അസ്സലാമുഅലൈക്കും , ഇന്ന് മുതൽ ഇൻഷാ അള്ളാഹ് ഞാനും ഈ കുടുംബത്തിൻ്റെ അംഗമാവുകയാണ്. കടം കൊണ്ട് വളരെ അധികം കഷ്ടപ്പെടുന്നു ഉസ്താദെ ...... ദുആ ചെയ്യണേ...... ഭർത്താവിന് നല്ല ജോലി ഉണ്ടായിട്ടും നിത്യ ചെലവിന് പോലും ബുദ്ധിമുട്ടാവുകയാണ്..... എൻ്റെ ഉമ്മയാണ് ഉസ്താദിൻ്റെ സദസ്സിലിരിക്കാൻ പറഞ്ഞ ഉമ്മാക്ക് ആരോഗ്യവും സമാധാനവും ദീർഗായുസ്സിനും വേണ്ടിയും മരിച്ച് പോയ ഉപ്പക്ക് വേണ്ടിയും ദുആ ചെയ്യണേ ഉസ്താദെ .......
@MohdAlthafqr7 күн бұрын
അസ്സലാമുഅലൈക്കും ✋🏻. ഞങ്ങൾക്ക് ഈ മജ്‌ലിസിന്റെ കാവൽ. എപ്പോഴും ഉണ്ടാവണെ റഹ്മാനായ റബ്ബേ. ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🌙🤲🏻🌙🤲🏻🌙🤲🏻🌙🌙🤲🏻🌙🌙🌹🌹🌹
@moiduttyc46166 күн бұрын
Aameen Aameen yarabal aalameen
@Shafnaaahhh.__6 күн бұрын
Makalude jeevitham khirililakuvan vendi dua cheyyane usthade