ബ്രോ ബാക്കി എല്ലാം ok ഈ വണ്ടി യുടെ പ്രശ്നം വണ്ടി ചൂടായാൽ ബ്രേക്ക് കിട്ടില്ല അതാണ് ഏറ്റവും വലിയ പ്രശ്നം
@alexthomas69645 ай бұрын
Mahindra Nissan 😍
@AutosVlog5 ай бұрын
😍😍😍😍😍
@ramachandranpilla-vw4po5 ай бұрын
Polinju pandaaramadanghiya vandi 2year ok pinne oro prsnam
@vargheseanjilithoppil94385 ай бұрын
Fine best with the experienced driver 's comments
@97470482235 ай бұрын
പവർ ഡ്രോപ്പ് ഉണ്ട്.. നല്ല പീക്ക് കയറ്റം കയറില്ല.... വലി പെട്ടെന്ന് നിന്ന് പോകും.. ഡെൽഫിയുടെ ഇൻജെക്ടർ - ഡീസൽ ക്വലിറ്റി മോശമാണെങ്കിലോ ഡീസൽ കൃത്യമായി മൈന്റൈൻ ചെയ്യാതിരുന്നാലോ നല്ല രീതിയിൽ പൈസ പൊട്ടും... ഓയിൽ ലീക്ക് എഞ്ചിന് കാര്യമായ ലൈഫില്ല..
@BullFringeCaFe5 ай бұрын
👍 Super colour❤️ well explained
@AutosVlog5 ай бұрын
Thank you so much 🙂
@AutosVlog5 ай бұрын
😍😍😍😍😍😍😍
@akhilmathew90905 ай бұрын
വിഷ്ണു bro Diya travels ന്റെ ഏറ്റോം പുതിയ tata 1622 lpo എയർ സസ്പെന്ഷൻ 12 മീറ്റർ എലെക്ട്രോമാഗ്നെറ്റിക് റിട്ടർഡർ ബ്രേക്ക് ഒക്കെ ഉള്ള ചെയ്‌സ് ഇറങ്ങിട്ടുണ്ട് 220hp അടിപോളി ചെയ്‌സ് ആണ് അത് അതിന്റെ റിവ്യൂ ചെയ്യാമോ 2 വണ്ടി ഇറങ്ങിട്ടുണ്ട്
@aravindhtittu1443 ай бұрын
thar ൻ്റെ ഒരു video ചെയ്യുമൊ
@ChiragGautam-m6v3 ай бұрын
I love tata ❤ always best🎉🎉
@Trader_ktm5 ай бұрын
Colour pwolichhhh
@Ashwin-c9y5 ай бұрын
super eicher bs 6 forever ❤❤❤❤❤❤❤❤❤❤❤❤
@viswaviswa23045 ай бұрын
Payload capacity? ??
@AutosVlog5 ай бұрын
😍😍😍😍
@SreejeshpSree5 ай бұрын
🤣🤣@@AutosVlog
@radhakrishnansouparnika99505 ай бұрын
@@AutosVlogലോഡ് കപ്പാസിറ്റി മറുപടി ഇല്ലേ? ഞാൻ ചോദിക്കാൻ കമന്റ് ഇടാൻ നോക്കിയപ്പോൾ ഒരാൾ ചോദിച്ചിട്ടുണ്ട് പക്ഷെ മറുപടി മോശം.
@theboogeyman16115 ай бұрын
3.5 ton or 4 ton gross weight around 6.5 ton- 7 ton Competeting vehicle Mitsubishi canter , izuzu npr , leyland partner,hino 300
ഗ്രോസ്സ് വെയിറ്റ് 7500കിലോ മുകളിൽ ഉള്ളതാണ് ഹെവി അതിന് താഴെ ഉള്ളത് LMV ആണ്. വീൽ എണ്ണം നോക്കി അല്ല.
@muneermunni55085 ай бұрын
Cc?
@theboogeyman16115 ай бұрын
60 ltr tanko🙄
@kuttikodans43385 ай бұрын
Volvo ഇപ്പോൾ ചൈനീസ് ഓണർഷിപ്പിൽ അല്ലേ ചേട്ടാ?
@NikhilVarghese-pr9kl5 ай бұрын
വോൾവോയുടെ കാർ നിർമ്മാണ ഡിവിഷൻ മാത്രമാണ് ചൈനീസ് ഓണർഷിപ്പിൽ ഉള്ളത്
@mangalthomas59605 ай бұрын
Geeli
@MrDeepakvasudev5 ай бұрын
Mitsubishi Eicher Canter colour awesome 👍
@jerardhwilson7935 ай бұрын
Colour name eda ❤
@AbduRaheem-e6p4 ай бұрын
ഇത്രയും നേരം കണ്ടിരുന്നിട്ട് മൈലേജും വിലയും പറഞ്ഞില്ല വെറുതെ കണ്ടു
@sarathcb91715 ай бұрын
Puthya tata610 710 review venam
@GeethaPrasad-lc4uh5 ай бұрын
❤❤❤❤
@AutosVlog5 ай бұрын
😍😍😍😍
@vijeeshnair78435 ай бұрын
Tata ok
@shemeerkm33144 ай бұрын
തടിക്ക് ഓടാൻ പറ്റുമോ
@KrishnaKumar-cn4pj4 ай бұрын
Light ലൈൻസ് മതിയോ e വണ്ടി ഓടിക്കാൻ
@ayoob777114 ай бұрын
No.... 4 wheel LMV
@SAI-en1lg2 ай бұрын
Nissan edutho atha nallth
@mujeebmujeeb87329 күн бұрын
വിലയും മൈലേജും പറഞ്ഞില്ലല്ലോ
@Deepu-dt6sw5 ай бұрын
Mone Vishnu nee adyam man ennavandiyekurichu oru video idu
@independent61825 ай бұрын
95 ൽ eicher ഇന്ത്യയിൽ ഉണ്ടോ...??
@rajiv61904 ай бұрын
മിസ്തുബുഷി എന്ന പേരിൽ
@independent61824 ай бұрын
@@rajiv6190 മിസ്റ്റുബിഷി എന്ന പേരിൽ വന്നത് റിയൽ മിസ്റ്റുബിഷി അല്ലേ..?? അതോ റീ ബാഡ്ജ് ചെയ്തതോ
@shinopchacko37595 ай бұрын
ഒരു കുന്തവുമില്ല ഇന്തൃയിലെ ഐഷറിന് ഇതിനകത്തിരുന്ന് ചാകുകയേ ഉള്ളൂ ..ചുമ്മാ വിടുവാ പറയല്ലേ....ടാറ്റയുടെ SE ലോറി ,407 ഈ വണ്ടികള്‍ ഇടിച്ചാല്‍ ഡ്രൈവർ ചാകില്ല അത് പലയിടത്തും തെളിഞ്ഞ കാരൃമാണ്. അമേരിക്കന്‍ ട്രക്കുകള്‍ ഇടിച്ചാല്‍ ഡ്രൈവർമാര്‍ ചാകുന്നില്ല അതാണ് സേഫ്റ്റി ഇന്തൃയിലെ മറ്റ് മോഡലുകള്‍ ഇടിച്ചാല്‍ ഡ്രൈവർ എപ്പോള്‍ ചത്തെന്ന് ചോദിച്ചാല്‍ മതി....
@AutosVlog5 ай бұрын
Mm
@VKP-i5i5 ай бұрын
Seri sir
@vandiholic4515 ай бұрын
Nala bhodam und vandi e Pati ale 😂😂😂 se yude normal cab design so basically accident undayalum valya scn illa but nala edi edichal chavum
@chrispinbineshsk53854 ай бұрын
Breaking
@aravindsnair59285 ай бұрын
Ac😢😢😢
@VijayNarle-g3m3 ай бұрын
Mere pass tata ki gadi hai mujhe bahut pasand hai
@shintokaugustine9975 ай бұрын
വീൽ ബോൾട്ടും,ഡിസ്കുംമേടിച്ച് മുടിയും😂
@Akash123575 ай бұрын
Crct
@shamseerkolathumthodi93075 ай бұрын
❤❤👍👍👍
@mangalthomas59605 ай бұрын
PSN സർവീസ് വെറും തല്ലിപ്പൊളി
@se-bro12555 ай бұрын
🥰🥰🥰🥰🥰🥰🥰
@steeverodz89675 ай бұрын
Very out dated design
@SameerkSameerk-x2i3 ай бұрын
ഷോറും നമ്പർ തരുമോ
@jansonmathew5 ай бұрын
Volvoyudee oru gunavum illaaa
@ViduKrishna-h3o5 ай бұрын
Psn umpikalaa anubhavam ullathaa
@mangalthomas59605 ай бұрын
എനിക്കും, വയനാട് ബത്തേരി
@pratheesh.kunnummal78965 ай бұрын
തല്ലി പൊളി
@GauraavKushwah3 ай бұрын
TATA is the Best TATA ki brand value sari brand's se kafi jada hai or TATA ka servise model bhi other brand's se kafi achha hai TATA ke commercial vehicle ki duravility best hai
@abdulgafoor76195 ай бұрын
കോഴി വണ്ടിയായിട്ട് ഞാനെടുത്തിട്ടുണ്ട്
@thanseer49232 ай бұрын
Engane und ethra box anu body
@Anilkumarpt75 ай бұрын
വിഷ്ണു. കൊടുർ... കല്ലൻസ്... അല്ല.. കള്ളൻ സ്.. മാർബിൾ ആന്റ് ഗ്രനൈറ്റ്... ഇത്രയും... ഉടായിപ്പ് സ്ഥാപനം
@vijeeshnair78435 ай бұрын
ഒന്നും അറിയാതെ എല്ലാം അറിയുന്ന പോലെ സംസാരിക്കരുത്
@AmeerLala-rx7lr5 ай бұрын
മൈലേജ് പറഞ്ഞില്ല
@vijeeshnair78435 ай бұрын
എന്തെങ്കിലും ഇങ്ങനെ പറഞ്ഞു പോവല്ലേ വിവരക്കേട് ആവല്ലേ ഇങ്ങനെ
@shamsudheenaliyansshamsu47284 ай бұрын
സർവീസ് വളരെ മോശു
@shareeftp17845 ай бұрын
Service very baad not recommend this company
@RafeekshimeRafeekshime4 ай бұрын
No good
@ajinandanam81525 ай бұрын
ബ്രേക്ക് സിസ്റ്റം എങ്ങനെ? പവർ ബ്രേക്ക് തന്നെ ആണോ. ഫ്ലൂയിഡ് അല്ലെ. ചവിട്ടി കിട്ടുമോ. ഇതിന്റെ പഴയ മോഡൽ ബ്രേക്ക് പ്രോബ്ലം ആണ്
@AutosVlog5 ай бұрын
Brake Kurachukoodi improve cheythitt und
@fasilvpvp99035 ай бұрын
ആ കാര്യം പറയത്തില്ല
@97470482235 ай бұрын
ഒരു മാറ്റവുമില്ല.... പവർ ഡ്രോപ്പ് പോരാത്തതിന് ഡെൽഫിയുടെ ഇൻജെക്ടർ - പോക്കറ്റ് കീറാൻ വേറൊന്നും വേണ്ട... ഓയിൽ ലീക്ക് ലൈഫ് കുറഞ്ഞ എഞ്ചിൻ.
@eldhoeliyas1555 ай бұрын
എയർ ബ്രേക്ക് വരുന്നുണ്ട് ഇതിന് ട്രയൽ എടുക്കുന്നുണ്ട്
@youtubejinn82504 ай бұрын
Nth idayittm karym illa break issue maritt illa ith varay