മഹത്വം നിറയട്ടെ 🔥🔥🔥🔥🔥🔥
@brettsullivan7462 Жыл бұрын
I was bit confused and worried about something and my heart was very heavy. I was setting up a new laptop and thought to run a youtube video to check sound quality of jack and stumbled upon this song and God assured me that He is with me through this song. What a great God we serve, who talk to his kids various ways! Beautiful song brother.
@bincymolreynold7296Ай бұрын
Kathil njan kattathum karathil njanuyarthidum....❤❤❤❤❤❤❤❤ super sister
@yesudasmathew83089 ай бұрын
God bless you 💖
@smrithi_r_10028 ай бұрын
My favourite song. ഈ പാട്ടു കേൾക്കുമ്പോൾ ആ മഹത്വം എന്നിൽ നിറയുന്നപോലെ തോന്നും. ഞാൻ ഈ പാട്ട് എപ്പോഴും കേൾക്കും 🙏🙏🙏
@esther22122 жыл бұрын
ഇനിയുള്ള ആണ്ടുകളിലും ഞാൻ വാഴുന്നതും ജീവനിൽ തൃപ്തി വരും സമാധാനത്താൽ മുമ്പ് ഞാൻ അറിഞ്ഞതിലും മഹത്തരമായ മഹത്വത്താൽ ദീർഘ ദൂരം ഓടീടും ഞാനും 💛🤗🙌
@abymthomas6343 Жыл бұрын
കർത്താവിന്റെ വാക്കുകൾ ചേർന്ന അത്യുന്നതമാർന്ന ഗീതം... Heart touching ❤️❤️❤️💐💐💐🙏🙏🙏 ആമേൻ
@navyamadhu-b13642 жыл бұрын
Ee songinay waiting super yesuve eppozhum Yesu appan
@PraisesonMoses2 жыл бұрын
ഈ ആണ്ടിന്റെ ആരംഭം മുതൽ ഈ നിമിഷംവരെ, ചെറുതിലും വലുതിലും വിശ്വസ്ഥനായി അളവിലും കുറക്കാതെ അതിരുകൾ വയ്ക്കാതെ മഹത്വത്തിനായ് നിക്ഷേപമേകി മഹത്വമേ മഹത്വമേ മരണത്തെ ജയിച്ച മഹത്വമേ മഹത്വമേ മഹത്വമേ പിൻപടയായ് വരുന്ന മഹത്വമേ മുൻപോട്ടായുന്ന ആക്കത്തിലും ദൈവ നിയോഗങ്ങളും, ആത്മാവിൽ പൂർണമായ് നിവർത്തിച്ചീടും കാതിൽ ഞാൻ കേട്ടതും കരത്തിൽ ഞാനുയർത്തീടും ദീർഘയുസോടെ വാഴും നാളിലും മഹത്വമേ... മഹത്വമേ... ഇനിയുള്ള ആണ്ടുകളിലും ഞാൻ വാഴുന്നതും ജീവനിൽ തൃപ്തിവരും സമാധാനത്താൽ മുൻപ് ഞാൻ അറിഞ്ഞതിലും മഹത്തരമായ മഹത്വത്താൽ ദീർഘ ദൂരം ഓടിടും ഞാനും മഹത്വമേ മഹത്വമേ...
@binubinu87682 жыл бұрын
Super and god bless you 🙏🙏🙏
@tjyothish5512 Жыл бұрын
God Bless You🔥❤️
@ajayans35322 жыл бұрын
Praise The Lord Anil Brother Love you അസധാരണമായ ദൈവസാന്നിത്യം നിറഞ്ഞ പാട്ട് ഇത് കേട്ട ഓരോ വ്യക്ത്യകൽക്കും അനുഗ്രഹമായിരിക്കട്ടെ
@rejanit.r1838Ай бұрын
E Christheeya kirthanam njan adyam kettath Hope in Jesus ministry le Anish Mano Stephan Pastor Alapichanu Thanks Anish mano steephan pastor and hope in Jesus ministry. E Divotional song ithramanoharamai composed cheitha Anil adoor pastor num pastor aunty kum team num thanks sthothram Hallelujah 🙏🙌🙋🏻♀️💚
@gracybaby83542 жыл бұрын
Mahathwme mahathwthil jeichavane sthotharam
@anoopsteephan5032 жыл бұрын
✨️Amen ദൈവ സാന്നിധ്യം നിറഞ്ഞതും, എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട്.... ദൈവദാസനെ കർത്താവ് അനുഗ്രഹിക്കട്ടെ ❤️ദൈവത്തിന്റെ വലിയ കരുണയാൽ എനിക്കും ദാസനോട് കൂടെ.. ദൈവം തന്ന താലന്തുമായി കൂടാൻ ഭാഗ്യം ലഭിച്ചു ❤❤ ✨️✨️✨️✨️✨️✨️🙏🏼🙏🏼🙏🏼🙏🏼
@boazgeorge49452 жыл бұрын
Wowwww. Nice song. Ameliya nice voice ❤️ - Boaz
@smithasbeautylordmakeoverh3197 Жыл бұрын
മഹത്വമേ മഹത്വമേ മരണത്തെ ജയിച്ച മഹത്വമേ 💞💞💞💞💞💞
@vichithrauv4918 Жыл бұрын
♥♥♥മരണത്തെ ജയിച്ച മഹത്വം ♥️♥️♥️
@akhizz317011 ай бұрын
I love you Jesus❤
@neethusinoj66973 ай бұрын
All glory to Jesus 🥰🥰🥰🥰🥰
@bibinjohn41642 жыл бұрын
ആ ശബ്ദങ്ങളിൽ അഭിഷേകത്തിന്റെ കലർപ്പുണ്ട് ....👍👍👍
@sojanthomas23012 жыл бұрын
Amen. Thank god spoke to me. Amazing presence. Thank u pastor. Glory to god
@SusiSusi-ze2gw Жыл бұрын
🙏🔥🌹🙏🔥🌹🙏🔥🌹🙏🔥🌹
@dennisksam2 жыл бұрын
Powlichu waiting ✋️ ❣️❣️❣️😍😍😍❣️❣️❣️ ✋️
@sandeepshanmughan9795 Жыл бұрын
പാസ്റ്റർടെ മോളാണോ പാടിയത് ആരംഭത്തിലെ വരികൾ... മനോഹരമായ ശബ്ദം 🥰🙌🏻🙌🏻 ഇനിയും പാടാൻ അവസരങ്ങൾ നൽകിയാലും 🥰🥰 മനോഹരമായിരിക്കുന്നു 🥰🥰 God Blessss 🙌🏻🙌🏻🙌🏻🙌🏻
@baijuraj7 Жыл бұрын
എന്ത് മനോഹരമായ പാട്ട്.. Heart touching...
@thampythomas76236 ай бұрын
മഹുത്വമേ മഹുത്വമേ മരണത്തെ ജയിച്ച മഹുത്വമേ ദൈവത്തിനു മഹുത്വം
@smithasbeautylordmakeoverh31972 жыл бұрын
Blessed Song 🙏🙏🙏🙏🙏🙏sthothram Appaaa 🙏🙏🙏🙏
@ajayanv.k3 ай бұрын
നന്ദി കർത്താവേ:🙏🙏🙏.
@aaronsr-bethelbrothersmini77432 жыл бұрын
Song of the Season by Dear Anil Pastor and Team ❤️ Theerka Thooram Odidum Njaanum 🙌 especially Wonderful singing by Ameliya... Let this Song bless Millions beyond boundaries 🙏
Blessed Song Anilchayan. ❤️👍👍👍👍. Mahathwame... Maranathe jayicha Mahathwame 👍👍👍👍.. I Appreciate the entire team members and their effort behind this song. 👍👍👍
@jesusheart26662 жыл бұрын
Blessed song... മരണത്തെ ജയിച്ച മഹ്ത്വം ❤❤❤❤
@rinisujil84172 жыл бұрын
Paster mol nannayipadunnu God bless you 👍
@bettyeapen5051 Жыл бұрын
Well sung
@ushazworld5984 Жыл бұрын
Blessings brother....
@cassionapoleon13275 ай бұрын
This song touched my heart God bless you Pastor all songs you get is not talent or just it's inspired by the Holy Spirit, may God give you more songs
@Vavamma2 жыл бұрын
ആമേൻ...... എന്റെ യേശുവിനു മഹത്വം...... 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ashaashika4703 Жыл бұрын
Maranathe jayicha mahathame
@renjithdeepthi9194 Жыл бұрын
Aaammen
@balance000110 ай бұрын
Chetta ee Pattu nanj daily kelkum.... My favourite song ❤❤❤
@samjimt2 жыл бұрын
A song birthed out of revelation. Powerful. I pray it touches many.
@bincyphilip568911 ай бұрын
Such a power packed song. God bless u Anil Pastor and ur family and continue to bless the world through your ministry
@TheKoshymathew2 жыл бұрын
MAHATWAME, MAHATWAME, MAHATWAME... HOLY SPIRIT filled ANOINTED WORSHIP. Thank you dear Pr. ANIL & the BLESSED WORSHIP team.❤️ Whoever listens to this song will be filled with GOD'S MAHATWAM......👏👏👏🙏
@IamAbin-pl1ti11 ай бұрын
Super 👌 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Aman
@georgealunkal4942 жыл бұрын
മഹത്വം
@Sree47752 жыл бұрын
മുൻപ് ഞാൻ അറിഞ്ഞതിലും..that lyrics👌👌👌❤️❤️❤️🔥🔥🔥
@sindrelaxavier37396 ай бұрын
Great work god blessyou brothers
@elizabathbinujoseph3859 Жыл бұрын
😌🎶 pinpadayaayi varunna mahathwame🙌
@rajirenjith15952 жыл бұрын
Amen....അസാധാരണമായ ദൈവ സാന്യദ്യം.....God bless you pastor....
@fexiapraisygeorge55212 жыл бұрын
Adipoli song
@binittbabu68292 жыл бұрын
Adipoli song aane .....karthaave erangi nilkkunna oru feel 🥰😘
@monojmony66032 жыл бұрын
മഹത്വമേ മഹത്വമേ മരണത്തെ ജയിച്ച മഹത്വമേ👌👌👌👌👍👍👍👍👍👍👍👍👍👏👏👏👏👏🤝🤝🤝🤝🤝🤲🤲🤲🤲✍✍✍✍✍✍✍🎶🎶🎶🎶🎶🎵🎵🎵🎤🎤🎤🎤🎤🎤🎤📯🎹🎙🎼🎼🎚🎚🎚🎚❤❤❤❤❤❤❤❤❤❤❤❤❤veri nice. Super bro
@nishalivingston96872 жыл бұрын
WOW that's Awesome Song....❤️❤️❤️..liked it very much... Great lyrics 🎶🎶🎶🎶🎶🎶🎶👏👏👏👏👏👏
@sumasatheesh61802 жыл бұрын
Praise the Lord... 🙏🏻🙏🏻Blessed song.. Congratulations..🎖🥉🥈🏆🥇🏅God bless you Pr Anil Adoor and all team members.. God bless yours ministries.. 🎉🎊
@ConfusedAirplane-fy7eg6 ай бұрын
ഈ song ❤ super hit 🎉😂🎉.
@roshangsign86879 ай бұрын
Uff lyrics r so powerful, declaring all the goodness of Jesus so boldly upon His children..
@JomonPhilipKadampanad2 жыл бұрын
Blessed Song & lyrics chaa.. God bless the entire team ❤
Glory to our Lord Jesus Christ of Nazareth!!! Amen 💜✝️ God bless you and your family Pastor 🙏
@lincyrejith25872 жыл бұрын
Wow............ wonderful....... glorious, graceful,fentastic, marvelous.........no words..... it's an amazing song....last stanza is heart touching...... God bless you PR. Anil Adoor & team
@PriscyScariahBlesson2 жыл бұрын
Delightful singing 🎤and music 🎹🎷with appealing lyrics.Pastor Anil Adoor and Pr Tijo Thomas 🎶🎼🖊️👏. Kudo team💫
@anithraanil68532 жыл бұрын
Nice song🙌🏻🙇♀️
@aswathyvipinkumar3176 Жыл бұрын
Ammmen
@mayamohan21122 жыл бұрын
MY FAVORURITE 2 SINGERS ANIL PR & JITHIN BRO ❤️ NICE WORSHIP SONG BLESSED SONG GOD BLESS THIS YOU