"എന്റെ എല്ലാ കുറവുകളോടും കൂടി എന്നെ ഇഷ്ട്ടപ്പെടുന്ന ഒരാൾ ആയിരം ആരാധകരേക്കാൾ എനിക്ക് വലുതാണ്" എന്നു പറഞ്ഞ മനുഷ്യൻ!😘😘😘
@basheerredcrescent3 жыл бұрын
സാർ ജീവിക്കുന്ന കാലത്ത് ജീവിക്കാൻ കഴിഞ്ഞതിൽ ഉള്ള സന്തോഷം ദുബായിൽ ഇരുന്നു കൊണ്ട് പങ്കു വെക്കുന്നു..😍😍😍
@rajasekharanpillai40022 жыл бұрын
തൊട്ടതെല്ലാം പൊന്നാക്കുന്ന ഒരു അത്ഭുതം. ഒരു നോക്ക് കാണാനും സംസാരിക്കാനും കഴിഞ്ഞത് എന്റെ മുൻ ജന്മസുകൃതം. സുഖമില്ലാതെ വളരെ Serious ആയി കിടന്ന സമയത്ത് ഏറെ ദുഃഖിച്ചു ഞാൻ.
@jayaprakashnarayanan29932 жыл бұрын
ഓർമകളാൽ ധന്യമായ ഭാഷണം ഏറെ ഹൃദ്യമായിട്ടുണ്ട്,രസകരമായിട്ടുണ്ട്.കഥകൊണ്ട് മായാജാലം തീർത്ത പ്രതിഭാധനനായ എം.റ്റി ജിക്ക് അഭിനന്ദനങ്ങൾ......ആയുരാരോഗ്യസൗഖ്യമുണ്ടാവട്ടെ............
@MichiMallu4 жыл бұрын
മലയാളത്തിന്റെ സുകൃതം! എം ടി യൊക്കെ എന്നും ജീവിച്ചിരുന്നെങ്കിൽ! ഇങ്ങനെയൊക്കെ എന്നും കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ!
@laila39313 жыл бұрын
എം ടി സാറിനോട് എന്നുമെന്നും അവസാനിക്കാത്ത പ്രണയം മാത്രം... അദ്ദേഹത്തിന്റെ പുസ്തകങ്ങളിലെ കഥാപാത്രങ്ങൾ ഉണ്ടാക്കിയ മനസ്സിന്റെ നീറ്റൽ, വിങ്ങൽ, പ്രണയം.... ഇവയൊക്കെ എം ടി സാറിനെ ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരമാക്കി.
@Regoin_GAMER_yt Жыл бұрын
ഇദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യാൻ ആർക്കും ധൈര്യം കാണില്ല 😍
@sasikumarav20613 жыл бұрын
തലമുറകൾ മാറുമ്പോഴും , മാറാത്ത ആരാധന ഏറ്റു വാങ്ങുന്ന, അക്ഷര വിസ്മയം.....
@sreekumarts91913 жыл бұрын
അറിയാത്ത രഹസ്യം ഉള്ളിലൊതുക്കുന്ന മഹാസമുദ്രത്തേക്കാൾ എനിക്കിഷ്ടം ഞാനറിയുന്ന എൻറെ നിളാനദിയാണ്.MT,yesudas,Athik kode Mash ഇവരുടെ സംഗമ കാലം .ഭാഗൃമുളള തലമുറ
M.T. The legend of Malayalam literature & cinema 🙏🙏❤👍
@santhakumarkallambalam1309 Жыл бұрын
രണ്ടാമൂഴം കലാകൗമുദി വാരിക ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചപ്പോൾ എല്ലാ ലക്കവും ശ്രദ്ധയോടെ വായിക്കുമായിരുന്നു. നമ്പൂതിരിയുടെ രേഖാചിത്രങ്ങൾ ചിത്രകലാവിദ്യാർത്ഥികളെ ഏറെ സ്വാധീനിച്ചിരുന്നു. പുസ്തക രൂപത്തിൽ ഇറങ്ങിയപ്പോൾ പലതവണ വായിച്ചു. കൃഷ്ണൻ ഭീമനോടൊരുമിച്ച്‌ജരാസനുമായി മല്ലയുദ്ധത്തിനെത്തുമ്പോൾ ജരാസന്ധൻ പറഞ്ഞ വാചകം ശ്രദ്ധേയമാണ്. പണ്ട് കാട്ടിൽ വച്ച് കണ്ടിട്ടുണ്ട് പിന്തിരിഞ്ഞോടുമ്പോൾ മുഖം കാണാനൊത്തില്ല.മാത്രവുമല്ല എനിക്ക് ഒപ്പം യുദ്ധത്തിനു നിൽക്കാൻ യോഗ്യൻ ഭീമനാണ്. എന്ന്. എസ്. ഗുപ്തൻ നായർ അന്ന് ഈ കൃതിയെ വിമർശിച്ചെഴുതിയത് : : : രണ്ടു മുഴം .... എന്നായിരുന്നു.!
@rituparnananda39444 жыл бұрын
Favourite writer❤️
@najeeshkrishna38833 жыл бұрын
Living legend ......M.T sir...
@arunkumarthekkath53893 жыл бұрын
ശബ്ദം..ഗംഭീരം.. ആകർഷണീയം.. ❤️
@RajendranVayala-ig9se Жыл бұрын
ഇത്രയും വൈവിധ്യം നിറവ് എഴുത്തിൽ കാത്തു വ യ മറ്റൊരാൾ മലയാളത്തിൽ വേറില്ല. പ്രണാമം
@Godsownmedia4 жыл бұрын
Living legend 💚❤️
@shuhaib54823 жыл бұрын
The Legendary Man 🌟❤🌟
@vijayakumarkurupath6417 Жыл бұрын
വന്ദ്യ ഗുരുനാഥന് ആയിരം പ്റണാമം. രംഗം, അമ്റതംഗമയ പടങ്ങളിലെ സംഭാഷണങ്ങൾ വല്ലാതെ വേദനിപ്പിച്ചു.
@Vkeeey534 жыл бұрын
MT 💜
@gangadharannambiar7228 Жыл бұрын
Aswathi Nairs' voice is remarkable .
@View_finderr3 жыл бұрын
M. T❤
@rajendranb44483 жыл бұрын
ഹൃദ്യമായ ഒരു സംഭാഷണം 👌🙏
@jyothim86294 жыл бұрын
MT sarinum molkum Pranamam
@mansoorkavungal77413 жыл бұрын
Living legend
@MrKeralite4 жыл бұрын
ഞാൻ കേട്ട, (കണ്ട) എ൦ടി സാറുമായുള്ളഏറ്റവു൦ നല്ല ഇൻറർവ്യു മകളുമായി നടത്തിയതെന്ന് തോന്നുന്നു. ഇതുവരെയും ജേണലിസ്റ്റ് ശരത്ത്ചന്ദ്രൻ നടത്തിയതായിരുന്നെന്നാണ് എനിക്കു തോന്നിയത്. എ൦ടി സാറിനു൦ അശ്വതി മാമിനു൦ ആശംസകൾ.
@thekidseduzone3 жыл бұрын
can you give the link of that video with sarathchandran
@anjanagnair61513 жыл бұрын
രണ്ടാമൂഴo😍😍
@muralie7532 жыл бұрын
എംടിക്ക് തുല്യം എം ടി മാത്രം. മലയാള സാഹിത്യത്തിന്റെ നിത്യവസന്തം.
@cmcfaseeh9272 Жыл бұрын
13:30 മുതൽ ഇന്നത്തെ സമകാലിക വേർത്തിരിവുകളെ പറ്റി MTപറയുന്നു
@binoyk31862 жыл бұрын
Great legends on of the most
@niramayaragesh31253 жыл бұрын
Thank you so much 🙏🙏🙏
@varghesethekettath79593 жыл бұрын
Kindly let me know , who is Balu ?
@GLX822 Жыл бұрын
പേന കൊണ്ട് ചരിത്രം സൃഷ്ടിച്ച മനുഷ്യൻ. എന്നും ആദരവ് മാത്രം
@princektomy3 жыл бұрын
Super....
@susanpalathra76463 жыл бұрын
ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന എഴുത്തുകാരൻ. - സൂസൻ പാലാത്ര -
@rasmikr5121 Жыл бұрын
Ee god gifted writer malayalathinte punyam 100 vayassu vare geevikkatte ee great writer comment by surendran chakkambath
@surendrantr8555 Жыл бұрын
എം.ടി.യുടെ ആദ്യ ഭാര്യ പ്രമീളാ നായരായിരുന്നു. അതിലുണ്ടായ മകളാണ് സിതാര . അതാണ് എം.ടി.യുടെ വീടിന്റെ പേര്. രണ്ടാമത്തെ ഭാര്യ സരസ്വതിയുടെ മകളാണ് അശ്വതി.
@Nj019932 жыл бұрын
Who is Balu?? And philo?
@omerisha95123 жыл бұрын
'ഇവരൊക്കെ' ഞങ്ങളുടെ കൂട്ടത്തിലിരുന്നു പഠിചവരാണ് അങ്ങനെ കൂട്ടത്തിലിരുന്നു പഠിക്കാൻപറ്റത്തവരാണോ ചിലർ
@general3509 Жыл бұрын
?
@nishanth98663 жыл бұрын
എംടിയുടെ നാട്ടുകാരനായതിൽ അഭിമാനം....
@Abhay-vc1kb4 жыл бұрын
❤️
@keralavillagerecordskvr79793 жыл бұрын
താങ്കൾ പറഞ്ഞതിനോട് യോജിക്കാൻ ബുദ്ധിമുട്ടുണ്ട് . അന്നത്തെ കാലത്തായിരുന്നു ജാതീയത കൂടുതൽ ഉണ്ടായിരുന്നത് , പേരുകൾ പോലും സവർണ്ണ-അവർണ്ണ വ്യത്യസ്തത പുലർത്തിയിരുന്നു . ഇന്ന് എവിടെയാണ് ജാതീയത . നായരും പുലയനും മുസ്‌ലിം ആളുകളും ഒരേ ബെഞ്ചിൽ ഇരുന്നാണ് പഠിക്കുന്നത്. എനിക്ക് എന്റെ കൂടെ പഠിച്ച ഒരാളുടെയും ജാതി അറിയില്ല. ഇന്നതെ കാലഘട്ടം പുരോഗമിച്ചിട്ടുണ്ട് എന്നു തന്നെ ഉറപ്പിച്ചു പറയാം.
@paulatreides62183 жыл бұрын
പ്രത്യക്ഷത്തില്‍ ജാതി അത്ര കാണുന്നില്ല എന്നതുകൊണ്ടു ജാതിയില്ല എന്ന സംവരണവിരോധികളുടെ സ്ഥിരം നമ്പറാണിത്.? കൂടുതലും സോ കോള്‍ഡ് എലീറ്റുകളില്‍ നിന്നുമാണ് ഈ വക കേള്‍ക്കുന്നത്. ജാതി നോക്കി മാത്രം വിവാഹം കഴിക്കല്‍ ഇന്നും തകൃതിയായി തുടരുന്ന നാടാണിത്. പഴയ പോലെ വിസിബിളല്ല ജാതി..ശരി തന്നെ പക്ഷേ ജാതിയേയില്ല എന്നൊന്നും പറയല്ലേ..
@rahul-qg9dj3 жыл бұрын
Ennit aah ബെഞ്ചിലെ 4 ആൾക്കും ജാതി തിരിച്ച് സംവരണവും ..athin class il വന്നു ഉച്ചത്തിൽ വിളി SC st കുട്ടികൾ ezhunnelkk എന്ന് ..കേവലം ഒരു 4 ആം classukaaranu ath ariyila nair endha പുലയൻ എന്ധ എന്നോനും💯 അങിനെ അവിടെ നിന്നും തുടങ്ങുന്നു ജാതി അവൻ്റെ ജീവിതത്തിൽ മുഴുവനും samvaranamvum ജാതി തിരിച്ച് കാണലും ആദ്യം അത് മാറ്റ്..എന്നിട്ട് മതി ജാതി ഇന്ന് ഇല്ല എന്നുള്ള പുരോഗമന vadhi talks🙌
@rranamv1075 Жыл бұрын
അയ്ത്തവും മറ്റു ദുരചാരങ്ങളും ആക്കാലത്തു ഒരു സിസ്റ്റത്തിന്റെ ഭാഗം ആയി ആളുകൾ പിന്തുടർന്നിരുന്നതാണ്. ഇപ്പോൾ ആണ് മനസ്സിൽ വിഷം കൂടുതൽ
@shaheersharu37742 жыл бұрын
👍🥰🌹💐
@wizardofb94342 жыл бұрын
Who is Balu?
@omerisha95123 жыл бұрын
ജാതിചിന്ത പ്രത്യക്ഷത്തിൽ ഇല്ലാത്തയെന്നേയുള്ളു സർ, ഇന്ന് ചോദ്യം ചെയ്യാൻ അവകാശമുണ്ട്
@santhakumarkallambalam1309 Жыл бұрын
എഴുത്തുകാരനെ വിമർശിച്ചവരിലും കുത്തി നോവിച്ചവരിലും നിന്ന് ഒത്തിരി മൗനത്തിനാൽ അകലം പാലിച്ച ഒരു പ്രതിഭ .....
@sebastianjoseph38972 ай бұрын
എം.ടി. പറയുന്നു, എന്നെ എഴുത്തിനിരുത്തിയെ താരാണെന്നറിയില്ല ! അതാണ് സത്യം. എഴുത്തിനിരുത്തുന്ന മഹത്വത്തിലല്ല, എഴുത്തിലാണ് പ്രധാനം! എം.ടി. തെളിയിച്ചു!
@Historic-glimpses3 жыл бұрын
🙏🙏🙏
@cmcfaseeh9272 Жыл бұрын
ഓർമകൾക്ക് പ്രായമീകുന്നില്ല
@hashimedakkalam11352 жыл бұрын
No legend ☺️🙂 empty 😢😂
@sreenii5445 Жыл бұрын
Daughter knows best to use the fame and name of......
@ggfsgggfg1153 Жыл бұрын
എംടിക്ക് ആദ്യത്തെ ഒരു മകൾ ഉണ്ടല്ലോ അവരെ കൂടി ഒന്ന് പരിചയപ്പെടുത്തുന്നത് നല്ലതായിരിക്കും
@agn904 жыл бұрын
ആരാണ് ബാലു?
@jincysudeesh6003 жыл бұрын
ബാലചന്ദ്രൻ ചുള്ളിക്കാട്
@prajithkarumathil3 жыл бұрын
@@jincysudeesh600 : വലിയ പണക്കാരൻ ആയ സ്വാധീനം ഉള്ള ഒരു ബാലുവിനെ ആണ് എം ടി പറയുന്നത്. അതെന്തായാലും ചുള്ളിക്കാടല്ല.
@professor.georgekutty4thst753 жыл бұрын
@@prajithkarumathil athena chullikadu theruvil anno thamasam 😅😅😅
@minisreenivas38413 жыл бұрын
This Balu lived in Manglore..
@prajithkarumathil3 жыл бұрын
@@professor.georgekutty4thst75 പണവും സ്വാധീനവും ഇല്ലാതൊരൊക്കെ തെരുവിൽ അല്ല.
@ravindranc.v29123 жыл бұрын
ആരാ ബാലു അങ്കിൾ
@agn904 жыл бұрын
23.07 ഏത് പേരാണ് എന്ന് മനസ്സിലായില്ല..
@m.n79374 жыл бұрын
ഘടോൽകചൻ
@lissichethams88012 жыл бұрын
ഈ ഇന്റർവ്യൂ നടത്തുന്നവൾ, എംടിയെ കേറി പിടിച്ചവളുടെ മകൾ അല്ലേ.
@dtf29032 жыл бұрын
അതെന്താ സംഭവം?
@gangakavithabhuvanendran2 жыл бұрын
@@dtf2903 എം ടി യുടെ രണ്ടാം വിവാഹത്തിൽ ഉള്ള മകളാണ് അശ്വതി. ആദ്യത്തെ വിവാഹത്തിൽ ഒരു മകളുണ്ട്, സിതാര. ഇപ്പൊ usa യിൽ ആണ്
@MrKeralite2 жыл бұрын
അങ്ങിനെയായാൽ എന്താ പ്രശ്നം. ഇപ്പോൾ താങ്കളുടെ ജന്മത്തിനു താങ്കളുടെ പങ്ക് എന്താ?
@manavmc6832 Жыл бұрын
മറ്റൊരാളുടെ വ്യക്തി ജീവിതത്തിലേക്ക് കൈകടത്താൻ ഉള്ള മലയാളികളുടെ ഉത്സാഹം 🙏
@surendrantr8555 Жыл бұрын
എന്റെ ഫാദർ ഇൻ ല എം.ടി യുടെ ക്ലാസ്മേറ്റായിരുന്നു. ക്കു മരനെല്ലൂർ ഹൈസ്കൂളിൽ .