മൈസൂർ സിംഹം ടിപ്പു സുൽത്താൻ | Tippu Sulthan | FT : V . SUDHARSANAN | Kathaprasangam Malayalam

  Рет қаралды 8,816

NISARI KADHAPARAYUMBOL

NISARI KADHAPARAYUMBOL

Күн бұрын

#TippuSulthan #KedamangalamSadanandankathaprasangam #KathaprasangamMalayalam
HISTORY OF A FREEDOM FIGHTER AGAINST BRITISH
KADHAPRASAMGAM SCRIPT & PRESENTATION : V. SUDHARSANAN
PRODUCER : NISARI UMMER
ALBUM : TIPPU SULTHAN (2001)

Пікірлер: 14
@theoratorshuhaib3184
@theoratorshuhaib3184 3 жыл бұрын
സത്യ സന്ധമായി ചരിത്രം വളച്ചൊടിക്കാതെ കഥാപ്രസംഗ രൂപത്തിൽ അവതരിപ്പിച്ച താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്
@സ്രാങ്ക്
@സ്രാങ്ക് 2 жыл бұрын
Super
@asharafpkchuloor1258
@asharafpkchuloor1258 Жыл бұрын
Valare nannayittund abhinanthanangal tippusulthan the greittu man
@സ്രാങ്ക്
@സ്രാങ്ക് 2 жыл бұрын
The Real Hero TIPPU Sultan
@Dhannyareghu
@Dhannyareghu 3 жыл бұрын
നന്ദി
@kuttankuttan6070
@kuttankuttan6070 8 ай бұрын
👍
@morpheuson...4590
@morpheuson...4590 3 жыл бұрын
Adipoli💥👍
@ajayanpb6402
@ajayanpb6402 2 жыл бұрын
ടിപ്പു പട്ടിയുടെ കഥ നായന്മാരുടെ വെട്ടു കണ്ട് ചട്ടുകാലൻ ആയ ടിപ്പു പട്ടിയുടെ കഥ ഒളിച്ചോടിയ കഥയാണോ
@farookshazz9706
@farookshazz9706 Жыл бұрын
Patti nee aado
@mullanpazham
@mullanpazham 3 жыл бұрын
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ആദ്യ രക്ത സാക്ഷിയായി ഒരാളെ നാം നിശ്ചയിക്കുകയാണെങ്കില്‍ ടിപ്പുവല്ലാതെ മറ്റൊരാളും അതിനര്‍ഹനല്ലതന്നെ. കാരണം ഇന്ത്യയിലെ ഒരു നാട്ടുരാജാവോ ചക്രവര്‍ത്തിയോ ബ്രിട്ടീഷുകാരോട്‌ നേരിട്ട്‌ ഏറ്റുമുട്ടി മരണപ്പെട്ടിട്ടില്ല, ടിപ്പുവല്ലാതെ. ഇന്ത്യയില്‍ മറ്റൊരു സൈന്യത്തെയോ മനുഷ്യനെയോ ബ്രിട്ടീഷ്‌ സൈന്യം ഇത്ര ഭയപ്പെട്ടിരുന്നില്ല, ടിപ്പുവിന്റെ സേനയെയും ടിപ്പുവിനെയുമല്ലാതെ. ഒരു ഇന്ത്യന്‍ രാജാവും അധ:കൃതരോട്‌ ഇത്രയും കരുണകാട്ടിയിട്ടില്ല, ടിപ്പുവിനെ കൂടാതെ. ആധുനിക ജനാധിപത്യ രാഷ്ട്രങ്ങളില്‍ കാണുന്ന മനുഷ്യത്വപരമായ എല്ലാ ആധുനികോത്തര ഉള്‍കൃഷ്ട നിയമങ്ങളുടെയും മുകുളങ്ങള്‍ ഒരു പക്ഷേ ടിപ്പുവില്‍ നിന്നാണ്‌ നാം മനസ്സിലാക്കുന്നത്‌. 1788 -ല്‍ വ്യാപാരികളുടെ പ്രതിനിധികളുടെ ഒരു സമ്മേളനത്തില്‍ ടിപ്പു പ്രഖ്യാപിച്ചു : "എല്ലാര്‍ക്കും ജോലി, ആഹാരം , വസ്ത്രം, പാര്‍പ്പിടം കുട്ടികളുടെ വിദ്യാഭ്യാസം, ആവശ്യത്തിനു വിശ്രമം, ജനങ്ങളുടെ പൊതുവേയുള്ള ആവശ്യങ്ങള്‍ എന്നിവ നിറവേറ്റുന്നത്‌ നമ്മുടെ കടമയാണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. സാമ്പത്തിക പരാശ്രയത്വം മാറ്റിയില്ലെങ്കില്‍ മനുഷ്യാവകാശവും നീതിയും നടപ്പാക്കാനാവുമെന്ന്‌ ഞാന്‍ വിശ്വസിക്കുന്നില്ല. " - b.s gidwani, the sword of tipu sultan, page 230 ഹിന്ദുത്വ ദേശീയതയുടെ കൊടുമുടികളായി അളന്നുവച്ചിരിക്കുന്ന ഒരു ശിവജിക്കും അല്ലെങ്കില്‍ ഗുരു ഗോബിന്ദ്‌ സിങ്ങിനും ഇതുപോലൊരു പ്രഖ്യാപനവും മനുഷ്യത്വത്തിന്റെ മാനദണ്ഠങ്ങളിന്‍മേല്‍ സൃഷ്ടിക്കാനായോ എന്നത്‌ സംശയമാണ്‌. പ്രധാനമായും ടിപ്പുവിനെതിരെയുള്ള ആരോപണം മതം മാറ്റവും ക്ഷേത്രധ്വംസനവുമാണ്‌. ബ്രിട്ടീഷുകാര്‍ക്ക്‌ ഏറ്റവും വെറുക്കപ്പെട്ടവനായിരുന്ന ടിപ്പുവിനെ കുറിച്ച്‌ അവര്‍ വാഴ്ത്തിയെഴുതും എന്നൊന്നും അദ്ധേഹത്തിന്റെ ശത്രുക്കള്‍ പോലും കരുതുമെന്ന്‌ തോന്നുന്നില്ല. 1782-ലാണ്‌ ടിപ്പു ആദ്യമായി മലബാറിലേക്ക്‌ വരുന്നത്‌. മൈസൂറിനു കീഴിലായിരുന്ന മലബറില്‍ ബ്രിട്ടീഷ്‌പ്പട ഇറങ്ങിയതറിഞ്ഞ്‌ അവരെ തുരത്താന്‍ ഹൈദരലി (ടിപ്പുവിന്റെ പിതാവ്‌) യുടെ നിര്‍ദ്ദേശപ്രകാരമാണ്‌ അദ്ധേഹം പടനയിച്ചെത്തിയത്‌. പക്ഷേ ഹൈദറുടെ മരണത്തെ തുടര്‍ന്ന്‌ ടിപ്പുവിന്‌ ശ്രീരംഗപട്ടണത്തേക്ക്‌ ഉടനെ മടങ്ങേണ്ടിവന്നു. 1757-ല്‍ സാമൂതിരി പാലക്കാട്‌ ആക്രമിക്കുകയും അവിടത്തെ രാജാവ്‌ ഹൈദരലിയോട്‌ 12 ലക്ഷം രൂപ നല്‍കാമെന്ന വ്യവസ്തയില്‍ സൈനിക സഹായം ആവശ്യപ്പെടുകയും , തുടര്‍ന്ന് ആ തുക പാലക്കാട്‌ രാജാവ്‌ നല്‍കാതിരിക്കുകയും, തുകക്കായി അയച്ച ഹൈദരലിയുടെ ആളുകളെ സാമൂതിരി കൊല്ലുകയും ചെയ്തതിനെ തുടര്‍ന്നാണ്‌ മൈസൂര്‍ സൈന്യം മലബാറില്‍ വരുന്നത്‌.......
@mullanpazham
@mullanpazham 3 жыл бұрын
മാറുമറയ്ക്കാൻ ടിപ്പു സുൽത്താൻ ഓർഡിനൻസിറക്കിയതിന്റെ ഒറിജിനൽ ഇന്നും കർണാടക ആർകൈവ്സിലുണ്ട്...Courtcy: BN Pandey India history vice-chancellor of marata Vada university..ഇത് ഇതിഹാസവും മിത്തും ഒന്നുമല്ലല്ലോ??? ചരിത്രമാണ്..ചരിത്രം... 200വര്ഷമല്ലേ ആയിട്ടുള്ളു..എല്ലാം അവൈലബിളാണ്.. ടിപ്പു അടുത്ത ഒരു 10വര്ഷകൂടി മലബാർ ഭരിച്ചിരുന്നെങ്കിൽ ശേഷിച്ച ദുരാചാരങ്ങളും ജാതിവ്യവസ്ഥ തന്നെയും തുടച്ചുനീക്കിയേനെ...... ടിപ്പുവിന്റെ പതനത്തോടുകൂടി ബ്രിട്ടീഷ് കാരുടെ ഒത്താശയോടുകൂടി ഈ കടുത്ത ദുരാചാരങ്ങളിൽ മിക്കതും സവർണ കോമരങ്ങൾ തിരിച്ചു കൊണ്ടുവന്നു ......... പിന്നീട് ക്ഷേത്രവിളമ്പരം പോലും ഉണ്ടായതെന്നാണെന്നു ഓർക്കുക......നൂറ്റാണ്ടുകൾ കഴിഞ്ഞാണ്......ദയവു ചെയ്തു ടിപ്പു സുൽത്താന്റെ കടുത്ത ശത്രുക്കളായ ബ്രിട്ടീഷുകാരെ quote ചെയ്യരുത്... ..ബ്രിട്ടീഷ് കാർ താങ്കളുടെ ശത്രുക്കളുടെ പേര് ഉദാ :ടിപ്പു, കൈസർ, ഹിറ്റ്ലർ, മുസോളിനി എന്നിങ്ങനെ.. തങ്ങളുടെ പട്ടികൾക്കിടുന്നവരാണ്... പിന്നെയാണ്..........എന്നിട്ടുപോലും British Governor, General Sir Richard Wellesley പറഞ്ഞിരിക്കുന്നത്...... we don't like tippu sulthan but we admire him... we respect him.....
@kuttankuttan6070
@kuttankuttan6070 8 ай бұрын
👍
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 2,7 МЛН
ТЮРЕМЩИК В БОКСЕ! #shorts
00:58
HARD_MMA
Рет қаралды 2,4 МЛН
Pathivruthayude Kamukan
58:03
V. Sambasivan - Topic
Рет қаралды 133 М.