എല്ലാ ആൺമക്കളും ഇങ്ങനെ കാര്യം മനസിലാക്കി പെരുമാറിയിരുനെങ്കിൽ ഈ അമ്മമാരെല്ലാം വേർതിരിവില്ലാതെ മക്കളെയും മരുമക്കളെയും ഒരുപോലെ കാണും . ഒരുപാട് ഇഷ്ടമായി 👌👌👍🥰🥰🥰🥰
@SulikahSulikha6 ай бұрын
😢സത്യം പണ്ടത്തെ അമ്മായി അമ്മ മാർ ഇങ്ങനെ തന്നെ ആണ് ഇപ്പൊ ഉണ്ടോ ഇങ്ങനെ 😅
@Raihana_4446 ай бұрын
ആൺ മക്കൾ ചെയ്യുമ്പോ ചിലർക്കു സഹിക്കൂല പെൺ കോന്തൻ ആകും ചിലർ 😢
@jayasasi21876 ай бұрын
അടിപൊളി 👌👌❤ മകളെയും മരുമകളെയും രണ്ടായി കാണുന്ന അമ്മമാർ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം. ഒരിയ്ക്കലും മകളുടെ മക്കൾ നമ്മളോട് പറയില്ല ഇത് നമ്മൂടെന്ന് അവരെപ്പോഴും പറയുന്നത് ഇത് നിങ്ങളുടെ അത് നിങ്ങളുടെ എന്ന് മാത്രം.. അതെ സമയം മോന്റെ മക്കൾ പറയുമ്പോൾ എപ്പോഴും നമ്മുടെ എന്നുമാത്രമേ പറയു അതാണ് മകന്റെ മക്കളും മകളുടെ മക്കളും തമ്മിലുള്ള വ്യത്യാസം. അതുകൊണ്ട് എപ്പോഴും മകളും മരുമകളും ഗർഭിണികളാകുമ്പോൾ കുറച്ചു മുൻതൂക്കം മകന്റെ ഭാര്യക്ക് കൊടുക്കുക
@ashasaji17716 ай бұрын
Ee Ammakku award kodukkanam❤😂 my God
@reshmapnair64206 ай бұрын
Makkal ellam orupole ane, enikke oru penkunjane, nale enikke oru makan undayalum ente molu enikke randuperum orupole ane, athu avar etra valuthayalum, pinne makkalude life partner athu makante bharya ayikollatte makalude husband ayikollatte arayalum athum nammude makkal ennu karuthuka, avar life thudangithe edakke vechu nirthan alla life muzhuvan orumichu undakan ane, swentham makkale pole avareyum kanuka.
@അനുരാധ6 ай бұрын
വിവരം ഇല്ലാന്ന് നാട്ടുകാരെ വിളിച്ചു അറിയിക്കാതെ 😏😏😂😂 ഇതൊക്കെ എവിടുന്നു വരുന്നോ ആവോ
@ashasaji17716 ай бұрын
@@അനുരാധ what you mean?
@preethidileep6686 ай бұрын
ആണ്മക്കൾ ആയാലും പെണ്മക്കൾ ആയാലും അമ്മമാർക്ക് ഒരു പോലെ ആണ് 🥰പക്ഷെ മരുമോൾ വരുമ്പോൾ മോളെ പോലെ കാണാൻ ചില അമ്മ മാർക്ക് കഴിയില്ല 😂മരുമോൾ ഗർഭിണി ആയിരിക്കുമ്പോൾ ചില അമ്മായി അമ്മ മാർക്ക് എന്തോ തെറ്റ് ചെയ്ത പോലെ ആണ് 😂മോൾ ഗർഭിണി ആകുമ്പോൾ നേരെ ഓപ്പോസിറ്റ് 🤣എല്ലാവരെ യും ഒരു പോലെ കാണുക സ്വർഗം ആകും വീട് 🤩പെണ്മക്കൾ അവരെയും ഉപേക്ഷിച്ചു വേണ്ട സ്വന്തം വീട് ഒരു അവകാശം തന്നെ ആണ് 😂
@roshinisatheesan5626 ай бұрын
നല്ലൊരു അമ്മയായിരുന്നാൽ ആ വീട് സ്വർഗ്ഗം പോലാകും❤❤❤
@VijayaKumari-od6bx6 ай бұрын
ഇങ്ങനെയും കുറെ അമ്മമാർ ഉണ്ട് എന്തു ചെയ്യാൻ മകന്‍റ് ഭാര്യയെ സ്വന്തം മകളെപോലെ കാണാന്‍ പറ്റാത്തവർക്കുള്ള നല്ല ഒരു മെസ്സേജ് 👍♥️♥️♥️
@Rathna50046 ай бұрын
എന്തൊക്കെ പറഞ്ഞാലും അമ്മ അമ്മായിയമ്മയും വേറെ തന്നെയാണ്❤❤❤,, ഒരുകാലത്തും അമ്മായിയമ്മ മരുമകൾ മാറില്ല
@jijibabytom1146 ай бұрын
എല്ലാവരും തകർത്തഭിനയിച്ചു. ..നല്ല ഇഷ്ട്മായി 👏👏👌👌
@remaf53906 ай бұрын
എന്റെ അതേ അനുഭവം.... നിങ്ങൾ മനസ്സിലാക്കിയപോലെ.. നന്നായിട്ടുണ്ട് 😊
@Dreams-jm7hl6 ай бұрын
സൂപ്പർ 👌👏👍❣️ ഇങ്ങനെ കുറെ എണ്ണങ്ങൾ ഉണ്ട് മക്കളോട് വേർതിരിവ് മരുമക്കളോട് വേർതിരിവ് കൊച്ചുമക്കളോടും വേർതിരിവ് വിവരമില്ലാത്ത ആളുകൾ..... എല്ലാ ആണ്മക്കളും ഇതുപോലെ കാര്യം ചോദിക്കണം.... ഈ നാട്ടിലും ഉണ്ട് ഇങ്ങനെ ഉള്ളവർ എല്ലാം പെണ്മക്കൾക്ക് ആണ്മക്കൾ കുടുംബം നോക്കാനും മാതാപിതാക്കളെ നോക്കാനും പറയുന്നതോ ഇതെല്ലാം ആണ്മക്കളുടെ കടമയാണെന്ന് എന്നാൽ ആണ്മക്കളുടെ ഭാര്യയെയും മക്കളെയും സ്നേഹിക്കില്ല....
@lillyjacob88845 ай бұрын
നല്ല മകനും ഭർത്താവും ഇങ്ങനുള്ളവരായിരിക്കട്ട് ellavarum. Good മെസ്സേജ്., 🤩😍❤️
@reshmajibin14295 ай бұрын
എൻ്റെ അവസ്ഥ ഇതു തന്നെയായിരുന്നു. ചേട്ടായി ഇതുപോലെ കട്ട സപ്പോർട്ടായി നിൽക്കും. എന്നെ കാശുകൊടുത്ത് വാങ്ങി തല്ല എന്നൊക്കെ പറയും . ഇപ്പോൾ ഞങ്ങൾ വേറെ വീട് വച്ച് താമസിക്കുന്നു.
@hyzinhyfahyzinhyfa80786 ай бұрын
സൂപ്പർ. ഇപ്പോളും ഉണ്ട് പൊട്ടകിണറ്റിലെ തവളങ്ങളെ പോലെ ഉള്ള മനുഷ്യർ
@GracyJohnson-b5y6 ай бұрын
അയ്യോ അമ്മ എന്നും വിളിക്കല്ലേ അമ്മയുടെ പേരിനു ഒരു മഹത്വം ഉണ്ട്
@HalaMehrish-m2iАй бұрын
Second part super ayitund 👍
@SruthySandeep-wx6wiАй бұрын
Super video bro ❤ lam happy understanding family and husband
@RajaniRaveendran-rn5ez6 ай бұрын
മുക്കിൽ ശ്വാസം വിടാതെ നോക്കിയതാ ഈ വീഡിയോ 'സൂപ്പർ🎉 അമ്മയും മോനും തകർത്തഭിനയിച്ചു.❤❤❤
അമ്മ യും മരുമകനും പൊളിച്ചടക്കി. എന്നാലും സ്വന്തം മകളായിട്ടും അമ്മ ഇങ്ങനെ act ചെയ്യുന്നല്ലോ. യഥാർത്ഥ കലാകാരി തന്നെയാണ്. പാവം തോന്നും ട്ടോ സുജ മോൾടെ ഇരിപ്പ് കാണുമ്പോ. അമ്മേ പൊളിച്ചു. സൂപ്പർ. ഒന്നും പറയാനില്ല.
@vaigak84256 ай бұрын
Ellarudeayum vettilum ithu polae oru son ,brother & husband undakanamm 👍 Acting adipoli
@usharajan46336 ай бұрын
👌നിങ്ങൾ ഓരോരുത്തരും അഭിനയിയ്ക്കുകയല്ലാ ജീവിയ്ക്കുകയാണ് ഈ കഥാപാത്രങ്ങളിൽ. കഴിഞ്ഞപ്പോൾ സങ്കടായി ട്ടോ.കഴിയാതെ ഇനിയും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി മാ❤️🥰👏👏👏👌👍
Very nice episode. Everyone wife should get a husband like him who support and understand his wife.
@remavijaykumar78816 ай бұрын
ഇങ്ങനെയുള്ള ആൺമക്കൾ വേണം...
@sheelamorgan6 ай бұрын
Awwww beautiful content well done 👍👍
@aminaka46 ай бұрын
സൂപ്പർ 👍👍👍
@RoshanBabu-pd1yx6 ай бұрын
Super adipoli mesage
@daisymartin62826 ай бұрын
Powli ❤❤❤❤
@jeejak.l47456 ай бұрын
Super❤ingane venam bharthavayal...❤❤❤
@beenakt37316 ай бұрын
Polichu ❤❤❤❤❤❤❤❤❤
@anilajeffin-vj7mk6 ай бұрын
Part 3 waiting ❤️❤️
@merina1466 ай бұрын
നാട്ടിൽ നിന്നും പോയപ്പോ അമ്മ ഭയങ്കര കുശുമ്പി ആയി അല്ലേ 😂😂😂
@kunjumolpradeep53136 ай бұрын
Good husband
@HajaraRasal6 ай бұрын
ഇതിൻ്റെ അടുത്ത പാർട്ടും വേണം😊😊
@sreevalsang706 ай бұрын
മകളെയും മരുന്നുകളെയും രണ്ട് തട്ടിൽ കാണുന്ന അമ്മയോട് ഇങ്ങനെയല്ലാതെ പിന്നെങ്ങനെ പ്രതികരിക്കാൻ അല്ലേ 😍 😍 കഥ പെട്ടെന്ന് തീർന്ന പോലെ മൂന്നാം പാർട്ട് പ്രതീക്ഷിക്കുന്നു
@subadhrakaladharan3596 ай бұрын
Super video ❤❤
@shantythomas16286 ай бұрын
Super adipoli ❤
@Rimshahh-yv7hy6 ай бұрын
Adipoli❤
@preethidileep6686 ай бұрын
നല്ല വീഡിയോ 🥰🥰🥰
@himadkumar44986 ай бұрын
Ente ammayiamma e attitude aanu..
@simisravansatyan91016 ай бұрын
Real story 🤝❤
@ShainiShainiN6 ай бұрын
Spr❤❤
@anaswararavindranath31556 ай бұрын
സത്യം... ഇങ്ങനെ ഉണ്ട് കുറെ എണ്ണം. സ്വന്തം മോളും മോളെ മക്കളും മാത്രം...
@ShameelaUmmutty6 ай бұрын
Ningalude veedio kaanumbol enik ente life l nadakkunna sambavangal pole
@sobhav3906 ай бұрын
Wow super 👍
@ummasdaily686 ай бұрын
End super
@SanuRani-i3i6 ай бұрын
Adipoli super
@flyingbirds41946 ай бұрын
😂😂😂njan vijarichu enikke ithokke undayirunnollu nnu.... Pakshe alla lle 😂😂😂😂
@rosyjames64346 ай бұрын
Poli climax. ❤
@muneeramuneeramuhthas20916 ай бұрын
👍👍 നല്ല subject igine കുറേ എണ്ണം ഉണ്ട്. ...പഠിച്ചധേ paadooo
Iganethe oru bharthavu evidem kilim undoo. Undekil onnu chennu kananuu
@Adhiplays_YIPEE6 ай бұрын
It's real, ethra oke paranjalum oru ammayiammayum, marumalale mole pole kanilla...avark eppolum avarude makkal kazinje ullu ,ammaye pole kanunna nammala mandikal...
@ZainabJaleel-p9o6 ай бұрын
Tension baby ye badhikkum, ee timeil hus koode ullatha നല്ലതും
@DivyamolDevarajan6 ай бұрын
Good message ...husband kalaki mattoru veettil ninnum varunna penkuttiye sontham aaie aangeekarikan manacukond pattunnilla atha ente ninte enna verthirivu kaanikkunne......❤❤
@SideekUmman6 ай бұрын
Ith ee chettante real ammyno
@Jasu_Rose85906 ай бұрын
Super❤🎉
@bindusamuel18286 ай бұрын
Super 👌
@sheenamarysaju69036 ай бұрын
Please,can you do Part-3
@shereenasherin45436 ай бұрын
👌👍❤️❤️❤️❤️😍😍😍😍
@Rijishajayesh-g6w6 ай бұрын
സൂപ്പർ ❤
@kps58536 ай бұрын
Adipoli
@Life_today4286 ай бұрын
Wow! Reality.
@radhikaprakash4886 ай бұрын
👌👌
@Yanis-world6 ай бұрын
അടിപൊളി വീഡിയോ
@sujathamurali60906 ай бұрын
👌👌👌👍🌹
@songsislamicmedia67286 ай бұрын
Marumakalk ellathinm ore expression
@raseenathavarayil79006 ай бұрын
ചേട്ടന്, പൊളിച്ചു
@MiniRajeevan-gf3zt6 ай бұрын
സൂപ്പർ
@sumishafi82556 ай бұрын
ബാക്കി പാർട്ട് കൂടി ഇടണേ
@vismiponnu26246 ай бұрын
Super
@AmrithaAmmu-ge6kq6 ай бұрын
👍🏻👍🏻
@julibiju13576 ай бұрын
👍👍👍👍
@silumilu64166 ай бұрын
അടി പൊളി
@adhinadhinvava-ef3vj6 ай бұрын
അമ്മ, അമ്മായിഅമ്മ, എന്ന് തീരും ഈ വ്യത്യാസം? മരുമകളെ മകളെ പോലെ കണ്ടാൽ തീരാവുന്ന പ്രശ്നമേ ഉള്ളു, ആരോട് പറയാൻ, ഭർത്താവ് ഇത്തിരി ചൂടായിട്ടു നിന്നില്ലേൽ ശെരിയാകില്ല, വീഡിയോ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു, മൂന്നാൾക്കും അഭിനന്ദനങ്ങൾ ❤❤❤❤
@UshakumariUshskumari-gg4nl6 ай бұрын
Maghan sherike koduthu idhu pole yeppozhum kodukanam
@indiramoothedath57415 ай бұрын
ഭാര്യടെ കുട്ടി അല്ല അതു എന്റെ കുട്ടി ആണ് എന്ന് ഒരു പ്രാവശ്യം പറഞ്ഞു കൂടെ
@nihalnajih97846 ай бұрын
ഓൺലൈനായി രണ്ടു വയസ്സ് മുതൽ 15 വയസ്സ് വരെയുള്ള കുഞ്ഞുങ്ങൾക്ക് ഇംഗ്ലീഷ് ഹിന്ദി അറബി മലയാളം തുടങ്ങിയ വിഷയങ്ങൾ ബേസിക് മുതൽ പഠിപ്പിച്ചു കൊടുക്കുന്നു താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട് ഏഴ് ഏഴ് മൂന്ന് ആറ് എട്ട് പുജ്യം രണ്ട് എട്ട് നാല് നാല്
@CompletelyHappylife5 ай бұрын
Ithokka kaanumbol Kalyanam kazikaane tonunillaa kettiyonmar polm support kaanilla