Рет қаралды 160,245
AL-MAHLARATHUL BADRIYA
........ المحضرة البدرية.....
അൽ-മഹ്ളറത്തുൽ ബദ് രിയ്യ
........ ➖➖➖➖➖➖..........
💎അഭിവന്ദ്യ ശൈഖുനയുടെ പ്രത്യേക ഇജാസത്തോടെ ലോക വിശ്വാസികൾ നിത്യജീവിത ഭാഗമാക്കിയ ദിക്റ് സമാഹാരം...
പ്രയാസങ്ങൾക്ക് അറുതിയും ഉദ്ദേശങ്ങൾക്ക് പൂർത്തീകരണവുമാണ് മഹ്ളറത്തുൽ ബദ് രിയ്യ:, ഖുർആൻ, അസ്മാഉൽ ഹുസ്ന, തഹ് ലീൽ, ഇസ്തിഗ്ഫാർ, ഇസ്മുൽ ജലാല:, സ്വലാത്ത്, അസ്മാഉൽ ബദ് രിയ്യീൻ... എല്ലാം ഉൾക്കൊണ്ട മഹത്തായ സമാഹാരം...
📝സമസ്ത സ്ഥാപിത നേതാക്കളിൽ പ്രധാനി മഹാനായ അഹ്മദ് കോയ ശാലിയാത്തി (റ.അ) രചിച്ച അസ്മാഉൽ ബദ് രിയ്യീൻ നിങ്ങൾക്ക് സമർപ്പിക്കുന്നു... മുഅമിനീങ്ങളുടെ മനസ്സിന്റെ വലിയ ആഗ്രഹം പോലെ പല ഈണങ്ങളിൽ ആലപിച്ച് ഭംഗിയിൽ വരികളോടെ തയ്യാറാക്കിയ വീഡിയോ ആണിത്...
😄പൂർണ്ണത അവകാശപ്പെടുന്നില്ല.., പൂർണ്ണ ശ്രമം കൊടുത്ത് ഭംഗിയാക്കാൻ ശ്രമിച്ചു.., സ്വീകരിക്കാൻ നിങ്ങളുടെ ദുആ വേണം..
പോരായ്മകൾ ഉണർത്തണം.. എല്ലാ പിന്തുണക്കും നന്ദി..جزاكم الله خير الجزاء ....
👍കുടുംബത്തിൽ പതിവാക്കുമല്ലോ.. റബ്ബ് തൗഫീഖ് നൽകട്ടെ..
ഇത് വഴി പ്രയാസങ്ങൾ തീർത്ത് സന്തോഷ ജീവിതം പ്രധാനം ചെയ്യട്ടെ ...آمين يا رب العالمين
SIᑎGEᖇS :ᕼᗩᖴIᘔ ᑎIᘔᗩᗰᑌᗪᗪEEᑎ ᗰᗩᕼᗰOOᗪI ᗩᘔᕼITᕼᗩᒪᗩ & SIᗪᗪEEᑫ Sᗩ-ᗩᗪI ᗰᗩᐯIᒪᗩᗪᗩᗰ
ˢᵒᵘⁿᵈ ᴹⁱˣⁱⁿᵍ &ⱽⁱᵈᵉᵒ:ʰᵃᶠⁱᶻᵗᵏᶜ ±91 9074365313
Special Thanks : Suhail Pattambi & dear all