ടിപ്പു സുൽത്താന്റെ മൈസൂർ യുദ്ധങ്ങൾ | Anglo-Mysore wars exlained|Tipu sultan|Indian history|malayalam

  Рет қаралды 45,850

Peek Into Past

Peek Into Past

Күн бұрын

Пікірлер: 68
@toponeents2569
@toponeents2569 2 жыл бұрын
ചതികളുടെ ഒരു കൂമ്പരമായിരുന്നു ബ്രിട്ടീഷുകാർ.. നേരെ ഉള്ള യുദ്മായിരുന്നെങ്കിൽ ഇവിടെ പശ്ചാത്യന്മാരുടെ പൊടി പോലും കാണില്ലായിരുന്നു.... ചതിച്ചുള്ള ഭരണം ആയിരുന്നെകി ഇവിടെ ബ്രിട്ടീഷുകാർ കാലുപോലും കുത്തില്ലായിരുന്നു.. അവര്ക് കച്ചവടം ചെയ്യാൻ അവരെ വിശ്വസിച്ചു അനുവാദം കൊടുത്ത മുകൾ ഭാര്ണാധികാരികു തെറ്റുപറ്റിയതാണ്. ഈ അവസ്ഥ വരാൻ കാരണം... എന്നാലും ഒരു പിടി രോമാഞ്ചം നൽകുന്ന ഒരുപാടു കാര്യങ്ങളും ഉണ്ടെന്നോർക്കുമ്പോ സമാധാനം ✍️🔥🔥🔥 ടിപ്പു സുൽത്താൻ ഹസ്രത് ❤️
@mahelectronics
@mahelectronics 2 жыл бұрын
എല്ലാം ഒരു കാലം പിന്നെ അതും പോയി , ഇപ്പോൾ ഇന്ത്യൻ സങ്കിസം വിത്തിറക്കുന്നത് മെയിൻ പണം കൊള്ള തന്നെ.
@rajesh.kakkanatt
@rajesh.kakkanatt 2 жыл бұрын
ബ്രിട്ടിഷുകാർ ചതിയന്മാർ തന്നെയാണ്, അത് എല്ലാവര്ക്കും അറിയുന്ന കാര്യമാണ്. ടിപ്പുവും ഇതുപോലെ വാക്കു പാലിക്കാത്തവൻ ആണ് എന്ന് ചരിത്രം പരിശോധിക്കുമ്പോൾ കാണാം. എന്താണെന്നല്ലേ? തിരുവിതാംകൂർ ആക്രമിക്കാൻ ടിപ്പു പുറപ്പെട്ടത് തന്നെ മംഗലാപുരം കാരാർ ലംഗിച്ചു കൊണ്ടാണ്. അതായത് ബ്രിടീഷുകാരുമായുള്ള കരാർ ലംഗിച്ചു എന്നർത്ഥം. അതു പോലെ നാലാം ആംഗ്ലോ-മൈസൂർ യുദ്ധം ചെയ്യാൻ ബ്രിട്ടിഷുകാർ തുനിഞ്ഞതും ശ്രീരംഗപട്ടണ കരാർ ടിപ്പു ലംഗിച്ചു കൊണ്ടാണ്, അതായത്, ഫ്രഞ്ചുകാരുമായി രഹസ്യമായി കൂടിക്കാഴ്ച നടത്തിയത് കൊണ്ടാണത്. ഇവിടെയും കരാർ ലംഗിച്ചത് ടിപ്പുവാണ്. ഇങ്ങനെ നോക്കുമ്പോൾ ടിപ്പുവും വാക്കിനു വിലകല്പിക്കാത്തവൻ ആണെന്ന് കാണാം.
@mahelectronics
@mahelectronics 2 жыл бұрын
@@rajesh.kakkanatt ശരിയാണ് മറ്റൊരു രാജ്യം കച്ചവടത്തിന്റെ മറവിൽ കോളണി വാഴ്ച കൊണ്ട് വന്നു നല്ല വരായ ബ്രിട്ടീഷുകാർ നാട്ടുരാജ്യങ്ങളെ തമ്മിലടിപ്പിച്ചത് ഒക്കെ നല്ല തിന്, ടിപ്പുവുമായി എന്ത് കരാറാണ് ബ്രിട്ടീഷുകാർ ചെയത് ശ്രീരങ്ക പട്ടണം പിടിച്ച ബ്രിട്ടിഷ് കാർ ഉണ്ടാക്കിയത് അടിമകളാക്കാൻ വേണ്ടി ഉളളത് ലങ്കിക്കാതിരിക്കുമോ . തിരുവിതാകൂറിന് എന്ത് കരാറാണ് ബ്രിട്ടീഷുകാരുമായുണ്ടാക്കിയത് , ബ്രിട്ടീഷുകാരും മഹാരാജാക്കൻമാരും ഭരിച്ചിട്ട് ഇവിടെ മാറു മറക്കാൻ പോലും സ്ത്രീകൾക്ക് ആയിരുന്നില്ല , മുലക്കരം വേറേ , മാറു മറക്കാൻ ടിപ്പു വേണ്ടി വന്നു. അദ്ധേഹം മരണംവും പടക്കളത്തിൽ ആയിരുന്നു , ഇവർ എല്ലാം എന്താണ് ഇവിടെ ജനങ്ങൾക്ക് വേണ്ടി ചൈതത് ജനങ്ങളെ പിഴിഞ് അടിമകളാക്കുന്ന പണിയല്ലാതെ, ഇന്ത്യ സ്വതന്ത്രമായപ്പോൾ നൂറ്റാണ്ടുകൾ ഇവിടെനിന്ന് സമ്പത്ത് ഊറ്റയ കാരണം ഇവിടെ ദാരിദ്രവും ബങ്കാൾ പട്ടിണി മറണവും എല്ലാം . പിന്നീട് ചൈന അതിർത്തി പോലും വ്യക്തമല്ലാത്ത കാരണം ആ ഇല്ലായ്മയിൽ 62 ൽ ചൈനയും കടന്ന് കയറി. അത്ര പ്രശ്നങ്ങൾ ഉണ്ടാക്കി വച്ച് അവർ പോയി എന്തു ഗുണം .
@rajesh.kakkanatt
@rajesh.kakkanatt 2 жыл бұрын
@@mahelectronics താങ്കൾക്കു അപ്പോൾ ചരിത്രം എന്താണെന്ന് ഒട്ടും അറിയില്ല എന്ന് മനസിലായി. ബ്രിടീഷുകാരുമായി എന്ത് കരാറാണ് ടൈപ്പ് ഉണ്ടാക്കിയത് എന്ന് എന്നോട് ചോദിക്കുന്നു. കഷ്ട്ടം എന്നല്ലാതെ എന്താണ് ഞാൻ അതിനു ഉത്തരം നല്കേടത്തു? എന്താണ് മംഗലാപുരം കരാർ? എന്താണ് ശ്രീരംഗപട്ടണ കരാർ എന്ന് ഇനി ഞാൻ അങ്ങോട്ട് വിശദീകരിച്ചു നൽകാനോ? ദയവായി ഏതൊക്കെ എന്താണെന്ന് ആദ്യം അറിഞ്ഞിട്ടു തർക്കിക്കാൻ വരിക.
@rajesh.kakkanatt
@rajesh.kakkanatt 2 жыл бұрын
@@mahelectronics മുലക്കരം, തലകാരം, മീശ കരം, കത്തി കരം എന്നിവയൊക്കെ എന്താണെന്ന് ആദ്യം അറിഞ്ഞിട്ടു വരിക. പുരുഷന്മാർ നാലടിയിരുന്ന കരം ആണ് മീശ കരം, തല കരം എന്നിവ. പ്രായപൂർത്തിയായ സ്ത്രീകൾ നല്കേടിയിരുന്ന കരം ആണ് മുല കരം. അത് പോലെ നീർകോലികാരം എന്നത് വെള്ളത്തിനും, കത്തികരം എന്നത് ആയുധം ഉപയോഗിക്കുന്നതിനും മറ്റുമുള്ള വിവിധ തരാം കാര്യമാണ്. ഇന്നും കരം നമ്മുടെയിടയിൽ ഉണ്ട് എന്ന് മറക്കണ്ട. മുല കരം എന്ന് കേട്ടപ്പോൾ അത് സ്ത്രീകൾ മുല തൂക്കി നടക്കുന്നതിനു ഏർപ്പെടുത്തിയ കരമാണ് എന്ന് കരുതി പ്രചരിപ്പിക്കാൻ നടക്കുന്നവരെ എന്ത് പറയാനാണ്! സ്ത്രീകൾക്ക് പുരുഷന്മാരെ കാളും കുറവ് കരം അടച്ചാൽ മതി അതിനാലാണ് തല കരവും മുലക്കരവും, അഥവാ മീശകരവും, മൂക്കുത്തി കരവും.
@salwaalavi6247
@salwaalavi6247 6 ай бұрын
Hyder ali came to power -1761 First anglo Mysore war. -1767-69 Second Anglo Mysore war -1780-84 Mangalapuram treaty -1784 Battle of polilur _ 1780 Death of hyderali-1782 Third Anglo Mysore war -1790 Palakkad fort conquer by british-1790 sept 22 Sreerangapattanam treaty 1792 Napoleon in Egyptian -1799 Fourth Anglo Mysore war -1799 (Lord wellesley) Death of tippu - 1799 may 4
@bineedbasheer5458
@bineedbasheer5458 2 жыл бұрын
Great narration bro...thank u
@peekintopast
@peekintopast 2 жыл бұрын
🖤🖤🖤
@noushikkp5786
@noushikkp5786 2 жыл бұрын
നല്ല അവതരണം റോക്കറ്റിന്റെ പിതാവ്
@peekintopast
@peekintopast 2 жыл бұрын
🖤❤️🖤
@rajesh.kakkanatt
@rajesh.kakkanatt 2 жыл бұрын
*Bkahar of Panipat* എന്ന ചരിത്ര പുസ്തകം വായിക്കുക, അതിൽ മറാഠകൾ പാനിപറ്റ് യുദ്ധത്തിൽ എലിവാണ മിസൈൽ ഉപയോഗിച്ചതായി പറയുന്നുണ്ട്. ഈ മറാഠി പുസ്തകം എഴുതിയത് തന്നെ ടിപ്പു എലിവാണ മിസൈൽ ഉപയോഗിച്ചു എന്ന് പറയുന്ന രണ്ടാം ആംഗ്ലോ മൈസൂർ യുദ്ധത്തിനും ഏതാനും ദശകങ്ങൾക്ക് മുന്നേ ആണ്. അതിൽ പറയുന്നത് തന്നെ പാനിപറ്റ് യുദ്ധത്തിന് മറാഠാ സൈന്യം 25,000 യുദ്ധ എലിവാണ മിസൈൽ ഉപയോഗിച്ചിട്ടുണ്ട് എന്നാണ്. ഈ പുസ്തകം എഴുതിയത് 1761ൽ ആണെന്ന് ഓർക്കണം. ബ്രിട്ടീഷ്കാർ മിസൈൽ ഉപയോയോഗം ആദ്യമായി കാണുന്നത് ചിലപ്പോൾ ടിപ്പുവിന്റെ യുദ്ധത്തിലായിരിക്കും. ഛായാ ചിത്രവും ബ്രിട്ടീഷ്കാരൻ വരച്ചത് അതിനാലാവും, നാസയിൽ ഉള്ളത്. അതിനർഥം ടിപ്പുവാണ് എലിവാണ മിസൈൽ ആദ്യം കണ്ട് പിടിച്ചത് എന്നല്ല. അതിനും മുന്നേ തന്നെ എലിവാണ മിസൈൽ ഭാരതത്തിൽ പല യുദ്ധങ്ങളിലും ഉപയോഗിച്ചിരുന്നു എന്നതിന് രേഖകൾ ഉണ്ട് എന്നർഥം.
@babykurissingal8478
@babykurissingal8478 8 ай бұрын
ഫ്രഞ്ച്കാരുടെ യുദ്ധ ഉപകരണങ്ങൾ കൊണ്ടാണ് ടിപ്പു യുദ്ധം ചെയ്തത് അല്ലാതെ കോപ്പിലെ സുൽത്താൻ എന്തോ വലിയ ശാസ്ത്രഞ്ജൻ ആണെന്നാണ് എമ്പോക്കികളുടെ കണ്ടുപിടുത്തം
@alanjoji5254
@alanjoji5254 Ай бұрын
റോക്കറ്റിന്റെ പിതാവ് അല്ലാ, ആദ്യമായി iron case ഉള്ള റോക്കറ്റ് യുദ്ധരംഗത്തു ഉപയോഗിച്ചത് ടിപ്പു ആണ്,,, rocket, വെടിമരുന്നു, ഗൺ, gunpowder, ഇവയൊക്കെ ചൈനയിലാണ് കണ്ടുപിടിച്ചത്
@premkrishnan3253
@premkrishnan3253 4 ай бұрын
Brilliant narration👏
@peekintopast
@peekintopast 4 ай бұрын
♥️♥️
@angrymanwithsillymoustasche
@angrymanwithsillymoustasche 2 жыл бұрын
മൈസൂർ രാജ്യത്തെ ഭരണപരിഷ്കാരങ്ങൾ, ആംഗ്ലോ maratha യുദ്ധങ്ങൾ, മറാത്ത സാമ്രാജ്യത്തിന്റ ഉദയം, മുഗൾ -മറാതാ യുദ്ധങ്ങൾ, വിജയനഗര സാമ്രാജ്യം (1336-1646 full series) ഈ വിഷയങ്ങൾ ചെയ്യാമോ
@muhayyudheenaslam1284
@muhayyudheenaslam1284 2 жыл бұрын
No
@anusree5957
@anusree5957 2 ай бұрын
Excellent. Thank u
@peekintopast
@peekintopast 2 ай бұрын
♥️♥️
@darknight5182
@darknight5182 Жыл бұрын
Tiger of hindhusthan 💪💪💪
@Amalgz6gl
@Amalgz6gl Жыл бұрын
🐯💥🔥
@satharsathar4140
@satharsathar4140 2 жыл бұрын
അപ്പോൾ കൊച്ചി തിരുവിതാകൂർ ബ്രിട്ടീഷ് കാർക്ക് ഒപ്പം ഞങ്ങൾ മലബാറികൾ ഇന്ത്യ കാരായ പഴശ്ശി ടിപ്പു അവരുടെ ഒപ്പം ഇവർക്ക് എന്ത് കുറവ് കൾ ഉണ്ടകിലും അന്നേ ഞങൾ രാജ്യ സ്‌നേഹി
@lajcreation6292
@lajcreation6292 2 жыл бұрын
ys മലബാറികൾ വേറെ ലവെലാന്ന്
@rajesh.kakkanatt
@rajesh.kakkanatt 2 жыл бұрын
മലബാറും തിരുകൊച്ചിയും, മൈസൂർ മുന്നേ തന്നെ പിടിച്ചെടുത്തിരുന്നു എന്നറിയുക, പിന്നുള്ളത് തിരുവിതാംകൂർ ആണ്. ടിപ്പു തിരുവിതാംകൂറിനെ ആക്രമിക്കാൻ ചെന്നപ്പോൾ ബ്രിട്ടിഷുകാർ ഒന്നും അവരുടെ സഹായത്തിനുണ്ടായിരുന്നില്ല എന്നറിയുക. ആദ്യ രണ്ടു തവണ ത്രിരുവിതാംകൂറുമായി തോറ്റു ടൈപ്പ് തിരിച്ചു പോയി എന്നും അറിയുക, മൂന്നാം തവണ മാത്രമാണ് നെടുംകോട്ട തകർത്തു കൊണ്ട് ടൈപ്പ് മുന്നേറിയത്. ഈ സന്ദർഭത്തിലൊന്നും ബ്രിട്ടിഷുകാർ സഹായത്തിനുണ്ടായിരുന്നില്ല. തങ്ങളുടെ രാജ്യം ടിപ്പു ആക്രമിച്ചു കീഴടക്കാൻ നോക്കുമ്പോൾ ആരാണ് വിദേശികളോട് സഹായം ചോദിക്കാത്ത? കാണാതെ സാഹചര്യത്തിൽ തിരുവിതാംകൂറും അത് തന്നെയാണ് ചെയ്തത്. ടിപ്പുവും ടിപ്പുവിന്റെ ബാപ്പ പടയാളിയായിരുന്ന മൈസൂരും ഫ്രഞ്ചുകാരുമായി കൂട്ടുകൂടി തന്നെയല്ലേ ഭാരതത്തിലെ ചെറു രാജ്യങ്ങളെ ആക്രമിച്ചത്?
@minhasanhatk4144
@minhasanhatk4144 2 жыл бұрын
ഇതേ യുദ്ധം അമേരികയും യൂറോപ്പും ഇപ്പോഴും നടത്തുന്നു,,,
@bineedbasheer5458
@bineedbasheer5458 2 жыл бұрын
Tippu the Tiger of Mysore
@toponeents2569
@toponeents2569 2 жыл бұрын
Sher e mysore🔥
@rajesh.kakkanatt
@rajesh.kakkanatt 2 жыл бұрын
പുലിയോ? എന്തർഥത്തിൽ? സ്വന്തം മക്കളെ ബ്രിട്ടീഷ്കാർ തടവിൽ പിടിച്ച് കൊണ്ട് പോയപ്പോൾ കൈയ്യും കെട്ടി നോക്കി നിന്നതിനോ? എന്തേ അന്നേരം ഈ പുലി ഗർജിച്ചില്ല?
@Amalgz6gl
@Amalgz6gl Жыл бұрын
The great ruler the great warrior...💥 The maysoor tiger 🐯💥🔥 Tippu sultan ❤
@alanjoji5254
@alanjoji5254 Ай бұрын
സമ്പന്നമായ കോഴിക്കോടിനെ നശിപ്പിച്ച മനുഷ്യൻ
@annavince
@annavince 5 ай бұрын
Good presentation 👍
@peekintopast
@peekintopast 5 ай бұрын
♥️♥️
@Mr.kichuzzz
@Mr.kichuzzz Жыл бұрын
Bro you super I sub and like
@peekintopast
@peekintopast Жыл бұрын
❤️❤️
@shamsudheenaa9752
@shamsudheenaa9752 Жыл бұрын
ടിപ്പുസുൽത്താന്റെ ബോഡി ഇതുവരെ കിട്ടിയിട്ടില്ല എന്നാണ് അറിവ് ടിപ്പുസുൽത്താൻ എന്ന മഹാൻ ഗുഹയുടെ ഉള്ളിലേക്ക് ഓടിമറിഞ്ഞു എന്നാണ് കെട്ടുള്ളത് പിന്നെ ഒരിക്കലും തിരിച്ചു വന്നിട്ടില്ല ഗുഹ എന്ന് പറഞ്ഞു കഴിഞ്ഞാൽ ചേറ്റുവ കോട്ടയിൽ നിന്ന് പാലക്കാട് കോട്ടയിലേക്ക് ഉള്ള വഴി അങ്ങനെ മൈസൂർ കോട്ടയിലേക്ക് ടിപ്പുസുൽത്താൻ ഒരു അമ്പലവും തകർത്തിട്ടില്ല മൂകാംബിക ക്ഷേത്രത്തിലുള്ള വലിയ ഒരു മണി ടിപ്പുസുൽത്താൻ നൽകിയതാണ് ടിപ്പുസുൽത്താൻ ഇന്ത്യയ്ക്ക് വേണ്ടി പോരാടിയവനാണ് വാടാനപ്പള്ളി എന്ന സ്ഥലത്ത് കിഴക്കേ ടിപ്പ് സുൽത്താൻ റോഡ് പടിഞ്ഞാറ് ടിപ്പുസുൽത്താൻ റോഡ് എന്നറിയപ്പെടുന്ന റോഡുകൾ ഉണ്ട്
@rajesh.kakkanatt
@rajesh.kakkanatt Жыл бұрын
മൂകാബിക ക്ഷേത്രത്തിലെ ഏത് വലിയ മണി? എന്റെ പൊന്നു കോയാ, ചരിത്രം എന്നത് കുറച്ചെങ്കിലും പഠിച്ചിട്ട് പോസ്റ്റ് ഇടുക.
@VLOGS-td8wf
@VLOGS-td8wf Жыл бұрын
ദീരന്‍മാരെ ചതിയിലൂടെയല്ലാതെ തോല്‍പ്പിക്കാനാവൂല
@Manojkumar-wg7mw
@Manojkumar-wg7mw 4 ай бұрын
Exa..... Hambi
@Amalgz6gl
@Amalgz6gl Жыл бұрын
Tippu sulthan 🔥 The maysoor tiger 🐯💥❤
@LaluJr-di6fm
@LaluJr-di6fm 2 жыл бұрын
സ്വന്തം നാടിനെയും നാട്ടുകാരെയും കീയടക്കാൻ നോക്കിയ ടിപ്പു മനസിലാക്കിയില്ല,, പുറത്തിനുള്ള ടീം അവിടെ ഉണ്ട് എന്ന്.
@mahelectronics
@mahelectronics 2 жыл бұрын
പുറത്ത് നിന്ന് വന്ന ടീമുമായാണ് കൂട്ട് കെട്ട് എന്ന് മഹാരാഷ്ട്രയും , ഹൈദരാബാദും തിരിച്ചറിയാൻ സമയമെടുത്തു അപ്പോഴേക്കും എല്ലാം പോയിക്കഴിഞ്ഞിരുന്നു.
@rajesh.kakkanatt
@rajesh.kakkanatt 2 жыл бұрын
@@mahelectronics ടിപ്പുവും പുറത്ത് നിന്ന് വന്ന ഫ്രഞ്ച്കാരുടെ കൂട്ട് പിടിച്ച് തന്നെയാണ് സ്വന്തം ആൾക്കാരെ കൊന്നത്?
@razi6996
@razi6996 2 жыл бұрын
Tippu sulthan🔥🔥
@craftandvlog1294
@craftandvlog1294 2 жыл бұрын
ടിപ്പു കേരളം ആക്രമിച്ചപ്പോഴല്ല ഇംഗ്ലീഷുകാർ ശ്രീരംഗപട്ടണം ആക്രമിച്ചത് 4 വർഷം കഴിഞ്ഞാണ് ബ്രിട്ടൻ ശ്രീരംഗപട്ടണം ആക്രമിക്കുന്നത്, ചരിത്രം വളച്ചൊടിക്കുന്നു. ടിപ്പുവിൻ്റെ മുടന്തി ഓട്ടം നിങ്ങൾ പറഞ്ഞില്ല 3 പ്രാവശ്യം ടിപ്പുവും ഹൈദര്യം തിരുവിതാംകൂർ ആക്രമിച്ചിട്ട് തോറ്റോടിയേത്, ഈ ടിപ്പു ഒരുത്തൻ കാരണമാണ് ബ്രിട്ടീഷ് മൈസൂർ പിടിച്ചെടുത്തത് '
@ARMAN-bq6bt
@ARMAN-bq6bt 2 жыл бұрын
Endu mandathsrama chagathi parayunnath
@gamerabhi1962
@gamerabhi1962 2 жыл бұрын
കാക്കമാരുടെ സ്വന്തം റിപ്പോർട്ട് ഈ പറയുന്ന സപ്പോർട്ട് ചെയ്യുന്ന കാക്കമാരെ എല്ലാം മാപ്പ് മുൻതലമുറയെ കുനിച്ചു നിർത്തി കോമ്പിനടിച്ച് മതം മാറ്റിയത് പൂവാണ്
@Amalgz6gl
@Amalgz6gl Жыл бұрын
​@@ARMAN-bq6btവിവരം ഇല്ലാത്തത് കൊണ്ടല്ലേ ...വിട്ടേക്ക്
@singamsingam8608
@singamsingam8608 2 жыл бұрын
😂😂😂😂
@jaajas2576
@jaajas2576 Жыл бұрын
Tipuu, haidar🔥🔥
@jaajas2576
@jaajas2576 Жыл бұрын
സംഗികൾക് ഇത് കേൾക്കാനാവൂല 😁
@Amalgz6gl
@Amalgz6gl Жыл бұрын
സ്വാഭാവികം😂
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 28 МЛН
Who's spending her birthday with Harley Quinn on halloween?#Harley Quinn #joker
01:00
Harley Quinn with the Joker
Рет қаралды 27 МЛН
ТЮРЕМЩИК В БОКСЕ! #shorts
00:58
HARD_MMA
Рет қаралды 2,4 МЛН
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 28 МЛН