വളരെ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തന്ന ബ്രോയ്ക്ക് ഒരു ബിഗ് സല്യൂട്ട് 🔥👍🏻👋🏻
@Firdousmahindra7 ай бұрын
ചേട്ടന്റെ ബിഗ് ഫാൻ ആണ് എന്നാ ഒന്ന് നേരിൽ കാണാൻ കഴിഞ്ഞത്..... എല്ലാ വിഡിയോസും സൂപ്പർ
@motoholicluttz34817 ай бұрын
Kanamallo bro tym paranjal mathi
@rockymedia14827 ай бұрын
Nice video ❤
@MuthuAjin7 ай бұрын
Mahindra ❤
@vineeshlal16202 ай бұрын
Keep going ❤
@muhammedsufiyan7663 ай бұрын
Bro 1.7 tonnil ac add akkan rate enthakum?
@motoholicluttz34813 ай бұрын
Correct ariyilla bro
@motoholicluttz34813 ай бұрын
Please subscribe and support our channel
@Ingodsowncountry7 ай бұрын
Good review..keep going
@motoholicluttz34817 ай бұрын
❤️
@bulleye005 ай бұрын
Dost.intra v30 maximo bolero ഇതും മുന്നും ഓടിച്ചിട്ടുണ്ട് അതിൽ bolero അത് ഒരു വണ്ടി തന്നെ ആണ് 💯🫡
@motoholicluttz34815 ай бұрын
Bro please subscribe and support our channel
@BijuMoochickal7 ай бұрын
Bolero ക്ക് ഒരു പോരായ്മ സ്ട്രൈറ് ചേസ് ഇല്ല അത് ഒരു പോരായ്മ തന്നെ ആണ് front to back tyre distance കൂടുതൽ ഉള്ളത് കൊണ്ട് ഓവർ ലോഡ് വക്കുമ്പോൾ സെന്റർ ഉള്ളിലേക്ക് അമർന്നു നിവരുന്നു അത് വണ്ടി വളവോ തിരിവോ ഓടിക്കുമ്പോൾ balance പൂർണമായും കിട്ടുന്നില്ല
@motoholicluttz34817 ай бұрын
Bro MAXX series pickups vannappol chassis old il ninnum kooduthal strong akkiyittund enn annu company parayunnath. Maxx series il chassis bend akunna issues arengilum parayunnundo. Maxx series il stability old model ina kal kooduthal und enn use cheyunnavar parayunnund bodyroll okke kurav annu
@BijuMoochickal7 ай бұрын
@@motoholicluttz3481 gravity ആണ് മെയിൻ ലോഡ് പൂർണമായും ബാക്ക് tyre ൽ വരുന്നു അത് ഒഴിവാക്കണം stright ചേസ് ആണെങ്കിൽ ലീഫിൽ കൂടെ graviti മുന്നിലേക്കാക്കി enginu stress കമ്മിയാക്കി മൈലേജ് കൂട്ടാം
@lineeshv.b6 ай бұрын
Sathyam
@mohammedsagar75852 ай бұрын
Any braking issue
@motoholicluttz34812 ай бұрын
If more leaf springs are adding you want to calibarate the lspv spring system
@muhammedrameesramees23127 ай бұрын
Adipoli വണ്ടി 💔💔
@motoholicluttz34817 ай бұрын
Ent patti bro. Bro kk negative ayi thonniyitt undo vandi. Enta brokk feel cheytittulla karyangal. Onn explain cheyyano. Place evida bro aduth vallom annengil vann video cheyyam
@JithinTv-vi6fq5 ай бұрын
അളിയാ ഇരിട്ടി റോഡ് ഒക്കെ ഇപ്പൊ പൊളിയാ😅
@vijilprasad5307 ай бұрын
Spr
@AmalaLivestocks7 ай бұрын
1.7 nte user review cheyuvo bro 🙏
@motoholicluttz34817 ай бұрын
Sure
@BijuMoochickal2 ай бұрын
ബോഡി കെട്ടുമ്പോൾ ഫ്രണ്ട് ഇങ്ങനെ ഷീറ്റ് ഇട്ട് മറക്കരുത് അത് മൈലേജ് നെയും പിക്ക് അപ്പ് നെയും ബാധിക്കും
@motoholicluttz34812 ай бұрын
Please subscribe and support our channel
@BijuMoochickal2 ай бұрын
Subscribed ആണല്ലോ @@motoholicluttz3481
@solotraveler17247 ай бұрын
❤
@keerthiremanan53556 ай бұрын
🎉
@vasanthcheriyachanassery56215 ай бұрын
തമിൾ നാട്, കർണാടക എന്നിവ പോകുവാൻ പെർമിറ്റ് ചാർജ് എത്ര വരും
@motoholicluttz34815 ай бұрын
Aaa vandi around 4.5 k both kerala and Karnataka permit eduthappol enna customer paranjath
@fazzamalabari13542 ай бұрын
Both permit vedio cheyyuoo
@motoholicluttz34812 ай бұрын
Nokkatte bro
@motoholicluttz34812 ай бұрын
Please subscribe and support our channel
@Annex-zu2nk5 ай бұрын
On road price
@motoholicluttz34814 ай бұрын
Please contact : 8848884118
@muhammedcm.chittethukudy98633 ай бұрын
4 ന് മുകളിൽ ലോഡ് കേറ്റിയിട്ട് 11 മായിലജ് കിട്ടിയാ പോരെ 😊
@motoholicluttz34813 ай бұрын
10 to 13 range il kittum bro depending on our useage
Power and torque kooduthal annu yodha pickup inu load body bolero pickup inu annu kooduthal. Pne yodhakk front kooduthal annu. Resale value bolero pickup inu annu kooduthal. Power and torque vech nokku annengil yodha annu munpil. Pne nammal vandi vangumpol nammude upayogathin aniyojyam aya vandi vanganam chilappol ath yodha akam chilappol ath bolero pickup akam
@motoholicluttz34816 ай бұрын
Bro please subscribe and support our channel
@mhdsinan466 ай бұрын
@@motoholicluttz3481 pricing, same alle appo vandi edhkunboo nallath yodha alleh power indayal alle load valikollu Njn parayinee Laura, pick up mosham aann alla price nokkumbo athaann bettar athinte cabin nice ann 100hp nice ann overtaking cheyyan oru conference ann nice power bolero pick up 100hp and 250nm vannall polikkum🔥
@motoholicluttz34816 ай бұрын
Power and torque mathram nokku annengil yodha pickup ina kal oru step mukalil annu
@mhdsinan466 ай бұрын
@@motoholicluttz3481 inghl athine patti oru video cheyyavoo
@narayananmh784 ай бұрын
ഈ ബൊലേറോ പിക്ക് അപ്പ് ഓടിക്കാൻ എന്ത് ലൈസൻസ് ആണ് വേണ്ടത്? ഡ്രൈവർ ആവാൻ?
@unaises48103 ай бұрын
4വീൽ ലൈസൻസ് മതി
@motoholicluttz34813 ай бұрын
4 Wheeler license mathi
@musthakshafi50055 ай бұрын
പുള്ളിയെ കിട്ടുന്ന നമ്പർ കിട്ടിയാൽ ഉപകാരമായിരുന്നു
@motoholicluttz34815 ай бұрын
instagram.com/nishad_nazar_n?igsh=OHQ1NzM3NG85cDZq His insta id, please msg
@motoholicluttz34815 ай бұрын
Please subscribe and support our channel
@fazzamalabari13542 ай бұрын
Karnataka Body work shop number tharuoo.
@motoholicluttz34812 ай бұрын
Vehicle owner inod chotikkatte bro
@motoholicluttz34812 ай бұрын
Please subscribe and support our channel
@muhammedrameesramees23125 ай бұрын
Ivare number kittoo please??
@motoholicluttz34815 ай бұрын
instagram.com/nishad_nazar_n?igsh=OHQ1NzM3NG85cDZq His insta id, please msg
@motoholicluttz34815 ай бұрын
Please subscribe and support our channel
@shijujohn53177 ай бұрын
ബോഡി അടിച്ചത് കൊള്ളില്ല
@motoholicluttz34817 ай бұрын
അത് അവരുടെ ഉപയോഗത്തിന് അനുസരിച്ചു ചെയ്തത് ആണ്
@muhammedrameesramees23127 ай бұрын
Bro ഈ owner nte number tharoo
@motoholicluttz34817 ай бұрын
Avanod chotikkatte bro
@BijuMoochickal7 ай бұрын
പഴയ ബോണറ്റ് ലൈറ്റ് അതാണ് ഭംഗി ഇപ്പോഴത്തെ ഫ്രണ്ട് അത്ര പോരാ
@motoholicluttz34817 ай бұрын
New model nammal kand thudangiyath alle ullu kand kand ishtapedum. Pne palarkkum pala views alle old ishtapedunna orupad alukal und athpole new model design ishtapedunnavarum und
@muhammedshaheen98097 ай бұрын
ഇയാളെ നമ്പർ കിട്ടോ
@motoholicluttz34817 ай бұрын
Enta bro karyam.
@motoholicluttz34817 ай бұрын
Avanta insta id vangi tharam, Number tharumo enn chotich nokkatte