ഒരു പുരുഷനും സ്വന്തം ഭാര്യയെ ഒരു പബ്ലിക്കിൽ ഇങ്ങനെ കളിയാക്കരുത് അങ്ങനെ ഉള്ള ഒരു ഭർത്താവിനെ ഒരിക്കലും ആത്മാർത്ഥ മായി സ്നേഹിക്കാൻ പറ്റില്ല
@jayasahadevan98263 жыл бұрын
നല്ല ഒരു ഭർത്താവ് ഭാര്യക്ക് എന്ത് തെറ്റുണ്ടെങ്കിലും ഇങ്ങനെ ഒരു പൊതു വേദിയിൽ വന്നു ഇരുന്നു പറയില്ല. ആരും ഇല്ലാത്ത സമയത്തു കാര്യങ്ങൾ പറഞ്ഞു മനസിലാക്കും. ഈ സ്വഭാവം ആർക്കും ഇഷ്ടപ്പെടില്ല.
@Appu-s9g3 ай бұрын
Sathyam paranjal amruthakoru thettum illa..chumma kaliyakkunnu...food undakkiyalum exam nu mark vagiyalum okke kaliyakkunnu
@rajalakshmiammalmr25213 ай бұрын
Bala very truthful. സത്യം വിളിച്ചു പറയുന്നു
@sc-ch9be3 жыл бұрын
ഇത് കണ്ടപ്പോൾ മനസിലായി ആരുടെ മുൻപിലും നമ്മളെ വീട്ടു കൊടുക്കാതെ നമ്മുടെ ഒപ്പം തന്നെ നില്ക്കുന്ന ഒരു hus നെ കിട്ടുന്നതാണ് എറ്റവും വലിയ ഭാഗ്യമെന്ന്... ഇവൻ ഒക്കെ ഇത്ര വലിയ ദുരന്ദം ആണല്ലോ...ച്ചി....
@viji_sha3 жыл бұрын
ബാല ഒരു ഭർത്താവ് എന്ന നിലയിൽ തികഞ്ഞ പരാജയമാണ്.... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അമൃത ചെയ്തതാണ് ശരി... Well done Amrutha 🥰
നിങ്ങൾ അവരുടെ കൂടെ ആരുന്നോ താമസം.. തികഞ്ഞ പുരുഷ വിരോധം..
@krishnammak88513 жыл бұрын
All
@gocnaatuvarthamanam56112 жыл бұрын
Née ketiyathano... Aanenkil ithu pole aakathe nokk.... Neeyoke aanu aanungale Kond vere kettan preripikkunnath....
@ithalpallath67702 жыл бұрын
@@gocnaatuvarthamanam5611 endhonnu? Aanungalku maatram alla maryadakku ninnillengil pennungalkum vere kettanu ariyam
@Priya-oz5lz4 жыл бұрын
ഭാഗ്യലക്ഷ്മി ഇത്രയും വലിയ മഹദ് വനിത ആയിരുന്നെന്ന് ഇപ്പോഴാണ് മനസ്സിലായത്. ഈ സ്ത്രീ ഭയങ്കര സാഡിസ്റ്റ് ആണ്. ഇവരുടെ ജീവിതം പിരിഞ്ഞത് കൊണ്ട് തന്നെ എല്ലാവരുടെയും വിവാഹജീവിതത്തിൽ കല്ല്കടി ഉണ്ടാവണമെന്ന് അവർ ആഗ്രഹിക്കുന്നു. വല്ലാത്ത ഇൻസൾട്ടിംഗും പുച്ഛവും ആണ് സംസാരത്തിൽ മുഴുവൻ. ബാല അമൃതയെ കളിയാക്കുന്നത് അവർ എന്ജോയ് ചെയ്യുകയാണ്. ഒപ്പത്തിൽ പ്രശ്നം ഉണ്ടാവാൻ കൂടുതൽ കാര്യങ്ങൾ ചേരുവ പോലെ ചേർക്കുന്നുണ്ട്. ഇവർ ഇത്ര ഇറിറ്റേറ്റിംഗ് ക്യാരക്ടർ ആണെന്ന് ഇപ്പൊഴാണ് മനസ്സിലായത്. വെരി ബാഡ്👎. ഇവരെ ആ കസേരയിൽ നിന്ന് എണീപ്പിച്ച് വേറെ വ്യക്തിത്വം ഉള്ള നല്ല ആളുകളെ അവതാരക ആയി കൊണ്ട് വരുക. വെറുപ്പിച്ചു...🤦
@saraphiliph842311 ай бұрын
Very true. She is sadist . Amritha is her child’s age . Poor Amritha
@jaya-tf9ve3 ай бұрын
സത്യം എനിക്ക് ഇവരെ ഒരുപാട് ഇഷ്ടം ആയിരുന്നു പക്ഷെ ഇത് കണ്ടപ്പോൾ ഈ സ്ത്രീയോടും ആ പൊട്ടനോടും വെറുപ്പ് തോന്നുവാ. പാവം അമൃത 😔
@saranyasaru83473 жыл бұрын
ഇവരുടെ പല ഇന്റർവ്യൂ ഇങ്ങനെ തന്നെയാണ് ബാല താഴ്ത്തി കെട്ടികൊണ്ടേയിരിക്കും.. പുരുഷ മേധാവിത്തം 🙏
@diyadiya86753 жыл бұрын
F4ueuts
@diyadiya86753 жыл бұрын
Y fst
@ammu782163 жыл бұрын
Yes very correct.veruthe alla aval poyathu
@freddy-us5ey3 жыл бұрын
He is a sadist
@saluee77842 жыл бұрын
@@freddy-us5ey it's narcissistic personality
@saranyab36344 жыл бұрын
അമൃത ഇവന്റടുത്തുന്നു രക്ഷപെട്ടു, പാവം കുട്ടി, അവൾ എത്ര സഹിച്ചു കാണും..
@fathimamoydheen93633 жыл бұрын
ബാലയുടെ രണ്ടാം വിവാഹത്തിന് ശേഷം ആരെങ്കിലും ഈ വീഡിയോ കാണുന്നവരുണ്ടോ
@LIVE-o5l2 жыл бұрын
Yes
@ashzworld71593 ай бұрын
3rd മാര്യേജ് ആയിരുന്നു ത്ര എലിസബത്
@ThahiraYousuf-zj1rd2 ай бұрын
നാലാം വിവാഹത്തിന് ശേഷം
@Sreeshmank2 жыл бұрын
ഈ interview ഇപ്പോളാണ് ഞാൻ കാണുന്നത്.. എപ്പോളും ബാലയെ support ചെയ്തു ചിന്തിക്കുമായിരുന്നു.. ബട്ട് ഇപ്പോൾ അങ്ങനെ തോന്നുന്നില്ല.. ഒരു public platformil ഇത്രക്കും ഭാര്യയെ കളിയാക്കുന്നത്... Too much 🙏🏻🙏🏻
@renjinirenju-zz8yz Жыл бұрын
എക്സ്പ്രെഷൻ കണ്ടപ്പോ മനസ്സിലായി. അമൃതയുടെ ശ്വാസംമുട്ടിയുള്ള ജീവിതം. ഇവനൊരു ദുരന്തമാണല്ലോ ഈശ്വരാ.... 🙏🙏🙏🙏
@ajiraramachandran3703 жыл бұрын
ഇങ്ങനെ മറ്റുള്ളവരെ മുന്നിൽ താഴ്ത്തി പറയുന്ന ഭർത്താവിന്റെ കൂടെ ജീവിക്കാൻ തോന്നില്ല ഒരു പെണ്ണിനും. അമൃത എടുത്ത തീരുമാനം നല്ലത്
@9THEGOAT92 жыл бұрын
This is one part of this personality only...other sides are more vulger
@LIVE-o5l2 жыл бұрын
Just oru jokes
@rosepetals2637 Жыл бұрын
Super Balaade for each other
@ambilymol54693 ай бұрын
Eyalku vatta😂
@lachuvlogs39222 ай бұрын
💯
@naina77513 жыл бұрын
It's all Bala's fault.. throughout the interview he was just making fun of her.. he should seriously learn to respect his wife... Specially in public
@MichiMallu3 жыл бұрын
അമൃതയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ഇതുപോലൊരു ബോറന്റെ കൂടെ ഒരു ജീവിതകാലം മുഴുവൻ കഴിയുക എന്നത് ശ്രമകരമാണ്!
@adhilmuhammed2107 Жыл бұрын
Correct
@bahjathkv71206 жыл бұрын
Amrutha didnt speak much. Anchor and Bala didnt allow her. And also insulting and ridiculing her. Divorce was good decision. Now she got back her freedom.. Self.. And soul....
@voyageofsun82113 жыл бұрын
അതിന്നു സത്യമായി
@vinukrishnannair20872 жыл бұрын
That background music was awesome… can’t hear a word of interview…. Thanks🙏
@vrindauk53253 ай бұрын
🤣
@ranjithak46283 ай бұрын
Kopp
@n3angels7173 ай бұрын
Are you sleeping brother john 😂
@MusicCornerBindhusureshs3 жыл бұрын
ബാലയെ പോലെയുള്ള ജീവിതപങ്കാളികളെ കിട്ടുന്ന പെൺകുട്ടികൾ ആദ്യകാലത്ത് ഇങ്ങനെ മന്ദബുദ്ധികൾ ആയിരിക്കും.ഭർത്താവ് അടക്കം ഉള്ളവർ ഇങ്ങനെ പരിഹസിച്ചു പരിഹസിച്ചു അവർ ബോൾഡ് ആകും. അമൃതയെ അന്നും ഇന്നും ഇഷ്ടം. പക്ഷെ ബാലയോടുള്ള വെറുപ്പ് കൂടി. ഇങ്ങനെയാണ് പുതിയ ഭാര്യയോടും കാണിക്കുന്നതെങ്കിൽ അധികം താമസിക്കാതെ അവരും ഇട്ടിട്ട് പോകും
@jasmyrose3 жыл бұрын
ഇപ്പോഴത്തെ പെണ്ണും ഏകദേശം ഇത് പോലെയാ
@notb2k_yt6603 жыл бұрын
Amrutha oru ahamnkariyanu
@joicejoseph78833 жыл бұрын
പുതിയ ഭാര്യയെ എന്തൊരു പൊക്കം പറച്ചിലാണ് ബാല ചെയ്യുന്നേ. അമൃതയോട് അങ്ങനെ ആല്ലാരുന്നു. വളരെ മോശമായുള്ള പെരുമാറ്റം.
@dreamcatcherdreamer98563 жыл бұрын
@@notb2k_yt660 ബാല is a fraud
@rukshanamuhammad56023 жыл бұрын
Vallare sheri aane... bold aya pinne ellavarum parayum ahankari aane enne.... ingane ethre bharthakanmaarundavum... endhe cheydhalum adhinte vila manassilavand endha ne cheydhe chodhikunnavar... kure Pere ellam sahiche patunna pole thirichum fight cheydhe Samoohathem kudumbathem allochiche sahiche munnote povunnavar indavum... Daivam und... thet cheyyunadhe aarano avarkulladhe thiriche kittuga thanne cheyyum....
@lekshmikalyani24452 жыл бұрын
ഈ ഷോയുടെ ഒരു പ്രത്യേകത എന്താണെന്നു വെച്ചാൽ ഇതിൽ വന്ന ദമ്പതികൾ 90% പേരും വിവാഹമോചിതരായി 😊🙏🏾
@santhoshpavithran25152 жыл бұрын
ദേ ഇന്റർവ്യൂ ചെയുന്ന ആന്റി യുടെ ഐസ്വര്യം
@sarithajayeshsaikrishna2 жыл бұрын
സത്യം 😅😂😅😂
@Rosh6235-q4d Жыл бұрын
🤣🤣
@somebody4969 Жыл бұрын
ആരൊക്കെ
@freebird.1896 Жыл бұрын
Correct
@zidanvlogzz81935 жыл бұрын
ഇത്രക്ക് ചിരിക്കാൻ ഇവരെ ആരെങ്കിലും ഇക്കിളി ആക്കുന്നുണ്ടോ.... ഒരാളെ രണ്ടുപേർ ചേർന്ന് insult ചെയ്തു സ്വയം ചിരിക്കുന്നു കഷ്ട്ടം
@prajithkarumathil6 жыл бұрын
ഡിവോഴ്സ് ആയി എന്നറിഞ്ഞപ്പോ ഈ അമൃതയോടു ചുമ്മാ ഒരു വെറുപ്പ് തോന്നിയിരുന്നു.Career മാത്രം നോക്കി അഹങ്കരിച്ചു ജീവിതം നശിപ്പിച്ചു എന്ന കരുതിയത്. പക്ഷേ ഇന്ന് ഈ പരിപാടി കണ്ടപ്പ്പോ അത് മാറി കിട്ടി. പൊന്നു പെങ്ങളെ... അങ്ങേയറ്റം ഉചിതമായ തീരുമാനം, മുന്നോട്ടു പോവുക ധൈര്യമായി. ഈ ഭാഗ്യലക്ഷ്മി .... ക്യാമറക്കു മുൻപിൽ ഇവരിങ്ങനെ കുടുംബം കലക്കുന്നുണ്ടേൽ ക്യാമറക്കു പിറകിൽ എത്രയെത്ര കുടുംബങ്ങൾ കലക്കി കാണും.
എനിക്കും അമൃതയെ ദേഷ്യം ആയിരുന്നു.... ഒരൊറ്റ programs ഉം കാണാറില്യ.... but epo ഞാൻ respect ചെയ്‌യുന്നു അമൃതയെ..... പാവം.... എന്ത് ചെയ്താലും കുറ്റപ്പെടുത്തണ hus. .....
@sonithomas43692 жыл бұрын
ഇത് കുറ്റ പെടുത്തല്ലല്ല സ്നേഹം കൂടുതൽ ഉള്ളതുകൊണ്ട അത് മനസിലാക്കാൻ ഒരു ഭാര്യക്ക് സാധിക്കണം
@sonithomas43692 жыл бұрын
അങ്ങനെ വിചാരിച്ചാൽ എല്ലാ ഭാര്യാഭർത്താക്കന്മാർക്കും വേർ പിരിഞ്ഞാനെ നേരം കാണുകയുള്ളു ബാലയ്ക്ക് അമൃതയോട് സ്നേഹം ഉണ്ട് അത് അമൃത മനസിലാക്കേണ്ടതായിരുന്നു
@9THEGOAT92 жыл бұрын
This is only one part of this vulger type personality...other parts are silent treatment, triangulation, manipulation, etc etc.....can't live with such personality type
@@sonithomas4369 Ith sneham alla vattu. Muzhu vatt🤦♀️
@sreekuty84524 жыл бұрын
ഓഹ് ആ കുട്ടിക് നല്ല ഫീൽ ആയി.. ഇപ്പോൾ മനസിൽ ആയി ഈ അണ്ണാച്ചിയെ എന്തിനാ കളഞ്ഞേ എന്ന്
@reshmaramachandran49323 ай бұрын
19:11 Did someone notice he was not letting her speak inorder to save his face..she ordered food but it got delayed..so he got angry and ate from outside
@riyanariya54316 жыл бұрын
ബാലയെ ഒരു പാടിഷ്ട്ടാരുന്നു,, ഈ പ്രോഗ്രാം കണ്ടതിപിന്നെ രണ്ട് പേരെയും വെറുത്തുപോയി ബാലയും ഭാഗ്യാലക്ഷ്മിയേയും...
@namrithaaneesh55803 жыл бұрын
നാനും
@faithmolreji3 жыл бұрын
ഞാൻ ആരുനെകിൽ ആദ്യം തന്നെ ഇറങ്ങി പോയേനെ അമൃത ക് പയങ്കര ക്ഷമ
@Sallunavas6 жыл бұрын
എല്ലാ interwie ലും ബാല അമൃതയെ താഴ്ത്തി കെട്ടുന്നു...
@shirin60234 жыл бұрын
അവൻ എന്ത് മനുഷ്യനാ !! ആ കുട്ടിടെ കൂടെ നിൽക്കണ്ടത്തിനു പകരം ആ കുത്തിത്തിരുപ്പ് സ്ത്രീയുടെ കൂടെ കൂടി ആ പാവത്തിനെ കളിയാക്കുകയാണ്.. എത്ര വിഷമം ആയി കാണും ഇങ്ങനെ ഇൻസൽട് ചെയ്യുമ്പോ 😕
@ithalpallath67704 жыл бұрын
Yes
@IndyNaksUK4 жыл бұрын
but he supported her in the negative side question by anchor. She might be sensitive
@nipunyaprakashan3 жыл бұрын
@@IndyNaksUK lol
@saranyasaru83473 жыл бұрын
Very true
@pmskl10893 жыл бұрын
അതന്നെ
@hhaammiill3 жыл бұрын
സത്യത്തിൽ അമൃത വളരെ പാവം.. സ്നേഹം ഒരു പാട് ഉള്ളവർ എന്നും റൊമാന്റിക് ആയി ജീവിക്കാൻ ആഗ്രഹിക്കും.. ചില വർ സ്നേഹം ഉള്ളിൽ മാത്രം വെക്കും.. But സ്ത്രീകൾ ക്കു എപ്പോഴും പ്രകടിപ്പിക്കുന്ന സ്നേഹം തന്നെ യാണിഷ്ടം.. അല്ലാതെ മരിച്ചു പോയിട്ട് അതിനു ശേഷം ഞാൻ നിന്നെ ഒരുപാട് സ്നേഹിച്ചിരുന്നു എന്ന് പറയുന്നതിൽ എന്തർത്ഥം. ബാലയിൽ നിന്ന് ഒരുപാട് സ്നേഹം ആഗ്രഹിച്ചിരുന്നു അമൃത എന്ന് ഈ ഇന്റർവ്യൂ കാണുമ്പോൾ മനസിലാവും.. പാവം അമൃത
@nikhila56073 жыл бұрын
💯💯
@pearly85803 жыл бұрын
Sathyam
@ktleena75643 жыл бұрын
പാവം അമൃത കുടുംബത്തിൽ പിറന്നവൾ. കല്യാണത്തിന് മുമ്പത്തെ പോലെയാവും കഴിഞ്ഞാലും എന്ന് എല്ലാ പെൺകുട്ടിയെ പോലെ അവളും ചിന്തിച്ചു.
@sophiarobert51923 жыл бұрын
ഇപ്പോൾ ഈ interview കാണുമ്പോൾ എനിക്ക് തോന്നുന്നു ഇവർ നല്ല തീരുമാനമാണ് എടുത്തത്...ഇവർക്ക് പരസ്പരം മനസിലാക്കാൻ പറ്റിയിട്ടില്ല.. Amrita യെ 21വയസിൽ mrg ചെയ്ത്തിട്ടു 59yrs ന്റെ maturity പ്രതീക്ഷിക്കുന്നത് ശരിയായി തോന്നിയില്ല... Amrita bold ആയി ജീവിക്കു ❤️
@RikkuParu3 жыл бұрын
21 അത്ര ചെറിയ age ഒന്നുമല്ല
@sophiarobert51923 жыл бұрын
@@RikkuParu 21yrs ചെറിയ age അല്ലെന്നോ 🤔കളിച്ച് ചിരിച്ച് പഠിച്ചു നടക്കുന്ന ആ പ്രായം ഉള്ള കുട്ടികൾക്ക് എന്ത് maturity ഉണ്ടാവാനാണ്.?????? അവർക്ക് വിവാഹം ഒരു dream world ആയിരിക്കും... തീർച്ചയായും ജോലി ഒക്കെ നേടി ലോകം കണ്ട് ജീവിക്കുമ്പോൾ മാത്രമേ അനുഭവങ്ങളിലൂടെ പഠിക്കു... പ്രായം കൂടുന്നതിന് അനുസരിച്ച് ചിന്താഗതികളും മാറും....21 yrs ചെറിയ age അല്ലെന്നു കരുതു ന്നവരോട് എനിക്കൊന്നും പറയാനില്ല 🙏🙏🙏🙏
@RikkuParu3 жыл бұрын
@@sophiarobert5192 17 um 18 മൊക്കെയായി compare ചെയ്യുമ്പോൾ 21 ചെറുതല്ല.. അത്യാവശ്യം maturity ഒക്കെ ഉണ്ടാവുന്ന പ്രായം തന്നെയാണ്. പിന്നെ 10 വർഷം മുമ്പത്തെ കാര്യമാണ്.. അന്ന് 22 ആണു വിവാഹത്തിന്റെ aapt age ആയി കണക്കാക്കി പോന്നത്..24 ഉം, 25 ഉം ഒക്കെ ആയി ഉയർന്നത് ഇപ്പോഴാണ്
@sophiarobert51923 жыл бұрын
@@RikkuParu നിങ്ങളുടെ ചിന്താഗതി നിങ്ങളെ രക്ഷിക്കട്ടെ.... ഒരു വിവാഹ ജീവിതത്തിൽ adjust ചെയ്യാൻ പറ്റാതെ വന്നാൽ കടിച്ചുതൂങ്ങി കിടക്കാതെ ആത്മാഭിമാനത്തോടെ സ്വയം ജീവിക്കാൻ പെണ്മക്കളെ പഠിപ്പിച്ചില്ലെങ്കിൽ വിസ്മയമാർ ഇനിയും ഉണ്ടാകും.10 yrs വേണ്ടിവന്നു 24/25yrs ലെ maturity ആവു എന്ന് മനസിലാക്കാൻ... അല്ലേ???അന്ന് പെൺകുട്ടികൾക്ക് ധൈര്യവും ഇല്ലാ. വീട്ടിൽ വന്ന് problems പറയാൻ. Amrita യ്ക്ക് ധൈര്യം ഉണ്ടായി... അത്ര തന്നെ.
@trufan1003 жыл бұрын
@@RikkuParu ende chetto... Kalyanam kazhinjolla korachu varshangal pennungakku satyama yum onnum ariyilla... Putiya veedu Putiya aalukal Putiya sheelangal.... Ithokke avaru onnu parichayamakan korachu naal pidikkum.....ivarku venam ennu parayana maturity de oru half ee husbands kaanikkuvanel Ella pennungalum nalla bharyamarakum....
@harshamattayi59042 жыл бұрын
ഉയ്യോ ന്റെ മോനേ.... ഡിവോഴ്‌സിൽ ഒതുങ്ങിയത് അമൃതയുടെ മാന്യത... ഇവന്റെ അടുത്തൂന്ന് ഓടി രക്ഷപെട്ടു 😢😢😢😢😢
@ikru_20232 жыл бұрын
Pullikaari pezhachupoyathuthanne insult aan balade ellaaam Bala thiricharinjapo vaiki.thats why pullyde e pothe kolam.bala interview chaiyunna kando Gopi Sundhare relationship l aann arinjond ulla chodhiyangal aan
@bijuthomas92532 жыл бұрын
No
@minnus784 Жыл бұрын
എന്നിട്ടും കുറ്റം മുഴുവൻ അമൃതക്കും
@Binumol.P369 Жыл бұрын
അവളും നല്ലത് അല്ല
@IAMQUEENBEE3 жыл бұрын
ഇത് ക്രിസ്മസ് സ്പെഷ്യൽ എപ്പിസോഡ് മറ്റോ ആണോ.. ആ ക്രിസ്മസ് അപ്പുപ്പൻ വരുമ്പോൾ ഉള്ള BGm ഒന്ന് നിർത്തിയിരുന്നെങ്കിൽ ചെവിതല കേൾക്കാമായിരുന്നു.
@anum52163 жыл бұрын
😂😂😂😂
@veenasajith21293 жыл бұрын
😆😆
@adamwonunthuvalookcheyyunn11163 жыл бұрын
Sathyam 😂
@aswathysoju92753 жыл бұрын
sathyam kirali pothuveee back round music nte alkkaraaa
@aneetta1433 жыл бұрын
😂😂
@Sami-wt1su3 жыл бұрын
ഇങ്ങനെ ഒരു പബ്ലിക് പ്ലാറ്റ്ഫോമിൽ ഇങ്ങനെ ആണെങ്കിൽ avarde life ഇൽ ആ കുട്ടി എത്ര insulted ആകുന്നുണ്ടാകും .
@dreamsdreams67246 жыл бұрын
ഇപ്പോൾ manasilayi അമൃതയുടെ theerumanam correct ആണ്.പബ്ലിക്കിൽ ഇങ്ങനെ കളിയാക്കാൻ പാടില്ല .....
അമൃതയുടെ തീരുമാനം ശെരിയായ തീരുമാനം 👍ഇപ്പോൾ അമൃതയെ കാണാൻ നല്ല ഭംഗി ഉണ്ട് ബാലെയെ കാണാൻ ഒരു കൊണവും ഇല്ല
@fabkhdbhrn14526 жыл бұрын
Amrutha divorcin sheshamaan sundari aayath
@shaheerashahee87015 жыл бұрын
Pavam ithukandappoyanu amthyod ishtem thoniyath pennungle barthknmarodulla sneham kond oro kryavum cheriyakuttikalod kalikknpole klikkum athukond thanne barthknmrkk oru comaliyayi thonum
@thasnirins92973 жыл бұрын
ബലയുടെ ഇപ്പോഴത്തെ കോലം കാണണം.... 😡
@mumthastlr67893 жыл бұрын
.
@ashruashref30895 жыл бұрын
ഏതൊരു പെണ്ണിനും അവളുടെ കെട്ടിയവളുടെ സ്നേഹം കെയർ ഇല്ലെങ്കിൽ ആ പുരുഷനെ അവൾക്ക് സ്നേഹിക്കാൻ കഴിയില്ല ,അഭിനയിക്കാൻ മാത്രം കഴിയുള്ളു മറ്റുള്ളവരുടെ മുന്നിൽ👌 മറ്റുള്ളവരുടെ മുന്നിൽ അവളെ കളിയാക്കുമ്പോൾ അവളുടെ മാനസിക അവസ്ഥ ആലോചിക്കുന്നില്ല
@appuzzzpugworld84944 жыл бұрын
ഭ്യാഗ്യ ലക്ഷ്മി അഹങ്കാരം phd.. attitude.. അമൃത എടുത്ത തീരുമാനം വളരെ ശരി ആയിരുന്നു എന്ന് ഇതു കണ്ടപ്പോ തോന്നി.. സ്ത്രീകൾ കളിയാക്കൽ കേട്ടു തളന്നു വീട്ടിൽ ഇരിക്കേണ്ട ആൾ അല്ല എന്ന് അമൃത തെളിയിച്ചു.. മറ്റുള്ള പെൺ കുട്ടികൾ ക്ക് മാതൃക ആയി
@ansiansu60373 жыл бұрын
Correct
@greeshmagopalv.g94863 жыл бұрын
Correct
@paarupaaru22463 ай бұрын
അമൃത അപ്പോഴേ സഹിച്ചാണ് ജീവിക്കുന്നത് എന്ന് മനസ്സിലായി
@giaasworld33883 жыл бұрын
8:53 driving പഠിക്കുക എന്നതാണ് recent മണ്ടത്തരം,ബാലയുടെ മൊഴിമുത്തുകൾ...അവൾക്ക് പറ്റിയ life long മണ്ടത്തരം ആണ് ലെവൻ, ബുദ്ധിയുള്ളത് കൊണ്ട് അവൾ escap ആയി 🤣💕
@liyababu1930 Жыл бұрын
And now she became a pro in drving
@mi-xf4dy6 жыл бұрын
അമൃത ചേച്ചീടെ തീരുമാനം നല്ലതാണ്...ഭാരൃയെ inselt ചെയ്യുന്നവനേ ജീവിതത്തിൽ നിന്നും ഒഴിവാക്കിയത്....നല്ലൊരാളെ കണ്ടെത്തി പുതിയൊരു ജീവിതം തുടങ്ങൂ.....
@@shant8693 sharukkan. Nalla. Popular nadanan. But balayude atra atraction illa
@NoorjahanNooriSWorld6 жыл бұрын
പിരിഞ്ഞത് നന്നായി,,,,, ഒരുപാട് സഹിച്ചിട്ടുണ്ടാവുമെന്നു ഇത് കേട്ടപ്പോ മനസ്സിലായി
@fijisijo95683 жыл бұрын
Namuk tanne deshym varunnu Avante samsaram ketite
@basheermroyal2 жыл бұрын
@@fijisijo9568 really
@divyamol55912 жыл бұрын
Sathym she took the right and good decision
@aarshamohandas249910 ай бұрын
Sathyam
@shabeebasafvan55936 жыл бұрын
Amrtha ur decision is good.may God bless you
@philominamc75052 жыл бұрын
Bala you are very cruel
@shamnadileep11352 жыл бұрын
സത്യം പറഞ്ഞാൽ അമൃത രക്ഷപെട്ടു.ഭാര്യയെ അപമാനിച്ചു മറ്റുള്ളവരെ മുന്നിൽ നല്ലവൻ ആകാൻ ശ്രമിക്കുന്ന ഭർത്താവ്.😡
@thelasthydra69212 жыл бұрын
ഭാര്യയും കുട്ടികളും ഉള്ള, ഗോപി എന്നുള്ള ഒരുത്തന്റെ കൂടെ അഴിഞ്ഞാടി നടക്കുന്ന ഇവളെ കളഞ്ഞത് നന്നായി...
@sreedev2184 жыл бұрын
ഒരു ഭർത്താവ് എങ്ങനെ ആകരുത് use this video to council couples before marriage . Also How to make കുതിതിരുപ്പ് scientifically like Bhagya maami .
@krishnarajan39113 жыл бұрын
👍👍👍👍👍
@harishvkvkharish67103 жыл бұрын
👍👍
@josujosu44043 жыл бұрын
Atheyy..bhagyalaksh,mi oru women alle...ennittu...avrkku pinne husbnadine vendarunnallo
@karthikanair20873 жыл бұрын
Really bad way of interviewing
@bloodymary95576 жыл бұрын
അമൃതയോട് ഒന്നും ചോദിക്കാനില്ല ഭാഗ്യലക്ഷ്മിക്ക്.. പോരാത്തതിന് ബാലയുടെ പരിഹാസം കേട്ടിട്ടു അമൃതയെ ഉപദേശിക്കാൻ ഇറങ്ങിയിരിക്കുന്നു... ആ spot ൽ അവൾ cut പറഞ്ഞു ഇറങ്ങിപോകണാമായിരുന്നു.!
@kasaragodkitchen25066 жыл бұрын
Yaya Dia Sss ആ സ്ഥാനത് ഞാൻ ആണെങ്കിൽ ഭാഗ്യാ ലക്ഷ്മിയോട് അങ്ങോട്ട് chodichene നിങ്ങൾ എന്താണ് ഒറ്റയ്ക്കു ജീവിക്കുന്നത് എന്ന്....
പാടില്ലായിരുന്നു. ഈ ഇൻ്റർവ്യൂ റിലീസ് ആയത് കൊണ്ടാണ് അവൻ്റെ തനി കൊണം എല്ലാർക്കും മനസ്സിലായത്.
@radhamanisubash66336 жыл бұрын
amritha face shows that she is not happy
@ishascookingcrafting85924 жыл бұрын
ഇവരുടെ ഏത് ഇന്റർവ്യൂ കണ്ടാലും അതിലെല്ലാം ഈ ബാല അമൃത ye ഇട്ട് കളിയാക്കുന്നു.. കുറ്റം പറയുന്നു... 😬😬😬😬😬🤐🤐പാവം പെണ്ണ്... കെട്ടിയ അന്ന് മുതലേ പരിഹാസം...
@hinaparvin6683 жыл бұрын
Yes👍
@VaichuzzzAtoozzz3 жыл бұрын
Yes
@midhulakshmit85453 жыл бұрын
sathyam
@trufan1003 жыл бұрын
Aa food nde karyam paranjappollolla ellardem chiri...🤢🤢🤢🤢
@benzy90612 жыл бұрын
ബാലയുടെ ഇപ്പൊഴത്തെ ഇന്റർവ്യൂ കണ്ടു കിളി പോയി, ഇതൊന്ന് കാണാൻ വന്നവരുണ്ടോ
@vlogs28632 жыл бұрын
😂😂😂currect
@silparagesh45833 жыл бұрын
ഇയാളും പുതിയ ഭാര്യയും അടുത്ത അമ്പിളി യും ആദിത്യനും ആണ്, അമൃത നീ രക്ഷ പെട്ടു മോളെ 🙏🙏🙏
@pearly85803 жыл бұрын
Kandit angane thonnunnu...Pavam Aa penninte avastha
@silparagesh45833 жыл бұрын
@@pearly8580 അറിഞ്ഞു വച്ച് ചെന്ന് കേറി koduthe അല്ലേ അനുഭവിക്കട്ടെ👍
@namrithaaneesh55803 жыл бұрын
സത്യം
@shazi78553 ай бұрын
😜
@geethasaraswathy29186 жыл бұрын
ബാല വേദനിപ്പിക്കാൻ തന്നെയാണ് തമാശകളിക്കക്കുന്നത്. സാഡിസ്റ്റ് . നന്നായി ഇവനെ കളഞ്ഞത് മോൾക്ക് നല്ലൊരു ഭാവിയുണ്ട് ഈ പരട്ടയോടു കൂടിക്കഴിഞ്ഞു അത് നശിപ്പിക്കാത്ത ത് നിന്റെ മിടുക്കു തന്നെ. കേരള സ്ത്രീകൾ മുഴുവൻ നിന്നോടൊപ്പം ഉണ്ട്
@channelzero3555 жыл бұрын
Trueeee
@jithinjohnson69235 жыл бұрын
Ningal pennayad kond pennine support cheyum
@feelingsad73145 жыл бұрын
Nalla ubhadesham
@shehalashameer67094 жыл бұрын
അങ്ങനെ ഒന്നും അല്ല
@busthanbusthanbusthan6674 жыл бұрын
Sathyam
@MJ-hw2zp3 жыл бұрын
ഭാഗ്യലക്ഷ്മി യെ പിടിച്ചു ഒരു പൊട്ടീര് ഇട്ട് കൊടുക്കണം കുടുംബം കലക്കി.
@nandhanashyla68032 жыл бұрын
Coreect💯💯🔥
@amalucharles51062 жыл бұрын
Pottanullathu pottum
@ammu782162 ай бұрын
Athe
@lizaxh_83 жыл бұрын
അമൃതയും നല്ലൊരു ജീവിതം തിരഞ്ഞെടുക്കണം ഇയാളുടെ മുന്നിൽ ജീവിച്ചു kanikkanam
ഇതിന് bgm ചെയ്തവൻ അഞ്ചാം പാതിരക്ക് BGM ചെയ്തിരുന്നേൽ പൊളി ആയേനെ.. 😀😀😀
@fishthorn72434 жыл бұрын
Poli comment
@Aakesh_thayyil4 жыл бұрын
@@fishthorn7243 😀😀😀😀
@athulyaajayan4 жыл бұрын
എന്തൊക്കെ കണ്ടുപിടുത്തം ആണ് 😃😃😃
@Aakesh_thayyil4 жыл бұрын
@@athulyaajayan ഇതിനും നന്നായി ഞാൻ വരെ ചെയ്യും.. 😅😅😅😅
@aiswaryajawahar46224 жыл бұрын
🤣
@nisarneerani92803 жыл бұрын
എന്തൊരു കളിയാക്കല ഇങ്ങനെ ഒരു ഭർത്താവിനെ സഹിക്കുന്നതിലും നല്ലത് അന്തസായി ജീവിച്ചു കാണിക്കു അമൃത ചേച്ചി നല്ല തീരുമാനമാണ് ചേച്ചിയുടേത്
@kcr54623 жыл бұрын
Evale sahicha bala rakshapett
@saluee77842 жыл бұрын
@@kcr5462 Elizabeth....ivde varu......
@appuappu6692 жыл бұрын
@@kcr5462 Elisabeth come here
@stanzanishad6 жыл бұрын
ഭാഗ്യലക്ഷ്മിയും അമൃതയെ insult ചെയ്യുകയാണ് ,ബാല കളിയാക്കി ചിരിക്കുന്നതിനെ support ചെയ്തു കൊണ്ട്
@adithyanmalaak41655 жыл бұрын
Sathyam
@shinyvarghese68115 жыл бұрын
മന:പൂർവ്വമാണോ എന്ന് തോന്നും
@gathanair14767 жыл бұрын
Bhagyalakshmi is trying to insult amrutha.
@girijadkp37566 жыл бұрын
gatha Nair be
@shahinanishad48565 жыл бұрын
G by
@beaulahthomas30263 жыл бұрын
True
@ajf72866 жыл бұрын
Amrutha വളരെ paavam ആയതുകൊണ്ടാണ് മറ്റുള്ളവർക്ക് insult ചെയ്യാൻ thonniyathu, അതങ്ങനെ ആണ് ഇന്നോസ്ന്റ് ആയവർക്ക് ഇത്തരം ടൈംയിൽ പിടിച്ചുനിൽക്കാൻ അറിയില്ല മറുപടി പറഞ്ഞതുകൊണ്ട്, അത് ചിലപ്പോൾ ദേഷ്യമായി കാണിച്ചെന്നു വരാം അപ്പോൾ മറ്റുള്ളവർ പറയും എന്ത് ദേഷ്യക്കാരിയാണ്, but അത് സത്യം ആയ ഫീലിംഗ് ആണ് തിരിച്ചു പണി കൊടുക്കുന്നവർക്ക് അതിന്റെ ആവശ്യം വരില്ല, അതാണിവിടെ കാണുന്നത്
@ajf72864 жыл бұрын
യെസ് അമൃത ഇന്റലിജന്റ് കൂടെ ആണ്, അങ്ങനെ ഉള്ളവരിലും പുറമെ ഇതുപോലെ ഇന്നോസ്ന്റ് സ്വഭാവം കാണാറുണ്ട്, അവർ ഇന്റലിജന്റ് ആണ് എന്നthinte മറ്റൊരു പ്രൂഫ് ആണ് changes. Learn from എക്സ്പീരിയൻസ് and improving herself
ഇപ്പോൾ ഒരു ഇന്റർവ്യൂ വെച്ചാൽ പുതിയ ഭാര്യയെ സോപ്പിട്ടു പൊക്കി പറയുന്നത് കേൾക്കാം, അമൃതയെ എല്ലാഇന്റർവ്യൂസിലും കളിയാക്കുന്നു
@getfitwithme41353 жыл бұрын
ഒരു അനുഭവം കൊണ്ട് പഠിച്ചു.. അത് കൊണ്ട angane😂😂
@kalidassnair94873 жыл бұрын
@@getfitwithme4135 😂🤣😂🤣
@freddy-us5ey3 жыл бұрын
Athum ippo ullath oru kanjaavaa... Vere etho lokath anu. Thondayil mullu kurungiya pole anu athinte sound
@getfitwithme41353 жыл бұрын
@@freddy-us5ey 😄😁
@faizmohammad94243 жыл бұрын
Amrtheyum àngane thanneya kondunadanath allengil athilum upari pokki paranjittund pakshe ath avalkk aa characterinode chernn povan kazhinjilla thats it. Their life their way.
@anaghaamal78513 жыл бұрын
ഈ ഭാഗ്യലക്ഷ്മി എന്തൊരു ദുഷ്ഠതിയാ... പാവം അമൃത 😔😔😔😔
@neerajkrishna966 жыл бұрын
ഏതവനാടാ ബിജിഎം മിക്സ് ചെയ്തത്.😓
@asifashraf79405 жыл бұрын
Neeraj P superb...
@Ferritecastiron5 жыл бұрын
idichala
@tastetravel59945 жыл бұрын
😂😂😂
@krishnapriyata72675 жыл бұрын
കൈരളിയിൽ ella ബിജിഎം ഉം ഇങ്ങനെയാ, വെറുതെ ഒരു പ്രഹസനം
@coconutsmv5 жыл бұрын
This is nursery rhyme
@abhiramsvlog43136 жыл бұрын
Bhagyalekshmiyude life superano? Aadhyam nighalu nannavu
@seethalakshmins56336 жыл бұрын
Well said lachu
@raznaskitchen22916 жыл бұрын
Ath polich🤩🤩😝
@archana.935 жыл бұрын
Very well said
@deea88975 жыл бұрын
What's wrong with her..she had a divorce athukonde life nashicho?
@Aamy4444 жыл бұрын
She is doing her job.
@Butterfly-h1p5 жыл бұрын
വെറുതെ അല്ല ഡിവോഴ്സ് ചെയ്തത്.. ഒരു ഭാര്യയും ഇത് sahikkoolaatto.. Insulttinng..... അമൃത ag vlogumaayi life അടിച്ചു polkku....
@kavithanebu47883 жыл бұрын
കഷ്ടം എത്ര കളിയാക്കി യാ അമൃത, യെ insult ചെയ്യുന്നേ പാവം ഒത്തിരി സഹിച്ചു, ആ പെൺകുട്ടിയുടെ പ്രായം പോലും നോക്കുന്നില്ല
@hunterin.30604 жыл бұрын
കളിയാക്കൽ സഹിക്കാൻ പറ്റാതെ അമൃത ഉള്ളിൽ കരയുന്നു
@akkientertainments32873 жыл бұрын
കഷ്ടം
@ammu782163 жыл бұрын
Pavam
@namrithaaneesh55803 жыл бұрын
തെണ്ടി ഭർത്താവ്
@ammuchinnuvlogs40873 жыл бұрын
It's correct
@krishnarajendran14767 жыл бұрын
Too much insulting too bad....she is not a joker...mattullavare rasipikanullathalla wife.
@RanjiniPuthur4 жыл бұрын
This one and only one interview is more than enough for proving Amritha's decision was 💯 true and apt
@sindhuanil29502 жыл бұрын
Amritas decision at 19 years was wrong. Bala had no love or bad name in the industry. He loved her, wanted to make her reach high in her career, he seems attending and guiding her as if a parent... She was immatured to get along with him. Her fate. And his fate. We have no roles
@krishhhh88772 жыл бұрын
@@sindhuanil2950 omg is this the way to make her reach high in her career?? This is not guiding. This is called as insulting. He can make fun of her when they are alone. Not in front of others. Especially not in front of medias. First you should give respect then only you will get it back. She suffered a lot bcz of him. No human can blame amritha for her wise decision. He is such a povert
@abhiramijayan91255 жыл бұрын
ഇത് കണ്ടപ്പോൾ ഒരു കാര്യം മനസിലായി അമൃത ഇയാളെ divorce ചെയ്തത് വളരെ മികച്ച ഒരു തീരുമാനം ആയിരുന്നു..... കോപ്പൻ😡
@idukkikaren25885 жыл бұрын
Baala aan divorce cheyithath
@sunflower-gz1ji4 жыл бұрын
Crct
@anshadsaithali60413 жыл бұрын
Sheriyaan bala athra sheriyalla
@nimishiyaz3 жыл бұрын
Dear Amrutha u have done a great job, its very difficult to adjust and live with an irritating person.... After seeing this program i understood that u have suffered a lot🙏🙏🙏🙏
@Jaketube113 жыл бұрын
ഞാൻ ഇതിലും അപ്പുറം ഒരു പാവ യെ പോലെ ജീവിച്ചു കുറെ കാലം അവസാനം പാവ എന്ന റോൾ എന്നിൽ തീർന്നു പോയി ഇപ്പോൾ ഹാപ്പി യായി ജീവിക്കുന്നു രണ്ടു മക്കളും ആയിട്ട് 👍👍👍👍👍👍👍👍👍👍👍
@user-yk5lv8iw8x2 жыл бұрын
Athre ullu 👏🏼
@ginsh2716 жыл бұрын
ഈ ഭാഗ്യലക്ഷ്മി സ്വയം അങ്ങ് വല്യ ആൾ ചമഞ്ഞു ഇരിക്കാ... self respect കിട്ടാത്തത് കൊണ്ട് ഭർത്താവിനെ ഉപേക്ഷിച്ച ആൾ ആണ് ഭാഗ്യലക്ഷ്മി...എന്നിട്ട് ചോദിക്കാണ് ബാലക് പറ്റിയ ആൾ ആണോ???അപ്പൊ അമൃതക് ഇഷ്ടം ഇല്ലേ??? ഇങ്ങനെ പരിഹസിക്കുന്ന ഭാഗ്യലക്ഷ്മി ആണോ സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി വാദിക്കുന്നത്...ഇവരെ ഹരാസ്‌മെന്റിനു കേസ് കൊടുക്കണം...
@anupamaanu54916 жыл бұрын
You said it
@kasaragodkitchen25066 жыл бұрын
അതെ
@sumavishnu33596 жыл бұрын
True
@vijayalakshmyk40025 жыл бұрын
She is fake. Visible in attitude.
@shyamaretnakumar58685 жыл бұрын
She s a female version of John brittas
@fanafana1134 жыл бұрын
ഭാഗ്യലക്ഷ്മി ബാലയെ support ചെയ്ത് അമൃതയെ ഒറ്റപ്പെടുത്തി സംസാരിക്കുന്നത് പോലെ... very shame😡
@amazingme76796 жыл бұрын
Ente ponnu amrutha....u made a good decision by divorcing him. ..oh my God. ..what an annoying guy
SHERIN GEORGE K pirinnotte aval avane arhikkunnilla no attraction amrtha
@Kat_Jose6 жыл бұрын
@@sherupp1234..-_ correct..
@anamika.s27516 жыл бұрын
Eth polthea hussina ozhivakkiyath nannayii
@gauthamgirish33425 жыл бұрын
@@sherupp1234..-_ true
@Rani-sebastian3 жыл бұрын
Amirtha നീ ഇപ്പോൾ മിടുക്കി ആയി, ജീവിച്ചു കാണിക്കണം 💕, എത്ര നാൾ കളിയാക്കൽ കേട്ടിരിക്കാൻ ഒരാൾക്ക് പറ്റും,
@jjcreativity65073 жыл бұрын
പാവം അമൃത കണ്ടപ്പോൾ സങ്കടം തോന്നി എല്ലാവരുടെയും മുന്നിൽ ഒരു പരിഹാസപാത്രമായി, കഷ്ടം ആ പ്രോഗ്രാം കഴിയുന്നത് വരെ അമൃതയുടെ കുറ്റം മാത്രം😢 രക്ഷപ്പെട്ടല്ലോ സാരമില്ല, ഇനി നന്നായി ജീവിച്ചു കാണിക്കണം.
@sanhakabeer77495 жыл бұрын
ഇത്രക്ക് പാവം ആവരുത് പെൺകുട്ടികൾ... 😞😞😞😞
@sree46076 жыл бұрын
ബാല ശരിക്കും അമൃത ഒരു കൊച്ചുകുട്ടിയാണെന്ന രീതിയിൽ സംസാരിക്കുന്നു, ഭാര്യ ആണെന്ന കാര്യം മറക്കുന്നു, അതിന് കാരണവുമുണ്ട്, അമൃതയുടെ പെരുമാറ്റവും സംസാരവും ഏട്ടാ ഏട്ടാ എന്നുള്ള വിളിയുമൊക്കെ ഒരു പക്വതയില്ലാത്ത ഒരു പെൺകുട്ടിയെ പോലെ, അതാണ് ബാല ഇത്രയും അമൃതയെ കളിയാക്കിപറയുന്നതും എവിടെയും നല്ല കരുത്തോടുകൂടിയല്ലാതെ സംസാരിക്കുകയും പേടിച്ച് വർത്തമാനം പറയുകയും ഭർത്താവിനെ ഭയഭക്തിയോടെ കാണുകയും ചെയ്‌യുന്ന ഭാര്യമാരെ ഒട്ടുമിക്ക ഭർത്താക്കന്മാരും മുതലെടുക്കാറുണ്ട് പുറത്തിറങ്ങിയാൽ ആരുടെ മുമ്പിൽ വെച്ചും ദേഷ്യപ്പെടാനും കളിയാക്കാനും അവർ ഒരുമടിയും കാണിക്കില്ല അത് അവർക്കൊരു രസമാണ്, ഇത് എന്റെ അനുഭവമാണ് on the spottil അതെ നാണയത്തിൽ തിരിച് മറുപടി കിട്ടും എന്നുള്ള തിരിച്ചറിവേ ഇതിന് പരിഹാരമുള്ള അതിന് പെൺകുട്ടികൾ സ്വയം ഞാൻ ആരെന്ന് തിരിച്ചറിയണം ആദ്യം, കുടുംബത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടായിരിക്കണം അത്, അല്ലങ്കിൽ രണ്ടും രണ്ടുവഴിക്ക് പിരിയേണ്ടിവരും, അങ്ങനെയാവാതെ രണ്ടുപേരും കുറവുകളും കുറ്റങ്ങളും ഉള്ളവരാണെന്നും അത് അവനവൻ മാത്രമറിഞ്ഞുകൊണ്ട് ക്ഷമിച്ചും മുമ്പോട്ടുപോകാൻ തയാറായാൽ കുടുംബജീവിതത്തിൽ ഒരു പ്രശനവും ഉണ്ടാകില്ല
ഇതൊരു show അല്ലേ.. thats just fun... എന്താണ് എല്ലാത്തിനും ഇങ്ങനെ നെഗറ്റിവ് ആയി കാണുന്നത്
@bincyskaria5495 жыл бұрын
U r right
@Charming_beauties4 жыл бұрын
Bala needs a tight slap for insulting her... Decision well made Amritha🙏👌
@Charming_beauties4 жыл бұрын
@Matthew Rejimon Thats ur perspective. I foresee it different. Better walk away than to be in an abusive relationship. Sorrow? For what? Worrying that decided to be away from a partner who puts u down. 🙄. Grow up man... No more arguments. Period.🤐
@hridyaaravind71543 жыл бұрын
Parayunnundallo..camera kk munnil pavam anenn...veetil ravile muthal prsnm anenn.. Switzerland il vech ayalk vrithiyayi pani koduthu...athoke arkum ishtapedilla
@shobharavindranadhan13223 жыл бұрын
Exactly
@freddy-us5ey3 жыл бұрын
Yes... His personality vary bad. That's evident from this interview
@freddy-us5ey3 жыл бұрын
@@hridyaaravind7154 Bala camera kku munnil polum insulting anu. Appo camera kku pinnil enthayirikkum
@As-tp2jt3 жыл бұрын
ആദ്യമായി ആണ് ഞാൻ ഈ ഇന്റർവ്യൂ കാണുന്നത്.. പാവം അമൃത ഇതേ അവസ്ഥയിലൂടെ കടന്ന് പോകുന്നവളാണ് ഞാനും 😒😒
@josujosu44043 жыл бұрын
Njanum ...
@As-tp2jt3 жыл бұрын
@@josujosu4404 sarulla നമ്മുടെ മാവും പൂക്കുന്നൊരു കാലം വരും 😍
@As-tp2jt3 жыл бұрын
@shifaas creations അല്ലെ 😍
@dinaamal3 жыл бұрын
Njanum...
@naina77513 жыл бұрын
Kalanjittu poonamm..
@marrylove80753 жыл бұрын
Back ground music മാത്രം മതിയായിരുന്നു... രണ്ടും കൂടി കേൾക്കാൻ പറ്റുന്നില്ല🙄
@SnehaJosephk.j3 ай бұрын
Narcississt...he actually potrays that he is better partner....but ariyaand veliyil varunund elllaaa charcter um....
@Krishnatalks-no4ye3 ай бұрын
Yes
@soumyamomworld87643 ай бұрын
അമൃതയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ എഴുന്നേറ്റ് പോയേനെ
@sethu56464 жыл бұрын
ഇവരുടെ എല്ലാ ഇന്റർവ്യൂ കണ്ടാലും ബാല അമൃതയെ കളിയാക്കുന്നത് കാണാം...ബാലയുടെ ഈ സ്വഭാവം ആണ് ഇവരുടെ ഡിവോഴ്‌സിന്റെ പ്രധാന കാരണം.. വൈഫിനു കൊടുക്കേണ്ട മര്യാദ കൊടുക്കണം ആരുന്നു..
@diyadiya86753 жыл бұрын
12345678910
@rachelvarghese56943 жыл бұрын
Yes
@anaghaamal78513 жыл бұрын
Ysss crct njanum kandathaa
@sarithals92833 жыл бұрын
Yes u correct
@ansiansu60373 жыл бұрын
Correct
@mytips84253 жыл бұрын
ഭാഗ്യലക്ഷ്മി എന്തിനാ ഇത്രേം ചിരിക്കുന്നത് എന്ന് മനസിലായില്ല...🤔ബാലയും ഭാഗ്യലക്ഷ്മി യും അല്ലാതെ മറ്റാർക്കും ചിരി വന്നിടുണ്ടകില്ല എന്നാ തോന്നുന്നത്..
@valsalak89873 жыл бұрын
വളരെ ശരിയാണ്.
@Anglllllll3 жыл бұрын
Yes
@namrithaaneesh55803 жыл бұрын
Avaku vattayiricum
@rajulasaleem56893 жыл бұрын
Yes
@srethamartin36784 жыл бұрын
വല്ലാതെ സങ്കടം തോന്നി balade attitude kandit... she was just humiliated
@sandeepsanthosh74613 жыл бұрын
അപ്പൊ ഭാഗ്യലക്ഷ്മി ആണല്ലെ ഇവരെ ഡൈവോഴ്സ് ആക്കീത്
@krshna74023 жыл бұрын
ഇങ്ങനെ ഭാര്യയെ കളിയാക്കി നടക്കുന്ന ഒരു ഭർത്താവ് മോശം അമൃതയുടെ തീരുമാനം നന്നായി
@Hiux4bcs3 жыл бұрын
Nonsense he is innocent
@rachurachu29943 жыл бұрын
@@Hiux4bcs 🙄🙄🙄🙄🙄🙄
@namrithaaneesh55803 жыл бұрын
അതെ
@sheelaparthan38623 жыл бұрын
Amrutha sharikum balaye manasilakiyilla
@pushpalethack59953 жыл бұрын
Kk
@sushamadon11143 жыл бұрын
Give respect and take respect, Bala. Amrutha has taken the right decision.
@nishachakkamkulangara22074 жыл бұрын
എനിക്കൊരു ഡൌട്ട് ഈ പരിപാടി കഴിഞ്ഞു നേരെ പോയി ഡിവോഴ്സ് ഫയൽ ചെയ്തു എന്ന് തോന്നുന്നു 😂
@anum52163 жыл бұрын
😆😆😆😆😆😆😆😆😆😆
@devisree-o2v3 жыл бұрын
🙏
@harshakp7123 жыл бұрын
🤣🤣🤣🤣
@anjuvr29893 жыл бұрын
😄😄😄
@adiz35002 жыл бұрын
സത്യം..
@aamiii81323 жыл бұрын
അമൃത പറയുന്നു പഠിക്കുന്നത് എനിക്ക് ഒരു തവണ നോക്കിയാൽ മതിയെന്ന്.... പെട്ടന്ന് മനസിലാകും ന്ന്... ചില കുട്ടികൾ അങ്ങനെയാണ് അവർക്ക് bright memory ആയിരിക്കും. അതു മനസിലാക്കാൻ കഴിവില്ലാത്ത രണ്ട് ആനമണ്ടൻമാർ അമൃതയെ കളിയാക്കുന്നു. മന്ദബുദ്ധിയായി അഭിനയിക്കേണ്ടെ എന്ന് അമൃത ഇടയ്ക്കിടെ പറയുന്നുണ്ട്... അതു പോലും കൂടെയിരിക്കുന്ന മന്ദബുദ്ധികൾക്ക് മനസിലാകുന്നില്ല, 😏കഷ്ടം
Athu angane onnumalla randu narcissistic personalityude naduvil petta oru pavam innocent person
@suryasusmith33946 жыл бұрын
Jocking is gud....., bt diz iz mocking..... respct yur wyf...., highlyt her plus in public.....
@lsaj8275 жыл бұрын
എന്തൊരു പരിഹാസി 😡😡😡😡 അടിച്ചു അവന്റെ ഷേപ്പ് മാറ്റാൻ തോന്നുന്നു. അമൃത രക്ഷപെട്ടു മോളേ 😍
@ammu782164 жыл бұрын
Athe😀
@najmapa38076 жыл бұрын
I hate the anchr ...bad questions 😏😏😏😏
@Sreeja20243 жыл бұрын
Kudumba kalahi
@masas9163 ай бұрын
ഞാൻ വിചാരിച്ചു ബാല മാന്യനെന്നായിരുന്നു പക്ഷെ ഇപ്പോൾ ഇത് കണ്ടപ്പോൾ ഒരു കാര്യം ഉറപ്പ് ആ പെണ്ണ് സഹികെട്ടു കളഞ്ഞാതാ ഇവനെ. ഒരു പൊതു പരിവാടിയിൽ പോലും എന്ത് സംസാരിക്കണം എന്ന് പോലും അറിയില്ല. ഭാഗ്യ ലക്ഷ്മിയെന്ന തള്ളയുടെ സംസാരമാണെങ്കിൽ നാട്ടിലൊക്കെ കാണാറുള്ള പരദൂഷണം തള്ളമാരെപ്പോലെ കത്തിച്ചു കൊണ്ടേയിരിക്കുക. ഇവർ വേർപിരിയുന്നതിൽ ഈ പ്രോഗ്രാമിന് നല്ലൊരു പങ്കുണ്ടാവും എന്നതിൽ ഒരു സംശയവുമില്ല.
@girijadevics59882 ай бұрын
ഇവന് മുഴുത്ത വട്ടാണ്
@goodmorning59473 жыл бұрын
ചിരിച്ചു കൊണ്ടുള്ള ക്രൂരത
@Rose-wy8hm6 жыл бұрын
Ithil amrutha yod oru question um chodikunilla... Only bala yod chodich amrita ye insult cheyyunu... Ithilnum valare vyaktham y they separated.... He doesn't need a wife. No girls can live with him if he is like dis...Amrita parayunu njan ipo athoke sahikan padichu adjust cheyyan padichu manasilaki... Hooo endoru kuttam parachil bala... Good decision Amrita... I respect u....
@adonaantony48496 жыл бұрын
There is a limit for everything...Bala is insulting her to the extreme.....
@Anil-u5n4 ай бұрын
പാവം അമൃത. അവരെ കളിയാക്കാൻ വേണ്ടി 2പേരുടെ തീരുമാനിച്ച പോലെ തോന്നുന്ന ആരെകിലും ഉണ്ടോ. എനിക്ക് തോന്നുന്നുണ്ട് അതാ
@prathyuprathyus71853 жыл бұрын
പാവം അമൃത, ഒരുപാട് സഹിച്ചു കാണും, ചില പുരുഷന്മാർ ഇങ്ങനെയാ ഭാര്യയെ എപ്പോഴും കാൽച്ചുവിട്ടിൽ വെക്കും ഉയരാൻ ശ്രമിക്കുമ്പോൾ അടിച്ചമർത്തി കൊണ്ടേയിരിക്കും 😡😡😡.. ഈ പരിപാടി കണ്ടതോടെ ബാലയെയും ഭാഗ്യ ലക്ഷ്മിയേയും വെറുത്തു പോയി, മറ്റൊരാൾ ഭാര്യയെ താഴ്ത്തി കേട്ടുമ്പോൾ പൊക്കിയെടുക്കാനാണു ഒരു നല്ല ഭർത്താവ് ശ്രമിക്കുക്ക, ഇത് എന്താണ് ബാല so cheap😡
@fijisijo95683 жыл бұрын
Sathym.
@Kyoko_kosa3 жыл бұрын
Good✌️✌️✌️നിങ്ങൾക്ക് ജീവിതത്തിൽ വിജയമുണ്ട്
@ansiansu60373 жыл бұрын
Correct
@SoulmatesSowmyaVivek3 жыл бұрын
Sathyam. Ee bagyalakshmi enthokeyanavooooo
@mrsadvocate67663 жыл бұрын
Sathyam
@shibinishan..4 жыл бұрын
എന്റെ പൊന്നു അമൃതെ നമിച്ചു പോയി. ഞാൻ ആണെങ്കിൽ ഇപ്പോയെ ഒന്ന് കൊടുത്തേനെ. എന്തൊരു കഷ്ടം 🙄😏😏😏
@dream_girl_rm_kk_jj42933 жыл бұрын
Bala agane oru typ aanu . Amritha annu athu enjoy cheyyunnundu.pinneedu avarde lyfil endhaa nadannathennu nammakkariyilla.pinnendhina balaye kuttam parayunne
@shrutisachin76893 жыл бұрын
@@dream_girl_rm_kk_jj4293 thanik ath pbm allayirikm ..but ellarum angane anenu vijarikaruth..bharyk kodukkanda respect ath kodukkuka thanne venm