എത്ര സ്നേഹമുള്ള പിതാവ് ഇത് മക്കൾ മനസ്സിലാക്കിയിരുന്നുവെങ്കിൽ
@dttopteam87823 жыл бұрын
q1q
@hadibinhusain53093 жыл бұрын
@@dttopteam8782 1
@muhammedvk91423 жыл бұрын
❤
@fidhadiya544710 ай бұрын
❤
@SumiSumi-qo9nkАй бұрын
😂😂😂😂😂
@sareenagafoor50553 жыл бұрын
ആ ഉപ്പക്കും ഉമ്മക്കും ക്ഷമ കൊടുക്കണേ റബ്ബേ ഞാൻ മക്കളില്ലത്തെ വിഷമിക്കുന്നു അല്ലാഹ് ഉള്ള അള്ളാഹു കൊടുത്ത മക്കൾക്ക് നല്ല മനസ് കൊടുക്കട്ടെ നാഥാ ആമീൻ
@sajithasalam63222 жыл бұрын
അല്ലാഹു സ്വാലിഹായ മക്കളെ തരട്ടെ
@nserekoprosperity1537 ай бұрын
😊
@shabeebshabeeb98123 жыл бұрын
Allah വല്ലാത്ത സങ്കടം ആയി ഉസ്താദ്, ഞങ്ങൾക്കും മക്കൾ und..... ഉസ്താദ്, ആ ഉപ്പയുടെ ഇനി യുള്ള മക്കളെ യും നമ്മുടെ മക്കളെ യും സ്വാലിഹായ മക്കൾ ആകണേ... ...........
ഉസ്താദ് എനിക്കുമുണ്ട് 3 മക്കൾ രണ്ടു പെണ്ണും ഒരാണും രണ്ടു പെണ്ണിൻറെ കല്യാണം കഴിഞ്ഞു മോൻ കെട്ടാൻ ബാക്കിയാണ് ആണ് പോയാലും പെണ്ണു പോയാലും ഉമ്മാക്കും ഉപ്പാക്കും ഒരേ ദുഃഖമാണ് അള്ളാഹു കാത്തുരക്ഷിക്കട്ടെ ഞാൻ 2002 ഓഗസ്റ്റ് 22 ഗൾഫിൽ എത്തിയതാണ് വയസ്സ് 49 മക്കൾക്കുവേണ്ടി ജീവിക്കുന്നു ഞാൻ ദുബായ് ഷാർജയിൽ ജോലി ചെയ്യുന്നു ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം ഉസ്താദിന് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ഈ ശബ്ദം അള്ളാഹു നിലനിർത്തി തരട്ടെ ആമീൻ
@crstiano_edittz46093 жыл бұрын
Aameen
@jubukoyamon71063 жыл бұрын
കരഞ്ഞു പോയി, ആ ഉപ്പാക്ക് സന്തോഷവും സമാധാനവും കൊടുക്കണേ നാഥാ
@mhmdrameez96723 жыл бұрын
Aameen
@rashidakuyyil83753 жыл бұрын
ആമീൻ
@sinusanu42093 жыл бұрын
ആമീൻ
@muhammedvk91423 жыл бұрын
🚜
@muhammedvk91423 жыл бұрын
Oijjj❤in k
@DuabinthBasheer3 жыл бұрын
അല്ലാഹുവേ എനിക്കും ഉണ്ട് രണ്ട് പെണ്മക്കൾ എല്ലാപെൺ കുട്ടികളെയും റബ് കാത്തു രക്ഷിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@khalidatteri16632 жыл бұрын
Ustade ഞാൻ കൊതിച്ചതും അല്ലാഹ് വിധിച്ചതും ഒന്നാകനേ ദുഅഃ ചെയ്യണേ ഉസ്താദേ ഉമ്മാക്ക് ആഫിയത്തുള്ള ദിര്ഘയുസിന് ദുഅഃ ചെയ്യണേ njn തടി over anh adh കുറയാൻ ദുഅഃ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🥺
@flnworld70343 жыл бұрын
എനിക്കും ഉണ്ട് 3പെൺ കുട്ടികൾ ദുആ ചെയ്യണം ഭർത്താവ് ന്റെ ദുശീലങ്ങൾ മാറാനും സ്വഭാവം നന്നാവാനും വീട് ആവാനും കടം വീടാനും ദുആ ചെയ്യണം ഉസ്താദേ
ശെരിക്കും ഈ വീഡിയോ കണ്ടപ്പോ 😭പോയി. എനിക്ക് 20 വയസ് ആയി എന്റെ ഉപ്പ 2 ആലോചന കൊണ്ടു വന്നു ഞാൻ അത് രണ്ടും മുടക്കി. സത്യം പറഞ്ഞാൽ എനിക്ക് കല്യാണം കഴിക്കാൻ താല്പര്യം ഇല്ലായിരുന്നു. ഞാൻ ഇപ്പൊ ഡിഗ്രി 2 ആം വർഷ വിദ്യാർത്ഥിനി ആണ്. ഡിഗ്രി കംപ്ലീറ്റ് ആക്കിട്ട് മതി എന്തും എന്ന് ഞാൻ എന്റെ ഉപ്പാനോട് പറഞ്ഞു. ഉപ്പ എന്നെ ഒന്നും പറഞ്ഞില്ല.2 പ്രൊപോസലും ഞാൻ മുടക്കിയിട്ട് ഉപ്പാക് എന്നോട് ദേഷ്യം ഒന്നും ഇല്ല. എനിക്ക് പഠിക്കണം ഡിഗ്രി കംപ്ലീറ്റ് ആകണം എന്നിട്ടും പഠിക്കണം ഒരു ജോലി വാങ്ങണം... ഇതൊക്കെ ആണ് എന്റെ ആഗ്രഹം. ഞാൻ ചെയ്യുന്നത് തെറ്റ് ആണോ ശെരി ആണോ എന്ന് എനിക്ക് അറിയില്ല. പക്ഷെ എനിക്ക് എന്റെ ആഗ്രഹം പൂർത്തി ആകണം...
@monstergaminghisham45056 ай бұрын
അള്ളാഹു ഉപ്പയുടെ കബർ ജീവിതം വിശാല മാക്കി കൊടുക്കട്ടെ 🤲🏼
@nidhajamsheer80753 жыл бұрын
മാതാപിതാക്കൾ ഉപകാരം ഉള്ള സാലിഹായ മക്കൾ ആകി നൽകണേ 🤲
@crstiano_edittz46093 жыл бұрын
Aameen
@shabanamuneer22082 жыл бұрын
Aameen
@murshidanoufal77042 жыл бұрын
@@shabanamuneer2208 aameen
@showkanathmajeed2055 Жыл бұрын
ആമീൻ.ആമീൻ.യാറബ്ബൽആലമീൻ
@jameela8931 Жыл бұрын
Ameen ameen yarabalalmeen
@Safana4373 жыл бұрын
കരഞ്ഞു പോയ് ഉസ്താദ് ആ ഉപ്പാക് സമാദാനം കൊടുക്കണം റബേ
@crstiano_edittz46093 жыл бұрын
Aameen
@fhjfhsjd78453 жыл бұрын
ഉസ്താദ് എനിക്കുമുണ്ടൊരു മോള്. എന്നെ വലിയ ഇഷ്ടമാണ് ഇഷ്ടം നിലനിൽക്കാൻ ഉസ്താദ് ദുഹാ ചെയ്യണം
@ashikvbm5525Ай бұрын
Nammude makkale ithilninn kakkatt Aameen
@RasiyaMajeed-g1h8 ай бұрын
അള്ളാ വല്ലാത്ത അവസ്ഥയാ അള്ളാഹു എല്ലാമക്കളെയും കാത്തുരക്ഷിക്കട്ടെ 🤲🏻🤲🏻🤲🏻😭😭😭
@sajithasalam63222 жыл бұрын
അല്ലാഹ്. ....എനിക്ക് ആണും പെണ്ണുമായ ഒരു മോൾ മാത്രം.അവളെ സ്വാലിഹായ മോൾ ആയി വളരാൻ വേണ്ടി എല്ലാവരും dua ചെയ്യണേ....🤲🤲🤲😥.നമ്മുടെ മക്കൾ ഇരു ലോകത്തും ഉപകാരമുള്ള മക്കളാഗട്ടെ....ആമീൻ
@raihanathmuhammed18363 жыл бұрын
എന്റെ ഉപ്പയും ഗൾഫിൽ ആണ് മൂന്നു മക്കളെയും കെട്ടിച്ചു ഇപ്പൊഴു ഗൾഫിൽ ആണ് വയസ്സ് 60ആയി പ്രഷർ എല്ലാം ആണ് ഉസ്താദ് ദുആ ചെയ്യണേ മക്കളെ നല്ലനിലയിൽ കെട്ടിച്ചു എന്നിട്ടും പുതിയ പ്ലന്റെ സ്വഭാവം കൊണ്ട് എന്റെ ഉപ്പ മക്കളെ makala നോക്കാൻ ഗൾഫിൽ നില്കുന്നു
@khadheejak66663 жыл бұрын
Allah ella പെണ്മക്കൾക്കും ആൺകുട്ടികൾക്കും നീ nalla മനസ് nalganeee... Nte ikka ദുബായിലാണ് pattiniyaaneelum ikkade koode മരണം vare സന്തോഷത്തോടെ ജീവിക്കാൻ പടച്ചതമ്പുരാൻ anugrahikaneee... Ameen
@Ansanchu3 жыл бұрын
ആമീൻ ആമീൻ 🤲
@BilalBilal-cp5tv3 жыл бұрын
Karanju poyi usthade ella makkaleyum kakane
@crstiano_edittz46093 жыл бұрын
Aameen
@nishabasheernisha21823 жыл бұрын
Dua cheyyanam ustha
@errorgaming8842 жыл бұрын
ഉമ്മയും ഉപ്പയും പറയുന്ന അനുസരിക്കുന്ന മക്കളാകണം അല്ലാ 🤲🏻🤲🏻
@soudabia17733 жыл бұрын
എനിക്ക് രണ്ട് പെൺ മക്കളാണ് വീട്ടില്ല സ്ഥലമില്ല അവരെ കുറിച്ച് ചിന്തിക്കുന്ന സമയത്ത് സമാധാനം മില്ല മക്കൾ നന്നാവാൻ ദുആ ചെയ്യണം മുറാദ് ഹാസിലാവാനും
@sareenagafoor50553 жыл бұрын
ഉസ്താദേ കരച്ചിൽ വന്നു അല്ല മക്കളെയും നന്നാക്കാനേ റബ്ബേ
@shahinam98782 жыл бұрын
സുഹൈലിന്ന് ഹൈറായ അക്കൗണ്ടന്റ് ജോലിയുള്ള വിസ പെട്ടെന്ന് ശരിയാകാൻ 🤲🤲🤲🤲🤲 ഉസ്താദും എല്ലാവരും 🤲🤲 ഇപ്പോൾ ജോലി ഇല്ലാതെ കാത്തു നിൽക്കുകയാണ്
@manjubinu92912 жыл бұрын
ഉസ്താദെ ഞങ്ങളുടെ കഥയും ഇങ്ങനെയാണ്. എന്റെ മൂത്തമകൾ ഒരാളുടെ കൂടെ പോയി. ഇളയമകളും ഇപ്പോൾ സമ്മതിക്കാൻ പറ്റാത്ത ഒരു ബന്ധത്തിൽ പെട്ടു. അവൾക് ഞങ്ങളെ വേണ്ടാത്ത അവസ്ഥയാണ്. എന്റെ മകളു ടെ മനസ് മാറാൻ പ്രാർത്ഥിക്കണേ. ഒരു അമ്മയുടെ യാചനയാ 🙏🙏🙏🙏🙏
@ShahmaBeegam7 ай бұрын
ഉസ്താദേ എനിക്ക് 5 മക്കൾ ഉണ്ട് 4 പെൺകുട്ടികൾ എന്റെ മൂത്ത makle😭 എന്റെ മോൾ വിടെന്റെയ് അടുത്തുള്ള ഒരാളുമായി പ്രണയത്തിലായി അവളുടെ ഉപ്പാക്ക് ഇസ്‌ദ്ധട്ടമില്ല്യത ഫാമിലി ആയിരുന്നു അവൻ സമ്പത് കുറവാണ് കാണാൻ കറുത്ത ആളുമാണ് അല്ലഹുവേയ് എന്റെ മോളേ നിക്കാഹ് പള്ളിയിൽ വെച്ച് ചെയ്ത് കൊട്ത്ത് അവന്റെ വീട്ടുകാർ പങ്കെടുത് അവളെ അവൻ പഠിക്കാൻ വിട്ടു 😭 പടച്ചോനേ എത്രയും പെട്ടന്ന് ഞങ്ങളെ ഒരുമിപ്പിക്കണേ നാഥാ എന്റെ ഭർത്താവിന്റെ മനസ് മാറ്റി കൊടക്കണേ അവൾക്ക് നീ റ്റിൽ നല്ല മാർക്ക് കിട്ടാൻ ഉസ്താദ് ദുയ ചെയ്യണേ ആമീൻ ആമീൻ യ റബൽ ആലമീൻ
@jaseelap38272 жыл бұрын
ആ ഉപ്പാക്ക് ക്ഷമ കൊടുക്കട്ടെ സമാധാനം സന്തോഷവും കൊടുക്കട്ടെ
@suharakalam39953 жыл бұрын
മക്കൾക്ക് വേണ്ടിയും ദുആ ചെയ്യണേ ഉസ്താദേ
@alivadakkekkara12633 жыл бұрын
അല്ലാഹുവേ എല്ലാവരെയും നീകാത്തുരക്ഷിക്കണേ 🤲🤲🤲🤲
@muhammedmaaliktvm76713 жыл бұрын
ആമീന്‍
@faheemfirdous6353 жыл бұрын
Aameen 🤲
@mhmdrameez96723 жыл бұрын
Aameen
@crstiano_edittz46093 жыл бұрын
Aameen
@shahanaanasAhyan3 жыл бұрын
Oru Dua parayamo .ethil pedathirikan Allah kakane
@abidat13783 жыл бұрын
ഉസ്താദേ എന്റെ മകന്റെ എക്സാം ആണ് ഇന്ന് വിജയിക്കാൻ ദുആ ചെയ്യണേ ഉസ്താദേ
@musthafa_muthu93023 жыл бұрын
ഉസ്താദെ.. നാഞ്ഞും 19 കാരിയാണ് അറിയാതെ എന്റെ കണ്ണിൽ നിന്നും കണ്ണുനീർ വന്നു പോയി ഉസ്താദെ.. ഞങ്ങളെ ഒന്നും അങ്ങനത്തെ കെണിയിൽ പെടുത്താതെ അള്ളാഹു കാത്തു സ്വലാമത്ത് നൽകട്ടെ അതിന് വേണ്ടി ഉസ്താദ് ദുആ ചെയ്യണേ.. 🤲🏻
@musthafa_muthu93023 жыл бұрын
Plz rply
@asluaslam77763 жыл бұрын
@@musthafa_muthu9302.hi
@asluaslam77763 жыл бұрын
Antakdonat
@musthafa_muthu93023 жыл бұрын
@@asluaslam7776 Hlo
@crstiano_edittz46093 жыл бұрын
Aameen
@raheemnanath54353 жыл бұрын
എല്ലാ ആൺകുട്ടികളെയും പെൺകുട്ടികളെയും കാക്കണേ അള്ളാഹു ameen
@mhmdrameez96723 жыл бұрын
Aameen
@loonamol83093 жыл бұрын
Aameeen
@jasmiafsal81183 жыл бұрын
Aameen 🤲🤲🤲🤲
@jinuct94483 жыл бұрын
ആമീൻ
@crstiano_edittz46093 жыл бұрын
Aameen
@basheerbu81653 жыл бұрын
ഞങ്ങൾക്കും ഉണ്ട് റബ്ബേ പെൺ മക്കൾ സഹിക്കാൻ കഴിയുന്നില്ല. ഞങ്ങൾക്കും എല്ലാവർക്കും വേണ്ടി ദുആ ചെയ്യണം ഉസ്താദ്
@shakeelahameedshakeela51433 жыл бұрын
Allaahu subhaanuvathaalaa kaakkette
@shakeelahameedshakeela51433 жыл бұрын
Aameen
@shayjaraja54393 жыл бұрын
മക്കൾക്ക് വേണ്ടി duaa ചെയ്യണേ ഉസ്താദ്
@crstiano_edittz46093 жыл бұрын
Aameen
@shabanamuneer22082 жыл бұрын
Aameen
@rinutube22083 жыл бұрын
അല്ലാഹുവേ നമ്മുടെ മക്കൾക്കൊക്കെ നല്ല ബുദ്ധി കൊടുക്കണേ അല്ലാഹ് താഖ്‌വയുള്ള മക്കളെകാൻ ഉസ്താദ് ദുആ ചെയ്യണേ
@crstiano_edittz46093 жыл бұрын
Aameen
@aishachemnad30213 жыл бұрын
@@crstiano_edittz4609 p
@mtechmtech97133 жыл бұрын
Aameen
@mallugaming14053 жыл бұрын
Aameen
@rafeequemoonniyur85813 жыл бұрын
Aameen🤲🤲🤲😭😭😭
@rasnirinuuzzz69463 жыл бұрын
അല്ലാഹ് കാക്കണേ റബ്ബേ 🤲🤲🤲ദുആ ചെയ്യണേ ഉസ്താദേ
@muhammedmaaliktvm76713 жыл бұрын
ആമീന്‍
@mhmdrameez96723 жыл бұрын
Aameen
@_faizpp_96783 жыл бұрын
Aaameen
@sajnashamsu79023 жыл бұрын
ആമീൻ പ്രിയപ്പെട്ട ഉസ്താദേ കുടുംബജീവിതം സമാദാനത്തിലാവാനും മക്കൾ സ്വാലിഹായ വളരാനും പഠനത്തിനും ഭർത്താവിന്റെ സ്വഭാവം നന്നാവാനും കടം മാറാനും ഒരു വീടിനും പ്രേതകം ദുഹാ ചെയ്യണേ വിഷമത്തിലാണ് ദുഹയിൽ ഉൾപ്പെടുത്തണം ആമീൻ ആമീൻ.......
@abdulnazar47473 жыл бұрын
ആമീൻ
@crstiano_edittz46093 жыл бұрын
Aameen
@badariyaumer9506 Жыл бұрын
Aameen
@sanurinsha7369 ай бұрын
എനിക്കും ഉണ്ടായി രുന്നു ഉപ്പ മക്കൾ ക്ക് വേണ്ടി ഗൾഫിൽ നയിച്ച് മക്കൾ ക്ക് വേണ്ടി ജീവിച്ചു പക്ഷെ എൻ്റെ ഉപ്പാക്ക് വേണ്ടി ജീവിച്ചി ല്ല 60 വയസ്സ് വരെ ഗൾഫിൽ പിന്നെ ഗൾഫിൽ നിന്ന് വന്നു കുറച്ച് കഴിഞ്ഞ് എൻ്റെ ഉപ്പ മരിച്ചു 😢😢😢 എൻ്റെ ഉപ്പാക്ക് വേണ്ടി ദുഹ ചെയ്യണം ഉസ്താ ദെനങ്ങളെ കൂടെ ജീവിച്ചിട്ട് ഇല്ല ഉള്ള കാലം മുഴു വനും ഗൾഫിൽ കണ്ട് പൂതി തീരത്തെ മുന്നെ അള്ള കൊണ്ട് പോഴി എൻ്റെ ഉപാ നെ😢😢😢 ഉസ്താദെ ദുഹ ചെയ്യണം ആഖിറം നന്നാവാൻ
@nazarabdu81843 жыл бұрын
അല്ലാഹുവേ എല്ലാവരെയും കാക്കണേ അല്ലാഹ് ആ വാപ്പാക് ക്ഷമ കൊടുക്കണേ അല്ലാഹ്
@crstiano_edittz46093 жыл бұрын
Aameen
@muhammedmaaliktvm76713 жыл бұрын
യാ Allha യാ Allha കാരുണ്യവാനായ റബ്ബേ ഞങ്ങൾ ഉടെ എല്ലാവരുടെയും പൊന്നു മക്കളെയും കൊച്ചു മക്കളെ യും കാത്തു കൃപ cheyyane Allha.. ഒരു പ്രേമത്തിലും ഞങ്ങൾ ഉടെ മക്കളെ ആകരുത് Allha. കാത്തു കൃപ cheyyane Allha
@mhmdrameez96723 жыл бұрын
Aameen
@jasmiafsal81183 жыл бұрын
Aameen 🤲🤲🤲🤲
@umaibaa43293 жыл бұрын
Aameen
@askarckasku86563 жыл бұрын
Aameen
@crstiano_edittz46093 жыл бұрын
Aameen aameen aameen
@kaderkainoth1202 жыл бұрын
അല്ലാഹുവേ yella പെണ്‍കുട്ടികൾക്കും നല്ല ബുദ്ധി കൊടുക്ക് റബ്ബെ
@fousiya63493 жыл бұрын
ഉസ്താദേ ഞങ്ങൾക്ക് എത്രയും പെട്ടെന്ന് വീടും സ്ഥലവും ആവാൻ ദുആ ചെയ്യണേ
@artandcraft77652 жыл бұрын
ഞങളുടെ മക്കളെ കാക്കണേ റബ്ബേ 🤲🤲
@naifnajeeb4753 жыл бұрын
ഉസ്താദേ...ദുആയിൽ ഉൾപ്പെടുത്തണേ🤲🏻🤲🏻
@shemeeralitt35313 жыл бұрын
Usthadi dhuhahi cheyyanam Barthavinte visa adikkan
@bushranoushad4043 жыл бұрын
എല്ലാ മക്കളെയും കാക്കണേ അള്ളാ 😭😭😭😭😭🤲🤲🤲🤲
@shameershami91732 жыл бұрын
Ameen
@mariyamharis88313 жыл бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്തദേ
@pgmonster57283 жыл бұрын
🤲🤲😪😪
@adilhassan52403 жыл бұрын
Eeman kette marekkan duaa cheyyanm ustade
@fathimafinu34753 жыл бұрын
അല്ലാഹുവേ എല്ലാ പെണ്മക്കളെയും കാത്തു രക്ഷിക്കണേ ഒരു ചീത്ത കെണിയിലും പെടാതിരിക്കാൻ ഉസ്താദ് ദുആ ചെയ്യണേ 😭😭😭😭🤲🤲🤲🤲ആമീൻ
@muhammedmaaliktvm76713 жыл бұрын
ആമീന്‍
@azzaaaza19683 жыл бұрын
Ameen
@mhmdrameez96723 жыл бұрын
Aameen
@ummerkhanchakkingalthodi63433 жыл бұрын
ആൺ മക്കളെയും കാത്തു രക്ഷിക്കട്ടെ അവരുടെ മനസിലും ഇങ്ങനെ ഉള്ളതൊന്നും ഇല്ലാതിരിക്കാൻ
@fousiyaharis96473 жыл бұрын
Aameen
@RahiyanathShihab9 ай бұрын
അല്ലാഹുവേ ഞങ്ങളുടെയെല്ലാം മക്കളെ നീ കാത്തു രക്ഷിക്കണേ നാഥാ
@monstergaminghisham45056 ай бұрын
വീട് പണി നടക്കാനും കടം വീടുവാനും മക്കൾ നന്നാവാനും ദുഹാ ചെയ്യണം എല്ലാവെരുടെയും പ്രയാസം അല്ലാഹു ശിഫ ആക്കി ത്തരട്ടെ 🤲🏼🤲🏼
@shahishana36462 жыл бұрын
ഭർത്താവിന്റെ അന്ന് സ്ത്രീകളും ആയിട്ടുള്ള ഫോൺ വിളിയും ചാറ്റിങ്ങും നിർത്താനും സ്വഭാവം നന്നാവാനും ദുആ ചെയ്യണം
@bushrarafi56899 ай бұрын
ഉസ്താദേ എനിക്ക് 3പെൺമകളാണ് അവരെ നല്ല മക്കൾ ആകാൻ ദുആ ചെയ്യണേ ഉസ്താദേ
@suneerasuneera98253 жыл бұрын
അള്ളാഹു എല്ലാ മക്കളെ തൊട്ടും കാത്തു രക്ഷിക്കട്ടെ
@SalamSalam-zt3dg3 жыл бұрын
😭😭😭😉😭❤️❤️❤️
@jubeena38793 жыл бұрын
ഉസ്താദ് എന്റെ മകൻ നല്ല ജോലി കിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ്
@jumailasakeer94952 жыл бұрын
അല്ലാഹുവേ ഒരു മാതാപിതാക്കൾക്കും ഇങ്ങനെ സംഭവിക്കല്ലേ അല്ലാഹുവേ 😭😭🤲🤲🤲
@monstergaminghisham45056 ай бұрын
എല്ലാവരുടേയും മക്കൾക്ക് നല്ല ബുദ്ധി കൊടുക്ക് അല്ലാഹുവേ ഉസ്താദ് ഭർത്താവിന് കടം ഉണ്ട് കടം വീടുവാനും ബിസിനെസ് മുന്നോട്ട് പോവാനും കുടുബ്ബ ജീവിതം മുന്നോട്ട് പോവാനും ദുഹാ ചെയ്യണം
@mohammedismaiel4738 ай бұрын
മാതാപിതാക്കൾ ഉസ്താദുമാർ കുടുംബം സുഹൃത്തുക്കൾ മരണപ്പെട്ടവർക്ക് വേണ്ടി ദുആ വസിയ്യതോടെ അക്മിസ് കുടുംബം ചാലിയം
ഞ്ഞാനും ഒരു പ്രാവാസിയാണ് എനിക്ക് ഒരു മോളുണ്ട് അൽ ഹംദു ലില്ലാ അവളുടെ വിവഹം കഴിഞ്ഞു അവർ സന്തേഷമായി കഴിയുന്നു അൽ ഹംദു ലില്ലാ ഞാൻ ഇന്നും പ്രാവാസിയാണ് എനിക്ക് 50 വയസ്സായി രണ്ട് ആൺ മക്കളും ഉണ്ട് അൽ ഹംദു ലില്ലാ 20 വർഷമായി ഞാൻ പ്രാവാസിയാണ് ഞാൻ വിവാഹം കഴിച്ചത് ഒരു യത്തിം കുട്ടിയെയാണ് അന്നു എനിക്ക് ഒന്നും ഉണ്ടായിരിന്നില്ലാ ഇന്ന് അള്ളാഹു എല്ലാ നിഹ്മത്തും ബർഖത്തും തന്നു അൽ ഹംദു ലില്ല💯💯🌹🌹🌹🌹🌹1.12.2021
@crstiano_edittz46093 жыл бұрын
Alhamdhulillah Jazakallaahukhaira aameen
@junaidp96513 жыл бұрын
അൽഹംദുലില്ലാഹ്
@sinusanu42093 жыл бұрын
അല്ലാഹുവേ ഞങ്ങളുടെ മക്കളെ ഇബ്‌ലീസിന്റെ ചതിയിൽ നിന്ന് കാക്കണേ അള്ളാഹ് ആമീൻ യാ റബ്ബൽ ആലമീൻ
@crstiano_edittz46093 жыл бұрын
Aameen
@ramlabeevi5773 жыл бұрын
Allahuella kudumpaghlaumkthurachikatty
@safiyarahman36073 жыл бұрын
@@crstiano_edittz4609 0 nl
@shajithasuneer19543 жыл бұрын
@@ramlabeevi577 érŕ4u
@sajeerjaan97annapurna933 жыл бұрын
Ameen ameen
@fousiya63493 жыл бұрын
ഉസ്താദ് ഇക്കാക്ക ആദ്യ റോഡ് കോൺടാക്ട് ആയിരുന്നു ആ ജോലി തന്നെ കിട്ടാൻ ദുആ ചെയ്യണേ
@mubthasimakundar43582 жыл бұрын
ഞങ്ങൾ എല്ലാadapidakkale makkaleyum swalihayayaakkalaavaan duhaa cheyyane usthaad ..... 🥲🥲🥲
Eni ulla ponn molk nalla deeni boodam nalgatte ameen😢
@shahimsha3685 Жыл бұрын
ആ ഉപ്പാക്ക് സാമാദനം നൽകട്ടെ
@fousiya63493 жыл бұрын
ഉസ്താദ് ഞങ്ങളുടെ കാറ് കാണുന്നില്ല ഒന്നര കൊല്ലമായി കാറ് കാണാതായി ചേളാരി നജീബ് പറഞ്ഞ ആൾക്ക് വാടക കൊടുത്തിരുന്നു അയാൾ കാറും കൊണ്ട് മുങ്ങി എത്രയും പെട്ടെന്ന് കിട്ടാൻ ദുആ ചെയ്യണേ
@muhammedmaaliktvm76713 жыл бұрын
എത്രയും പെട്ടെന്ന് തിരിച്ച് തരാന്‍ ഉള്ള മനസ്സ് കിട്ടട്ടെ
@hannathshaheer36443 жыл бұрын
Masha allah🥰 Ente uppa marichu nte uppak dua cheiyyanam usthade
ആ വാപ്പയുടെ അവസ്ഥ കേട്ടിട്ട് സഹിക്കാൻ കഴിയാതെ പൊട്ടികരഞ്ഞു പോയി ഒരു മാതാപിതാക്കൾക്കും ഈ ഒരു അവസ്ഥ വരാതിരിക്കാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദേ എനിക്ക് ഒരു മോളും ഒരു മോനും ഉണ്ട് നല്ല സ്വാലിഹത്തായ മക്കളാവൻ പ്രത്യേകം ദുആ ചെയ്യണം🤲🤲🤲😭😭😭😭😭😭
@misriyamichi21453 жыл бұрын
2penn makkalund dua cheyyane usthadhe allahuve ende makkale swaliyigalakane rabbe aameen aameen ya rabbal alameen 🤲🤲😭
@fathimathshaima43803 жыл бұрын
എല്ലാവരെയും കാക്കണേ അല്ലാഹു
@fousifousi63493 жыл бұрын
Usthade enikk vendi dua cheyyanne njanum uppayum 2 aniyathimarum pudhu vishvasigalann aniyathinte kalyannam kazhinju alhamdulillah umma njangal cherudagumbol marichu poyi uppakk 67 vayasayi ethrayum pettann khairaya vivaham nadakkan usthade dua cheyyanne ibileesinte kennivalaye thott kakkanne allah ameen
@aneeshafaizal86973 жыл бұрын
Ente bharthavu 20yrs aayitt gulfil aanu...2 makkalund oru ponnumolu...atthacheede rajakumariya allahu Njangalkkuvendi kashttapedukaya...allahu kathurakshikkatte..makkalkku eeman nalkatte
Usthde enikk 2 penkuttikalanu mootha kuttikk 19 vayassay avalkk nalloru vivaha alochana varanum ente makkale chathikalil pedathirikkanum vendi dua cheyyane
@salimkammiyil16733 жыл бұрын
മക്കളെ കാക്കണേ allha🤲🏻🤲🏻🤲🏻
@sirajnaja85882 жыл бұрын
Ente vappiyudeyum,ummiyudeyum poruthathil jeevikkan dua cheyyane usthaa...
@asheedaashik25892 жыл бұрын
Enty uppaum soudiyilan usthade enty uppakum dua cheyyane 🤲🥺 ummakum enty barthavinum ummakum uppakum kudumbathinum dua cheyyane usthsde😓🤲🏻🤲🏻🤲🏻
@samiyathsami20893 жыл бұрын
Ella penmakkaleyum Allahu kakkatte usthad ella majlisilum dua cheyyane
@rubyshefin88002 жыл бұрын
Ende Molu ee avasthaya 1masamayi kalyanapittenn poyi muslimanu nalla payyanalla koottivannu ini rabbinde kayyil dua cheyyanam manasu maran
@salmamuhammed77342 жыл бұрын
Ustaad plz pray for marriage of my son....now he is 26...for educated and beautiful girl....
@irfangr61742 жыл бұрын
മകളുടെ മനസ് നന്നാവാൻ ദുആ ചെയ്യണം 🤲
@lailalailackl12368 ай бұрын
Aa ഉപ്പാക്ക് സാംദാനം കൊടുക്കട്ടെ
@jazeelmuhammed36552 жыл бұрын
Usthade njan prenayich poyitnd 1 year oru kutiye. But ippo oru conectionum illa llam ozivaki, thett pattpoyi Usthade. Ee upanta sangadam kandappo sad aayi poyi. Pagaram swalihaya wifine kitan Dua cheyane 😔