പടിയിറക്കിവിട്ടിട്ടും പതിന്മടങ്ങ് ശക്തിയോടെ പാർലമെന്റിലേക്ക് തിരിച്ചെത്തി മഹുവ!| Mahua Moitra

  Рет қаралды 318,517

asianetnews

asianetnews

Ай бұрын

പാർലമെന്റിൽ എൻഡിഎയുടെ കണ്ണിലെ കരടായി മാറിയ തീപ്പൊരി തൃണമൂൽ നേതാവ്; കോഴ ആരോപണത്തിൽ പടിയിറക്കിവിട്ടിട്ടും പതറാതെ, വീണ്ടും ബിജെപിയെ പിടിച്ചുകുലുക്കാൻ മഹുവ മൊയ്ത്ര എത്തിയിരിക്കുകയാണ്.....
#mahuamoitra #trinamulcongress #trinamulmahuamoitra #LokSabhaElection2024 #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 349
@shahidvp6977
@shahidvp6977 29 күн бұрын
മഹുവാ യെ പോലുള്ള ധീര വനിത കളെ പാർലമെന്റ് ൽ വേണം ❤💙👌🏻
@juvinjuvin70
@juvinjuvin70 29 күн бұрын
Yes 500+ seat ഇൽ ഒരു 150-200 സ്ത്രീകൾ എങ്കിലും വേണം
@kozhikotukaaran547
@kozhikotukaaran547 29 күн бұрын
​@@juvinjuvin70എന്തിനാ ബിജെപി എംപിമാർക്ക് പീഡിപ്പിക്കാനോ . അതല്ലേ അവരെപ്പറ്റി അപവാദം പറയാനോ.
@FunnyCave-yt6xi
@FunnyCave-yt6xi 28 күн бұрын
​@@kozhikotukaaran547Reanna BJP MP alla , Jds MP Anu ...Pedanathil Best Aviyal Munanni anu
@ashrafnp104
@ashrafnp104 28 күн бұрын
ജാൻസി റാണിയേ പോലെ ഒരു പോരാളിയായി പാർലമെൻ്റിൽ മുഴങ്ങട്ടെ❤❤
@user-gf1gm8np9w
@user-gf1gm8np9w 26 күн бұрын
​ 2:58
@sunnyjoseph615
@sunnyjoseph615 29 күн бұрын
സ്മ്രിതി ഔട്ട്....മഹുവാ ഇൻ....💪
@abhiramSpadmanabhan563
@abhiramSpadmanabhan563 28 күн бұрын
അതാണ് കോമഡി😂💪🔥
@shafeeqshafeeq8727
@shafeeqshafeeq8727 27 күн бұрын
😂😂😂😂 yasssss
@noushadikka9951
@noushadikka9951 25 күн бұрын
You right 👍
@muhammedsufyaan8454
@muhammedsufyaan8454 28 күн бұрын
അയോധ്യ യിൽ തോറ്റതാണ്.. അത്ഭുതം.. നന്ദി ഇന്ത്യൻ മക്കളെ... വർഗീയതയെ വലിച്ചെറിയുക ❤️
@I_am_an_Indian_first
@I_am_an_Indian_first 27 күн бұрын
Caste and reservation based lies by INDI alliance played a key role in reducing seats in UP and Rajasthan. There is a video of Modi speaking in Rajyasabha explaining how Nehru was against reservation...This video has been beautifully edited and spread like a wild fire in UP. Some other notable things, Amritpal Singh Sarabjeet Singh Khalsa both Khalistan leaders selected with big margin from Punjab Engineer Rashid terror fund convict won from Kashmir Afsal Anzari mafia Don won from UP. Trinamool won even in Sandeshkhali......
@subaira100
@subaira100 26 күн бұрын
Its india alliance ... Not indi
@chinmaibhai
@chinmaibhai 25 күн бұрын
​@@I_am_an_Indian_firstoh bjp has never made fake videos 😂😂😂.maari erunnu karayadaa
@79Dnivara
@79Dnivara 25 күн бұрын
Google it's full form.
@user-xb6nb5ep4s
@user-xb6nb5ep4s 25 күн бұрын
NAMMAL sahodarangalanu
@saheedparambil6449
@saheedparambil6449 29 күн бұрын
ഇത്തവണ വിശ്വ കുരു ശരിക്കും വെള്ളം കുടിക്കും. 😂😂😂
@raieskp2595
@raieskp2595 29 күн бұрын
😀വിശ്വഗുരു പണ്ട് ഇപ്പോൾ മൂലക്കുരു 😀😀😀😀
@abz9635
@abz9635 29 күн бұрын
എടാ ശനിയഴ്ച്ച സത്യപ്രതിജ്ഞ.. 😂😂ഓക്കേ bie​@@raieskp2595
@americansanchaaribyaugustine
@americansanchaaribyaugustine 29 күн бұрын
പഴം വായിൽ തിരുകി വച്ചു കൊടുക്കും 😂😂
@gigypaulose1554
@gigypaulose1554 28 күн бұрын
😂😂😂😂😂
@hhdubai3831
@hhdubai3831 28 күн бұрын
ദൈവം
@ShajiGv1
@ShajiGv1 29 күн бұрын
മഹുവയാണ് താരം
@jamesvplathodathil798
@jamesvplathodathil798 29 күн бұрын
ചോദ്യങ്ങളെ ഭയക്കുന്ന, ഏകാധിപതികളുടെ മുഖത്ത് ഏൽക്കുന്ന അടിയാണ്, Mahuva Moithra യുടെ ഈ ജയം .! 👏🏽
@hassanusthad7887
@hassanusthad7887 28 күн бұрын
മഹുവ മൊയ്ത്ര ഇന്ത്യൻ പാർലമെൻ്റിലെ വിലമതിക്കാൻ ആവാത്ത മുത്താണ് അസാധാരണ ധൈര്യ ശാലിയാണ് അനീതിക്കെതിരെ പോരാടുമ്പോൾ നഥാൻ സഹായത്തിനുണ്ടാകും
@mazriz6176
@mazriz6176 29 күн бұрын
ചുരുക്കിപ്പറഞ്ഞാൽ ഈ രാജ്യത്തെ ബഹുഭൂരിഭാഗം ജനങ്ങളും മോഡിയുടെയും ബിജെപിയുടെയും പ്രവർത്തനത്തെയും വർഗീയതയും ശക്തമായി അതിനോട് വിയോജിക്കുന്നു
@antonyjosephkollam123
@antonyjosephkollam123 21 күн бұрын
ബുദ്ധി ഉള്ളവർ മനസ്സിലാക്കും ബുദ്ധിശൂന്യർ വർഗീയതയ്ക്ക് ഒപ്പം നിൽക്കും
@lightningwave5238
@lightningwave5238 21 күн бұрын
ലോക മതഭീകൻമാർ .കുത്തിൻ്റെ ആൾക്കാർ
@Usernet1
@Usernet1 29 күн бұрын
Educated, Intellectual, courageous, rebel, stylish, rare combo. and she's back . Welcome back Mahua Moitra
@hariharank1822
@hariharank1822 25 күн бұрын
ലോകാസഭയിൽ ഏറ്റവും ഒഴിച്ചുകൂടാൻ പറ്റാത്ത രണ്ടുപേരാണ് രാഹുലും, മഹ്വയും.
@bichukalathingal636
@bichukalathingal636 27 күн бұрын
ഇതു പോലെയുളള നേതാക്കളെ രാഷ്ടീയവും ആദർശവും മറന്ന് സർവ്വ പിന്തുണയും കൊടുത്ത് ഉയർത്തിക്കൊണ്ടു വരണം.
@msz281
@msz281 27 күн бұрын
മഹുവാ മെത്രാ വിജയിക്കട്ടെ! ധീരവനിത ' മമതയുടെ വലം കൈ
@haneefamuhammed2698
@haneefamuhammed2698 29 күн бұрын
അഭിനന്ദനങ്ങൾ
@hassanusthad7887
@hassanusthad7887 28 күн бұрын
മഹുവ മൊയ്ത്ര എന്ന പെൺപുലി ഇന്ത്യൻ രാഷ്ട്രീയത്തിൽ എത്തിയത് നമ്മുടെ എല്ലാം ഭാഗ്യം ഇനിയും ഇന്ത്യൻ പാർലമെൻ്റിൽ മഹുവ മൊയ്ത്രമാർ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
@mathewkl9011
@mathewkl9011 29 күн бұрын
Mrs.Mahua Moitra is an indispensable part of Indian Parliament. ♥️♥️
@user-gn2ou2nt9v
@user-gn2ou2nt9v 29 күн бұрын
ഫ്‌ളവർ അല്ലാ തീ🔥🔥🔥🔥
@ranjiniprabeen4982
@ranjiniprabeen4982 29 күн бұрын
Mahuva❤
@bluegalary8416
@bluegalary8416 28 күн бұрын
കണ്ടോളു കൺ നിറച്ചു, ബിജെപി പരമാവധി ചവിട്ടി നോക്കിയ പുത്രിയാണ്... കോണ്ഗ്രെസ്സും സിപിഎംമും ഒരുമിച്ചു നിന്നിട്ടും ബിജെപി രാജ്ഞിയെ ഇറക്കിയിട്ടും കൃഷ്ണ നഗരുകർ കൈവിടാത്ത യോദ്ധാവ്. കണ്ടോളു നിങ്ങൾ😊
@balachandrannairpk286
@balachandrannairpk286 29 күн бұрын
She is the only lioness in loksabha. Wait and see how she performs. And the persons responsible for her existence from lok sabha should be very cautious . At least she should have been given a strong warning than imposing strong penalty. All should understand that she came to lok sabha as a member elected by the people of India and not selected for rajya sabha.
@kuttapy100
@kuttapy100 24 күн бұрын
സത്യം വിജയിക്കും... സത്യം മാത്രമെ വിജയിക്കൂ... അവസാന വിജയം സത്യത്തിന് മാത്രം
@muhammedkutty8059
@muhammedkutty8059 26 күн бұрын
Mahuva ക്ക് ഒരായിരം അഭിനന്ദനങ്ങൾ
@abdulkadermk2166
@abdulkadermk2166 29 күн бұрын
മഹുവയുടെ കളി കമ്പനി കാണാൻ ഇരിക്കുന്നേയുള്ളു
@asharafmattath5041
@asharafmattath5041 29 күн бұрын
ഇനി "ദൈവം" പറലമെൻ്റിൽ ഇരുന്ന് വെള്ളം കുടിക്കും😂😂😂
@BaluBala-yo9vf
@BaluBala-yo9vf 27 күн бұрын
😂😂😂
@ShanuKm
@ShanuKm 26 күн бұрын
പലതും കുടിപ്പിക്കും.....😅😅😅😅
@mohammedkunhi1964
@mohammedkunhi1964 27 күн бұрын
മഹുവാ, ആദർശത്തിൽ അടിയുറച്ചു നിൽക്കുന്ന ധീരയായ വനിത
@muhammadmalappuram6754
@muhammadmalappuram6754 24 күн бұрын
ഹായ് മഹുവാ മൈത്രാ! സൂപ്പർ !! സൂപ്പർ മാമാൻ്റെ പേടി സൊപ്നം ?
@pramodtp7006
@pramodtp7006 29 күн бұрын
Mahua Moitra is prime necessity in parliament... Salute to Krishnanagar voters
@abdulrahman-pe1vw
@abdulrahman-pe1vw 29 күн бұрын
🤣🤣ചങ്കിനി ആഗ്രഹിച്ചോണ്ട് ആ 10 പേരും ഈസി ആയി ജയിച്ചു 🙂
@user-ok7zn3dh3o
@user-ok7zn3dh3o 28 күн бұрын
Western educated, well learned, the best speaches at the parliament, beautiful Mahua mam ,you are asset to Indian politics and common man, blessings, and warmest regards...,!
@sanalkumarkrishna
@sanalkumarkrishna 29 күн бұрын
Mohuva - the lady super hero in Indian politics ❤❤
@mathewjoseph4221
@mathewjoseph4221 28 күн бұрын
നിതീഷ് പാറയുടെയും, നയിഡു പാറയുടെയും ഇടയിൽ ധ്യാനം ഇരിക്കാനുള്ള സുവർണ്ണാവസരംമോദിജിക്ക്
@Bathriya.K.S..
@Bathriya.K.S.. 27 күн бұрын
😂😂😂😂😂
@NDR227
@NDR227 28 күн бұрын
മഹുവ പ്രതിപക്ഷ നേതാവ് ആകണം
@johnkutty8000
@johnkutty8000 29 күн бұрын
Her presence in Parliament is an asset to Indian Democracy.
@user-iw4kj8jd1l
@user-iw4kj8jd1l 29 күн бұрын
I love mahuva❤ madam
@predatorpredator3571
@predatorpredator3571 29 күн бұрын
New Generation Iron Lady 👏👏👏
@JOBSVLOG-py2hh
@JOBSVLOG-py2hh 29 күн бұрын
ചെയ്തു കൂട്ടിയ പാപങ്ങൾക്ക്, നിരപരാധികളുടെ കണ്ണുനീർ തുള്ളികൾക്ക് എല്ലാം കണക്കു പറഞ്ഞുകൊണ്ട് തന്നെ സംഘപരിവാർ ഈ ഭാരതമണ്ണിൽ അലഞ്ഞു ഇല്ലാതാവുന്നത് നമ്മൾ കാണുക തന്നെ ചെയ്യും.
@sayedali4055
@sayedali4055 28 күн бұрын
കേരളത്തിൽ നിന്നുള്ള 20 എണ്ണത്തി ന് പകരം ഒരു പെൺ പുലി മെഹുവാ
@hasanhassan7360
@hasanhassan7360 26 күн бұрын
ഇത് ഏതാ കുരു 🤔
@shaikmhmmd
@shaikmhmmd 26 күн бұрын
കേരളത്തിൽ നിന്നുള്ളതിൽ ആരാണു മോശം ?
@abhijithbinoy3646
@abhijithbinoy3646 25 күн бұрын
In my opnion shashi tharuur ​@@shaikmhmmd
@govindram9980
@govindram9980 23 күн бұрын
​@@shaikmhmmd I don't consider anyone from Kerala as bad. But no one can compete with the one and only Mahua!
@rasheedfaize1736
@rasheedfaize1736 28 күн бұрын
മഹുവാ മാസ് റീ എൻട്രി ✨✨
@user-fi9lq1uf1p
@user-fi9lq1uf1p 25 күн бұрын
Congratulations ❤❤❤
@rafeeque.thayothpamban.9172
@rafeeque.thayothpamban.9172 28 күн бұрын
Mahuva great job...please continue..ALL THE BEST WISHES Super Lady..🎉🎉🎉🎉🎉❤❤❤❤
@Jabubacker
@Jabubacker 29 күн бұрын
Mahuva moithra real bengal tiger 👍
@RamsanaRamsana
@RamsanaRamsana 28 күн бұрын
Mahuaji look like preethi sintha😍😍😍
@arar5283
@arar5283 27 күн бұрын
ആ സംഘിണിയെ കൊണ്ടു 272 പേരുടെ ലിസ്റ്റ് തയ്യാറാക്കാൻ അവളോട് പറയാമായിരുന്നു
@user-hw6wg4nk9j
@user-hw6wg4nk9j 29 күн бұрын
Mahuva Moitra 👍👍👍
@abdurahimap5255
@abdurahimap5255 29 күн бұрын
പൊളി ✌️
@DifferentTake-mi4bv
@DifferentTake-mi4bv 29 күн бұрын
മഹുവാ 👍❤️❤️❤️❤️❤️
@jasmirpkm502
@jasmirpkm502 29 күн бұрын
Mahua❤️❤️❤️❤️❤️❤️❤️❤️❤️❤️
@abhishekPal-ch6fc
@abhishekPal-ch6fc 26 күн бұрын
Wow..
@mollysoman3350
@mollysoman3350 25 күн бұрын
Super🎉🎉🎉
@gilbertthomas8676
@gilbertthomas8676 24 күн бұрын
Exactly correct dear
@Pathma_896
@Pathma_896 29 күн бұрын
Great
@Sagav857
@Sagav857 24 күн бұрын
Mahua future PM
@sofiyajameela6953
@sofiyajameela6953 23 күн бұрын
മാഹുവാ ❤❤
@priyadeavnpriyadevan2093
@priyadeavnpriyadevan2093 29 күн бұрын
Yes
@AbduSamadChelli
@AbduSamadChelli 29 күн бұрын
ഇനി മോഡിയും ടീമും കുറച്ചധികം വിയർക്കും 😂😂😂🔥🔥🔥🔥🔥
@naseemkoippallil5539
@naseemkoippallil5539 29 күн бұрын
മഹുവാ 👍
@shahaaanrollingframes5602
@shahaaanrollingframes5602 29 күн бұрын
Goosebumbs guaranteed
@radhakrishnanv581
@radhakrishnanv581 29 күн бұрын
❤❤❤❤
@JtpaSecularist2020
@JtpaSecularist2020 29 күн бұрын
മഹുവ മൊയ്ത്രാജി 👍👍
@basheercheranalloor4768
@basheercheranalloor4768 28 күн бұрын
Great 👍
@alexkurian3580
@alexkurian3580 28 күн бұрын
Lioness of India 🇮🇳
@yamunamuraleedharan4951
@yamunamuraleedharan4951 28 күн бұрын
Super mahua
@KhaderkoolikunAbdula
@KhaderkoolikunAbdula 26 күн бұрын
Mahoba 🎉
@hassanshah7188
@hassanshah7188 28 күн бұрын
👍👍👍👍👍
@AmanaCurtain
@AmanaCurtain 28 күн бұрын
She is a fire mahuaaaa
@aneesh1284
@aneesh1284 29 күн бұрын
❤️😍💪🏻🔥
@kareemnalekkar8632
@kareemnalekkar8632 28 күн бұрын
👍
@asharafjed
@asharafjed 29 күн бұрын
ആ 10 പേരും ഈസി ആയി ജയിച്ചു
@harshadmp7405
@harshadmp7405 28 күн бұрын
Mahua ji aaap ka swagath he... Welcome back to Indian Parliament 🧡🤍💚🔥🔥🔥
@balanpilla7333
@balanpilla7333 28 күн бұрын
🤣🤣🤣 തീപ്പെട്ടി remark ഇൽ നിർമലയുടെ വക അണ്ണാക്കിൽ അടി, gift മേടിച്ച് ലോഗിൻ, അനാവശ്യമായി high pitch അലറൽ.. മഹുവ ഇല്ലെങ്കിൽ നഷ്ടം തന്നെടെ.. പിന്നെ എതിരഭിപ്രായം പറയുന്നവരെ vanish ആക്കുന്ന ദീദിയുടെ ആൾ വന്ന സുവിശേഷം പറയുമ്പോൾ കേൾക്കാൻ ഒരു സുഖം
@anvarshan6063
@anvarshan6063 29 күн бұрын
❤❤
@malabiju1980
@malabiju1980 29 күн бұрын
@mujeebrahman9390
@mujeebrahman9390 24 күн бұрын
Mahuwa super 🎉🎉🎉🎉
@XxneonxX227
@XxneonxX227 26 күн бұрын
മഹുവ കി ജയ്
@abdulrahaman8358
@abdulrahaman8358 25 күн бұрын
❤️🌹🌹
@harisuparakkulam5527
@harisuparakkulam5527 22 күн бұрын
🔥🔥🔥
@oyoorshaheer3017
@oyoorshaheer3017 24 күн бұрын
👏👏👏🌹🌹🌹👏👏👏
@sakeervaliyakath
@sakeervaliyakath 29 күн бұрын
❤🎉
@hamalkh9903
@hamalkh9903 27 күн бұрын
🔥
@DiyaNisar-pp6fj
@DiyaNisar-pp6fj 26 күн бұрын
Mahuva jai
@AminaSadhik
@AminaSadhik 25 күн бұрын
👍👍👍👍👌👌👌👌
@razakabdul5263
@razakabdul5263 29 күн бұрын
ഇന്ത്യൻ ഹിറ്റ്ലർക്ക് അധികാരം നിലനിർത്താൻ പ്രാദേശിക പാർട്ടികളുടെ കാലു പിടിക്കേണ്ട ഗതികേട് വന്നിരിക്കുന്നു
@freez300
@freez300 28 күн бұрын
Jihadi 😂😂
@philojohn2696
@philojohn2696 24 күн бұрын
Fair lady
@AbdulSalam-nx1we
@AbdulSalam-nx1we 27 күн бұрын
👍👌
@santinovekj4191
@santinovekj4191 29 күн бұрын
We are coming
@jaseelajaseela5399
@jaseelajaseela5399 25 күн бұрын
🥰🥰🥰
@gsreekumar719
@gsreekumar719 20 күн бұрын
ഇപ്പോൾ ചോദ്യങ്ങൾക്ക് എങ്ങന്യാണ്?
@mathewsmathews2030
@mathewsmathews2030 29 күн бұрын
Mahuva must Speak camly, not shouting like Modi does : Wish her all success if she is willing to change her SHOUTING STYLE 🙏 It is very significant for an MP TO BECOME A MATURED PERSON 🙏
@FunnyCave-yt6xi
@FunnyCave-yt6xi 28 күн бұрын
Modi NEVER shouted in Indian Parliament
@Shajid-dx7ul
@Shajid-dx7ul 25 күн бұрын
ഇന്ത്യയുടെ അടുത്ത ഝാൻസി റാണി ❤🔥🇮🇳
@drbeachcomber5676
@drbeachcomber5676 29 күн бұрын
Parliament log id password vere aalk koduth foreign login cheytath aano fire? 😮
@ismailhareeeqsampaje2556
@ismailhareeeqsampaje2556 22 күн бұрын
🌹
@madhusoodhansoodhan6417
@madhusoodhansoodhan6417 25 күн бұрын
😂😂😂മഹ്വ അല്ല മദ്യം. മവ്വാ എന്നാണ്‌.
@Anu7777ful
@Anu7777ful 22 күн бұрын
Mahua❤❤
@shibilshan4703
@shibilshan4703 6 күн бұрын
Game on 🔥
@jayanthijayu5779
@jayanthijayu5779 23 күн бұрын
Very very good all the best mahuva ❤🎉🎉😊
@m.a.rahman9441
@m.a.rahman9441 29 күн бұрын
I like 💗
@noushadjase
@noushadjase 25 күн бұрын
🎉🎉🎉🎉
@user-or3gb7fh9f
@user-or3gb7fh9f 24 күн бұрын
Classic of 2024 GE
@francisthottunkal1685
@francisthottunkal1685 22 күн бұрын
Congratulations. The brave iron lady in the.Indian Parliament.
@ashrafcherpalchery2399
@ashrafcherpalchery2399 9 күн бұрын
A right fighter , all the best
@BijuAbin-vc2ee
@BijuAbin-vc2ee 2 күн бұрын
പുലികുട്ടി ❤️👌
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 30 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 14 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 25 МЛН
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 30 МЛН