No video

മഹിന്ദ്ര ടി യുവിയുമായി വർക്ക്ഷോപ്പിൽ കയറിയിറങ്ങുകയാണ് എന്റെ ജോലി.ഇതൊരു സമ്പൂർണ പരാജയമാണ്| Rapid Fire

  Рет қаралды 136,455

Baiju N Nair

Baiju N Nair

Күн бұрын

ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെ എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം.. Episode :22
Shop for the trendiest and most comfortable innerwear & leisurewear for Men, Women & Kids exclusively from: www.vstar.in/
Instagram: / vstarindiaofficial
Facebook: / vstarindiaofficial
Twitter: VS...
KZbin: / @vstarcreations9847
LinkedIn: / v-star-creations-pvt-ltd
Follow me on
Instagram:- / baijunnair
Facebook:- / baijunnairofficial
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
#BaijuNNair #BaijuNnairRapidFire #BaijuNNairMGGloster #AutomobileDoubtsMalayalam ##Ather450XMalayalamReview #MalayalamAutoVlog #VStar #InnerWear #RapidFire #TataMotors #Honda #Maruti #JeepCompass #FordEcosport #KiaSeltos #MGAstor #ToyotaInnova #MarutiXL6 #SkodaRapid #KiaSonet #MarutiCiaz #MarutiSwift #GokulamTata #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview #SeatBelt

Пікірлер: 739
@clubkeralabysreejesh
@clubkeralabysreejesh Жыл бұрын
മഹിന്ദ്ര TUV 300 എടുത്ത് നിക്കർ കീറിയിരിക്കുന്ന ചേട്ടന് Vstar -ന്റെ വക നിക്കർ സമ്മാനിച്ചുകൊണ്ട് പോരാട്ടം💪 തുടരാൻ സപ്പോർട്ട് കൊടുക്കുന്ന RapidFire എല്ലാവിധ ആശംസകളും നേരുന്നു 🙏.
@vishnudas7391
@vishnudas7391 Жыл бұрын
😊
@NikhilNikhil-vk5go
@NikhilNikhil-vk5go Жыл бұрын
😂
@survivor444
@survivor444 Жыл бұрын
Ejathi😂😂
@sujithts1188
@sujithts1188 Жыл бұрын
😂😂 Epic
@jayak397
@jayak397 Жыл бұрын
🤣🤣
@balakrishnankv6594
@balakrishnankv6594 Жыл бұрын
TUV 300 പരാതി പരിഹരിച്ചേ പറ്റൂ, ഇല്ലെങ്കിൽ ഈ ചാനൽ കൊണ്ട് പ്രയോജനം ഇല്ല....അദ്ദേഹത്തിന്റെ ബുദ്ധിമുട്ട് എത്രയും പെട്ടന്ന് മാറട്ടെ...
@ashokkumar-ny6ei
@ashokkumar-ny6ei Жыл бұрын
ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.... ഇതിന് മുൻപും പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ട്...
@minnalbabu
@minnalbabu Жыл бұрын
Poor guy
@jacobmenachery
@jacobmenachery Жыл бұрын
I am also using tuv 300 t8. 5 years old. Good condition. Good service
@skn2265
@skn2265 Жыл бұрын
മഹിന്ദ്ര utterflop സാധനം
@mohanlalmohan6291
@mohanlalmohan6291 Жыл бұрын
Athey
@hetan3628
@hetan3628 Жыл бұрын
Commercial വാഹനങ്ങളെ കൂടി ഈ പരിപാടിയിൽ ഉൾപെടുത്താമോ? ഒരുപാട് ആളുകൾക്ക് അത് ഒരു ഉപകാരമാക്കും ബൈജു ചേട്ടാ
@neeradprakashprakash311
@neeradprakashprakash311 Жыл бұрын
Mitsubishi Lancer 🚘 ഇപ്പോഴും പൊന്നുപോലെ സൂക്ഷിച്ചിരിക്കുന്ന അതിന്റെ ഓണർക്ക് ഒരു ബിഗ് സല്യൂട്ട് 😊. Rapid fire ൽ മുമ്പ് 🚘 Skoda Rapid ഉം ആയി വന്ന ശ്യാം മനോഹർ ചേട്ടന്റെ പ്രശ്നം പരിഹരിക്കപ്പെട്ടത് പോലെ TUV 300 ഓണറിന്റെയും പ്രശ്നം Rapid Fireലൂടെ പരിഹരിക്കപ്പെടട്ടെ എന്ന് ആശംസിക്കുന്നു.
@maliyekkalmohammedzakariya4780
@maliyekkalmohammedzakariya4780 Жыл бұрын
Annathe kaalath seat belt height adjustment,driver seat height adjustment,electronic antina etc...okke ulla vandi aanu lancer
@irshadtm9670
@irshadtm9670 Жыл бұрын
Mahindra ടെ user ശെരിക്കും ഈ വണ്ടിടെ പരാതി ആരോടെങ്കിലും മനസ് തുറന്നു പറയാൻ ആഗ്രഹിച്ചിരുന്നു എന്ന് ഈ video കണ്ടപ്പോൾ മനസിലായി ബ്രോ വിഷമിക്കേണ്ട എത്തിപ്പെടേണ്ട സ്ഥലത്ത് തന്നെയാണ് എത്തിയത് 🤝
@NahasMoidutty
@NahasMoidutty Жыл бұрын
മാരുതിയുടെ വിജയവും മറ്റ് കമ്പനികളുടെ പരാജയവും മനസ്സിലാക്കാൻ പറ്റിയ ഒരു episode.... എന്ന് VW lover...
@jojijoseph9923
@jojijoseph9923 Жыл бұрын
😊
@prasoolv1067
@prasoolv1067 Жыл бұрын
Mitsubishi lancer❤എന്നും പതിനേട്ട്..❤nice appreciation from that customer
@maneeshkumar4207
@maneeshkumar4207 Жыл бұрын
Mahindra alla ethu v Car aayalum company service kodukko pani kittum ella pani padikan nilkunna staf aanu athaa kuzhappam
@singarir6383
@singarir6383 Жыл бұрын
Mahindra കുറിച്ച് ഇത്രയും വലിയ കുറ്റം ആദ്യമായിട്ടാണ് കേൾക്കുന്നത്. അദ്ദേഹത്തിന്റെ പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിച്ചു കൊടുക്കപ്പെടട്ടെ ❤✅️
@dr.joseantony1586
@dr.joseantony1586 Жыл бұрын
ചേട്ടന് വണ്ടികളെ പറ്റി അത്ര ബോധ്യം ഇല്ലന്ന് തോന്നുന്നു... ഇതാണ് ചേട്ടാ മഹിന്ദ്ര... പിന്നെ പണി കിട്ടിയവർ എല്ലാരും തന്നെ പറയില്ല... നാണക്കേട് ഓർത്തിട്ടാണ് 🤣🤣🤣 അമ്മാതിരി പണികൾ ആണ് അവരുടെ വഹ...
@Ahcochi
@Ahcochi Жыл бұрын
Tuv potta vandiya
@jacobphilip1942
@jacobphilip1942 Жыл бұрын
pothens veru mosam service anu
@dr.joseantony1586
@dr.joseantony1586 Жыл бұрын
@@jacobphilip1942 പോത്തൻ ആണ് എന്റെ വണ്ടി നശിപ്പിച്ചത്... ഡ്യൂപ്ലിക്കേറ്റ് സാധനം വെച്ച് അവന്മാർ എന്നെ പറ്റിച്ചു .. വെറും തെണ്ടികൾ ആണ്... ഒരിക്കലും വിശ്വസിക്കരുത്...
@__H3is3nB3rg
@__H3is3nB3rg Жыл бұрын
​@@Ahcochi tuv diesel manual nalla vandi aanu. Milma yude office vandi njan 2 year kond 1 lakh kms odiyitund.
@macdos1662
@macdos1662 Жыл бұрын
അതാണ് മാരുതി അല്ലെങ്കിലും വഴിയിൽ കിടത്തില്ല Waiting for new swift❤️
@varghesethomas7902
@varghesethomas7902 Жыл бұрын
I am bijus friend thank you
@manu.monster
@manu.monster Жыл бұрын
മഹിന്ദ്രയെ കുറിച്ച് ഇതുപോലൊരു പരാതി ആദ്യമായിട്ടാണ് കേൾക്കുന്നത്, ഇപ്പോഴും ആ വണ്ടിയും കൊണ്ട് നടക്കുന്ന അദ്ദേഹത്തെ സമ്മതിക്കണം, പാവം
@ajeeshs1883
@ajeeshs1883 Жыл бұрын
ഒരുകൊല്ലം കഴിഞ്ഞാൽ ടാറ്റയും മഹീന്ദ്രയും രണ്ടും കണക്കാണ് ............. വഴിയിൽ വീഴാതെ വീട്ടിൽ എത്തിയാൽ ഭാഗ്യം ...........അത്രതന്നെ ..........അപ്പോഴും മനുഷ്യനെ വഴിയിൽ കിടത്താത്ത ഒരേയൊരു വണ്ടി സുസുക്കി മാത്രം 🤣🤣🤣🤣🤣
@deldom570
@deldom570 Жыл бұрын
TUV300 T8 Manual 2015 December model ulla aal aanu njan. Complaint kond poruthi muttiyitte ullu. Orupad thavana vazhiyil kidannitund. Theerthalum theerthalum ithinte prashnangal theerilla. Ipozhum upayokikunnu. Oru 3 month nannayi odiyal pinne oru 3 month service center il aanu kidapp.
@ajeeshs1883
@ajeeshs1883 Жыл бұрын
@@deldom570 കഷ്ട്ടം തന്നെ 😥
@sammathew1127
@sammathew1127 Жыл бұрын
That Lancer owner was amazing 👌🏻..the way he portrayed things ✌🏻
@sreeragtk2900
@sreeragtk2900 Жыл бұрын
I can understand the frustration of the TUV owner. We had an Eicher tipper which caused us a similar experience. Gearbox failures, broken axles, brake failures etc. Had to sell it away at last. Cost us around 4 lakhs in losses. The issue is lack of lemon laws in our country. The manufacturer can go Scot free even after selling a defective product.
@sntpra
@sntpra Жыл бұрын
ഉപഭോക്തൃ കോടതിയിൽ പോകാമയിരുന്നില്ലെ? എത്രയോ ആളുകൾക്ക് നഷ്ട പരിഹാരം കിട്ടുന്നു. അത് ചെയ്യാതെ നിയമവ്യവസ്ഥയെ കുറ്റം പറയുന്നത്കൊണ്ട് എന്ത് പ്രയോജനം?
@sreeragtk2900
@sreeragtk2900 Жыл бұрын
@@sntpra Consumer court il poyitt thanneya karyam manassilakiyath. Oru case lodge cheythal athu theernnu varumbolek minimum 3-4 years edukum. Case il aaya vandik company maryadak service onnum tharilla. Pinne case kodutha deshyam vech vandikk avarude vaka ulla pani koode thannal athu vere. Oru divasam vandi odathe kidannal minimum 2000-3000 aanu nashtam karanam ith commercial vehicle aanu, car alla. Ith ellam koode aayapo aanu vittu ozhivakiyath. U S il oke lemon laws und inganathe conditions il apply cheyyavunnath.. Ivde angane onnum illa, aake consumer court mathram.
@sntpra
@sntpra Жыл бұрын
@@sreeragtk2900 okay, in that case, it's not effective. എന്ത് ചെയ്യാൻ... ഇവിടെ നിയമം ഒക്കെ മൊതലാളിമാരും കൂടി ചേർന്ന് അല്ലേ ഉണ്ടാക്കുന്നത്. ജനാധിപത്യം എന്നൊക്കെ വെറുതെ പറയാം എന്ന് മാത്രം!
@sanjusajeesh6921
@sanjusajeesh6921 Жыл бұрын
TUV300ല് നിന്നും ഇത്രേം പ്രശ്നങ്ങൾ വന്നിട്ടും അദ്ദേഹത്തിന് ..MAHINDRA THAR ..നോട് ആണ് താൽപര്യം ഈ കാര്യം പരിഗണിച്ച് എങ്കിലും അദ്ദേഹത്തിൻ്റെ വാഹനത്തിൻ്റെ പ്രശ്നം പരിഹരിച്ചു കൊടുക്കുക...
@parvathvgopal
@parvathvgopal Жыл бұрын
മാരുതിയുടെ വിജയം ഈ സർവീസ് ആണ്...... എന്ത് പ്രശ്നം ഉണ്ടെങ്കിലും കൈയ്യെത്തും ദൂരത്ത് ആളുണ്ടകും.....
@JoshyNadaplackil-oi7mr
@JoshyNadaplackil-oi7mr Жыл бұрын
മഹിന്ദ്ര & ടാറ്റാ..... രണ്ടും എടുക്കുന്നത് risk എടുക്കാൻ മനസ്സുള്ളവരാണ് 🙏
@ujjvallal9909
@ujjvallal9909 Жыл бұрын
Maruti edukkunatum risk edukkunavar anu idichal pappadam
@radiomango91
@radiomango91 Жыл бұрын
😂 sathyam
@jilbinmichael6642
@jilbinmichael6642 Жыл бұрын
​@@ujjvallal9909​ മഹീന്ദ്രയും ടാറ്റയും സൂപ്പർ ബിൽഡ് ക്വാളിറ്റി ആണ്
@rengithbn
@rengithbn Жыл бұрын
Maruthi and hundai and KIa also same..life risk
@Lathi33
@Lathi33 Жыл бұрын
​@@ujjvallal9909tata tiago എടുത്തിട്ട് സെർവീസ് സെന്ററുകരുടെ മഹാ മനസ്ക്ത കൊണ്ട് ഇപ്പോ ചത്താൽ മതിയെന്നായി.. എന്റെ ഫാമിലി ഇപ്പോ wagon r എടുത്തു... safety മാത്രം നോക്കിയാൽ പോരല്ലോ, സാനം ഉപയോഗിക്കാൻ കൂടി പറ്റണ്ടേ
@Jz-fj5ki
@Jz-fj5ki Жыл бұрын
Ignis is a very good car.. it's dimensions are perfect for city use.. I'm using ignis as my second car . My car crossed more than 60000kms no complaint at all so far. So easy to maintain.
@eliyaseliyas7152
@eliyaseliyas7152 Жыл бұрын
I am also having Ignis without any major issues.
@777.SalemTrust
@777.SalemTrust Жыл бұрын
TUV 300 AMT ഞാനും ഉപയോഗിച്ചിരുന്ന. ഇതേ ഗിയർ പ്രോബ്ലം വന്നപ്പോൾ ആലപ്പുഴയിലുള്ള സർവീസ് സെൻറർ പ്രോഗ്രാം update ചെയ്യുത് ശരിയാക്കി.
@dr.joseantony1586
@dr.joseantony1586 Жыл бұрын
മഹിന്ദ്ര ഓണർ ന്റെ അവസ്ഥ എനിക്ക് ശെരിക്കും മനസിലാകും... എനിക്കും ഉണ്ടാരുന്നു ഒരു xuv... തൊലഞ്ഞു പോയി ഞാൻ... ജീവിതം കട്ടപ്പൊക... ഓടുന്ന കാലം വരെ വണ്ടി പൊളിയാ... പണി വന്നാൽ പിന്നെ നോക്കണ്ട... അവന്മാർക്ക് ഇതൊന്നും ശെരിയാക്കാൻ അറിയില്ല... എല്ലാം trial and error ആണ്... ഓണർ പെട്ടത് തന്നെ... മേലാൽ ജീവിതത്തിൽ ആ വഴി പോകില്ല... 🙏🙏🙏
@ajeeshs1883
@ajeeshs1883 Жыл бұрын
ഒരുകൊല്ലം കഴിഞ്ഞാൽ ടാറ്റയും മഹീന്ദ്രയും രണ്ടും കണക്കാണ് ............. വഴിയിൽ വീഴാതെ വീട്ടിൽ എത്തിയാൽ ഭാഗ്യം ...........അത്രതന്നെ ..........അപ്പോഴും മനുഷ്യനെ വഴിയിൽ കിടത്താത്ത ഒരേയൊരു വണ്ടി സുസുക്കി മാത്രം 🤣🤣🤣🤣🤣
@Lathi33
@Lathi33 Жыл бұрын
ചില വണ്ടികളോട് ഉള്ള ഇഷ്ടം പ്രണയം പോലെയാണ്.. എന്താണ് കാരണം എന്നൊന്നും പറഞ്ഞു തരാൻ പറ്റില്ല.. പക്ഷെ നമ്മളെ വല്ലാതെ മോഹിപ്പിക്കുന്ന ഇഷ്ടം ആരിക്കും.. അതിലും നല്ല ഭംഗി ഉള്ള വണ്ടി , അതിലും നല്ല എഞ്ചിന് ഉള്ള വണ്ടി, അതിലും ക്വാളിറ്റി ഉള്ള വണ്ടി, അതിലും features ഉള്ള വണ്ടി, അതിലും safe ആയ വണ്ടി, അതിലും comfort ഉള്ള വണ്ടി ഒക്കെ നമ്മുടെ ചുറ്റും ചിലപ്പോ നമ്മുടെ കൈയിൽ തന്നെ ഉണ്ടാകും.. എന്നാലും ആ ഒരു വണ്ടിയോട് തോന്നുന്ന ഇഷ്ടം പോകില്ല.. എനിക്ക് അങ്ങനെ പഴയ മോഡൽ ബ്ലാക് സ്ക്കോർപ്പിയോയോട് ഒരിഷ്ടം ഉണ്ട്.. എപ്പോഴേലും എടുക്കണം ❤️❤️
@kummenchery
@kummenchery Жыл бұрын
Anand Mahindra involving many issues through social media. But this gentleman continuously informing his genuine issue to all team. But very sad. Thanks Byju for your new initiative.
@shemeermambuzha9059
@shemeermambuzha9059 Жыл бұрын
പൊന്നു പോലെ കാത്തുസൂക്ഷിക്കുന്ന ലാൻസർ കസ്റ്റമർ ബിഗ് ലൈക്👍❤ മഹേന്ദ്ര കസ്റ്റമറുടെ അവസ്ഥ😔
@sonysunny4867
@sonysunny4867 Жыл бұрын
The TUV guy was really frank about his vehicle.. Thank you for giving a platform for customers to express their part in ownership...
@sebastiannt5696
@sebastiannt5696 Жыл бұрын
പണ്ട് കാലത്ത് ഡോക്ടർമാർ ഉപയോഗിച്ചിരുന്ന വണ്ടി, ലാൻസർ!
@stalankottarathil7534
@stalankottarathil7534 Жыл бұрын
ഇപ്പൊ മാരുതി ഉണ്ട് മഹേന്ദ്ര എടുക്കണം എന്ന് വിചാരിച്ചു ഇരിക്കുവാരുന്നു ഇനി ഇല്ല നമുക്കു പുതിയത് മേടിക്കുന്നതും മാരുതി മതി വഴിയിൽ കിടക്കുന്നില്ല സർവീസ് നല്ലത് 👍🏻
@ajeeshs1883
@ajeeshs1883 Жыл бұрын
ഒരുകൊല്ലം കഴിഞ്ഞാൽ ടാറ്റയും മഹീന്ദ്രയും രണ്ടും കണക്കാണ് ............. വഴിയിൽ വീഴാതെ വീട്ടിൽ എത്തിയാൽ ഭാഗ്യം ...........അത്രതന്നെ ..........അപ്പോഴും മനുഷ്യനെ വഴിയിൽ കിടത്താത്ത ഒരേയൊരു വണ്ടി സുസുക്കി മാത്രം 🤣🤣🤣🤣🤣
@stalankottarathil7534
@stalankottarathil7534 Жыл бұрын
@@ajeeshs1883 ഞാൻ ബൊലേറോ നിയോ എടുക്കണം എന്ന് കരുതിയതാ ഇനി വേണ്ട 😂.
@yhwhtv4777
@yhwhtv4777 Жыл бұрын
Xuv 300 എടുത്തോളൂ petrol manual
@stalankottarathil7534
@stalankottarathil7534 Жыл бұрын
@@yhwhtv4777 ground clearence ഉള്ള ഒരു 7 സീറ്റർ ഓപ്ഷൻ ആയാണ് നിയോ നോക്കിയത്
@observercommenter6679
@observercommenter6679 Жыл бұрын
SUGGESTION... 1) Biju , please ask every person you interview about their driving discipline . And why as educated people they do not follow such rules. Everyone, drives costly and hi end model cars ,but majority dont follow traffic rules. 2) He also should include a segment only for commercial vehicle ,taxi and truck drivers . He should ask these people only questions on driving discipline. Through ,your KZbin Video Vlog ,let there be an education and awarness for all drivers, be it private or commercial vehicle .
@kevindroys
@kevindroys Жыл бұрын
നമ്മുടെ നാട്ടിലെ റോഡിനെ കുറിച്ച് കൂടി പറയാൻ പറയെ.. ഈ റോഡിൽ കൂടി പട്ടിയെയും മറികടന്നു വീട് എത്തിയാൽ ഭാഗ്യം..
@abeljosejojo3319
@abeljosejojo3319 Жыл бұрын
Really feeling sad for the TUV300 owner. Why don't he turn Legally
@davedonot2788
@davedonot2788 Жыл бұрын
Why dont he sell? 😂😂
@nazlegacy
@nazlegacy Жыл бұрын
​@@davedonot2788kodtha oru vilayum kittla
@vishnumohancherath
@vishnumohancherath Жыл бұрын
@@davedonot2788 He told reason in this video itself.
@Akash_7824
@Akash_7824 Жыл бұрын
​@@davedonot2788 No resale value😔
@davedonot2788
@davedonot2788 Жыл бұрын
@@vishnumohancherath Yes, but that doesn't seem acceptable, why drive sonething which can cause accident. He could kill himself or others.
@afnanabdulla3200
@afnanabdulla3200 Жыл бұрын
Rapid Fire ഏറ്റവും നന്നായി ഉപയോഗപ്പെടുത്തിയ TUV ചേട്ടൻ🙂...... ഉള്ള പ്രശ്നം മൊത്തം പറഞ്ഞു🥲
@mukeshvariyath7123
@mukeshvariyath7123 Жыл бұрын
മഹീന്ദ്ര TUV 300 automatic (AMT)കുറിച്ച് അദ്ദേഹം പറഞ്ഞത് 100% ശരിയാണ്.ഞാനും ഇതെ വാഹനം ഉപയോഗിക്കുന്ന ആളാണ്.മഹീന്ദ്രയുടെ കോട്ടക്കലിലെ ഷോറൂമിൽ അന്വേഷിച്ചാൽ കമ്പനിക്ക് അത് ബോധ്യപ്പെടും.
@pinku919
@pinku919 Жыл бұрын
Kudos for the bro who is using 23 year old lancer and keeping the legend in good shape. My friend also has a red lancer and I love driving the car. Its low slung and its handles great. Sorry to hear about the ordeal of the tuv customer and its very sad that after 5 years mahindra can't solve the problem. Happy to see the excitement of Himalayan and ignis owners.
@raees12345
@raees12345 Жыл бұрын
Interior Designer pls approach the Consumer Court & file a case against Mahindra & the service centers immediately
@nirjara317
@nirjara317 Жыл бұрын
ഒരു genuine Mahindra owner ആണ് അദ്ദേഹം, പച്ചയായ മനുഷ്യൻ 🔥
@ManiTK
@ManiTK Жыл бұрын
സമാനമായ അനുഭവമാണ് എനിക്കും ഉള്ളത്. ഞാൻ 2018 ടി യു വി 300 ടി10 എഎംടി വാങ്ങിച്ചു. ഏകദേശം 10 കിലോമീറ്റർ മാത്രമാണ് മൈലേജ്.. അത് ഹൈവേയിൽ ഓടിക്കുമ്പോൾ 11~ 12 കിട്ടും എന്ന് മാത്രം. കോവിഡ് സമയമായതുകൊണ്ട് അധികം ഒന്നും വണ്ടി ഓടിയിട്ടില്ല. വാറണ്ടി കഴിയുമ്പോൾ വണ്ടി 40000 കിലോമീറ്റർ മാത്രമേ ഓടിയിട്ടുള്ളൂ. മൂന്നാം വർഷം മുതൽ പല തകരാറുകളും കാണിക്കാൻ തുടങ്ങി. ഓരോ പ്രാവശ്യവും സർവീസ് സെൻററിൽ കൊണ്ടുപോകുമ്പോൾ ഓരോരോ പാർട്സ് അതും തേയ്മാനം ഉണ്ടാവുന്ന പാർട്സ് മാറ്റി ശരിയായി എന്ന് പറഞ്ഞു തിരിച്ചു തരും. എന്നാൽ കുറച്ചു കഴിഞ്ഞ് വീണ്ടും ആ തകരാറുകൾ ആവർത്തിക്കാൻ തുടങ്ങും. ഇടയ്ക്കിടയ്ക്ക് എൻജിന്റെ പവർ കുറയുക എൻജിനിൽ നിന്നും അധാരണമായ knocking പോലുള്ള ശബ്ദം കേൾക്കുക, ഇടയ്ക്ക് ഓഫ് ആയി പോകുക എന്നൊക്കെയായിരുന്നു കംപ്ലീറ്റ്. എപ്പോൾ service centre ൽ കാണിച്ചാലും ഏതെങ്കിലും ഘടകങ്ങൾ മാറ്റി സർവീസ് ചാർജും പാർട്ട്സ് ന്റെ വിലയും വാങ്ങി ശരിയായി എന്നു പറഞ്ഞു തിരിച്ചു തരും. മഹിന്ദ്ര കമ്പനിക്ക് നേരിട്ടും പോത്തൻ മഹേന്ദ്ര വഴിയും ഒക്കെ നേരിട്ട് വിളിച്ചും ഒക്കെ പരാതിപ്പെട്ടിട്ടും ഫലം ഒന്നുമുണ്ടായിട്ടില്ല. വാരണ്ടി കഴിയുന്നതിന് ഒരാഴ്ച മുമ്പ് വണ്ടി ഓട്ടത്തിൽ നിന്നു പോയി റോഡ് സൈഡ് അസിസ്റ്റൻസുകാർ വന്നു നോക്കിയിട്ടും ശരിയായില്ല അവസാനം വണ്ടി കെട്ടി വലിച്ച് സർവീസ് സെൻററിൽ കൊണ്ടുപോയി. അവർ പരിശോധിച്ചിട്ട് വണ്ടിയുടെ എൻജിൻ കൺട്രോളർ (ECU ആണെന്ന് തോന്നുന്നു) കേടായി, അത് മാറ്റണമെങ്കിൽ ഏകദേശം 75000 രൂപ ആകുമെന്നും എന്നെ അറിയിച്ചു.. ഞാൻ വീണ്ടും മഹിന്ദ്രയ്ക്ക് കംപ്ലൈന്റ്റ് ചെയ്തു. ഒരാഴ്ച കഴിഞ്ഞപ്പോൾ മഹിന്ദ്രയുടെ മാനേജർ എന്നെ വിളിച്ചിട്ട് ഈ കേടായ ഭാഗം കമ്പനി സൗജന്യമായി മാറ്റിത്തരുമെന്നും അതുകൊണ്ട് പ്രശ്നങ്ങളെല്ലാം പരിഹരിക്കും ഉറപ്പ് തന്നു. എന്നാൽ വണ്ടി സ്റ്റാർട്ട് ആയി ഓടിക്കാൻ പറ്റുന്നു എന്നതിനേക്കാൾ മറ്റൊരു പരിഹാരവും ഉണ്ടായില്ല ചിലപ്പോൾ വണ്ടി ഓട്ടത്തിൽ കുതിച്ചു ചാടും. അല്ലെങ്കിൽ പുള്ളിങ്ങ് തീരെ ഇല്ലാതെ ഓഫ് ആവും. തിരക്കേറിയ സിറ്റി ട്രാഫിക്കിൽ, തൊട്ടു മുന്നേ പോവുന്ന വണ്ടിയിൽ പോയി ഇടിക്കുമോ എന്ന് നമ്മൾ ഭയന്നുപോകും. ഈ ഭയം കാരണം ഞാൻ ഒരു ഡ്രൈവറെ വച്ചാണ് ഇപ്പോൾ വണ്ടി ഓടിക്കുന്നത്. ഈ തകരാറിന് കാരണം മനസ്സിലാക്കാൻ പലപ്രാവശ്യവും സർവീസ് സെൻററിൽ നിന്നും സാങ്കേതിക വിദഗ്ധർ(?) വന്നു എങ്കിലും അവർ നോക്കുന്ന സമയത്ത് അവർക്ക് കുഴപ്പമൊന്നും കാണാൻ കഴിയുന്നില്ല എന്നാണ് പറയുന്നത്. ഇനി തകരാറുള്ള സമയത്ത് തന്നെ നോക്കിയാൽ ഇത് പരിഹരിക്കാൻ പറ്റൂ എന്നാണ് അവരുടെ പക്ഷം. എന്നാൽ തകരാർ കാണുമ്പോൾ അവരെ വിളിച്ചാൽ സമയമില്ല നോക്കാൻ എന്നു പറഞ്ഞു ഒഴിയും.. ഇതിൻറെ പേരിൽ അനാവശ്യമായിട്ടാണ് എന്നു ഞാൻ കരുതുന്ന ഒരുപാട് പാർട്ടുകൾ അവർ മാറ്റി. അതിനുള്ള പണം കൊടുക്കുകയും ചെയ്തിട്ടുണ്ട് ഇപ്പോഴും വണ്ടി പഴയ തകരാറുകൾ എല്ലാം കാണിക്കുന്നുണ്ട്. കൂടാതെ ഇപ്പോൾ റിയർ ക്യാമറയും പ്രവർത്തിക്കുന്നില്ല. വണ്ടി ഇതുവരെ അൻപതിനായിരത്തിൽ താഴെ കിലോമീറ്റർ മാത്രമേ ഓടിയിട്ടുള്ളൂ. ( വണ്ടി രജിസ്ട്രഷേൻ നമ്പർ . KL07CN2284. എന്നെ ഒന്ന് സഹായിക്കാമോ? എന്താണ് ഞാൻ ഇനി ചെയ്യേണ്ടത്?
@Gogreen7days
@Gogreen7days Жыл бұрын
Maruthi കുറ്റം പറയുന്നവന്മാരൊക്കെ ചെവി തുറന്ന് കേൾക്ക് കണ്ണ് തുറന്ന് കാണൂ 25:42 to 26:48❤❤❤❤
@Dominarbwoy
@Dominarbwoy Жыл бұрын
ഞാൻ ഉപയോഗിക്കുന്നത് 2017t8 ആണ് ഉപയോഗിക്കുന്നത് യാതൊരു കുഴപ്പവും എനിക്ക് ഉണ്ടായിട്ടില്ല ആകെ ഉണ്ടായിരുന്ന പ്രശ്നം കൂലാന്റ് ലീക് ഉണ്ടായിരുന്നു backwheel spinning problem ഉണ്ടായിരുന്നു അത് മാറ്റാൻ 40k ചിലവായി അതും എന്റെ കയ്യിന്ന് അല്ല ഫ്രീ ആയി മാറ്റിത്തന്നു പെരിന്തൽമണ്ണ അങ്ങാടിപ്പുറം ഷോറൂം 👏👏16+mileage കിട്ടുന്നുണ്ട് eco mood ഉപയോഗിച്ചാൽ ഇപ്പോഴത്തെ വണ്ടികളെ വച്ചു compare ചെയ്യരുത് സാദാരണ ഒരു ഫാമിലിക്ക് കൊണ്ടുനടക്കാം (ഇത്‌ എന്റെ മാത്രം അഭിപ്രായമാണ്)
@aromalullas3952
@aromalullas3952 Жыл бұрын
ലാൻസർ അന്നും ഇന്നും ഒരു വികാരം തന്നെ ആണ് ❤🔥🔥🔥 മാത്രവും അല്ല പഴയ വാഹനങ്ങളോട് ആണ് അദ്ദേഹത്തിന് പ്രിയം. അങ്ങനെ പഴയ വാഹനങ്ങൾ എടുക്കണമെന്ന് പറയുന്ന ഒരാൾ തന്നെ ആദ്യമായാണ് വരുന്നത്.❤
@jpranav8921
@jpranav8921 Жыл бұрын
7:34. Le TUV: നിർത്തിയങ്ങ് അപമാനിക്കുവാണേ !!!🥺
@rijoebenezer
@rijoebenezer Жыл бұрын
Dear Baiju chetta, എന്റെ 2016 മോഡൽ TUV 300 T 8 - Automatic സെയിം പ്രോബ്ലെം ആയി (Automatic not engaging ) തിരുവനന്തപുരം മഹിന്ദ്ര സർവീസ് സെന്തറിൽ കഴിഞ്ഞ 6 മാസം ആയി കിടക്കുന്നു . ഇതുവരെ യഥാർത്ഥ പ്രോബ്ലം എന്താണ് എന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല . ഓരോ തവണയും ഓരോ പാർട്സ് മാറ്റി മാറ്റി പരീക്ഷണം നടത്തികൊണ്ടിരിക്കുന്നു ..... വാഹനത്തിന്റെ മിക്ക പാർട്സും മഹീന്ദ്രയിൽ ഇല്ല എന്നാണ് പറയുന്നത്. മഹീന്ദ്രയിൽ മെയിൽ അയച്ചപ്പോൾ സ്പെയർ പാർട്സ് ലഭ്യത അവരുടെ കൺട്രോളിൽ ഉള്ള കാര്യം അല്ല എന്ന റിപ്ലൈ ആണ് കിട്ടിയത്. ഈ ഒരു പ്രോബ്ലെത്തിനു ഒരു പരിഹാരം ഇ ചാനലിൽ കൂടെ ലഭിച്ചാൽ അത് വളരെ ഉപകാരം ആയിരുന്നു.
@moideenpullat284
@moideenpullat284 Жыл бұрын
Nte sireee......valare intrestode kanunna oru episodan rapid fire oru rakshayumilla....adipolii iniyum orupad vedeos cheyyan sathikkatteee....full support nd🔥👍👍👍👍👍👍🎊
@RajuThomas-vw2mi
@RajuThomas-vw2mi Жыл бұрын
Tuv 300 manual gear കുഴപ്പം ഇല്ല.7 കൊല്ലം ആയി ഒരു കുഴപ്പവും ഇല്ലാത്ത വണ്ടി എൻ്റെ അറിവിൽ ഉണ്ട്..
@sharonvalsalan1057
@sharonvalsalan1057 Жыл бұрын
ഞാൻ 10 കൊല്ലമായി Lancer ഉപയോഗിക്കുന്നു. ഇന്ന് വരെ യാതൊരു പ്രശ്നങ്ങൾ നേരിട്ടില്ല പാർട്സ് എല്ലാം അവൈലബിൾ ആണ് കൊച്ചി ഇടപ്പള്ളിയിൽ ഷോറൂം ഉണ്ട്. (Menons Mitsubishi) major wroks എല്ലാം അവിടെയാണ് ചെയ്യുന്നത് .അതുപോലെതന്നെ പുറത്തുപാട്ട്സ് കിട്ടും ഓൺലൈനിൽ കിട്ടും. 2012 ഡിസംബർ 2013 ജനുവരി വരെ വണ്ടികൾ ഇറങ്ങിയിട്ടുണ്ട്!നല്ല വണ്ടി നോക്കി എടുക്കുക! Original parts കിട്ടും അതുപോലെ ചാത്തൻ പാർട്സും കിട്ടും പക്ഷേ നല്ലത് മാത്രം മേടിച്ചു ഇട്ട് ഓടിക്കാൻ നോക്കുക എന്നാലാണ് അതിൻറെ ഫീൽ കിട്ടുകയുള്ളൂ ഒരു പ്രീമിയം കാറ്റഗറിപ്പെട്ട വണ്ടി ആയതുകൊണ്ട് പാർട്സിന് അതിൻറെ വില കാണും!ലാൻസർ അങ്ങനെ പണിയൊന്നും തരില്ല നല്ലപോലെ നോക്കി കഴിഞ്ഞാൽ ഇങ്ങനെ ഓടിക്കോളും Toyota engine പോലെ
@jithinvellassery7164
@jithinvellassery7164 Жыл бұрын
Mitsubishi, Chevrolet indiayil ninne poya legends
@sharonvalsalan1057
@sharonvalsalan1057 Жыл бұрын
​@@jithinvellassery7164 Mitsubishi official ayetu poyetonnmilla EV hybrid ayetu varaum annu Anne report
@nipunviswam
@nipunviswam Жыл бұрын
മഹീന്ദ്ര TUV 300 T8 വാഹനം 2015 മുതൽ ഞാൻ ഉപയോഗിക്കുന്നു 1,40,000 കി.മീ. ഓടി ഇതുവരെ എനിക്ക് വഴിയിൽ നിൽക്കേണ്ടി വന്നിട്ടില്ല മാന്വാൽ മോഡലാണ് എന്ന് പ്രത്യേകം പറയുന്നു. ബാറ്ററിയും ടയറും ഒഴിച്ച് സർവീസ് കറക്റ്റ് ആയതു കൊണ്ട് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല പക്ഷെ ഇതിൽ പറയുന്നത് ഓട്ടോമാറ്റിക്കിന്റെ കാര്യമാണ് . ബൈജു ചേട്ടന് അത് കുറച്ച് കൂടി വ്യക്തമായി പറയാമായിരുന്നു ഓട്ടോമാറ്റിക്കിനാണ് ഇത്രയും കംപ്ലയിന്റ് ഉള്ളതെന്ന് ...😢 TUV automatic ഓണർ അത് പറഞ്ഞെങ്കിലും ബൈജു ചേട്ടൻ അത് ഒന്നുകൂടെ വ്യക്തമാക്കായിരുന്നു എന്ന് തോന്നി
@edwinharvey2226
@edwinharvey2226 Жыл бұрын
TUV edukanam ennu agrahichatha.. Sleebakutty Mahindra dealer de mosham behaviour karanam kalanjit Nexon eduth.. Thank you so much Sleebakutty Mahindra for saving me from a disaster
@Edwinphilipsam
@Edwinphilipsam Жыл бұрын
SS Mahindra ano?
@edwinharvey2226
@edwinharvey2226 Жыл бұрын
@@Edwinphilipsam Ath thanne Sleebakutty and sons.. worst ever dealers. really useless guys.. mahindra should not give dealership to such guys
@faizal8173
@faizal8173 Жыл бұрын
tata eduthapol engne und
@yhwhtv4777
@yhwhtv4777 Жыл бұрын
@@edwinharvey2226 അങ്ങനെ ഒക്കെ നടന്നു അല്ലെ.. ഞങ്ങൾ വിചാരിച്ചത് നല്ല dealings ആണെന്... പുള്ളി ഞങ്ങളുടെ ഒരു അകന്ന ബന്ധുവാണ്
@edwinharvey2226
@edwinharvey2226 Жыл бұрын
@@yhwhtv4777 enteyum akanna our bandhu okke aanu.. achayan alle.. avdunu edukam ennu karuthi.. pakshe ithu pole oru fraud group vere kanila.. oru karanvashalum sleebakutty de SS ninnu njan vandi edukila..
@riyaskt8003
@riyaskt8003 Жыл бұрын
We are using TUV of 92000 km maintained well still running very smoothly ( manual) No major complaints
@raheesntk4940
@raheesntk4940 Жыл бұрын
He says that his friend's Manual TUV is good even when he blames his Automatic TUV
@VIV3KKURUP
@VIV3KKURUP Жыл бұрын
That's the problem with its AMT system. It's not a proper automatic gearbox...ente dezir il undayitundu... Clutch plate mattiyappol ok aayi....
@autogypsy2175
@autogypsy2175 Жыл бұрын
I also have a manual tuv I don't feel any regrets The services also good in calicut
@riyaskt8003
@riyaskt8003 Жыл бұрын
@@raheesntk4940 yes, he is telling complaints with automatic only
@jeevaks1
@jeevaks1 Жыл бұрын
I have TUV AMT 70 k and 7 years, done still good condition...❤
@latheshkumar7024
@latheshkumar7024 Жыл бұрын
മാരുതി ഇഷ്ടം 12 വർഷമായി കൂടേ❤
@ajsalv.t518
@ajsalv.t518 Жыл бұрын
32 വര്‍ഷമായിട്ട് ഉണ്ട് എന്‍റെ കയ്യില് maruthi 800(single ownership). വീണ്ടും എടുത്തത് മാരുതി മാത്രം. 2009-new maruthi 800, 2013-അത് കൊടുത്ത് new dezire (still covered 1 lakh+ Km. Tyre മാത്രം മാറ്റി & periodic service) 2016- പുതിയ celerio 2018-അത് കൊടുത്ത് alto 800...... ഇത് വരെ ഒരു തലവേദനയും മാരുതി എനിക്കുണ്ടാക്കിയിട്ടില്ല......... ഇതിനിടയിലുപയോഗിച്ച tata indica,ford ikon ഒക്കെ ഉണ്ടാക്കിയ തലവേദനക്കും നാണക്കേടിനും കയ്യും കണക്കുമില്ല........
@ajeeshs1883
@ajeeshs1883 Жыл бұрын
@@ajsalv.t518 ഒരുകൊല്ലം കഴിഞ്ഞാൽ ടാറ്റയും മഹീന്ദ്രയും രണ്ടും കണക്കാണ് ............. വഴിയിൽ വീഴാതെ വീട്ടിൽ എത്തിയാൽ ഭാഗ്യം ...........അത്രതന്നെ ..........അപ്പോഴും മനുഷ്യനെ വഴിയിൽ കിടത്താത്ത ഒരേയൊരു വണ്ടി സുസുക്കി മാത്രം 🤣🤣🤣🤣🤣
@jijesh4
@jijesh4 Жыл бұрын
മഹിന്ദ്രയെ കുറിച്ച് ഇതുവരെ പരാതി ഇല്ലാത്ത വണ്ടി ആയിരുന്നു ഇന്ന് ഒരു പരാതിക്കാരനെ കണ്ടു മഹിന്ദ്രയുടെ ഒരു പാട് നല്ല വണ്ടികൾ ഉണ്ട് ചിലത് ഇതുപോലെ എല്ലാ കമ്പനികളിലും കാണും പരാതികൾ
@josephkarllopez9651
@josephkarllopez9651 10 ай бұрын
ആയിക്കോട്ടെ, പക്ഷെ ഇത്രയും കാലമായിട്ടും പരാതി പരിഹരിച്ചില്ലല്ലോ. വണ്ടി വഴിയിൽ കിടന്നാൽ ഉള്ള കഷ്ടം പറഞ്ഞറിയിക്കേണ്ടേ. മഹിന്ദ്ര ഒന്ന് പ്ലാൻ ചെയ്തിരുന്നു എന്നാൽ ഇപ്പോൾ ഒന്ന് ചിന്തിക്കണം എന്ന് തോന്നുന്നു. സർവീസ് മോശം എന്ന് കേൾക്കുന്നു.
@AjayKumar-oe5yv
@AjayKumar-oe5yv Жыл бұрын
Maruti is super interns of service and quality ❤ proud of ignis owner
@jayamenon1279
@jayamenon1279 Жыл бұрын
LANCER Coustomer Interview Very Nice 👌Paavam MAHINDRA Owner Blue IGNIS Kanan Nalla Bhangiyund 👌
@sebinscaria4502
@sebinscaria4502 Жыл бұрын
ഒരു വണ്ടി പണിത് നിക്കർ കീറിയ ചേട്ടന് പുതിയ നിക്കർ സമ്മാനിച്ച V-സ്റ്റാറിനും ബൈജു ചേട്ടനും നന്ദി അറിയിക്കുന്നു...🙏🙏
@uservyds
@uservyds Жыл бұрын
താങ്കളുടെ ഏഷ്യാനെറ്റ്‌ ലെ സ്മാർട്ട്‌ ഡ്രൈവ് എന്നാ പ്രോഗ്രാമിന്റെ ഫസ്റ്റ് എപ്പിസോഡ് തൊട്ട് കാണുന്നവൻ ആണ് ഞാൻ 😍❤️
@jaleelpang9574
@jaleelpang9574 Жыл бұрын
അതിന് മുമ്പ് ഇന്ത്യവിഷൻ autoshow എന്ന പ്രോഗ്രാം കാണുന്ന ഞാൻ 😜
@Sunilpbaby
@Sunilpbaby Жыл бұрын
​@@jaleelpang9574 ഞാനും
@SreejithBjithb
@SreejithBjithb Жыл бұрын
Tuv AMT ഒരു പരാജയം ആണ്. പറ്റുമെങ്കിൽ manual transmission ആക്കി മാറ്റിയതിനുശേഷം Engine ECU സോഫ്റ്റ്‌വെയർ മാറ്റുക.
@leonadaniel7398
@leonadaniel7398 Жыл бұрын
ഇന്ന് മിക്ക ഷോറൂമിലെയും മെക്കാനിക്കിനും correct dignosis ചെയ്യാനറിയില്ല. ( എല്ലാ brands ഉം )
@arjunbabu6999
@arjunbabu6999 Жыл бұрын
TUV 300 automatic mathram alla Mahindra old automatic ellam complaint ann , vann failure, satya santham ayi karyghal thurann paranjha chettan ❤
@sarathps7556
@sarathps7556 Жыл бұрын
Keep going lancer chetta nostalgia lover👍👍👏👏
@visaganilkumar8076
@visaganilkumar8076 Жыл бұрын
Misthubishi Lancer 🎉🎉🎉❤❤❤ Racing aanegioum driving aaanegilum aah Erappichu sound il povunna ah pokkunndallo... ❤❤❤ Nokki povum🎉🎉🎉
@bijuthomasthomas8100
@bijuthomasthomas8100 Жыл бұрын
മഹേന്ദ്രയുടെ വണ്ടി ഉടൻ എടുക്കാൻ പ്ലാനുണ്ടായിരുന്നു അപ്പോൾ ലിസ്റ്റിൽ നിന്ന് ടാറ്റയും മഹീന്ദ്രയും മാറ്റുന്നു ജിംനിയോ ടൈഗണോ നോക്കാം റോയൽ എൻഫീൽഡിന്റെ വാഹനങ്ങൾ ഉപയോഗിച്ചു നോക്കിയിട്ടുണ്ടെങ്കിലും ഇഷ്ടമല്ല But Bmw Gs ഉം ഡോമിനാറും X Puls ഉം സൂപ്പർ അനുഭവം ഗുരു💪
@b4u132
@b4u132 Жыл бұрын
Brezza manuel best👌🏻
@sbabutvm
@sbabutvm Жыл бұрын
TUV ഓണറോട് യോജിക്കുന്നില്ല. 6 വർഷം 70K, Manual ഉപയോഗിക്കുന്നു. ഒരു പ്രശ്നവുമില്ല. Periodic സർവീസ് മാത്രം. 17+ milage. Good vehicle.
@anzilkwt3055
@anzilkwt3055 Жыл бұрын
S അദ്ദേഹം നുണ പറയുമോ...
@sarathsarath9592
@sarathsarath9592 Жыл бұрын
Enik same issues indd... Manual anu low km anu oditolu ath matram anu negative
@VMKAROUND365
@VMKAROUND365 Жыл бұрын
Pulli manual alla odikkunath
@haneeshjohn6972
@haneeshjohn6972 Жыл бұрын
13.35 he is saying about manual
@sarathsarath9592
@sarathsarath9592 Жыл бұрын
Manualinum auto Kum issues ind bro nashicha vandiyaa otta adik 40k poyatha... Fly wheel , battery, clutch disk, vere oru sambavom elam kode orumich maranonnanenn
@jojojoseph5731
@jojojoseph5731 Жыл бұрын
Njaghalude idayilek iraghivannu .....neerittu aneweshanam nadathunna .....BAIJU chettanu ....tks ❤...ee paripadi kolllaam....new car review um old car reviewsum iniyum kelkkan aagrahikkunnu...❤️🙏
@sunilkumarms8976
@sunilkumarms8976 Жыл бұрын
മഹിന്ദ്ര tuv 300 amt വണ്ടിയുടെ കാര്യം അദ്ദേഹം പറഞ്ഞത് 100%സത്യം ആണ്... പല തവണ gearbox പ്രശ്നം വന്ന് actuator മാറ്റി ഇപ്പോഴും ശേരിയാകാതെ കൊണ്ട് നടക്കുന്ന ആളെ എനിക്ക് അറിയാം
@Ordinaryperson1986
@Ordinaryperson1986 Жыл бұрын
My ciaz diesel completed 2 lakh kms still very smooth and great power for 1.3 diesel... Except safety concerns nothing to worry for buying a Maruti
@rahulknr.
@rahulknr. Жыл бұрын
Fiat engine
@PARUKUTTI100
@PARUKUTTI100 Жыл бұрын
ചെലോർക്ക് ശരിയാവും ചെലോർക്ക് ശരിയാകില്ല .... TUV😌
@abdulnazerthangalputhiyama471
@abdulnazerthangalputhiyama471 Жыл бұрын
എന്റെ സ്വന്തം അനുഭവം ഇദ്ദേഹം കൃത്യമായി പറഞ്ഞു. രണ്ട് വര്‍ഷം നരകയാതന അനുഭവിച്ച ശേഷം ടി.യു.വി 300 എന്ന ഈ ദുർഭൂതത്തെ finance നല്‍കിയ സുന്ദരം finance ന് തന്നെ കൈമാറി. വാഹനം വഴിയിൽ നിൽക്കുമ്പോൾ ഓരോ പ്രാവശ്യവും വാഹനവുമായി ഏജൻസിയായ ഇറാം മോട്ടോർസിൽ ചെല്ലുമ്പോൾ അവരെ പെങ്ങളെ കെട്ടി മൊഴി ചൊല്ലിയവനോട് പെരുമാറുന്ന രീതിയിലാണ് അവർ എന്നെ കണ്ടിരുന്നത്!!!
@blessonjohnchacko3448
@blessonjohnchacko3448 Жыл бұрын
Appreciating that lancer owner who is still willing to buy a MITSUBISHI PAJERO. And not been interested in modern features gimmick.
@subinraj3912
@subinraj3912 6 ай бұрын
Mitsubishi Lancer ഇപ്പോഴും പൊന്നുപോലെ സൂക്ഷിച്ചിരിക്കുന്ന അതിന്റെ ഓണർക്ക് ഒരു ബിഗ് സല്യൂട്ട് 😊
@ashleymoonlight1929
@ashleymoonlight1929 Жыл бұрын
Arrikombanu vendi voice kodukku Sagodhara..Oru nanma cheyyu..Keralathil alley sambhavam undayaadhu..Oru manasu venam..EE naatinnu vendi endhengilum oru upakaram cheyyu.
@VIV3KKURUP
@VIV3KKURUP Жыл бұрын
🤣🤣🤣.... അരികൊമ്പൻ നല്ല ഒരു വ്യക്തിത്വത്തിന് ഉടമ ആയിരുന്നു...നമുക്കെല്ലാം നല്ല ദുഃഖം ഉണ്ട്.... TN സർക്കാർ കേരളത്തിൽ തിരികെ കൊണ്ട് വിടണം എന്നാണ് എന്റെ ഒരിത്... മതിയോ ചേട്ടാ 😂😂
@ajithrairai2424
@ajithrairai2424 Жыл бұрын
Not only in Tuv., Amt gearbox itself is a failure in the long term..btw that black esteem @11.29..❤
@hydarhydar6278
@hydarhydar6278 Жыл бұрын
ലാൻസർ 👌🏻അടിപൊളി വണ്ടി ആണ്...
@JTJ7933
@JTJ7933 Жыл бұрын
ഒരു സജഷൻ ആണ് കണക്കാക്കിയാൽ മതി ഇൻട്രോ മ്യൂസിക് അതുപോലെതന്നെ ലോക്കൽ വോളിയം തുടങ്ങിയവ ഒരേ പോളിയ ലെവലിൽ ആക്കിയാൽ വളരെ ഉപകാരമായിരുന്നു മ്യൂസിക് കുറച്ചു കൂടിയും ലോക്കൽ വോളിയം കുറഞ്ഞും ആയതുകൊണ്ട് ഹെഡ്സെറ്റ് വയ്ക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് വോളിയം അഡ്ജസ്റ്റ് ചെയ്യേണ്ടി വരുന്നു. ദയവായി ഈ കാര്യം പരിഗണിക്കും എന്ന് വിചാരിക്കുന്നു
@avamaniacollections
@avamaniacollections Жыл бұрын
ശെരിയാ... എനിക്കും തോന്നിട്ടുണ്ട്... അതൊന്നു നോക്കണേ ബൈജു ചേട്ടാ...
@ABUTHAHIRKP
@ABUTHAHIRKP Жыл бұрын
ഇന്നത്തെ വിഡിയോ യും വളരെ ഇഷ്ട്ടമായി 👍👍👍💐💐💐
@ganeshsj5230
@ganeshsj5230 Жыл бұрын
Baiju Chetta ee rapid fire onne district maati cheyyo Ella days um ore location il cheyyade
@jithukuttan5866
@jithukuttan5866 Жыл бұрын
TUV300 സത്യസന്ധമായ റിവ്യൂ ആണ്
@yhwhtv4777
@yhwhtv4777 Жыл бұрын
XUV 3OO PETROL MANUAL ധൈര്യമായി എടുത്തോളൂ... വണ്ടിയുടെ ENGINE കൊറിയൻ വണ്ടി SSANYONG TIVOLI ടെ ആണ്... പെട്രോൾ MANUAL മാത്രം.5 STAR RATING ഉണ്ട്.
@shameermtp8705
@shameermtp8705 Жыл бұрын
After seeing long time Mitsubishi Lancer ❤. Well maintained and keeping vehicles parts in genies parts. Truly Vehicles enthusiasts 🔥.
@pgn8413
@pgn8413 Жыл бұрын
Million 4 million best wishes🎉❤
@shib266
@shib266 Жыл бұрын
6:00 ഞാൻ new gen boy an😂but i have 2007 model lancer. ചേട്ടൻ പറഞ്ഞപോലെ lancer stability പറയാതെ വയ്യ.ouf super. ഒരു big weight body car വലിച്ചു കൊണ്ടു പോകുന്ന ഫീൽ കിട്ടും. Power too good. Driving comfort and travel comfort nice. Strictly proper service maintain ചെയ്യുവാണേൽ oru scenum illa
@salluvlog576
@salluvlog576 Жыл бұрын
ബൈജു ചേട്ടാ രണ്ടോമൂന്നോ എപ്പിസോഡ് ചെയ്തോളൂ ഇത് പെട്ടെന്ന് തീർന്നുപോയി ഞാൻ skip ചെയ്യാതെ കാണുന്ന ഒരേ ഒരു പ്രോഗ്രാം
@REDBRO377
@REDBRO377 Жыл бұрын
ഞാനും
@RaviPuthooraan
@RaviPuthooraan Жыл бұрын
Lancer owner ♥️ 4 Lakh Kilometres and still running 🔥
@mohammedarif8248
@mohammedarif8248 Жыл бұрын
12:26 ഇ നല്ല വണ്ടി ആണെന്നാണ് ഞന് വിശ്വസിച്ചിരുന്നത് ... ഇപ്പോഴാണ് എല്ലാം പിടി കിട്ടിയത്.
@manumnair1833
@manumnair1833 Жыл бұрын
Mahindra bolero powerplus cranking issue namukum face cheyyunnund
@dear519
@dear519 Жыл бұрын
Maruti is always Maruti. That's why everyone in reality wants Maruti.
@santhoshn9620
@santhoshn9620 Жыл бұрын
Ignis owner മാരുതിക്ക് വൻ പ്രൊമോഷൻ കൊടുത്തിട്ടാണല്ലോ പോയത് .. മറ്റൊരാൾ മഹിന്ദ്രയെ കൊന്നു കൊലവിളിക്കുകയും ചെയ്തു...
@Mohammedali-qz5cl
@Mohammedali-qz5cl Жыл бұрын
അത് പോലെ തുരുമ്പ് മാഹീന്ദ്രയുടെ അല്ലെങ്കിൽ ഇന്ത്യൻ കാർ എല്ലാം പെട്ടെന്ന് തുരുമ്പ് വരുന്നത് എന്തു കൊണ്ട്... കമ്പനി ഇത് പരിഹരിക്കേണ്ടുന്ന കാര്യം തന്നെയാണ്.
@linosebastian4648
@linosebastian4648 Жыл бұрын
😍😍😍 അടിപൊളി Lancer കിടു ,,, ബൈജുചേട്ടന്റെ ഷർട്ട്‌ ഒക്കെ എവിടുന്നാ എടുക്കുന്നെ, 👏👏👏👏
@sammathew1127
@sammathew1127 Жыл бұрын
@Baiju Cheta You used to say in every episode .. *everyone is happy with their cars* Finally, you got a person *The TUV 300 owner* 😅 Feels sad..that he *has to suffer even now* 👐🏻👐🏻👐🏻
@indian6346
@indian6346 Жыл бұрын
Enfield Classic 350 നേ പരിചയപ്പെടുത്തുമല്ലോ..
@rithuvichusvlogs564
@rithuvichusvlogs564 Жыл бұрын
മാരുതി സെലിറിയോ amt ഇതേപോലെ പണിതന്നു...6000രൂപ മുടക്കി അതിന്റെ കണ്ട്രോൾ യൂണിറ്റ് മാറ്റി... ഇപ്പോൾ പ്രശ്നമില്ല
@justin-George
@justin-George Жыл бұрын
I am owning 2017 model baleno, from beginning steering seemd to be bit stiff and when informed about this to customer agent they told its quite normal... recently it became more harder and cracking sound started hearing with low ratio..when pointed this during 70k service some ball set need to be replaced which cost more than 22k 😮...I already spent 8300 for this 70 k service alone.. now warranty period also over and when i discussed with other mechanical showroom told like few maruti models had this issue and fixed for many when they complaint...Not sure what do now since warranty period expired
@afsuk7news
@afsuk7news Жыл бұрын
Japan vehicles are made for lifelong utility but other brands show off features and gimmicks maximum utility for 5-10 years
@Ashpb848
@Ashpb848 Жыл бұрын
Maruti യെ പ്രശംസയോടു പ്രശംസിച്ച് V Star gift നെ കൊച്ചാക്കല്ലേ....😅😂 തമാശിച്ചതാണേ... അടിപൊളി പ്രോഗ്രാം@baiju chettaa....❤
@mindfreektech
@mindfreektech Жыл бұрын
Nice video Waiting for next episode
@basics7930
@basics7930 Жыл бұрын
Using lancer for 13 years....great car
@Kumbidi6
@Kumbidi6 Жыл бұрын
ചേട്ടാ TATA Harrier എടുത്താലും ഇത് തന്നെ അവസ്ഥ service അത്ര പോരാ പണി വന്നാൽ പെട്ടു അല്ലെങ്കിൽ ഒരു കുഴപ്പവും ഇല്ല ചുമ്മാ ഓടിക്കോളും Maruti or Toyota service വല്യ കുഴപ്പം ഇല്ല. വഴിയിൽ കിടത്തില്ല .
@amalkichu4796
@amalkichu4796 Жыл бұрын
Harrier ഒരു നല്ല Option ആണ്
@sajitr7781
@sajitr7781 Жыл бұрын
മാരുതി മാസാണ് ❤️
@t.nasrudheen
@t.nasrudheen Жыл бұрын
ചെറിയ സ്‌കൂട്ടികൾ കൂടി ഉൾപെടുത്തണം
@Mr_John_Wick.
@Mr_John_Wick. Жыл бұрын
ആദ്യം വന്ന ബ്രോ 😍😍😍...the real വണ്ടിപ്രാന്തൻ 🔥
@suryajithsuresh8151
@suryajithsuresh8151 Жыл бұрын
TUV kaarante oru avastha...🥲
@giggintkau5169
@giggintkau5169 Жыл бұрын
2016 മുതൽ TUV 300 ന്റെ T4 എന്ന base model ഉപയോഗിക്കുന്നു. 1,30,000 കിലോമീറ്റർ ആയി. 2016 മോഡൽ ആയതിനാൽ ഇതിൽ MLD ഉണ്ടായിരുന്നില്ല. ഒരു mail അയച്ചപ്പോൾ കമ്പനി അത് free ആയി install ചെയ്തു തന്നു. ചെന്നൈ വരെയൊക്കെ പോയിട്ടുണ്ട്. വാഗമൺ, കുടക് , വയനാട്, മുതുമല ഒക്കെ പോയിട്ടുണ്ട്. ഇതുവരെ വഴിയിൽ കിടന്നിട്ടില്ല.
@harikrishnanmr9459
@harikrishnanmr9459 Жыл бұрын
മഹിന്ദ്രയുടെ പറക്കുംതളിക കാണാൻ പറ്റി.ബൈജു ചേട്ടന്റെ rapid fire 🚘പരിപാടിയിലൂടെ tuv യുടെ പ്രശ്നത്തിന് പരിഹാരം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു കഴിഞ്ഞ ദിവസം xuv300 ക്ക് പിന്നിൽ bus ഇടിക്കുന്ന വീഡിയോ കണ്ട് മഹിന്ദ്ര കൊള്ളാം എന്ന് വിചാരിച്ച് ഇരിക്കുമ്പോൾ ദേ വരുന്നു അതെ മഹിന്ദ്രയുടെ പറക്കുംതളിക tuv.ശരിക്കും ബൈജു ചേട്ടന്റെ പരിപാടിയിൽ കൂടി ഇതുപോലെ ഉള്ള പ്രശ്നങ്ങൾ പുറത്ത് വരണം പ്രശ്നങ്ങൾ പരിഹരിക്കുകയും വേണം കമ്പനികൾ സർവീസ്ന്റെ കാര്യത്തിൽ മരുതി,ടോയോട്ട ഇവരാണ് ഇന്ത്യയിലെ kings ❤
@yhwhtv4777
@yhwhtv4777 Жыл бұрын
Video link undo bro
@fazalulmm
@fazalulmm Жыл бұрын
എല്ലാവർക്കും എന്നും നല്ലത് പറയാൻ മാരുതിയുടെ സർവീസ് മാത്രം ❤❤
@Hishamabdulhameed31
@Hishamabdulhameed31 Жыл бұрын
Happy to be part of this family ❤️
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 15 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 91 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45