മാളു ജോലി കളയുക അല്ല വേണ്ടത്. ജോലിയ്ക്കു പോയി പണം സമ്പാദിച്ചു ഭർത്താവിനെയും അമ്മയെയും തന്റേടത്തോടെ നേരിടുക ആണ് വേണ്ടത്.
@ramanikrishnan40875 ай бұрын
Yrue
@RekhaRajan-w8p4 ай бұрын
Ee parajunnath sheriya. Inganethe hunsbandanum ammayimmekku vendi job kallanjathu ottum sheriya illa. Ivarkku mumbil bold aayi ninna mathi aayirrnnu.
@aminaka45 ай бұрын
മാളു പറഞ്ഞത് കറക്റ്റാണ് സൂപ്പർ 👍👍👍❤
@Nandhusfamily5555 ай бұрын
Thank you 🥰💖
@FathimaFathi-l3d5 ай бұрын
😅😅
@ushakumaris77525 ай бұрын
ഇങ്ങനെ പിഴിയുന്ന ഭർത്താവിന്റെ അടുക്കൽ ആ കുട്ടിയുടെ തീരുമാനം ശരിയാണ്. മറുവശം കണ്ടാൽ അറിയാത്ത ചിലർക്ക് കൊണ്ടാലറിയും...ആ വരുമാനം നിലച്ചു. ഭർത്താവ് നിന്ന നിൽപ് നോക്കൂ.
@jyothisojan48855 ай бұрын
I really liked the decision 😮
@adhinadhinvava-ef3vj5 ай бұрын
വീഡിയോ സൂപ്പർ, മാളു തീരുമാനം നല്ലത് തന്നെ, ജോലി കളയാതെ തന്നെ വീട്ടുകാരെ കാര്യം പറഞ്ഞു ബോധ്യപ്പെടുത്തണമായിരുന്നു, ജോലി അത്ര വിലപ്പെടതാണ് നമുക്കു 🥰
@Nandhusfamily5555 ай бұрын
Yes ♥️
@J-apanie7-s5 ай бұрын
നല്ല തീരുമാനം ആക്രാന്താ pidicha ഭർത്താവ്
@RekhaShaji-o8w5 ай бұрын
എന്റെ അനുഭവം
@su847135 ай бұрын
അതായിരുന്നു വേണ്ടത് ഒന്ന് സ്ട്രോങ്ങ് ആകണമായിരുന്നു.... ഇതും കുഴപ്പം ഒന്നുമില്ലാട്ടോ നന്നായി ചെയ്തിട്ടുണ്ട്👍👍❤️❤️
@sinisadanandan15255 ай бұрын
വീഡിയോ 👌... എന്റെ ചേട്ടന് ബിഗ് സല്യൂട്ട് ❤️... എന്റെ ശമ്പളം ഞാൻ നശിപ്പിക്കില്ല എന്ന് വിശ്വാസതിന് അപ്പുറം അതിൽ നിന്ന് ഒരു രൂപ പോലും ചോദിക്കില്ല ❤️.. മാളു സൂപ്പർ 🥰
@GirijaLakshmi1233 ай бұрын
Ente HUS എന്നോട് ഒരു പൈസ പോലും ചോദിച്ചീട്ടില്ല
@salysunilkumar8155 ай бұрын
ജോലിക്ക് പോവാതിരിക്കുകയല്ല ചെയ്യേണ്ടിയിരുന്നത് കുറച്ചു Bold ആയി അവനവൻ്റെ ശമ്പളം വിനിയോഗിക്കുകയായിരുന്നു. വേണ്ടത് ജോലിക്ക് പോയിട്ടു പോലും ഇഷ്ടപ്പെട്ട സാരി വാങ്ങാൻ പറ്റുന്നില്ല അപ്പോൾ ജോലിക്ക് പോകാതിരുന്നാ തീരെയും പറ്റില്ലല്ലോ?
@Sumalekshmi5 ай бұрын
ശരിയാണ്. പക്ഷെ ഇത്രയും വീട്ടുജോലികൾ ചെയ്യണ്ടേ. ഭർത്താവിന് ഭക്ഷണം വാരികൊടുത്താൽ അത്രയും നല്ലതെന്ന് കരുതുന്ന ഭർത്താവ്
@salysunilkumar8155 ай бұрын
@@Sumalekshmi അതാണ് പറഞ്ഞത് കുറച്ച് Bold ആകണമെന്ന് ചെറിയ ജോലികൾ അമ്മായിയമ്മക്കും ഭർത്താവിനും കൊടുക്കണം ശമ്പളം കുറച്ച് വീട്ടിൽ കൊടുത്ത് ബാക്കി കൈയിൽ വെക്കണം ജോലി നിർത്തിയാൽ നമ്മുടെ ആഗ്രഹങ്ങൾക്കുള്ള കാശ് ഭർത്താവ് ഒരിക്കലും തരാൻ പോണില്ല
@deepapramod27475 ай бұрын
ഞാനാണ് മാളുവിന്റെ സ്ഥാനത്തെങ്കിൽ ഒരിക്കലും ജോലി കളയില്ല.പകരം ഭർത്താവിനെയും സമർഥ്യക്കാരി തള്ളയേയും അങ്ങ് കളയും 😄. ഇങ്ങനെയുള്ള മുതലെടുപ്പ് കുടുംബത്തിൽ ജീവിച്ചിട്ട് എന്ത് പ്രയോജനം?. ഭാര്യയുടെ ശമ്പളം കണക്ക് പറഞ്ഞ് വാങ്ങുന്നവനെ എന്തിന് ബഹുമാനിക്കണം?വല്ലവന്റെയും വീട്ടിലെ കൂലിയില്ലാത്ത വേലക്കാരി ആകാനാണോ ഒരു പെൺകുഞ്ഞിനെ അതിന്റെ അച്ഛനമ്മമാർ വളർത്തിയത്.!. പെൺകുഞ്ഞിനെ നല്ല bold ആയി parents വളർത്തണം.
@akku83415 ай бұрын
അമ്മയായി അഭിനയിക്കാൻസൂപ്പർ മാളു ആണ്❤
@savithavshenoy10195 ай бұрын
Please this vedio 2 part venam very nice superb vedio
@SuvarnaMurali-p2j5 ай бұрын
പിന്നെ ഇങ്ങനെ പണി എടുത്ത് പൈസ കിട്ടിയിട്ട് സ്വന്തമായി അതിൽ നിന്നും പൈസ എടുക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ എന്തിനാ ഈ പാട് പെടുന്നത് പോകാതെ ഇരുന്നാൽ അവനവന്റെ ശരീരവും മനസും സ്വസ്തമാകും പത്തു പൈസക്ക് ഗതിയില്ലാത്തവൾ ആകും.... സാരമില്ല..... പണിക്ക് പോയ് വീട്ടുകാര്യവും സ്വന്തം കാര്യവും നോക്കുന്ന പെണ്ണുങ്ങൾ തന്റെടികൾ ആണ് അവർക്ക് എന്ത് വിഷമം വന്നാലും ആരും ഉണ്ടാകില്ല..... ഒന്നും മിണ്ടാതെ,... ഭർത്താവ് തരുന്ന പൈസ യും വാങ്ങി സ്വന്തം വിശപ്പും സഹിച്ചു മറ്റുള്ളവർക്ക് ഭക്ഷണം ഉണ്ടാക്കി.... എനിക് ഒന്നും അറിയില്ല എന്റെ ചേട്ടനെ എല്ലാം അറിയൂ... ഇങ്ങനെ ജീവിക്കുന്ന ഭാര്യമാർ പാവങ്ങൾ..... എന്ത് ജീവിതം ആണ്.... എന്റെയും എന്റെ മകളുടെയും ജീവിതം ഇതാണ് ഞങ്ങൾ പണിക്ക് പോയ് കാര്യങ്ങൾ നടത്തുന്നു ഞങ്ങളുടെ സങ്കടങ്ങൾ മറ്റുള്ളവർക്ക് പുച്ഛം ആണ്.....
@chandrababutc35715 ай бұрын
ഇന്നലെ രണ്ടുപേരെയും പള്ളിപ്പുറം മഞ്ഞു മാതാ പള്ളിയിൽ വെച്ചു കണ്ടിരുന്നു. സംസാരിക്കാൻ പറ്റിയില്ല
@SobhalethaDeviS-ik4zm5 ай бұрын
ജോലിക്കു പോകുന്ന എല്ലാ സ്ത്രീകളും അനുഭവിക്കുന്ന അവസ്ഥ
മിക്ക വീടിലും ഈ കള്ള ദീനങ്ങൾ ഉണ്ടല്ലോ.മരുമക്കളെ കഷ്ടപ്പെടുത്താൻ.
@kaneezfathima62305 ай бұрын
ജോലിയുള്ള മിക്ക സ്ത്രീകളും അനുഭവിക്കുന്ന അവസ്ഥ
@ginsajoseph55055 ай бұрын
മറ്റുള്ളവർക്ക് വേണ്ടി ഉരുകി തീരുന്നവൾ
@Nandhusfamily5555 ай бұрын
😔♥️
@karthikkb76005 ай бұрын
@@Nandhusfamily555Bb
@ganakrishnan13025 ай бұрын
Urukan ninnu kodthitalle
@ejovlogg13425 ай бұрын
അതെ ഇങ്ങനെയുള്ള വീട്ടുകാർ ഉള്ളപ്പോൾ ജോലിക്ക് പോകാതിരിക്കുന്നത് തന്നെയാണ് നല്ലത്
@ShainiShainiN5 ай бұрын
Malu enik sagadayi ❤❤jnan 7varshayi oru cheriya thunikadayila n ..anum payarom kashtapadum. ...😢😢. Oru Molum monumd❤❤mole p.g vare padipichu. Avale kettichu prasavom ..mutulla..alla chilavukalum . 5sentil oru pazhaya Veed. 3laksham lon eduth u adakan kazhuynilla ..5.6ok udavollu oru masathile leevok kazhijnit kitna salary ... malu.oru.monum ud Avan plus plus2kazhijnu.....vedin epo lifit pasayid..ketan kazhiynilla .😢😢ed kadapo enik sagadayi malu..❤❤
@athiravinu4995 ай бұрын
മാളു പഠിച്ച ആഗ്രഹിച്ച ജോലി വേണ്ട വച്ചത് തെറ്റായി പോയി, കുറച്ചു ബോൾഡ് ആയി നിന്നിട്ട് ജോലിക്ക് പോവണമായിരുന്നു, അല്ലാതെ ജോലി വേണ്ട വക്കുക അല്ല ചെയ്യേണ്ടത്
Climax nashippichu kalanju. Njn anenki poyi pani nokkan parayum salary chodhikkumbo. Ente climax angane arikkum
@ShaniSuresh-l9g4 ай бұрын
മാളു എടുത്ത തീരുമാനം ഒട്ടും ശെരിയല്ല ഇങ്ങനെയുള്ള അമ്മയെയും മോനെയും വേണ്ടാന്നു വയ്ക്കണമായിരുന്നു
@kavithapranav76875 ай бұрын
മാളു സൂപ്പർ ❤️
@Nandhusfamily5555 ай бұрын
Thank you 🥰💖
@SumikaderSumi5 ай бұрын
മാളു പറഞ്ഞത് ശരി
@Kanchanamala.K.R4 ай бұрын
👏🏻👏🏻👏🏻
@josephinesabu53905 ай бұрын
Mali super husband athagrahi wife ND money mathi
@RamaniRamani-z6o5 ай бұрын
Maluvinte theerumanem, 100%sariyanu
@AsifAbdullah-jo1eb5 ай бұрын
Very nice video
@Nandhusfamily5555 ай бұрын
Thank you 🥰💖
@jisharajesh48935 ай бұрын
മാളു എടുത്ത തീരുമാനം തെറ്റാണ്. അച്ഛനും അമ്മയും പഠിപ്പിച്ചു, അവളുടെ അധ്വാനം കൊണ്ട് ജോലിയും കിട്ടി. കിട്ടുന്ന ശമ്പളംഭർത്താവിന്റെ ഇഷ്ടത്തിന് വിട്ടുകൊടുക്കാതെ അവളുടെ ഇഷ്ടത്തിന് ചെലവഴിക്കാൻ ഉള്ള പ്രാപ്തിയും അവൾക്കുണ്ടാകണം.
@rosyjames64345 ай бұрын
No she must fight against her husband and mother in law. She is not an slave
@sahira-p16845 ай бұрын
👍👍
@Nandhusfamily5555 ай бұрын
♥️♥️♥️
@vaigak84255 ай бұрын
Mallu seithathu aannu seri 👍😊
@Allinone-ps8xs5 ай бұрын
Super 🌹🌹
@sirajvysirajvy5 ай бұрын
Malu kalakki
@revathynair88155 ай бұрын
Job resign cheyalla vendathe, pattuna veedupanikal cheytite povuka baky husband cheyatte, motherinlaw ke pattunathe avrkum cheyam, pinne salary athe malu work cheythe kittunatane, athe entha cheyendene malu nte eshtam ane, allathe husband alla decide cheyende..
@radhamaniyesodharan82085 ай бұрын
മാളു പൊളിച്ചു 🎉🎊
@Nandhusfamily5555 ай бұрын
Thank you 🥰💖
@majidanasrin61385 ай бұрын
Ente jeevidham pole thanne😢
@Minimol-yw5on5 ай бұрын
Engane ulla husband nt kude jivikuka bhuthimuttu anu ,Engane vettu joli chaithu holiku poi ,kittunna money muzhuven ,sondam kariyathinu kudi aduken pattilla ankil anthinu joli
@naseeranachu7025 ай бұрын
Joli kk pounna marumagale Ammaiammakk help cheyidude . Kall pole iripundalla Ammaiamma. Vallatha jaadi . Ammaum maganum
@Saju4365 ай бұрын
Malu chechi super❤
@lailababulailababu39025 ай бұрын
മാളൂന്റെ തീരുമാനം ശരി 👍👍
@Nandhusfamily5555 ай бұрын
Thank you 🥰💖
@manu-zx8vr5 ай бұрын
Malu is adipoli
@BeenaB-tr7lq5 ай бұрын
MALU PLEASE GO TO WORK
@Nandhusfamily5555 ай бұрын
Part 2 varunund
@ayshavc98075 ай бұрын
കലക്കി നല്ല തീരുമാനം.
@ashlydileesh85345 ай бұрын
Ente avastha ithanu 😢
@kulsubeevi-nw3de5 ай бұрын
മാളു പറത്ത് ത് ശരിയാണ്
@remajayachandran49815 ай бұрын
Correct decision
@PraisyJoice5 ай бұрын
Ee theerumanam nallathalla ,thandedathode jolikku poyi ishamullathokke cheytgu swathathrathode jeevikanam
@NScreation2065 ай бұрын
പറയേണ്ടത് പറഞ്ഞു 👍👍
@sherinthankachan54505 ай бұрын
Good decision
@umaumaramanathan69765 ай бұрын
To please the husband and his mother why did she leave the job. She should leave her husbsnd and mother