ഏത് ട്രാക്ടർ വാങ്ങണം എന്ന് എങ്ങിനെ തീരുമാനിക്കാം ?
Пікірлер: 52
@Shintoforex2 жыл бұрын
ചെറുപ്പം മുതലുള്ള ആഗ്രഹത്തിൻ്റെ പുറത്ത് ഒരു ട്രാക്ടർ വാങ്ങാൻ ഉദ്ദേശിക്കുന്നു, just റോഡിൽ ഓടിക്കണം വീട്ടിൽ കാർ പോർച്ചിൽ നിർത്തണം. പാടം, പറമ്പ് പണി ഒന്നും ഇല്ല. Jd വാങ്ങിയാൽ കുഴപ്പം ഉണ്ടോ?
@sajesh.ssajesh23573 жыл бұрын
യുവോ ഒരു വരമ്പും ഫോർവേഡ് കയറില്ല.. റിവേഴ്‌സ് കയറ്റന്നേം.. ഹൈഡ്രോളിക് ലിഫ്റ്റിങ് ലെങ്ത് വളരെ കുറവാണ് സൊ റിവേഴ്‌സ് കയറ്റാൻ ശ്രമിക്കുബോൾ റോട്ടോവേറ്റർ വരമ്പത്തു ചെന്ന് ഇടിച്ചു ലോഡ് ആകുo.ടെക്നിക്കൽ ഫാൾട് ഒരുപാട് ഉണ്ട് ചേട്ടാ . ഫ്രണ്ട് weight കുറവാണു സൊ ഒരു ചെറിയ വരമ്പുകൾ പോലും കയറില്ല. പാമ്പ് പടം എടുക്കും പോലെ ഫ്രന്റ് ലിഫ്റ്റ് ആകും.കുട്ടനാട് പോലത്തെ പാടത്തേക്കു ഓക്കേ. ട്രൈലെർ ഓടിക്കാൻ ഒട്ടും പറ്റില്ല. ഒട്ടും വലി ഇല്ല. ഞാനും യുവോ എടുത്തു പെട്ടുപോയി. ക്ലച്ച് ഓടുമേ ലൈഫ് ഇല്ല. മഹിന്ദ്ര സാദാ 575, 475 ഓക്കേ നല്ല ട്രാക്ടർ ആണ് ബട്ട് ഫോർ വീൽ ഡ്രൈവ് ട്രാക്ടർ പക്കാ ഫൈലിയർ ആണ്. അനുഭവം ഗുരു..ജോൺ ഡീർ 5045 4 wd ബെസ്റ്റ് ആണ്. ഹീറ്റ് ഇഷ്യൂ ഇപ്പോൾ ഇല്ല.. ന്യൂ വണ്ടിക്ക്.. ഒട്ടും മൈന്റൻസ് ഇല്ല.. കിടു വണ്ടിയാണ്.
@kuttanadantractor65983 жыл бұрын
John deere കത്തി കയറും bro ❤️
@kuttanadantractor65983 жыл бұрын
Bro ith ente channel aanu onnu support cheyyuvoo
@sajesh.ssajesh23573 жыл бұрын
@@kuttanadantractor6598 തീർച്ചയായും ബ്രോ
@sanuottakomban73032 жыл бұрын
Thanks chetta, etha nallathu enna marupady kitty
@Dk.1.018 күн бұрын
Mahindra 575di power Plus ❤ owner ആണ്... Maintaince wise, cost wise okke നോക്കുമ്പോ best വണ്ടി ആണ്.. ചളി പൂട്ടിനും , പൊടി പൂട്ടിനും , ടെയ്‌ലർ ഓടിക്കാനും best ആണ് വണ്ടി...❤❤ എൻ്റെ അനുഭവം ആണ് മറ്റുള്ളവർക്ക് എങ്ങനെ എന്നത് എനിക്കറിയില്ല... Maintaince cost വളരെ ലാഭം ആണ്.. ഒരേ ഒരു പ്രശ്നം ചളിയിൽ ഇറക്കും മുന്നേ greese ഇട്ട് കൊടുക്കുക front wheel bearing അപ്പൊ scene illaa... bearing പോവാതെ ഇരിക്കാൻ ആണ്.. അത് മാത്രേ ചളിയിൽ 575 ക്ക് വരുന്ന പ്രശ്നം ഉള്ളൂ..otherwise u can earn money ❤❤🎉🎉
@ArunKumar-nc5kn Жыл бұрын
കർഷകനാവശ്യം മണ്ണിൽ എത്ര ഇഞ്ച് താഴന്നു പോകും - അതിനെടുക്കുന്നതും വലിക്കാനുള്ള സമയം - എങ്ങനെ എന്നല്ലാം ആണ്.
@JOHN-nr8qj2 ай бұрын
എൻ്റെ പേര് ട്രാക്ടറിൽ വരെ ആയി
@ArunKumar-nc5kn Жыл бұрын
Good Presentation - John Deer - Weight in middle- So Front part is not Jump when overcome paddy Field i
@ArunKumar-nc5kn Жыл бұрын
Sir please Explain about mini tractor .....
@anandchandran37837 ай бұрын
Yovo 4*4 price ethreya
@vijilpookkad80698 ай бұрын
Swaraj teactors nte review cheyyane
@sulaimanmt36756 ай бұрын
ഇതിപ്പോ മീൻ വാങ്ങാൻസാധനം വാങ്ങാൻ മാരുതി വണ്ടിയും ടൂർ പോകാൻ കല്യാണത്തിന് പോകാൻ ഇന്നോവ വണ്ടിയും പോലെ രണ്ടും വേണം വീട്ടിൽ എന്നുമാണ് എന്റെ അഭിപ്രായം ഇതും കിടക്കട്ടെ രണ്ടു ട്രാക്ടറും വീട്ടുടുമുറ്റത്തു!!!!ഹഹ്ഹ
@smokeryt7193 жыл бұрын
mahidra ഓടിക്കുന്ന പോലെ john deere ഓടിക്കെല് പിന്നെ ഇങ്ങനെ ഉള്ള വീഡിയോ ദയവായി ഇടരുത് 🙏🙏
@ayamadutt9122 жыл бұрын
Thankyoumeetagain
@sivadaspallippurath10812 жыл бұрын
Good Information
@Ramkumar-yc3tw3 жыл бұрын
റബർ പണിക്ക് ഏതാണ് നല്ലത്
@swarupkumarbhoi22613 жыл бұрын
Sir, Which is best between these two tractor?
@RaviKoottanad3 жыл бұрын
Mahindra
@sajesh.ssajesh23573 жыл бұрын
No john deer is best..
@greenleafagriculturalequip43393 жыл бұрын
John Deere
@smokeryt7193 жыл бұрын
JOHN DEERE BEST 💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥
@keralatractorsfan87192 жыл бұрын
@@greenleafagriculturalequip4339 enikku 5050 50hp jhondeere und pudlingnu 7.5 ltr diesel venam mahindra 50 hp maximum 5.5 liter mathi
@harshanharsh93383 жыл бұрын
Mahindra yuvo 575 di 2wd millage
@Deek452 жыл бұрын
Max 4.50 lit/hr, Implement, driver, soil condition അനുസരിച്ചു കൂടാം കുറയാം
@bhfhhf5193 жыл бұрын
Are you satisfied with 5105??
@RaviKoottanad3 жыл бұрын
No
@bhfhhf5193 жыл бұрын
Why??
@RaviKoottanad3 жыл бұрын
No pwer No milage No resale value High maintaince cost
@bhfhhf5193 жыл бұрын
@@RaviKoottanad 🥺🥺
@bhfhhf5193 жыл бұрын
What about 5045 4wd
@4chux575 Жыл бұрын
Iyalu eee parayunnathu ellam onnum correct karyam alla Ella use um nallathu Mahindra Bhoomiputhra 575 DI 475 DI okke aanu john deere okke padam pottumbol load akumbo vandi cheliyil pettu pokum
@faslurahman4733 жыл бұрын
Korachu Kodi padichittu vidio cheyyu nannavonnund
@smokeryt7193 жыл бұрын
JOHN DEERE NTHUVANNU EE PULLIKKU ARIYILLA ഇങ്ങനെ ഉള്ള വരുടെ ചാനെൽ റിപ്പോർട്ട് ചെയ്യണം 😆😆