പുതിയ ട്രാക്ടർ engine തണുപ്പിക്കാൻ start ചെയ്ത് ഇടണോ?
@RaviKoottanad2 жыл бұрын
വേണ്ട
@anandchandran37832 жыл бұрын
Susbsidi kazhinje ethrayayi
@RaviKoottanad2 жыл бұрын
4.5 L
@jayanunnithan73952 жыл бұрын
ഇതിന് എന്ത് വില ആയി, എത്ര hp ആണ്..
@vipinvarghese71802 жыл бұрын
Your vedios are good and informative.best wishes
@ArunKumar-nc5kn Жыл бұрын
വിവിധ കമ്പനികളുടെമിനിട്രാക്ടറുകളെ കുറിച്ചുള്ള വിവരണം ലഭിച്ചാൽ നന്നായിരുന്നു. അതുപോലെ അവയുടെ വിലഫോട്ടോ എന്നിവയും.
@ajeeshk8852 жыл бұрын
വണ്ടിയുടെ പെർഫോമൻസ് എങ്ങനെ ഉണ്ട്
@RaviKoottanad2 жыл бұрын
സൂപ്പർ👌👌😆
@presanthpa92632 жыл бұрын
👍
@petzcart74482 жыл бұрын
ഇപ്പോൾ വണ്ടി കൊടുക്കുമ്പോൾ പമ്പർ ഇണ്ടോ
@RaviKoottanad2 жыл бұрын
ഉണ്ട്
@petzcart74482 жыл бұрын
ഇപ്പോൾ വണ്ടി ഷോറൂം എടുക്കുമ്പോൾ പമ്പർ കിട്ടുമോ ഞാൻ വണ്ടി എടുത്തു പക്ഷെ അവർ പമ്പർ ഇല്ല പറഞ്ഞു അവർ തരാണ്ടാണോ അതോ ഇല്ലയോ ഒന്ന് പറഞ്ഞു തരുമോ ഞാൻ സബ്‌സിഡി അണ് എടുത്തത് 45hp yuvo
@RaviKoottanad2 жыл бұрын
Free കിട്ടും
@vandanam1232 жыл бұрын
ഒരു ട്രാക്ടർ വാങ്ങാൻ SMAM register ചെയ്തിട്ട് മാസങ്ങൾ ആയി. Waiting list 1, എന്ന് കാണുവാൻ തുടങ്ങിയിട്ട് തന്നെ മാസം രണ്ട് കഴിഞ്ഞു. ഇത് SMAM വഴി വാങ്ങിയതാണോ? അതിനെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിയാമോ?
@RaviKoottanad2 жыл бұрын
അതെ 50 % കിട്ടി
@vandanam1232 жыл бұрын
@@RaviKoottanad എത്ര നാൾ എടുത്തു അപേക്ഷ പാസ്സായി വണ്ടി കിട്ടാൻ?