ഉസ്താദ് maharil ഭർത്താവിന്റെ പേര് കുത്തി യതിന്റെ വിഷയം ഒന്നും പറഞ്ഞില്ല ഇങ്ങനെ യുള്ള പ്രസംഗം ആണ് ഞാനും മാറുന്നത് 🤲🏼
@JefinshaJefinАй бұрын
ഉസ്താതെ ദുആയിൽ ഉൽപാടുത്തണേ എല്ലാ പ്രയാസവും മാറാൻ വേണ്ടി ദുആ ചെയ്യണേ കടം വീടാനും ഇക്കയുടെ ജോലിയിൽ ബർകത്ത് ചെയ്യാനും കുട്ടിക്കൾ സോലിഹാക്കാനും ദുആ ചെയ്യണേ
@NaziteeyechHonnamoolaАй бұрын
E_/((a
@aleemaali9454Ай бұрын
നല്ല ഉമ്മയെ കൊടുക്കണം എന്ന പറയുമ്പോ ൾ ഉപ്പ നല്ലതായിരിക്കേണ്ടേ?
@cheppushani793620 күн бұрын
Ññmñ⁹😅@@NaziteeyechHonnamoola
@suminashameer4410Ай бұрын
അബ്ദുൽ മാലിക് ഉം അബ്ദുൽ ഹാദി യും എന്റെ മക്കളുടെ പേരാണ്.എന്റെ പൊന്നുമക്കൾക്കു ആരോഗ്യമുള്ള ദീർക്കയുസ്സിനായി ദുആ ചെയ്യണേ ഉസ്താതെ
@fathimapathumma-sp2wxАй бұрын
ഉസ്താദേ ദുഹാ യിൽ ഉൾപൊടുത്തണേ
@SemeerSemeer-k1tАй бұрын
സിഹ്ർ കാരണം ബുദ്ധി മുട്ട് അനുഭവിക്കുന്ന ഞങ്ങൾക്കവേണ്ടി പ്രത്യേകം ദുആ ചെയ്യണേ
@sajikj57315 күн бұрын
അതൊക്കെ അല്ലാഹുവിന്റെ കറാമത്തു ആണ് 😜😜😜😜😜
@FathialiAli-pf1hlАй бұрын
എന്റെ മകളുടെ പേര് ഫാത്തിമ ബീവി. മകൻ സയ്യിദ് അലി. ഉസ്താദ് ദുഹാ ചെയ്യണം മകൻ ഹാഫിള് ആകുവാൻ.
@MisiriyaMisiriya-lv4vk25 күн бұрын
ഉസ് താ ദേ എന്റെ മക്കൾ ക്ക് നല്ല ദ് വരാൻ കുടബത്തോട് സ്‌നേഹം തോട് പേര് മാറാനും വഴ് ക്ക് ഇല്ലാ ദേ ജീവിച്ചിരികാൻ പ്രേ തേ ഗം ദുഹാ ചെയ്യണേ എന്റെ ഭർത്താവ് എന്നെ യും മക്കളെ യും വിട്ട് പോയി വടക ക്ക് പോയി താമസിക്കുകയാണ് ഉസ് താ ദ് എന്റെ ഭർത്താവ് ആവട ഗ വീട് വിട്ട് പോരാനും ഭാര്യ യുടെ കൂടെകുട്ടികൾ ടെ കൂടെ യും സ്‌നേഹത്തോടെ കുടുബ തോ ടെ മരണം വരെ ജീവിക്കാൻ പ്രേതെ ഗം ദുഹാ ചെയ്യാൻ 😭😭ഉസ് താ ദേ പ്ര തേകം ഞങൾ ക്ക് വെടി ദുഹാ ചെയ്യണേ 😭😭
ഉസ്തേ എൻ്റെ മക്കൾ ഷെഹർ വാദിച്ചിരിക്കുഗയാണ് ശിഫയാകാൻഭൂഹച്ചേയ്യണം ഒരു വിട്പ്പെലും ഇല്ലാ ദൂഹായിൽ ഉൾപ്പെടുത്തണം😭😭😭
@shihabrahba802616 күн бұрын
Alhamdulillah ameen
@SajnaNizam-q2cАй бұрын
എൻ്റെ മകൻ്റെ പേര് അബ്ദുല്ലാഹ് ❤
@AbdulSalam-v1oАй бұрын
❤ ameen ❤🤲🏻🕋🕋🤲🏻
@ramlasalim3741Ай бұрын
അൽഹംദുലില്ലാഹ്
@AyshaIbrahim-yn5pmАй бұрын
Alhamdulillah alhamdulillah alhamdulillah mashaallah usthadin afiyathulla deergaysh nalgane Allah
@MuhammedAnsaryАй бұрын
Orupad sangadam und usthade dua cheyyane
@AbdulSalam-v1oАй бұрын
❤ ameen ❤
@shareefausman2420Ай бұрын
ആമീൻ
@jasmianshad1734Ай бұрын
Usthathe ante kudumbathin duaa cheyyanneeeee😢😢😢😢🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@Ayisha-j4n12 күн бұрын
💯⭐
@aminakuttyamina6852Ай бұрын
ഉസ്താതെ വീട്ടിൽ എല്ലാവർക്കും പനി യാണ് ചെറിയകുട്ടിക്കും ഗർഭിണിക്കും വായസാ 5:58 യവർക്കുമെല്ലാം paniyaan
@abbask4021Ай бұрын
എന്റെ മോൾ ഫാത്തിമ
@hajira1022Ай бұрын
Ameen Ameen ya rabbal Aalameen
@SuaadaabdulmajeedVellarakattuАй бұрын
Usthade njan nalla deenil valarnnatha orupad kithab othiyatha maths vikjajathil nalla qualified aanu but matham padichathinte peril ente husbandite veetukkaru enje parathathoonnum thanne illa. Avar there deenil bhayamillathathanu
@SahalSiyanАй бұрын
I❤y ustaad you
@ShahiM-u6q24 күн бұрын
Aameen ya rabbel alameen😢😢😢🤲🤲🤲
@bishrulhafimoloor4328Ай бұрын
എൻ്റെ മോൻ bishrul ഹാഫി മകൾ mashitha
@ShanifaShanifa-nm4cwАй бұрын
🕋🕋🤲🏻🤲🏻Aameen
@samadtp6396Ай бұрын
Ameen🤲🤲🕋🕋
@NithusiluАй бұрын
ഇത് സത്യം ആണ് അല്ലഹ് ണെ കുറിച്ച് റസൂലിനെ കുറിച്ച് കബർ മഹ്ശറ നരകം സ്വർഗം ഇതൊന്നും മക്കൾക്കു ഒന്ന് എന്താ പറഞ്ഞു കൊടുക്കണം മറ്റൊരു ലോകം ഉണ്ട് എന്ന്.... എന്നാലേ ഒരു ബോധം ഉണ്ടാകൂ
@ashirmp380Ай бұрын
Aeemn🤲🏻🤲🏻🤲🏻🤲🏻
@NithusiluАй бұрын
മുഹമ്മദ് സുധാകരൻ നഹൂത് ബില്ലാ
@MusthafaMuthu-m3wАй бұрын
Ameen
@VPJabbar-d7rАй бұрын
Aalhamdulillah
@sirajudheenalqasimiliveАй бұрын
masha allah
@sajikj57315 күн бұрын
നല്ല നാല് മുസ്ലിങ്ങളെ ഉസ്താദ് ഒന്ന് കാണിച്ചുതരൂ.....
@Jesliya-h6qАй бұрын
Ameen🤲🤲
@NajeebTk-e4vАй бұрын
എന്തെങ്കിലും പറയുകയാണെങ്കിൽ അത് വ്യക്തമായി സംസാരിക്കണം
@ShahiM-u6q24 күн бұрын
Yaa allah
@AbudulAzeesAbudulAzeesАй бұрын
❤ameen ❤
@AbudulAzeesAbudulAzeesАй бұрын
❤
@shaz3691Ай бұрын
ക്യാപ്‌ഷനെ കുറിച്ചു ഒന്നും ustaad പറഞ്ഞില്ലല്ലോ.പിന്നെന്തിനാ ഇങ്ങനൊരു ക്യാപ്‌ഷൻ😮
താലി മാലയിൽ പേര് വെക്കുന്നവർ സൂക്ഷിക്കുക ഇതാണ് പ്രസംഗത്തിന്റെ പേര് അതിനെ പ്പറ്റി ഒന്നും പറഞില്ല അത് എന്താണെന്ന് അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു
@AbidaVnАй бұрын
നമ്മുടെ ഭർത്താക്കാൻ മാരുടെ പേര് സ്വഹാബത്തുകളുടെ പേരാണെങ്കിൽ ബാത്റൂമിലൊക്കെ പോവുമ്പോൾ അനാദരവ് ആയിരിക്കില്ലേ അതായിരിക്കും. എനിക്ക് തോന്നിയതാണ് പറഞ്ഞത്.😊
@NajeebTk-e4vАй бұрын
അത് ഉസ്താദ് പറയില്ല അത് ഉസ്താദിനെ അറിയില്ല
@NajeebTk-e4vАй бұрын
ഹലോ ഉസ്താദ് ഞാനൊരു സാധാരണക്കാരനാണ് ഉസ്താദ് കാര്യങ്ങൾ ഒന്നും മനസ്സിലായില്ല ഒന്നും പറഞ്ഞില്ല ഉസ്താദ് വളരെ മോശമായിപ്പോയി
@ShahiM-u6q24 күн бұрын
Yaa allah 😭😭😭
@Ajmaltp-lr4kfАй бұрын
താലി malayil ഭർത്താവിന്റെ പേര് എഴുതുന്നവർ സൂച്ചിക്കുക എന്നാണ് ഈക്ലാസിന്റെ പേര് കാര്യം പറഞ്ഞു തരൂ ഉസ്താദ് എന്റെ malayil എന്റെ ഭർത്താവിന്റെ പേരുണ്ട് അറബിയിൽ ആണ് എ യുതിയിട്ടുള്ളതി
@AbdulSalam-e6b5zАй бұрын
എന്റെയും
@Clouddy-x1Ай бұрын
എൻ്റെയും ഇംഗ്ലീഷിലാണ്.
@residxbАй бұрын
എന്റെയും
@Shakirasamad-w6zАй бұрын
bhahumanikkapedunna photo allenkil peru iva toilet l pokumbol kondu pokaan paadilla ennaanallo chilappol athaakum
@NisarNisar-be3ibАй бұрын
Usthadhe ente monte name Ahad zain .molude name fathima Rishada
@SerinaNasimАй бұрын
🤲🤲🤲
@rccar501224 күн бұрын
മാലയിൽ അൽഹംദുലില്ലാലഹ് പറ്റുമോ ഉസ്താദ്
@NasibashifathisworldАй бұрын
🤲🏻🤲🏻🤲🏻🤲🏻
@Sadiq-p2uАй бұрын
Assalamu alaikum
@shereenashefeek1315Ай бұрын
Assalamu alayikkum
@NishaNisha-mq1tsАй бұрын
രണ്ടുദിവസം മുന്നേ ഞാനൊരു സിയാറത്തിനു പോയി സിയാറത്ത് കഴിഞ്ഞ് ഉച്ച ഭക്ഷണം കഴിച്ച് ഞാൻ തിരിച്ചു വീട്ടിലേക്ക് പോരാൻ നിൽക്കുമ്പോൾ ഒരു ഫാമിലിയെ കണ്ടു അതും മറ്റാരുമല്ല ഒരു ഉസ്താദും കുടുംബമാണ് ഞാന് ഉസ്താദിന് ഭാര്യയോട് സംസാരിച്ചു അപ്പോൾ അവരുടെ കഴുത്തിൽ കിടക്കുന്ന മാല പുറത്തേക്ക് കണ്ടിരുന്നു അതിന്റെ മോളിയെ ഭർത്താവിന്റെ പേര് എഴുതിയിട്ടുണ്ട് എന്താണ് അതിന്റെ വിധി ഭർത്താവിന്റെ പേര് എഴുതിയാൽ എന്താണ് ഭാര്യമാർക്ക് കുഴപ്പം എന്താണ് സൂക്ഷിക്കേണ്ട കാര്യങ്ങൾ അവരുടെ ജീവിതം ഹയറാണ് പിന്നെ എന്താണ് കുഴപ്പം ഇങ്ങനെ ഓരോന്നും പറയരുത് എന്റെ മനസ്സിലുള്ളത് ഞാൻ പറഞ്ഞു പക്ഷേ എന്തോ എനിക്ക് ഉൾക്കൊള്ളാൻ പറ്റുന്നില്ല ഞാൻ സിറാജ് ഉസ്താദിന്റെ ഫാൻ ആണ് ഈയൊരു ക്യാപ്ഷൻ ഇട്ടത് കണ്ടപ്പോൾ എനിക്ക് ഇതൊന്നു പറയണമെന്ന് തോന്നി അതുകൊണ്ട് പറഞ്ഞതാണ്
@ArifaMuneer-f7dАй бұрын
ചിലപ്പോൾ bathroomil പോകുമ്പോൾ പേര് എഴുതിയത് കാരണം ബഹുമാനം വിചാരിച്ചു ആകും അല്ലാതെ പിന്നെ വേറെ എന്താകും 😊
@sddffgcccc-wz8ldАй бұрын
Njan orupadkalamay agrahichatha barthavinte per azuthanmenne😅ini venda
@sddffgcccc-wz8ldАй бұрын
Ante makante pere muhammad annane. Pasportine poyappo avidunne paranju athinte koode anthengilum cherkanamenne. Orupad muhammadund athkond pithavinte pere cherthu.😮