SBM Ayur Laloor Road Ayyanthol Thrissur Ph No: 8086001234 9539012515 9539012506 For Consultation Booking-9539012526 www.sbmayur.com (Sunday Holiday, വിളിക്കേണ്ട സമയം രാവിലെ 10 മുതൽ വൈകീട്ട് 5 വരെ )
@gulfcon19 күн бұрын
SLE ക്ക് ചികിത്സ ഉണ്ടോ അവിടെ
@jayashreesudhakaran786319 күн бұрын
വളരെ നല്ല വ്ലോഗ് Thanks എല്ലാവർക്കും🙏❤❤❤❤❤
@ajusworld-thereallifelab359719 күн бұрын
സന്തോഷം ❤️
@rakhisaji476219 күн бұрын
ശരിക്കും അത്ഭുത സിദ്ധിയുള്ള മരുന്ന്.ഡോക്ടറുടെ വിവരണം കേൾക്കുമ്പോ തന്നെ അറിയാം. അവസാനം ചേട്ടൻ ചേച്ചിയെ ചേർത്തു പിടിച്ച് ചേച്ചി പാടിയത് കേട്ടപ്പോ ഒരുപാട് സന്തോഷം 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️
@ajusworld-thereallifelab359719 күн бұрын
❤️❤️❤️❤️
@MeenaSatish-q3x19 күн бұрын
നിങ്ങളുടെ വീഡിയോ തുടക്കം മുതൽ കാണാറുണ്ട്. അതിലെ കുഞ്ഞു ജഗ്ഗുനെ ഞാൻ ശ്രദ്ധിക്കുമായിരുന്നു. ഇപ്പോൾ ജഗ്ഗു വലുതായി. അങ്ങനെ ഞങ്ങളുടെ കണ്ണിനു മുൻപിൽ വലുതായ കുട്ടിയാണ് ജഗ്ഗു. അവനെ നേരിൽ കാണാൻ ആഗ്രഹമുണ്ട്. അതുകൊണ്ട് നിങ്ങളെ കാണാൻ ആഗ്രഹം ഇല്ല എന്നല്ല. അവനെ കാണുമ്പോൾ എന്റെ മകന്റെ ഈ പ്രായം ഓർമ വരുന്നു 🥰🥰🥰🥰🥰
@ajusworld-thereallifelab359719 күн бұрын
പിന്നെന്താ നമുക്ക് കാണാം ലോ 🥰🥰🥰
@sharmilareji8119 күн бұрын
Informative vedio... ❤❤❤❤ thank u dears.... It will be helpfull for my friend... She is suffering from Migraine since long time....
@ajusworld-thereallifelab359719 күн бұрын
❤️❤️❤️❤️
@rainbowplanter78619 күн бұрын
മൈഗ്രീൻ വല്ലാത്ത ഒരു അവസ്ഥ യാണ് എന്റെ ഉമ്മ ഒത്തിരി വർഷം കൊണ്ട് അനുഭവിക്കുന്നു. ഉപകാരപ്രദമായ വീഡിയോ 🙏💕❤️
@ajusworld-thereallifelab359719 күн бұрын
❤️❤️❤️❤️
@sobhadayanand483519 күн бұрын
Super വീഡിയോ. ഈ വീഡിയോ കാണുന്ന എല്ലാ പ്രേക്ഷകർക്കും 💯% വിശ്വസിച്ചു ഉപയോഗിക്കാം കാരണം Aju 's world നമ്മുടെ ചാനലാണ്. മാത്രമല്ല നമ്മുടെ സ്വന്തം ശ്രീദേവി ഡോക്ടറുടെ ഗവേഷണത്തിലൂടെ അവീഷ്കരിച്ച മരുന്നുകൾ ❤️❤️❤️❤️.
@ajusworld-thereallifelab359719 күн бұрын
❤️❤️❤️❤️❤️❤️❤️❤️
@arjunvk938119 күн бұрын
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. തല വേദനയും, ടോൺസിൽസ് കൊണ്ടും വളരെ പ്രയാസം അനുഭവിക്കുന്നവർക്ക് എസ് ബി എം ലെ ചികിത്സ വലിയ ആശ്വാസമാണ്. ചികിത്സയെ കുറിച്ച് ഉള്ള കാര്യങ്ങളെല്ലാം പറഞ്ഞു തന്നതിൽ ഒരുപാട് സന്തോഷം. ജഗ്ഗുവിന്റെ തലവേദന എത്രയും പെട്ടന്ന് ബേധമാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ഹാവ് എ വെരി ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ajusworld-thereallifelab359719 күн бұрын
🥰🥰🥰🥰🥰
@teslamyhero858119 күн бұрын
വളരെ പ്രയോജനപ്രദമായ വീഡിയോ 👌👌👌👌
@ajusworld-thereallifelab359719 күн бұрын
❤️❤️❤️❤️
@sijijtony174919 күн бұрын
Thank you saritha i have been suffering since 20 yrs migrane class venam
@ajusworld-thereallifelab359719 күн бұрын
ആണോ 🙏🙏 ഈ മരുന്ന് ഉപയോഗിക്കൂ വേഗം മാറട്ടെ
@Ashoksworld-q3h19 күн бұрын
മൈഗ്രെയിൻ ഓയിൽ തയ്യാറാക്കുന്നതിനെ കുറിച്ച് വളരെ വ്യക്തമായി എല്ലാ ingredients പറഞ്ഞു തരുന്നുണ്ട്... സന്തോഷമുണ്ട് ഡോക്ടർ.. 😄😄💚💙💙💙💙👍
@ajusworld-thereallifelab359719 күн бұрын
❤️❤️❤️❤️❤️
@rakhilaraj803319 күн бұрын
വളരെ നല്ല വീഡിയോ... നിങ്ങളുടെ വീഡിയോസ് കണ്ട് ഞാനും sbmayur subscribe ചെയ്തു....
@ajusworld-thereallifelab359719 күн бұрын
🥰🥰🥰🥰
@ajusworld-thereallifelab359719 күн бұрын
🥰🥰🥰🥰
@geethakumari77119 күн бұрын
Very very useful video.God Bless you all.
@ajusworld-thereallifelab359719 күн бұрын
Thanks ❤️❤️❤️
@PraseethajagadheeshPrasi19 күн бұрын
എന്റെ ഫ്രണ്ടിന്റെ മോന് ഇതുപോലെ മൈഗ്രനാണ്. ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. Thank you
തന്നിട്ടുള്ള നമ്പറിൽ വിളിച്ചു ചോദിക്കൂ ട്ടോ ❤️❤️❤️
@VinodhiniSasi-n8i19 күн бұрын
Aju Saritha useful vedio pattu super
@ajusworld-thereallifelab359719 күн бұрын
❤️❤️❤️
@anithak839819 күн бұрын
അജു സരിത 🙏🙏🙏 വളരെ നല്ല വീഡിയോ 👌👌👍👍👍 മുൻപ് എനിക്കും മൈഗ്രൈൻ ഉണ്ടായിരുന്നു തലവേദന വരുമ്പോൾ പേടിയായിരുന്നു . സരിത പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നു. നസ്യം ചെയ്തിട്ടാണ് മാറിയത്. വല്ലാത്തൊരു അവസ്ഥയാണ് ഇതു വന്നുകഴിഞ്ഞാൽ 😔😔😔😔😔. ഇതുപോലെയുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 💕💕💕💕💕
@ajusworld-thereallifelab359719 күн бұрын
അതെ ♥️♥️♥️
@jancybabu23319 күн бұрын
SBM ayur il varicose veinu enthenkilum marunnundo
@ajusworld-thereallifelab359719 күн бұрын
ഉണ്ടല്ലോ ❤️❤️വീഡിയോയുടെ ലാസ്റ്റ് തന്നിട്ടുള്ള നമ്പറിൽ വിളിച്ചു ചോദിക്കൂ ട്ടോ 🥰🥰🥰🙏
@nishap913619 күн бұрын
Hi Aju n Saritha❤nalla video ..oru padu perkuu upayogham akunna vedio...red dressil randalum super..pattum adipoli..nasayam kazhinha thala kazhukamo... reply tharane😊
@ajusworld-thereallifelab359719 күн бұрын
ഇല്ല 🥰
@preetas248619 күн бұрын
Very useful video for all. Thanks for sharing.God bless
@ajusworld-thereallifelab359719 күн бұрын
🥰🥰🥰🥰🥰
@AnnammaDaniel-b5j19 күн бұрын
Superb singing ❤❤❤❤
@ajusworld-thereallifelab359719 күн бұрын
♥️♥️♥️
@aiswaryasuresh267619 күн бұрын
PCOD. Marunnu parayamo
@ajusworld-thereallifelab359719 күн бұрын
വീഡിയോയുടെ ലാസ്റ്റ് തന്നിട്ടുള്ള നമ്പറിൽ വിളിച്ചു ചോദിക്കൂ ട്ടോ 🥰🥰🥰🙏
@rajanimahesh247619 күн бұрын
Thank you saritha❤
@ajusworld-thereallifelab359719 күн бұрын
♥️♥️♥️
@geethakumari77119 күн бұрын
Thyroid nodules churungan entengilum medicine undo
@ajusworld-thereallifelab359719 күн бұрын
വീഡിയോ യുടെ ലാസ്റ്റ് തന്നിട്ടുള്ള നമ്പറിൽ വിളിച്ചു ചോദിക്കൂ ട്ടാ 🥰🥰🥰🙏
@Riyas...19 күн бұрын
ഡോക്ടർ രോഗത്തെ പറ്റിയും മരുന്നിനെ പറ്റിയും അങ്ങനെ വിവരിച്ച് വാചാലനായിരിക്കുമ്പോൾ അതിൻ്റെ നടുവിൽ അജു ഇടക്കിടെ ചിരിച്ചും തലയാട്ടിയും നിൽക്കുന്നത് കണ്ടപ്പോൾ ഡോക്ടർക്ക് മനസ്സിലായി ഇയാൾക്ക് ഒരു തേങ്ങയും മനസ്സിലായിട്ടില്ലെന്ന്😂😂 എന്നാലും മരുന്ന് പരട്ടാൻ കൊതിയായിട്ട് അസുഖം ആഗ്രഹിച്ച അജുവാണ് ഇന്നത്തെ എൻ്റെ ഹീറോ.......😍😍😍🥰
@ajusworld-thereallifelab359719 күн бұрын
😁😁😁😁🫣🫣🫣
@hemamalini563819 күн бұрын
😂😂😂😂😂😂
@nandanaop432318 күн бұрын
very useful video especially in this current life style .sure will share with my friends
@Anithapraveen1950achu19 күн бұрын
Harivandanam Good morning ajuvettan sarithechi jaggu good video
@ajusworld-thereallifelab359719 күн бұрын
ഹരിവന്ദനം 😍🥰♥️❤️
@minisura436319 күн бұрын
Thank you Sarita ajju jagu❤
@ajusworld-thereallifelab359719 күн бұрын
♥️♥️♥️
@sheejatv681719 күн бұрын
Pattu super. Saritha........
@ajusworld-thereallifelab359719 күн бұрын
❤️❤️❤️
@Udaya.chandrika19 күн бұрын
Ivide ella asugathinum treatment undo
@ajusworld-thereallifelab359719 күн бұрын
ഉണ്ടല്ലോ 🥰🥰
@ajusworld-thereallifelab359719 күн бұрын
ഉണ്ടല്ലോ 🥰🥰
@Ashoksworld-q3h19 күн бұрын
ഹായ്..... സ്നേഹമുള്ള അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി നല്ലൊരു ദിവസം എല്ലാവർക്കും നമസ്കാരമുണ്ട് 🙏💚💙😄🙏💚💙😄🙏
@ajusworld-thereallifelab359719 күн бұрын
നമസ്കാരം 🥰🥰
@llakshmitv97619 күн бұрын
Sree devi doctor da hairstyle superb.. beautiful hair❤😂🎉
@ajusworld-thereallifelab359719 күн бұрын
❤️❤️❤️
@rasilulu429519 күн бұрын
Use ful vidio 👌🏻👌🏻👌🏻👌🏻👌🏻❤❤❤❤❤👍🏻👍🏻👍🏻🥰🥰🥰
@ajusworld-thereallifelab359719 күн бұрын
Thanks ❤️
@thankav680819 күн бұрын
Ngaleppazam randu parudayum mugattu kandu 🥰🥰🥰
@ajusworld-thereallifelab359719 күн бұрын
❤️❤️❤️❤️
@Greeshmasreehari19 күн бұрын
Chetante thalavedana ethyalum adipoli.
@ajusworld-thereallifelab359719 күн бұрын
😂😂😂❤️❤️❤️
@SudhaKumari-y1s18 күн бұрын
എന്റെ സരിത കൂട്ടി എന്ത് അതിശയമാണന്നോ എന്റെ മോൾക്ക് തലവേദനയായിട്ട് വിഷമിച്ച് രിക്കുകയായിരുന്നു ഗുളിക കഴിച്ചിട്ട് മാറുന്നില്ല മൈഗ്രയിൻ ആയിരുന്നു. ആ സമയത്താണ് സരിത ജ ഗുവിന് തലവേദനയാണ് എന്ന് പറഞ്ഞ് വീഡിയോ ഇടുന്നത്. എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല.അത് കണ്ടയുടനെ ഞാൻഎണ്ണക്ക് ആമസോൺ വഴി ഓർഡർ കൊടുത്തു. ഇനി ഉപയോഗിച്ചിട്ട് അറിയിക്കാം. വളരെ സന്തോഷം
@ajusworld-thereallifelab359718 күн бұрын
ആണോ . മകൾക്ക് വേഗം ഭേദമാവട്ടെ 🥰🥰🥰❤️🙏
@SudhaKumari-y1s18 күн бұрын
👍
@MidhuAntony-f9u19 күн бұрын
Diabetes control ആക്കാനുള്ള treatment ഉണ്ടോ....????
@ajusworld-thereallifelab359719 күн бұрын
ഉണ്ട് ❤️
@anithap908819 күн бұрын
I have given my second order of hair care oil and shampoo...it has amazing effect on my hormonal hairloss
@ajusworld-thereallifelab359719 күн бұрын
That's great😍😍
@kumaricr371319 күн бұрын
Super vlog super pattu
@ajusworld-thereallifelab359719 күн бұрын
🥰🥰🥰🥰
@VGedites-ni2gr19 күн бұрын
ഒരു കാര്യം ചോദിക്കാൻ മറന്നു. SBM ൽ Varicose ന് മരുന്ന് ഉണ്ടോ
@rajalakshmisubash655819 күн бұрын
Yes
@ajusworld-thereallifelab359719 күн бұрын
ഉണ്ടല്ലോ ❤️❤️
@JoiceDcunha19 күн бұрын
Jagu God is with you 😇 my dear love ❤He will take care 💅 of your health and He will make you very fast recovery from your headache, our prayers are with you 🙏🏾🙏🏾🙏🏾 God bless you dear ❤❤️❤️❤️❤️❤️❤️
@ajusworld-thereallifelab359719 күн бұрын
♥️♥️♥️♥️♥️♥️
@sunilpaul407419 күн бұрын
Eczema kkula marunnu undo.
@ajusworld-thereallifelab359719 күн бұрын
തന്നിട്ടുള്ള നമ്പറിൽ വിളിച്ചു ചോദിക്കൂ ട്ടോ 🥰🥰🥰🥰🙏
@bijinarayanan432319 күн бұрын
മരുന്നു പുരട്ടാൻ കൊതിയായിട്ട് അസുഖം വരാൻ ആഗ്രഹിച്ച ഒരാളെ ആദ്യമായിട്ട് കാണുകയാണ്....🙏🏻🙏🏻🙏🏻
വീഡിയോയുടെ ലാസ്റ്റ് തന്നിട്ടുള്ള നമ്പറിൽ വിളിച്ചു ചോദിക്കൂ ട്ടോ 🥰🥰🥰🙏
@princydas779619 күн бұрын
Evidanu ee hospital saritha
@ajusworld-thereallifelab359719 күн бұрын
അയ്യന്തോൾ ലാലൂർ റോഡ്
@prashanthas727819 күн бұрын
HOW MUCH PAIN AND WOTK THEY ARE TAKING THATS THE REASON IT IS COSTLY
@ajusworld-thereallifelab359719 күн бұрын
🥰🥰🥰🥰🥰🥰
@sunithasigy915919 күн бұрын
Ayyo migraine kazhinja 11 varshamayi anubhavikkunnu. Vannal 3 weeks okke nilkkum. Nasyam cheythu kure mari. Annalum undu. Nasyam cheythapol enikkum engananu cheythathu. Anu thailam njan edakku edakku use cheyyum.Tonsils enikkuundayirunnu.chronic ayi.athukondu dr tonslactomy cheythu. 10varshamayi
@ajusworld-thereallifelab359719 күн бұрын
ആണോ 😟😟😟😟
@lathamohan770519 күн бұрын
അജു സരിത വളരെ നല്ല വീഡിയോ ❤️❤️❤️❤️❤️❤️❤️
@ajusworld-thereallifelab359719 күн бұрын
താങ്ക്സ് ❤️❤️❤️
@ajusworld-thereallifelab359719 күн бұрын
താങ്ക്സ് ❤️❤️❤️
@DeepaLalu-hg2eg19 күн бұрын
ഗുഡ്മോണിങ് അജുചേട്ടാ സരിത ജഗ്ഗു എനിക്ക് കൊറേ വർഷമായി ഇതേ അവസ്ഥ യാണ് ♥️♥️♥️
@ajusworld-thereallifelab359719 күн бұрын
ഈ മരുന്ന് ഉപയോഗിക്കൂ 🥰🥰🥰
@Ashoksworld-q3h19 күн бұрын
എത്ര സമയമെടുത്തായിരിക്കും നിങ്ങൾ ഈ മരുന്നുകൾ തയ്യാറാക്കുന്നത് അത്രയും ഗുണമുണ്ടാകുമെന്നർഥം.. 😄😄👍👍👍👍💚💚💚💚👍
@ajusworld-thereallifelab359719 күн бұрын
💚💚💚💚💚
@NeethuPs-o2u19 күн бұрын
നമസ്കാരം 🙏🏻.മൈഗ്രെനെ കുറിച്ചുള്ള ഡോക്ടർടെ വീഡിയോ ചെയ്യുമോ
@ajusworld-thereallifelab359719 күн бұрын
❤️❤️❤️❤️🙏
@geethakv593319 күн бұрын
Classic migraine means migrainte എല്ലാ ലക്ഷണങ്ങളുമുള്ള migraine
@ajusworld-thereallifelab359719 күн бұрын
അതെ ♥️♥️♥️
@anu825919 күн бұрын
Hello..Ajuchetta...this is my first comment...iam from thrissur...currently at Bangalore...migrinol medicine online aayi order cheyyan kittumo..this is for my husband..he has migrain for last 15 years..please reply me...
@ajusworld-thereallifelab359719 күн бұрын
വീഡിയോ യുടെ ലാസ്റ്റ് തന്നിട്ടുള്ള നമ്പറിൽ വിളിച്ചു പറയൂ. ട്ടോ ❤️❤️❤️അവർ അയച്ചു തരും 🥰🥰🥰🙏
@anu825917 күн бұрын
Thanks ajuchetta
@rajankuttappan19 күн бұрын
നമസ്ക്കാരം...... 🙏💕
@ajusworld-thereallifelab359719 күн бұрын
നമസ്കാരം 🥰
@saleemsali425018 күн бұрын
Jegu സുന്നരൻ ആയല്ലോ 😍
@ajusworld-thereallifelab359718 күн бұрын
🥰🥰🥰
@MayaDevi-bq9ti19 күн бұрын
Choriyannathinde ila vakkum kodinji kkanu
@ajusworld-thereallifelab359719 күн бұрын
❤️❤️❤️
@prameelagopalakrishnan29518 күн бұрын
Migrane karanam athinte പരിഹാരം ok paranju തന്നതിന് thanks to saritha, aju നിങ്ങളുടെ സോഫ എവിടെ നിന്നും വാങ്ങി എത്ര ആയി പറയുമോ customise ആണെങ്കിൽ ആളുടെ ഫോൺ നമ്പർ plse
@ajusworld-thereallifelab359718 күн бұрын
അത് Meubel furniture Aluva. Avar വേണമെങ്കിൽ നമ്മുടെ വീട്ടിൽ വന്നു measurement എടുത്തു customise ചെയ്തു തരും. നിങ്ങളുടെ വീടിന്റെ അടുത്ത് meubel furniture ൽ പോയാൽ മതി 🥰🥰🥰🙏
@sujathamohan309319 күн бұрын
Very very informative video Thanks
@ajusworld-thereallifelab359719 күн бұрын
Thanks 🥰🥰
@shanisharaf954219 күн бұрын
മരുന്നിന്റെ പേര് onnu പറയാമോ എവിടെ നിന്നാണ് വാങ്ങാൻ കിട്ടുക
@ajusworld-thereallifelab359719 күн бұрын
വീഡിയോ യുടെ ലാസ്റ്റ് തന്നിട്ടുള്ള നമ്പറിൽ വിളിച്ചു ചോദിച്ചാൽ മതി ❤️❤️❤️
@li299619 күн бұрын
SBM Doctor inde contact number onnu ayichu tharumo?
@ajusworld-thereallifelab359719 күн бұрын
വീഡിയോയുടെ ലാസ്റ്റ് തന്നിട്ടുള്ള നമ്പറിൽ വിളിച്ചു ചോദിക്കൂ ട്ടോ 🥰🥰🥰🙏
@ajusworld-thereallifelab359719 күн бұрын
വീഡിയോയുടെ ലാസ്റ്റ് തന്നിട്ടുള്ള നമ്പറിൽ വിളിച്ചു ചോദിക്കൂ ട്ടോ 🥰🥰🥰🙏
@ushasuresh73919 күн бұрын
ഞാൻ നിങ്ങളുടെ വീഡിയോ സ്തിരം കാണുന്ന ആളാണ്. ഇന്ന് ഈ വീഡിയോ കണ്ടു ഒളരി sbm ഹോസ്പിറ്റലിൽ പോയി മൈഗ്രെയിൻ നുള്ള മരുന്ന് dr കണ്ടു വാങ്ങി വന്നു. Monu വേണ്ടി ആണ് 10 വർഷം ആയി തലവേദന കഷ്ടപ്പെടുത്തുന്നു. മോൻ സൗദി യിൽ ആണ്. മരുന്ന് കൊടുത്തയച്ചു നോക്കട്ടെ. മാറും എന്ന് പ്രദീഷിക്കട്ടെ.
@ajusworld-thereallifelab359719 күн бұрын
പെട്ടന്ന് തന്നെ മാറട്ടെ 🥰🥰🥰
@ushasuresh73918 күн бұрын
@@ajusworld-thereallifelab3597❤❤❤
@aryananda825918 күн бұрын
എന്റെ മകൾ ചേച്ചിയുടെ മകൾ അമ്മ, അവരുടെ ഫുൾ ഫാമിലി മൈഗ്രെയിൻ ഉണ്ട്
@ajusworld-thereallifelab359718 күн бұрын
അയ്യോ കഷ്ടം 😟😟😟🙏🙏🙏
@vidhyasunil299019 күн бұрын
Chechi തലയിൽ fungus നുള്ള ചികിത്സയുണ്ടോ sbm il
@ajusworld-thereallifelab359719 күн бұрын
അറിയില്ല...വീഡിയോയുടെ ലാസ്റ്റ് തന്നിട്ടുള്ള നമ്പറിൽ വിളിച്ചു ചോദിക്കൂ ട്ടോ 🥰🥰🥰🙏
@sumamsumam32019 күн бұрын
Gd mrng dears... 🙏🥰
@ajusworld-thereallifelab359719 күн бұрын
Good morning♥️♥️♥️
@WindyDay071219 күн бұрын
My son also had migraine when he was very small . 3-4 vayasayappozhaanu migraine aanennu manasilaayathu. He had ocular migraine. Lightsinu chuttum halo pole thonnum. Flashing lights aayi chuttilum thonnum. Ellam chuttinum karangunnathaayi thonnum. Pettannu urakkathil ninnu ezhunelkkumbol aanu athu mostly undakunnathu. Avan cheruthaayirunnathu kondu pedichu vallathe karayumaayirunnu... Ippo valuthaayappol (19/20 vayasu) thalavedana vallapozhum okke undakarollu.
@ajusworld-thereallifelab359719 күн бұрын
ആണോ..?? 😟😟😟
@rashiyausman594719 күн бұрын
അനിലേട്ടനെ kuzappam onnum llallo
@ajusworld-thereallifelab359719 күн бұрын
ഇല്ല എന്തെ
@SeenaSreenivasan-n1h18 күн бұрын
SBM ൽ ദേഹത്ത് ഉണ്ടാകുന്ന വെള്ള പാണ്ടിനുള്ള ചികിത്സ ഉണ്ടോ. ഒന്ന് മറുപടി തരണേ 🙏🙏🙏
@ajusworld-thereallifelab359718 күн бұрын
ആ നമ്പറിൽ വിളിച്ചു ചോദിക്കൂ ട്ടോ 🥰🥰🥰
@stencybiju800719 күн бұрын
Good information saritha👍🏼👍🏼🥰
@ajusworld-thereallifelab359719 күн бұрын
🥰🥰🥰🥰
@vijayalakshmilakshmi359519 күн бұрын
ഈ പറഞ്ഞ എല്ലാ ലക്ഷണങ്ങൾ ഉള്ള തലവേദനകാരിയാണ് ഞാൻ കാണിക്കാത്ത ഡോക്ടർ മാരില്ല ഇന്നത്തെ വ്ലോഗ് എന്നെപോലെ തലവേദനകൊണ്ട് ബുദ്ധി മുട്ടുന്നവർക്കു വളരെ ഉപകാരം.. നന്ദി സരിത.. 🙏🙏🙏
@ajusworld-thereallifelab359719 күн бұрын
വേഗം വാങ്ങി നാളെ തന്നെ ഉപയോഗിച്ച് തുടങ്ങൂ വേഗം മാറട്ടെ ❤️❤️❤️
@lakshmikuttynair881819 күн бұрын
Nice video. Very useful for everyone ❤❤❤❤
@FousiyaSikkanderS19 күн бұрын
Oil name
@ajusworld-thereallifelab359719 күн бұрын
Migrin-ol. ആ നമ്പറിൽ വിളിച്ചു ചോദിക്കൂ ട്ടോ ❤️❤️🙏
@FousiyaSikkanderS19 күн бұрын
Thanks
@reenadasharidas198419 күн бұрын
സരിതെ ഈ മുട്ടുവേദനക്കും നടു വേദനക്കും dr അടുത്ത് മരുന്നുണ്ടോ അതിന്റെ ഒരു വീഡിയോ ചെയ്യാമോ
@ajusworld-thereallifelab359719 күн бұрын
വീഡിയോ യുടെ ലാസ്റ്റ് തന്നിട്ടുള്ള നമ്പറിൽ വിളിച്ചു ചോദിക്കൂ ട്ടാ 🥰🥰🥰🙏
@geethapradeep788119 күн бұрын
വീണ്ടും വരാത്ത വിധത്തിൽ മൈഗ്രൈൻ മാറി പോവുമോ... എത്ര ദിവസം പുരട്ടണം
@ajusworld-thereallifelab359719 күн бұрын
വീഡിയോ മൊത്തം കാണൂ ട്ടാ ❤️❤️❤️
@Ashoksworld-q3h19 күн бұрын
ഹായ്.... ശ്രീദേവി ഡോക്ടർ നമസ്കാരം🙏💚💙💙😄🙏
@ajusworld-thereallifelab359719 күн бұрын
♥️♥️♥️
@sharletanniejoseph460319 күн бұрын
Sarithaa..... Kayampoo 👌🏻👌🏻👌🏻
@ajusworld-thereallifelab359719 күн бұрын
❤️❤️❤️❤️
@anniemathew800419 күн бұрын
എന്റെ migraine stone remove ചെയ്തപ്പോള്‍ മാറി, അതിന് മുമ്പ് എല്ലാ ദിവസങ്ങളിലും migraine ആയിരുന്നു, mri scan ചെയ്യുന്നത് നല്ലതാണ്
@ajusworld-thereallifelab359719 күн бұрын
❤️❤️❤️❤️
@vkmadathil_CryptoWorldZ19 күн бұрын
ആയുർവേദം ദൈവത്തിൻ്റെ വരധാനമാണ് അത് ജന ങളിലേക്ക് എത്തിക്കുന്നതിന്ന് നിങ്ങളുടെ ശ്രമവും ഡോക്ടർരുടെ മരുന്നുകളും 100 % ഗുണം ചെയ്യും ഞാനും എൻ്റെ മകൾക്ക് വേണ്ടി മൈഗ്രയിൻ മരുന്നു വാങ്ങിയിട്ടുണ്ട് 100% നിങ്ങളുടെ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കം തീരച്ച
@ajusworld-thereallifelab359719 күн бұрын
❤️❤️❤️❤️🙏🙏
@ajusworld-thereallifelab359719 күн бұрын
❤️❤️❤️❤️🙏🙏
@kalakalaharidas49719 күн бұрын
Ente memayude mon evide trretment und
@ajusworld-thereallifelab359719 күн бұрын
❤️❤️❤️
@nicefamilyvlog193519 күн бұрын
Sree devi Dr njagalkku parijayapeduthiyathinu orupad thank you❤❤❤❤❤❤
@ajusworld-thereallifelab359719 күн бұрын
♥️♥️♥️♥️
@Ashoksworld-q3h19 күн бұрын
മറ്റുള്ളവരോട് എന്നും നല്ല കരുണയുള്ളവരും സ്നേഹമുള്ളവരാ നിങ്ങൾ നിങ്ങളിലൊരിക്കലും ഒരു അസുഖങ്ങളും വന്നു ചേരരുതേയെന്നു പ്രാർത്ഥിക്കുന്ന ഒരാളാണ് ഞാൻ... 👍എന്നും ദീർഘായുസ്സോടെ ജീവിക്കുവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെയെന്നും.. 🙏💚💚💚😄😄👍👍👍💙💚😄🙏
@ajusworld-thereallifelab359719 күн бұрын
🥰🥰🥰🥰നല്ല മനസ് 🥰🥰🥰
@SunithaSukumar-d7v19 күн бұрын
Hi aju saritha jaggu kutta enikkum mygrain undaayirunnu 30,varsham മുന്പു elite hospittalil kaanichu ithu muzhuvanaayi maarillennum varumbol marunnu kazhichaal mathiyennu paranju kure varsham illayirunnu pinne idakku varum eppo marunnu kazhikaarilla 30,varshamaayi mumbai yil aanu ini naattil varumbol ee marunnu try cheyyanam good vedeo thudakkam muthale ningalude ku de kudiya aalaanu comment angane idaarilla ente naattu kaaraanu ennu parayaan abhimaanam oru padu sneham❤
@ajusworld-thereallifelab359719 күн бұрын
വളരെ വളരെ സന്തോഷം 🥰🥰🥰
@sheebaharikrishnan325119 күн бұрын
Super super❤❤❤❤
@ajusworld-thereallifelab359719 күн бұрын
Thank you so much♥️
@jayanthianand932719 күн бұрын
ഹായ് സരിത ഡോക്ടറുടെ അഡ്രസ്സ് പറഞ്ഞു തരാമോ❤
@ajusworld-thereallifelab359719 күн бұрын
വീഡിയോ യുടെ ലാസ്റ്റ് നമ്പർ ഉണ്ട്. അതിൽ വിളിക്കൂ ട്ടോ 🥰🥰🥰
@syamakp849619 күн бұрын
ഹായ് സരിത, മൈഗ്രൈൻ മരുന്ന് ഞങ്ങൾക്ക് എങ്ങനെ കിട്ടും. അയച്ചു തരാൻ പറ്റുമോ. ഞങ്ങൾ കോഴിക്കോട് ജില്ലയിലാണ്
@ajusworld-thereallifelab359719 күн бұрын
വീഡിയോയുടെ ലാസ്റ്റ് തന്നിട്ടുള്ള നമ്പറിൽ വിളിച്ചു ചോദിക്കൂ ട്ടോ 🥰🥰🥰🙏
@vidyaramachandran34819 күн бұрын
Sinusitis nu ulla treatment undo avide?
@ajusworld-thereallifelab359719 күн бұрын
ഉണ്ട് ❤️❤️
@MayaDevi-bq9ti19 күн бұрын
Enikkumund saritha njankazhikkunnath Naprocine anu
@ajusworld-thereallifelab359719 күн бұрын
ഇനി അലോപ്പതി മരുന്ന് കഴിക്കണ്ട. Migrin-ol ഉപയോഗിക്കൂ 🥰🥰🥰🙏
@jayanthikarthikeyan197519 күн бұрын
എനിക്ക് അവിടെ പോകണം ❤❤❤
@ajusworld-thereallifelab359719 күн бұрын
🥰🥰🥰🥰
@vijithasatheesh621519 күн бұрын
ചേച്ചി എന്റെ വീട് കണിമംഗലം പനമുക്ക് ആണ്, നിങ്ങളെ വലിയ ഇഷ്ടാ, എന്റെ നാത്തൂന്റെ അതെ സംസാരം ❤❤, ഇപ്പോൾ ഞാൻ കല്യാണം കഴിച്ച്, കായംകുളം ആണ്, ഞങ്ങൾ സ്വർണപ്പണിക്കാർ അണ്, husband വള പണിക്കാരൻ ആണ് ❤❤ഇപ്പോൾ ആണ് വീഡിയോ എല്ലാം കാണുന്നത്, പണ്ട് തൊട്ടുള്ള എല്ലാ വീഡിയോയും എല്ലാം കാണും
@ajusworld-thereallifelab359719 күн бұрын
വളരെ വളരെ സന്തോഷം 🥰🥰🥰
@rekhasunil419519 күн бұрын
പാപം ജഗു മോൻ😢
@vijithasatheesh621519 күн бұрын
😍😍😍@@ajusworld-thereallifelab3597
@umadevikn492713 күн бұрын
അജു, സരിത ജഗ്ഗു, നിങ്ങളുടെ മിക്ക വീഡിയോകളും കാണാറുണ്ട്. നായരാമ്പലത്തിലെ ബിന്ദുവിന്റെ friend ആണ് എന്ന് പറഞ്ഞു ഒരു കമന്റ് ഇട്ടിരുന്നു മിക്സ്ചർ ഉണ്ടാക്കുന്ന വീഡിയോക്ക് . Tonslitis മാറാൻ ദശപുഷ്പ്പത്തിലെ മുയൽചെവിയൻ എന്ന ഒരു ചെടിയുണ്ട്. അത് ചതച്ച് നീര് എടുത്ത് കല്ലുപ്പും കൂട്ടി വേദനയുള്ള ഭാഗത്തു പുറമെ പുരട്ടിയാൽ വേദനയും പനിയും പെട്ടെന്ന് മാറും. പിന്നീട് വരാതേയും ഇരിക്കും. Comments വായിക്കുമ്പോൾ ഉൾപെടുത്തിയാൽ കുറേപേർക്ക് ഉപകാരമായിരിക്കും ♥️
@sudhanair817719 күн бұрын
ഈ സ്ഥലം എവിടെയാണ്
@ajusworld-thereallifelab359719 күн бұрын
അയ്യന്തോൾ ലാലു റോഡ് 🥰🥰🥰
@ranjithmenon862519 күн бұрын
Hii അജു നമസ്‌കാരം, ഇന്നത്തെ ഈ informative വീഡിയോ നന്നായിട്ടുണ്ടാട്ടോ, sinusities problem und wife nu , sbm vare onnu ponam ❤❤❤
@ajusworld-thereallifelab359719 күн бұрын
❤️❤️❤️❤️❤️🙏
@AmeenKuwait-x6x19 күн бұрын
Namaskaram ❤
@ajusworld-thereallifelab359719 күн бұрын
♥️♥️♥️♥️
@babysurya417919 күн бұрын
Baby Suriya Palakkad Ajueta adipoli vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ajusworld-thereallifelab359719 күн бұрын
🥰🥰🥰
@MeenaSatish-q3x19 күн бұрын
നിങ്ങളുടെ വീഡിയോ തുടക്കം മുതൽ കാണാറുണ്ട്. അതിലെ കുഞ്ഞു ജഗ്ഗുനെ ഞാൻ ശ്രദ്ധിക്കുമായിരുന്നു. ഇപ്പോൾ ജഗ്ഗു വലുതായി. അങ്ങനെ ഞങ്ങളുടെ കണ്ണിനു മുൻപിൽ വലുതായ കുട്ടിയാണ് ജഗ്ഗു. അവനെ നേരിൽ കാണാൻ ആഗ്രഹമുണ്ട്. അതുകൊണ്ട് നിങ്ങളെ കാണാൻ ആഗ്രഹം ഇല്ല എന്നല്ല. അവനെ കാണുമ്പോൾ എന്റെ മകന്റെ ഈ പ്രായം ഓർമ വരുന്നു 🥰🥰🥰🥰🥰
@anithap908819 күн бұрын
Pleaae do long video of migrane plz...no one is getting bored ..we can listen to doctor for even two hours....show 11 days process also we will see...those not interested can increase video speed na...
@ajusworld-thereallifelab359719 күн бұрын
❤️❤️❤️❤️
@sujahenry96019 күн бұрын
അണുതൈലം ,വളരെ നല്ലത് ആണ്.എൻ്റെ മൈഗ്രെയ്ൻ മാറാൻ അതാണ് ഉപയോഗിച്ചത്.,,👌👌👌👌