ജീവിതത്തിൽ എവിടെയോ കടന്നുപോയ നിമിഷങ്ങൾ പോലെ തോന്നി😓, ഇന്നും വേദനിക്കുന്നു അതിനെ ഓർത്ത് 💔,,, നമ്മളെ ഇട്ടേച്ചു സൗഭാഗ്യങ്ങൾ തേടി അവൾപോയി. അവൾ സന്തോഷത്തോടെ ജീവിക്കട്ടെ 😞,,, ഈ സീൻ മറക്കൂല ഒരിക്കലും,, also bgm💞
@sanu2882 жыл бұрын
🥹🥹
@jishnu47742 жыл бұрын
കമ്മൽ ഇട്ടവൾ പോയാൽ കടുക്കനിനിട്ടവൾ വരും ബ്രോ കൂൾ.... 🤣
@rulesbreaker70082 жыл бұрын
Poyoru pottedo cool man
@sanuarshad15542 жыл бұрын
Ellavarumm parayann sughamm anne aval ponnel potte vere aval varrum ennoke but Oroo divasavum anubavikunna vedhanna arrkum manasilavilla
@sandeepputhooran2962 жыл бұрын
@@sanuarshad1554 സത്യം.... പറയുന്നവർക്ക് അറിയില്ലല്ലോ അനുഭവിക്കുന്നവരുടെ വേദന
@rithinchandra90143 жыл бұрын
ഹൂ എന്റെ പൊന്നോ പടം കണ്ട നാട്ടിൻ പുറത്തു ജനിച്ചു വളർന്നവർക് ഓരിക്കലും മറക്കാൻ കഴിയില്ല... എജ്ജാതി feeling
@anchuu172 жыл бұрын
Look at the scene 0:12 to 0:16 Smiling face but the eyes are deeply saddened, what an actor ufff 🙏💥💥
@Cjojoy3 жыл бұрын
What a bgm....😍😍😍😍💓💓💓💓💓🥺🥺.i don't know what is the pain I feel while listen this,😥😥
@Sujithnair0092 жыл бұрын
Athanu oru rekshayum ilathathu ore poli
@anoojakichu95012 жыл бұрын
ഞാൻ അനുഭവിച്ചിട്ടുണ്ട് ജീവിതത്തിൽ 💔💔
@jobinjayan31968 ай бұрын
ഞാനും 😢
@prajushaprakash19294 жыл бұрын
Uff background music🤧🤧🤧
@satyamvishnu Жыл бұрын
True masterpiece
@midhunsmohan2382 Жыл бұрын
Fahad Fasil inte Expression Bgm was superb Ullil karayukayum Puramey chirikukayum cheytha manushyaney ee sceanil adheham krithyamaayi kaatti thannu. Hats off Fahad Sir
@balavinayanm33872 жыл бұрын
100 തവണ കണ്ടാലും ഈ ഫിലിം എനിക്ക് മടുക്കുന്നില്ല..കാരണം ഇടുക്കി ആയത് konda
@vinodanju6836 Жыл бұрын
യെസ്
@dhajeeshkottepate36343 жыл бұрын
Bgm Oru rakshayum elaaaa.... bijibal. Ee sceane vere Oru thalathil ethichu
വേദനക്കൾ എല്ലാം ഉള്ളിൽ ഒതുക്കിവച്ചുകൊണ്ട് ആ ഒരു ചിരി. Uff..0:13 ❤❤
@rameshrs757 ай бұрын
This movie made me Fahad's huge fan 😃
@sathis75183 жыл бұрын
From tamilnadu😍😍😍😍
@syamkumarmk2404 Жыл бұрын
Ente ജീവിതത്തിൽ നടന്ന സംഭവം 😢
@vishnushaji4612 жыл бұрын
അവൾ വേറെ ഒരാൾടെ ആവുന്നത് സഹിക്കാൻ പറ്റുന്നതല്ല എന്നാലും അവൾക് അതാണ് വേണ്ടതെങ്കിൽ അതു അംഗീകരിച്ചു കൊടുക്കണം . അവൾ എവിടെ ആയാലും സന്തോഷത്തോടെ ജീവിച്ചാൽ മതി. എനിക് അവളുടെ ഓർമകൾ ഉണ്ട് കൂട്ടിനു
@anilvlogs745 Жыл бұрын
ഇന്നലെ വരെ നമ്മുടെ ആയിരുന്ന ഒരാൾ പെട്ടന്ന് മറ്റൊരാളുടെ ആവുന്നതാണ് ഏറ്റവും സഹിക്കാൻ പറ്റാത്തത് 💔
@Pantheist26025 ай бұрын
Athilum nallath vere puthiya ormakal undakkunnatha 😂😂
@sheljos64312 жыл бұрын
😔😔😔😔. എന്റെ ജീവിതത്തിലും eee ഒരു സിറ്റുവേഷൻ... വന്നിട്ടുണ്ട്.... ഓർക്കാൻ വയ്യ 😔😔😔
@aruna6082 Жыл бұрын
ഇതൊന്നും പറഞ്ഞഅറിയിപ്പിക്കാൻ പറ്റാത്ത വേദന ആണ്. അത് മനസിലാക്കണം എങ്കിൽ ഒരു തവണ എങ്കിലും അനുഭവിക്കണം.. .. കുറേ കരഞ്ഞു. ഇപ്പോഴും ഉണ്ട്.. വേദന
@aaltharafilmhouse1554 Жыл бұрын
Enikkum und kollam 10 kazhinju. Ullilevideyo aa neetal und
@joncypollayil9654 Жыл бұрын
15 വർഷത്തിനിപ്പുറവും... ഇന്നലെ കഴിഞ്ഞ പോലെ ആ സീൻ....ഒരു ഫോട്ടോ തന്നിരുന്നു..പുള്ളിക്കാരത്തിയുടെ കല്യാണത്തിന് ഒരു മൂന്ന് ദിവസം മുൻപ്...അതു തിരിച്ചു കൊടുക്കാൻ ചെന്നു,..കൊടുക്കണം എന്ന് പറഞ്ഞു പുള്ളി.. nice ആയിട്ട് അതും വാങ്ങി പുള്ളി യെ ഓർത്ത് നശിക്കരുത് എന്നും പറഞ്ഞു പോയി... എല്ലാം പെട്ടെന്നായിരുന്നു..കണ്ണ് നിറഞ്ഞിട്ട് എനിക്ക് ഒന്നും കാണാൻ പറ്റിയില്ല.... കുനിഞ്ഞു തന്നെ നടന്നു കുറച്ചു ദൂരം....! ഇന്നാണെങ്കിൽ സ്റ്റാറ്റസ് ഇട്ടു എങ്കിലും സമാധാനിക്കാരുന്നു...അന്നു അതും ഇല്ല... നെഞ്ചിലെ മുറിവ് .... ഇപ്പോഴും...............
@arunkumarm7435 Жыл бұрын
Smile with anger with tons of flash back then sad then anger then crying. 4 kind of emotions in a single scene
@mohamedmusthafa2006 Жыл бұрын
What a BGM!
@rahulak33773 жыл бұрын
Bgm♥😊
@athulkamal4447 Жыл бұрын
I ❤ this bgm
@krishnajithkj24022 жыл бұрын
Fafa ❤️🥺❣️😘😘😘 ikaaa👌
@jobinadam Жыл бұрын
എന്റെ അനുഭവം 😭 2016 ജനുവരി 28😭😭😭
@storytellerbinubmullanallo5678 ай бұрын
ജീവിതത്തിൽ സൗമ്യയാൽ തെയ്ക്കപ്പെട്ട മഹേഷന്മാർ വാ 😂
@anvarsadique88272 жыл бұрын
മഴ, bgm 🔥🔥🔥
@amalucharles5106 Жыл бұрын
പോകുന്നവർ പോയാലല്ലേ വരേണ്ടവർ വരുകയുള്ളു.
@Mu_syck4 ай бұрын
😅💯😐
@രായപ്പൻ-ഝ1ധ2 жыл бұрын
എന്നെ മാത്രമേ കല്യാണം കഴിക്കു.. വേറൊരാൾ തൊടുന്നത് സങ്കല്പിക്കാൻ കഴിയില്ല എന്ന് പറഞ്ഞിട്ട് കൂടെ പഠിച്ചവനെ കെട്ടിയവൾക് ഈ സീൻ കാണുമ്പോൾ തട്ടും..കള്ളി
@riverosky6408 Жыл бұрын
Endaado ivaru ingane
@ejasahammed9681 Жыл бұрын
Enta mowneee🤣
@രായപ്പൻ-ഝ1ധ Жыл бұрын
ആ ഊളത്തി എന്റെ ബന്ധു ആണെന്നത് ഒന്നാമത്തെ കാര്യം... കല്യാണത്തിന് വളരെ വിഷമത്തോടെ എന്നെ വിളിച്ചു.. ഞാൻ പോയി... പോയപ്പോ അല്ലെ ട്വിസ്റ്റ് എന്റെ അയൽവാസി അവളുടെ ക്ലാസ് മേറ്റ്.. അവര് തമ്മിൽ ചെറിയ അടുപ്പം ഉണ്ടാരുന്നന്നു അവൻ....ഇതൊക്കെ പോട്ടെ.... ആ നാറി കെട്യോനോട് പറഞ്ഞു ഞാനു അവളുടെ പുറകെ നടന്നെന്ന് 😀😀😀എന്തായാലും ഇപ്പോ സന്തോഷം സമാധാനം ഉണ്ട്... ജോലി പോലീസിൽ ആയോണ്ട് അന്ന് ഇത്തിരി അഭിമാന ക്ഷത്ഉണ്ടായിരുന്നു.. എല്ലാം കാലം മായ്ച്ചു.. എന്റെ മനസ്സിൽ നിന്നു പോയില്ലെങ്കിലും
@Mu_syck4 ай бұрын
1:50 *ഈ ഹമ്മിങ്ങും ഒപ്പം ഫഹദിൻ്റെ അഭിനയം കൂടി ഒത്തു വരുമ്പോൾ ആർക്കായാലും നെഞ്ച് ഒന്ന് പിടയും* . . .
@machu35604 жыл бұрын
BGM. Ente ponneeee. Oru rakshem illa.
@sangeeth12352 жыл бұрын
BGM ഇഷ്ട്ടം പെട്ടവർ ഉണ്ടോ.......❔️
@deejed123 Жыл бұрын
Uff bgm
@sachinsajeev2420 Жыл бұрын
Innu njan life lu face cheyunna scean. Saramilla ee nimishavum kadannu pokum.
@riverosky640811 ай бұрын
Nduptty. Poyathu potte
@manikuttan68234 ай бұрын
Nothing bros, this is life and stay with your past. You all have have good life 👏🏻👏🏻👏🏻👏🏻👏🏻
@manikuttan68234 ай бұрын
Sorry there is correction, don't stay with your past
Enne thethattu poyavale njan orkunnu njan avalku covid time eil job allam sett aki koduthu but last time eniku job nashttam ayi thirichu nattil varanda avasha ayi gulf ninu apam appa paraga same dialogue but eppam thirthu pidichu allam 2022 eil god is great
Fantastic scene, direction, Dop, bgm and acting.. one doubt what happened to saju after the marriage
@kannanvt6410 Жыл бұрын
ഏറ്റവും വലിയ pain ഏതാണ് ചോദിച്ചാൽ ഇതാണ് ഡോറിൽ കൈ പോയാൽ ഒരാൾച്ച കൊണ്ട് അങ്ങ് മാറും പക്ഷേ ഇത് ജീവിതത്തിൽ മറക്കാൻ പറ്റില്ല
@anvarprakkulam82186 ай бұрын
ഈ നാടിനോടുള്ള ഇഷ്ടം കൊണ്ട് അവിടെ പോയി വിവാഹം കഴിച്ച കൊല്ലം കാരനായ ഞാൻ❤
@princemvv2 жыл бұрын
Ethengane undakkiyeduthado
@ShameerShamer-bx8zs5 ай бұрын
BGM❤😢
@chilankachilu6664 Жыл бұрын
ഈ അനുഭവം 😕😕😢
@fcb39038 ай бұрын
Let it go......❤
@sulfibuz123sulfiz4 Жыл бұрын
Ente ipozhathe avastha
@SHIVARAJM_YT2 ай бұрын
This fellow doesn't act. He lives those charector.
@sahadtk760 Жыл бұрын
അനുഭവം...,💔🥀
@senvarghese3993 жыл бұрын
Wt a feel...💔
@The_Negotiator2 жыл бұрын
She's gone 😔
@riverosky6408 Жыл бұрын
Potte muthea..don't get worried..carry on with lyf
@ambani... Жыл бұрын
@@riverosky6408 ❤
@Ahdjjgg3 жыл бұрын
bgm💔
@CookingTravel5 ай бұрын
കാമുകന്മാരെ മിസ് ചെയ്യുന്ന എല്ലാവർക്കും നല്ല ഭാര്യാഭർത്താക്കന്മാരെ ലഭിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.
@SINOYBIJU Жыл бұрын
avasthaaa😊😊😊
@albinjoseph60102 жыл бұрын
Related😐💔
@amalkrishna25186 ай бұрын
😊
@jintuelsamarkose69283 жыл бұрын
😣
@Sudheermsk-sl6kp Жыл бұрын
Miss you anna😢😢
@riverosky640811 ай бұрын
Endhuptty
@sibindas5100 Жыл бұрын
Fafa ❤️❤️
@sebinthomas8767 Жыл бұрын
🥀
@mariatomy49063 жыл бұрын
BGM.......
@awesomearm116 ай бұрын
for those who did not notice a star was born here
@Congrats-pv5bt Жыл бұрын
എനിക്ക് മൂണ് വൻവേ,എന്നോട് 2 oneway...two വേ രണ്ട്.....കല്യാണം കഴിച്ചത് ഇതൊന്നുമല്ല......ബ്രേക്ക് up ഭയങ്കര പാടാണ്...എല്ലാവരെയും ഇപ്പോഴും ഓർക്കുന്നു😢...എന്നെ ആരെങ്കിലും ഓർക്കുന്നുണ്ടോ ആവോ😊....പ്രേമം ഭയങ്കര സംഭവം ആണ് ബ്രോ❤...
@dharwishjohn81512 жыл бұрын
❤
@sreejithsreelal27562 жыл бұрын
💔😞
@mohammedashkar81032 жыл бұрын
🥺💔
@lalamusickannada20233 жыл бұрын
nice bgm
@harrypotter-c1o5 ай бұрын
😅
@rishvanri36574 жыл бұрын
😢😢
@yahkoob19955 ай бұрын
Njnm
@shalujose54013 жыл бұрын
😢
@mmhjjujkjdrtjjj2 жыл бұрын
😭
@kunukk123 Жыл бұрын
Jeeevithathil evde kndapole ond
@muhammedarifvk3869 Жыл бұрын
എന്താല്ലേ 🥺
@anilvlogs745 Жыл бұрын
ഏതാണ്ട് ഇതു പോലൊരു ദിവസം വൈകാതെ എന്റെ ജീവിതത്തിലേക്കും ...എല്ലാ പ്രദീക്ഷകളും അവസാനിച്ചു...😪 അന്ന് മനസില്ലാ മനസോടെ വീട്ടുകാർക്ക് വേണ്ടി അവളെ ഒഴിവാക്കേണ്ടി വന്നു.. മറ്റൊരു ജീവിതത്തിലേയ്ക്ക് പോകുവാൻ ശ്രെമിച്ചു... പിന്നീട് അങ്ങോട്ട് കുറ്റബോധം ആയിരുന്നു ഉറക്കം നഷ്ട്ടമായ നാളുകൾ... അവസാനം എല്ലാം വേണ്ടെന്നു വെച്ച് തിരികെ പോയി പക്ഷെ വൈകിപ്പോയിരുന്നു...she moved on 💔🥀 ☺️ നഷ്ടമായത് ഒരിക്കലും തിരികെ കിട്ടില്ല എന്ന് അറിയാം... but hope Until she gets married🤗
@thensimashhood3 ай бұрын
Kittiyo?
@favask6853 Жыл бұрын
rin
@aruncacl Жыл бұрын
🫠
@vntalks5767 Жыл бұрын
Ingane oru day chilappo udane vannekam Anne nth cheyyanam enne oru pidiyum illa Marakkan nokkiyit pattunum illa😢