മഹിയിൽ മഹാ സീനെന്ന്... | Old Is Gold Mappila Songs | Video Album Song | Malayalam Mappila Pattukal

  Рет қаралды 2,456,447

Music Shack Mappila Songs

Music Shack Mappila Songs

Күн бұрын

Пікірлер
@jaleelabdul1780
@jaleelabdul1780 2 жыл бұрын
നല്ല ശബ്ദം .. ഭംഗിയായി പാടി.. ഒരു ചിരി ആമുഖത്തുണ്ടായിരുന്നേൽ ഒന്ന് കുടി ഉഷാർ ..
@shanavasch9241
@shanavasch9241 4 жыл бұрын
സൂപ്പർ സോങ് എല്ലാവർക്കും ഇഷ്ടപ്പെടും നല്ല പാട്ടു പാടാൻ തമ്പുരാൻ അനുഗ്രഹിക്കട്ടെ
@shabeeraliak5301
@shabeeraliak5301 3 жыл бұрын
🏰
@azeezarja1498
@azeezarja1498 3 жыл бұрын
Ssdc
@Thriller-world87
@Thriller-world87 11 ай бұрын
@bismaak1559
@bismaak1559 4 ай бұрын
"അവളുടെ " എന്ന് പാടുന്നത് കേൾക്കാൻ ഒരു പ്രത്യേക ഇമ്പമുണ്ട്..പാടിയ ആ മോളോട് വല്ലാത്ത ഒരു വാത്സല്യം തോന്നി 👌👌
@anasct7097
@anasct7097 4 жыл бұрын
ആ ശബ്ദം അള്ളാഹു നൽകിയ വലിയ അനുഗ്രഹം തന്നെ. നല്ല ഭംഗിയായി പാടി പൊന്നു മോളെ 👌👍😍🌹
@crazyad3
@crazyad3 3 жыл бұрын
🥰🥰
@appussappu7941
@appussappu7941 3 жыл бұрын
💯💯💯
@hajarabiaaju3367
@hajarabiaaju3367 3 жыл бұрын
👍🏻
@janbashashir3345
@janbashashir3345 3 жыл бұрын
Super super
@janbashashir3345
@janbashashir3345 3 жыл бұрын
👍👍👍👍👍
@lakshmilakshmikishor5e349
@lakshmilakshmikishor5e349 Жыл бұрын
ഞാൻ ഒരു ഹിന്ദുആണ്, പക്ഷെ എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇസ്ലാം, 🌹ഇങ്ങനത്തെ പാട്ടുകളും
@anishputhuppally5729
@anishputhuppally5729 Жыл бұрын
എന്തു തൊലിഞ്ഞ കമെന്റ് ആണ് ...പാട്ടിന്റെ അടിയിൽ വന്നു മതം പറയാതെ സമാധാനം ഇല്ലേ....
@sajurahulsajurahul8004
@sajurahulsajurahul8004 Жыл бұрын
ചപ്പ കമന്റ്‌..........
@anishputhuppally5729
@anishputhuppally5729 Жыл бұрын
@@sulaikhapariyarath6481 keralam nannavunna lakshanam illa...
@ayishaayishuayishu8273
@ayishaayishuayishu8273 Жыл бұрын
Allahu niglk hidayath nalkkatte❤️
@sanafathima139
@sanafathima139 Жыл бұрын
❤alhamdulillah
@jimeshjimesh6819
@jimeshjimesh6819 3 жыл бұрын
My favorite mappila song..... സൂപ്പർ voice..... നന്നായി വരും.....
@ajizbaby
@ajizbaby Жыл бұрын
അടിസ്ഥാന പരമായി ഒരു മനുഷ്യനായ ഞാൻ ആചാര പരമായി ഹിന്ദു ആണ്. ഞാൻ എന്റെ മോനെ പാടി ഉറക്കുന്ന പാട്ട് ❤️
@dotcompmna5975
@dotcompmna5975 3 жыл бұрын
മഹിയിൽ മഹാ സീനെന്നു മഹിമയേഴും സുൽത്താന് മലർ മഴവില്ലായിട്ടുണ്ടൊരു കനി മോ…ള് അവളുടെ മധുവൊഴുകും പേരാണ് ഹുസ്നുൽ ജമാ..ല് ..... മഹിയിൽ മഹാ സീനെന്നു മഹിമയേഴും സുൽത്താന് മലർ മഴവില്ലായിട്ടുണ്ടൊരു കനി മോ…ള് അവളുടെ മധുവൊഴുകും പേരാണ് ഹുസ്നുൽ ജമാല് ..... മണി വൈരം മാണിക്യം മരതകവും നാണിക്കും മതിയഴകായ് മേവുന്ന മതി മുഖിയാള് അവളുടെ മധുരിതമാം പേരാണ് ഹുസ്നുൽ ജമാല് ..... മഹിയിൽ മഹാ സീനെന്നു മഹിമയേഴും സുൽത്താന് മലർ മഴവില്ലായിട്ടുണ്ടൊരു കനി മോ…ള് അവളുടെ മധുവൊഴുകും പേരാണ് ഹുസ്നുൽ ജമാല് ..... ഹുസ്നുൽ ജമാൽ പൂവിന്നു കസ വൊളിയും പെണ്ണിന്നു കിസ്സ പറയാൻ കൂട്ടിന്നുണ്ടൊരു തെളിനൂറ് കഥയിതിൽ ഇസ് മുരയാ..മാ.. തോഴൻ ബദറുൽ മുനീറ് .... മഹിയിൽ മഹാ സീനെന്നു മഹിമയേഴും സുൽത്താന് മലർ മഴവില്ലായിട്ടുണ്ടൊരു കനി മോ…ള് അവളുടെ മധുവൊഴുകും പേരാണ് ഹുസ്നുൽ ജമാല് ..... അരമനയിൽ സുൽത്താന്റെ പരിചരനോ ... സീറിന്റെ പ്രിയമകനാ -ണാ മൊഞ്ചൻ ബദറുൽ മുനീറ് അവനെ പ്രിയതമനായ് കാണുന്നു ഹുസ്നുൽ ജമാല് ..... മഹിയിൽ മഹാസീനെന്നു മഹിമയേഴും സുൽത്താന് മലർ മഴവില്ലായിട്ടുണ്ടൊരു കനി മോ…ള് അവളുടെ മധുവൊഴുകും പേരാണ് ഹുസ്നുൽ ജമാല് ..... മഹിയിൽ മഹാ സീനെന്നു മഹിമയേഴും സുൽത്താന് മലർ മഴവില്ലായിട്ടുണ്ടൊരു കനി മോ…ള് അവളുടെ മധുവൊഴുകും പേരാണ് ഹുസ്നുൽ ജമാല് .....
@nizarmoideen1715
@nizarmoideen1715 2 жыл бұрын
Thank you
@sreevishsree851
@sreevishsree851 2 жыл бұрын
🥰🥰🥰
@sahithayusaf8941
@sahithayusaf8941 2 жыл бұрын
ഡീ അവരുംടെ p
@ayishahamza9491
@ayishahamza9491 2 жыл бұрын
G 1TV 1 qvv q
@Sabira-baji
@Sabira-baji 2 жыл бұрын
👍🏻
@haseenashibu4533
@haseenashibu4533 3 жыл бұрын
👌👌👌 ആയിരിയ്ക്കുന്നു ഇങ്ങന തനെ പോവട്ടെ അല്ലാഹു അനിഗ്രഹിക്കട്ടെ
@muhammadmalabari6112
@muhammadmalabari6112 3 жыл бұрын
ഒരു ജാഡ കാണിക്കാതെ മോൾ പാടിയ ഗാനം ഒരുപാട് ഇഷ്ടപ്പെട്ടു. മോൾക്ക്‌ ഒരു ഭാവി ഉണ്ടാകട്ടെ.
@ShahulHameed-pm6hy
@ShahulHameed-pm6hy 2 жыл бұрын
💖💖👍
@divyaanoop1610
@divyaanoop1610 5 ай бұрын
👍
@abdul.hameed.6906
@abdul.hameed.6906 4 жыл бұрын
പഴമയും.പുതുമയും ചേർന്ന്. വളരെ മനോഹരമായിരിക്കുന്നു..നല്ലോണം പാടി..കൺഗ്രാജ്
@ashifashif8293
@ashifashif8293 4 жыл бұрын
എന്റെ പൊന്നോ മഹത്തായ ഈ ഗാനം പാടിയ തനിക്കു എന്റെ പേരിൽ ഒരു വലിയ നന്ദി ഇനിയും ആഫിയത് നൽകട്ടെ
@AmanandAnvar
@AmanandAnvar 4 жыл бұрын
മഹിയില്‍ മഹാ സീനെന്നു മഹിമയെഴും സുല്‍താന് മലര്‍ മഴവില്ലായിട്ടുണ്ടൊരു കനി മോള് അവളുടെ മധുവൊഴുകും പേരാണ് ഹുസ്നുല്‍ ജമാല്....... മഹിയില്‍ മഹാ സീനെന്നു മഹിമയെഴും സുല്‍താന് മലര്‍ മഴവില്ലായിട്ടുണ്ടൊരു കനി മോള് അവളുടെ മധുവൊഴുകും പേരാണ് ഹുസ്നുല്‍ ജമാല്....... മണിവൈര്യം മാണിക്ക്യം മരതകവും നാണിക്കും മതിയഴകായ് മേവുന്ന മതിമുഖിയാള് അവളുടെ മധുരിതമാം പേരാണ് ഹുസ്നുല്‍ ജമാല്..... മഹിയില്‍ മഹാ സീനെന്നു മഹിമയെഴും സുല്‍താന് മലര്‍ മഴവില്ലായിട്ടുണ്ടൊരു കനി മോള് അവളുടെ മധുവൊഴുകും പേരാണ് ഹുസ്നുല്‍ ജമാല്....... ഹുസ്നുല്‍ ജമാല്‍ പൂവിന്ന് കസവോളിയും പെണ്ണിന്ന് കിസ്സ പറയാന്‍ കൂട്ടിന്നുണ്ടൊരു തെളി നൂറ് കഥയിതില്‍ ഇസ്മുരയാം ആ തോഴന്‍ ബദറുല്‍ മുനീറ്....... മഹിയില്‍ മഹാ സീനെന്നു മഹിമയെഴും സുല്‍താന് മലര്‍ മഴവില്ലായിട്ടുണ്ടൊരു കനി മോള് അവളുടെ മധുവൊഴുകും പേരാണ് ഹുസ്നുല്‍ ജമാല്....... അരമനയില്‍ സുല്‍ത്താന്‍റെ പരിചരനോ ശീറിന്‍റെ പ്രിയമകനാണാ മൊഞ്ചന്‍ ബദറുല്‍ മുനീറ് അവനെ പ്രിയതമാനായ് കാണുന്നു ഹുസ്നുല്‍ ജമാല്....... മഹിയില്‍ മഹാ സീനെന്നു മഹിമയെഴും സുല്‍താന് മലര്‍ മഴവില്ലായിട്ടുണ്ടൊരു കനി മോള് അവളുടെ മധുവൊഴുകും പേരാണ് ഹുസ്നുല്‍ ജമാല്....... മഹിയില്‍ മഹാ സീനെന്നു മഹിമയെഴും സുല്‍താന് മലര്‍ മഴവില്ലായിട്ടുണ്ടൊരു കനി മോള് അവളുടെ മധുവൊഴുകും പേരാണ് ഹുസ്നുല്‍ ജമാല്.......
@HussainHussain-jh8kz
@HussainHussain-jh8kz 4 жыл бұрын
വളരെ നന്ദി പാട്ടിന്റെ ലിറിക് പോസ്റ്റ് ചെയ്തതിന്
@suhailazeezsuhailazeez6668
@suhailazeezsuhailazeez6668 4 жыл бұрын
Aiwa
@limraslimru6166
@limraslimru6166 4 жыл бұрын
Thanks for lyrics
@farishauvais6127
@farishauvais6127 4 жыл бұрын
Adipoli
@sajanamolp.s3963
@sajanamolp.s3963 3 жыл бұрын
Thankyou
@nijasvlog5930
@nijasvlog5930 3 жыл бұрын
സൂപ്പർ മോളെ
@mufeedakk1775
@mufeedakk1775 3 жыл бұрын
Ea patt njan PG first yearinu padikumboyum PSC coaching classilum new year programinu karoke ittu padiyirunnu .enik ishtapetta nalla sog
@salahudeenvithura6066
@salahudeenvithura6066 Ай бұрын
വളരെ നന്നായിട്ടു ഉണ്ട് സൂപ്പർ അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു
@appussappu7941
@appussappu7941 3 жыл бұрын
Ithaitha super Ann isthayi oru padd isthayi❣️😍😍😍😍😃
@appussappu7941
@appussappu7941 3 жыл бұрын
Song
@muhammedanasps9233
@muhammedanasps9233 4 жыл бұрын
ഇനിക്ക് ഈ കുട്ടിയെ ഒരുപാട് ഇഷ്ട്ടായി..... അല്ലാഹു ആഫിയത് നീട്ടി കൊടുക്കട്ടെ സോലിഹതായ മോളാക്കി അല്ലാഹു വളർത്തട്ടെ 🤲🤲🤲ആമീൻ
@manojmattammel1046
@manojmattammel1046 4 жыл бұрын
See
@jasilkm8348
@jasilkm8348 3 жыл бұрын
5tttt5tttttttttttttttttt5ttttttttttt55
@appussappu7941
@appussappu7941 3 жыл бұрын
Ameen
@rifascreation9760
@rifascreation9760 3 жыл бұрын
Aameen
@jesifarookk9053
@jesifarookk9053 3 жыл бұрын
Ameen
@shahlsharbin5125
@shahlsharbin5125 3 жыл бұрын
Cute voice masha allha allhahu molku eniyum oyarathilekk athanulla kayive nalkete ameen🤗🤗❤️❤️🤲
@trickofwelding1826
@trickofwelding1826 4 жыл бұрын
സൂപ്പർ ആക്ടിങ്... പാടിയത് ആരാണെങ്കിലും, അതും സൂപ്പർ....
@silppasilppa9782
@silppasilppa9782 2 жыл бұрын
Super moolu super nice voice good feel polichu my favourite song super
@ratheeshpeethambaran3764
@ratheeshpeethambaran3764 Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള പാട്ട്....പ്രത്യേക ഫീൽ ആണ് അങ്ങനെ പടച്ച തമ്പുരാനേ ഓർത്ത് ഇരുന്നു പോകും മോള് നന്നായി പാടി❤
@UnniNedungadi
@UnniNedungadi 4 ай бұрын
❤ ഞാൻ ഹിന്ദു ആണ് പഴയ കാല പാട്ട് സൂപ്പർ ഈ പാട്ട് പാടി യ കുട്ടി സൂപ്പർ
@ahammadkutykunchapu6395
@ahammadkutykunchapu6395 4 жыл бұрын
അടിപൊളി നന്നായി പാടി കേൾക്കാൻ സുഖമുള്ള പാട്ട്
@appusworld9973
@appusworld9973 3 жыл бұрын
ഒരുപാടു ഇഷ്ട്ടമാണ് ഇ പാട്ട്. നന്നായി പാടി. 💕💕💕
@ibrahimwynd5193
@ibrahimwynd5193 4 жыл бұрын
എനിക്ക് ഇഷ്ടമുള്ള ഒരേ ഒരു ഗാനം
@racingliferacinglife2532
@racingliferacinglife2532 4 жыл бұрын
Kashttam😬😬😬😬
@asmiachuz4660
@asmiachuz4660 3 жыл бұрын
Endaah ee songin oru problem
@richuspathusworld9291
@richuspathusworld9291 3 жыл бұрын
Poli
@bujairsadik8573
@bujairsadik8573 3 жыл бұрын
@@racingliferacinglife2532 I
@bujairsadik8573
@bujairsadik8573 3 жыл бұрын
@@racingliferacinglife2532 by GC
@ummerarakkalakath2511
@ummerarakkalakath2511 4 жыл бұрын
വളരെ. അധികംസന്തോഷം.... നല്ല നല്ല. പാട്ടുകൾ. ഇനിയുംപാടുക.. ഉയരങ്ങളിൽഎത്തട്ടെ..... ഭാവുഗങ്ങൾ... നേരുന്നു
@lubna6600
@lubna6600 3 жыл бұрын
വളരെ നന്നായിരിക്കുന്നു Super👍👍
@akccj7765
@akccj7765 4 жыл бұрын
വളരെ നന്നായി പാടി ,തലമുറകൾ മാറിമാറിനെഞ്ചേറ്റിയ ഈ അനശ്വരഗാനം കണ്ണിനും കാതിനും വളരെ ഇമ്പമാർന്ന രീതിയിലാണ് അവതരിപ്പിച്ചത് പാടുമ്പോൾ ഉള്ള മുഖ ത്തിൻറെ ഭാവങ്ങളും ചലനങ്ങളും വീഡിയോ വളരെ മികവുറ്റതാക്കി ഹൃദ്യമായ അഭിനന്ദനങ്ങൾ അലവിക്കുട്ടി എകെ ഒളവട്ടൂർ ,പുളിക്കൽ
@vishnuprasad.vkvishnu3123
@vishnuprasad.vkvishnu3123 4 жыл бұрын
മോളോട് എന്റെയൊരു പ്രത്യേകനന്ദി അറിയിക്കുന്നു. കാരണം മോളുടെ ഒപ്പത്തിനൊപ്പം പാടിയാണ് ഞാൻ മാഹിയിൽ മഹാ സീനെന്ന ഈ പാട്ടു പാടാൻ പഠിച്ചു. മോളാണ് എന്റെ ഓൺലൈൻ ഗുരു. ഈ അരുമ ശിഷ്യനെ അനുഗ്രഹിച്ചാലും. ഒപ്പം ദൈവം മോളെ അനുഗ്രഹിക്കട്ടെ.
@muhammedhisham3044
@muhammedhisham3044 4 жыл бұрын
മുഅമ്മദ് 👍🌹🌹
@armimonevloggs8233
@armimonevloggs8233 4 жыл бұрын
Aameen
@musthafakoolikkalmusthafa7946
@musthafakoolikkalmusthafa7946 3 жыл бұрын
Poli song 💞💖💖
@footbalsports8515
@footbalsports8515 3 жыл бұрын
ആമീൻ
@anwarozr82
@anwarozr82 2 жыл бұрын
🥰🥰🥰👍🏻👍🏻👍🏻
@shibnashareef249
@shibnashareef249 4 жыл бұрын
എന്റെ ഫ്രണ്ട് പാടിയ പാട്ടാണ് ഇത് അതുകൊണ്ടു എനിക്ക് വളരെ ഇഷ്ട്ടപെട്ട പാട്ടാണ് ഇത്. ഈ പാട്ട് പാടി യതിന് വളരെ നന്ദി 👍👍👍👍👍👍👍👍👍👍
@nounoushifa9464
@nounoushifa9464 3 жыл бұрын
🤔🤔👌👌👌👌😁😁😁💛
@jithumani1293
@jithumani1293 3 жыл бұрын
എന്റെ favourite songs listലെ no.1 ഈ പാട്ടാണ്.
@UnniNedungadi
@UnniNedungadi 2 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤ വളരെ ഒരു പ്രത്ത്യേകത നന്നായിട്ടുണ്ട്
@sahalamp6173
@sahalamp6173 4 жыл бұрын
സൂപ്പർ ഗാനം
@JasmiAnas-cz9jr
@JasmiAnas-cz9jr 2 ай бұрын
Sundhari mol ❤❤❤❤❤paatum moleyum orupad ishtam ❤❤❤❤
@sharjahussain9974
@sharjahussain9974 4 жыл бұрын
നൈസ് ആയിട്ടുണ്ട്... എന്റെ ഉമ്മാക് ഒരുപാട് ഇസ്റ്റായായി... എനിക്ക് അതിലേറെ ഇസ്റ്റായി.....
@nounoushifa9464
@nounoushifa9464 3 жыл бұрын
👌😄
@Adieeeeeeeeeee
@Adieeeeeeeeeee 3 жыл бұрын
Hi
@abdulkareemc5581
@abdulkareemc5581 3 ай бұрын
വളരെ ഭംഗിയായി പാടി അഭിനന്ദനങ്ങൾ 👍👍👍
@harisaachi0452
@harisaachi0452 2 жыл бұрын
ഈ പാട്ട് കേട്ടപ്പോൾ ചെറുപ്പകാലം ഓർമ വന്നു. നേയോസ്‌റ്റോൾജിയ..
@APPUS__VLOGS
@APPUS__VLOGS 2 жыл бұрын
സൂപ്പർ ആയിട്ടുണ്ട് ചേച്ചി പടച്ചവൻ അനുഗ്രഹിക്കട്ടെ 😘😘❤️❤️👌👌
@hamzavgr
@hamzavgr 5 ай бұрын
അടിപൊളി മോളെ 🌹🌹
@akkuarun85
@akkuarun85 3 ай бұрын
സ്കൂൾ കാലഘട്ടത്തെ യൂത്ഫെസ്റ്റിവൽ ഓർമ്മവരുന്നു
@sanusanha8098
@sanusanha8098 3 жыл бұрын
നന്നായിട്ട് പാടി.... Super
@anshikaprajeeshanshikapraj446
@anshikaprajeeshanshikapraj446 2 ай бұрын
Enikkue othiri eshtamulla pattanue cheruppathil ethue padinadakkarundue
@salmanfaris5172
@salmanfaris5172 3 жыл бұрын
ഇത് പോളിട്ടോ ഒരു രക്ഷയുമില്ല ❤❤❤❤❤❤നിങ്ങൾ ആണ് singer
@riyasmk4421
@riyasmk4421 2 жыл бұрын
Aaa thalayadell polijuu
@shafeenshafi9028
@shafeenshafi9028 5 жыл бұрын
1984 പഠിക്കുന്ന കാലത്ത് ..... പെൺകുട്ടികൾക്ക് സെക്യൂരിറ്റി ആയി പിറകെ നടന്ന് പാടുന്ന പാട്ട്.... ആ ബാല്യത്തിലേക്ക് കൂട്ടിക്കൊണ്ടു പോയ പാട്ട് കാരിക്ക് അഭിനന്ദനങ്ങൾ.
@enizam123
@enizam123 4 жыл бұрын
Shafeen Shafi ygbkm Bhuyan hhhbbbnn🎂🎂
@shamlashamla4315
@shamlashamla4315 4 жыл бұрын
Iib
@fathimashifa2817
@fathimashifa2817 4 жыл бұрын
Molum songum super
@johnhonayi2053
@johnhonayi2053 4 жыл бұрын
Njan onnum annu janichittilla😎👍🏻
@nounoushifa9464
@nounoushifa9464 4 жыл бұрын
Nice
@shifanarahman3181
@shifanarahman3181 2 жыл бұрын
Nalla paatt iniyum patt padan thoufeek cheyyatte
@shuhaibpk467
@shuhaibpk467 3 жыл бұрын
അടിപൊളി ഗാനം അല്ലാഹു അനുഗ്രഹം നൽകട്ടെ
@jamesvazhappilly
@jamesvazhappilly 4 ай бұрын
അസ്സലായി പാടി ട്ടോ സൂപ്പർ ആയിട്ടുണ്ട് 😊🙏💐👌🙏
@ajsaaju6732
@ajsaaju6732 4 жыл бұрын
My fvrt song 💜💜 nice nanny pady❤️❤️❤️
@KunjiPathu-h2z
@KunjiPathu-h2z Ай бұрын
സൂപ്പർ👍👍👍
@rajanpb4602
@rajanpb4602 Жыл бұрын
🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺 ഇ പാട്ട് കേട്ടപ്പോൾ എന്റെ എന്റെ കണ്ണുനിറഞ്ഞുപോയി അല്ലാഹുവിന്റെ ശബ്ദം തന്നെയാ ഈ സ്വരം അല്ലാഹു തന്ന സ്വരമാണിത് കലക്കി മോള് കലക്കി
@visitmediasong1794
@visitmediasong1794 3 жыл бұрын
Masha allhaaaa🌹🌹🌹🌹🌹🌹പൊളിച്ചു പൊങ്ങച്ചം ഇല്ലാതെ നല്ല ഒഴുക്കിൽ തന്നെ അവതരിപ്പിച്ചു 😍😍👍
@rashidchandrika
@rashidchandrika 3 жыл бұрын
HI hhappy happy I
@jumailapv5585
@jumailapv5585 3 жыл бұрын
Sooper
@murshidarshid1685
@murshidarshid1685 2 жыл бұрын
സൂപ്പർ ആയി 👌😘
@pigeonlovekdy3814
@pigeonlovekdy3814 3 жыл бұрын
സൂപ്പർ നല്ല വോയിസ് മാഷാ അള്ളാ
@francisp.a6151
@francisp.a6151 3 жыл бұрын
പുലരിയിലെ മഞ്ഞിൻ കണങ്ങൾ പോലെ കുളിരുകൊരിക്കുന്ന മധുര ശബ്ദം പാടിതന്നതിനു നന്ദി ❤❤❤❤❤❤❤👍👍
@MohammedAli-sb2sd
@MohammedAli-sb2sd Жыл бұрын
Fg
@AbbasB.S
@AbbasB.S Жыл бұрын
​@@MohammedAli-sb2sdis
@vahidk6429
@vahidk6429 3 жыл бұрын
നല്ല. ഗാനം.. എന്റെ മകൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടപെട്ട song.
@najma2674
@najma2674 3 жыл бұрын
Masha allah
@aneeshmknellakotta2217
@aneeshmknellakotta2217 4 жыл бұрын
Good song and very nice singing..
@abdurahiman1883
@abdurahiman1883 3 жыл бұрын
വളരെ നന്നായി പാടി ഒരു പാട് ഉയരങ്ങൾ കിഴക്കട്ടെ
@rashidrashid1850
@rashidrashid1850 4 жыл бұрын
ചെറുപ്പത്തിൽ ഒരുപാട് കേട്ടിട്ടുണ്ട് ഈ പാട്ട്
@aboobackerbacker3702
@aboobackerbacker3702 3 жыл бұрын
മോളെ നന്മാകൾക്കൊണ്ട് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@faihadiaries443
@faihadiaries443 3 жыл бұрын
Super sound masha allah 😍😍😘❣️❤️
@sreejith3442
@sreejith3442 2 жыл бұрын
Extra ഓർഡിനറി.... So sweet 😘😘😘🌹
@riyasriyas2395
@riyasriyas2395 5 жыл бұрын
എന്റെ മോള് ആദ്യമായി പടിച്ചുപാടിയ പാട്ട്. ഇപ്പോൾ ബത്തേരി ബീനാച്ചി ഗവൺമെന്റ് സ്കൂളിൽ 7 ൽ പഠിക്കുന്നു.
@_x2659
@_x2659 4 жыл бұрын
മാഷാ അല്ലാഹ്. ഉഷാറായി പാടി.മോൾ.. പീർ മുഹമ്മദ്‌ കാ പാടിയ ഈ പാട്ട് എന്റെ ബാല്യകാലത്ത് കുറെ കേട്ടിട്ടുണ്ട്..മോൾക്ക്‌ നന്മകൾ നേരുന്നു
@sunrais0
@sunrais0 4 жыл бұрын
അഭിനന്ദനങ്ങൾ 👏👏
@muhammedanasps9233
@muhammedanasps9233 4 жыл бұрын
അല്ലാഹു മോൾക്ക് ബറകത് ചെയ്യട്ടെ...... ഇനിയും അല്ലാഹു ഉയർത്തട്ടെ...... 🤲🤲🤲🤲🤲🤲
@aboobackerka2916
@aboobackerka2916 4 жыл бұрын
Excellent...!!
@shafaft2517
@shafaft2517 4 жыл бұрын
ഇവിടെ അവളുടെ പേരിനൊപ്പം വേങ്ങര എന്ന് കൊടുത്തിരിക്കുന്നു. അവൾ എങ്ങനെ വയനാട്ടിൽ പഠിക്കുന്നു 🤔
@sajiashraf2918
@sajiashraf2918 3 жыл бұрын
മാഷാ അല്ലാഹ്...👍🏻👍🏻👍🏻 നല്ല ശബ്ദം...,👍🏻👍🏻🤲🏻
@football-pi6le
@football-pi6le 4 жыл бұрын
സൂപ്പർ വല്ലാത്ത feeling
@arifaarifa.t6486
@arifaarifa.t6486 4 жыл бұрын
Good
@hakeemlm1065
@hakeemlm1065 3 жыл бұрын
Enik ishtappetta song nannayi paadi iniyum ithu pole paadan kazhiyatte enn prarthikunnu
@badboysbadboys5242
@badboysbadboys5242 3 жыл бұрын
Super super super❤❤❤❤❤🌹🌹🌹love you mole... Maboharam
@noufalk7676
@noufalk7676 5 жыл бұрын
പാട്ടും വീഡിയോയും വേറെ വേറെ റെക്കോര്ഡ് ചെയ്തതാണ്
@NoufalKM-p3c
@NoufalKM-p3c 3 ай бұрын
Fathima hiba song super 🎉🎉🎉🎉🎉🎉🎉🎉🎉
@minnarafan1597
@minnarafan1597 3 жыл бұрын
Masha Allah,, Super voice
@rahiyanathmisriya5873
@rahiyanathmisriya5873 3 жыл бұрын
Mole polich mashallh👍👍👍
@mohamedayfa1513
@mohamedayfa1513 3 жыл бұрын
ഈ പാട്ടൊക്കെ എന്നും എപ്പോഴും വല്ലാത്ത ഒരു ആകർഷണമാണ് ... സൗണ്ട് Modulation> പൊളിച്ചു.
@manjuaps4703
@manjuaps4703 3 жыл бұрын
അടിപൊളി... മോളു ...
@anas5900
@anas5900 3 жыл бұрын
Nyz voice and simple looke♥️♥️♥️😍
@_x2659
@_x2659 4 жыл бұрын
മോളെ. സൂപ്പറായിട്ടോ. ഈ പാട്ട് പീർ മുഹമ്മദ്‌ കാ പാടിയത് കുറെ കേട്ടിട്ടുണ്ട്.. പുതിയ വേർഷൻ നന്നായി. അഭിനന്ദനങ്ങൾ
@anuu5504
@anuu5504 4 жыл бұрын
Idh aara ezhudhiyadh enn aryo??
@_x2659
@_x2659 4 жыл бұрын
@@anuu5504 ഇല്ല
@anuu5504
@anuu5504 4 жыл бұрын
@@_x2659 ok..thnkyu
@lukhmankoppam4334
@lukhmankoppam4334 3 жыл бұрын
@@anuu5504maha kavi moyin kutty vaidyar
@ummerarakkalakath2511
@ummerarakkalakath2511 4 жыл бұрын
സുന്നരമായസ്വരത്തിൽ.. അതിമനോഹരമായിപാടി.... അഭിന്ദനങ്ങൾ
@likemedia3449
@likemedia3449 3 жыл бұрын
kzbin.info/www/bejne/fpyQp6uMoLNjlaM
@ssulaiman8798
@ssulaiman8798 4 жыл бұрын
അടിപൊളി. പാട്ട്. മേളെ. സൂപ്പർ
@maimonamaimu9285
@maimonamaimu9285 3 жыл бұрын
സൂപ്പെര്‍ പാട്ട് നന്നൈപാദി moluseee
@aboobackerkm6112
@aboobackerkm6112 3 жыл бұрын
നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ
@asnakareem3658
@asnakareem3658 4 жыл бұрын
Nice voice polichuuu
@user-agni387gh1o
@user-agni387gh1o Жыл бұрын
എന്റെ വാപ്പിക്ക് ഇഷ്ടമുള്ള പാട്ട്. കുഞ്ഞി ലെ പാപ്പിയുടെ സ്വരത്തിലാണ് ആദ്യമായി കേൾക്കുന്നത്. ഇന്ന് ഇതു കേൾക്കുമ്പോൾ എന്റെ വാപ്പി ഈ ലോകത്തില്ല.
@shihabudheenmajaridha1515
@shihabudheenmajaridha1515 4 жыл бұрын
മനോഹരം , 👌👌👌👍
@zameerazameera8129
@zameerazameera8129 2 жыл бұрын
Masaha allah ponne molae vioce is beutiful
@appussappu7941
@appussappu7941 3 жыл бұрын
Support und nagal ❣️💯❤️🔥
@NoufalKM-p3c
@NoufalKM-p3c 3 ай бұрын
Enikk Eee song orupad Eshtamanu.
@ratheeshmp8036
@ratheeshmp8036 4 жыл бұрын
Super voice nice song🙏👍🌹🌹🌹
@manuputhiyarakkal2556
@manuputhiyarakkal2556 2 жыл бұрын
BEST. SONG NICE SOUND. THANKS FOR
@shanis3426
@shanis3426 3 жыл бұрын
മാഷാ അള്ളാഹ്, നല്ലതുപോലെ പാടി... ഇനിയും ഇതുപോലെ ഒരുപാട് പാട്ട് പാടാൻ പടച്ച തമ്പുരാൻ മോളെ അനുഗ്രഹിക്കട്ടെ.... 🤲🤲🤲
@askaraskarali144
@askaraskarali144 4 жыл бұрын
എല്ലാ റഹ്മത്തും നിനക്ക് മോളെ
@haneefakaripakandi3627
@haneefakaripakandi3627 3 жыл бұрын
സൂപ്പർ ആക്കി സോങ്‌സ് 👍👌🌹🌹🌹🌹🌹
@seethies7731
@seethies7731 2 жыл бұрын
മോളു നന്നായി പാടി പടച്ചവൻ അനുഗ്രഹിക്കട്ടെ 🙏
@haduhamduvlogs833
@haduhamduvlogs833 3 жыл бұрын
Super song akkachi Kollam masha alla
@Rasha-i7i6b
@Rasha-i7i6b 3 жыл бұрын
ഇപ്പത്തെtrand ഈ പാട്ടാണ്my.favoraite പാട്ട്
@haseenasalim7225
@haseenasalim7225 3 жыл бұрын
Polichu,👌👌👌👌👌
@SajidSajid-qu9fz
@SajidSajid-qu9fz 5 жыл бұрын
adipoli super mole
@ansarkareem7837
@ansarkareem7837 4 жыл бұрын
Outstanding one ❤️❤️
@DggcccFv-ix6ql
@DggcccFv-ix6ql Жыл бұрын
nannayi paadi enikkum orupad ishttan epattu supper voice
@faziasalam3631
@faziasalam3631 2 жыл бұрын
ഈ പാട്ട് എഴുതിയത്, ഇതിന്റെ ഇശൽ, ഏതിൽ നിന്നും എടുത്തത് ആണ് .. പറഞ്ഞു തരാമോ..
@muhammedafnan3983
@muhammedafnan3983 3 жыл бұрын
എനിക്ക് ഈ ഗാനം ഇഷ്ടമായി
@rinshirahman4943
@rinshirahman4943 3 жыл бұрын
Jaana mera jaana kand vannavar undo😉undakil neelam muki povendathan😝✌😌
@arshidhaarshi8166
@arshidhaarshi8166 3 жыл бұрын
😌😌
@Sali1332
@Sali1332 3 жыл бұрын
Mm
@samsungperfect1309
@samsungperfect1309 3 жыл бұрын
Mm
@swaliham4747
@swaliham4747 3 жыл бұрын
സൂപ്പർ സോങ് സൗണ്ട് സൂപ്പർ
Mahiyil Maha - Sidrathul Munthaha Mappila Song
3:06
Sidrathul Munthaha
Рет қаралды 2,2 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Flowers Top Singer 2 | Amrithavarshini | Mahiyil Maha Seenennu
12:40
Flowers Comedy
Рет қаралды 1,5 МЛН
Udane Jumailath Vol 2 | Malayalam Mappila Songs Jukebox | Mappila Pattu Non Stop Kolkali Songs
43:55
Musiland Audios Jukebox | Subscribe ➜
Рет қаралды 12 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН