എനിക്ക് mahindra xylo എടുക്കാൻ ആഗ്രഹം ഉണ്ട് ...എന്താ നിങ്ങളുടെ അഭിപ്രായം ..വണ്ടി വല്ലാതെ പണി തരുമോ ......? നിങ്ങൾ ഇത് എത്ര കാലം use ചെയ്യുന്നു ....നിങ്ങളെ അറിവിൽ നല്ല വണ്ടി ഉണ്ടോ...? ഞാൻ വളാഞ്ചേരി അടുത് ഉള്ളത് ആണ് ...ആരുടെങ്കിലും അടുത് ഉണ്ടങ്കിൽ എനിക്ക് mssg അയക്കു
@ZAINVlog-20203 жыл бұрын
Nalla vandiyan
@aruna9268 Жыл бұрын
വണ്ടി പോര ബ്രോ , സ്പെയർ ഒരു കാളിറ്റി ഇല്ല..... ടാക്സി യൂസ് .. നടക്കുല ഓടുന്ന പയിസ wrk ഷോപ്പ് കരന് കൊടുക്കാം, ഇപ്പോഴും.wrk ഷോപ്പ് 😀 വണ്ടി കയറ്റം..... അവിടെ താമസം അക്കം... മഹീന്ദ്ര വണ്ടി ഒന്നും കൊള്ളില്ല...jeep , പികേപ് മാത്രം ഉള്ളൂ ബാക്കി എല്ലാം വെസ്റ്റ് അന്ന്....
@ramlathkottappadi265 Жыл бұрын
@@aruna9268നല്ല വണ്ടി xylo മാത്രമല്ല മഹേന്ദ്ര വണ്ടിനെ കുറിച് യാതൊരു അറിവുമില്ലായ്ന്നു മനസ്സിലായി മൂന്നു ലക്ഷം xylo ഓടിച്ചു കയിഞ്ഞു ഇനിയും ഓടിക്കയാണ് ടാക്സി ആണ് 7സീറ്റ് കംഫേർട്ട് വേറെ ഏതു വണ്ടിയുണ്ട്