ദീനിനെ വിറ്റ് ക്യാഷാക്കുന്നവർ | കെണിയിൽ വീണ ഒരുപാട് സ്ത്രീകൾ| അൻസാരി സുഹ് രി ആലപ്പുഴ

  Рет қаралды 163,335

MAJLIS MEDIA

MAJLIS MEDIA

Күн бұрын

ഏറ്റവും പുതിയ ഇസ്ലാമിക പ്രഭാഷണങ്ങൾക്ക്
ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ...
#സ്പീച്_ഇഷ്ടമായാൽ_ഈ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യുക
Majlis ul ilm speech is a new venture
Majlis ul ilm Islamic Speech has been compiled to easily gain knowledge from Islamic discourses, thereby increasing the amals and getting closer to ALLAH and for you to easily get the important parts of the daily discourse fragments..
This channel is totally working under Islamic Media…
For more information related to the channel contact this number 9961374040
#newislamicspeeh
#navasmannanispeech
#latestmalayalamspeech
#sirajudeenqasimispeech
#kummanamusthadspeech
#epaboobackerqasimispeech
#ahammedkabeerbaqavispeech

Пікірлер: 538
@AyishasaniyyaAyishasaniyya
@AyishasaniyyaAyishasaniyya 9 ай бұрын
ഫാറൂഖ് നഈമി ഉസ്താദിന്റെ speach കേൾക്കുമ്പോൾ ഉസ്താതിന്റെ ശിഷ്യത്വം കിട്ടാൻ കൊതിച്ചിരുന്നു. അൽഹംദുലില്ലാഹ് അതിന് സാധിച്ചു. ഉസ്താതിന്റെ speach പോലെത്തന്നെ ഉസ്താതിന്റെ shamayil ക്ലാസും. എന്റെ ഉസ്താദിന് അള്ളാഹു ദീർഘായുസ്സ് നൽകട്ടെ 🤲🏻
@muhammediqbalciqu6751
@muhammediqbalciqu6751 9 ай бұрын
AAMEEN
@MuhammadrizanRizan
@MuhammadrizanRizan 9 ай бұрын
എന്റെ makanum നഈമി ഉസ്താദിനെ ഗുരു ആകാൻ kitiyenkil
@m-a-b449
@m-a-b449 Ай бұрын
എനിക്കും ആഗ്രഹം ഉണ്ട്
@sirajfathi7919
@sirajfathi7919 Ай бұрын
Aameen
@MuhammadMuzammilMuzzu-u8z
@MuhammadMuzammilMuzzu-u8z 21 күн бұрын
അഭിവന്ദ്യ ഗുരു പേരോട് ഉസ്താദിൻറെ ശിഷ്യനാകാൻ സാധിച്ചു ജ്ഞാനത്തിന് നിറകുടമാണ് ഉസ്താദ്❤
@Cr7c313
@Cr7c313 Күн бұрын
Simsarul haq hudawi ഉസ്താദ്‌..!! കോളേജിൽ പഠിക്കുമ്പോ ഒരു ലീവിൽ വീട്ടിൽ ഇരിക്കുമ്പോ സിംസാറുൽ ഹഖ് ഉസ്താദിന്റെ സ്വർഗത്തെ കുറിച്ചുള്ള speech കേട്ടു.... Alhamdulillah അത് എന്റെ പിന്നീടുള്ള ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ഇടയാക്കി ❤️
@shamsudheenvdy1481
@shamsudheenvdy1481 9 ай бұрын
അന്നും ഇന്നും... പേരോടുസ്താദ് 🔥
@niflac.v2087
@niflac.v2087 29 күн бұрын
ഉസ്താദ് ദുആചെയ്യണേ 👍👍👍🌹🌹🌹🌹🌹
@shamsudheenvdy1481
@shamsudheenvdy1481 3 күн бұрын
​@@niflac.v2087🤲
@Abidha-tc8bo
@Abidha-tc8bo 28 күн бұрын
ഉസ്താദ് പറഞ്ഞത് വളരെ സത്യം എനിക്കും ഇ ഷ്‌ട മില്ല കരഞ്ഞു പറയുന്ന വയള് സിംസർ ഹക്കു ഇഷ്ടം ❤❤❤
@aboobackerauku490
@aboobackerauku490 10 ай бұрын
ഞാൻ കഴിഞ്ഞ 35 വർഷമായി പേരോട്‌ ഉസ്താദിന്റെ പ്രഭാഷണം കേൾക്കുന്ന് അൽ ഹംദുലില്ലാഹ്‌ - ജി.എം ന്യൂസ്‌
@muhammedameen9136
@muhammedameen9136 10 ай бұрын
ഫാറൂഖ് നഈമി ഉസ്താദ്‌ കാരണം ആണ് ഞാൻ സ്വലാത്ത് പതിവാക്കിയത് അൽഹംദുലില്ലാഹ് എനിക്ക് മദീനയിൽ എത്താനും കയിഞ്ഞു
@muhammedshibili9229
@muhammedshibili9229 14 күн бұрын
അൽഹംദുലില്ലാഹ്
@laialhazan7605
@laialhazan7605 11 күн бұрын
അൽഹംദുലില്ലാഹ്
@shahidashahida64
@shahidashahida64 10 ай бұрын
ഉസ്താദ് പറഞ്ഞത് വളരെ ശെരിയാണ് ദീൻ വെച്ച് കാശുണ്ടാക്കുന്നു
@mahzavilkottaram
@mahzavilkottaram Ай бұрын
ഈ ഉസ്താദിനെ എനിക്ക് വളരെ ഇഷ്ടമാണ്
@mujeebmalik8083
@mujeebmalik8083 13 күн бұрын
അൽഹംദുലില്ലാഹ് 100/ശെരിയാണ് ഒസ്താത് പറഞ്ഞത്,
@jamivk7111
@jamivk7111 10 күн бұрын
കുമ്മനം ഉസ്താദ് സൂപ്പറാണ്
@kasimtpkasim264
@kasimtpkasim264 Ай бұрын
ഇതാണ് ഉസ്താദ് ആരെയും വേദനിപ്പിക്കാതെ കാര്യം പറഞ്ഞു 👌😍😍
@NadeeraBanu-hh6ru
@NadeeraBanu-hh6ru 10 ай бұрын
മാഷാ അല്ലാഹ് മാഷാ അല്ലാഹ് 🤲🤲ഉസ്താതിന്റെ ഇല്മിലും ജീവിതത്തിലും മരണത്തിലും അള്ളാഹു ബറക്കത് ചൊരിയട്ടെ. ആമീൻ 🤲🤲🤲
@ibrahimkalluravi8656
@ibrahimkalluravi8656 26 күн бұрын
ഉസ്താദിനും നമുക്കല്ലാം ആഫിയത്തുള്ള ദീർഘായുസ്സ്അല്ലാഹു നൽകുമാറാവട്ടെ നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏻
@MuhammedrafiptManupt
@MuhammedrafiptManupt 11 күн бұрын
ആമീൻ🤲
@evmkunjutty8979
@evmkunjutty8979 10 ай бұрын
100% ശരി. എല്ലാവർക്കും ഉപകാരം ആകട്ടെ. ഈ പ്രഭാഷണം. കേൾക്കാനും. പഠിക്കാൻ. വളരെ ഉപകാരമുള്ള. ആണ്
@arshadmodon9638
@arshadmodon9638 10 ай бұрын
*"സിംസാറുൽ ഹഖ് ഹുദവി"🔥❤️*
@muhammad3832
@muhammad3832 10 ай бұрын
കൃത്യമായ നിലപാട് ആർജവമുള്ള സംസാരം
@salmamv2216
@salmamv2216 Ай бұрын
മാഷാ അള്ളാ ഉസ്താദിന്റെ പ്രഭാഷണം ഗംഭീരം 👍👍👍
@razanvpz9767
@razanvpz9767 Ай бұрын
അമാനി ഉസ്താദ് 👍
@whitemediakunjimol7076
@whitemediakunjimol7076 10 ай бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടം സിംസാറുൽ ഹക്ക് ഹുദവി
@Hafiz-cy2uk
@Hafiz-cy2uk Ай бұрын
എന്ത്ആണ് കാരണം
@arshidapm9605
@arshidapm9605 Ай бұрын
Anas Amani and simsarul haq usthad
@muhammedsuhail-xk8lt
@muhammedsuhail-xk8lt 28 күн бұрын
my fav
@sahayi3469
@sahayi3469 26 күн бұрын
പറയാനുള്ളത് ആരേയും പേടിക്കാതെ നീട്ടി വലിക്കാതെ പറഞ്ഞതന്നെ പറഞ്ഞ് എക്കോ ഇടാതെ പ്രസംഗിക്കുന്നത് കൊണ്ട്​@@Hafiz-cy2uk
@RuneesaIssu
@RuneesaIssu 6 күн бұрын
​@@Hafiz-cy2ukഉസ്താതിന്റെ പ്രഭാഷണം കേട്ടാൽ മനസിലാവും കാരണം
@ReeZa512
@ReeZa512 10 ай бұрын
ഉസ്താദ് പറയുന്നത് ആണ് സത്യം. ഉസ്താദിന് ദീർഘായുസ്സ് അള്ളാഹു പ്രധാനം ചെയ്യട്ടെ... ആമീൻ.
@freefirearmy1645
@freefirearmy1645 10 ай бұрын
സത്യം 🎉 ഉസ്താദ് പറഞ്ഞവരയാണ് എനിക്ക് ഇഷ്ട്ടം റഹ്മത്തുള്ള kasimi ഉസ്താതിന്റെ പ്രെസഗം ചിന്ദിക്കണം അദേഹത്തിന്റെ പ്രേസംഗം കേട്ടാൽ അല്ലാഹുവിനെ അടുത്തറിയും
@shihabudheenak2857
@shihabudheenak2857 Ай бұрын
കുത്തിത്തിരുപ് ഉണ്ടാക്കി ഉമ്മത്തിൽ ബിന്നത ഉണ്ടാകാലാണ് കാസിമി ന്റെ പണി
@radhiremi2238
@radhiremi2238 Ай бұрын
വളരെ സത്യം ❤️❤️❤️❤️
@ShafiMowlavi
@ShafiMowlavi 20 күн бұрын
റഹ്മത്തുള്ളാഹ് ഖാസിമി ഇപ്പോൾ ലക്കും ലഹാനുമില്ലാതെയാണ് സംസാരിക്കുന്നത്.
@RamlaKv-i2w
@RamlaKv-i2w 20 күн бұрын
😂😂😂​@@ShafiMowlavi
@shihabudheenak2857
@shihabudheenak2857 20 күн бұрын
@@freefirearmy1645 കാന്തപുരത്തിനെ തെറി പറഞ്ഞ പ്രെസ്സംഗം കേട്ടാൽ ഇബ്‌ലീസിനിം ഓർമ്മവരും
@true2393
@true2393 10 ай бұрын
ഉസ്താദിനു Allahu ഹൈറ് നൽകട്ടെ
@muhammedc6180
@muhammedc6180 Ай бұрын
ഉസ്താദ്‌ പറയുന്നത് 100%ശെരിയാണ്, യു ടുബ് ഉസ്താദ്‌ മാർ പറയുന്ന ഓരോ സംഭവങ്ങൾ കേട്ടാൽ ചിരിച്ചു വീണ് പോകും അമ്മാതിരി പ്രസംഗം ആണ്. പാമ്പിനെ സ്വപ്നം കണ്ടാൽ മരണം ഉറപ്പ് എന്നാ പറയൽ.. ഇന്നും സ്വപ്നം കണ്ട ഞാൻ ജീവനോടെ ഉണ്ട്, അൽഹംമ്ദുലില്ലാഹ് 🤲
@fousiyao360
@fousiyao360 Ай бұрын
Maranam ellaverkum urappalle Adakum paranjed 😂
@mybackups3246
@mybackups3246 Ай бұрын
കാണാത്തവർ മരിക്കൂല.. 😇
@RukhiyaKunjol
@RukhiyaKunjol 20 күн бұрын
Super വഅള് ഉസ്താദിന അള്ളാഹു ദ്വീർഘായുസ്സും ആരോഗ്യവും നൽകുമാകട്ടെ! 1
@sulaiman.k.v7839
@sulaiman.k.v7839 10 ай бұрын
റഹ്മത്തുള്ള ഖാസിമി ❤❤❤
@saleemk9675
@saleemk9675 10 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രഭാഷകർ മൗലാനാ പേരോട് ഉസ്താദ് മസ്ഊദ് സഖാഫി ഉസ്താദ് ഗൂഡല്ലൂർ ഫാറൂഖ് നഈമി ഉസ്താദ് ശാഫി സഖാഫി ഉസ്താദ് മുണ്ടമ്പ്ര നൗഫൽ സഖാഫിഉസ്താദ് കളസ
@FasilK-et5iq
@FasilK-et5iq 10 ай бұрын
Simsarul haq hudavi usthad👍👍 Kabeer aqavi👍👍
@beeyamkunhabdulla3593
@beeyamkunhabdulla3593 10 ай бұрын
ഒരു വിഭാഗത്തിന്റെത് മാത്രം കേൾക്കരുത്
@saleemk9675
@saleemk9675 10 ай бұрын
ആര്പറഞ്ഞു
@safiyasafiya224
@safiyasafiya224 10 ай бұрын
എനിക്കും100%
@nasrudheenmuhammad68
@nasrudheenmuhammad68 10 ай бұрын
അപ്പൊ അറിവിൻ നിലാവോ
@ANEESKP-z1b
@ANEESKP-z1b 10 ай бұрын
സിംസാറുൽ ഹഖ്❤❤
@swalihanishad1119
@swalihanishad1119 10 ай бұрын
Kummanam usthad nalla speech anu.
@RashiRashiAa
@RashiRashiAa Ай бұрын
സിംസാറുൽ ഹഖ്ഉസ്താദ്. അത് പോലെ മദീനയിലേക്ക് ഉള്ള പാത സമദാനി സാഹിബ്‌. എന്റെ യാത്ര കളിൽ ഏറ്റവും കൂടുതൽഞാൻ കേൾക്കൽമുത്ത് നബി(സ്വ )യുടെ മദ്ഹ് പ്രഭാഷണം അത് സമദാനി സാഹിബിന്റെ 🥰🥰🥰🥰
@Junaisvgd
@Junaisvgd 10 ай бұрын
വളരേ കറക്റ്റാണ് ഉസ്താദ് പറഞ്ഞതെന്ന് എനിക്കും തോനുന്നു ..... ഫാറൂഖ് നഈമി ഉസ്താദ് ഖാസിമി ഉസ്താദ് പേരോട് ഉസ്താദ് സിംസാറുൽ ഹഖ് ഉസ്താദ് ❤❤❤❤❤
@FasilK-et5iq
@FasilK-et5iq 10 ай бұрын
Enikkum
@rasheedsainudeen2789
@rasheedsainudeen2789 10 ай бұрын
ഖാസിമി ഉസ്താദ് ന് ഇപ്പോൾ കിളി പോയ അവസ്ഥയാണ്. എന്താ പറയുന്നത് എന്ന് അദ്ദേഹത്തിന് പോലും അറിയില്ല
@abdullapv5897
@abdullapv5897 10 ай бұрын
വഹാബികളുടെ പേടിസ്വപ്നം ഖാസിമി ഉസ്താദ് 'ആ മഹാന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ് കൊടുക്കട്ടെ🤲💯​@@rasheedsainudeen2789
@nasarpzr7581
@nasarpzr7581 10 ай бұрын
കാസിമി ഉസ്താദ് എന്നത് റഹ്മത്തുള്ള കാസിമി ആണേൽ അതിനോട് ഞാൻ യോജിക്കുന്നില്ല
@shuhaibtk7175
@shuhaibtk7175 10 ай бұрын
അൽഹംദുലില്ലാഹ്.. ഞാൻ കുറച്ചു ദീനിന്റെ കാര്യം അ റിയാൻ കഴിഞ്ഞത് പേരോട് ഉസ്താ ദിന്റെ നസീ ഹത്ത് കേ ട്ടിട്ടാ ണ്. ഇന്നും ഉസ്താദിന്റെ പ്രസംഗം കേൾക്കുന്നു. അൽഹംദുലില്ലാഹ്
@bossandteam9524
@bossandteam9524 10 ай бұрын
ശെരിയാണ് : ഞാൻ ഒരു സാധാരണ കാരനാണ് . പക്ഷേ ഫാത്തിഹ സൂറത്തും . മറ്റു ചില സൂറത്തുകളും എനിക്ക് ഓതാൻ അറിയുന്ന അത്ര ചില ഉസ്താത് മാർക്ക് അറിയില്ല.
@basibasith2966
@basibasith2966 10 ай бұрын
ഉസ്താദ് 100% ശരിയാണ് എന്റെ മക്കൾ എപ്പോഴും പറയാറുണ്ട് അവിടെ വേദന ഇവിടെ വേദന മരിക്കാനായിട്ടുണ്ട് എന്നൊക്കെ. ഞാനെപ്പോഴും അവരോട് പറയാറുണ്ട് യൂട്യൂബിൽ പൈസ കിട്ടാൻ വേണ്ടി പറയുന്നതാണെന്ന്.
@ramlathvk1030
@ramlathvk1030 Ай бұрын
കുമ്മനം ഉസ്താദ് എല്ലാ ആയത്തുകളും ഓതും
@SulaikaKodoor
@SulaikaKodoor 10 ай бұрын
എല്ലാംനാട്ടിൽ നടക്കുന്ന സത്യം തുറന്നുപറഞ്ഞതിന് നന്ദി
@ajumakhader1187
@ajumakhader1187 10 ай бұрын
ഇത്തരം പ്രഭാഷണങ്ങളാണ് ദീനിൻ്റെ രക്ഷയ്ക്കാവശ്യം.
@L.HaniGaming25
@L.HaniGaming25 10 ай бұрын
Sooper
@shihabudheensnmk1184
@shihabudheensnmk1184 10 ай бұрын
സിറാജുദ്ധീൻ അൽ ഖാസിമി പത്തനാപുരം❤ സിൻസാറുൽ ഹഖ് ഹുദവി ഖലീൽ ഹുദവി കാസർഗോഡ്
@HussainRifai
@HussainRifai 10 ай бұрын
Sinsar pala pottattaranghal parayunnu
@SelvarajSelvam-m1n
@SelvarajSelvam-m1n 10 ай бұрын
Siraj ഖാസിമി വലിച്ചു നീട്ടി നീട്ടി വെറുപ്പിച്ചു കളയും മടുത്തു പോയി . .ഹുദവിമാർ രണ്ടും കൊള്ളാം. ..
@hibathasni...5062
@hibathasni...5062 10 ай бұрын
ഒരുപാട് ചിന്തിക്കാൻ ഉള്ള സ്പീച്ച്
@KabeerKebu-bc4wd
@KabeerKebu-bc4wd 10 ай бұрын
ഒരു ഇൽമ് പഠിച്ച ഉസ്താദി ന്റെ. കടമ യാണ്. സമൂഹത്തോടുള്ള ബാധ്യത യാണ്. സു ഹ് രി ഉസ്താദ് ഇപ്പോൾ ചെയ്യുന്നത്. അ ള്ളാഹ് ദീ ർ ഗാ യുസ്സ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
@naseema7415
@naseema7415 Күн бұрын
👍💞
@MOHAMMEDRASHID-uo5vf
@MOHAMMEDRASHID-uo5vf 9 ай бұрын
സമകാലിക പ്രസക്തിയുള്ള വാക്കുകൾ ❤
@basithbasith3734
@basithbasith3734 10 ай бұрын
ഇത് വരെ കേൾക്കാത്ത പ്രഭാഷണം 👌👍
@Adhil-db9wq
@Adhil-db9wq 10 ай бұрын
ദീനിനു വേണ്ടി ജീവിക്കണം തീനിനു വേണ്ടി ജീവിക്കരുത് ഉസ്താദ് നിങ്ങൾ പറയുന്നത് 100% കറക്റ്റ്❤❤❤❤❤❤❤❤❤❤❤❤❤❤
@Raistly1100
@Raistly1100 10 ай бұрын
ദീൻ വിറ്റ് കാശ് ഉണ്ടാക്കാൻ പഠിപ്പിച്ചത് ആരാണ്?? ഈ പണ്ഡിതന്മാർ തന്നെയല്ലേ. നാട്ടിലെ സുന്നി ഇതര സംഘടനകൾ (മുജാഹിദ്, ജമാ അത് ) ആരെങ്കിലും ഇത് പോലെ ചെയ്യുന്നുണ്ടോ? പണ്ട് മുതലേ ഇത്തരം അനാചാരങ്ങളും അന്ധ വിശ്വാസങ്ങളും നമ്മുടെ ഇടയിൽ ഉണ്ടായിരുന്നില്ലേ.. അന്നും ഇന്നും ഈ പ്രസംഗിക്കുന്ന ആളുകളും സംഘടനകളും സപ്പോർട് ചെയുകയായിരുന്നില്ലേ... അതിനെതിരെ പറഞ്ഞാൽ വഹാബിയാക്കി മാറ്റും
@jasijaseem9521
@jasijaseem9521 10 ай бұрын
Simsarul haq hudavi Abdhul haqeem azhari Rahmathulla qasimi muthedam Farooq naeemi Perod usthad Mt usthad ❤
@aboobackeraboobacker3715
@aboobackeraboobacker3715 10 ай бұрын
ഉസ്താദിന് ദീർഗായുസ്സ് നൽകട്ടെ
@mmshihabvappu2956
@mmshihabvappu2956 10 ай бұрын
ആമീൻ
@shiyasjaleel5580
@shiyasjaleel5580 Ай бұрын
മദനീയം ഉസ്താദും അബ്ദുൽ ലത്തീഫ് ഉസ്താദ് നല്ല ഉസ്താദ് ആണ്
@ibrahimwalayar1185
@ibrahimwalayar1185 10 ай бұрын
ഫാറൂഖ് നഈമി അൽ ബുഖാരി 💚
@sidhiqsameera4322
@sidhiqsameera4322 Ай бұрын
@muhammadabidh6862
@muhammadabidh6862 10 ай бұрын
100%ഉസ്താദ് പറഞ്ഞതാണ് ശെരി... ഞാനും ഒരു ഡിഗ്രി എടുത്തിട്ടുള്ള പണ്ഡിതൻ aആണ്.. പലപ്പോഴും ഇത്തരക്കാർ ആയത്ത് ഓതുന്നത് തെറ്റാണു.... ഇന്നലെ ഒരു ഹദ്ദാദ്‌ റാത്തീബ് കണ്ടു... ഓതുന്നത് തെറ്റ്.. ഒരുമാതിരി കാറികൂവി ദുആ.... കണ്ണ് കമന്റ ബോക്സിൽ.... എന്നിട്ട് ഗൂഗിൾ പേ.... നമ്പറും... പിന്നെ കുറെ സ്വപ്ന വ്യക്കാൻമാര്... ഇബ്നു സീനയുടെ സ്വപ്നവ്യാഖ്യാനത്തിന്റെ മുഖദ്ധിമാ വായിച്ചാൽ തിരിയും ഇതൊന്നും വെറുതെ വിളിച്ചുകൂവാനുള്ളതല്ല കുറെ നിബന്ധനകൾ ഉണ്ടെന്നു... എന്നിട്ട് വെറുതെ ചുമ്മ അത് കണ്ടാൽ ഇങ്ങനെ മറ്റേത് കണ്ടാൽ അങ്ങനെ... പിന്നെ വേറെ കുറെ എണ്ണം പാട്ടുപാടുന്നു... കുട്ടികളെ കൊണ്ടുവരുന്നു... വിഡിയോ ഇടയിൽ ഭാര്യയോട് കിന്നാരം പറയുന്നു... അത് കണ്ട് കമന്റ്‌ ബോക്സിൽ താത്തമാർ മാഷാ അല്ലാഹ്.. എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്... പിന്നെ കുറെ എണ്ണം ഇന്ന് മക്കയിൽ കണ്ടത് ഇന്നലെ മദീനയിൽ കണ്ടത് കണ്ടുനോക്കിയാൽ വെറും ഒന്നുമില്ലായ്മയുടെ വിഡിയോസും പിന്നെ കുറെ AI എഡിറ്റിംഗ്സും വെറുതെ ദീനിനെ പറയിപ്പിക്കാൻ കുറെ എണ്ണം...
@nizamudeennizamudeen5551
@nizamudeennizamudeen5551 10 ай бұрын
ഒരു കോളേജില്‍ നിന്ന് സനദ് എടുത്താൽ പണ്ഡിതന്‍ ആകും എന്ന് ആരാ നിങ്ങളോട് പറഞ്ഞത്...!
@raindrops1038
@raindrops1038 10 ай бұрын
Hadhaad raatheeb..??? Allaahuvinte rasoolinte kaalath moulood , kutharaathib, badareengalaand ennee kopraayangal undaayitundo Allaahuvinte rasool islamika aaraadhana or islamika vishwasam enna peril nadathiyitundo.. Apol thaangal chodhichekaam nabi mobile phone 📱 use cheythitundo. Internet 🛜 use cheythitundonn mobile phone 📱 or internet 🛜 use cheyunath islamika vishwasathinte perilaano or dainamdina prakriyayude baagam aano
@makkarmm165
@makkarmm165 10 ай бұрын
​​@@nizamudeennizamudeen5551സനദ് എടുക്കാതെ പണ്ഡിതൻ ആകുമോ.... കുറേ കച്ചവടക്കാർ ഉണ്ട്....
@sharafalimkm4628
@sharafalimkm4628 10 ай бұрын
നീ എവിടത്തെ പണ്ഡിതൻ ആണ്‌
@makkarmm165
@makkarmm165 10 ай бұрын
@@sharafalimkm4628 പണ്ഡിതൻ പഠിച്ചത് എവിടെ ആണെന്നാണോ...? ഖുർആനും ഹദീസുകളും അല്ലേ ഇസ്ലാമിൽ ഉള്ളത്... അത് പഠിക്കാൻ ആർക്കും കഴിയും ഉവേ.......ദറസ്സിൽ പഠിക്കാതിരുന്നാൽ ഇസ്ലാമിന്റെ യഥാർത്ഥ രൂപം പഠിക്കാം............
@ajmalpallipurammelparamba9692
@ajmalpallipurammelparamba9692 10 ай бұрын
ധീരമായ വാക്കുകൾ സത്യമായ ചില വസ്തുതകൾ
@Raistly1100
@Raistly1100 10 ай бұрын
ദീൻ വിറ്റ് കാശ് ഉണ്ടാക്കാൻ പഠിപ്പിച്ചത് ആരാണ്?? ഈ പണ്ഡിതന്മാർ തന്നെയല്ലേ. നാട്ടിലെ സുന്നി ഇതര സംഘടനകൾ (മുജാഹിദ്, ജമാ അത് ) ആരെങ്കിലും ഇത് പോലെ ചെയ്യുന്നുണ്ടോ?
@jabirv8902
@jabirv8902 10 ай бұрын
ഉസ്താദ് പറഞ്ഞ പ്രഭാഷകർ എപി ആയാലും ഇ കെ ആയാലും നല്ല പ്രഭാഷകരാണ്
@ashrafrahmanichowki3940
@ashrafrahmanichowki3940 10 ай бұрын
വളരെ കൃത്യമായ വിശകലനം 👌
@BathoolMedia-x3e
@BathoolMedia-x3e 27 күн бұрын
എനിക്ക് സിൻസാറുൽ ഹഖ് ഹുദവിയുടെ പ്രസംഗം ആണ് ഇഷ്ടം ഹുസ്ബൻഡ് ന്ന് ഫാറൂഖ് നഈമി യുടെ പ്രസംഗവും ആണ്
@PSa-v1h
@PSa-v1h 10 ай бұрын
ഈ ഉസ്താദ് etan.. നല്ല പ്രഭാഷണം... 🤲
@ഹൈദരാലി-ഫ4ഫ
@ഹൈദരാലി-ഫ4ഫ 10 ай бұрын
ചിലർക്ക് ഇത് ദീനല്ല അവർക്ക് തീൻ ആണ്
@jaleelpareed5320
@jaleelpareed5320 10 ай бұрын
ആലപ്പുഴ സുഹ്‌രി ആണെന്ന് തോന്നുന്നു
@jafamina493
@jafamina493 8 ай бұрын
Anasr zuhri alappuzha
@MishabMichi
@MishabMichi 10 ай бұрын
Kummanam Nisamudheen usthad❤❤❤
@മന്നാനിവീഡിയോസ്
@മന്നാനിവീഡിയോസ് 10 ай бұрын
❤❤❤ഇഷ്ടപ്പെട്ടു..മാഷാ അല്ലാഹ്..... ഗാനമേള പോലെ സിനിമ പോലെ ഒരു അസ്വാദനം മാത്രമായി മാത്രമായി മാറി... ഇൽമ് കുറഞ്ഞു കുറയെ കാട്ടിക്കൂട്ടലുകൾ മാത്രമായി മാറി... ആയത്തുകൾ പോലും തെറ്റിച്ചോദി ഒരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങൾ പറഞ്ഞു ക്യാഷ് ഉണ്ടാക്കാൻ മാത്രമായി മാറി 😢😢
@Raistly1100
@Raistly1100 10 ай бұрын
ദീൻ വിറ്റ് കാശ് ഉണ്ടാക്കാൻ പഠിപ്പിച്ചത് ആരാണ്?? ഈ പണ്ഡിതന്മാർ തന്നെയല്ലേ. നാട്ടിലെ സുന്നി ഇതര സംഘടനകൾ (മുജാഹിദ്, ജമാ അത് ) ആരെങ്കിലും ഇത് പോലെ ചെയ്യുന്നുണ്ടോ?
@ramlaibrahim-ib1qu
@ramlaibrahim-ib1qu 10 ай бұрын
ഞാനും യൂട്യൂബ് പ്രഭാഷണത്തിന് അടിമയായവളാണ് ഇപ്പോൾ എനിക്ക് കാര്യം ബോധ്യമായി ഇനി ഞാനും അതിൽ നിന്ന് പിന്മാറി
@faris9196
@faris9196 14 күн бұрын
Good 👍
@MuhammadMuzammilMuzzu-u8z
@MuhammadMuzammilMuzzu-u8z 20 күн бұрын
അഭിനന്ദ്യ ഗുരു റാഷിദ് ബുഖാരി ❤ കൃത്യമായി വിഷയങ്ങൾ പറയും
@safwank7721
@safwank7721 9 ай бұрын
💯 correct aan paranjath
@nizarnizar825
@nizarnizar825 10 ай бұрын
ഹക്കുപറയാനുള്ള ആർജവം അവസാനംവരെ അല്ലാഹുനിലനിർത്തി കൊടുക്കട്ടെ
@azadazeez2410
@azadazeez2410 10 ай бұрын
Onamapally Muhammad faizy 🥰❤️
@instareel619
@instareel619 Ай бұрын
Enikum ishtam simsarul haqeusthsdinte prabhashanam
@SulfiSulfi-m3r
@SulfiSulfi-m3r 2 ай бұрын
❤❤❤പൊന്നു സഹോദരാ❤❤❤ മോതിരം ഏത് വിരലിൽ ധരിക്കണം എന്ന ബാല പാടം അറിയാത്ത എല്ലാവരും ഒന്ന് തന്നെയാണ് 🤫🤫🤫🤫ഇത് ലോകം കാണുന്നു എന്ന ചിന്ത എല്ലാവർക്കും വേണം🙏🙏🙏🙏🙏🙏🙏🙏 മറ്റുള്ളവരെ വിമർശിക്കുമ്പോൾ സ്വന്തം നഫ്സിൽ എന്ത് ന്യൂനത ഉണ്ട് എന്ന് ചിന്തിക്കണം🤲🤲🤲🤲🌹🌹 ചെല്ല അള്ളാh മുത്ത് നബിയോരെയും അവിടുത്തെ പൊന്നു ഉമ്മ ബാപ്പയോരെയും 🌹🌹🌹🌹ബർക്കത്ത് കൊണ്ട്എ പി ഉസ്താദിനും സമസ്തയെന്ന പൂന്തോപ്പിലെ പുഷ്പങ്ങളായ പണ്ഡിതർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ🤲🤲🤲🤲 അതുകാരണം ഞങ്ങളെല്ലാവരെയും ഇരുലോകത്തും വിജയികളിൽ പെടുത്തണേ അള്ളാh 🤲ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲 1:42
@ameermkd59ameermkd60
@ameermkd59ameermkd60 Ай бұрын
😔🥹
@60_muhammedshadhilkc80
@60_muhammedshadhilkc80 10 ай бұрын
Sayyidul ulamayude prasangam❣️, apoorvamaan pakshe nalla kaathalaan👍
@Baisil-vf3bl
@Baisil-vf3bl 10 ай бұрын
ഇങ്ങനെ വേണം പണ്ഡിതന്മാർ
@ArifArif-d8l
@ArifArif-d8l Ай бұрын
Mashaallah. Allahu afiyathulla deergayussum deeninu vendi shabdikkanulla thoufeequm kamilaya eemanum nalki anugrahikkatte. Ameen
@shameemjowher195
@shameemjowher195 Ай бұрын
ഉസ്താദ് പറഞ്ഞത് സത്യം ദുആ 🤲🏻🤲🏻ചെയ്യണേ
@hibathasni...5062
@hibathasni...5062 10 ай бұрын
Simsarul haq usthad 🎉🎉🎉🎉
@muhammadmarwan7515
@muhammadmarwan7515 10 ай бұрын
Dr Salim faili kolathoor nalla speech aann
@millathph
@millathph 10 ай бұрын
ethra nalla prabaashanam ❤
@MufeedYamaniPadikkal
@MufeedYamaniPadikkal 10 ай бұрын
പറഞ്ഞത് 100 % സത്യം 😢😢
@veruthey
@veruthey 10 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@HajarapourakathHajarapourakath
@HajarapourakathHajarapourakath 10 ай бұрын
ഉസ്താദ് 😭😭👍👍👍ദു ആ ചെ യ്യ ണേ 🤲🤲🤲
@suaadsuad2559
@suaadsuad2559 7 күн бұрын
ഇന്ന് എല്ലാം പാട്ടിന്റെ രീതിയിൽ ആണ് മൗലിദ്. ബുർദ. ഹദ്ദാദ്‌. മാലകൾ. ഞങ്ങൾക്ക്‌ എല്ലാം മുൻകാമികൾ ആയ പണ്ഡിതൻന്മാർ പഠിപ്പിച്ചു തന്നിട്ടുണ്ട് അത് അത് പോലെ ചെല്ലുമ്പോൾ ഭയഭക്തി ഓടെ ചൊല്ലാൻ സാധിക്കും പാട്ട് പോലെ പാടുമ്പോൾ ആസ്വാദിക്കും അത്ര തന്നെ. ഇങ്ങനെ പാട്ട് പാടുമ്പോലെ ആയാൽ സ്ത്രീകൾക്ക് ആസ്വദിച്ചു കേൾക്കും അത്ര തന്നെ
@hassen605
@hassen605 10 ай бұрын
100% സത്യം അങ്ങനെ ഉള്ള ചാനൽ ഒരു താല്പര്യവുമില്ല
@nasijaleel5765
@nasijaleel5765 10 ай бұрын
Simsarul haq hudawi ustad👍
@pesholic3581
@pesholic3581 10 ай бұрын
Thazhawa usthadh baith♥️
@mariyam3053
@mariyam3053 10 ай бұрын
1:09
@muhammedshareef7545
@muhammedshareef7545 9 күн бұрын
Aameen yaa Allah🤲🤲🤲
@zeenathahmadkutty5462
@zeenathahmadkutty5462 10 ай бұрын
ഇങ്ങനെ വേണം. സ്വാനുഭവം വിശദീകരിച്ച് പശ്ചാത്തപിക്കുന്നവരാണ് നമുക്കാവശ്യം.
@hamsam9714
@hamsam9714 10 ай бұрын
ഉസ്താദ് പറഞ്ഞത് വളരെ ശരി
@RaihaNew
@RaihaNew 9 ай бұрын
ഉസ്താദ് പറഞ്ഞത് നൂർ ശതമാനം സത്യം ആണ്
@fathimaak705
@fathimaak705 10 ай бұрын
Kummanam usthad ayath othum
@abulubabaalqasimi4738
@abulubabaalqasimi4738 10 ай бұрын
വളരെ ചിന്തനീയമാണ്
@Hasher1718
@Hasher1718 10 ай бұрын
ഉസ്താദ് റഹ്മത്തുല്ല❤
@MuhammedNoufal-c2s
@MuhammedNoufal-c2s 3 күн бұрын
Farooq naeemi ustad. And simsarul Haq ustaad❤❤❤❤❤❤. Ist time oraal randaale madhum parayunnad kekunne
@mohammedthameem9824
@mohammedthameem9824 10 ай бұрын
ഞാൻ ഏറ്റവും കൂടുതൽ കേട്ടത് പേരോട് ഉസ്താദിന്റെ , പിന്നെ ശാഫി സഖാഫി മുണ്ടമ്പ്രയുടെയുടെയും
@ayaanmuhammed4571
@ayaanmuhammed4571 Ай бұрын
ഒരു പ്രാവശ്യമെങ്കിലും മുജാഹിദുകളുടെ തൗഹീദ് പ്രഭാഷണം കേൾക്കണം
@ABDULAZEEZ-xl1bn
@ABDULAZEEZ-xl1bn Ай бұрын
​@@ayaanmuhammed4571അതിന് എന്താ തൗഹീദ് എന്ന് ഇന്ന് വരെ ഓഹാബികൾക് തീരുമാനം ആയിട്ടില്ലല്ലോ 😂😂😂
@abdulsalam2443
@abdulsalam2443 29 күн бұрын
Avarkk thanne thouheed theerumaanamaayittund​@@ayaanmuhammed4571
@thufailkunjappi5595
@thufailkunjappi5595 27 күн бұрын
😅​@@ABDULAZEEZ-xl1bn
@faisalrahman5584
@faisalrahman5584 10 ай бұрын
ماشاء الله. جزاك الله خير ✔️✔️
@RamlaR-gp8gr
@RamlaR-gp8gr 19 күн бұрын
Usthadinte vagal super
@muhammedshareef7545
@muhammedshareef7545 9 күн бұрын
❤masha Allah❤️
@SoudaAmina-v6l
@SoudaAmina-v6l 11 күн бұрын
Mashaallah🤲👍
@RuneesaIssu
@RuneesaIssu 6 күн бұрын
100% ശരി
@suaadsuad2559
@suaadsuad2559 10 ай бұрын
ഉസ്താദ് പറഞ്ഞത് വളരെ അധികം ശരിയാണ് you ട്യൂബ് പ്രസംഗം കേൾക്കുമ്പോൾ ഇങ്ങനെ ഒക്കെ തന്നെ ആണ് ഖാസിമി ഉസ്താദ് പ്രസംഗം 👍
@mohammednoorudheen3611
@mohammednoorudheen3611 10 ай бұрын
കാസിമി ഉസ്താദോ 🤔
@mohammedrishal5284
@mohammedrishal5284 10 ай бұрын
😂​@@mohammednoorudheen3611
@rinshadmonu3712
@rinshadmonu3712 22 күн бұрын
അൽഹംദുലില്ലാഹ്
@muhammedshafi5468
@muhammedshafi5468 10 ай бұрын
പലരും പറയാൻ കൊതിച്ചതങ്ങു കാച്ചി 👍
@safna8722
@safna8722 10 ай бұрын
Farooq naeemi Shafi saqafi mundabra Perod usthad atteerithangal Etc angane kure ustadmaar ഉണ്ട്. ❤
@shareefputhuril1575
@shareefputhuril1575 10 ай бұрын
Masood Saqafi gudalur, Rahmathullah Saqafi Elamaram,
@HarisChembarathi
@HarisChembarathi 10 ай бұрын
ഹാരിസ് ബിൻ സലിം ഉസ്താദിൻ്റ ക്ലാസ് കേൾക്കുക. . ജീവിതം നന്നാകും
@ibrahimpullissery5134
@ibrahimpullissery5134 10 ай бұрын
ഉള്ള വിവരത്തിൽ ഇബാദ് ത്തിൽ സംശയം കൊടുങ്ങാനോ 😃 മാതാപിതാക്കളെ ഇസ്ലാമിൽ നിന്ന് പുറത്താക്കാനോ. ഭാര്യയെ നിക്കാഹ് ചെയ്തു തന്ന ഉസ്താദിനെ മുശിരിക്ക് ആ ക്കാനോ.
@kasimtpkasim264
@kasimtpkasim264 Ай бұрын
😢
@abdulsalam2443
@abdulsalam2443 29 күн бұрын
Vahhaabi
@SaidalaviSaidu-i2o
@SaidalaviSaidu-i2o 18 күн бұрын
ഈമാൻ കിട്ടാതെ മരിക്കുക
@mohammedrazi6557
@mohammedrazi6557 10 ай бұрын
ദുആ ചെയ്യണം ഉസ്താദ് മക്കൾ നന്നാവാൻ വേണ്ടി
@muhammedsiddeq8441
@muhammedsiddeq8441 10 ай бұрын
Makklk vrndi umma uppa chyunnenakl sreshtatha onnum pallila musliyar chythl kittillh 😊 sontham mkalk vendi dua chyn nthin vere oralude avishm 😊 allh paryunnath nigl enod choyku njn nalkm enn alliyo😊 enn vech dua vhyn paryunth thet anu enn alla 🥰
@abdunnasser6396
@abdunnasser6396 Ай бұрын
മക്കളെ ദീനി പരമായിട്ടുള്ള സ്ഥാപനത്തിൽ ചേർത്തിരണ്ട് വിദ്യാഭ്യാസവും കൊടുക്കുക ഇന്ന് സ്ക്കൂളിന്റെ പേരും പറഞ്ഞ് പുറത്തിറങ്ങിയാൽ കുട്ടികൾ കുറ്റിക്കട്ടിലും ഒഴിഞ്ഞ സ്ഥലങ്ങളിലും പോയി വേണ്ടാത്ത കാര്യങ്ങൾ ചെയ്യുന്നു നിത്യേന കുടികളെ ഇശാ മഹ് രിബിന്റെ ഇടയിൽ ദിക്റും സലാത്തും ബൈത്തും എല്ലാം കൂടെ ഇരുത്തി പടിപ്പിക്കുക അള്ളാഹുനോട് ദുഹാ ചെയ്യുക ഇൻശാ അള്ളാ അങ്ങിനെയുള്ള കുട്ടികൾ 100 % ഇസ്ലാമികപരമായി ജീവിക്കും
@RSMIN-m5l
@RSMIN-m5l 28 күн бұрын
ഞാൻ ഇങ്ങനെയുള്ള ചാനൽസ് കാണുമ്പോൾ ഓർക്കാറുള്ളതാണ് ആരെങ്കിലും ഒന്ന് വിമർശിച്ചിരുന്നെങ്കിലെന്ന്. .. ഒരുകാലത്തു ഹറാമായിരുന്ന പലതും ഇവർക്ക് ഹലാലായി മാറിയിരിക്കുന്ന കാഴ്ചയും കാണാം മറ്റു സമുദായങ്ങൾക്ക് വിമർശിക്കാനുള്ള എല്ലാ പഴുതും ഇവർ ഇട്ട് കൊടുക്കും ദീനിനെ കുറിച്ച് ആഴത്തിൽ അറിയാത്തവർ ഇത് വിശ്വസിച്ചു തെറ്റിദ്ധരിക്കും
@NichuNazi-ne5yr
@NichuNazi-ne5yr 10 ай бұрын
സത്യം 👍👍👍
@aliyar916
@aliyar916 10 ай бұрын
സത്യം പറഞ്ഞാൽ യുട്യൂബിലെ പണ്ഡിതന്മാരോട് ആളുകളുടെ മുഖത്ത് നോക്കാൻ പറ്റാതായി... ആളുകളുടെ സ്വകാര്യതയാണ് എല്ലാവർക്കും ആവശ്യം.
@haseenaasharaf8424
@haseenaasharaf8424 9 ай бұрын
ഉസ്താദ് പറഞ്ഞത് കറക്റ്റ് ആണ് എപ്പോൾത്തെ ഉസ്താദുമാരെ കണ്ണിൽ കണ്മഷിയും ഇട്ട് എത്രത്തോളം ഭംഗി കൂട്ടാൻ പറ്റുമോ അത്രയും ഭംഗി കൂട്ടി മറ്റുള്ള പെണ്ണുങ്ങളെ കണ്ട് ആസ്വദിക്കുന്ന വിധത്തിൽ വീഡിയോ ചെയ്യുന്നു എന്നിട്ട് മറ്റുള്ളവരെ ചെയ്യുന്ന തെറ്റുകളെ ചുവട്ടിച്ചു കാട്ടി ഒരുപാട് കാര്യങ്ങൾ സംസാരിക്കുക ദീന് പഠിച്ചവരൊന്നും മറ്റുള്ളവരെ കുറ്റം പറയാൻ പാടില്ല അങ്ങനെ കുറെ ഉസ്താദുമാർ ഉണ്ട് എല്ലാവർക്കും നല്ല ബുദ്ധി കൊടുക്കട്ടെ
@thouheedmediamalayalam5126
@thouheedmediamalayalam5126 Ай бұрын
ഉസ്താദിനും അദ്ദേഹത്തിന്റെ കുടുംബത്തിനും അല്ലാഹു ഹാഫിയത്തുള്ള ദീർഘായുസ്സും സ്വർഗ്ഗത്തിൽ ജന്നാത്തുൽഫിർദൗസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲
@asalaslu8132
@asalaslu8132 10 ай бұрын
ഉസ്താദേ വീടും സ്ഥലവുമില്ല ദുഹാ ചെയ്യണേ ദുഹായിൽ ഉൾപെടുത്തണേ usthade
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 60 МЛН
СКОЛЬКО ПАЛЬЦЕВ ТУТ?
00:16
Masomka
Рет қаралды 3,5 МЛН
This Game Is Wild...
00:19
MrBeast
Рет қаралды 185 МЛН