മകളുടെ കുഞ്ഞിനെ എന്തൊരു സ്നേഹത്തോടെ നോക്കുന്നു. എന്നാൽ മകന്റെ കുഞ്ഞിനെ അന്യ രുടെ മക്കളെ പോലെയാണ് നോക്കുന്നത്.. ഇങ്ങനെയും ഉണ്ടല്ലോ അമ്മമാർ. വീഡിയോ സൂപ്പർ. ഇങ്ങെനെ യാകണം ഭർത്താവ്. അടിപൊളി
@naliniradhakrishnan38242 ай бұрын
Nice
@aswanisareesh22135 ай бұрын
ഇതുപോലെ മനസിലാക്കുന്ന ഒരു ഭർത്താവുണ്ടാകുന്നതാണ് ഒരു പെണ്ണിന്റെ ഏറ്റവുംവലിയ ഭാഗ്യം. 😔
@minisudhir88765 ай бұрын
Rarely happens
@noora32984 ай бұрын
Sherikum😓
@mufeesuhail53584 ай бұрын
👍👍👍
@sadiyasadiyaali97032 ай бұрын
❤
@kavyasajith24524 ай бұрын
മകളുടെ മക്കളെ കൂടുതൽ പരിഗണിക്കുകയും മകന്റെ മക്കളെ മരുമകളോട് ഉള്ള ഇഷ്ടക്കേട് മൂലം ഇഷ്ടക്കുറവ് പ്രകടിപ്പിക്കുകയും അവരുടെ പേരെന്റ്റിംഗിൽ ഇടപെട്ട് ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന ഒട്ടേറെ അമ്മമാരുണ്ട്.എന്നാൽ വാർദ്ധക്യത്തിൽ അവരുടെ പെണ്മക്കളേക്കാൾ മരുമക്കൾ ആണ് ഉപകാരപെടുന്നത്
@Yunus-jp3yi4 ай бұрын
100%
@killadiyt29033 ай бұрын
😮oh 😊
@shahinajezeer99632 ай бұрын
👍
@SophiammaJoseph-r5i20 күн бұрын
@@kavyasajith2452 correct.
@mariyathmariyath2066 сағат бұрын
Athey
@sreevalsang705 ай бұрын
ഇതൊക്കെ തന്നെയാണ് പല കുടുംബത്തും നടക്കുന്നത് 😍 പല അമ്മമാർക്കും സ്വന്തം മോളോടും കുട്ടിയോടും മാത്രമേ സ്നേഹമുള്ളു 😍😍 മോനോട് കാണിക്കില്ല
@Yunus-jp3yi4 ай бұрын
സത്യം ...... ഇപ്പോഴും എത്രയോ വീടുകളിൽ ഇങ്ങനത്തെ അമ്മായുമ്മമാരാണ്... മകന്റെ ഭാര്യ മക്കൾ... ഇവരെയൊക്കെ ഒറ്റപ്പെടുത്തുന്ന... അവരെ ഒട്ടും പരിഗണിക്കാത്ത..! എന്തിനും പെൺ മകൾ...അവരുടെ മക്കൾ മാത്രം മതിയെന്ന് വെക്കുന്നവർ 😶😶
@deepapramod27475 ай бұрын
ഇതൊക്കെ സത്യമാണ്. സ്വന്തം മകളോടും പേരക്കുട്ടികളോടുമുള്ള ഇഷ്ടമൊന്നും പൊതുവെ അമ്മമാർക്ക് മകന്റെ ഭാര്യയോട് കാണാറില്ല. മകന്റെ കുട്ടികളോട് ഇഷ്ടം ഉണ്ടെങ്കിലും മെനക്കെട്ടുള്ള കുഞ്ഞിനെ നോട്ടം ഒന്നും ആരും പ്രതീക്ഷിക്കേണ്ട 😄.വീഡിയോ വളരെ നന്നായിട്ടുണ്ട്. 👌👌
@johncyjohn31755 ай бұрын
100% സത്യം ഞാൻ ഇപ്പോൾ അനുഭവിക്കുന്നു
@VijiSuresh-kk1br5 ай бұрын
സത്യം
@selenamajose72405 ай бұрын
പക്ഷെ എന്റെ മരുമകളെ എനിക്ക് എന്റെ മോളെപ്പോലെ തന്നെ ഇഷ്ട്ടമാണ്. മകന്റെ കുട്ടികളും ഞങ്ങളുടെ ജീവനാണ് എല്ലാവരും ഇങ്ങനെയാവണമെന്നില്ല
@jish89945 ай бұрын
Sneham ullavarum undu
@Lifeofpathmashy5 ай бұрын
മകന്റെ ഭാര്യതിരുച്ചു കാണിക്കാറില്ല
@padminik92335 ай бұрын
എന്റെ അമ്മായിഅമ്മയും ഇങ്ങനെ തന്നെയായിരുന്നു.. എന്റെ മോൻ കുഞ്ഞായിരിക്കുമ്പോൾ അമ്മ അവന് വിഷുക്കൈനീട്ടമായി കൊടുത്തത് 5 രൂപ... എന്നാൽ മോന്റെ മുമ്പിൽ വെച്ച് അമ്മയുടെ മകളുടെ മകന് കൊടുത്തത് 50 രൂപ...ഇങ്ങനെയൊരു വേർതിരിവ് കാണിച്ചത് ഇത്രയും വലുതായിട്ടും മോൻ അതൊന്നും മറന്നില്ല..😢.. അത് അത്രമാത്രം അവനെ hurt ചെയ്തു..
ചില കാര്യങ്ങൾ റിപീറ്റ് അടിച്ചു തിരിച്ചു വരും. അതുകൊണ്ട് അത് മാത്രം മറക്കില്ല. എന്ടെ 3- 4 വയസിൽ ഉള്ള ചില കാര്യങ്ങൾ എനിക്ക് ഇപ്പോഴും clear ആയി ഓർമ ഉണ്ട്. വലുതായപ്പോൾ ഞാൻ അത് പ്രകടിപ്പിക്കുകയും ചെയ്തു. അതുകൊണ്ട് എന്ടെ രണ്ടു മക്കളെയും partiality കുടതെ ഞാൻ നോക്കുന്നു.
@Suma-pu8yl5 ай бұрын
അമ്മായി അമ്മ സൂപ്പർ മകൻ ഇങ്ങനെ വേണം അങ്ങനെ കുഞ്ഞിനെയും കണ്ടു. സന്തോഷം.
@preejanair95115 ай бұрын
കാലം എത്ര മാറിയാലും അമ്മായിഅമ്മ അവർക്ക് മാറാൻ കഴിയില്ല മകളുടെ കുഞ്ഞിനോടുള്ള ഒരു തരിമ്പ് സ്നേഹം പോലും മകന്റെ കുഞ്ഞിന് കൊടുക്കാൻ റെഡിയാകില്ല ചിലർ
@@kanakakarwauth2357 എന്തായാലും ബഹുമാനം ചോദിച്ച് വാങ്ങി എടുക്കേണ്ട ഒന്ന് അല്ല അത് പ്രവൃത്തിയിൽ കൂടി നേടി എടുക്കണം എന്റെ കാര്യത്തിൽ ഞാൻ നല്ല മരുമകൾ ആണ്. പിന്നെ പൊതുവെ ഉള്ള ഒരു കാര്യമാണ് ഞാൻ പറഞ്ഞത് 1000 പെണ്മക്കളും 1 ആൺകുട്ടിയും ഉള്ള ഒരു അമ്മ ആയാലും 1000 ത്തിനോട് ചേർത്ത് ആ മരുമകളെ കൂട്ടില്ല അത് എന്നും ലോകസത്യം
@ushapeethambaran97065 ай бұрын
വന്നുകേറുന്ന അവളുമാര് മാറുമോ
@divyadas89905 ай бұрын
എന്റെ അമ്മായി അമ്മ എന്റെ മോനെ പൊന്നുപോലെ ആണ് പോകുന്നെ ❤
@shaila25975 ай бұрын
@@kanakakarwauth2357എല്ലാ മരുമക്കളും അമ്മായി അമ്മമാരും അങ്ങനെയല്ല. നല്ല സ്നേഹമുളള അമ്മായി അമ്മമാരും ഉണ്ട്. നല്ല സ്നേഹമുള്ള മരുമക്കളും ഉണ്ട്.
@ayswaryar.k78585 ай бұрын
അടിപൊളി👍. അമ്മായിഅമ്മയുടെ പണി പാളി....നല്ല മകൻ : അമ്മയ്ക്കിട്ടുകൊടുത്ത മറുപടി സൂപ്പർ.... അഭിനയത്തിൽ അമ്മ👌👌
@Mubashir--M-em5gs5 ай бұрын
ഗുഡ് വീഡിയോ ഏകദേശം എല്ലാരും ഇങ്ങനെ തന്നെയാണ് മകന്റെ മക്കൾ ഒന്ന് വേറെ മോളെ മക്കൾ ഒന്ന് വേറെ അങ്ങനെ ചിന്താഗതിയുള്ള അമ്മായിമ്മമാർ ആണ് മിക്കവാറും കുറെയേറെ മോളെ മക്കൾക്ക് വേണ്ടി മോന്റെ മക്കളെ തള്ളിപ്പറയുന്ന അമ്മമാർ ആണ് ആ ഒരു ചിന്താഗതി ഒരിക്കലും മാറാൻ പോകുന്നില്ല മകളും മക്കളും വീട്ടിലുണ്ടാകുമ്പോൾ ആണ് അവർക്ക് വേർതിരിവ് വരുക..... ......
@NancyDeepak-w8c5 ай бұрын
കലക്കി മോൻ്റെ മറുപടി , ഇത്തരം അമ്മമാർക്ക് ഉള്ള മറുപടി ഏട്ടൻ പറഞ്ഞത് പോലെ പറയണം ❤ എന്നാലും ഒരിക്കലും അവർ നന്നാവില്ല എല്ലാവരും അല്ല ❤വീഡിയോ അടിപൊളി ❤
@SindhuPg-s5z5 ай бұрын
ചില ഭർത്താക്കന്മാർ ഒന്നും മിണ്ടില്ല
@sobhascreations20385 ай бұрын
ഈ കഥ എന്റെ life ൽ നടക്കാൻ പോകുന്നതാണ്.2‘nd pregnancy ഒന്ന് തിരിഞ്ഞു നോക്കിയിട്ടില്ല kollam വരെ പോകാൻ പറ്റും stroke വന്ന അച്ഛനെ ഒറ്റയ്ക്ക് ആകിട്ട് പക്ഷെ മകന്റെ ഭാര്യ വീട്ടിൽ വരാൻ മാത്രം പറ്റില്ല അച്ഛൻ ഒറ്റക്കല്ലേ ഒള്ളു അതും 8 km മാത്രം ഉള്ള സ്ഥലതേക്ക് വരാൻ പറ്റില്ല
😄😄പൊളിച്ചു... വിഡിയോ തിരാറാകുമ്പോഴേക്കും ഒരു ടെൻഷൻ ആയിരുന്നു വിട്ടിട്ട് പോകുവോന്... എന്തായാലും ക്ലൈമാക്സ് പൊളിച്ചു.. കൂടെ നിങ്ങൾ എല്ലാരും ❤️👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@mereenaramesh25565 ай бұрын
മോളുടെയും മോൻ്റെയും മക്കളോട് വേർതിരിവ് കാണിക്കുന്ന അമ്മ്മാർ കാണേണ്ടതാണ്.
@kadeejavk72072 ай бұрын
അമ്മായിമാർക്ക് അസുഖം വന്നാൽ മരുമക്കളെ പറ്റും അല്ലാത്തപ്പോൾ മരുമക്കളെ പറ്റത്തില്ല
@mariyammariyam40705 ай бұрын
ഒരു പാട് സ്ഥലത്ത് ഇത് തന്നെയാണ് സ്ഥിതി മകളുടെ കുട്ടിയോട് ഒരു വിധം മകൻ്റെ കുട്ടിയോട് വേറെ ഒരു വിധം
@Nandika20185 ай бұрын
Enne support cheyyumo🙏🏻
@bindhulekha96445 ай бұрын
Sathyam
@vipinak85275 ай бұрын
ഇവിടേം
@sreeshv40655 ай бұрын
Ente ammayiamak 2 aanmakkal aanu. Mootha aalude kutikale valya ishtam aanu. Ennod ulla desym ente monod kanikum. Sankadam sahch madthu😢
@shahana16595 ай бұрын
Ente veetil anganalla.makante makalodane kuduthal sneham.bakiyoka kanaka.first undaya kunjinod.
@rashidamuneer5017Ай бұрын
പെൺകുട്ടികൾ ഭർത്താവിന്റെ വീട്ടിലെ വേലക്കാരി ആണെന്നാ വിചാരം 😍😍😍
@ajumalaju32814 ай бұрын
ഇവടെ ഇങ്ങനൊന്നുല്ലാ 😔 പക്ഷെ പൈസ ഉള്ളോരേ കുട്ട്യോളോട് ആണ് കൂറ്. അത് മകളുടെ മക്കളായാലും മകന്റെ മക്കളായാലും. ഇങ്ങനെ വേർതിരിവ് ഏട്ടൻ അനിയന്മാരുടെ കുട്ട്യോളോടും ഉണ്ട് 😔
@kavyaaneesh11815 ай бұрын
സ്വന്തം അമ്മ നോക്കുന്നതുപോലെ ഒരു അമ്മായിഅമ്മയും നമ്മളെ നോക്കില്ല.
@RemyaRemya-g7u5 ай бұрын
Shariya😢
@frostboy71684 ай бұрын
Sathyam
@reshmavikhnesh4 ай бұрын
സത്യം ☺️
@AmbikaG-jw1xb5 ай бұрын
സൂപ്പർ ഇതാണ് ആണ് എല്ലാവരും ഇങ്ങനെ ആയാൽ അമ്മമാരുടെ കളി നടക്കില്ല 👌👌👌
@priyas05045 ай бұрын
ഇതൊക്കെ എല്ലായിടത്തും ഉണ്ട്. എന്ത് അനുഭവിച്ചു.. ഇപ്പോൾ പേടിയാണ് അതൊക്കെ ഓർക്കുമ്പോൾ.. കുട്ടികൾ വലുതായി.. എന്നാലും ഓർത്തു കരയും ചിലപ്പോൾ...
@nooruleeman.5 ай бұрын
Same😢
@swaltalks73275 ай бұрын
😢
@annajose3425 ай бұрын
ഉം അതെ
@roomilapavithran25915 ай бұрын
Orthu karayaruth, ellam marannu happy ayirikku❤
@shahnaa_7295 ай бұрын
Same😌
@jayalakshmir969516 күн бұрын
എന്റെ അമ്മായി അമ്മയും എന്റെ കുഞ്ഞിനെ മാത്രം നോക്കില്ല എന്റെ മോനെ ഒരിക്കൽ പോലും എടുത്തിട്ടില്ല മോനു ഓട്ടിസമാണ് , അവര് നോക്കാത്തത് കൊണ്ട് ഞാൻ എന്റെ വീടിനടുത്തു വീട് വച്ചു ഞാനും മോനും അവിടെയാണ് താമസിക്കുന്നത് , ഇപ്പോൾ എന്റെ സഹോദരന്മാരും ( ചേട്ടൻമാരും )അച്ഛനും അമ്മയും കൂടി മോനെ നോക്കും
@sajithac.v17334 күн бұрын
ദൈവം നിങ്ങളെ കാത്തു രക്ഷിക്കട്ടെ
@remarajkumar46825 ай бұрын
ഈ സ്വഭാവമുള്ള അമ്മയ്ക്ക് ഇത്തരത്തിലുള്ള മകൻ വേണം അടിപൊളി
@padminik92333 ай бұрын
@@remarajkumar4682 😂എനിക്ക് അങ്ങനെയൊരു hus നെ കിട്ടിയില്ല...Bt എന്റെ hus ന്റെ അനുജൻ അങ്ങനെയുള്ള ഒരു മകനാ... So... അവർ രക്ഷപ്പെട്ടു... 😂
❤❤❤ നിങ്ങൾ എല്ലാവരും പാലക്കാട് based ആണോ... ഒരു slang feel ചെയ്യുന്നു...
@DayanaNixon5 ай бұрын
മകൻ പോയിക്കഴിയുമ്പോൾ മരുമകളെ ഒരു പാഠം പഠിപ്പിക്കാം എന്ന് കരുതിയ അമ്മ ചമ്മിപോയി 😂😂
@anjuelizben45455 ай бұрын
Actually it's her mother no😂
@krishnavenialphonse14625 ай бұрын
Yes..these discrimination is still abound...well acted👍👍❤️❤️❤️❤️
@NikhuzNikhu4 ай бұрын
കലക്കി❤......... Ithu thanne marupadi
@shilukunjavashilukunjava47734 ай бұрын
എന്റെയും ഇതന്നെ ഏറെക്കുറെ അവസ്ഥ. എന്നാ എന്റെ കെട്ടിയോന് അത് മനസ്സിലാവേ ഇല്ല.
@sollykon26145 ай бұрын
അമ്മയുടെ അഭിനയം തകർത്തു. ഈ സിനിമക്കാർ ഒന്നും കാണുന്നില്ലേ ഇത്
@happyandcool1-t1y5 ай бұрын
💖💖💖
@shereenasherin45435 ай бұрын
Adipoli 👍abinayam supper 👌❤️❤️❤️
@VishnupriyaSanal5 ай бұрын
എൻ്റെ അമ്മായിയമ്മ മോനെയും മകൻ്റെ കുട്ടിയെയും നല്ലണം നോക്കും . എന്നെ ആണ് ഇഷ്ടമില്ലാത്തത് . എന്നെയും എൻ്റെ ഭർത്താവിനെയും തെറ്റിക്കാൻ കൊറേ നോക്കി. ഇപ്പൊ അമ്മയും മകനും തമ്മിൽ മിണ്ടാറ് കൂടെ ഇല്ല😂
@necchu20255 ай бұрын
Ni paranj thettich undavum😅
@VishnupriyaSanal5 ай бұрын
@@necchu2025 🤣
@necchu20255 ай бұрын
@@VishnupriyaSanal 🤣🤣
@usharajan46335 ай бұрын
ഞാനും വിചാരിച്ചു അമ്മയേയും കുഞ്ഞിനേയും ഇട്ടേച്ചുപോകും എന്ന്. നിങ്ങളുടെ അവതരണം സൂപ്പറായിട്ടുണ്ട് മാ.❤❤❤❤
@jayasreeajayan14595 ай бұрын
ഭാര്യയെ മനസ്സിലാക്കുന്ന ഭർത്താവ്, എല്ലാ ഭർത്താക്കന്മാരും ഇങ്ങനെ അല്ലല്ലോ 😌
@sreekaladinesh92765 ай бұрын
Athe
@parvendhu5 ай бұрын
Athe..njanoke enthelum hus nod paranja apo parayum athente thonnalaanu nnu.allelu parayum ath ammak thettipoyathavum.allelu ninak manasilavanjitavum .nnoke.apozhum kuttam nammak mathram
@sujamenon30695 ай бұрын
Super video and good content 👌👌😂😂🥰🥰
@anithak83985 ай бұрын
ഹസ്ബൻഡ് ഇങ്ങനെ ആയിരിക്കണം പൊളി 👌👌👌👍👍❤️❤️❤️❤️❤️
@BinduNarayanan-bw4sd2 ай бұрын
--
@BinduNarayanan-bw4sd2 ай бұрын
Cccc
@adhinadhinvava-ef3vj5 ай бұрын
അടിപൊളി വീഡിയോ, അമ്മയുടെ പദ്ധതി മൊത്തം പാളിപ്പോയി, ആണ്മക്കളായാൽ ഇങ്ങനെ തന്നെ വേണം
@RemyaRemya-g7u5 ай бұрын
Sathiyamanu anufavam
@rilurenu13144 ай бұрын
അമ്മ മകളോടെ വന്നും പൊളിച്ചടക്കുവാണെല്ലോ 😊
@SophiammaJoseph-r5i5 ай бұрын
Nannayi. But oru doubt. Itharam poru ipozhathe penkuttikal sahikumo? Njan kandittulla case kalil penkuttikal ammayi ammaye nirthi porikunnatha.
@deepapramod27475 ай бұрын
കാശുള്ള വീട്ടിലെ മരുമകൾ ആണെങ്കിൽ അമ്മായിഅമ്മമാർ വലിയ കളിയൊന്നും കളിക്കില്ല. കുഞ്ഞിനെനോക്കാനും വീട്ടു ജോലിക്കുമൊക്കെ ജോലിക്കാരിയെ വയ്ക്കും.
@honeyfrancis49515 ай бұрын
ഇപ്പോഴും അങ്ങനെയാണ്
@Elizabeth-rg3mj4 ай бұрын
ഒരു ഗതിയും ഇല്ലാതെ വരുബോ പ്രതികരിച്ചു പോവും
@Shiny-w8s20 күн бұрын
3 varshaayi🥺🥺🥺 anubavikkunnu
@ShamlaHaneefa-l1w5 ай бұрын
Entem avastha ingane thanne. Molkkum makkalkum aanu full support
@reshmavikhnesh4 ай бұрын
മകന്റെ കുഞ്ഞ്, മരുമകൾ പ്രസവിച്ചതയോണ്ട് ആവും വേർതിരിവ് കാണിക്കുന്നത്.. എല്ലായിടത്തും ഇങ്ങനെ തന്നാണോ ☺️😌
@MuhsinaMuhsi-zf4ic4 ай бұрын
ഇതിലെ മരുമകൾ മകളാണെന്നു തോനുന്നു, അഭിനയത്തിൽ അമ്മയുടെ ചീത്ത കേട്ടിട്ടും ഒരു കുലുക്കവുമില്ലലോ 😃😃
@sobhav3905 ай бұрын
Super 👍😍 and good message 👍💕
@gangamg14035 ай бұрын
അതാണ് കാര്യം എനിക്ക് ഒത്തിരി ഇഷ്ട്ടം ആയി മകന്റെ മറുപടി. അമ്മച്ചീന്റെ അഭിനയം മോനു നന്നായി മനസ്സിലായി
@abdulrhimankphous32644 ай бұрын
ഇതാണ് ഒര് ഹസ്ബൻഡ് 👍
@kasinadks18405 ай бұрын
മകന്റെ കുട്ടി എന്ന് അല്ല. മരുമകൾ പ്രസവിച്ചു അത് കൊണ്ട് അവളുടെ കുട്ടി.
@RemyaRemya-g7u5 ай бұрын
Sathiyam
@MuhammedNahan-qp5ck5 ай бұрын
Correct
@SoumyamolAsAs5 ай бұрын
Sathyam
@BK-oq3nx5 ай бұрын
അതെ അതെ. എന്റെ അവസ്ഥ ഇതു തന്നെ
@rumaisaameer755 ай бұрын
Sathyam
@prasannakpaul48005 ай бұрын
ജീവിതത്തിൽ ഇപ്പോഴും ഇതുതന്നെ മിക്കവാറും എല്ലാവീട്ടിലും.. എന്റേം😠 പിന്നെ കഥയിൽ ആണത്തമുള്ള ഭർത്താവ് 👌 ആ പെൺകുട്ടിക്ക് ഭാഗ്യം ഉണ്ട് എന്തായാലും👍
@anithamb91865 ай бұрын
ഇതൊക്കെ ഞാൻ കുറെ അനുഭവിച്ചിട്ടുണ്ട് 🥰🥰
@rosyjames64345 ай бұрын
🔥🔥🔥🔥great episode
@manuchinnu60525 ай бұрын
ഇത് ഞാൻ അനുഭവിച്ച എന്റെ സ്വന്തം ജീവിതം പോലെ തന്നെ. പക്ഷെ ഭർത്താവിന്റ കൂടെ പോയിട്ട് 10ദിവസം കഴിഞ്ഞു തിരിച്ചു വരേണ്ട അവസ്ഥ ആയി പോയിരുന്നു. അല്ലെങ്കിൽ എനിക്ക് കുറച്ചു സമാധാനം കിട്ടിയാനെയേ..😢.
@shreyasumesh84065 ай бұрын
All your videos are very good. Super video 👍👍👍
@sheenakingu38255 ай бұрын
Super vediyo 🙏🙏🙏🙏
@Hamnah_3162 ай бұрын
Supper❤❤😅
@umaumaramanathan69765 ай бұрын
Fortunately never had to stay in a joint family. Always living separately with husband, children
@SHEENARM-q1x5 ай бұрын
ആണുങ്ങൾ ആയാൽ ഇങ്ങനെ തന്നെ വേണം 👌👌👌
@athirasurendran13092 ай бұрын
അല്ലേലും അമ്മായി അമ്മ നോക്കും എന്നോർത്ത് ആരും കുഞ്ഞിനെ പ്രസവിക്കണ്ട.. നമ്മൾ തന്നെ നോക്കേണ്ടി വരും
@arjunsbinu5355 ай бұрын
Ayooo. എന്റെ അമ്മായി അമ്മ...😅😍😍😍
@sudhavijayan785 ай бұрын
Super message 😊😊❤❤
@juleey19985 ай бұрын
Adipoli vedio ❤ Good message ❤
@SabithSabithzanu-wj5tz5 ай бұрын
Last adipoliii ❤❤😂😂
@SreejaSreeja-dm8jh5 ай бұрын
Angene thannevenam ammayiyammak super super 👌
@susansusan20335 ай бұрын
😥😥 അയ്യോ അനുഭവം ഓരോന്ന് ഒര്കുമ്പോ പേടി ആണ് ഇപ്പോഴും 😥😥
@jayalekshmia20385 ай бұрын
Dinu superbbbb ❤
@AyishaNaflasVlog5 ай бұрын
എന്റെ അനുഭവം അനിയന്റെ കുഞ്ഞിനെ പൊന്നുപോലെ നോക്കും ഏട്ടന്റെ മക്കളെ തിരിഞ്ഞു നോക്കില്ല
@chandrapwilson52415 ай бұрын
Nice vlog. Shruthi vlog il varaan tudangiyo. Hope she is ok. Baby engane und. Baby name endanu. New car aano
@rinumol68945 ай бұрын
സൂപ്പർ സൂപ്പർ 🙏🙏🙏🙏
@roshinisatheesan5625 ай бұрын
എന്തോ എനിക്കീ അനുഭവം ഇല്ലാത്തതിനാൽ അഭിപ്രായമില്ല പക്ഷേ അമ്മ Super അഭിനയം❤❤❤❤വാവക്കുട്ടിക്കും കുഞ്ഞേട്ടനും😘😘
@MunizzMuneera5 ай бұрын
നട്ടെല്ലുള്ള ഭർത്താക്കന്മാർ ഉണ്ടായാൽ മതി ഞാൻ മൈന്റ്അക്കാറില്ല അമ്മായിമ്മ പറഞ്ഞതൊന്നും 😁
@journeytohappiness16843 ай бұрын
Best ente ammayiyamma ente delivery polum hospital vanitilla hospital vanitu enneyum kujine nokiyitu ella vetile panikalum cheithitilla epol kujinu 2.5 yr aayi ethu vare kujinete oru karyagalum nokiyitu ella . Husband chothicha pulli parayum ,pulliyude ammaku onnum ariyilla ennu nigalude arudelum egane anubavam undo ? Pine e pulliye avaru egnaa valarthiyathu aavo ?! Vetile panikal cheiyilla namaml vayyathe kidana nammale nokilla kujine nokilla ,
@KomalamSreepadam4 ай бұрын
നല്ല മകൻ. ഈ അമ്മക്ക്. ഇതന്നെ വേണം.
@lalithacs68784 ай бұрын
beautiful if husband support every thing ok mothers always ടാജ് care their daughters kids
@sudhapk66105 ай бұрын
Prasavam kazhinjo girl ano boy ano arnjilla sugayirkkunno prasavam sugayirunno reply tharane❤God bless you
@happyandcool1-t1y5 ай бұрын
Yes Girl baby
@sudhapk66105 ай бұрын
@@happyandcool1-t1y congratulations ❤
@sindhuvinodsindhuvinod12675 ай бұрын
കുറേ അനുഭവിച്ചതാ ബിസ്ക്കറ്റ് വരെ ഒളിച്ചു വയ്ക്കുമായിരുന്നു ചേട്ടൻ്റെ അമ്മ ഇപ്പോൾ മക്കൾ വലുതായി
@shinepx74025 ай бұрын
ഇതു എല്ലായിടത്തും ഉണ്ടല്ലേ, എന്റെ അമ്മായിഅമ്മ എല്ലാം മകളുടെ കുട്ടിക്കാണെന്നു പറഞ്ഞു മാറ്റിവെക്കും, എന്റെ കുട്ടികളുടെ കൈയിൽ ഉള്ളത് പറിച്ചെടുത്തു മോളുടെകുട്ടിക്ക് കൊടുക്കും. ഇപ്പോൾ മക്കൾക്ക് അച്ഛമ്മ കാണണം എന്നുകൂടിയില്ല.
@VRrvr235 ай бұрын
@@shinepx7402 same here
@anithamb91865 ай бұрын
എനിക്കും ഉണ്ടായിട്ടുണ്ട് ഈ അനുഭവം 🥰🥰
@jameelahussain48905 ай бұрын
Comment box nokayapol eanik eande karythil oru samthnam😂 eande ammayimma maklude maklodum maknte maklodum oru snehvumilla😂😂 thirinn polum nokilla😢😢
@abhilashthomas86947 күн бұрын
എന്ടെ ഒരു കൂട്ടുകാരൻ അമ്മ അവനോടു പറഞ്ഞു പെങ്ങൾക്ക് ഇപ്പോൾ ഉള്ള ഒരു ഏകറിൽ നിന്നും ഇരുപതു സെന്റും 50ലക്ഷം രൂപ ഓഹരിയായി കൊടുക്കണം എന്ന്. ശരിക്കും കെട്ടിച്ചപ്പോൾ 100പവനും കാശും കൊടുത്തു കെട്ടിച്ചു വിട്ടതാ. ഇത് വരേ ഉള്ള വീട്ടുകാര്യം അപ്പനെയും അമയയും നോക്കിയത് അവനായിരിന്നു. അവൻ പറഞ്ഞു എനിക്ക് ഞാൻ പണിത ഈ വിടും പകുതി സ്ഥലവും തനാൽ മതി ബാക്കി അവൾക്കു അമ്മ കൊടുത്തോ.എന്നിട്ടു അമ്മ അവളുടെ കൂടെ പോയി നിനോളാൻ
@sheelaviswam98454 ай бұрын
Super husbent❤❤❤❤
@PremaKumari-fk7emАй бұрын
അടിപൊളി തീരുമാനം ❤❤❤
@merina1465 ай бұрын
മോന്റെ ഡയലോഗ് പൊളിച്ചു 😂😂
@madonnaajit37475 ай бұрын
❤❤super....
@shilpsshilps79204 ай бұрын
Climax 👌
@ajitharajan34685 ай бұрын
Husbund പൊളിയാണ് 💞💞💞💞
@hasnasherinhasna94145 ай бұрын
Ithanne aann yante husband veettilum but umma alla avar paavann but uppa😢 yante 4 month ulla monte kall pidich pirich😢ippo ngal flatilann avidenn irangi
@snehalathanair4274 ай бұрын
Good supportive husband
@shailasamil74515 ай бұрын
It remind me of the same situation faced by me.
@ZainulAbidh7865 ай бұрын
ചേട്ടൻ സൂപ്പർ 👍🏻
@femilaajmal20735 ай бұрын
Baby boy aano girl aano
@AsmaputhanpeedikaAsmaputhanpee5 ай бұрын
Girl
@viewer4585 ай бұрын
ശെരിക്കും എനിക്കും ഈ അനുഭവം ഉണ്ടായിരുന്നു. കരഞ്ഞു തൊട്ടിലിൽ നിന്ന് നിലത്തു വീണിട്ടും ഒന്ന് നോക്കിയില്ല
@vidya.B59974 ай бұрын
Paratta ammayi amma
@saranyars82755 ай бұрын
ഇത് എന്റെ അച്ഛമ്മ അല്ലെ പുള്ളികാരിക്ക് മകളുടെ മക്കളെ മാത്രമേ കണ്ണിൽ പിടിക്കൂ അല്ലെങ്കിൽ ആൺകുട്ടികളെ.
@pournami59045 ай бұрын
ഇത് ഒക്കെ കുറെ അനുഭവിച്ചു💙💙💙💙
@santhac69305 ай бұрын
Superayitund nalla video ❤
@sindhum.k12825 ай бұрын
Super message
@Sreela-h2o5 ай бұрын
Soooper 👌👌👌👌👍👍👍❤️❤️❤️❤️🥰🥰🥰🥰🤩🤩🤩
@happyandcool1-t1y5 ай бұрын
Thank you so much 👍
@DUDEGAMER_YT5 ай бұрын
അയ്യോ... എന്റെ അമ്മായിഅമ്മ ഇതിലും ഭീകരം ആയിരുന്നു.😂