Enne anpodu snehippan | Anil Adoor | Malayalam Christian New Song

  Рет қаралды 3,332,369

Anil Adoor

Anil Adoor

Күн бұрын

A brand new Malayalam christian song by Anil Adoor
Lyrics,Music,Vocal : Anil Adoor
Keyboard : Sam Attingal
Flute : Jijin Raj
Rhythm : Abel Kilimanoor (Tin2)
Studio : Navaneetham, Pandalam
Mix & Mastering : Immanuel Henry
Design : Anish Ketie, Imlah Design
Visuals & Edit : Nidhin Laal, L-Media
Helicam : Rijo Thomas, L-Media
Production Helper : Saju Raj, L-Media
Special Thanks To : Grace Family Church,Herald Irene Joy, Shoby George, Abhishai, Ameeliya, Bijini Anil
Any channel that re-uploads the video will be given a strike
Enne Anbhodu snehippan Enthanu ennil kandathu?..
Chettil kidannatham enne aa ponkaram neetti pidichu.. ( 2 )
Ithramel snehicheduvan yogyathaa ennil kanduvo?..
Ithramel Manicheduvan Yogyathaa ennil Kanduvo?.. ( 2 )
Thooyyare Thooyya Aviyee.. ( 2 )
Vattatha Uravaye Thenilum Madhurame.. ( 2 )
( Enne Anbhodu snehippan )
Ennil nal dhaanam ekidaan..
Ennil van krupakale nikshepippaan..
Thikki thirakkil ninnum enikkay maathram..
Irunnaruli pinne niravekiyathum yesuve..
Thooyyare Thooyya Aviyee.. ( 2 )
Vattatha Uravaye Thenilum Madhurame.. ( 2 )
Enne nithyamaay snehichu..
Aa thejassaal muttum nirachu..
Thandinmel shobhicheedunna..
Kathunna vilakkaayum..
Irulil nal velicham pole..
Maattunna thejomayane..
Neethiyin thejassalenne..
Adhikamaay nilanirtheedum..
(Thooyare ..

Пікірлер: 1 700
@devudevootty3182
@devudevootty3182 3 ай бұрын
ജീവിതത്തിൽ ആരുണ്ട് എന്നു പറഞ്ഞാലും എന്റെ കർത്താവ് നമ്മെ സ്നേഹിയ്ക്കുന്ന പോലെ ആരും നമ്മെ സ്നേഹിയ്ക്കില്ല. ആ സ്നേഹം ഒരിയ്ക്കൽ അറിഞ്ഞവർ മറ്റൊന്നിനെയും സ്നേഹിക്കില്ല. അത്രയും മനോഹരമാണ് കർത്താവിന്റെ സ്നേഹം
@ambadyrenjith1752
@ambadyrenjith1752 5 күн бұрын
ഞങ്ങൾക്ക് ഒരു കുഞ്ഞു ഉണ്ട് രണ്ടാമത് ഒരു കുഞ്ഞിന് ആഗ്രഹിച്ചു കർത്താവ് തന്നു ഇപ്പോൾ 1 അര മാസം pregnant ആണ് എല്ലാവരും പ്രാർഥിക്കനെ നാളെ ഫസ്ട് ചെക്‌പ് ആണ് ❤❤❤
@shaun629
@shaun629 9 ай бұрын
ഈ വരികൾ എന്റെ ജീവിതം ആണ്. എന്റെ ജീവൻ നഷ്ട്ടപെട്ടു പോവേണ്ട സ്ഥാനത്തു നിന്ന് എന്റെ കർത്താവ് എന്നെ രക്ഷിച്ചു. Heart touching lyrics ❤❤❤
@wellwisher197
@wellwisher197 5 ай бұрын
എൻ്റെ ഒരു സാക്ഷ്യം: എനിക്ക് ഓർമ വെച്ചനാൾ മുതൽ ലൈഫിൽ നെഗറ്റീവ് കാര്യങ്ങൾ മത്രമാണ് നടന്നിട്ടുള്ളത്.. ആഹാരത്തിന് പോലും ഞാനും എൻ്റെ അമ്മയും കഷ്ട്ടപ്പെട്ടിട്ടുണ്ട്.. എനിക്ക് നല്ലൊരു ലൈഫ് ഉണ്ടാകില്ല എന്ന് കരുതി, നല്ല ഒരു വിദ്യാഭ്യാസം കിട്ടില്ല എന്നൊക്കെ കരുതി but എൻ്റെ ഏശുവിന് എന്നെ ഒരുപാട് ഇഷ്ട്ടം ആയിരുന്നു ഇപ്പൊ ഞാൻ തിരിച്ചറിയുന്നു.. എൻ്റെ നാട്ടിലും, ബന്ധുക്കളുടെ ആർക്കും കിട്ടാത്ത ഉയർന്ന വിദ്ധ്യഭയം ചെയ്യുവാൻ ഇപ്പൊൾ എനിക്ക് ദൈവം അവസരം തന്നിരിക്കുന്നു. എൻ്റെ ഏശു എത്ര നല്ലവൻ.❤
@OnLyFaNsOfTiKtOk
@OnLyFaNsOfTiKtOk 4 ай бұрын
Amen ❤
@wilfred886
@wilfred886 4 ай бұрын
thankal sananm ettuvo
@anishperuva4440
@anishperuva4440 4 ай бұрын
Amen
@aleenaaleena2234
@aleenaaleena2234 3 ай бұрын
Amen....
@user-un6fx8es1r
@user-un6fx8es1r 3 ай бұрын
@anujacob588
@anujacob588 Жыл бұрын
ചേറ്റിൽ കിടന്നതാം എന്നെ ആ പൊൻകരം നീട്ടി പിടിച്ചു... ഇത്രമേൽ സ്നേഹിച്ചീടുവാൻ എന്താണു എന്നിൽ കണ്ടതു?..❤
@Sobesh12330
@Sobesh12330 2 ай бұрын
ആമേൻ
@bosevijay8116
@bosevijay8116 3 ай бұрын
ഹൃദയ സ്പർശിയായ വരികൾ.... ഓരോ വരികളിലും യേശുവിന്റെ സ്നേഹം എത്ര വലിതാണെന്ന് ഉയർത്തിക്കാണിക്കുന്നു ... ഒരു യോഗ്യതയും ഇല്ലാത്ത നമ്മെ ഓരോരുത്തരേയും യേശുവിന്റെ പൊൻ കരം തന്നു രക്ഷിച്ചു ....... നന്ദി യേശുവേ അങ്ങ് എന്നെയും എന്റെ കുടുംബത്തെയും തെരഞ്ഞെടുത്തതിന് ഒരായിരം നന്ദി.... ..
@nedumbasserykkaran5205
@nedumbasserykkaran5205 2 ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ ഉള്ള ഒരു ഫീൽ 😢😢😢എന്റെ ദൈവമെ നീ എന്നെ കണ്ടില്ലെങ്കിൽ ഞാൻ ഇന്നി ഭൂമിയിൽ ഇല്ല 😢😢😢😢Thankyou Jesus&Thankyou Holy Spirit 🙏🙏🙏🙏❤️❤️❤️
@vichuvichuttan6167
@vichuvichuttan6167 Жыл бұрын
ഞാൻ ഇന്ന് ആയിരിക്കുന്നത് എന്റെ കർത്താവിനാൽ... ചേറ്റിൽ നിന്നും എന്നെ എടുത്തു സ്നേഹിക്കുന്ന എന്റെ കർത്താവ് എന്റെ അപ്പൻ 🥺🥺😍😍
@vibinpeter3332
@vibinpeter3332 2 ай бұрын
എന്റെ ലൈഫിൽ ഇത്ര സ്വാധീനിച്ച മറ്റൊരു ഗാനം വേറെ ഉണ്ടായിട്ടില്ല... ഇനി ഉണ്ടാകുമോ മറ്റൊന്ന് അറിഞ്ഞു കൂടാ.. ഈ പാട്ട് നൽകി തന്ന കർത്താവിനും അതിനായി ദൈവം ഉപയോഗിച്ച pr. Rajesh ഏലപ്പാറക്കും നന്ദി 🙏🏿🙏🏿🙏🏿....
@lijumathai1808
@lijumathai1808 3 жыл бұрын
ഇപ്പോൾ ഈ ഗാനം എനിക്ക് എൻറ്റെ പിതാവിനോടുള്ള പ്രാത്ഥന പോലെയാണ്.....
@mariyabathel657
@mariyabathel657 Жыл бұрын
ഈ ബ്രദർനെ ദൈവം ധാരാളം ആയി അനുഗ്രഹിക്കട്ടെ.. ഈ പാട്ടു കേട്ടിട്ട് കരച്ചിൽ വരുന്നു.. ദൈവ സ്നേഹം ഓർത്തിട്ടു...
@RIJOPPANVLOGS
@RIJOPPANVLOGS 6 ай бұрын
❤️
@febabiju7306
@febabiju7306 5 ай бұрын
❤❤❤❤❤❤❤❤😢
@remyaraveendran-oh5rn
@remyaraveendran-oh5rn 2 ай бұрын
I don't know why I am crying...I can't stop crying..... Everytime I am crying........... Thank you Lord Jesus for you unconditional Love.....
@susmithanp5242
@susmithanp5242 10 ай бұрын
യേശുവേ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥😘😘😘😘😘😘😘😘😘😘🙌🙌🙌🙌🙌എന്നെ അൻപോട് സ്നേഹിപ്പാൻ എന്താണ് എന്നിൽ കണ്ടത് ❤️ചേറ്റിൽ കിടന്നതാമെന്നേ ആ പൊൻകരം നീട്ടിപിടിച്ചു 🙌🙌🙌🙌🙌🙌😍❤️❤️❤️😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😥😥🥰🥰🥰🥰🥰
@youvideos2478
@youvideos2478 3 жыл бұрын
ഒരിക്കൽ ഈ ലോകം മനസിലാക്കും ക്രിസ്തുവിന്റെ കഷ്ടതകൾ എത്ര വലിയതാരുന്നു വെന്ന് 💕💕💕💕💕💕💕💕💕ഒരുപക്ഷെ അന്ന് കർത്താവു അവരെ അറിയില്ലാരിക്കും 😪😪😪😪😪😪😪😪😪😪😪😪
@santhithamanna1697
@santhithamanna1697 3 жыл бұрын
It wont happen never ever.
@youvideos2478
@youvideos2478 3 жыл бұрын
@@shaleshalika1954 manasilaki
@heavenlyfather1051
@heavenlyfather1051 3 жыл бұрын
കർത്താവ് ഇന്നും അന്നും അറിയും അവിടുന്ന് മരണത്തെ ജയിച്ചവനാണ്.
@youvideos2478
@youvideos2478 3 жыл бұрын
@@heavenlyfather1051 പാപം കഴുകി കളഞ്ഞവരെ അവൻ രക്ഷിക്കും
@josephabraham936
@josephabraham936 3 жыл бұрын
Super Song😀😊
@sangeethsj9821
@sangeethsj9821 4 жыл бұрын
ഇത് എത്രെ കേട്ടാലും മതിയാവൂല ബ്രദർ കിടിലമായിട്ടു പാടി
@rajeshviraly6105
@rajeshviraly6105 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പാട്ട് എന്റെ ജീവിതത്തിലെ ദൈവം നടത്തിയ ഓരോ വരികളും🙏🙏🙏🙏🙏💖💖💖💖💖💖💕💕💕💕
@AshnaCleetus-eb6pg
@AshnaCleetus-eb6pg Жыл бұрын
Oruppad oruppad isttam ann ee song ❤‍🩹❤‍🩹❤‍🩹❤‍🩹
@rajimol861
@rajimol861 10 ай бұрын
🙏🏿🙏🏿🙏🏿ഞാൻ ഒരുപാട് വേദനിച്ച സമയത്താണ് ഈ song ആദ്യമായി കേട്ടത്,,,, ദൈവത്തെ ആഴമായി,,,,,,,,,, അടുത്തു അറിയുന്ന song,,,, feelings song യേശുവേ,,,,,,, 🙏🏿🙏🏿🙏🏿♥️♥️♥️♥️♥️👍🏻
@aneeshpp2762
@aneeshpp2762 5 жыл бұрын
താങ്ക്സ് ബ്രദർ ..... ഇതു എന്റെ ജീവിതത്തിലെ വരികളാണ്...... ആ ദൈവത്തെ ഒന്നുടെ അടുത്തറിയാൻ കഴിഞ്ഞു
@shereenasrsr6268
@shereenasrsr6268 3 жыл бұрын
Sathyam Amen
@babukingbabu4104
@babukingbabu4104 3 жыл бұрын
Yes 😊
@sureshesuresh8784
@sureshesuresh8784 3 жыл бұрын
Suresh. ✨✨✨✨
@sephypa4537
@sephypa4537 2 жыл бұрын
Super
@Yesron773
@Yesron773 3 ай бұрын
❤❤❤❤❤❤❤❤❤❤😮😮😮😮😮😮😮😮😮😮🎉🎉🎉🎉🎉
@RIJOPPANVLOGS
@RIJOPPANVLOGS 7 ай бұрын
നീ തന്നു എനിക്കി ജീവിതം എന്നിട്ടും ഞാൻ നിന്നെ മറന്നു 🥹🥹എന്നിട്ടും നീ എന്നെ കൈയ് വിട്ടില്ല 😭🙏💔 reality my life 😢
@amalmathai1498
@amalmathai1498 4 жыл бұрын
🥰🥰🥰🥰വറ്റാത്ത ഉറവയെ... തേനിലും മധുരമേ.... 🥰🥰🥰🥰 Love u Jesus😍
@anjug29
@anjug29 Ай бұрын
ആര് നമ്മെ തള്ളികളഞ്ഞാലും ദൈവം നമ്മെ ഉയർത്തുക തന്നെ ചെയ്യും ചേറ്റിൽ കിടന്നതാം എന്നെ ആ പൊൻ കരം നീട്ടിപിടിച്ചു I love this lyrics Amen🙏
@r_meditz6388
@r_meditz6388 3 жыл бұрын
Love Jesus ❤️😘😘😘😘😘😘❤️ ഈ song കേൾക്കാൻ വന്ന ഞാൻ 👌🏻❤️😘 മനസ്സിൽ പിടിച്ചു പോയി ചേട്ടാ ❤️ L❤️ve Jesus ❤️😘🙏🏼
@user-sv8tz8tc7q
@user-sv8tz8tc7q Жыл бұрын
❤❤❤❤
@sulekhathomas7841
@sulekhathomas7841 2 жыл бұрын
Super song എന്നെ കരയിപ്പിച്ചു 😭😭😭😭😭😭😭😭😭💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
@mrudulajiji..7540
@mrudulajiji..7540 4 жыл бұрын
എന്നെ നിത്യമായ് സ്നേഹിച്ചു... ആ തേജസ്സാൽ മുറ്റും നിറച്ചു... യേശുവേ... നന്ദി....
@mrudulajiji..7540
@mrudulajiji..7540 Жыл бұрын
Amen
@remyakalesh1425
@remyakalesh1425 Жыл бұрын
@@mrudulajiji..7540 Op🤣
@ajayunny6676
@ajayunny6676 Жыл бұрын
അവൻ്റെ വരവിനായി വാഞ്ചയോടെ ഇരിപ്പിൻ , അവൻ്റെ മഹത്വം നാം കാണും , സാഹചര്യം മാറും ...❤
@Reemaelizabath.
@Reemaelizabath. 10 ай бұрын
💖💖💖
@solykarkada5855
@solykarkada5855 4 ай бұрын
Amen
@Achayan53
@Achayan53 5 жыл бұрын
ഇത്ര മേൽ സേന്ഹിച്ചീടുവാൻ യോഗ്യത എന്നിൽ കണ്ടുവോ.....💟 ഇത്ര മേൽ മാനിച്ചീടുവാൻ യോഗ്യത എന്നിൽ കണ്ടുവോ......💟 നന്ദി ബ്രദർ...... ദൈവം അനുഗ്രഹിക്കട്ടെ......👍👌😍
@rensinghtsi4439
@rensinghtsi4439 4 жыл бұрын
എന്നെ അൻപോട് സ്നേഹിപാൻ സൂപർ സോംഗ്
@vishnuraju2129
@vishnuraju2129 4 жыл бұрын
Nice song
@vimalpc1358
@vimalpc1358 2 жыл бұрын
യേശുയപ്പാ എന്നെ സ്നേഹിക്കാൻ എനിക്ക് യാതൊരു യോഗ്യതയും ഇല്ല.... ലോകത്തിൽ എല്ലാവരും മറക്കും എന്റെ അപ്പൻ മറക്കാതെ സ്നേഹിക്കുന്നു.... ആമേൻ
@samvarughese007
@samvarughese007 5 жыл бұрын
എന്നെ അൻപോടു സ്നേഹിപ്പാൻ എന്താണു എന്നിൽ കണ്ടതു? ചേറ്റിൽ കിടന്നതാം എന്നെ ആ പൊൻകരം നീട്ടി പിടിച്ചു... (2 ) ഇത്രമേൽ സ്നേഹിച്ചീടുവാൻ യോഗ്യതാ എന്നിൽ കണ്ടുവോ ? ഇത്രമേൽ മാനിച്ചീടുവാൻ യോഗ്യതാ എന്നിൽ കണ്ടുവോ ? (2 ) തൂയ്യരേ.. തൂയ്യാ ആവിയേ.... (2 ) വറ്റാത്ത ഉറവയേ തേനിലും മധുരമേ (2 ) ( എന്നെ അൻപോടു സ്നേഹിപ്പാൻ) എന്നിൽ നൽ ദാനം ഏകിടാൻ എന്നിൽ വൻ കൃപകളെ നിക്ഷേപിപ്പാൻ (2) തിക്കി തിരക്കിൽ നിന്നും എനിക്കായ് മാത്രം ഇരുന്നരുളി പിന്നെ നിറവേകിയതും (2) യേശുവേ.. തൂയ്യരേ.. തൂയ്യാ ആവിയേ.... (2 ) വറ്റാത്ത ഉറവയേ തേനിലും മധുരമേ (2 ) എന്നെ നിത്യമായ് സ്നേഹിച്ചു ആ തേജസ്സാൽ മുറ്റും നിറച്ചു തണ്ടിന്മേൽ ശോഭിച്ചീടുന്ന കത്തുന്ന വിളക്കായും (2) ഇരുളിൽ നൽ വെളിച്ചം പോലെ മാറ്റുന്ന തേജോമയനെ നീതിയിൻ തേജസ്സാലെന്നെ അധികമായ് നില നിർത്തീടും(2) തൂയ്യരേ.. തൂയ്യാ ആവിയേ.... (2 ) വറ്റാത്ത ഉറവയേ തേനിലും മധുരമേ (2 )
@rikkujacob8104
@rikkujacob8104 5 жыл бұрын
Thanks...God bless you 🙏
@annammachacko9732
@annammachacko9732 5 жыл бұрын
Thank bro.
@syamkukku1044
@syamkukku1044 5 жыл бұрын
Ee song karokke kittumo
@syamkukku1044
@syamkukku1044 5 жыл бұрын
BN
@seenaharish1325
@seenaharish1325 5 жыл бұрын
Praise to GOD
@Sobesh12330
@Sobesh12330 2 ай бұрын
ശെരിക്കും പലപ്പോഴും വിചാരിച്ചിട്ടുണ്ട് ഇങ്ങനെ സ്നേഹിക്കാൻ മാത്രം ഞാൻ എന്തുള്ളു എന്ന് 🥹ഞാൻ ഇല്ലാതെ എന്റെ കർത്താവിനു പറ്റത്തില്ലന്നേ.... 🥰🥰🥰🥰
@rajahamsam2217
@rajahamsam2217 3 жыл бұрын
പിതാവേ എന്നെ ഇത്ര അധികം നീ സ്നേഹിക്കുന്നല്ലോ നിന്നെ മറന്നു ഒരു ജീവിതം എനിക്കില്ല പിതാവേ🙏
@pandagaming8361
@pandagaming8361 5 ай бұрын
Amen
@Bijoychethackal
@Bijoychethackal 2 жыл бұрын
എനിക്ക് ഏറ്റവും പ്രിയമുള്ള പാട്ടാണ് ഇത്.. ഇതിന്റെ ഓരോ വരിയും എന്റെ ദൈവത്തെ പാടി സ്തുതിക്കുന്നതാണ്... അവൻ ചെയിത നന്മകൾ മാത്രമേ എനിക്കും ഓർക്കാനുള്ളു.
@anjug29
@anjug29 Ай бұрын
എന്നെ ഇതുവരെ എത്തിച്ച കർത്താവിനു ഒരുപാടു നന്ദി ❤
@user-ft1re9hc9w
@user-ft1re9hc9w Жыл бұрын
എന്റെ ജീവിതമാണ് ബ്രദർ പാടുന്നത്
@amrithazionhill9138
@amrithazionhill9138 2 жыл бұрын
Uncle, njan pr. Jacob. G. Paul unclinte churchil ulla kuttayaanu... Ee song othiri hridhyathill touch cheyth. Ente ottapedalinte sthannathu ente appa iranghi vannu enne awasapichu... Njan ee paattu paadi abhishekam kond niranju ente appante sneham njan othiri ruchichu arinju.... Inniyum othiri song ezhuthaanum, athu compose cheyanum appa kripa nalkkatee🙏🙏
@veronicavarghese8852
@veronicavarghese8852 7 ай бұрын
ബ്രദർ ഇനി യും പാട്ട് പാടാൻ ത മ്പുരാൻ അനു നുഗ്രഹി ക്ക ട്ടെ 🙏🙏🙏❤
@b1e5sanjo5eph
@b1e5sanjo5eph 5 жыл бұрын
😍 അതിന്റ ഓരോ വരിയും ശെരിക്കലും അങ്ങ് ഹൃദയത്തിൽ കൊള്ളുന്നപോലെ...... 😘എനിക്കി പാട്ട് കേട്ടിട്ടും കേട്ടിട്ടും കൊതി തീരുന്നില്ല.💞"എന്നെ അൻപൊടു സ്നേഹിപ്പാൻ എന്താണ് എന്നിൽ കണ്ടത് "💞.Thank u Anil Adoor & team.GoD bLeSs U.
@pestate7230
@pestate7230 4 жыл бұрын
@@WOLFTONE jnbmhbjjvn
@ashasathyan709
@ashasathyan709 3 жыл бұрын
Daily kelkkunnaa patttt❤❤❤
@jayachandrankunjanpillai4153
@jayachandrankunjanpillai4153 3 жыл бұрын
Praise the Lord Jesus,
@praveenasumesh3372
@praveenasumesh3372 2 жыл бұрын
Njan eannum kelkkunna paatunu thank god 🙏🙏..
@lekshmilekshmi1759
@lekshmilekshmi1759 2 жыл бұрын
love you
@sindhuj9984
@sindhuj9984 10 ай бұрын
എന്റെ യേശു വലിയവൻ എന്നെ തിരഞ്ഞെടുത്ത എന്റെ കർത്താവെ നന്ദി യേശുവേ
@godwinangel3415
@godwinangel3415 4 жыл бұрын
എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട ഗാനം ... എന്നെ അൻപ്പോട്'' '''
@merlinabraham3326
@merlinabraham3326 3 жыл бұрын
Cgf❤💙💝
@luttappigamingop
@luttappigamingop 3 жыл бұрын
Caret enikkum
@sheenavinod4372
@sheenavinod4372 3 жыл бұрын
Correct
@manna340
@manna340 3 жыл бұрын
Feel the song🙏
@MartinMartin-zf6jq
@MartinMartin-zf6jq 3 жыл бұрын
@@merlinabraham3326 03
@seivarajs.m6274
@seivarajs.m6274 Жыл бұрын
ഈ വരികൾ എൻ്റെയും എൻ്റെ കുടുബത്തിൻ്റെയും ജീവിതമാണ്. ആമേൻ
@ec5462
@ec5462 5 жыл бұрын
എനിക്ക്‌ ഇഷ്ടമുള്ള Song എനെ അനുപെട്ടി സ്നേഹച്ചം ദൈവം
@stonework3742
@stonework3742 3 жыл бұрын
SUPER Song
@jessyjose4144
@jessyjose4144 2 жыл бұрын
Praise the lord brother 🙏🏼
@jinsonanto4316
@jinsonanto4316 2 ай бұрын
ഞാനെന്റെ ജീവിതത്തിൽ വല്ല വിഷമങ്ങൾ വരുമ്പോൾ.. ഈ പാട്ട് കേൾക്കും എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടാണിത് ഇതിലെ ഓരോ വരികളും എത്ര മനോഹരമാണ്❤️❤️
@binubinu5377
@binubinu5377 5 жыл бұрын
ഞാൻ ഒരുപാട് ആഗ്രഹിച്ചതും ഇഷ്ടപെട്ടതുമായ സോങ്
@xavierrbcatering5641
@xavierrbcatering5641 4 жыл бұрын
nice song
@shinu.8124
@shinu.8124 4 жыл бұрын
Yes
@regisebastian6291
@regisebastian6291 2 жыл бұрын
Real meaning... good one 👍
@peterm1585
@peterm1585 3 жыл бұрын
ആർക്കും ഇഷ്ടമായ ഗാനം 😙😙😙
@akhizz3170
@akhizz3170 8 ай бұрын
I love you Jesus❤
@aswanymol3627
@aswanymol3627 4 жыл бұрын
ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട വരികൾ.... എത്ര കേട്ടാലും എത്ര നന്ദി പറഞ്ഞാലും തീരില്ല ആ സ്നേഹത്തിനു മുമ്പിൽ.... എന്നെ അൻപ്പോടു സ്നേഹിപ്പാൻ.
@isaacs283
@isaacs283 3 ай бұрын
❤❤ Fantastic Lyrics ❤❤❤ ആമേൻ 🎉🎉🎉🎉
@georgevargis3271
@georgevargis3271 3 жыл бұрын
Worshipper Anil Adoor is God given Gospel Singer for this Generation he is like David of OT..in the Bible... Amazing song, 🙌 🙏 🇬🇧🙏🇮🇳
@sebinsebin8889
@sebinsebin8889 Ай бұрын
എന്നെ സന്തോഷം തരുന്നത് ഈ കമെന്റ്സ് ആണ്. നമ്മൾ കുറെ പേർ ഉണ്ട് അല്ലേ യേശുവിന്റെ ഇഷ്ട്ട മക്കൾ. ഈ ലോകം ഇത് പോലെ ചീത്ത ആയിരിക്കുമ്പോഴും. എല്ലാവരോടും അടിയവരോടും കമെന്റ്സ് ഇറ്റവരും ഇടത്താത്തവരുയും അവസാനം അപ്പന്റെ അടുത്ത് ചെല്ലുമ്പോൾ കാണാം. അപ്പന്റെ മാറിൽ ചേർന്ന് നമുക്ക് പാടാം.
@sajeevans7598
@sajeevans7598 3 жыл бұрын
I love song❤️❤️ എത്ര കേട്ടാലും മതിയാകില്ല
@aleenaaleena2234
@aleenaaleena2234 3 ай бұрын
നാഥാ ഈ ലോകത്തിൽ എന്തിനേക്കാളും ഞാൻ അങ്ങയെ ആഴമായ് സ്നേഹിക്കുന്നു......
@sunitharaju2865
@sunitharaju2865 4 жыл бұрын
Yeshuvinte sneham azhamarnnathanen ee ganam namme unarthunnu💓✝
@salomonjohn4514
@salomonjohn4514 4 жыл бұрын
Googie
@jkcreationst.k.m.l4715
@jkcreationst.k.m.l4715 Жыл бұрын
എന്തൊരു പാട്ട ഇത് സത്യം വിഷമം വരുവാ കണ്ണ് നിറയുവാ യേശു 🙏🙏🙏 അനിൽ സർ ഗ്രേറ്റ്‌ ബിഗ് സല്യൂട്ട്
@user-py1ed4bk3w
@user-py1ed4bk3w 4 жыл бұрын
അച്ഛന്റെ ആലാപനം ഒരുപാട് ഇഷ്ടം ആയി.. ഞാനും ഒരു അടൂർ നിവാസിയാണ്... അച്ഛനെ ഓർത്തു ഞാനും അഭിമാനിക്കുന്നു 😍
@AnilAdoor
@AnilAdoor 2 жыл бұрын
Thank you
@jmini2539
@jmini2539 Жыл бұрын
പാസ്റ്റർ
@priyajiju.2021
@priyajiju.2021 7 ай бұрын
എന്നെ വിളിച്ച ദൈവം വിശ്വസ്ഥൻ, ആമേൻ 🙏🙏🙏
@kavya6256
@kavya6256 4 жыл бұрын
My husband is being burdened with platelet deficiency in the blood. this song touches me deeply in my present situation.. thank you brother for this wonderful song.. thank u so much god bless you.. 🙏
@vijithshah9194
@vijithshah9194 2 жыл бұрын
God Bless You.....🙏❤️
@globalmissionfellowship3988
@globalmissionfellowship3988 2 жыл бұрын
Same here. Don't worry. We are in our Lord's hand. He will never forsake us. My learning from my situation
@joelnareshfatimaaloysius3999
@joelnareshfatimaaloysius3999 2 жыл бұрын
God is with you. For whom truly loves him, he will send his angels to come and lift you before you strike your legs against a stone.
@Vineesh5846
@Vineesh5846 2 жыл бұрын
God prayer Amen
@ivyjohn6695
@ivyjohn6695 Жыл бұрын
🙌🏾🙌🏾🙌🏾
@manjuachu7510
@manjuachu7510 2 жыл бұрын
Oro വരികളും എന്റ മനസ്സിൽ കൊല്ലുന്നതുപോലെ 🥰🥰🥰🥰🥰
@ajilrj7643
@ajilrj7643 4 жыл бұрын
Wow when I meditated with. This song the holy spirit comes with a great presence
@rakhir1582
@rakhir1582 4 ай бұрын
Enik orupaad ishtapettu ee paaat❤❤❤oru divasam orupaad pravashyam njan kellkaarund❤❤nannayit paadiii🥰🥰🥰🥰🥰
@LakshmiLakshmi-wm2bt
@LakshmiLakshmi-wm2bt 6 ай бұрын
യേശുവേ നന്ദി.... 🙏🙏🙏
@binduc3446
@binduc3446 2 жыл бұрын
Praise the lord, first time kelkkunnathe 2018 adoor nadanna international conference la, Annu muthal brother nte best songs le onna, ente best brother sing cheytha Kandalo alariilla, god blessed son Anil adoor❤❤❤❤❤
@sangeethsj9821
@sangeethsj9821 4 жыл бұрын
ഞാൻ എന്റെ ദൈവം ചോദിക്കുന്നത് ബ്രദർ പ്പാട്ടായിട്ടുപടി എന്റെ ഹൃദയവും മനസ്സും നിറഞ്ഞു
@akarunkichucreation1372
@akarunkichucreation1372 3 ай бұрын
ഇത്ര മേൽ സ്നേഹിച്ചിടുവാൻ യോഗ്യത എന്നിൽ കണ്ടുവോ 🙏🫂
@sunilv9654
@sunilv9654 4 жыл бұрын
Who is watching this Jesus loves us song in 2020🙏🙏🙏😀😀😀🌸🌸🌸🇺🇸🇺🇸🌸🌸
@snehaabey8747
@snehaabey8747 3 жыл бұрын
ഹൃദയത്തെ സ്പർശിക്കുന്ന അനുഗ്രഹിക്കപ്പെട്ട ഒരു ഗാനം.... വളരെ നന്ദിയുണ്ട്......
@neelanilavu1092
@neelanilavu1092 4 жыл бұрын
Can't explain the real feel of God's love but this beautiful song immersed me into Jesus's lovefilled eyes
@keziyajullet5549
@keziyajullet5549 3 жыл бұрын
My favourite song 🥰🥰
@nishaancy785
@nishaancy785 5 жыл бұрын
God bless you pastor
@mimilamathew110
@mimilamathew110 Жыл бұрын
Eh paaat kelkumbo.. Onn karanj chiirkan tonnunu... 😭😭😍. Chela paat kelkumba enik avada irunn kannadach kett esho ne onn hug cheyan tonum.. Adupolw oru paaat aay idu ippo maari😍😍😍
@lydiamaryjacob7903
@lydiamaryjacob7903 3 жыл бұрын
My favourite song 🥰🥰🥰🥰🙏🙏🙏🙏
@bindus-ym8ph
@bindus-ym8ph 6 ай бұрын
അനുഗ്രഹീതമായ ഗാനവും അനുഗ്രഹീത ഗായകനും ഒരുപാട് ആശ്വാസം നൽകുന്നു 🙏❤️❤️‍🔥
@Sree4775
@Sree4775 3 жыл бұрын
Spr song..❤️my favourite 🥰🥰കേട്ടാലും കേട്ടാലും മതിവരാത്ത പാട്ട്❤️ Lyrics..👌👌
@antony6407
@antony6407 7 ай бұрын
Thankyou god for not letting me down ,hold me more tight. Never let me lose you.
@saranyasharoo
@saranyasharoo 8 ай бұрын
എന്നെ അൻമ്പോടു സ്നേഹിപ്പാൻ എന്താണു എന്നിൽ കണ്ടതു? ചേറ്റിൽ കിടന്നതാം എന്നെ ആ പൊൻകരം നീട്ടി പിടിച്ചു... (2 ) ഇത്രമേൽ സ്നേഹിച്ചീടുവാൻ യോഗ്യതാ എന്നിൽ കണ്ടുവോ ? ഇത്രമേൽ മാനിച്ചീടുവാൻ യോഗ്യതാ എന്നിൽ കണ്ടുവോ ? (2 ) തൂയ്യരേ.. തൂയ്യാ ആവിയയേ.... (2 ) വറ്റാത്ത ഉറവയേ തേനിലും മധുരമേ (2 ) ( എന്നെ അൻമ്പോടു സ്നേഹിപ്പാൻ) ഇത്രമേൽ സ്നേഹിച്ചീടുവാൻ എന്താണു എന്നിൽ കണ്ടതു?.. ഇത്രമേൽ മാനിച്ചീടുവാൻ എന്താണു എന്നിൽ കണ്ടതു?.. ( 2 ) തൂയ്യരേ.. തൂയ്യാ ആവിയയേ.... (2 ) വറ്റാത്ത ഉറവയേ തേനിലും മധുരമേ (2 ) ( എന്നെ അൻമ്പോടു സ്നേഹിപ്പാൻ)
@Sobi272
@Sobi272 Жыл бұрын
ഓ എന്റെ ഈശോയെ ഞാൻ അങ്ങെയെ സ്നേഹിക്കുന്നു നാഥാ 🙏🏻🙏🏻🙏🏻
@Miracleworkers19
@Miracleworkers19 4 жыл бұрын
My favourite song😍heart touching song😍❤️lyrics and music👌👌
@alphaboiyt5328
@alphaboiyt5328 Жыл бұрын
I love anil adoor paster song❤. because I like this song this song is very nice and so feeling song.jesus loves you.prais the lord❤🙏🙏🙏
@rosmijoseph3640
@rosmijoseph3640 5 жыл бұрын
God bless you pastor anil adoor for giving such a meaning full songssss....
@jayajames9538
@jayajames9538 2 жыл бұрын
I don't know how many times I listened to this song....God's pure love 💗 💕 ..it was really flowing through this song 🎵 ..May God bless you brother 🙏
@sajivejoseph925
@sajivejoseph925 4 жыл бұрын
My favourite song. Each lines are touching my heart
@rajeshviraly6105
@rajeshviraly6105 3 жыл бұрын
നല്ല വരികൾ🙏🙏🙏🙏🙏🙏🌹🌹🌹🌹🌹💞💞💞💞💯💯💯💓💓💓💗💗💗💖💖💖👏👏👏💝💝 എത്രകേട്ടാലും ഒരിക്കലും മടുത്ത് പോകാത്ത വരികൾ
@gladsonsebastian9690
@gladsonsebastian9690 5 жыл бұрын
Blessed song❤️
@gilayadvjohnyjohnbasslover4440
@gilayadvjohnyjohnbasslover4440 8 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ
@amithabibin200
@amithabibin200 4 жыл бұрын
Thank you lord for your blessings and grace on me🥰🥰
@jafflynjoel5345
@jafflynjoel5345 4 жыл бұрын
Love this song..filled by HIS presence..!! 😇❤..From Tamilnadu 😃
@remya7222
@remya7222 2 жыл бұрын
❤️💖💓💗💝
@Sssbuser
@Sssbuser 5 жыл бұрын
God bless u pastor good voice, nice song
@sinysiby3415
@sinysiby3415 4 жыл бұрын
നല്ല song ഒരുപാട് ഇഷ്ടം ഞാൻ എന്നും രാവിലെ കേൾക്കും ഈ ഗാനം,,
@cadenza3693
@cadenza3693 4 жыл бұрын
Best song ever heard. May God Bless You Pastor.
@johncheckattuabraham4360
@johncheckattuabraham4360 2 жыл бұрын
The love of God is amazing!Thank you Lord.Beautiful song.God bless you.
@RMS777
@RMS777 4 жыл бұрын
Sweetie's voice and meaningful song----
@jessybaburaj219
@jessybaburaj219 2 жыл бұрын
Wonderful.. I cried every time I heard this song..I’ve experienced amazing presence of GOD.great work Bro. Anil Adoor. May u be even more blessed with beautiful creation where d Glory of JESUS comes down supernaturally .🙏
@ShyjuMylamoottil
@ShyjuMylamoottil 5 жыл бұрын
Superb! Acha.... എന്നെ അൻപോടു സ്നേഹിപ്പാൻ ♥️♥️
@AnilAdoor
@AnilAdoor 5 жыл бұрын
Thank you
@sulochanaprakashan5882
@sulochanaprakashan5882 5 жыл бұрын
Amen amenamen ❤️❤️❤️
@AnilP-he1mi
@AnilP-he1mi 3 ай бұрын
ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഗുരു Jesus ♥️ 🙏🫂🙇 God
@prjoegygeorge9883
@prjoegygeorge9883 4 жыл бұрын
Heart touched when I sang this song in Sonal talent test for song I got first thank for everyone God bless you,,👌👌👌👌👍👍👍👍👍
@marygeorge8295
@marygeorge8295 2 жыл бұрын
Verygood song. God Bless you brother 👍❤❤🌹🌹🌹🌹
@Kochu212
@Kochu212 4 жыл бұрын
Heavenly voice 🥰🥰🥰 ജീവനുള്ള വരികൾ.
@ajithdraj2276
@ajithdraj2276 5 жыл бұрын
Supr song. God bless you anil bro. Stay blessed
@santhiyas3383
@santhiyas3383 2 ай бұрын
Enne Anbhodu snehippan Enthanu ennil kandathu?.. Chettil kidannatham enne aa ponkaram neetti pidichu.. ( 2 ) Ithramel snehicheduvan yogyathaa ennil kanduvo?.. Ithramel Manicheduvan Yogyathaa ennil Kanduvo?.. ( 2 ) Thooyyare Thooyya Aviyee.. ( 2 ) Vattatha Uravaye Thenilum Madhurame.. ( 2 ) ( Enne Anbhodu snehippan ) Ennil nal dhaanam ekidaan.. Ennil van krupakale nikshepippaan.. Thikki thirakkil ninnum enikkay maathram.. Irunnaruli pinne niravekiyathum yesuve.. Thooyyare Thooyya Aviyee.. ( 2 ) Vattatha Uravaye Thenilum Madhurame.. ( 2 ) Enne nithyamaay snehichu.. Aa thejassaal muttum nirachu.. Thandinmel shobhicheedunna.. Kathunna vilakkaayum.. Irulil nal velicham pole.. Maattunna thejomayane.. Neethiyin thejassalenne.. Adhikamaay nilanirtheedum.. (Thooyare ..
@robinpappachen
@robinpappachen 5 жыл бұрын
What a beautiful Song...... Lyrics & Music🥰👌May GOD Bless you brother.
@cattydoggy8000
@cattydoggy8000 Ай бұрын
എത്ര കേട്ടാലും മതിയാവില്ല God bless all of the team members for thia wonderful song🙏❤️🙏
@dr.jerrychristy2142
@dr.jerrychristy2142 3 жыл бұрын
Voice song ഒരു രക്ഷയില്ല 🙏😘😍😍😍😍😍🥰
@geethuchakki5434
@geethuchakki5434 4 жыл бұрын
Nice song. onnum kanathe enne snehikunna ende yesu appan . God bless you brother
@sreelakshmikk7085
@sreelakshmikk7085 5 жыл бұрын
Enne Anbhodu snehippan Enthanu ennil kandath.. Chettil kidannatham enne aa ponkaram neetti pidichu.. ( 2 ) Ithramel snehicheduvan yogyathaa ennil kanduvo. Ithramel Manicheduvan Yogyathaa ennil Kanduvo( 2 ) Thooyyare Thooyya Aviyee ( 2 ) Vattatha Uravaye Thenilum Madhurame(2) ( Enne Anbhodu snehippan ) Ithramel snehicheduvan Enthanu ennil kandath.. Ithramel Manicheduvan Enthanu ennil kandathu ( 2 ) Thooyyare Thooyya Aviyee( 2 ) Vattatha Uravaye Thenilum Madhurame( 2 ) Ennil nal danam eakidan Ennil van kripakale nikshepippan (2) Thikki Tirakkil ninnum enikay matram Irunnaruli pinne niramekiyathum (2) Yeshuve... Enne Nityamay snehichu aa thejassal muttum nirachu Thandinmel sobicheedunna Kathunna vilakayum (2) Irulil nal velicham pole Mattunna thejomayane Neethiyin thejassalenne adhikamayi nila nirtheedum (2) Thooyyare Thooyya Aviye (2)
@rikkujacob8104
@rikkujacob8104 5 жыл бұрын
Thanks sister
@rikkujacob8104
@rikkujacob8104 5 жыл бұрын
God bless you
@thabithajaison7486
@thabithajaison7486 5 жыл бұрын
thanks lyrics
@rakeshedachery3899
@rakeshedachery3899 5 жыл бұрын
നന്ദി മോളു യേശു നിന്നെ ധാരാളമായി അനുഗ്രഹിക്കട്ടെ
@commandotraveller8156
@commandotraveller8156 5 жыл бұрын
Thanks baby... god bless you always
@vidhyasibin9807
@vidhyasibin9807 2 жыл бұрын
ഇനിയും ദൈവത്തെ മഹത്വപെടുത്തുവാനുള്ള ഒരായിരം പാട്ടുകൾ താങ്കളിലൂടെ ദൈവകൃപായാൽ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. Praise the lord 🙏 God Is love❤️
@riyarajan7313
@riyarajan7313 3 жыл бұрын
Beautiful song
An Anil Adoor Collection |Juke Box 2|Malayalam Christian songs
26:59
Bro Samuvel Yesudas Munnar
Рет қаралды 230 М.
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 26 МЛН
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 14 МЛН
TOP 10 BEST SONGS OF KESTER | TOP 10 SONGS | JINO KUNNUMPURATH
57:12
Top 10 Best Songs
Рет қаралды 1,3 МЛН
Oru vakku mathi | Malayalam Worship | ANIL ADOOR l
19:27
JESUS FAMILY
Рет қаралды 256 М.
Enikkoru Uthamageetham | Dr. Blesson Memana | For the Church [HD]
9:45
Dr. Blesson Memana Songs
Рет қаралды 2,6 МЛН
Yeshu Enthum Cheythidume | Reji Narayanan | Malayalam Christian Songs | Ente Purakkakathu Varan 2
10:17
Ente Purakkakathu Varan | Reji Narayanan | Oru Vakku Mathi | SUPER HIT MALAYALAM CHRISTIAN SONGS
7:38
Christian Devotional Manorama Music
Рет қаралды 5 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 26 МЛН