0:00 എന്താണ് മൈഗ്രെയിൻ ? 3:00 മൈഗ്രെയിൻ വിവിധഘട്ടങ്ങള്‍ 5:23 എന്തു കൊണ്ട് വരുന്നു? 9:00 എങ്ങനെ പരിഹരിക്കാം ? 11:00 വ്യായാമങ്ങളും ആഹാരങ്ങളും
@ammuz21863 жыл бұрын
Ingane categorise cheyyumpol thanne namuk ariyam kanunna ellarkkum vyakthamayi kryngal manassilavnm ennulla sir inte intention Cheyyunna oro videosilum ulla adakkum chittayum Keep it up sir☺️
@Sherinbolgatey3 жыл бұрын
Gd information thk u dr
@Sherinbolgatey3 жыл бұрын
@@ammuz2186 sathayam
@aneeshk.c76683 жыл бұрын
Good
@abhishekmanikoth71263 жыл бұрын
Sir Salivary Stone nte Chikilsaye patti Oru video cheyyamo?
@sandhyasunu20123 жыл бұрын
തലവേദനയോടെ വീഡിയോ കാണുന്ന ഞാൻ 🤯🤯 Thank you doctor 🙏🙏
@zayanrockz99703 жыл бұрын
ഞാനും 😔
@hafsaponnu78812 жыл бұрын
ഞാനും
@Hibazzblog2 жыл бұрын
Njnum 😭
@nanthu072 жыл бұрын
ഞാനും
@rajeshpm63982 жыл бұрын
Mm
@vidyapptti50803 жыл бұрын
സാറിന്റെ സംസാരം കേട്ടാൽ തന്നെ എല്ലാരോഗങ്ങളും മാറുന്ന പോലെ തോന്നുന്ന🙏🙏🙏👍
@ZubairAli-lx8ri3 жыл бұрын
എനിക്ക് ഉണ്ടാവാറുണ്ട്. അതിന് ഞാൻ കണ്ടത് ഒരു മരുന്നേയുള്ളൂ ശാന്തമായ ഒരു സ്ഥലത്ത് സ്വസ്ഥമായി നന്നായി ഉറങ്ങുക.
എനിക്ക് വേണ്ടി പറഞ്ഞത് പോലെ തോന്നി ❤... ഒരുപാട് നന്ദി ഡോക്ടർ 🙏
@baabybaby53073 жыл бұрын
Same here
@sHr_3_3_33 жыл бұрын
Crct aaanu parajathu....
@jaheenajamal87793 жыл бұрын
Enikkum varaarund😔😔
@mithuvineeth73902 жыл бұрын
👍🏼
@babeeshkaladi Жыл бұрын
Same
@rajasreeg65733 жыл бұрын
എനിക് അധികദിവസവും തലവേദന ഉണ്ടാകും ഡോക്ടർ നല്ല നിർദേശം തന്നു 🙏🌹
@DrRashidThangal3 жыл бұрын
kzbin.info/www/bejne/fqO7nmWZbNmBjKM
@josephedapparaman3 жыл бұрын
ചെറിയ വെയിൽ കൊണ്ടാൽ തന്നെ തലവേദന വരുന്നവരുണ്ടോ?
@statasstater49233 жыл бұрын
Ys
@athulyats70963 жыл бұрын
Ys
@mandharam60763 жыл бұрын
Chattalmzha kondalum ndavunnu
@manjukramesh87133 жыл бұрын
Yes
@bincyjohn83583 жыл бұрын
Yes
@Fcmobile34653 жыл бұрын
ഹെഡിങ് കണ്ടപ്പോഴേ ഇങ്ങു പോന്നു 😄 ഇന്നലെ കൂടി അനുഭവിച്ചതെ ഉള്ളു നമ്മുടെ കൂടെ പിറപ്പാണ് ഈ പഹയൻ 😒😒😒.
@raghenduvk12333 жыл бұрын
Athe..nteyum☹☹
@Fcmobile34653 жыл бұрын
@@raghenduvk1233 🥰....
@nazminoora48113 жыл бұрын
Sherikkum 🤕
@rathrimazha3 жыл бұрын
എനിക്കും 👍
@girijasadhu94623 жыл бұрын
Enteyum
@AVVLOGS103 жыл бұрын
രണ്ടാഴ്ച കൂടുമ്പോൾ എന്നിൽ എത്തുന്ന അതിഥി 🙄.. ഇപ്പോ രണ്ടു ദിവസമായി. കണ്ണിനും ചെവിയ്ക്കും വേദന കാഴ്ച മങ്ങൽ വന്നു തുടെങ്ങും പിന്നെ ഒരാഴ്ച കഴിഞ്ഞേ പോകുന്നു. വീഡിയോയിക്ക് നന്ദി സർ 🙏
@sanjeevmanadath97553 жыл бұрын
എനിക്ക് ആഴ്ചയിൽ രണ്ടു മൂന് തവണ വരും
@pradeep729123 жыл бұрын
എന്നെ ഏറ്റവും അലട്ടിയ ഒരു പ്രോബ്ലം ആണ് സാറിന്റെ വിലയേറിയ നിർദ്ദേശത്തിന് നന്ദി
@renisajan4873 жыл бұрын
എന്റെ യും
@renisajan4873 жыл бұрын
എന്റെ യും
@abhijithan7673 жыл бұрын
Me too
@sajan55553 жыл бұрын
പെട്ടന്ന് ഉണ്ടാകുന്ന വേദന ആണെങ്കിൽ..ഒരു പച്ചമരുന്ന്..അൽപ്പം ചുണ്ണാമ്പും..തുമ്പ ചെടിയുടെ ഇലയും ചേർത്ത് അരച്ച്.നെറ്റിയിൽ ഇടുക അഞ്ചു മിനിറ്റിനുള്ളിൽ മാറും.അതായത് കൊടിഞ്ഞി എന്ന് വിളിക്കുന്ന തലവേദന.ഒരു പക്ഷെ പിന്നീട് ഒരിക്കലും വരാതെയും ഇരിക്കും..എനിക്ക് ഇപ്പൊൾ പ്രായം 56 1980 ഇൽ എനിക്ക് വന്നു.ഒരു ആദിവാസി പറഞ്ഞ മരുന്ന് ആണിത് പിന്നീട് വന്നിട്ടില്ല.എന്റെ മോന് സ്കൂളിൽ വെച്ച് രണ്ടു തവണ ഉണ്ടായി..ആദ്യ തവണ ഡോക്ടറെ കണ്ട് ഗുണം കിട്ടിയില്ല രണ്ടാമത് വന്നപ്പോൾ ഞാൻ ഇത് അരച്ച് ഇട്ടു മൂന്നു മിനിറ്റിനുള്ളിൽ മാറി..
@kuwaitkuwa51803 жыл бұрын
ഈൗ ഡോക്ടറെ കൊണ്ട് തോറ്റു 😁 ഇപ്പോ വിചാരിച്ചേ ഒള്ളു ഒന്ന് യുട്യൂബിൽ നോകാം തലവേദന എന്താ ഇങ്ങനെ എന്ന് നോക്കാൻ വന്നപ്പോ ഇതാ കെടക്കുന്നു dr വിഡിയോ 💞💕🥰
@ambady57113 жыл бұрын
ഞാനും.. 😂❤
@AnnMariya2007 Жыл бұрын
ഡോക്ട്ടർ എന്നിക്കും ഒരു സൈഡിൽ തന്നേയാ വേദന പലപ്പോഴും വയ്യാന് തോന്നും എനിക്ക് നല്ല ട്ടെൻഷൻ ഉണ്ട് ഡോകടർ നന്ദി.❤
@bindhumathew53503 жыл бұрын
Doctor njan innale ee thalavedana kaaranam othiri vishamichu but njan chinthichatheyullu appozhekkum doctor video um aayi vannu 🤣 tku tku so much God bless you 🙏
@jincyshaijuАй бұрын
ഞാൻ മോളെ പ്രസവിച്ചു കഴിഞ്ഞപ്പോ തുടങ്ങി മൈഗ്രെയിൻ . ഇപ്പൊ 14 വർഷം ആയി . മോൾക്കും ഇത് തന്നെ അവസ്ഥ . ഞങ്ങൾ രണ്ടാളും കണ്ണട ഇട്ടേക്കുവാണ്. ഇത് ആർക്കും വരാതിരിക്കട്ടെ .😢
@lekharani6803 жыл бұрын
ഒത്തിരി thanks എനിക്ക് dr പറഞ്ഞ എല്ലാ ലക്ഷണം ഉണ്ട്
@manoramaa20386 ай бұрын
അല്പം ആവർത്തനം വന്നു..... ചുരുക്കിപറയാം ഡോക്ടർ. അറിവ് പകർന്നു. നന്ദി.
@sanjeevmanadath97553 жыл бұрын
മൈഗ്രെയ്ൻ കൊണ്ട് ജീവിതം മടുത്ത ഒരാളാണ് ഞാൻ 😭😭 ഇതിനേക്കാൾ വലിയ വേദന വേറെ ഉണ്ടോ ? അറിയില്ല!!??
@poulosecp55363 жыл бұрын
Ente veetil ethinulla marunnundu
@ummuyasinnk24073 жыл бұрын
ഞാനും
@sanjeevmanadath97553 жыл бұрын
@@poulosecp5536 എന്തു മരുന്നാണ് ?
@sanjeevmanadath97553 жыл бұрын
@@ummuyasinnk2407 😭
@karunyacs45083 жыл бұрын
Same to you
@abdulrahmanka20753 жыл бұрын
ലക്ഷണങ്ങൾ മുഴുവൻ ശരിയാം സർ വല്ലാത്തൊരു മാനസികാവസ്ഥയാണ് ആ സമയം
@abduljaleelmadani48603 жыл бұрын
ക്ഷീര ഭല 101 ആവർത്തനം എന്ന തുള്ളി മരുന്ന് ഉപയോഗിക്കുക
@abdulrahmanka20753 жыл бұрын
@@abduljaleelmadani4860 Insha Allah
@JiniShine-d1o3 ай бұрын
Eppo
@sobhanamenon64583 жыл бұрын
സർ ഒരു ഡോക്ടർ മാത്രം അല്ല, നല്ല ഒരു ഏട്ടൻ ❤❤❤😘😘
@georgeuzhuthuval42282 жыл бұрын
Migraine is really unbearable
@nambooskitchentips95082 жыл бұрын
ഇങ്ങനെ ഒരു അറിവ് പറഞ്ഞു തന്നതിന് വളരെ നന്ദി ഡോക്ടർ.... 🙏🙏🙏🙏
@renisajan4873 жыл бұрын
വർഷങ്ങളായും ഇപ്പോഴും എനിക്കുള്ള പ്രശ്നം. thank you🙏🏻🙏🏻
@anilkumarani2521 Жыл бұрын
Enikum
@blessonvincent46713 жыл бұрын
Rajesh doctor is really a family doctor 💯💯👍
@Linsonmathews3 жыл бұрын
പലരും അറിയാൻ ആഗ്രഹിച്ച ഒരു കാര്യം, thanks ഡോക്ടർ 👍❣️
@shafeeqchully5292 жыл бұрын
😔
@anilkumarani2521 Жыл бұрын
Satyam
@sobhikaprakash14343 жыл бұрын
Thank you doctor.ഏകദേശം 7 വർഷത്തോളമായി ഞാൻ ഇതു അനുഭവിക്കുന്നു എന്നാൽ ഇപ്പോ ഒരു 3 മാസായിട്ടു head ache ന്റെ frequency വളരെ കുറഞ്ഞു. തുടക്കതില് ഒന്ന് ഉറങ്ങി എണീറ്റാൽ മാറുന്നതയിരുന്നു എന്നാല് പിന്നീട് painkiller കഴിചാലും മാറാത്ത അവസ്ഥയായി .2 ദിവസം എടുക്കും ഒന്നു മാറികിട്ടാൻ . homeo treatment എടുത്തു 3 മാസം stop ചെയ്തപ്പൊ വീണ്ടും തുടങ്ങി 😒 അവസാനം ആയുര്‍വേദത്തിൽ എത്തി, തലനീരിറക്കം ആയിരുന്നു എല്ലത്തിനും കാരണം (shoulder pain, head ache,muscle pain) 1 മാസം treatment എടുത്തു , life style change ചെയ്തു. ഇപ്പോ ഒരു 90% ok ആയി .👍
@kavyapp4192 жыл бұрын
evideya kanichath
@sobhikaprakash14342 жыл бұрын
@@kavyapp419 thiruvazhiyode it’s in Palakkad district
@subaidamuneer8624 Жыл бұрын
@@sobhikaprakash1434 hospital name parayu pls
@anilkumarani2521 Жыл бұрын
Same
@rahmaumerrahmaumer83987 ай бұрын
Start ing engeneyyayirunnu. Parann taroo....
@ambikathampan84053 жыл бұрын
എന്റെ പ്രശനം അറിഞ്ഞു ചെയിത വീഡിയോ പോലെ 👍👌🙏🙏
@mayamol19723 жыл бұрын
ഞാനും ഒരിരയാണ് ഡോക്ടർ 🙏
@sharimol7030 Жыл бұрын
ഞാൻ എപ്പോളും ഓർക്കും എന്റെ മരണം ee തല വേദന വന്നായിരിക്കും എന്ന്.
@ramshidarijas93303 жыл бұрын
എന്റെ കൂടെപ്പിറപ്പാണ് ഈ പറഞ്ഞ തലവേദന...... മടുത്തു ഡോക്ടറെ 😭😭😭
@ashlyphilip17233 жыл бұрын
Migrain oil ഉപയോഗിക് fb search ചെയ്യു
@ak-fr3mk3 жыл бұрын
Try salt water flush once a month
@keraladays46533 жыл бұрын
@@ashlyphilip1723 ഞാൻ മൈഗ്രൈൻ ഓയിൽ യൂസ് ചെയ്യുന്നുണ്ട്. But ഒരു മാറ്റവും ഇല്ല
@ni_ght__y2 жыл бұрын
Enikum maduthu
@noufaltk56252 жыл бұрын
@@ni_ght__y Ernakulam vazakala und
@KRahmankanur3 жыл бұрын
Thala vedanayodeyan ee vedeo kanunned. Doctornde snehavum aashwasavum tharunna vaakukal njangalkum oru ashwasaman. Doctor Kannur ayenengil kaanan varumayrnu. Doctorne oru paad oru paad ishtam 🙏
@reenapaul30403 жыл бұрын
Oh my god....മരിക്കുന്നതിനു തുല്യം ആണ് ഈ വേദന...വോമിറ്റിങ്....സഹിക്കാൻ കഴിയില്ല....ലൈറ്റിലേക്ക് നോക്കാനെ കഴിയില്ല....ഐസ് വച്ചാൽ ഒരു ചെറിയ റിലീഫ് കിട്ടും.....
@sheena.csheena81683 жыл бұрын
Sir എനിക്ക് ഒൻപതാം ക്ലാസ്സിൽ വെച്ച് തുടങ്ങിയതാണ്. ഇപ്പോഴും ഉണ്ട്. ☹️☹️☹️മരിച്ചു കളഞ്ഞാലോന്ന് വരെ ചിന്തിക്കാറുണ്ട്. അത്രയ്ക്കും അസഹനീയം ആണ്
@shabanaasmii33002 жыл бұрын
സത്യം
@mishup32792 жыл бұрын
Really njanum ippo 9 thilann padiknd
@subbalakshmipg25753 жыл бұрын
വളരെ പ്രയോജനകരമായ അറിവ് പകർന്നു തന്നതിന് ഒരു പാട് നന്ദി ഉണ്ട് . എന്നും നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏
@hrishikesh9g8073 жыл бұрын
100% കറക്റ്റ് ആണ്, എപ്പോഴും relaxed ആയിരിക്കാൻ ശ്രമിക്കുക, മാനസികം ആയി ബന്ധപ്പെട്ടതാണെന്നും ഒരു റിപ്പോർട്ട് ഇൽ നിന്നും അറിയാൻ കഴിഞ്ഞു. But കൂൾ ആയി സന്തോഷത്തോടെ ഒരു function attened ചെയ്യുമ്പോൾ ചെറിയ വെയിൽ കൊണ്ടാലും മതി.... അതോടെ തീർന്നു.. അപ്പോൾ മാനസികമായി ബന്ധം ഉണ്ട് എന്ന് പറയുന്നതിൽ ഒരു അർഥവും ഇല്ല എന്നും മനസ്സിൽ ആയി... എന്തായാലും ഒരു മാറ്റവും ഇല്ല... ഉണങ്ങിയ തുണി എടുക്കാൻ പോലും പുറത്തു ഇറങ്ങാൻ കഴിയില്ല.... 😔
@sajistastyfood24452 жыл бұрын
ഒരു പാട് ചികിത്സ എടുത്തിട്ടും ഒരു മാറ്റവുമില്ല 3 ദിവസം തല അനക്കാൻ പറ്റില്ല തല ശക്തമായ വേദന കാരണം തലവെച്ച് കിടക്കാൻ പറ്റില്ല ശരീരം തളർന്നു പോകും വേദന സഹിക്കാനുള്ള ശക്തി പോലുമില്ല ഡോക്ടർ മാസത്തിൽ 2 തവണ വരും ഇടതു വശമാണ് അധികവും വരുന്നത് കണ്ണിൽ കൂടിയാണ് . പെയിൻ സ്‌റ്റർട്ട് ചെയ്യുന്നത് പിന്നീട് അത് പിൻ ഭാഗത്തേക്ക് വ്യാപിക്കും പിന്നെ തല മുഴുവൻ വ്യാപിക്കും ഇടക്ക് ശക്തിയിൽ വരും അപ്പോൾ ജീവിതം അവസാനിപ്പിക്കാൻ പോലും തോന്നിപോകും ഇത് വന്നവർക്ക് മാത്രമേ ഇതിന്റെ പ്രയാസം അറിയുള്ളു എന്താണ് ഇത് മാറാനുള്ള മാർഗ്ഗം Pls reply Sir😥 നല്ല രീതിയിൽ പറഞ്ഞു തന്നതിന് നന്ദി🙏👍👍
@fathimahyder84333 жыл бұрын
എനിക്ക് മൈഗ്രൈൻ തലവേദന ഉണ്ടാകാറുണ്ട്. ആ സമയത്ത് ശബ്ദം കേള്‍ക്കുമ്പോള്‍ നല്ല ദേഷ്യം വരാറുണ്ട്. യാത്ര ചെയ്യുന്ന സമയത്തും മൈഗ്രൈൻ തലവേദന ഉണ്ടാകാറുണ്ട്.
@aneeshk.c76683 жыл бұрын
ശരിക്കും .....ഈ അളിഞ്ഞതലവേദന കൊണ്ട് വലഞ്ഞിരിക്കുന്ന ഞാൻ .... എപ്പോഴാ വരുന്നത് എന്ന് പറയാൻ പറ്റത്തില്ല
@travelwithnature46493 жыл бұрын
Really😄
@keraladays46533 жыл бұрын
ഞാനും.. 😪
@sharimol7030 Жыл бұрын
കറക്റ്റ്
@divineinspiration6426 Жыл бұрын
എനിക്കും എൻ്റെ 10 ഇൽ പഠിക്കുന്ന മോൾക്കും ഉണ്ട്.. കുഞ്ഞിൻ്റെ അവസ്ഥ ആണ് എൻ്റെ സങ്കടം
@lathakumari21533 жыл бұрын
ഗുഡ് ഇൻഫർമേഷൻ 🙏താങ്ക് യു sir 🙏🙏
@Anithavidhyadharan224 Жыл бұрын
ഒരുപാട് നന്ദി സാർ. We are belive you. God bless sir
@sheri92873 жыл бұрын
Thankyou ഡോക്ടർ. ഉപകാരപ്രദമായ വീഡിയോ
@nairharshith84933 жыл бұрын
Enikkum migraine problem und. 3 divasam veanam onnu marikittan.good information. Thank you dr. ❤
@nagarajan52333 жыл бұрын
ഡോക്ടറുടെ നിർദേശങ്ങൾക്ക് നന്ദി എനിക്ക് ഈ പറയുന്ന ലക്ഷണങ്ങൾ ഉണ്ട്. 10 വയസ് മുതൽ ഉണ്ട് എനിക്ക് 45 വയസായി ഒട്ടും കുറവില്ല
@sreya.m1801 Жыл бұрын
മൈഗ്രേനും പല്ലുവേദനയും ഒരുമിച്ചു വരണം. സ്വർഗം കാണും.. 😔
@vision58713 жыл бұрын
എല്ലാം നന്നായി പറഞ്ഞു .എല്ലാം എന്റെ അവസ്ഥ
@adhuremyaadhuremt8633 жыл бұрын
Enik e maigran problm und... valare athyavashyam ulla video ayirunnu.. thank u docter
@sheema50743 жыл бұрын
രാവിലെ മുതൽ തല വേദനയാ..ഇപ്പോ ok...ഇത്തവണ റൈറ്റ് സൈഡ് ആണ്.ഇതെന്താ ഇങ്ങനെ ന്ന് ആലോചിച്ചു. ആ കാര്യങ്ങൾ വച്..അപ്പോഴേക്കും വീഡിയോ വന്നു.. അതാ ഞാൻ പറഞ്ഞത്.. രാജേഷ് dr വേറെ ലെവൽ ആണ് എന്ന്..👍👍.. അപ്പപ്പോൾ കിട്ടും infm..... 😄thank you sir.....
@vibing_with_pain3 жыл бұрын
മൈഗ്രൈൻ ഉള്ളവർക്ക് ആദ്യത്തെ മലയാളം ഇൻസ്റ്റാഗ്രാം പേജ് instagram.com/migraine___warrior/
@noobgamer-qt4yk2 жыл бұрын
മൈഗ്രേനിനെ കുറിച്ച് കൂടുതൽ വീഡിയോ ചെയ്യുമോ ഡോക്ടർ
@parvathybindhu27633 жыл бұрын
Tnq dr🙏. എന്റെ 12 വയസ്സുള്ള മോള് മൈഗ്രേൻ കൊണ്ട് വല്ലാതെ ബുദ്ധിമുട്ടിയിരുന്നു ഹോമിയ ട്രീറ്റ്മെന്റ് ആണ് ചെയ്തത് നല്ല മാറ്റം ഉണ്ട്😊
@Padmuzz3 жыл бұрын
തലയുടെ ഏത് ഭാഗത്ത് ആയിട്ടാ മോൾക്ക് വേദന വന്നിരുന്നത്?😊
@parvathybindhu27633 жыл бұрын
@@Padmuzz കണ്ണിൽ നിന്നും തുടങ്ങുന്ന വേദന തലയുടെ ഒരു ഭാഗത്തേക്ക് വ്യാപിക്കും... വെളിച്ചം നല്ല ബുദ്ധിമുട്ടായിരുന്നു.... ഇപ്പോ നല്ല ഭേദമുണ്ട് ഹോമിയോ ട്രീറ്റ്മെന്റ് ബെറ്റർ ആണ്😊
@faseelapv38303 жыл бұрын
ഏത് ഡോക്ടറ കാണിച്ചത്
@sumeshsumeshps53183 жыл бұрын
താങ്ക്‌യൂ ഡോക്ടർ, വെരി ഗുഡ് ഇൻഫർമേഷൻ, 👍🙏🥰
@മീനുക്കുട്ടി-പ7ച3 жыл бұрын
Useful video thank you doctor 🙏
@vipin.....06753 жыл бұрын
ഞാനും ഒരു പരിഹാരം തേടി നടക്കുവായിരുന്നു ...thank u dr doctor💔💔...
@santhoshkumar-hu8hy3 жыл бұрын
ഡോക്ടർ. ചില ആളുകൾ ചെറിയ കാര്യങ്ങൾ പോലും ഭയങ്കരമായി ദേഷ്യം പെടുന്നത് പിന്നെ ഏതെങ്കിലും ഓക്കേ വായിൽ വരുന്നത് എല്ലാം വിളിച്ചു പറയും.എനിക് മൈഗ്രെയ്ൻ ആണ് അതുകൊണ്ടാണ് ഞാൻ ഇങ്ങനെ എന്നും. ഇത് കൊണ്ട് ഇങ്ങനെയും പ്രശ്നം ഇണ്ടാവുമോ ഡോക്ടർ ❤❤❤❤👍👌
@vibing_with_pain3 жыл бұрын
Migraine varumbo mood swing undakum
@happy91loner Жыл бұрын
ഉണ്ടാവും. ആ സമയത്ത് ഭയങ്കര ദേഷ്യം വരും. തല പൊട്ടിത്തെറിക്കുന്ന വേദന കാരണം.
@sana-nasrin3 жыл бұрын
എനിക്കും 17 വയസിൽ തുടങ്ങിയതാണ് ഒരു മാസത്തിൽ പത്തു ദിവസവും തലവേദനയാണ്
@lijajanardhanan97353 жыл бұрын
When i was studying 7th class തുടങ്ങിയത് ആണ്.. ഇപ്പോഴും ഉണ്ട്.. ആ വേദന വരുമ്പോൾ തോന്നും ഇതിലും വലുത് ആയി വേറൊരു വേദന ഇല്ലെന്നു..
@sabirsabir98293 жыл бұрын
6th padichitt 8th padchmathyaayrnnu😐🤐
@lijajanardhanan97353 жыл бұрын
@@sabirsabir9829 😔
@beenajoseph.3 жыл бұрын
Same pitch sis😭
@fysiya23883 жыл бұрын
Sathym😒
@marjana54663 жыл бұрын
I am now studying 10th.8th thodangiyadha
@midhunarajiv32403 жыл бұрын
Dr ഒരുപാട് നന്ദി ഉണ്ട് 12 വർഷം കൊണ്ട് അനുഭവിക്കുന്നു പിന്നെ ഇപ്പോൾ കണ്ണ് രണ്ടും കഴപ്പ് വരും സഹിക്കാൻ പറ്റില്ല ഇനി ചെയ്യാൻ ഒരു മരുന്നും ഇല്ല ഐസ് കട്ട തലയിൽ വയ്ക്കും വേദന വരുമ്പോൾ ഇപ്പോൾ അത് നീർക്കെട്ട് ആയി . Maigarine ടാബ്ലറ്റ് കഴിക്കും ഇപ്പോൾ അതിലും നിൽക്കുന്നില്ല😭
@mishup32792 жыл бұрын
Enikkum athopoole Ann 😭😭😭marikkan thonnum vedhana kond 😭😭😭😭ethra marunn kudichittum oru matavum illa 😭
@bettybejoy17863 жыл бұрын
Thanks Doctor, thank you so much❤😊, God bless you 🙏
@bijimaria72413 жыл бұрын
അലോപ്പതി കുറെ നോക്കിയതാണ്... ഒരു മാറ്റവും ഉണ്ടായില്ല.. വേദന വരുന്നു എന്ന് തോന്നുമ്പോൾ തന്നെ voltfast എടുക്കുകയാണ് ഇപ്പോൾ.. ഹോമിയോപതിയിൽ medcn ഉണ്ടെന്നു അറിഞ്ഞതിൽ ഒരുപാട് സന്തോഷം 🙏
@thanusnandus73173 жыл бұрын
സാർ ഞാൻ നിങ്ങളുടെ കാല് തൊട്ട് വന്ദികുന്നു. ഇന്ന് രാവിലെ മുതൽ തലവേദനയും കൊണ്ട് കിടക്കാണ്. ചെറുപ്പം മുതലേ തലവേദനയാണ് കാണിക്കാത്ത ഡോക്ടർമാരില്ല. വന്നാൽ 4 ദിവസം തുടർച്ചയായി ഉണ്ടാകും. മണങ്ങൾ പിടിക്കില്ല , സൗണ്ട് കേൾക്കാൻ വയ്യ , ടെൻഷനും സങ്കടവും വന്നാൽ അപ്പോ തലവേദന. പലപ്പോഴും റ്റ്യൂമറാണെന്ന് വിചാരിച്ചിട്ടുണ്ട് ഞാൻ . സാറിന്റെ വാക്കുകൾ കേട്ടപ്പോ ഒരു ആശ്വാസം🙏🙏
@silidileep63383 жыл бұрын
ഒരുപാട് നന്ദി sir. 🙏 എന്റെ ഇളയ കുട്ടിക്ക് 3 വയസ്സ് ഉള്ളപ്പോൾ അസഹ്യ മായ ഛർദി ആയിരുന്നു തുടക്കം സ്കാൻ ചെയ്തപ്പോൾ ന്യൂറോ dr. പറഞ്ഞു വേറെ കുഴപ്പം ഇല്ല മൈഗ്രൻ ആണ് എന്ന്.. Sir എനിക്ക് മൈഗ്രൻ ഉണ്ടായപ്പോൾ ഞൊട്ടാഞൊടിയുടെ ഇല പിഴിഞ്ഞ് തലയിലും നെറ്റിയിലും 3ദിവസം തുടർച്ചയായി തേച്ചപ്പോൾ മാറി പിന്നെ ഇതുവരെ മൈഗ്രൻ വന്നിട്ടില്ല 🙏🙏❤
@njvlogs12343 жыл бұрын
തൊട്ടാവാടിയുടെ ഇല ആണോ...
@gourib10643 жыл бұрын
തൊട്ടാവാടി ആണോ പറഞ്ഞേ...,Plzzz Reply.....
@silidileep63383 жыл бұрын
@@njvlogs1234 തൊട്ടാവാടി അല്ല ഞൊട്ടാഞ്ഞൊടി (ഗോൾഡൻ ബെറി )അതിന്റെ ഇല പിഴിഞ്ഞ് അതിരാവിലെ തലയിലും, നെറ്റിയിലും തേക്കണം.3days തല കുളിക്കരുത്.. എനിക്ക് 8വർഷം മുൻപ് വന്നപ്പോൾ ഇതാണ് പച്ചമരുന്ന് തേച്ചത്. പിന്നെ ഇതുവരെ വന്നിട്ടില്ല ❤
@njvlogs12343 жыл бұрын
Sili dilip thanks🙏🏻
@keraladays46533 жыл бұрын
@@silidileep6338 😍
@rininavajeevan46873 жыл бұрын
Thanku dr, thanku sooo much, already thalavedana ulla aalanu, may l covid positive aayirunnu athinu shesham idakk idakk varunnund chilappol sahikkan pattatha avasthayum, Doctor nod chodikkan irunnatha appola ee vedio kanunnathu🙏🙏 post covid symptoms aano ee headache, athu maran entha cheyyende
@praveen45783 жыл бұрын
ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@johnsnow92243 жыл бұрын
My trigger points 😑 Oily food Loud noise Terrible smell Redundant sugary food Superabundant of light Enormous stress..and the like...🙄😂
@motivationallife25423 жыл бұрын
Sir, സ്ഥിരമായി തലവേദനയാണ് Lp സ്കൂളിൽ പഠിക്കുമ്പോതൊട്ടേ തുടങ്ങിയതാ ഇപ്പൊ 27 വയസുണ്ട് ഇപ്പോഴും കഠിന വേദനയാണ്. ഇപ്പൊ ടെൻഷനും മറവിയും ശരീരം ആസകാലം വേദനയാണ് സർ ഞാൻ എന്തു ചെയ്യണം, 😌😌 ആത്മാഹത്യാ ഇതിനു പരിഹാരം ഒള്ളു എന്ന് എപ്പോഴും തോന്നി പോവുന്നു സർ വയ്യാ ഇനി, ജീവിതം മടുത്തു തുടങ്ങി, സർ എന്തെങ്കിലും വഴി പറഞ്ഞു തരണം കൈ വെടിയരുത് 🙏🙏
@happy91loner Жыл бұрын
ശരീരമാസകലം വേദന ചിലപ്പോൾ fibromyalgia ആയിരിക്കാം
@MidHuN--dj02 жыл бұрын
എവിടേലും frindz ആയിട്ട് ട്രിപ്പ് പോകുമ്പോൾ ഈ തലവേദന വരും, ആ day full mood അങ്ങനെ പോകും 😢🤦🏻♂️
@Sukunaforlyf2 жыл бұрын
Havu enik koot ind le appo 😪🙌🏻same avsta aan ..frnds Oppam tym spend akan kazhiyilla thalavena karnm
@teenachakku69693 жыл бұрын
Vedhana eduth erikkuvarunn.. appazha doctorinte video kandee😍
@vyshubinoy21813 жыл бұрын
One week ayi nta pblm ayirunu. ... Ithuvare kurajittillaa... Ntheyyumenn alojichirikumbozha Dr nte video, thanks dr
@sujatharam213 жыл бұрын
Thank you Doctor for your valuable information 🙏.
@mzjaviour72433 жыл бұрын
Very good information, thank you so much Doctor.. Enikku 25 years aayittu undu...almost Ella days undu...
@divyamp61383 жыл бұрын
I was waiting for this video. I meant to request you .. thanks a million..
@mishup32792 жыл бұрын
ഞാൻ ഒൻപതാം ക്ലാസിലാണ് പഠിക്കുന്നത്.മൈഗ്രൈൻ എന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നുഒരുപാട് ഡോക്ടറെ കാണിച്ചു ഗുളികകൾ കുടിച്ച് ഒരു മാറ്റവുമില്ല വേദന കൂടുക എന്നല്ലാതെ.വേദനകൊണ്ട് മരിച്ചുപോയാൽ എന്ന് വരെ ചിന്തിക്കാറുണ്ടായിരുന്നു.നല്ല ശക്തമായ വേദനയായിരുന്നു.ഇപ്പൊ എനിക്കു മാറി.എടപ്പാളിൽ ഒറ്റമൂലി ചികിത്സയാണ്.100% മാറും
@shyjaac82895 ай бұрын
Evideyanu paranju tharuo phone nmber undo
@sherinwilson7512 ай бұрын
Phone no ?
@santhimolmol3032 Жыл бұрын
ഡോക്ടർ പറഞ്ഞത് പോലെ ആണ് എനിക്ക് വരുന്നത്
@nithyadhanya61913 жыл бұрын
Very enlightening... Thank u sir ☺️
@fathimanoorudheen26063 жыл бұрын
തലവേദന വരുമ്പോൾ കൂടെ തലകറക്കവും വരും. 10 yrs ആയി അനുഭവിക്കുന്നു. വേദന വരുന്ന side തല മുതൽ കാലുവരെ മരവിപ്പ് അനുഭവപ്പെടും. Perfume kerozine paint പെട്രോൾ തുടങ്ങിയ smell. Tension, ഉറക്കക്കുറവ്, സമയം തെറ്റി ഭക്ഷണം, അമിതമായ sound ഒക്കെ പ്രശ്നമാണ്. ഡെലിവറിക്ക് ശേഷമാണ് തുടങ്ങിയത്. ആ സമയം ഭയങ്കര ദേഷ്യം വരും. ചെറിയ ശബ്ദങ്ങൾ പോലും സഹിക്കാൻ പറ്റില്ല.
@Mehakskitchen20203 жыл бұрын
Ippo mariyo
@fathimanoorudheen26063 жыл бұрын
@@Mehakskitchen2020 ഇപ്പോഴും ഉണ്ട്
@Mehakskitchen20203 жыл бұрын
Ella dhivasavum undo
@artist_KochuZ3 жыл бұрын
Docter. ഞാൻ innu 3 ഡേയ്‌സ് കൊണ്ട് തലവേദന ജീവൻ പോകുന്ന വേദന അനുഭവിക്കുന്നു. എന്ത് മരുന്ന് കഴിച്ചിട്ടും മറുന്നില്ല.
@vibing_with_pain3 жыл бұрын
മൈഗ്രൈൻ ഉള്ളവർക്ക് ആദ്യത്തെ മലയാളം ഇൻസ്റ്റാഗ്രാം പേജ് instagram.com/migraine___warrior/
@nivedhyasreejith32213 жыл бұрын
Ist view ✌️becoz I'm a migraine patient 😥😥
@rathrimazha3 жыл бұрын
ഞാൻ 10 yr ആയിട്ട് അനുഭവിക്കുന്നു 🙏🙏🙏
@sherinmathew38863 жыл бұрын
E yoga onnu cheythu nokku.urappayum kurayum.enikku nalla kuravundu
@@remyasreeraj3746 ഞാൻ മുകളിൽ ഒരു link കൊടുത്തിട്ടുണ്ട്. അത് ഒന്നു (yoga)ചെയ്തു നോക്കു. എല്ലാ ദിവസവും ചെയ്താൽ തീർച്ചയായും കുറയും. എനിക്ക് അനുഭവമുണ്ട്.
@shanisparadise57813 жыл бұрын
Good information sir Thanks a lot because I have been suffering from this for 12 years.
@passengerwithsmile83633 жыл бұрын
രോഗങ്ങളും പ്രശ്നങ്ങളും പ്രയാസങ്ങളും ടെൻഷനുകളും പിരിമുറുക്കങ്ങളും അങ്ങനെ എല്ലാം സാധാരണയാണ് മനുഷ്യ സഹജമാണ് .. എല്ലാ മനുഷ്യ ജീവിക്കും മാറി മാറി അനുഭവിക്കേണ്ടി വരുന്നതാണ്... എന്നാൽ ഇവറ്റകളെയൊക്കെ പൂമാലയിട്ട് ആനയിച്ച് ബഹുമാനിച്ച് അകത്തളത്തിൽകേറ്റി ഒരു ഇരിപ്പിടവും കൊടുത്ത് ഇരുത്തുമ്പോഴാണ് ഇവയൊക്കെ നമ്മെ ഭരിക്കാൻ നോക്കുന്നത്. കുറേ യൊക്കെ ഒരു പ്രശ്നമായി ക്കാണാതെ അതൊരു കാര്യമല്ല എന്ന ലെവലിൽ അങ്ങ് ജീവക്കലാണ്. നല്ലത്. മാത്രമല്ല ഇതൊകെ ജീവിച്ചിരിക്കുന്നതിന്റെ ലക്ഷണങ്ങളാണ്.... മരിച്ചവർക്കില്ലാലൊ. അപ്പൊ thank god.
@anjanalp4315 Жыл бұрын
Valare nalla information.. thanks dr😊
@goldenclik65433 жыл бұрын
കുമ്പളങ്ങയുടെ ഫലങ്ങൾ എന്തെല്ലാം ...എതൊക്കെ തരത്തിലുള്ള രോഗത്തിന് ഇത് ഉപയോഗിക്കാം ...ഒരു vidio ചെയ്യാമോ ഡോക്ടർ .
@steenakv42453 жыл бұрын
ഹായ്.. ഡോക്ടർ.., 25 വർഷം ആയി.. എനിക്ക് മൈഗ്രൈൻ തുടങ്ങിട്ട്.. ഇപ്പോൾ ഡോ : നിർദേശ പ്രകാരം.. ഹോമിയോ മരുന്ന് കഴിക്കുന്നു.. 2 ആഴ്ചയായി.. നല്ല വ്യത്യാസം ഉണ്ട്.. സർ ന്റെ മുമ്പത്തെ വീഡിയോ കണ്ടിട്ടാണ് ഹോമിയോ കാണാൻ പോയത്.. ട്ടോ. 💐💐💐
@DrRajeshKumarOfficial3 жыл бұрын
good..
@josephkurien2349 Жыл бұрын
Ippo egnund
@steenakv4245 Жыл бұрын
ഇപ്പോൾ മൈഗ്രേൻ ഇല്ല.. മാറി ഇനി വരുമോ എന്നറിയില്ല.., എനിക്ക് ഫുഡ് കഴിക്കാതിരിക്കുമ്പോഴും, കൂടുതൽ ഉറങ്ങുമ്പോൾ ആണ് വരാറ്.. ഈ ശീലം അങ്ങ് മാറ്റി. 4 മാസം ഹോമിയോ സ്ഥിരമായി കഴിച്ചു.. ഇപ്പോ ഇല്ല 😂😂😂😂🙏🙏🙏🙏
@josephkurien2349 Жыл бұрын
@@steenakv4245 evda aa homeo clinic enn parayo
@josephkurien2349 Жыл бұрын
Homeo kazhichapo adhyam koooduthal aayi vann pine agane kurayuvayrnno atho day by day kuranjh veruvayrnno? Nigalk specs undo? Enod migraine aayond specs vekkan parayunnu.. Pakshe eyesight normal aanu
@shivanipradeep10783 жыл бұрын
മൊബൈൽ കുറച്ചു സമയം നോക്കിയാൽ അപ്പൊ തലവേദന വരും
@Abby-mw8em3 жыл бұрын
അത് നിന്റെ തലക്കു അകത്തു ഒന്നും ഇല്ലാത്തത് കൊണ്ട് തോന്നുന്നത് ആണ്
എനിക്ക് രണ്ട് ഭാഗത്തും വേദന ഉണ്ട് വലത് ഭാഗത്തെ കണ്ണിനു ചെറിയൊരു മങ്ങൽ അത് കാണിച്ചു. കണ്ണട വയ്ക്കുന്നുണ്ട് .എന്നിട്ടും വീണ്ടും രണ്ട് സൈഡിലും വേദന ഇത് migraine ആണോ please replay doctor 😢
@anjusurendran67813 жыл бұрын
തലവേദന ചെറുതായി വരുന്നുണ്ട്... ഏറ്റവും പ്രശ്നം വെളിച്ചത്തിലേക്ക് നോക്കാൻ പറ്റില്ല എന്നുള്ളതാണ്. വെളിച്ചത്തിലേക്ക് നോക്കുമ്പോൾ ഒരു വലയം പോലെ വരും. അതിൽ നിന്നു പല കളറും കാണാം.. ഭയങ്കര ബുദ്ധിമുട്ട് ആണ് പുറത്തിറങ്ങുമ്പോൾ.. നെറ്റിയിൽ ഇടക്ക് ഒരു വേദന വരുന്നത് ഒഴിച്ചാൽ വേറെ പ്രശ്നം ഇല്ല.. ഇത് മൈഗ്രൈന്റെ തുടക്കം ആണോ?
@asadasad36202 жыл бұрын
S
@AshhadDd-zx4iu Жыл бұрын
Ningal Dr kanicho? Endha Dr paranjath, enikkum ithupole buddhimutt idakk undavarundayirunnu
@reethasudesh32983 жыл бұрын
51വയസുള്ള വീട്ടമ്മ ആണ്.10വയസ് മുതൽ തുടങ്ങിയതാണ് മൈഗ്രൈൻ. ഒരുപാട് ട്രീറ്റ്മെന്റ് ചെയ്തിട്ടും സുഖമായില്ല. രണ്ട് വർഷം മുൻപ് ചായയും കാപ്പിയും കുടിക്കുന്നത് നിർത്തി. അതോടെ മൈഗ്രൈൻ സുഖമായി.
@DrRajeshKumarOfficial3 жыл бұрын
49 ആം വയസ്സിൽ മെനോപാസ് ആയപ്പോൾ അത് തനിയെ കുറഞ്ഞതാകും
@reethasudesh32983 жыл бұрын
41വയസിൽ ഗർഭപാത്രം എടുത്തതാണ്.. വല്ലപ്പോഴും കാപ്പിയോ കിഴങ്ങ് വർഗ്ഗങ്ങളോ കഴിച്ചാൽ തലവേദന വരും.. ഇപ്പൊ ഒന്നും കഴിക്കാറില്ല
@rehnavahab46743 жыл бұрын
Dr inta video aadhyame like chythittan kanunnath.atrak ariv tharunnu oro vudeoyum.dr oru videoyil paranjathorkkunnu ravile unarn 1 hour inullilenkilum breakfast kazhichirikanam enn .exercisum.workoutumokke chyyunnavar sadarana athellam chythu kazhinju 1 hour kazhinjitalle break fast kazhikan padullu.atho workout chytha udane break fast kazhikavo
@ESHTAM14542 жыл бұрын
Best doctor of Kerala.
@aswathyratheesh16513 жыл бұрын
എനിക്ക് പുറത്ത് പോയി വീട്ടിലെക് വന്നാൽ പിന്നെ സഹിക്കാൻ പറ്റാത്ത തല വേദന ഉണ്ടാവും 🤯
@abdulsamedeerayintavida36623 жыл бұрын
Same
@vijithavivi67313 жыл бұрын
Same...
@kiranvgvg6363 жыл бұрын
എനിക്ക് ഇതു ഉണ്ടായിരുന്നു... ഒരുപാട് കഷ്ടപ്പെട്ട് .... ഒരുപാട് മരുന്ന് ഒക്കെ ചെയ്തു .... നോ രക്ഷ.... അവസാനം .. ഒരു ആശാനെ കണ്ടു.... അദേഹത്തിന്റെ ചികിത്സ ഫലം കണ്ടു.... ഇപ്പൊ നല്ല മാറ്റം ഉണ്ട്....
@manasamohan71363 жыл бұрын
Thankyou sir for the valuable information. That was so much needed!❤️
@asadasad36202 жыл бұрын
Enik എല്ലാ ദിവസവും ഉണ്ട് ഓരോ ദിവസം പല tym ആ തുടങ്ങുന്നേ ചില ദിവസം രാവിലെ ഉണരുമ്പോൾ മുതൽ പിന്നെ jolik പോയാൽ ഒന്നും ശ്രെദ്ധിക്കാൻ patanilla nyt കിടക്കും ഉറങ്ങുമ്പോൾ പോലും വേദന കാണും.. കടിനമായ pain ഇല്ല ചെറിയ രീതിക്ക് full tym ഉണ്ട്
@ammuachu20103 жыл бұрын
Most awaited video 🤕 Thank you Doctor 🙏
@SureshGNair-pm7cz2 жыл бұрын
I'm a 58 year old man. This painful nuisance started from around 44..45 age. Really suffering even now.
@mayamol19723 жыл бұрын
എത്ര സത്യം...ആരുടേയും സൗണ്ട് കേൾക്കാനോ, വെളിച്ചത്തിലേക്ക് നോക്കാനോ പറ്റാറില്ല....ഛർദ്ദിച്ചാൽ ഭേദമാവാറുണ്ട്. 🙏
@Nishuthekingofu3 жыл бұрын
Sathyam
@sajeedkakkayangad57783 жыл бұрын
Correct
@anjusurendran67813 жыл бұрын
വെളിച്ചത്തിൽ നോക്കി വേറെ എവിടേക്കെങ്കിലും നോക്കുമ്പോൾ കുറെ കളറുകൾ കാണാം... തലവേദന അങ്ങനെ വരാറില്ല.
@kkutty7772 жыл бұрын
എനിക്കും അങ്ങിനെയാ
@raghigirish82663 жыл бұрын
Thx Doctor 🌸..god bless you and your family 🌸👍
@sangeethaunnikrishnan42123 жыл бұрын
Ith അനുഭവിച്ച് maduthupoi....17 കൊല്ലത്തോളം ആയി ഇത് എന്നോടൊപ്പം ഉണ്ട്...
@athirakiran7271 Жыл бұрын
Enikk 10years aayi
@ponnus6553 жыл бұрын
ഈ vedio ഇന്നാണ് ഞാൻ കാണുന്നത്. എനിക്ക് മൈഗ്രൻ ഉണ്ട്. തലവേദന വന്നാൽ ഛർദിച്ചു oru പരുവം aakum. ഛർദിച്ചു കഴിഞ്ഞാൽ kurach ആശ്വാസം kittum
@lissyp21843 жыл бұрын
I am suffering from this last 30 years. Consulted with many doctors. But no perticular madicine for this. Three four years back one doctor priscribed tablet (MIGRANAL). Now using it since. Dr. Rajesh, this tablet got any side effects? Many of my friends told its not good