മലയാളികൾക്ക് ഇതൊക്കെ കേട്ടാൽ മനസ്സിലാകും മിസ്റ്റർ ബാല.... നിങ്ങളെക്കാൾ ബുദ്ധിയുള്ള കൂട്ടരാണ് മലയാളികൾ
@ushah17673 ай бұрын
ആവശ്യത്തിൽ അധികം ആരാധനയും സ്നേഹവും മലയാളികൾ ബാലക്ക് നൽകി. He doesn't deserve it.
@smithazworld57933 ай бұрын
@@ushah1767 yes
@adhizadhu61913 ай бұрын
അമൃതയെ കുറ്റം പറയുന്നവർ ഇവരുടെ പഴയ ഇന്റർവ്യൂ ഒന്ന് കണ്ട് നോക്ക് മീഡിയ ക്ക് മുന്നിൽ അത്രയും കളിയാക്കൽ ആയിരുന്നെങ്കിൽ സ്വന്തം വീട്ടിൽ എന്ത് ആയിരിക്കും..
@sherlygovindan92933 ай бұрын
Bala നല്ല അച്ഛനാണോ എന്ന് പറയേണ്ടത് സ്വന്തം മകളാണ്, ഭാര്യ ആണു, ഒരു കുഞ്ഞു കരഞ്ഞുകൊണ്ട് വീഡിയോ ക്ക് മുന്നിൽ വന്നു പറയുമ്പോൾ അച്ഛാ ഇനിയും ഞങ്ങളെ ഉപ ദ്രവിക്കരുതേ എന്ന് പറയേണ്ടി വരുന്ന അവസ്ഥ, അവളുടെ മനസ്, ആ കുഞ്ഞിലുണ്ടാകുന്ന അപകർശാതാ ബോധം ഇതെല്ലാം അവളുടെ ജീവിതത്തിലുടനീളം അവളെ വേട്ടയാടും, അച്ഛനമ്മമാർ തമ്മിലുള്ള തർക്കം അവരുടെ മക്കളെ എത്രത്തോളം ബാധിക്കുമെന്ന് ഇവർ ചിന്തിക്കുന്നില്ല
@SecretChef-y8c3 ай бұрын
അമൃത ആണ് ശരി. ബാല നിങ്ങൾ ഒരു സാഡിസ്റ് ആണ്. നിങ്ങടെ പ്രാന്ത് ഇനി അങ്ങ് തമിഴ് നാട്ടിൽ മതി. വിവരമുള്ള, വിവേകമുള്ള മലയാളികൾ ഉണർന്ന് കഴിഞ്ഞു. ഇത് നിന്റെ അവസാന ഇന്റർവ്യൂ ആവട്ടെ 👋
@BrothersLoveS3 ай бұрын
Yess
@abhiachu223 ай бұрын
ബാലയും അമൃതയുമായുള്ള പഴയ ഇന്റർവ്യൂസ് കണ്ടാൽ തന്നെ ഏറെക്കുറെ മനസ്സിലാകും എന്താ പ്രശ്നമെന്ന്. ഒരുതരം താഴ്ത്തികെട്ടിയുള്ള സംസാരവും കളിയാക്കലുകളും. എത്രയോക്കെന്നും പറഞ്ഞാണ് self respect ഇല്ലാതെ ഒരാളുടെ കൂടെ ജീവിക്കുന്നത്. ഈ വിഡിയോയിലും അമൃതയുടെ കുടുംബം ഒരു സാധാരണ ഫാമിലി ആയിരുന്നെന്നൊക്കെ തന്നെയല്ലേ അയാൾ പറയുന്നത്. ബാലയുടെ ആറ്റിട്യൂട് ശെരിയല്ലാത്ത പക്ഷം അടിമയെ പോലെ പുള്ളിയുടെ കൂടെ ജീവിക്കേണ്ട കാര്യമില്ല. ഒരു കാര്യവുമില്ലാതെ ഇങ്ങനെ കുറെ ഇന്റർവ്യൂസ് കൊടുത്തു ആ കുട്ടിയുടെയും സമാധാനം ഇയാൾ ഇല്ലാണ്ടാക്കുമെന്ന് തോന്നുന്നു.
@noohmiha56203 ай бұрын
True true true… ivarde ella interview lum Enikk ith thonniyittund
@kunjolsworld61403 ай бұрын
👍🏼
@myownthoughts76853 ай бұрын
Ss ഇവന്റെ വിചാരം ഇവൻ എന്തോ വല്യ സംഭവം ആണെന്നും ഭാര്യ എന്ന് പറഞ്ഞാൽ ഇവനോട് പൊസ്സസീവ്നെസ് കാണിക്കുന്ന പൊട്ടി പെണ്ണായിരിക്കണം എന്നുമൊക്കെയാ. അവന്റെ പഴയ ഇന്റർവ്യൂ കണ്ടാൽ അറിയാം
@Homietalks243 ай бұрын
True
@deepthishaji46013 ай бұрын
1:45 Eyalkentha. Problem . Makalkku samadanamayi jeevikkanulla rights undu
@ReshmaMuthirayil3 ай бұрын
ഒരു കുടുംബം നശിക്കാൻ ഇമ്മാതിരി ഒരു മനുഷ്യൻ മതി, ജീവിതം അഭിനയിച്ചു സ്വന്തം മകളെ കല്ലെറിയാൻ ഇട്ട് കൊടുക്കുന്ന ഒരു അച്ഛൻ
@saranyasaru83473 ай бұрын
ഇയാൾക്കൊന്നും അച്ഛൻ എന്ന വിളി കേൾക്കാനുള്ള യോഗ്യത ഇല്ല..🙏🙏sadist.. അമൃത ഭാഗ്യം കൊണ്ടു മാത്രാണ് രക്ഷപെട്ടത് 🙏🙏
@JabeeshFebina3 ай бұрын
ബാലച്ചേട്ടാ .. ചെറിയൊരു മാറ്റം വരുത്തി " ചെറ്റേ " എന്ന് വിളിച്ചാൽ കുഴപ്പമുണ്ടോ ? ഉവ്വോ ?
@LintuJames3 ай бұрын
😂😂😂athu polichu
@nikhilnair2ful3 ай бұрын
Ninte achane vilunathale kooduthal nallathu
@SijilVanaja3 ай бұрын
Avan chettayanu
@Unni8213 ай бұрын
😂😂😂
@annujohn30493 ай бұрын
😂 super
@R_K_122013 ай бұрын
കുട്ടിയുടെ കല്ല്യാണത്തിന് പൈസ ചോദിക്കരുത് എന്ന് എഴുതി ഒപ്പിട്ട് വാങ്ങിയ അച്ഛൻ....
@BrothersLoveS3 ай бұрын
Pakshe achane mole jeevanane😂note the point..cash mukyam bigileee
@sheebarangan84583 ай бұрын
Victim card കളിക്കാതെ എണീറ്റു പോടോ.. നല്ല അച്ഛനായിരുന്നെങ്കിൽ അമ്മ എന്ത് പറഞ്ഞു കൊടുത്താലും പെണ്മക്കൾ അച്ഛനെ വെറുക്കില്ല.. അസൽ narcissistic personality..best anchor..വെറുപ്പിക്കാതെ താനും എണീറ്റു പോടോ 😡
@nishachandran9893 ай бұрын
Very good example of Narcissistic personality.
@SS-wu2ej3 ай бұрын
Aadyam muthale enikku thonniyirunnu. This disorder can't be cured. Good she escaped. Even the daughter will feel suffocated with such a dad
@shwethamenon26643 ай бұрын
She escaped at the right time.
@Ashuwinbdk3 ай бұрын
Narcissistic means wt😮
@SS-wu2ej3 ай бұрын
@@Ashuwinbdk oru manorogam aanu, treatment kondu polum maarilla,ee rogi partner ine adimayeppole treat cheyyum,ellam ayal parayunnathu pole cheyyanam,allengil dehopadravam elppikkum, mattullavarude munpil partner ine thaazhthikkettum,kuttam maathrame parayoo,orikkalum snehathode perumaarilla,njan maathrame ettavum mahaan aayittulloo enna vicharam aanu,ennittu paavam pole act cheythu mattullavarude sahathaap pidichu pattum. Vittu poyaalum partner ine samaadhanathode jeevikkan anuvadhikkilla
This is why Elizabeth is doing vlogs about narcissistic personaliry disorder.. Both amrutha and Elizabeth escaped.. But he wont let amrutha live happily.. Saddest part is all this drama is affecting that small child
@funnycat15513 ай бұрын
മകളെ കാണാൻ കോടതി അനുവദിച്ച ദിവസങ്ങളിൽ പോയി മകളെ കാണാൻ ശ്രമിക്കാത്തവൻ എന്തിനാണ് മീഡിയയിൽ വന്നു കള്ളം പറയുന്നത്... Sincere ആയി മകളെ കാണാൻ ആഗ്രഹം ഉണ്ടെങ്കിൽ അങ്ങനെ കാണാൻ ശ്രമിക്കണം
@@Krishnaskcv ഗോപി സുന്ദറിനൊപ്പം പോയത് കൊണ്ട് അവർ ഒരു നല്ല അമ്മ അല്ലാതാകുമോ? എങ്കിൽ ബാല വീണ്ടും വിവാഹം കഴിച്ചതോ? എലിസബത് പോയതിന് ശേഷം വീണ്ടും ഒരു തമിഴത്തിയുമായി താമസിക്കുന്നു എന്ന് എവിടെയോ കണ്ടിരുന്നു... അതൊന്നും തെറ്റല്ലേ...
@chithrausha26653 ай бұрын
സ്നേഹമുള്ള അച്ഛനെങ്കിൽ ഇങ്ങനെ public aayi ഇനിയും മകളെ ഇട്ടു കൊടുക്കരുത്. കഷ്ടം മകളും അമൃതയും എങ്ങനെ ഇതൊക്കെ baandhikum,mentally nd physically iyal orkunundo. എന്നിട്ടും ഒരിക്കലും അമൃത ഒന്നും വിട്ടു പറയുന്നില്ല,am proud of her.
@nikhilnair2ful3 ай бұрын
Engane sechiii
@ilasworld3 ай бұрын
ഇത് പുള്ളി അങ്ങോട്ട് ക്യാഷ് കൊടുത്തു ചെയ്യിച്ച ഇന്റർവ്യു പോലെ തോന്നുന്നു. അതല്ലെങ്കിൽ പുള്ളിക്ക് പറയാൻ ഉള്ള കാര്യങ്ങൾ തന്നെ anchor ചോദിക്കേണ്ട കാര്യമില്ലലോ.. കുടുംബ വിഷയം ഇന്റർവ്യൂ ചെയ്യേണ്ടി വരുന്ന ഗതികേട് കഷ്ടം.
@Relive2dream3 ай бұрын
athe sathyam. mattu interviews il sadharana ee anchor chodhyangal chodhichu chuttikkunnathaanu.
@AmeliaAmour13693 ай бұрын
ആ കുട്ടി തന്നെ explanation ഇട്ടിട്ടുണ്ട്. ഇയാൾ പറയുന്നതൊക്കെ കള്ളം ആണെന്ന്. ഗിഫ്റ്റിന് ചോദിച്ചു ലാപ്ടോപിനു ചോദിച്ചു എന്ന് പറഞ്ഞതൊക്കെ കള്ളം ആണെന്ന് കുട്ടി പറയുന്നുണ്ട്. ഇയാൾ അച്ഛൻ എന്ന രീതിയിൽ ഒന്ന് ഫോൺ ചെയുകയോ ഒരു ഗിഫ്റ്റ് പോലും മേടിച്ചു കൊടുക്കുകയോ ചെയ്തിട്ടില്ല. അച്ഛന്റെ സ്നേഹം അവകാശം എന്നൊക്കെ നൂറുവട്ടം ഇയാൾ പറയുന്നുണ്ടല്ലോ. ആ കുഞ്ഞിനെ force ചെയ്ത് കൂടെ കൊണ്ടുപോയാൽ സ്നേഹം ആകുമോ? സ്നേഹം അത് അനുഭവിക്കുന്നയാൾക്ക് തിരിച്ചറിയാം. പിന്നെ അവതാരകനോട് ആണ്. ഇത്തരം വെളിവും വെള്ളിയാഴ്ചയും ഇല്ലാത്തവരെ വിളിച്ചു എന്തൊക്കെയോ ചോദിക്കുന്നു. താങ്കളുടെ ഇന്റർവ്യൂസ് ഒകെ എന്തോ വലിയ സംഭവം ആണെന്ന് തോന്നുന്നുണ്ടോ. സ്ത്രീ വിരുദ്ധതയും മെയിൽ ഷോവാനിസിസവും spread ചെയ്യുന്നവരെ സുഖിപ്പിച്ചു interview ചെയ്യുന്നത് അത്ര വല്യ കാര്യം ആണോ. മുന്നേ ഉള്ള ഇന്റർവ്യൂസ് കൂടി base ചെയ്താണ് പറഞ്ഞത്.
Saw your daughter's video...what an actor you are!!! I m not a fan of amritha..but bala paryunad pande kalav aan n ariyam aayrnu..
@jessysebastian34123 ай бұрын
മലയാളം വായിക്കാൻ അറിയാമെങ്കിൽ ഈ comments ഒക്കെ ഒന്നു വായിച്ചു നോക്കണേ ബാല. ഇതു ഞങ്ങൾ മലയാളികളുടെ രോഷം ആണ്.
@ilasworld3 ай бұрын
ഇപ്പോഴെങ്കിലും മലയാളികൾ കണ്ണ് തുറന്നല്ലോ... അമൃത തന്നെ ആയിരുന്നു ശരി എന്ന്.
@sruthisatheesh3423 ай бұрын
Remove this video variety media. Why r u disturbing that small kid by uploading such video? That small girl is hurt . Always blaming Amruta and family. This man is mad.
@aswathysr57103 ай бұрын
Very true 😮😢
@ansiya66603 ай бұрын
True
@HaripriyaHari-ky4fj3 ай бұрын
Ippo thanne verrity media are konnittayalum views mathi. Pand jasmin jafer enna youtuber ne maximum ee channel itt ootti ootti last avala interview vilich aatti vitt. Channel muthalali oru nanma ayalk thanne thirich kittatte😂
@ZzzZzz-c7t3 ай бұрын
Yes... absolutely correct 👍🏻👍🏻he is a narcissist 😡😡😡😡😡
@lekharaghav88493 ай бұрын
Exactly
@KERALAFAME3 ай бұрын
അമ്മയെ ഉപദ്രവിക്കുന്നത് കണ്ട കുഞ്ഞ് മനസ്സന്നു ഒരിക്കലും അച്ഛനോട് ഇഷ്ട്ടം ഉണ്ടാവില്ല
@zahra9953 ай бұрын
കുഞ്ഞു കുട്ടികളുടെ മനസ്സിൽ ഏറ്റ മുറിവ് ഒരിക്കലും മറക്കാൻ കഴിയില്ല അതാണ് pappu വീഡിയോ യിൽ paragytullath എല്ലാം ആ മകളുടെ മനസ്സിൽ അത്രയ്ക്കും ayyathil ഉള്ള ഓർമ്മകൾ ആണ്..
@AlgoArtisanStudio3 ай бұрын
Bala is very toxic person
@Roaring_Lion3 ай бұрын
അറ്റ്ലീസ്റ്റ് പുള്ളിയെ നേരിൽ കണ്ടിട്ടുണ്ടോ?
@ebbietoot3 ай бұрын
@@Roaring_Lion Njan kandittund .. ningal kandindo? Ee video il thanne, irunn heavyduty aay gaslight aanallo cheyyunnath?? Enthenkilum proof kaanichondaaano eee major accusations nadathhunnath? Ennenkilum eee paranj parathunna karyngalde proofs ningal kandindo? Ennitt vishwasikkunnille ? Athentha angane ? Double standard ? Vishamam ulla aaalukal vannirunn idakkidakkk interviews aano kodukka ? Ippo kurach videos karanam nammalodu alkaaarkk Sneham vannu thudangi. Appo? Interview varum. Let him prove that he bloody gave us “ kodikal “ as he claims! He ruined the lives of our entire family… and yet it’s sad malayaalies believe in all these…
@valsalanair99323 ай бұрын
Bala valare correct alle parayunnathu
@bettycyril99923 ай бұрын
He is narcissist
@sonumathew78943 ай бұрын
@@valsalanair9932bala de molde video vanit und .. kand nokku mol correct ayi parayunund endukond achante koode pokan ishtam alla en
@InduPadmakumar-n3y3 ай бұрын
ഇവൻ്റെ ഒക്കെ ഇൻ്റർവ്യൂ എടുക്കാൻ പോകുന്നവനെ ആണ് തല്ലേണ്ടത്
@arun777problems3 ай бұрын
satyam
@honeykv3 ай бұрын
Satym
@vandanaabhi73243 ай бұрын
Paid arikkum
@ektharavibechennal22223 ай бұрын
അമൃതയുടെയും പപ്പുവിന്റെയും ലൈവ് കണ്ടു വന്നവരുണ്ടോ 👍🏻
@sarithak67603 ай бұрын
വീഡിയോയിൽ വന്ന് പറയേണ്ടത് അല്ല കുഞ്ഞിനും തോന്നണം അച്ഛന്റെ കൂടെ പേകണം എൻ്റെ അച്ഛൻ ആണ് ഏത് കൊണ്ട് തോന്നുന്നില്ല കുഞ്ഞിന് അതിൽ തന്നെ ഉണ്ട് എല്ലാം. പിന്നെ അന്ന് അമ്യത യുടെ വക്കിൽ പറഞ്ഞിരുന്നു ബാല മക്കൾക്ക് ഒരു അവകാശവും ഇല്ല എന്ന് എഴുതി വെച്ചിട്ടുണ്ട് സ്വത്തിലും എല്ലാത്തിലും. പിന്നെ ഇയാളെ കൂടെ ആർക്കും ജീവിക്കാൻ പറ്റില്ല പാവം എലിസബത്ത് ഡോക്ടർ ജീവനും കൊണ്ട് ഓടി .
@rajprad91203 ай бұрын
Narcissistic + Sadistic = Bala
@praveennavodaya83973 ай бұрын
കള്ള് കുടിച്ച് ലിവർ പോയ ഇങ്ങേരെ കുറിച്ച് അമൃത പറയുന്നതൊക്കെ ശെരിയാവൻ ആണ് സാധ്യത.
@thannah62973 ай бұрын
പാപ്പു ഒരു വീഡിയോ ഇട്ടിട്ടുണ്ട്.ബാലയുടെ കട്ടയും പടവും പൂട്ടി😅
@aswathysr57103 ай бұрын
😅😅😅
@anjanajayan283 ай бұрын
Divorce ആവുന്നതൊക്കെ ഒരു സാദാരണ കാര്യം ആണ് .. But ഇയാൾ അമൃതയെയും മകളെയും ജീവിക്കാൻ വിടുന്നില്ലെന്ന് കാണുന്ന എല്ലാവർക്കും മനസ്സിലാവും... അമൃതയെ മോശക്കാരിയാക്കാൻ വേണ്ടി മാത്രം ആണ് ഇയാളുടെ ജീവിതം എന്ന് വരെ തോന്നിപ്പോവുന്നു... സ്വന്തം കാര്യം നോക്കി ജീവിച്ചാൽ പോരേ ഇയാൾക്ക്.. ഇനിയെങ്കിലും പടിക്കട്ടെ.. ഇത്രയും കാലം അമൃത മിണ്ടാതിരുന്നത് കൊണ്ട് ഇയാളെ പറ്റി അറിഞ്ഞില്ല.. ഇനി അത് നടക്കില്ല
@malaprop41563 ай бұрын
He's a manipulative liar now playing the victim after torturing his ex-wife & child for years. ഇവന്റെ മൂന്ന് ഭാര്യമാരും ഇവന്റെ അടുത്ത് നിന്നു ജീവനും കൊണ്ടോടുകയാരുന്നു .
@fifi75203 ай бұрын
Shame on interviewer Roshan 😡
@RajiNair-u6x3 ай бұрын
ഒരു കുട്ടി ഉണ്ടായാൽ ആ കുട്ടിയോട് അമ്മയായാലും അച്ഛനായാലും ശെരി ആ കുട്ടിയോട് ആമാർത്ഥമായി ആ കുട്ടിയ കെയർ ചെയ്ത് സ്നേഹം koduthala കുട്ടികൾക്കും തിരിച്ചു അച്ഛനായാലും അമ്മയായാലും സ്നേഹം ഉണ്ടാക്കൊള്ളൂ അത് ഏത് കുട്ടി ആയാലും
@poppy82173 ай бұрын
ബാല നിങ്ങളുടെ പഴയ വീഡിയോസ് ഒക്കെ കണ്ടപ്പോൾ നിങ്ങൾ ആയിരുന്നു ശരി എന്ന് എന്നെ പോലുള്ള മലയാളികൾക്ക് തോന്നിയിരുന്നു. ആ കുട്ടിയുടെയും അമൃതയുടെ വീഡിയോസ് കണ്ടപ്പോൾ നിങ്ങൾ ഒരു സീറോ ആണെന്ന് മനസിലായി. നിങ്ങള്ക്ക് കേരളത്തിൽ നിന്ന് മെഴുക്കാതെ തമിഴ് നാട്ടിലേക്കു തിരിച്ചുപോയിക്കൂടെ 😄
@നെൽകതിർ3 ай бұрын
മോലെ പാപ്പു എന്റാ ചുഗം അല്ലെ എന്നൊക്കെ സോഷ്യൽ മീഡിയയിൽ ലൈവ് ഇടൽ അല്ല അച്ഛന്റെ സ്നേഹം കടമ 🤣തട്ടിപ്പ് അൽപ കാലം നടക്കും. ഒരു അച്ഛന് തന്റെ മക്കളോട് ചെയ്യാവുന്ന ഏറ്റവും മികച്ച കാര്യം അവരുടെ അമ്മയെ സ്നേഹിക്കുക എന്നതാണ്
@thankamaniadhikarathil96393 ай бұрын
ബാലക്ക് എനിക്ക് കോടികൾ ഉണ്ട് എന്ന അഹങ്കാരം ഉണ്ട് അത് ഈ വീഡിയോ യിലും പറഞ്ഞു പണം കുറച്ചു കുറവ് ആണ് എന്ന് വച്ച് ഭാര്യ അടിമ ആയി ജീവിക്കില്ല പാവപ്പെട്ട വരും അഭിമാനത്തോടെ യും അഭിപ്രായസ്വാതന്ത്ര്യത്തോടെയും ജീവിക്കുന്ന വർ ഉണ്ട് എന്ന് മനസ്സിൽ ആക്കിയാൽ കൊള്ളാം മകൾക്കു വല്ലതും വാങ്ങി കൊടുത്തു അത് വിളിച്ചു പറഞ്ഞു നടക്കുന്ന കോടീശ്വരൻ നിങ്ങളുടെ കൂടെ ഹോസ്പിറ്റലിൽ നിന്ന് പരിചരിച്ച എലിസബത്ത് എവിടെ
@sarithak67603 ай бұрын
👍👍👍
@Nishad-vlogs863 ай бұрын
ജീവനും കൊണ്ട് ഓടിക്കാണും 😂😂😂😂
@nikhilnair2ful3 ай бұрын
Thankamani vere oru paniyumilla alle
@naannynpodees32563 ай бұрын
ജീവിതത്തിലേക്ക് തിരിച്ചുവരാൻ കൂടെ നിന്ന് support ചെയ്ത എലിസബത് എവിടെ? ഈ പത്രാസുകാരന് പൊതുവെ എല്ലാറ്റിനോടും പുച്ഛം ആണെന്ന് വീഡിയോകൾ നോക്കിയാൽ തോന്നും. അമൃതയാണ് ശരി.
@JofyJosephDennis3 ай бұрын
Ee bala narcissist aanu
@ReshmaMuthirayil3 ай бұрын
രോഹൻ നിന്റെ ഈ ഒരു ഇന്റർവ്യൂ ആണ് ആ കുട്ടിയെ ഇത്രേം hurt ആക്കിയത്. നിങ്ങളുടെ intro ആ കുട്ടി എങ്ങനെ സഹിക്കും. അമൃതയെ അവളുടെ അച്ഛൻ സ്നേഹിച്ചു ആ സ്നേഹം അവൾ തിരിച്ചു കൊടുത്തു ബാല സ്നേഹം നാട്ടുകാരോട് വിളിച്ചു പറഞ്ഞു അപ്പോൾ നാട്ടുകാർ (മണ്ടന്മാർ ) സ്നേഹിക്കും
ഇതു കാണുമ്പോൾ truth film ലെ ഒരു ഡയലോഗ് ഓർമ വന്നു... "That's the power of truth" - മറനീകി പുറത്തു വരിക തന്നെ ചെയ്യും.... ഇത്രീം വർഷം ബാല കളിച്ച നാടകം ഇവിടെ പൊളിഞ്ഞു വീണു... താൻ ഒക്കെ ഒരു മനുഷ്യൻ ആനോടോ?? ഒന്നുമില്ലെങ്കിൽ തന്റെ കൊച്ചും കൊച്ചിന്റെ അമ്മയും അല്ലെ... താനൊക്കെ ജീവിച്ചു ഇരുന്നിട്ട് ആർക്കു എന്ത് ഗുണം...
@chinchugopal16583 ай бұрын
Please report this വീഡിയോ. അവൻ cash കൊടുത്ത് ചെയ്യിച്ച ഇന്റർവ്യു ആണ്,,അമൃത യെ torture ചെയ്യാൻ പക്ഷെ ബുദ്ധി ഉള്ള മലയാളികൾ ഇവന്റെ നാടകം മനസ്സിലാക്കി കഴിഞ്ഞു
@myownthoughts76853 ай бұрын
ഈ സൈക്കോയെ ഒഴിവാക്കി പോന്നതാണ് അമൃത ജീവിതത്തിൽ എടുത്ത ഏറ്റവും നല്ല തീരുമാനം. ഇവന്റെ ഷോ കാണുമ്പോ അറിയാം ഇവൻ ഫ്രോഡ് ആണെന്ന്. ഫേസ്ബുക്കിൽ ലൈവ് പോയ് ഉള്ള ചാരിറ്റിയും പിന്നെ അളിഞ്ഞ സെന്റിമെന്റൽ പ്രസംഗവും.
@hijklmno1233 ай бұрын
ഇയാളല്ലേ കുഞ്ഞിന്റെ ഒരു ചെലവും ഏറ്റെടുക്കില്ല എന്ന് കോടതിയിൽ പറഞ്ഞത്. തെളിവ് സഹിതം അമൃത കാണിച്ചതാണല്ലോ. പിന്നെയും അവരെ എന്തിനാണ് കുറ്റപ്പെടുത്തുന്നത്. ഇയാൾക്ക് വട്ടാണ്. ഇങ്ങേരുടെ ലൈഫിൽ എന്തെങ്കിലും problems ഉണ്ടാകുമ്പോൾ അപ്പൊ കേറി അമൃതയ്‌ക്കെതിരെ ഇന്റർവ്യൂ കൊടുക്കും. ഇയാളുടെ രണ്ടാം ഭാര്യ എവിടെ ഇപ്പോ? അവരും ഓടി രക്ഷപെട്ടു. ഇങ്ങനെ ഒരാളുടെ കൂടെ ആരെങ്കിലും ഏതെങ്കിലും ഒരമ്മ വിട്ടുകൊടുക്കുമോ? അതും പെൺകുട്ടിയെ. കുട്ടി ഇവരുടെ കൂടെ പോയാൽ അപ്പൊ തന്നെ ഇയാൾ video പിടിക്കാൻ തുടങ്ങും. ഇന്റർവ്യൂ ചെയ്യുന്ന ആളെ സംസാരിക്കാൻ പോലും സമ്മതിക്കുന്നില്ല. അമൃത ഒരുപാട് സഹിച്ചിട്ടുണ്ടാവും. അവരുടെ പിന്നീടുള്ള ലൈഫ് അത് അവരുടെ choice ആണ്. കുറെ സിനിമ ഡയലോഗ്, പറയുന്ന sentence കൾ തമ്മിൽ ഒരു കണക്ഷനും ഇല്ല. അയാൾക്ക് അറിയാവുന്ന ഫിലോസഫിയും മാസ്സ് ഡയലോഗ് പറയുന്നു എന്ന് മാത്രം.ഇയാളോട് ആദ്യം പറഞ്ഞത് വീണ്ടും ചോദിച്ചാൽ ഇയാൾക്ക് ഓർമയുണ്ടാവില്ല. ഇങ്ങനെയൊരാളുടെ കൂടെ ഒരാളും, ഇയാളെ eppo സപ്പോർട്ട് ചെയ്യുന്നവരുപോലും കുഞ്ഞിനെ vidilla
@ebbietoot3 ай бұрын
Means a lot
@hangoutwithakshayaksh80263 ай бұрын
നിങ്ങൾ അമൃതയുടെ വീട്ടിലാണോ താമസം അല്ലാതെ ഇതൊക്കെ എങ്ങനെ അറിയാം. പിന്നെ എലിസബത്തിനെ ബാല കല്ല്യാണം കഴിച്ചാണ് കൂട്ടിക്കൊണ്ടുവന്നത് അത് ചിലപ്പോൾ വർക്കായി കാണില്ല അല്ലാതെ കല്യാണം കഴിച്ച് ഡിവോഴ്സ് പോലും നേടാതെ നടന്ന ഗോപി സുന്ദരൻ അടുത്തു അമൃത പോയ പോലെ അല്ല ബാല ചെയ്തത്
@sruthi663 ай бұрын
@@ebbietoottrue💯
@humblehuman38903 ай бұрын
Angane allaa.. Amrutha and family enthenkilum celebration video ittaal udane oru emotional video idum.. Recent birthday videoyil avar santhoshikkunnath kanditt pullikk sahichu kanilla.
@rajalakshmimprabhu45993 ай бұрын
@@ebbietoot Plse approach child helpline centres or child welfare organisation.. This man should not open his mouth hereafter... I can't imagine the trauma Paapu wud be going through now.. He is dragging all this to public domain and actually torturing the kid.. Which shud not be allowed..
@Frs6373 ай бұрын
വെറുതെ ആ പെൺകുട്ടികളെ സൈബർ attack നെ ഇട്ടുകൊടുകൊടുക്കാൻ വേണ്ടി, കോടതി എന്തായാലും മകളെ കാണിക്കാൻ അവസരം കൊടുക്കും, കാണാൻ പോകാത്തത് ആരുടെ കുറ്റം ആണ്
@ebbietoot3 ай бұрын
❤️🙏🏻
@jasminerpse63733 ай бұрын
അയാൾ അയാള്ടെ വിഷമം പറയുന്നു. അല്ലാതെ സൈബർ അറ്റാക്ക് നു പറ്റിയ കാര്യങ്ങൾ ഒന്നും അവർ ചെയ്തിട്ടില്ലേ. കോഴി സുന്ദർ ആയി ഉള്ളതിനോളം നാണക്കേട് വേറെ ഒന്നിനും ഉണ്ടാവില്ല. ബാല എന്തായാലും അയാളെ പോലെ നാറിയ ജീവിതം ജീവിക്കുന്ന ആൾ അല്ല
@fighter31083 ай бұрын
Sathyam ,ath kettu thullan kure ponganmarum
@Nishad-vlogs863 ай бұрын
അതിനു ഉള്ള വിവരവും ബുദ്ധിയും വേണ്ടേ 😂😂😂😂 വെറും മണ്ടൻ അവൻ തന്നെ തിരിച്ചറിഞ്ഞു ഒരിക്കൽ ഒരു ഇന്റർവ്യൂ യിൽ പറഞ്ഞിട്ടുണ്ട് (ഞാൻ എന്താ പൊട്ടനാ )😂😂😂😂😂😂
@chembanStefan3 ай бұрын
Eda as a a colleague am asking u How can u say he is the best father? Can u plz explain Rohan? So sad to watch ur such a worst interview. Sorry to say
@rajprad91203 ай бұрын
@@chembanStefan think even Rohan knows the truth.. but for the sake of the interview he has to ‘lie’
@jacobsprincess80563 ай бұрын
Best example to understand how a narcissist person behaves in home and society.
@deeparajagopal83303 ай бұрын
Ayyyoo … eyale okke arrest cheyyanam. Such a narcissist. Still dragging ex wife and others to cyber bullying. Eyale poleyulla aaalude koode jeevichavarke manasilakullu .
@MubeenaMubi1233 ай бұрын
ഈ ഇന്റർവ്യൂവർ മലർ കാരണം ആണ് പാപ്പു തന്നെ വന്ന് ഇതിനെ പറ്റി സംസാരിച്ചത്
@stephymathew16273 ай бұрын
What is this anchor doing?is he a family court to discuss personal life..How can he declare him as a good father!!!
@LILLYDAS-r7v3 ай бұрын
എടോ ഒരു മകളെ കാണാൻ താല്പര്യം ഉണ്ടെങ്കിൽ കാണാം. ഇത് പോലുള്ള അഭിനയത്തിൻറെ ആവശ്യം ഇല്ല.
@bindumenaka-kc7xb3 ай бұрын
ഈ interview ഒക്കെ സൈക്കോ ബാല കാശുകൊടുത്ത് ചെയ്യുന്നതാണോ
@Bitsofthreads2 ай бұрын
8:47 amrithayude achn mole ponn pole nokki valarthi padippichu..aa achne maklkk miss cheyyunna pole aanoo thaan 😂😂nalla comparison..maklkk ishtm thonnan enthelum chythittundo😅
@g3sitanarayan_clinpsychologist3 ай бұрын
Anchor സാധാരണ കാണിക്കുന്ന attitude ഒന്നും കാണിക്കുന്നില്ലല്ലോ. താടിയുള്ള അപ്പനെ പേടിയുണ്ട്. ☺️
@chembanStefan3 ай бұрын
😂😂😂
@ilasworld3 ай бұрын
അത് പിന്നെ അങ്ങോട്ട് ക്യാഷ് കൊടുതു ചെയ്യുമ്പോ ഇങ്ങനെ അല്ലെ പറ്റുള്ളൂ
@Orchid3823 ай бұрын
എന്നിട്ട് നീ കൊടുത്തോ ഡിവോഴ്സ് ആയപ്പോ അമൃത കൊണ്ട് വന്ന സ്വർണ്ണം കാർ എല്ലാം. നീയും കല്യാണം കഴിക്കും ഡിവോഴ്സ് ചെയും അ പെൺകുട്ടികൾ കൊണ്ട് വരുന്ന പൊന്നും പണവും അടിച്ച് മാറ്റും അവരെ അടിച്ച് അവശരാക്കും.
@bferori55553 ай бұрын
Lies and manipulation shining in his eyes🤬😠 what a brilliant perpetrator🙏💥
@kasthooris19173 ай бұрын
Only truth in his eyes, and of course some anger.
@Sush4453 ай бұрын
Yes.. His face is giving him away.. Manipulating Narcissist aanennu manassilavunnund
@kasthooris19173 ай бұрын
@@Sush445 I can say for sure that you will struggle a lot in your life. Because you don't know how to read people. Bala is a very genuine person, speaking from his heart. He is not an egoistic person, he just speaks everything openly. Amrutha on the other heart is acting drama queen and very manipulative. I can say for sure she married Bala for money, luckily he found the truth about her and left but the relationship has affected him a lot. He has moved on now with that betrayal which is good for him.
@Sush4453 ай бұрын
@@kasthooris1917 Nice reading👏 Why should we fight about this.. Will leave it.
@leenas89503 ай бұрын
ജന്മം കൊണ്ടല്ല കർമം കൊണ്ടും അച്ഛൻ ആകണം
@ansiya66603 ай бұрын
ഈ മരപാഴിനെയൊക്കെ ഇന്റർവ്യൂ എടുക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല.... കാഷ് അങ്ങോട്ടു കൊടുത്തു ചെയ്യിക്കുന്നതാവും....
@nidhinasasi23313 ай бұрын
അതെ
@avnizachuz21233 ай бұрын
Athe
@Srekutty20423 ай бұрын
Thaan allea kochinte oru chilavum ettuedukila en paranjath even marriage nu polum onm kodukila en paranju court l vechu divorce aayath athano makalodu sneham ulla oru achan parayendathum cheyendathum atleast aa kochinte education engilum enthangilum cheyam aayrnu .. Annu athoke cheythitu ipo bhayangara sneha abhinayam
@jayasurya3393 ай бұрын
True💯
@dhanyakunjumon14813 ай бұрын
Bala you are a narcissist. People who understands narcissistic personality can easily understand your personality. Unfortunately the world out there support you and blame the victim. I wish people try to learn what is a narcissistic personality. Those who support Bala, please go and watch their old interviews as a couple and see how Bala treats Amritha. Feeling sorry for Amrita and her family.
@JofyJosephDennis3 ай бұрын
Yes definitely you are right 👍
@shwethamenon26643 ай бұрын
Narcisstic Man. Take this case as a study and people please avoid this kind of people
@AVEEFILMS3 ай бұрын
പണം കൊണ്ട് കിട്ടുന്നതല്ല ബാല സ്നേഹം 🙏🏻
@MirzanaMirzana-pz1es3 ай бұрын
ഈ പ്രശ്നത്തെക്കുറിച്ച് അമൃത ഡീറ്റൈൽ ആയിട്ട് ഒരു വീഡിയോ തന്നെ ഇട്ടിട്ടുണ്ട് വിത്ത് പ്രൂഫ് ത്രൂ വക്കീൽ. കാര്യങ്ങൾ അറിയാതെ ആരും സംസാരിക്കരുത്. എന്തിനാ ഇങ്ങനെ ഒരാളെ ദ്രോഹിക്കുന്നത്. ഏത് സത്യവും കാലം തെളിയിക്കും
@sarithak67603 ай бұрын
സത്യം 👍
@RubeenaRuby-jz2hx3 ай бұрын
ഞാൻ കണ്ടു
@Nishad-vlogs863 ай бұрын
അച്ഛനെന്നു പറയാൻ നിനക്ക് നാണമില്ലേ 😢😢😢
@Drwolftrolls40443 ай бұрын
😂😂😂😂
@chembanStefan3 ай бұрын
True
@godofsmallthings42893 ай бұрын
നിങ്ങളുടെ മോള് തന്നെ video ഇട്ടു അവൾക്ക് നിങ്ങളെ കാണണ്ടാണ് so this is റാങ് എണീറ്റ് പോടെ😂😂😂
@aswathysr57103 ай бұрын
ഇപ്പൊ കണ്ടിട്ട് വന്നേ ഉള്ളു.. പൊട്ടൻ 😅😅😅😅
@MoncyVarghese-s6g3 ай бұрын
Please stop your stupid explanation
@josesolomon31203 ай бұрын
Gopi sunderne onnu kandal kollarnu😂😂
@shamnanishaj36403 ай бұрын
😅😅
@Nishad-vlogs863 ай бұрын
😂😂😂😂😂😂😂😂😂
@tinusajeeb13 ай бұрын
എന്തിനാണ് ഈ variety media ഇവന്റെ ok വീഡിയോ അല്ലെങ്കിൽ interview 10 തവണ എടുക്കുന്നത്..ഒരു പാവം അമ്മയെയും മോളെയും ഇങ്ങനെ victim card ഇറക്കി ആളുകളെ കൊണ്ടു ചീത്ത വിളിപ്പിക്കുന്നവൻ.. കഷ്ടം.. Pls stop this
@parvathy2023 ай бұрын
If court is forbidding a parent from seeing his or her child then there could be valid reasons behind it...never support an abusive parent
@VidyaMyna0573 ай бұрын
Enikku aadhyam Balaye ishttamayirunnu eppol ee aale ottum ishttamalla pappu parayunnadhilum sathyam undu i like pappu❤❤❤❤❤
@kiranshaji33303 ай бұрын
Perfect example of Narcissism
@Lethasaji3 ай бұрын
Narcissistic personality..... പാവപ്പെട്ട പെണ്ണിനെ കെട്ടി എന്തിന്... ഇപ്പൊ എന്തിനാണ് അത് പറയുന്നത് അപ്പോൾ അടിമ ആക്കാൻ ആണ് താങ്കൾ വിവാഹം കഴിച്ചത്
@lakshmi.arun.3 ай бұрын
Full support for amrutha suresh❤❤
@anjubibin86923 ай бұрын
ഇയാൾക്ക് മോളെ കാണാൻ ആണ് താൽപ്പര്യം എങ്കിൽ കോടതിയിൽ പോയി അനുവാദം വാങ്ങാമല്ലോ...? മീഡിയ തോറും കയറി ഇറങ്ങി പരാതി പറയുകയാണോ വേണ്ടത്? എത്ര കാലമായി ഈ നാടകം 😬ഇയാളുടെ ഉദ്ദേശം അമൃതയെ വിടാതെ അപമാനിക്കുക എന്നതാണ്. അതോണ്ട് എന്തായി മോൾക്കും ഒട്ടും ഇഷ്ടമില്ലാണ്ടായി.
@jithajames92483 ай бұрын
Engoru psycho aanu iyalu.. amritha onnum suicide cheyanjath thanne bagyam.. pls nammal enkilum avare support cheyanam.. or let her live... Pavam..😢❤
@Anu-jz8os3 ай бұрын
If bala is genuine and pure soul, where is Elizabeth ?
@Mist643373 ай бұрын
Correct
@muhsinafarsana30373 ай бұрын
Elizebath nd Amritha r npd peoples so bala escaped 😢
@ammuammoos20233 ай бұрын
എലിസബത്ത് ജീവനും കൊണ്ടു ഓടി
@josbinthomas19243 ай бұрын
If Amrita is genuine where is Gopi Sundar and Vijay Babu.
ഇയാൾ ഒരു നല്ല മനുഷ്യനായിരിക്കും.. അദ്ദേഹത്തിന്റെ ചിന്താഗതിയിൽ. മറ്റുള്ളവർക്ക് പൈസ സഹായിക്കുക.. അങ്ങനെ ചില ഉപകാരങ്ങൾ ചെയ്താൽ മനുഷ്യൻ നന്നായി എന്നാണ്.. എല്ലാവരോടും മനുഷ്യത്വമായി പെരുമാറാനും പഠിക്കണം. ഇയാളുടെ ഇന്റർവ്യൂ കാണുമ്പോൾ അത് തോന്നാറില്ല.. കാരണം ഒരു തമിഴ് ഹൈ ക്ലാസ് കൾച്ചർ ഇയാളിൽ ഉണ്ട്.. മകൾ വന്നു പറഞ്ഞു. അച്ഛൻ അങ്ങനെ ചെയ്തില്ലേ. ഇങ്ങനെ ചെയ്തില്ലേ. എനിക്ക് അച്ഛനെ കാണണ്ട ഇഷ്ടമല്ല.. മകളോട് ഇഷ്ടമുള്ള അച്ഛൻ.. വീണ്ടും സോഷ്യൽ മീഡിയയിൽ വന്നു.. ബാപ്പു ഇനി നിന്നെ ഞാൻ വിഷമിപ്പിക്കില്ല.. ജയിക്കാം പക്ഷേ അച്ഛൻ നിനക്ക് വേണ്ടി തോറ്റു തന്നിരിക്കുന്നു എന്ന്.. സോഷ്യൽ മീഡിയയിൽ അത് കാണുന്ന ജനങ്ങൾ. കുറ്റപ്പെടുത്തും.. ഇയാൾക്ക് നന്നായി അറിയാം. ഇയാളുടെ സിറ്റുവേഷനിൽ ഞാനാണ് എങ്കിൽ. മകൾ വന്നു പറയുക അച്ഛനെ ഇഷ്ടമല്ല.. അച്ഛനെ കാണണ്ട എന്ന്.. ഒരു പേഴ്സണൽ മെസ്സേജ് അയച്ചു ഞാൻ പറയും.. ഇനി അച്ഛൻ ശല്യപ്പെടുത്തില്ല.. അല്ലെങ്കിൽ പ്രതികരിക്കില്ല.. കാരണം അവളുടെ സന്തോഷമാണ് എനിക്ക് വലുത്. അപ്പോൾ നാട്ടുകാരുടെ മുന്നിൽ എന്റെ ഇമേജ് പോകും. അതിനും മുകളിലാണ് എന്റെ മകളുടെ സന്തോഷം... സ്നേഹമുള്ള ഒരു അച്ഛൻ അതായിരിക്കും ചെയ്യുന്നത്... ബാല ഈ സോഷ്യൽ മീഡിയ കളി നിർത്തി. അഭിനയത്തിൽ ശ്രദ്ധിക്കുക..
@merlince78773 ай бұрын
Why these medias are taking interview with Bala always?... It's a kind of veluppikkal...one day the truth will come out....He is a mental person... playing with poor girl' s life...we should realize the big actor Mr. Bala & his face mask ....full support to Amurtha & her Daughter...
@SecretChef-y8c3 ай бұрын
ബാല, നിങ്ങൾ എന്താണെന്ന് അരി ആഹാരം കഴിക്കുന്ന എല്ലാർക്കും അറിയാം. സോഷ്യൽ മീഡിയ യിൽ വന്നു കോമാളി ഇന്റർവ്യൂസ് കൊടുക്കാനും അത് എടുക്കാൻ കുറെ വിവര ദോഷികളായ ചാനലുകളും. ജനിപ്പിച്ചത് കൊണ്ട് അച്ഛനാവില്ലെടോ. നീ പലരും ഇട്ട വീഡിയോസ് കാണ്.
@Vjbliss3 ай бұрын
How can someone lie so much. He should get Oscar in acting in real life.
@Gowrimalu-s8k3 ай бұрын
Report this interview. Don't hurt that family again🙏. Y u ppl are degrading that single mother again & again. Let her live. 🙏
@neenaebin3 ай бұрын
Alcohol addict person can never be a good husband and father
@fifi75203 ай бұрын
Balayude mandathram kekan varunna njan.
@RahmathRaja-gb6tg3 ай бұрын
Manushatnvam ullavar ellarum mandanmar annu bro😅😅😅
@Devi23__343 ай бұрын
Nere chowwe janiknm
@Roaring_Lion3 ай бұрын
നീ അമൃത ആണല്ലേ😂
@arunkumara88833 ай бұрын
Ennit ne kettat mandataram anel ne oru manshya janmam alla
@fifi75203 ай бұрын
@@arunkumara8883 as a viewer enik thonniyathan paranjath bro, njan iyalde videos oru vitham ellam first thottu kanunnatha. swantham family le preshnangal media kare vilichu varuthi interview loode parayunnathan ayalde reethi. Enth anthass aan athil ullath. Pappu is a big girl , avalk ayale kananam enkil aaru thadanjalum aval kanuallo
@sreeshylamr3 ай бұрын
What bloody pavappettathu is he telling? .She was just 16 or 17 yr old when she was performing in idea star singer. This fellow spoiled her life.where is his 1st and 3rd wife ??From the very beggining I used to think about this girl Amrutha. Her bad luck.
@neenaebin3 ай бұрын
Achanu avakasham undu, but not everybody can be a father
@rajalakshmimprabhu45993 ай бұрын
Court should interfere or atleast some child helpline organisations and they should file suo motto case against this man Bala.. For torturing tht kid by dragging family matters to public domain.. If there is any proper law in India case could have filed against this bloody media also for taking shit interviees like this.. Can u even imagine the trauma tht kid wud be going through now?
@LetswatchMJ3 ай бұрын
കഴുവേറി അഭിനയിച്ചു മെഴുകുന്നു 😂
@Shihas_Beema3 ай бұрын
Divorce ayi kalangal kazhinjitum amruthayem kuttiyem socially vann apamanikunna enthina. A molode sneham u undel ithonn nirtham
@SomewhereWithArti3 ай бұрын
Media should boycott interviewing this man.
@india.196143 ай бұрын
ചോദിക്കുന്നത് ഒന്നു, മറുപടി മറ്റൊന്ന്... ഇയാൾ നോർമൽ അല്ല..എസ് കുട്ടിയെയും കുഞ്ഞിനെയും ജീവിക്കാൻ അനുവദിക്കൂ... ഈ പറയുന്ന സ്നേഹം ഉണ്ടെങ്കിൽ ദയവായി അവരെ മീഡിയയിൽ വന്ന് അപമാനിക്കാൻ ശ്രമിക്കരുത്... ബാല നൂറു ശതമാനം ഫെയ്ക് ആണ്
@tharian1002 ай бұрын
Please avoid him...he just need publicity....
@sheebasuresh97763 ай бұрын
താൻ ആദ്യം headweight താഴെ വച്ചിട്ട് സിനിമ ലോകത്തുനിന്നും സിനിമ ഡയലോഗിൽ നിന്നും റിയൽ ലൈഫ് എന്താണെന്നു മനസ്സിലാക്കു മനുഷ്യ 😮😮
@honeykv3 ай бұрын
Njan amruthayude athe situation iloode kadanu poya aalanu.Enik manasilakum ithoke. Bala orikalum amruthaye vidila athanu ee mental disorder inte kuzhapaam. Ivark makkalod sneham ila elam verum show matrm areyokeyo kanikan vendi. Ivarude kude makkal oru Divasam poya polum avarude mental health mosham akum..
@anjubibin86923 ай бұрын
നമ്മള് കാണുന്നുണ്ട് അവര് ആ മോളെ എത്ര നന്നായിട്ടാണ് നോക്കുന്നത് എന്ന് 🥰
@reshmaramachandran49323 ай бұрын
He thought,Pappu never come on screen against him.he never realised that she has grown up
@Rambhadanceworld3 ай бұрын
Mr bala ningal orikkalum oru nalla achanalla. Shame on you👎
@Nrv263 ай бұрын
Engne ivane support cheyyan thonnunn … Aa family anubhavikunna trauma ethratholam Aane…. Avane 3 kalynm kazhikam.. oru penn AngNe cheythapo ellam thikanja malayaliialkk ath pidichilla….