മകളുടെ പ്രസവവും, മരുമകളുടെ പ്രസവവും..🤰🏻😜

  Рет қаралды 142,592

Liya Mathew

Liya Mathew

Күн бұрын

#liyamathew #comedy
👇Contact Me👇
Mail id👇
liyamathew987@gmail.com
Instagram link👇
/ liya_matheww
Facebook link👇
/ liya-mathew-1023477685...
My Second Channel👇
/ @liyastories

Пікірлер: 121
@jujujuju4947
@jujujuju4947 Жыл бұрын
ഇത്തരം അമ്മായി അമ്മയെ ഭയന്ന് ആരും ഭയന്ന് ജീവിക്കരുത് എതിർത്താൽ മോശക്കാരി ധിക്കാരി ആവും അത്രേ ഒള്ളൂ. അവരുടെ സർട്ടിഫിക്കറ്റ് കിട്ടിയിട്ട് വലിയ കാര്യം ഇല്ല.. അപ്പോ പിന്നെ അവനവന്റെ കാര്യം വിട്ട് കളിക്കരുത്.
@-kp1lq
@-kp1lq Жыл бұрын
അതെ
@oggyaliyanff5097
@oggyaliyanff5097 Жыл бұрын
മരുമകളുടെ കുഞ്ഞ് എന്ന് പറഞ്ഞാൽ അത് മോന്റേത് കൂടി അല്ലേ. ഈ വേർതിരിവിന്റെ കൊടുമുടിയിൽ നിൽക്കുന്ന ആളാണ് ഞാൻ.ഓപ്പറേഷന്റെ വേദനയും ഇവരുടെ കുത്ത് വാക്കും കുഞ്ഞിന്റെ കരച്ചിലും കൂടി ആകുമ്പോൾ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നും. ഓപ്പറേഷൻ ചെയ്താൽ ലൈഫ് ടൈം പാക്കേജ് ആയി കിട്ടുന്ന നടുവേദന കൂടി ആകുമ്പോൾ ജീവിതം സ്വാഹ
@dhanyadhanyaa4027
@dhanyadhanyaa4027 Жыл бұрын
Ayyo Sathyam 😂 nammal onnum alla avaru aanu kochine prasvichathu enna pole ulla athikaram .Nallathu thirichu parayanam. Pinne parayillaaa😀😎
@krishna20219
@krishna20219 Жыл бұрын
Operation ayaalum normal ayaalum naduvedana same thanna nu...enikkum normal delivery varunnu. But naduvedana athorikkalum marilla
@aishaajwa942
@aishaajwa942 Жыл бұрын
Relatable
@anjalisajeevanjali6765
@anjalisajeevanjali6765 Жыл бұрын
👍🏻👍🏻👍🏻🙂
@alienhunter3190
@alienhunter3190 Жыл бұрын
Naduvedhana normal aanelum undeda...
@aswathyalbin2948
@aswathyalbin2948 Жыл бұрын
1:34 to 1:40എല്ലാ അമ്മായിഅമ്മമാരുടെയും ക്ളീഷേ ഡയലോഗ് 😆😆😆😆
@hisanaayoob3461
@hisanaayoob3461 Жыл бұрын
Sathyam
@anjalisajeevanjali6765
@anjalisajeevanjali6765 Жыл бұрын
👍🏻👍🏻👍🏻👍🏻
@aparna.m.r7177
@aparna.m.r7177 Жыл бұрын
മകളുടെ കുട്ടി എന്നത് മരുമോന്റെ കുഞ്ഞു അല്ലെ.. എന്നാൽ മരുമോൾ പ്രസവിക്കുന്നത് സ്വന്തം വീട്ടിലെ കുഞ്ഞു അല്ലെ മകന്റെ സ്വന്തം അല്ലെ
@ashifa6652
@ashifa6652 Жыл бұрын
ഒരു വ്യത്യാസവും ഇല്ല ..സെയിം ഇത് തന്നെ ..കുഞ്ഞിനെ കാണാൻ വന്നാൽ മൂക്ക് പിടിക്കലും തല തടവിലും ഒക്കെ ആയി ഫുൾ പ്രഹസനം ആയിരുന്നു ...😂
@SuniRelief
@SuniRelief Жыл бұрын
എന്റെയും. ഡയലോഗ് പോലും same
@shilpa448
@shilpa448 Жыл бұрын
കല്ല്യാണം കഴിക്കാൻ പേടി ആകുന്നു.😅
@blacklover838
@blacklover838 Жыл бұрын
അയ്യോ സത്യം... എനിക്കും cs ആയിരുന്നു. എന്നിട്ടും 60 days കഴിഞ്ഞപ്പോൾ തന്നെ ഞാൻ ആദ്യം hus വീട്ടിലേക്ക് പോവേണ്ടി വന്നു. പിന്നെ 90 കഴിഞ്ഞ് പോയിട്ട് വല്ലപ്പോഴും ഒന്ന് സ്വന്തം വീട്ടിലേക്ക് വന്നാലായി.6 മാസം ഇന്നലെയാ ആയത്.90 കഴിഞ്ഞു പോയത് മുതൽ വീട്ടിലെ ഒരുവിധം ജോലിയൊക്കെ ഞാൻ തന്നെയാ ചെയ്യുന്നത്😒😒നാത്തൂൻ നോർമൽ ഡെലിവറി ആയിട്ട് കൂടി പ്രസവം കഴിഞ്ഞ് പോയത് 9 മന്ത്സ് ആയിട്ടാ. മകൾക്ക് ഒരു നിയമവും മരുമകൾക്ക് വേറൊന്നും😤😤
@ithal___
@ithal___ Жыл бұрын
പക്ഷെ.. എന്റെ കാര്യത്തിൽ അങ്ങനെ ഒന്നുമല്ലാരുന്നു.. അമ്മ ആയാലും അമ്മായിയമ്മ ആയാലും.. അമ്മായിയമ്മ എന്ന് പറയാൻ പറ്റുന്നില്ല കാരണം സ്വന്തം അമ്മ യെ പോലെയാ എന്നെ എന്റെ hus ന്റെ അമ്മ കെയർ ചെയ്യുന്നത് 🥺❤hus ഇവിടെ ഒണ്ടാരുന്നപ്പോ അവൻ ആരുന്നു ഫുൾ tym കുഞ്ഞിനെ കൊണ്ട് ഇരിക്കുന്നത് 😊 ഒരു അമ്മ എന്നെ ഒറക്കും..മറ്റേ അമ്മ ചേർന്ന് കുഞ്ഞിനെ ഉറക്കും.. 😊❤
@uyir4882
@uyir4882 Жыл бұрын
Sathyam ente karyam ingane aayurunnu
@happylife7242
@happylife7242 Жыл бұрын
Entayum🥰
@alienhunter3190
@alienhunter3190 Жыл бұрын
Entedh vacuum delivery aayirunu... Prasavam nadakunei illaa... Njn aanel sahich maduth.. last cs nu kond pokam ennu dr paranjhu.. njn sammathichilla... Last vare nokam ennu paranjhu... Bcz nte nathoonmarude normal aayirunu... Ente vellom cs aayal .. vedhana sahikan pattanjhit aval paranjhond aakum cs aakiye ennoke venel ente mother in law paranjh parathum.. athorth maatram njn pidich ninnu .. pain sahichu.. last cs nu kond pokan 1 hr koodi matram baki ullapol vacuum vazhi nte kunjhine eduthu
@jintualby
@jintualby Жыл бұрын
എന്റെ ഡെലിവറിയുടെ സമയത്ത് c section timeil husinte amma full support ayirinnunu even ente delivery 7 masthil ayirinnu othri health problems udayirinu. Amma full support ayieinnu. Vedio kadapol sarikkum vishamamayi epolum engane ullaver udo
@abcd-wu8od
@abcd-wu8od Жыл бұрын
Njn prgnt ayapo enik spcl caring thannittilla.. but hus nte aniyante wife 2 yrs wait chyth prgnt ayapo spcl care.. sangadam thonneetund
@alienhunter3190
@alienhunter3190 Жыл бұрын
Ithilum koodiya inangal undeda😂... My mother in law enne kond Pani edupich ente Nadu vellom aaki .. ennum vazhak parayum... Full kuttapeduthal.. pinne mudinjha comparison... Last gathi kett njn nte veetilot poyi kunjhinem kond .. ini maari thamasikan maatre njn varu alland aa veetilot illenu ketyonodum paranjhu... Namukum jeevikndei
@annetannet1220
@annetannet1220 Жыл бұрын
പൊളിച്ചു എന്റമ്മേ ഇങ്ങിനെ തന്നെ ആയിരുന്നു എൻറെ അമ്മായിഅമ്മ 🤣🤣
@SuniRelief
@SuniRelief Жыл бұрын
എന്റെ അമ്മായിയമ്മ same
@sulthanjahan8879
@sulthanjahan8879 Жыл бұрын
സത്യം. ഒരുപാട് അനുഭവിച്ചതാണ്.
@dhanyadhanyaa4027
@dhanyadhanyaa4027 Жыл бұрын
Video super❤️ njan anubhavichu kodu irikkunne ithu ellam. cs aairunnu enikku kugine onnu Kanan polum vannittu illa. 28 nu mathram vannu kuttam mathram aanu eppozhum njan 5 masam kazkinga poyathu . Onnum nte aduthu nadakkillaa😂😂😂😂👍
@SaranyaSudhi-os1qs
@SaranyaSudhi-os1qs 4 күн бұрын
എൻ്റെ അമ്മായിയമ്മ തന്നെ.സ്വന്തം മോൾക്ക് വന്നാൽ അത് വേദന നമ്മുക്ക് വന്ന അത് സുഖ വേദന😢 കുട്ടിനെ എടുക്കുക വരെ ഇല്ല.അപ്പോ മാത്രം സുഖമില്ല,വേദന...ചില നേരത്തെ അവസ്ഥ പറഞ്ഞറിയിക്കാൻ പറ്റില്ല.ഇനിയങ്ങോട്ടുള്ള കാലതെങ്കിലും എല്ലാത്തിനും മാറ്റം വരട്ടെ....
@SaranyaSudhi-os1qs
@SaranyaSudhi-os1qs 4 күн бұрын
എൻ്റെ അമ്മായിയമ്മ തന്നെ.സ്വന്തം മോൾക്ക് വന്നാൽ അത് വേദന നമ്മുക്ക് വന്ന അത് സുഖ വേദന😢 കുട്ടിനെ എടുക്കുക വരെ ഇല്ല.അപ്പോ മാത്രം സുഖമില്ല,വേദന...ചില നേരത്തെ അവസ്ഥ പറഞ്ഞറിയിക്കാൻ പറ്റില്ല.ഇനിയങ്ങോട്ടുള്ള കാലതെങ്കിലും എല്ലാത്തിനും മാറ്റം വരട്ടെ....
@vaduthalavalsala4304
@vaduthalavalsala4304 Жыл бұрын
Njn Pregnant arnapozhulla ammayiammede amithamaya snehavum karuthalum Karanam delivery kazhinj angot pokan ulla bhagyam enik indayilla😂😂. This video is a ditto of what happened in my life 😅.
@shibilamajeed7742
@shibilamajeed7742 Жыл бұрын
😂😂😂
@ashifamuneer3209
@ashifamuneer3209 Жыл бұрын
Same to uu😂
@Meenu9636
@Meenu9636 Жыл бұрын
Oro old generation ammayi thallamar🙏
@__nuh__ma__2158
@__nuh__ma__2158 Жыл бұрын
Eppolum und
@Meenu9636
@Meenu9636 Жыл бұрын
@@__nuh__ma__2158 athe ithukkalokke chavanam
@dhanyadinesh5817
@dhanyadinesh5817 Жыл бұрын
​@@__nuh__ma__2158 yes yes eppozhum oru mattavum illa
@raheemchungath6777
@raheemchungath6777 Жыл бұрын
Now available this type
@mufeedhasalam605
@mufeedhasalam605 Жыл бұрын
Innum ithu thanney avastha
@krishna20219
@krishna20219 Жыл бұрын
😊😂😂 nta ammayi njagl 2 marumakkalum moothavaldekunj veluthath moothamarumakal de niram kitti...ente monu athinekkalum veluppundayappo ath avarude mon kunjile bayagara velupparunnuennu..ente hus black anu njnvelupoum but ingananu avr mattulloridu parayunnath chirivarum...moothamarmakl priyappettavale..
@aminashukkoor9075
@aminashukkoor9075 Жыл бұрын
Athnthr moluda makkala Pola Alle marumakaludey makkalum ath montta makkal alle ellam onn alle ee ammayi ammayidudey vayittilel indayath alle ee monum molum oke ennitt mola makkala mathram ishtta pedunnath nthina montta makkalk valla eth inda🤧👀
@sonythampan7157
@sonythampan7157 Жыл бұрын
Enna originality
@raslashinu3729
@raslashinu3729 Жыл бұрын
എനിക്കും ഈ ഒരു പേടിയുണ്ട് അഥവാ ഓപ്പറേഷൻ ആണെങ്കിൽ ഭർത്താവിന്റെ വീട്ടുകാർ എന്തൊക്കെ പറയുക എന്നറിയില്ല😔
@oggyaliyanff5097
@oggyaliyanff5097 Жыл бұрын
ഓപ്പറേഷൻ ആയാലും നോർമൽ ആയാലും നമ്മളാണ് വേദന സഹിക്കുന്നത്.പേടിക്കാതെ ഇരിക്ക്.
@oggyaliyanff5097
@oggyaliyanff5097 Жыл бұрын
congrats. വാവയും അമ്മയും സുഖമായി ഇരിക്കട്ടെ❤️❤️❤️
@dhanyadhanyaa4027
@dhanyadhanyaa4027 Жыл бұрын
Normal aakum da ❤️ pedikkathe normal aakumpole paryathirikkilla ennalum parayum ivarkku okke marumakale kuttam mathram parayan ariyu snehikkan ariyilla tentoin adikkalle bp koodum
@sherlyzavior3141
@sherlyzavior3141 Жыл бұрын
POKANPARA😊
@Mafavssz
@Mafavssz Жыл бұрын
Don't mind whatever they are saying
@sumeernishamudeen6023
@sumeernishamudeen6023 Жыл бұрын
എല്ലാം സത്യമായ കാര്യം, പക്ഷെ 6മാസമായിട്ട ഞൻ പോയെ 😂
@anitharajan9582
@anitharajan9582 Жыл бұрын
First ✋Chechi video Poli❣️
@farsanaashique7705
@farsanaashique7705 Жыл бұрын
Second my ammayiamma Baagyathinn enikk suga prasavamaayi Allengil ithokke kelkkendi vannene 😬
@ourlittlebliss04
@ourlittlebliss04 Жыл бұрын
Sathyam
@mufeedhasalam605
@mufeedhasalam605 Жыл бұрын
Kuth vakh sthiramaayi ketta aalaanu.. Pedich ninnu.. 6 yrs pinnittu... Hus nte aniyante bharya vannu... Prathikarichu... Avar enney edangerakiyathilerey inn anubhavichu.. Makaludey makkalum marumakaludey makalum vallatha vithyasam aan..
@Ambaadikunju
@Ambaadikunju Жыл бұрын
Correct chechi 😂😂
@soumyasini7592
@soumyasini7592 Жыл бұрын
Super video👌
@raihansfamilyvlogs5311
@raihansfamilyvlogs5311 Жыл бұрын
Ende ammayiyamma
@jincy4270
@jincy4270 Жыл бұрын
Chechiyude skincare parayamo
@soumisalim202
@soumisalim202 Жыл бұрын
സൂപ്പർ ആയിട്ടുണ്ട് chechi poli
@ansilk.a5279
@ansilk.a5279 Жыл бұрын
Hi chechi
@pathoozzz6387
@pathoozzz6387 Жыл бұрын
ഞാൻ പ്രസവിച്ചിട്ട് 6 മാസം കഴിഞ്ഞിട്ടാ വന്നത്
@sharijasp2976
@sharijasp2976 Жыл бұрын
ആര്
@eduguidekeerthana24
@eduguidekeerthana24 Жыл бұрын
Highly relatable
@nykk812
@nykk812 Жыл бұрын
Marumakalde kunju vallavantem aanengil ingane venam swantham monte aanenkilooooo.... Thrissurkkar ingane anu..
@gopikashanil3733
@gopikashanil3733 Жыл бұрын
Ente lifil undaaya athe sambavangal thanne.l liked ao much
@subaida6279
@subaida6279 Жыл бұрын
Chechi njan naira QandA video edumoo favourite color entha
@minnalagru
@minnalagru Жыл бұрын
Hi
@anjali6763
@anjali6763 10 ай бұрын
🎉
@shameelap3365
@shameelap3365 Ай бұрын
Sathyam
@Mafavssz
@Mafavssz Жыл бұрын
Pandokke 7 masam vare prasavam kazhinjal swantham veettil nokkumaruno😍
@aneeranusrath4905
@aneeranusrath4905 Жыл бұрын
Cs aayaal 6month nikkuvaarnnu
@alienhunter3190
@alienhunter3190 Жыл бұрын
Hoo..bhagyavathikal
@arathiunnikrishnanammu7631
@arathiunnikrishnanammu7631 Жыл бұрын
😂🎉❤
@anjalisajeevanjali6765
@anjalisajeevanjali6765 Жыл бұрын
Sathyam 👍🏻👍🏻👍🏻👍🏻
@riyapaul5368
@riyapaul5368 Жыл бұрын
Near to 4 lakh❤😘
@sreelekshmymurali2005
@sreelekshmymurali2005 Жыл бұрын
കൃത്യം...
@sumayyanufail7052
@sumayyanufail7052 Жыл бұрын
Adipoly
@chippybabu8128
@chippybabu8128 Жыл бұрын
Exactly 😂
@sanijasundaresan5084
@sanijasundaresan5084 Жыл бұрын
Totally agree!!
@aamuzzramshu6098
@aamuzzramshu6098 Жыл бұрын
Sathyam
@mufeedhasalam605
@mufeedhasalam605 Жыл бұрын
Malamarikunna pani illallo sthiram dialo💯
@mohammedsharook9279
@mohammedsharook9279 11 ай бұрын
👍👍👍👍👍👍👍👍👍👍👍👍👍
@JosephKoottala-kk4pq
@JosephKoottala-kk4pq Жыл бұрын
Ente avasta
@shanuzzdreams1356
@shanuzzdreams1356 Жыл бұрын
Chechiii pin cheyyuvooo 🤍🌚
@hanaanfathima937
@hanaanfathima937 Жыл бұрын
Pointy
@sharijasp2976
@sharijasp2976 Жыл бұрын
ഇതിൽ pin ഒന്നും ഇല്ലെടോ 😁😁
@divuRiya
@divuRiya Жыл бұрын
🧷🧷🧷🧷
@hafsathhafsa5521
@hafsathhafsa5521 Жыл бұрын
400K loadingg❤️
@devooty7074
@devooty7074 Жыл бұрын
Support cheyamo
@lim1231
@lim1231 Жыл бұрын
Supperrr
@Alfyyyyh._1
@Alfyyyyh._1 Жыл бұрын
Ennem koodi support cheyyo pls😢❤
@sherlyzavior3141
@sherlyzavior3141 Жыл бұрын
Paniyo😂😂??????
@chinju_12345
@chinju_12345 Жыл бұрын
Haii chechii... Polichuu ttoo❤❤❤
@hameedck5711
@hameedck5711 Жыл бұрын
❤❤❤❤❤❤❤❤
@siva1515
@siva1515 Жыл бұрын
4:56 genetics ennu paranju kariyam onnum illayo?
@alienhunter3190
@alienhunter3190 Жыл бұрын
Athoke aarod parayan😂..athonum avar accept cheyulleda... Njn Kure paranjh nokitund
@ranicyriac6221
@ranicyriac6221 Жыл бұрын
3.99 lake 4k loding.......
@nylasworld8657
@nylasworld8657 Жыл бұрын
0
@DHANYAD-m7l
@DHANYAD-m7l Жыл бұрын
Liya mathew super aanu😍😂😂😂
@vidyaravi190
@vidyaravi190 Жыл бұрын
👍🏻
@sahla.asahla6480
@sahla.asahla6480 Жыл бұрын
Nmml enthinaanu 2aayalum pedikkinnathu nmkku padachon enthu vechekkunno athu nadakkum aaru prnjlm enikku normal dlvry aarnnu ennukaruthi operation aakunnavare orikkalum kuttam parayilla karanm operation te vedana ente umma anubhavichathaa
@rejeeshreghu7259
@rejeeshreghu7259 Жыл бұрын
Super video chechi😍😍🥰
@devooty7074
@devooty7074 Жыл бұрын
Support cheyamo🥺
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
Nastya and balloon challenge
00:23
Nastya
Рет қаралды 70 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 58 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
ഗർഭം at Age 45+
9:33
Simply Silly Things
Рет қаралды 1,5 МЛН
Lucky ദേവത | Simply Silly Things | Comedy
9:44
Simply Silly Things
Рет қаралды 267 М.
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33