ഈശോയേ എന്റെ തൊണ്ടയില്‍ തങ്ങി നില്ക്കുന്ന സാധനം മാറുന്നത് വേണ്ടി ഇടയാക്കി തരണമേ ഈശോയേ ഭക്ഷണം കഴിക്കാന്‍ ഉളള പേടി മാറ്റി തരണമേ 🙏🙏🙏
@jincygeorge60223 жыл бұрын
ഈശോയേ എന്റെ പതിഞ്ഞ് ഇരിക്കുന്ന മൂക്കിന്റെ പാലം പൊക്കി തരണമേ ഈശോയേ 🙏🙏🙏
@jencyjency573 жыл бұрын
Amen
@sibivayalil86903 жыл бұрын
ഈശോയെ, എന്റെ കടബാധ്യതയും, സാമ്പത്തിക ബുദ്ധിമുട്ടും ' എനിക്കെതിരെ കേസ് കൊടുത്തവരുടെ പണം ഉടൻ തിരിച്ച് കൊടുത്ത് എല്ലാ പ്രശ്നങ്ങളും തീരാൻ ഈശോ ഇപ്പോൾ ഇടപെടണമേ. അമ്മേ കൈവിടരുതേ. ഞാൻ മഹത്വപ്പെടുത്തും.
@shirinvictor48033 жыл бұрын
Praise the Lord Jesus Christ. Entae Eeshoyae enikku Hamilton Waikato DHB yil Registered Nurse aayi Joli nalkannammae ennu prarthikkannu. Amen. Amen. Amen. 🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏
@nimmiviju34473 жыл бұрын
Praise lord uncle enta pappa 10 years kondu nalla oru job kittan prarthikunnu.kittunilla uncle .Next month oru job nu vilikam nu paranjatondu.enta karthavu idapattu pappKu nalla salary idu koodi job labikanam
@nimmiviju34473 жыл бұрын
Praise lord uncle lic il amount+bonus kittan please uncle prarthikanam.
@anjuajith37653 жыл бұрын
പരിശുദ്ധ അമ്മയുടെ ഉത്തരീയം, അത് ഒരു രക്ഷാ കവചമാണ്. അത് മനസ്സിലാക്കാൻ സാധിക്കുന്നത് ഒരു കൃപയാണ്.
@lillytom68983 жыл бұрын
Ameñ
@vimeeshv.a64073 жыл бұрын
ഉറക്കം ഉണ്ടാവാൻ ടെൻഷൻ മാറ്റി തയോ ഈശോയെ ആമേൻ
@soumyaabraham71683 жыл бұрын
Konthayano uthareeyam anno kazhuthil idendath...
@anjuajith37653 жыл бұрын
ഉത്തരീയം ആണു ധരിക്കേണ്ടത്. ജപമാല ജപിക്കാനും കൈയ്യിൽ എടുക്കണ്ടതും ആണ്. ഉത്തരീയം ധരിച്ചാൽ മാത്രമേ ദണ്ഡ വിമോചനങ്ങൾ ലഭിക്കുകയുള്ളൂ. ( ജപമാല കഴുത്തിലിട്ടാൽ അത് കിട്ടുന്നില്ല.എന്നാൽ ജപമാല ചൊല്ലിയാൽ അനേകം ദണ്ഡ വിമോചനങ്ങൾ നമുക്ക് ലഭിക്കുo)
@Scnscn143 жыл бұрын
Amen
@maryjollyyesudas983 жыл бұрын
Thank you jesus 🙏🙏🙏🙏🙏
@sibivayalil86903 жыл бұрын
ഈശോയെ, എന്റെ കടബാധ്യതയും, സാമ്പത്തിക ബുദ്ധിമുട്ടും ' എനിക്കെതിരെ കേസ് കൊടുത്തവരുടെ പണം ഉടൻ തിരിച്ച് കൊടുത്ത് എല്ലാ പ്രശ്നങ്ങളും തീരാൻ ഈശോ ഇപ്പോൾ ഇടപെടണമേ. അമ്മേ കൈവിടരുതേ. ഞാൻ മഹത്വപ്പെടുത്തും.