ഈ കുഞ്ഞുമക്കൾ ദൈവത്തിന്റെ ദാനം ആണ്. ഇവരെ നമുക്ക് നല്ല പോലെ പ്രോത്സാഹനം കൊടുത്തു ഇനിയും മുന്നോട്ട് നയിക്കാം. MAY GOD BLESS THEM MORE AND MORE👏
@semeliantos31823 жыл бұрын
Hai.... Gift of god
@pallukuruvenkatasubbaiah77013 жыл бұрын
@@semeliantos3182you m
@vijayakumari98492 жыл бұрын
Kj
@sulekasaji99513 жыл бұрын
സൂപ്പർ പൊന്നുമക്കളെ രണ്ടു പേർക്കും എന്റെ ചക്കര ഉമ്മ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ 🌹💋💋💋💋💋💋👍👍👍😃😃😃😃
@shareefindia90863 жыл бұрын
മമ്മുക്കാനെയും ലാലേട്ടനെയും കുറിച്ച് നമ്മൾ പറയും ഒരു ന്നാണയത്തിന്റെ ഇരുവഷമാണെന്ന് അത്പോലെ മേഘന കുട്ടിയും മിയ കൂട്ടിയും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ് നന്നായി പാടി 👍👍❤❤🌹🌹
@sukumariamma44513 жыл бұрын
Two little kids 😀😀God bless both of you 👍👍👍👍🎉🎉🎉🎉
@aminazainulabid48342 жыл бұрын
M എന്ന അക്ഷത്തിന് ഭയങ്കര ഭാഗ്യവും കഴിവും ദൈവം കൊടുത്തുണ്ട് മമ്മൂട്ടി മോഹൻലാൽ മഞ്ജു വാര്യർ മീര ജാസ്മിൻ ഇപ്പോൾ മിയ മേഘന
@mollyvarghese45062 жыл бұрын
M
@mariyammaliyakkal97192 жыл бұрын
@@aminazainulabid4834 മണി മനോജ് കെ ജയന്‍ മഞ്ജിമ
@sobhana-sj1rk Жыл бұрын
❤
@raziyasayedali10322 жыл бұрын
രണ്ട് മുത്തുകൾക്കും കണ്ണ് തട്ടാ തിരി കട്ടെ. ഭാവിയിലെ സൂപ്പർ സിംഗേഴ്സ് ആവട്ടെ god bless you ചിൽഡ്രൻസ്
@nmbendictmathai16313 жыл бұрын
പൊന്ന് മക്കളെ നമിച്ചു നമിച്ചു നമിച്ചു എത്ര മനോഹരമായിട്ടാണ് രണ്ടുപേരും പാടിയത് അടിപൊളി അടിപൊളി അടിപൊളി കേട്ടോ ചക്കരയുമ്മ
@vimalasr42893 жыл бұрын
Dear unnikalae my hearty congratulations Thank Good God for his blessings. 🙏👍🙏
@shaijanizam92553 жыл бұрын
😡😡😡
@lillijoseph58352 жыл бұрын
അസുയ അതു കൊണ്ടാണേ ഏൻ (ടിസ് ലൈക്കടിച്ചതു
@satheeshsubi91072 жыл бұрын
@@shaijanizam9255 എന്താ അസൂയപ്പെടാൻ നിനക്ക് ഇതു പോലെ പാടാൻ പറ്റാത്തതു കൊണ്ടാണോ🤩💝💚💛🧡❤️💓
@sajusasidharan18282 жыл бұрын
@@shaijanizam9255 പാട്ട് സൂപ്പർ
@mariyamary9753 жыл бұрын
Miyakutty& meghnakutty.. ഇനിയും നിങ്ങളുടെ ഒരുമിച്ച് ഉള്ള പാട്ട് കേൾക്കാൻ ആഗ്രഹം ഉണ്ട്
@kbfcfansofficial83342 жыл бұрын
Addarely
@sisterZz7510 Жыл бұрын
Rtt4r😊 bi❤ ji1 bi bi bi bi Dr se no no no no bi bi bi bi zz CT no ho CT mo mo AA bi Dr
@girijanair3483 жыл бұрын
Miyakutty and Meghnakutty are super. MG Sreekumar is the best Judge ever. Love you both!❤️💐🌺💕❤️
@jessyantony81663 жыл бұрын
Love you both
@hadhihanan7953 жыл бұрын
Top singer ൽ പകരം വെക്കാനാവാത്ത രണ്ട് ചെറിയ "വലിയ സൂപ്പർ" താരങ്ങൾ 😍🥳 മിയ and മേഘന All the best 👍✨️
@sheebavijayan90213 жыл бұрын
മക്കളേ ഗോഡ് bless യു
@KkKk-jw9ri7 ай бұрын
😢 0:49
@ReejaPrince6 ай бұрын
@@sheebavijayan9021❤❤
@ArifaAboobaker6 ай бұрын
@@sheebavijayan9021by
@souravappoos1373 жыл бұрын
ഇവരുടെ പാട്ടുകൾ ആസ്വദിക്കുമ്പോൾ അറിയാതെ ചിരിവന്നു😁...... expression queen's 😘😘 God bless you dears😻
@munnamunna37253 жыл бұрын
അടിപൊളി
@adnan62803 жыл бұрын
Super
@salychako56053 жыл бұрын
Expression queens😍, correct🥰🥰🥰🥰🥰🥰🥰
@mansurkunnath99753 жыл бұрын
Ezz
@rajendranc5573 жыл бұрын
@@adnan6280 o
@thasni99093 жыл бұрын
രണ്ട് പേരും സൂപ്പർ.. ബട്ട് മിയകുട്ടി പാട്ടിന്റെ ലോകത്ത് അറിയപ്പെടും.. ഒരു പ്രത്യേക ഫീലുണ്ട് ആ കുട്ടിയുടെ പാട്ടിനു
@aneeshashafeek3743 жыл бұрын
Correct
@sidharthprem56313 жыл бұрын
എനിക്ക് നേരെ തിരിച്ച ആണ് തോന്നിയത്. മേഘ്‌നയ്ക്ക് സംഗതികൾ വഴങ്ങുന്നുണ്ട്. അക്ഷരങ്ങളും വ്യക്തം ആണ്. 5.34 കേട്ട് നോക്കു. രണ്ടുപേരെയും ഓർത്തു നമുക്ക് അഭിമാനിക്കാം
@thasni99093 жыл бұрын
@@sidharthprem5631 അക്ഷരശുദ്ധിയിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നു. പാട്ട് ഒരാളുടെ ഉള്ളിൽ കേറാൻ സംഗതികളോ അക്ഷരങ്ങളോ അല്ല, അതിനൊരു ആത്മാവുണ്ട്.. ഒരു ഫീലുണ്ട്, അത് കിട്ടണം
@rasiyahamza11413 жыл бұрын
@@sidharthprem5631 ആരാ പറഞ്ഞത് മിയക്കുട്ടിക്ക് സംഗതി വഴങ്ങൂലാന്ന്. നിങ്ങൾ ആ കുട്ടിയുടെ പാട്ട് കെട്ടിട്ടില്ലെന്നു തോന്നുന്നു. സംഗതി വഴങ്ങാഞ്ഞിട്ടാണോ മിയക്കുട്ടിയുടെ കൂടെ പാടിയിട്ട് എംജി സർ പോലും കരഞ്ഞത്. അതും സംഗതികൾ മാത്രമുള്ള the toughest പാട്ട്. ഈ പാട്ടിൽ അവളുടെ പോർഷനിൽ സംഗതികൾ കൂടുതൽ ഇല്ല. അതാണ്. ഏത് സംഗതിയായാലും മിയക്കുട്ടി പുഷ്പം പോലെ പാടും
@vijayankannankot3189 ай бұрын
@@thasni9909 personal preference aavaam elarkkum pakshe enik kooduthal ishtam meghnayude performance thanne aan.. uchaarana shudhi oru criterion mathram aan.. but classical touch varunna portion okke nthu graceful aan ipo thanne valuthavumbol apo enth airikm.. her inbuilt music sense and devotion for music is vere level.. Mia is obviously good but enik feel kooduthal thonnunnath meghna kuttide singing aan..😊😊
രണ്ടു കിളി കോഞ്ജ ലുകൾ നന്നാ🙏🌹❤യി പാടി ശെരിക്കും പറഞ്ഞാൽ ദൈവ ത്തിന്റെ വരദാനമാണ് ഈ രണ്ടു മക്കളും
@mansurkunnath99753 жыл бұрын
Ezz
@rajeshwarinair93343 жыл бұрын
നാളത്തെ വാഗ്ദാനങ്ങൾ ആണ് ഈ 2 മുത്തുകൾ💖💖💖💖💖💖💖💖💖
@valsalamannanthala42 Жыл бұрын
Extra thanamaekodutha thyvathinu napkin sthotharam.
@musthafaamusthafaa91173 жыл бұрын
മിയ മോളെയും മേഘന മോളെയും പടച്ചവൻ അനുഗ്രഹിക്കുമാറാകട്ടെ ഇനിയും ഇതുപോലെയുള്ള സോങ്ങുകൾ നിങ്ങൾരണ്ടുപേരും ചേർന്ന് അടിപൊളിയായി പാടണം ഈ പാടിയ സോങ് സൂപ്പർ അടിപൊളി 👍👍👍👌👌👌
@mariatheresa86733 жыл бұрын
Super മക്കളേ.... ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ... 🙏🙏🙏😘😘😘👌👌👌👍👍🧚🧚🧚
@iqkunju62233 жыл бұрын
നല്ല മക്കൾ. രണ്ടുപേരും നാടിന്നഭിമാനം. അവരെ അല്ലാഹു അനുഗ്രഹിക്കട്ടെ.
@ഇൻന്ത്യൻപൗരൻ3 жыл бұрын
രണ്ട് പൊൻക്കുരുന്നുകൾ ഇവർ ഉയരങ്ങളിൽ എത്തട്ടെ ദൈവം എത്തിക്കെട്ടെ എന്ന് പ്രാർഥക്കുന്നു♥️♥️♥️
@suhailsuhail20443 жыл бұрын
Fjjhhhhjn
@mbtraders72563 жыл бұрын
രണ്ടുപേരും സൂപ്പർ, ആരുടേയും കണ്ണ് തട്ടാതെ പടച്ചോൻ കാത്തുകൊള്ളണമേ
@sasidharan534510 ай бұрын
മേഘ്ന മോൾ ഡാൻസ് കളിച്ച് പാടുന്നത് സൂപ്പർ ചക്കരമോൾ ❤❤❤ രണ്ട് മക്കളുടെ പാട്ടും കേൾക്കാൻ എത്ര മനോഹരം. 😂 പഴയ പാട്ടുകൾ കേൾക്കാൻ എന്തു സുഖം .ഇൗ കുട്ടികൾക്ക് സിനിമയിൽ പാടാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കാം. 😂😂 മിടുക്കി കുട്ടികൾ ♥️♥️♥️
@nadeerashoukath73113 жыл бұрын
Miya meghna suprb 🤩😍😍😍😍😘😘
@krishnankutty7543 жыл бұрын
Excellent Meghna and Miya grand ponnumakkale. God bless
@sufilathsufilath47003 жыл бұрын
മിയ മോളെ oooooooooooommmmmma😘
@shahiranazar55433 жыл бұрын
Soooooper 😍
@JeenaJ-mm4wr7 ай бұрын
Pupil book moon😅bhul😊😅😊😊laj😊😊pll@@shahiranazar5543
@tharakafamilyvlogs81523 жыл бұрын
ഒത്തിരി ഒത്തിരി നന്നായിട്ടുണ്ട് സുന്ദരി കുട്ടികളെ. രണ്ടു പേരെയും എനിക്ക് ഭയങ്കര ഇഷ്ടമാണ് അതു പോലെ നിങ്ങളുടെ പാട്ടും. നന്നായി വരട്ടേ കേരളത്തിൻ്റെ അഭിമാനമാകട്ടേ
@neeru30803 жыл бұрын
ഇതൊക്കെ dislike അടിക്കുന്ന മഹാന്മാർ ആരൊക്കെ ആണാവോ, മക്കൾ പൊളിച്ചു ട്ടാ, ഇനിയും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ
@manickam33373 жыл бұрын
Super 👍
@retnammarajeevan82103 жыл бұрын
രണ്ടു സുന്ദരികളും തകർത്തു മേഖനയു ടെ പഞ്ചാര വാക്കെ അതിലും സൂപ്പർ💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💔💔💔💔💔💔💕🍐🍐🍐🍐🍐🍐🍐🍐
@retnammarajeevan82103 жыл бұрын
🔴🍎🔴🍎🔴🍎🔴
@luqu_cazzkunjar45903 жыл бұрын
രണ്ട് പേരുടെയും ശബ്ദത്തിന് കണ്ണ് തട്ടാതിരിക്കട്ടെ 🥰So cute❤️
@MS-de9lj3 жыл бұрын
🧿
@niyasmon21903 жыл бұрын
Relax ആയി ദൈവം കാക്കട്ടെ മക്കളെ
@mubeenamubi97693 жыл бұрын
ചക്കര വാവകൾക്ക് കെട്ടിപിടിച്ചു 😘😘😘😘സൂപ്പർ മക്കളെ 👌👌👌👌
@abil.t.george53613 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ഈ രണ്ട് മകളെ... ❤❤❤❤❤
@nasilanihal73323 жыл бұрын
🤲
@callmepeniel81863 жыл бұрын
Super
@anandankochukunju35443 жыл бұрын
.
@Sharu2013 жыл бұрын
നമ്മൾ എത്ര വിഷമിച്ചിരുന്നാലും കുട്ടികളുടെ കളിയും ചിരിയും കാണുമ്പോൾ എല്ലാം മറന്നു ആസ്വതിക്കും. ഇവിടെ രണ്ടു ചക്കര കുട്ടികൾ കിടുക്കി മക്കളെ. ചിന്ന സൂപ്പർ സ്റ്റാർ രണ്ടാൾക്കും 😘😘😘😘😘. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@beebimoosa54473 жыл бұрын
Super and wow wonderfully and great song and looks great and very informative and very beautiful and look like a pretty princess two girls
@sreelekhasanil74543 жыл бұрын
So sweet.God may bless them to reach higher day by day
@babuvarghese67863 жыл бұрын
Super Meghnakutty & Miyakutty ! God bless you both of them 👏 💓💓💓💓💓💓🌹🌹🌹
@sindhuharikumar25473 жыл бұрын
😘😘😘😘മാലാഖക്കുഞ്ഞുങ്ങൾ👏👏👏👏👏👏😘😘😘😘മിയക്കുട്ടീ..മേഘ്നക്കുട്ടീ......കലക്കി... ചക്കരയുമ്മ... Stay blessed my dears
@kousalliamohankousthubham97533 жыл бұрын
Super
@shimmijose65593 жыл бұрын
Superb 👍👍👍
@kunhimuhammedayaniyad88465 ай бұрын
എത്ര കണ്ടാലും പുതി മാറാത്ത പിഞ്ചു കുട്ടികൾ
@knowyourself59683 жыл бұрын
excellent performance congratulations, fruitful enjoyable programs with out any negative energy. Greetings from Switzerland. God bless you ABUNDANTLY
@vijayanthuvakkad54763 жыл бұрын
Both are so sweet, feel like seeing again and again. My favourites
@richoos65332 жыл бұрын
Masha allah.. വാക്കുകളില്ല... ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ 🤲🤲🤲
@soumyarajeshsoumyarajesh82113 жыл бұрын
👍👍👍❤️എന്റെ പൊന്നു ചക്കര കളേ ❤️👍👍👍
@noufalattani47923 жыл бұрын
Randalum ente urakkam keduthi ummmmmma I love uuuuu unnikale orupaadu sugamayi kidanurangan patti karannam job Kazinjal ethunere kaanum
@lijalijo50053 жыл бұрын
മിയ kutty super powlichu
@mahfuzerrahman49783 жыл бұрын
O MY ALLAH IT IS VERY NICE ACTING AND AIRT LOVELY LOVEIY. Mahfuz. Satkhira.Bangladesh.
@positivelife_20233 жыл бұрын
Randu perum superaaa... Eniku song kelkunathinekaalum ivarude samsaram kelkananu ishtam.....
@akbarca29562 жыл бұрын
Hai miya mole mekhna mole randupeerum cheernnu assalaayi paadi wish you both all the best
@dayanhamine75333 жыл бұрын
.. Woooooow.. .. both of you. .. . . Superb .. ... .
@ranifrancisc69323 жыл бұрын
Ante ponnumakkaleee.soopper.kettittumkettitum kothimarunnilla.kananum nalla soopper..chakkaraummmaaaa
@e3kids5072 жыл бұрын
രണ്ടുപേരും ഒരുപോലെ dress ഇട്ടിരുന്നെങ്കിൽ പൊളിച്ചേനെ.. മിയ dress ഇഷ്ട്ടായി ❤💞
@psarojini16943 жыл бұрын
Mekhana and Miya. Great performance 👏👌🙌
@psarojini16943 жыл бұрын
Already given
@muhammedfasal3573 жыл бұрын
മേഘന സൂപ്പർ നല്ല വോയ്സ്
@RameshBabu-zq9xy2 жыл бұрын
രണ്ടു പേരും കലക്കി ഞാൻ ഒരു ഉമ്മ തന്നോട്ടെ സമ്മതിച്ചു അല്ലെ എന്നാൽ ഇതാ പിടിച്ചോ 💋🤗ഓക്കേ തിരിച്ചു താ ഓക്കേ താങ്ക്സ് രണ്ടു പേർക്കും ഒക്കെ 👏❤💕🙏
@jayashivam4062 жыл бұрын
രണ്ടു പേരും കൂടി കിടിലൻ ആക്കി ❤️❤️
@mathewvarghesekoshi67633 жыл бұрын
Very good performance mehana/mia Very cute daughters God bless 🙌🙏😊
@omar-s5o3s3 жыл бұрын
ഈ രണ്ടു റോസാ പൂവിനും കണ്ണ് തട്ടാദിരിക്കട്ടെ 😘😘😘😘കാക്കണേ റബ്ബേ
@sirajc73623 жыл бұрын
മുത്തുമണികൾ. എംജി സാറിന്റെ പ്രോത്സാഹനം വാത്സല്യം സൂപ്പർ
@subaida1860 Жыл бұрын
😅)) {5[5555
@subaida1860 Жыл бұрын
😂00
@abhinavm1833 Жыл бұрын
😊
@ashimujafar3522 жыл бұрын
👌👌👌 മമ്മൂഞ്ഞിന്റെ വേഷം മതിയായിരുന്നു
@krishnankutty7543 жыл бұрын
Excellent ponnumakkale God bless
@jayasreel.k60662 жыл бұрын
രണ്ട്പേരുംഅതിമനോഹരമായിപാടി👌👌👍👍♥️
@vijayalethaneelakantan65723 жыл бұрын
Please. Aarum ee makkale kannuvakkaruthe.may lord almighty guard and bless them
@lailasalam71183 жыл бұрын
Well done ponnu makkale🥰🥰❤❤❤❤
@deviks21432 жыл бұрын
സു...സൂപ്പർ.പൊന്നുംകുടങ്ങളെ..ദേവി.kozhikkal
@susanthomas27742 жыл бұрын
Miya kitty thanne super. Very innocent girl. Her parents are sooo blessed
Two little ⭐️⭐️super & very cute performence,👏👏👏👏👍👍👍, രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹👑👑👑💯💯
@leelaparemmal76533 жыл бұрын
لعبة
@leelaparemmal76533 жыл бұрын
الإعفاءات الأولى لانتخابات
@richusworld41213 жыл бұрын
Miya kuttyy🥰🥰 😍😍
@beenak14103 жыл бұрын
What about Meghana
@neethubala5403 жыл бұрын
@@beenak1410 3 in 1 അല്ലെ മേഘന
@johnsonvk953 жыл бұрын
Super Super megna kitty and miya kitty,,❤️❤️🌹🌹
@indirabaiamma58152 жыл бұрын
ഈ കുട്ടികളുടെ പറ്റു കേട്ടാൽ എല്ലാ ദുഖവും മാറും. പൊന്നു മക്കൾക്ക് പൊന്നുമ്മ. 🥰🥰
@elizabethwilliam73423 жыл бұрын
Ponnu makkale,Miyakuttu and Makhana kuttu both of you are very special. Keep up this ability and innocence all throughout your life.May God bless you two🙏🌹❤️
@muhammedvaliyakulangara3903 жыл бұрын
Miya💕💕💕meghna💕💕💕💕💕
@ajisazizajisaziz7380 Жыл бұрын
அருமை சூப்பர் இரண்டு குட்டிகள் மீனா குட்டி மேகா குட்டி உம்மா 100 வாழ்த்துக்🎉❤
@bethalababurao48243 жыл бұрын
Mr.kumar the way you are encouraging kids wonderful like sp Balu
@hymavathichungath17583 жыл бұрын
Very nice treat. Cute children.sang very nicely.
@sreedevikv15653 жыл бұрын
മേഘന മിയ സൂപ്പർ മേഘനാകുട്ടീടെ സംഭാഷണം കേൾക്കാൻ നല്ല രസമുണ്ട്, ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@nkabeysingha36253 жыл бұрын
Wow ලස්සනයි ලස්සනයි 🇱🇰
@shibinbasheer95813 жыл бұрын
Ooo എന്നാ cute പെർഫോമൻസ് 🙏🙏🙏🙏🙏🙏🙏🙏🥰♥️♥️♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🥰🥰😊😊😊😊😊😊😊😊🤣🤣🤣ഭയങ്കര എന്താ പറയുക എന്നറിയില്ല....ഹോ എന്നാ cute 👏👏👏👏👏👏👏👏👏👏👏👏👏മനസ്സ് നിറയും... 😊😊😊😊🙏🙏🙏🙏🙏visual treat അത് ഇതാണ് 😊😊😊😊😊
@vijayammap13882 жыл бұрын
രണ്ട് പേരും കൂടിയപ്പോൾ മനം നിറഞ്ഞു.
@shobhanapoojari64593 жыл бұрын
M. G sir show വിട്ടു പോകുമോ എന്റെ ഈശ്വര, രണ്ടു പേരും ഒറിജിനൽ കാന്താരി തന്നെ....... 🌹❤ ലവ് you...മിയകുട്ടി and മേഘന മോളു god bless you both♥️❤
@girijanair3483 жыл бұрын
Orikkalum pokathirikkatte, at least this season, he is the best Judge.
@girijanair3483 жыл бұрын
@@navaskumily8447 Theerchayayum ella kuttikalkkim MG ye eshtamanu. MG yillatha show enikku watch cheyyan eshtamilla, pinne ore oru episode, anything with Miyakutty watch cheyyum
@minigamoens41923 жыл бұрын
നമ്മുടെ kochu കേരളത്തിന് അഭിമാനിക്കാം ❤
@jeneeshvarghese80473 жыл бұрын
ഇപ്പോൾഉള്ളതായ പാടുന്നവർ ഒന്നുമല്ല ഈ കുഞ്ഞുങ്ങളാണ് സംഗീതത്തിന്റെ എല്ലാം.ഒന്നുമറിയാത്ത സത്യസന്തമായ മനസുള്ള കുഞ്ഞു മനസ്സുകൾ
@kasaragodItha3 жыл бұрын
Daivanugraham ennum undavum.... Masha allah.... Kann thattaathirikkatte chakkara umma 🥰🥰🥰🥰🥰🥰
@rmarfamily64393 жыл бұрын
ഇത്രയും ആസ്വദിച്ച ഒരു എപ്പിസോഡും വേറെയില്യാ😍😍മേഘ്നക്കുട്ടി & മിയക്കുട്ടി😘😘😘
@mohit39153 жыл бұрын
Both singing very beautiful A big fan of this show Love from Bihar
@muraleedharankunjambu66833 жыл бұрын
രണ്ടാളും സൂപ്പർ ഒന്നും പറയാനില്ല 😘😘😘😘
@hajarack15443 жыл бұрын
2 maalaka kunjughal. Chundhi pookàl Muthu manikal. Paatabhaaram. Oru rakshayumillla❤️❤️❤️👍👍
@ourworld83053 жыл бұрын
Wow outstanding performance and stay blessed 👏👏👏😘😘😘😘
@soudavp42603 жыл бұрын
അടിപൊളി 2മാലാഖകുട്ടികൾ പാടി 👍🏻👍🏻
@najmumedia3 жыл бұрын
സൂപ്പറായി മക്കളെ എത്ര വലിയ ടെൻഷനിൽ ആയിരിക്കുമ്പോzum ഇങ്ങനെയുള്ള വീഡിയോകൾ മനസ്സിനെ ശാന്ധപെടുതും . പിന്നെ. ഡിസ്‌ലൈക്ക് അടിച്ചവർ അന്യഗ്രഹ ജീവികൾ ആണോ എന്നൊരു സംശയം
@SinanSinu-jl3mu3 жыл бұрын
Gyujvxzdfhjknvcxxxfgjkkmmnbvccxxxfffhjn no one else can well imagine what can happen when she was born IN no event
@sawana85793 жыл бұрын
Subscribe
@rainbowcorner99123 жыл бұрын
ഇവരെ അത്ര പോലും പാടാനറിയ്യാത്ത ഞാൻ 😌😂 രണ്ടു പേരുടെയും പാട്ട് കൊള്ളാം ❤️❣️
@nadhiraziyad1560 Жыл бұрын
Ivare athra polum rnn parayatuth ..dey r good singers
@AkbarCa-e6q Жыл бұрын
Miyah mole mekhna mole randupeerum koodi assalaayi paado makkale wish you all the best
@ffgaming84583 жыл бұрын
Super, excellent performance 👋👋
@kichumodiyiel47373 жыл бұрын
കുഞ്ഞു മക്കകളുട കൂടെ എല്ലാകാര്യത്തിലും നല്ല സപ്പോർട് നല്കുന്ന ജെജെസ് ഓഓഓ പൊളി എംജി സർ, എല്ലാവരും 😘😘