സ്നേഹം അപ്പമായ് മുറിയുന്നിതാ / song with lyrics /Sneham appamayi/Malayalam christian devotional song

  Рет қаралды 2,109,056

GLORIA

GLORIA

Күн бұрын

Пікірлер: 328
@tintodevassya2354
@tintodevassya2354 3 жыл бұрын
സ്നേഹം അപ്പമായ് മുറിയുന്നിതാ ത്യാഗം സ്നേഹമായ് മാറുന്നിതാ സഹനങ്ങൾ ആനന്ദമാകുന്നിതാ നോവുകൾ മധുരമായ് തീരുന്നിതാ. ഈ യാഗ വേദിയിൽ എന്നേശുനാഥൻ തൻ ജീവനെ പോലും നൽകുന്നിതാ(2) സ്നേഹത്തിനർത്ഥം ഞാൻ കാണുന്നിതാ ഈ തിരുവോസ്തിയിൽ ത്യാഗത്തിനാഴം ഞാൻ അറിയുന്നിതാ ഈ ദിവ്യ കൂദാശയിൽ ഹൃദയം നാഥനായ് നൽകാം ഈ സ്നേഹ കൂദാശയിൽ അഭയം നാഥാനിലെന്നാൽ മഹിയിൽ ഭാഗ്യമതല്ലോ ഓരോ നിമിഷവുമെന്നിൽ സ്നേഹം തൂകിടും നാഥൻ ആരും നൽകാത്ത സ്നേഹം നാഥൻ നൽകിടും... സ്നേഹം അപ്പമായ് മുറിയുന്നിതാ ത്യാഗം സ്നേഹമായ് മാറുന്നിതാ സഹനങ്ങൾ ആനന്ദമാകുന്നിതാ നോവുകൾ മധുരമായ് തീരുന്നിതാ ഈ യാഗ വേദിയിൽ എന്നേശുനാഥൻ തൻ ജീവനെ പോലും നൽകുന്നിതാ എന്നിൽ നാഥൻ വരുമ്പോൾ ജന്മം ധന്യമായ് തീരും മൃദുവായ് നാഥൻ തൊടുമ്പോൾ അധരം നിൻ സ്തുതി പാടും. എന്നും മനസിൻറെ ഉള്ളിൽ നാഥൻ വാസമാക്കിടും പാദം തളരാതെയന്നും നാഥൻ നയിച്ചിടും....... സ്നേഹം അപ്പമായ് മുറിയുന്നിതാ ത്യാഗം സ്നേഹമായ് മാറുന്നിതാ സഹനങ്ങൾ ആനന്ദമാകുന്നിതാ നോവുകൾ മധുരമായ് തീരുന്നിതാ ഈ യാഗ വേദിയിൽ എന്നേശുനാഥൻ തൻ ജീവനെ പോലും നൽകുന്നിതാ (2) സ്നേഹത്തിനർത്ഥം ഞാൻ കാണുന്നിതാ ഈ തിരുവോസ്തിയിൽ ത്യാഗത്തിനാഴം ഞാൻ അറിയുന്നിതാ ഈ ദിവ്യ കൂദാശയിൽ
@robinukken4522
@robinukken4522 3 жыл бұрын
👍
@nirmal.joseph2055
@nirmal.joseph2055 2 жыл бұрын
Ok
@nirmal.joseph2055
@nirmal.joseph2055 2 жыл бұрын
O
@nirmal.joseph2055
@nirmal.joseph2055 2 жыл бұрын
J
@nirmal.joseph2055
@nirmal.joseph2055 2 жыл бұрын
Jesus
@bitsworld6898
@bitsworld6898 2 жыл бұрын
♥♥♥ഇന്ന് കുർബാന സ്വീകരണത്തിന്,ഈ ഗാനം പാടും...♥♥♥
@shezonefashionhub4682
@shezonefashionhub4682 Жыл бұрын
👍👍
@justinalappuzha7197
@justinalappuzha7197 Жыл бұрын
Hi
@joicemathew7936
@joicemathew7936 Жыл бұрын
ഇന്ന് ഞങ്ങളുടെ പള്ളിയിൽ ഈ പാട്ട് ആയിരുന്നു 🥰
@NaZrEtH337
@NaZrEtH337 Жыл бұрын
God may bless you🙏🙏🙏
@manojp1684
@manojp1684 Жыл бұрын
നല്ല തീരുമാനം ദിവ്യകാരുണ്യ ഈശോ അനുഗ്രഹിക്കട്ടെ
@judegeorgejudegeorge2901
@judegeorgejudegeorge2901 Жыл бұрын
ഒരു പള്ളിയിൽ പോയപ്പോൾ കുർബാന സ്വീകരണത്തിന് ഈ പാട്ട് കേട്ടു. കുർബാന കഴിഞ്ഞു നേരെ ചെന്നു ഫോട്ടോ എടുത്തു വരികൾ
@gracypunnoose5141
@gracypunnoose5141 2 жыл бұрын
100 വട്ടം കേട്ടാലും മതിവരാത്ത ഗാനം
@seenad7934
@seenad7934 3 ай бұрын
Sathyam😊
@seenad7934
@seenad7934 3 ай бұрын
Sathyam 😊
@myversiondrawing6067
@myversiondrawing6067 2 жыл бұрын
എത്ര എത്ര കേട്ടാലും മതിയാവാത്ത പാട്ട് എന്റെ ഈശോയെ എന്റെ ദൈവമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭🙏🙏🙏😭😭🙏😭🙏🙏😭🙏✨️🙏
@srbalini7767
@srbalini7767 Жыл бұрын
Balini
@davidwordofgod
@davidwordofgod 7 ай бұрын
വിൽസൺ പിറവം പാടിയ ഗാനങ്ങളിലെ ഒന്നാം സ്ഥാനം ഈ ഗാനത്തിന്. പറയാൻ വാക്കുകളില്ല എത്ര മധുരമാണ് ഈ ഗാനം .... തേൻ നുകർന്നതുപോലെ...
@ajayt.m.1986
@ajayt.m.1986 2 жыл бұрын
innu njangal ee paat kurbana sweegaranathinu paadi...ellavarkkum othiri ishtamaayi...thank you JESUS... praise the Lord,,. hallelujah....
@georgemg8760
@georgemg8760 Жыл бұрын
മരണം വരെ തന്റെ പിതാവിന്റെ കൂടെ അവന്റെ രോഗസമയത്തും അവന് കൈത്താങ്ങായി നിലക്കുന്നവൻ ആരോ അവൻ പിതാവിന്റെ ഇഷ്ടപുത്രനായിരിക്കും. അനുഗ്രഹത്തിന് അർഹനുമാകുന്നു.
@jainyyohannan7118
@jainyyohannan7118 2 жыл бұрын
എല്ലാം സഹിക്കാനുള്ള മനസ്സ് എനിക്ക് തരേണമേ
@Sparkle-jp7hx
@Sparkle-jp7hx 2 жыл бұрын
ഈശോയെ അങ്ങയെപോൽ ചെറുതാവാൻ ഞങ്ങൾ ഇനിയും എത്ര വളരണം 🙏🙏Love you jesus❤അപ്പമായി എന്നിൽ അലിയുന്ന സ്നേഹം ❤🙏🎉🎉
@tonypallan2353
@tonypallan2353 9 ай бұрын
Thank U Wilson പിറവo, Good Friday ഞാനും communion ഈ ഗാനം പാടി, പാടി കൊതി തിർന്നീല്ല പലരും വന്നു congratulate ചെയ്തു. Very touching lyrics and musice, thank you full team of this beautiful song🙏🏻😊
@TinuKripa
@TinuKripa 3 ай бұрын
ഇന്ന് കുർബാന സ്വീകരണ സമയത്ത് ഞാൻ ഈ പാട്ട് കേട്ടു. പള്ളിയിൽ കഴിഞ്ഞ ഉടനെ യൂട്ടൂബ് അടിച്ചു നോക്കി ഈ പാട്ട് കേട്ടു.. 🙏
@jomitk.j8016
@jomitk.j8016 21 күн бұрын
😂
@btspurplegalaxy7006
@btspurplegalaxy7006 3 жыл бұрын
Nannayitt padii.....heart touching song 🎵♥❤💙👌💕🎵♥❤💙👌💕🎵♥❤💙👌💕🎵♥❤💙👌💕
@marylathastephen1828
@marylathastephen1828 3 жыл бұрын
എൻെറ അപ്പാ..അപ്പമായിഎന്നിൽ അലിയുന്ന അനുഭവം, നന്ദി.👌👍❤☝️🙏
@martinthomas337
@martinthomas337 2 жыл бұрын
Fxvxbcffzvb😍😍ppp
@nirmal.joseph2055
@nirmal.joseph2055 3 жыл бұрын
എൻ സ്നേഹമേ എൻ യേശു എൻ എന്നിൽ വരണമേ
@greenshajino853
@greenshajino853 Ай бұрын
Love u jesus and very beautiful
@aibyjoy4104
@aibyjoy4104 5 күн бұрын
പ്രിയപ്പെട്ട സുമേഷേട്ടാ ( sumesh koottickal Music Director )ഇങ്ങനെ ഒരു പാട്ട് തന്നതിന് ഒരുപാട് നന്ദി. ദൈവം അനുഗ്രഹിച്ച വരികൾ. അതുപോലെ മ്യൂസിക്കും. പിന്നെ വിൽ‌സൺ ചേട്ടന്റെ ശുദ്ധമായ ആലാപനവും. ഓരോ കുർബാനയിലും പാടുമ്പോൾ തമ്പുരാന്റെ സാനിധ്യം ഒത്തിരി അനുഭവിച്ചിട്ടുണ്ട് 🙏🙏വീണ്ടും ഇങ്ങനെയുള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു. God bless you ❤️❤️❤️
@ajeshvv5729
@ajeshvv5729 Жыл бұрын
തന്നെ തന്നെ ബലി അർപ്പിക്കുന്നു സ്നേഹം
@sijijiju4268
@sijijiju4268 2 ай бұрын
ഈ പാട്ട് പാടാൻ ഇരിക്കുവാ... നല്ല lyrics... അടിപൊളി ഗാനം 🥰🥰👍🌹
@shinyanto9305
@shinyanto9305 2 жыл бұрын
എല്ലാത്തിനും നന്ദി നന്ദി നന്ദി നാഥാ👏👏👏👏👏👏👏👏
@aashabanuj4524
@aashabanuj4524 3 жыл бұрын
My love this song. God is very great. I love my Jesus 🕯🕯🕯🕯🕯🙏🙏🙏🙏🙏
@martinthomas337
@martinthomas337 2 жыл бұрын
Zccfvgcbcbcb🥳🎉😥👍
@merikutym2697
@merikutym2697 Жыл бұрын
I love you god 🙏😭 l am very happy my favorite song l miss you god 😘😘
@jinishaji17
@jinishaji17 Жыл бұрын
Sneham Appamayi Muriyunnitha Thyagam Snehamay Maarunnitha Sahanangal Aanandhamaakunnitha Novukal Madhuramaay Theerunnitha Ee Yaga Vedhiyil Enneshunaadhan Than Jeevane Polum Nalkunnutha Sneham Appamayi Muriyunnitha Thyagam Snehamay Maarunnitha Sahanangal Aanandhamaakunnitha Novukal Madhuramaay Theerunnitha Ee Yaga Vedhiyil Enneshunaadhan Than Jeevane Polum Nalkunnutha Snehathinartham Njan Kaanunnitha Ee Thiruvosthiyil Thyagathinaazham Njan Ariyunnitha Ee Divya Koodaasayil ------- Hridayam Naadhanaay Nalkam Ee Sneha Koodaasayil Abhayam Naadhanilennal Mahiyil Bhaagyamathallo Oro Nimishavumennil Sneham Thookidum Nadhan Arum Nalkatha Sneham Nadhan Nalkeedum Sneham Appamayi Muriyunnitha Thyagam Snehamay Maarunnitha Sahanangal Aanandhamaakunnitha Novukal Madhuramaay Theerunnitha Ee Yaga Vedhiyil Enneshunaadhan Than Jeevane Polum Nalkunnutha ------- Ennil Nadhan Varumbol Janmam Dhanyamay Theerum Mridhuvay Naadhan Thodumbol Adharam Nin Sthuthi Paadum Ennum Manasinte Ullil Nadhan Vasamakkeedum Paadham Thalaraatheynnum Nadhan Nayicheedum Sneham Appamayi Muriyunnitha Thyagam Snehamay Maarunnitha Sahanangal Aanandhamaakunnitha Novukal Madhuramaay Theerunnitha Ee Yaga Vedhiyil Enneshunaadhan Than Jeevane Polum Nalkunnutha Sneham Appamayi Muriyunnitha Thyagam Snehamay Maarunnitha Sahanangal Aanandhamaakunnitha Novukal Madhuramaay Theerunnitha Ee Yaga Vedhiyil Enneshunaadhan Than Jeevane Polum Nalkunnutha Snehathinartham Njan Kaanunnitha Ee Thiruvosthiyil Thyagathinaazham Njan Ariyunnitha Ee Divya Koodaasayil
@jincyroy6982
@jincyroy6982 Жыл бұрын
@anniejohn6767
@anniejohn6767 Ай бұрын
Beautiful Hymn.Thank you all.
@messilionel12345
@messilionel12345 3 жыл бұрын
It became one of my favorite songs...Thank u so much for uploading this beautiful song. GOD BLESS YOU
@alphybiju
@alphybiju 3 жыл бұрын
😍😍😍enth nalla varikal ❤️❤️nalla patt❤️
@magijohny2434
@magijohny2434 3 жыл бұрын
മനസ്സുണർത്തുന്ന ഒരു കമ്മ്യൂണിയൻ സോഠ ഗ്
@febints
@febints 3 жыл бұрын
😍😍
@laysama7157
@laysama7157 4 жыл бұрын
🙏🙏🌹ഈശോയെ 🌹🙏🙏
@sheenajoseph2889
@sheenajoseph2889 2 жыл бұрын
സ്നേഹം അപ്പമായ് മുറിയുന്നിതാ
@bennyad7801
@bennyad7801 2 жыл бұрын
Nice song
@thankammajoy5553
@thankammajoy5553 6 ай бұрын
Lyrics, tuning and singing are super.Congratulations .
@raniroy4765
@raniroy4765 3 жыл бұрын
Amen eshoyeee love u jesus ummaaaa appaaaa
@elsammamathew682
@elsammamathew682 2 жыл бұрын
എത്ര മനോഹരമായ ഗാനം . ഹല്ലേലുയ്യ ... ആമ്മേൻ.
@wehappybehappy2023
@wehappybehappy2023 Жыл бұрын
Love u Jesus u are my evrtng🙏🙏amen
@sunnykanatt3658
@sunnykanatt3658 9 ай бұрын
Wilson piravom soft touch alapanam ❤❤❤❤
@sallycherian3164
@sallycherian3164 Жыл бұрын
Ashudhi ellam charamakattaee... Njan thilangunna muttakattaee.... 😭🙏🙏🙏
@joseyjoseph3468
@joseyjoseph3468 3 жыл бұрын
My favorite song...Love you jesus
@NaZrEtH337
@NaZrEtH337 Жыл бұрын
Glory be to the Lord Jesus Christ❤Amen🙏🙏🙏Heavenly Father,Aviduthe namathinu veendun veendum oorupadu mahathwamundakatte aakasathinu keezhil ennekkum❤❤❤🙏🙏🙏
@josephjohn3846
@josephjohn3846 9 ай бұрын
Very nice song, sung well. God's grace and blessings be with you.
@valsafrancis4251
@valsafrancis4251 Жыл бұрын
Karthave karuna thonnename Amen ❤❤❤❤🎉🎉🎉🎉
@agappetunes4952
@agappetunes4952 4 ай бұрын
ജീവൻ്റെ ജീവനായ യേശു എല്ലാവർക്കും വേണ്ടി ജീവൻ്റെ അപ്പമായി തീർന്നു.
@augustinejoseph3251
@augustinejoseph3251 2 жыл бұрын
Happy real valentise day to my Jesus.I love Jesus ❤️❤️❤️❤️❤️
@dubaiphilip5934
@dubaiphilip5934 Жыл бұрын
Beautiful lyrics thank you Jesus.
@ciciliash7492
@ciciliash7492 Жыл бұрын
Very nice prayerful song Congratulations and best wishes
@anniegeorge6116
@anniegeorge6116 8 ай бұрын
Believe in Jesus🙏
@anoshvas7873
@anoshvas7873 Жыл бұрын
I Love you Jeasus.
@davisjoseph9360
@davisjoseph9360 Жыл бұрын
ഈ പാട്ടിനു വലിയ അർത്തും ഉണ്ട്.
@deepamathew5342
@deepamathew5342 2 жыл бұрын
🥰🥰🥰 സൂപ്പർ സോങ്
@amaljoajay6683
@amaljoajay6683 Жыл бұрын
Love you Jesus ❤️🙏
@Donby-John
@Donby-John 2 жыл бұрын
Thank you Jesus for this heart touching song 🙏
@anniechacko6270
@anniechacko6270 3 жыл бұрын
My favourite song thanks for uploading
@dubaiphilip5934
@dubaiphilip5934 Жыл бұрын
Thank you Jesus for your kind and comfort 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💞💞😊💞💞😊💞💞😊💞💞😊.
@RaniAlphonsa-b7u
@RaniAlphonsa-b7u Жыл бұрын
Thank you appa for everything. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂
@queenmarymathews7498
@queenmarymathews7498 4 жыл бұрын
Heart touching song
@dinudinuvdinuv8579
@dinudinuvdinuv8579 3 жыл бұрын
,,⁦❤️⁩⁦❤️⁩⁦❤️⁩
@abyvarghese5521
@abyvarghese5521 6 ай бұрын
Preshangalil 🤞feel 🙏heal Bless u singer👍gd lyrics lines...
@Alans362
@Alans362 10 ай бұрын
I love you Jesus ❤
@leelammavarghese3510
@leelammavarghese3510 5 ай бұрын
Heart touching song...😢Thanku Jesus
@jasminjomjom1022
@jasminjomjom1022 2 жыл бұрын
Heart touching song 🙏🙏🙏🙏🙏♥️♥️♥️
@babuthabore2617
@babuthabore2617 2 жыл бұрын
👌👌👌👌🙏🙏🙏🙏rini babu
@ambilyanto9363
@ambilyanto9363 4 жыл бұрын
Nice song Very beautiful ❤️❤️❤️
@shineymolantony6431
@shineymolantony6431 2 жыл бұрын
Thank You Jesus. Praise You Jesus.Amen
@maryinnocent5283
@maryinnocent5283 2 ай бұрын
എനിക്കു സങ്കടം വന്നു
@sajip.j7555
@sajip.j7555 3 жыл бұрын
My favrait song 🎶super 🥰🥰🥰🥰🥰
@sunojmathew9250
@sunojmathew9250 3 жыл бұрын
Really Hear Touching song-- Thanks God
@sinibabu9278
@sinibabu9278 10 ай бұрын
My favorite song❤❤❤❤❤❤
@shibingeorge9439
@shibingeorge9439 7 ай бұрын
The lyrics are exquisite. Portion from 2:56 is so touching especially 3:06; makes me tears. Thanks to the entire crew for such an awesome song. Really melliflous❤
@linjogeorge3
@linjogeorge3 Жыл бұрын
Heart touching song ❤️❤️❤️
@dubaiphilip5934
@dubaiphilip5934 Жыл бұрын
Thank you Jesus for everything 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️.
@shibithankachan99
@shibithankachan99 Жыл бұрын
Thank you jesus 🙏 🙏
@valsafrancis4251
@valsafrancis4251 4 ай бұрын
Eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee 🎉
@manualjohn5041
@manualjohn5041 2 жыл бұрын
Touching and lovely song 🎵 ❤
@greenshajino853
@greenshajino853 Ай бұрын
❤❤❤❤❤💗💗👍👍
@greenshajino853
@greenshajino853 Ай бұрын
Nice song 🙏🙏🙏🙏
@shijoymandumpala6388
@shijoymandumpala6388 2 жыл бұрын
Touching lines and music, sweet voice, congratulations 👍👍
@martinthomas337
@martinthomas337 2 жыл бұрын
F🤏🏻🫒😎
@somyzacharia8515
@somyzacharia8515 Жыл бұрын
Wow 😯 wonderful song.. music is excellent 👌
@esahackroshan9678
@esahackroshan9678 3 жыл бұрын
Eeshoye ❤️😘
@ponnammamathew7806
@ponnammamathew7806 3 жыл бұрын
Nice song. God blessing 🙌
@albinmathew1957
@albinmathew1957 6 ай бұрын
മനോഹര സോങ്
@joseantony2296
@joseantony2296 Жыл бұрын
Love you song✨️✨️✨️❤❤❤
@lissyjose2649
@lissyjose2649 2 жыл бұрын
Heart touching song 🙏🙏God bless u 💕💕
@mary-cj5gn
@mary-cj5gn 2 жыл бұрын
Sooo fantastic 🙏 one of my favourite 🙏 God bless you 🙏
@sindhubiju8398
@sindhubiju8398 2 жыл бұрын
സൂപ്പർ സോങ്
@dubaiphilip5934
@dubaiphilip5934 Жыл бұрын
Thank you Jesus for your kind and comfort.
@stfrancisconvent5592
@stfrancisconvent5592 2 жыл бұрын
My heart touching song
@ushamartin9618
@ushamartin9618 2 жыл бұрын
Heart Touching song thanks God🙏
@jomonmathew9529
@jomonmathew9529 17 күн бұрын
Sneham.appamaaymuriyunnithaaaa....sooong...SuuuprSuuupr ❤
@meghnameghsha8401
@meghnameghsha8401 2 жыл бұрын
Heart touching song ❤️💗❤️
@isadeepa4905
@isadeepa4905 4 жыл бұрын
Gloria
@annmarybiju6874
@annmarybiju6874 2 жыл бұрын
Yente eeshoye snehame
@devikanambiar8669
@devikanambiar8669 3 жыл бұрын
Ente easowye ente snehame❣️
@multimedialf3034
@multimedialf3034 3 жыл бұрын
Good feel
@peevee-c3i
@peevee-c3i Жыл бұрын
my favorite song love u jesus❤❤
@preejopappachan1234
@preejopappachan1234 Жыл бұрын
Thanks Jesus
@alanpaulrollno3ixc857
@alanpaulrollno3ixc857 3 жыл бұрын
Praise the. Lord
@jesus.2007
@jesus.2007 2 жыл бұрын
It,s a supar song li love the song
@anuzzzworld3721
@anuzzzworld3721 2 жыл бұрын
🙏🙏 Thankyou Jesus🙏🙏
@santhoshgeorge6521
@santhoshgeorge6521 2 жыл бұрын
love u jesus super super song
@JohnSuni-o9x
@JohnSuni-o9x 5 ай бұрын
Kettalum mathiyakatha pattu alla Sunday kellakunna pattu🙏🙏🙏
@akilanil5666
@akilanil5666 4 жыл бұрын
God is great 💜💜💜super song
@ajaijacobjacob4102
@ajaijacobjacob4102 2 жыл бұрын
Sso⁸9i
@raisontdamen8738
@raisontdamen8738 Жыл бұрын
Great thanks Amen 🙏🙏🙏🙏
@ticyjames2955
@ticyjames2955 3 ай бұрын
Ethra kettalum pinneum kelkan thonnunna oru pattu ....l like ❤
@rubyanbazhagan7107
@rubyanbazhagan7107 Жыл бұрын
Superb lyrics❤❤
@emmanueljo896
@emmanueljo896 4 жыл бұрын
Love u jesus😍😍
@jobiantony1021
@jobiantony1021 3 жыл бұрын
Nice song
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН
Как Ходили родители в ШКОЛУ!
0:49
Family Box
Рет қаралды 2,3 МЛН
Sneham appamai muriyunnitha Song Super hit holy communion Song
5:54
The Winter Tale
Рет қаралды 17 М.
Malayalam Christian Worship songs with lyrics
33:17
Saxan Rappai
Рет қаралды 10 МЛН
Krooshil Kandu Njan Nin Snehathe | Samuel Wilson | Wilson Piravom | Malayalam Christian Songs
8:03
Christian Devotional Manorama Music
Рет қаралды 3,4 МЛН