‘Mahimayezhum nadhan’

  Рет қаралды 3,696

Mind and Music🎵

Mind and Music🎵

Күн бұрын

Music direction : Jerry Amaldev
Lyrics: Suja George
Vocals : Ramesh Murali
Chorus : Rincy, Sudhina, Nivethitha
Tabla : Rathnasree
Guitar : Berny P J
Keyboard : Harry
Mix and Master : Harry Correya
Studio : Soundscape Audio Factory
Video & Storyline: Suja George
മഹിമയെഴും നാഥൻ മഹിതമതാം ക്രൂശിൽ
മാനവ രക്ഷക്കായ് മൃത്യു വരിച്ചിന്നാൾ
മനുജ ഗണം മഹിയിൽ അഴലൊടു വിലപിച്ചൂ
മാലാഖാ വൃന്ദം മൗനം പാലിച്ചൂ
മലമേൽ ഒരു ക്രൂശിൽ മാനവ പാപങ്ങൾ
മൂലമവൻ സ്വയമേ മൃതനായ് തീർന്ന ദിനം
മരുവിൻ താഴ്‌വരയിൽ മലയോരച്ചോട്ടിൽ
മുറവിളി കൂട്ടി വൃഥാ പക്ഷി മൃഗാദികളും
കരളുരുകും നേരം കലുഷിതനായ് സൂര്യൻ
കാന്തിയെഴും വദനം കൂരിരുളാൽ മൂടീ
കതിരോൻ തൻ കദനം പേറിയ കാർമേഘം
കനിവിൻ പനിനീരായ് പാരിൽ നിപതിച്ചൂ

Пікірлер: 6
@shyamr7454
@shyamr7454 Жыл бұрын
🙏
@fr.jinumelel5534
@fr.jinumelel5534 Жыл бұрын
ഹശാ ആഴ്ച്ച യുടെ തനിമ നിലനിർത്തി ശക്തമായ വരികൾ ഈ ഗാനത്തെ വളരെ മനോഹരമാക്കി. Congratulations Jerriamel Dev sir, SujaAunty and Team👍🏻👌👏
@dr.binoymathew9618
@dr.binoymathew9618 6 ай бұрын
❤beautiful lyrics and wonderful rendition ❤
@sunojabraham7540
@sunojabraham7540 Жыл бұрын
🎉🎉🎉
@riyamanoj1714
@riyamanoj1714 Жыл бұрын
🙏
@beenajacob4596
@beenajacob4596 6 ай бұрын
Nice lyrics & presentation 🙏
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 4,9 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 39 МЛН
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
രൂത്ത്  ചരിത്രം  | History of RUTH | Bible Women Series - Episode 1 | Bible Insight BB |
11:34
ബൈബിൾ ഉൾകാഴ്ച | Bible Insight BB
Рет қаралды 99 М.
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 4,9 МЛН