Maheshinte Prathikaaram | Fahad Faasil, Dileesh Pothan, Aashiq Abu | Manorama Online

  Рет қаралды 485,399

Manorama Online

Manorama Online

Күн бұрын

Пікірлер: 85
@savadk279
@savadk279 5 жыл бұрын
ഞാൻ കണ്ടതിൽ ഏറ്റവും മനോഹരമായ സിനിമായാണിത് ...!! പാട്ടുകളും അതിമനോഹരം...!!
@PN_Neril
@PN_Neril 2 жыл бұрын
Outstanding..
@amalkrishnalb4503
@amalkrishnalb4503 4 жыл бұрын
ദിലീഷ് പോത്തൻ വേറെ ലെവൽ ഒരു Director ആണ് realistic movie ചെയ്യാൻ അങ്ങേരെ കഴിച്ചിട്ടെ ആളുള്ളൂ
@കരിമൂട്ടിവിജയ്
@കരിമൂട്ടിവിജയ് 3 жыл бұрын
💯💯💯💯💯💯💯
@TonyCyclingVlogger
@TonyCyclingVlogger 2 жыл бұрын
Realistic drama
@ashikpm2583
@ashikpm2583 8 ай бұрын
Ya
@Trading_Hodophile
@Trading_Hodophile 2 жыл бұрын
ഞാൻ കണ്ടതിൽ വച്‌ ഏറ്റവും സുന്ദരമായ മലയാള സിനിമയാണിത്‌.പതിനഞ്ച്‌ തവണയിൽ കൂടുതൽ ഞാനിത്‌ കണ്ടിട്ടുണ്ട്‌.
@vinnybaby4836
@vinnybaby4836 4 жыл бұрын
ഒരു സിനമയെ എങ്ങനെ ഇത്രയും റിയലിസ്റ്റിക് ആയിട്ട് പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്നു.....ദിലീഷ്😍 ഇനിയും ഇതുപോലുള്ള സിനിമകൾ പ്രതീക്ഷിക്കുന്നു
@shibubasheer2035
@shibubasheer2035 2 жыл бұрын
അനുശ്രീ simple ആണ് ഫഹദിന് ചേരുന്ന നായിക ..അരുണേട്ടാ Miss you.
@vargsonsanju
@vargsonsanju 5 жыл бұрын
ഈ 2020ലും മുഴുവൻ ആയിട്ടും ക്ലിപ്പിങ്‌സ് ആയിട്ടും ഞാൻ കാണുന്ന ഏക സിനിമ .എന്തോ ഒരു പ്രത്യേകത ഈ സിനിമയ്ക്ക് ഉണ്ട് . എന്നതാണത് എന്നെനിക്കു ഒരത്ഭുതമാണ് . മഹേഷ് ആഗ്രഹിക്കാത്ത ,പ്രതീക്ഷിക്കാത്ത ആ ക്ലൈമാക്സിലേക്ക് മഹേഷിനെ എത്തിക്കുന്ന മഹേഷറിയാതെ നിമിത്തങ്ങളാകുന്ന സംഭവങ്ങൾ കോർത്തിണക്കക്കുമ്പോൾ ഓരോ മനുഷ്യന്റെ ജീവിതങ്ങളും ആരോ പ്ലാൻ ചെയ്തതല്ലേ എന്ന യാഥാർത്യം പ്രേക്ഷകർ മനസ്സിലാക്കിയോ ആവോ ? പടം സൂപ്പറാ . Thank you creators and actors
@anjunarayanan5739
@anjunarayanan5739 2 жыл бұрын
എന്റെ ഏറ്റവും പ്രിയപെട്ട സിനിമ...✨️❤❤❤
@rijasmuhammed5639
@rijasmuhammed5639 4 жыл бұрын
2020 ൽ ഇതിരുന്നു കണ്ട് നൊസ്റ്റാ അടിക്കുന്ന ആരേലും ഉണ്ടോ
@onfact1074
@onfact1074 4 жыл бұрын
ഫഹദിന്റെ ചെരുപ്പ് ഏതാ
@LibinBabykannur
@LibinBabykannur 3 жыл бұрын
Ethu natural padam a ayio
@fasalm8804
@fasalm8804 3 жыл бұрын
Da 2050an
@TonyCyclingVlogger
@TonyCyclingVlogger 2 жыл бұрын
Illa
@aneeshbhadran-s4g
@aneeshbhadran-s4g 2 жыл бұрын
Mee
@ziyama07
@ziyama07 Жыл бұрын
ഇത് ഇപ്പോഴും കാണുന്നവർ ഉണ്ടോ🥰
@srkaman9334
@srkaman9334 2 жыл бұрын
Pothettan’s brilliance 🤲🏻
@philoalbert1381
@philoalbert1381 7 жыл бұрын
Such an Excellent movie!! Watched in Mazhavil Manorama today and came here to find the director ...Very natural!!
@ashrutg7533
@ashrutg7533 3 жыл бұрын
Thanks to Prime video, I am getting to enjoy acclaimed Malayalam movies by directors like Dileesh Pothan. Please add English subtitles to this video. 🙏🏽
@eldhosebabu206
@eldhosebabu206 Жыл бұрын
മഹേഷ് ഭാവന❤️
@mickynow6669
@mickynow6669 5 жыл бұрын
Ente ponno ijjathi padam...😍😍😍😍
@krishnarjunsajeev
@krishnarjunsajeev 11 ай бұрын
The Dileesh Pathan Magic🤍
@7008-r8o
@7008-r8o 2 жыл бұрын
ഫഹദ് എന്താ ഗ്ലാമർ ❤
@Im_Sharan
@Im_Sharan 2 жыл бұрын
MAHESHNTE PRATHIKARAM : JEM of Mollywood 🔥❤️
@rinilroshan440
@rinilroshan440 4 жыл бұрын
2020 കൊറോണ സമയത്ത് കണ്ട ഞാൻ
@ashamoljoji6625
@ashamoljoji6625 5 жыл бұрын
Fahad hero aada hero...
@bastianpadik9542
@bastianpadik9542 2 жыл бұрын
Ente Jaffer ikaaaaa...ummaaa
@amalkrishnalb4503
@amalkrishnalb4503 4 жыл бұрын
ബിജിപാൽ Music❤️
@jithukuriakose7799
@jithukuriakose7799 4 жыл бұрын
Dileesh pothante kandethal thettiyila. Jaffee idukki kku ee padam oru breakthrough aayirunu. Kettiyol ahnu malakha il oke othiri mikachathayi
@mrmalayali3978
@mrmalayali3978 2 жыл бұрын
2022 kanunne arokke anu 😀
@keraladesigns2606
@keraladesigns2606 3 жыл бұрын
ഇതിന്റെ മേക്കിങ് വീഡിയോ മാത്രം ഇറങ്ങിയിട്ട് ഇല്ലാ..
@athulharidas6795
@athulharidas6795 2 жыл бұрын
5 Il best movie aanu fahad bro...
@ansarlatheef8523
@ansarlatheef8523 9 жыл бұрын
fahad u r real heero bhayyyyiiii
@hilalmedia2782
@hilalmedia2782 9 жыл бұрын
ningalude wide vechiikkunna camerakku entha problem :) ?? focus alla ;)
@subyps
@subyps 9 жыл бұрын
+hilal media true
@devagivelan1880
@devagivelan1880 5 жыл бұрын
Please upload maheshinte pratjigaram again. PLEASE
@Samvlog-ps1ki
@Samvlog-ps1ki 5 жыл бұрын
Fahad fazil👍👍👍👍👍👍👍🌹💐👍👍👍👍👍👍😆
@krishnajithkj2402
@krishnajithkj2402 3 жыл бұрын
16.59 rameshinte padham 🤣🤣🤣🤣👌💞
@AdarshJPrem
@AdarshJPrem 9 жыл бұрын
juice juice juice kummattikka juice mammutikkak ishtamulla kummattikka juice!!
@breathe9220
@breathe9220 2 жыл бұрын
മലയൻ കുഞ്ഞിലെ ജാഫറിക്കയെ കണ്ട ശേഷമാണ് ഈ ഇന്റർവ്യൂ കാണുന്നത്
@babinjoseph9808
@babinjoseph9808 7 жыл бұрын
Can anyone upload maheshinte prathikaram film
@riyajohn4824
@riyajohn4824 6 жыл бұрын
Please upload maheshinte prathikaaram full movie.wants to watch again.thank you
@santthomas1841
@santthomas1841 9 жыл бұрын
jafarika, nigalude role nannairikunnu. keep it up. serious role nannairikunnu
@Anas_p
@Anas_p 2 жыл бұрын
Words 💯❤️
@omermuqthar5933
@omermuqthar5933 9 жыл бұрын
superb movie
@Im_Sharan
@Im_Sharan 2 жыл бұрын
FAFA ❤️
@Cinemakkaran-pachalam
@Cinemakkaran-pachalam 2 жыл бұрын
2022 🤩🤩
@PN_Neril
@PN_Neril 2 жыл бұрын
Outstanding..
@godzeno
@godzeno 9 жыл бұрын
Sound quality is shit...camera out of focus...pani ariyavunna aarenkilum undo avidey?
@soniyapjohn6356
@soniyapjohn6356 6 жыл бұрын
Njangade nadanu
@gopugnair11
@gopugnair11 5 жыл бұрын
Edukku mummy ath 20:06
@Userty-t2h
@Userty-t2h 8 жыл бұрын
best movie
@kaira6531
@kaira6531 2 жыл бұрын
Interview 30min poyatharnjill
@dineshkathirvelan1553
@dineshkathirvelan1553 5 жыл бұрын
jAFAR lOOK A LIKE maradona
@ayoobpalakkad172
@ayoobpalakkad172 9 жыл бұрын
fahad
@subinbalagram3127
@subinbalagram3127 3 жыл бұрын
❤️
@viewer-zz5fo
@viewer-zz5fo 6 жыл бұрын
Like and adore the characters they perform but not towards the actors.
@LibinBabykannur
@LibinBabykannur 3 жыл бұрын
🙏👍
@123shaa
@123shaa 9 жыл бұрын
dat guy in t shirt ..uff hate to see have seen a interview being rude some students ...not pleasent to see on screen.
@RaHuL-nh9gm
@RaHuL-nh9gm 8 ай бұрын
👀
@chinchuchinchu1300
@chinchuchinchu1300 28 күн бұрын
Ea cinema full kitan entha margam
@hariprasad-ys3wf
@hariprasad-ys3wf 5 жыл бұрын
...
@mhgfggh8734
@mhgfggh8734 9 жыл бұрын
oow oow
@abdullatheef2434
@abdullatheef2434 7 жыл бұрын
evdathe katanu kaatt....
@santhoshcc5286
@santhoshcc5286 5 жыл бұрын
ഭഗത് ഇന്റർവ്യൂ ഇരിക്കുമ്പോൾ കാല് അതും ചെറുപ്പ് കയറ്റിവെക്കുന്നത് അരോചകം.പോത്തൻറ് കാല് അല്ലേ ഒടിഞ്ഞതു... എന്നാൽ കൈയാണല്ലോ എപ്പോഴും മടക്കിവെച്ചിരിക്കുന്നതു !
@bobbyarrows
@bobbyarrows 3 жыл бұрын
ഫഹദ് എന്ന് പേരുള്ള ആളെ ഭഗത് എന്ന് വിളിക്കുന്നത് ആരോചകമാണോ?
@shahnap6783
@shahnap6783 3 жыл бұрын
@@bobbyarrows എയ്യ് അത് ആ പുള്ളിക്ക് അരോചകമായി തോന്നാൻ വഴി ഇല്ലാ 😄
@ithuschannel2358
@ithuschannel2358 8 жыл бұрын
L
@akhiljithdubai9587
@akhiljithdubai9587 8 жыл бұрын
pooda.... mona ...
@speedspeed3620
@speedspeed3620 7 жыл бұрын
jadathendi jafar ne oyivakkiyal onnukude nannayene
@trilo5
@trilo5 2 жыл бұрын
Onn podo
@rajeevk231
@rajeevk231 6 жыл бұрын
ജാഫർ എന്ന പട്ടിയെ ഇതിൽ വേണ്ടായിരുന്നു
@maneesh.s2140
@maneesh.s2140 5 жыл бұрын
entha karanam..he is a good actor
@പ്രമോദ്ചന്ദ്രൻ
@പ്രമോദ്ചന്ദ്രൻ 4 жыл бұрын
@@maneesh.s2140 but bhayangara jaada
@shakkirashraf
@shakkirashraf 2 жыл бұрын
❤️
Meet The Editor's With Director Dileesh Pothan
26:13
REPORTER LIVE
Рет қаралды 145 М.
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Dileesh Pothan | Red Carpet |  RJ Mike | Red FM Malayalam
38:14
Red FM Malayalam
Рет қаралды 283 М.
Dileesh Pothen On Chodyam Utharam| Episode: 270| Mathrubhumi News
23:32
Mathrubhumi News
Рет қаралды 63 М.
DIRECTOR DILEESH POTHAN INTERVIEW | Reporter TV | MEET THE EDITORS
27:05
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН